ഞാനുണ്ടാക്കി...നല്ല taste ഉണ്ടായിരുന്നു...എല്ലാവർക്കും ഇഷ്ടമായി...സാദാരണ ഞാൻ ബീഫ് കഴിക്കാറില്ല....ഇതു ചട്ടി തുടച്ചു😂
@villagespices6 ай бұрын
Thank you😊
@geethaarunkumar763818 күн бұрын
ഇക്ക ഉപ്പ് ഒരു ഭരണിയിൽ സൂക്ഷിക്കണേ..
@vigithoma643211 ай бұрын
പരസ്പര സ്നേഹത്തോടെ ഭർത്താവും ഭാര്യയും ഒരുമയോടെ.ചേർന്നുണ്ടാക്കിയത്.. അതിനു ടേസ്റ്റ് കാണും.. നന്മകൾ വരട്ടെ ❤️.
@funwithsisters57736 ай бұрын
Separate ayit 2years ayi
@nishahussain979610 ай бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി.. അടിപൊളി ആയിരുന്നു.. എന്റെ ഭർത്താവ് ഒരു കുറ്റവും പറയാതെ നന്നായി കഴിച്ചു.. 😄.. അത്ര ടേസ്റ്റ് ആയിരുന്നു... നസീർക്കക്കും ഷംല ത്താക്കും ഒരുപാട് നന്ദി..❤
@gulfcon9 ай бұрын
ഇതുപോലെ ഞാൻ വെച്ചുനോക്കി ...സൂപ്പർ ടേസ്റ്റി 😋ആയിരുന്നു ...താങ്ക്സ്
@omanatomy591711 ай бұрын
നല്ല ഉഗ്രൻ ബീഫ് കണ്ടാൽ അറിയാം അതിൻ്റെ രുചി.നല്ല കളർ.👍👍👍
@subramanianpl786011 ай бұрын
ഈ ശബ്ദം എവിടെയോ കേട്ട് പരിചയം ഉണ്ടല്ലോ. ആ ശരിയാ VD രാജപ്പൻ ചേട്ടൻ 😄❤️
@sajivarghese847110 ай бұрын
ചികയുന്ന സുന്ദരി😂
@shaijuns202910 ай бұрын
പിന്നെ ജാഫർ ഇടുക്കിയുടെ ശബ്ദം ആയും സാമ്യമുണ്ട് 😁😁❤
@Anitha-n4k10 ай бұрын
😂😂❤❤❤❤
@abdulmajeed54479 ай бұрын
😂 corect. Kaayam ittu vecha beef. 😂
@georgeps75049 ай бұрын
Y@@shaijuns2029
@sheelasrecipee11 ай бұрын
ബീഫ് കറി സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻💕റെസിപ്പി അടിപൊളി 💕
@akp592510 ай бұрын
കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആയിരിക്കുമെന്ന്
@sinisarababy701211 ай бұрын
ഇക്കാ ... ഇന്ന് ഈ കറി ഉണ്ടാക്കി നോക്കി .... സൂപ്പർ ടേസ്റ്റ് ആണ് കേട്ടോ .... thank you !!!
I went to calicut once and tried their beef curry and i have to say these ppl know how to cook the best beef dishes plus with the combination the kerala paratha is just 🤌🏻
@sobharose986611 ай бұрын
രണ്ട് ആളും കൊള്ളാം എല്ലാരേയും കൊതി പിച്ചു. 🤤
@arunas90797 ай бұрын
ഇന്ന് ഞാനും ഉണ്ടാക്കി നോക്കി അടിപൊളി രുചി ആയിരുന്നു.. ഒന്നും പറയാനില്ല.. വേറെ ലെവൽ കറി.. Insta ഞാൻ follow ചെയ്തിട്ടുണ്ട്. നല്ല recipe ആണ് ചേട്ടന്റെ.
@binudaniel497811 ай бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല കിടിലൻ കറി👍👍👍♥️
@siyadsiyad803011 ай бұрын
കൊതിപ്പിച്ചു 😋
@AbdulRiyas-l9w11 ай бұрын
😋കൊതിപ്പിച്ചു അടിപൊളി ബീഫ് കറി
@vinodmathew725311 ай бұрын
പൊറോട്ട, ബീഫ് കൊതിപ്പിക്കല്ലേ❤🎉
@sreelekshmivineeth901511 ай бұрын
സത്യം
@benjpns11 ай бұрын
njaan ithu innu try cheyum for dinner for me and for my wife. thank you kidalam!
@veenaantony495311 ай бұрын
Super beef curry.... Kanumbol thanne ariyam adipoli taste anennu....
@sachumon252211 ай бұрын
ഇക്ക അടിപൊളി ഹാപ്പി ന്യൂ ഇയർ പുതിയ വിഭവങ്ങൾ ഇങ്ങോട്ട് പോരട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹
@bonney2111 ай бұрын
എൻ്റെ ഇക്കാ... നല്ല കിടിലൻ ബീഫ്‌കറി... അശോക്
@fathimapa39935 күн бұрын
Njanum undaki sooper
@sheebasajeem80199 ай бұрын
എന്ത് പറയാൻ എല്ലാം ഒന്നിനും ഒന്നിനും മീച്ചം ബീഫ് കറി സൂപ്പർ ♥️👌
@nisarelacholanisarelachola15588 ай бұрын
ഞ്ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളിയാണ്❤
@jacobperoor166411 ай бұрын
Super bro 😁👍 adipoli avatharanam 👍👍🙏❤️
@junaidksd599711 ай бұрын
Ikka ingal poli machane polichu Jio macha rukkk hamke
@Leomessifanbylife11 ай бұрын
Teaspoon enoke paranju pulli idunnath tablespoon alavilanu ..if you watch closely. U will see.. look at the salt = 1 tblspoon. = 3 tsp. Thankalku thettupatiyenn thonnunendki thirutham.
@bushraummer41289 ай бұрын
Nice😍👍 എനിക്ക് നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ് ❤🥰
ഉണക്കമീൻ 😋പച്ചക്കായയിട്ട് നാടൻ 🥥curry💯🥰#shortsvideos #anuvsallus#keralanfishcurry
@itzzzgamerr11 ай бұрын
നമ്മൾ ട്രൈ ചെയ്തു സൂപ്പർ എല്ലാവർക്കും ഇഷ്ട്ടപെട്ടു സിമ്പിൾ റെസിപ്പി കായപൊടി ചേർത്തില്ല
@BushmansAdventures11 ай бұрын
Hello 👋 from British Columbia Canada 🇨🇦🤠👍
@diliyashyjo8016Ай бұрын
Chettante Ellam Super
@shonimasree8965 ай бұрын
കൊള്ളാം ട്ടൊ.....നന്നായിട്ടുണ്ട്...🥰🥰🥰🥰
@praseedap390411 ай бұрын
ഹായ് ഇക്ക എല്ലാവർക്കും സുഖം അല്ലെ 🥰ഞാൻ ഈ കറി ഉണ്ടാക്കി കേട്ടോ എന്റെ ഫാമിലിയിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി നല്ല രുചി ആയിരുന്നു. 🥰🥰
@mohankonni10 ай бұрын
ഇങ്ങനെ ബീഫ് 'ചിക്കൻ തുടങ്ങിയവ ഉണ്ടാക്കുമ്പോൾ സവാള ചെറുതായി ചോപ്പ റിൽ അരിഞ്ഞ് സവാളയുടെ നീരു പിഴിഞ്ഞെടുത്തതിനുശേഷം വഴറ്റി കഴിഞ്ഞ് വെള്ളം ആവശ്യമായി വരുമ്പോൾ ഈഉള്ളിനീര് ഒഴിക്കുക. ടേസ്റ്റ് വേറെ ലവലാകും. ഉള്ളിയുടെ ഗുണം കൂടുതൽ കിട്ടുകയും ചെയ്യും പരീക്ഷിച്ചു നോക്കു.
@Gamingwithjaizz5 ай бұрын
സവാളയുടെ നീര് പിഴിഞ്ഞു കളഞ്ഞാൽ അതിന്റെ ഗുണം നഷ്ടപ്പെടുകയല്ലേ ചെയ്യുക
@shafishafi-ti8fb11 ай бұрын
ചിരിച്ചു കൊണ്ടുള്ള അവതരണം നന്നായിട്ടുണ്ട്
@FidaaaaaaahАй бұрын
ഞാനും ഉണ്ടാക്കി.... സൂപ്പർ ❤
@smithasikku51408 ай бұрын
ഞങ്ങൾ ഇന്നു ബീഫ് ഉണ്ടാക്കി ഇക്കാ സൂപ്പർ👍
@divyajain68823 ай бұрын
I tried this recipe, it’s super taste👌🤤😍,thank you
@aniammaphilip979011 ай бұрын
Family ku nalla nalla food kazhikan kittumallo
@Gomez.594011 ай бұрын
2 perum Nalla change ayi❤❤
@Django8762 ай бұрын
I just now try it.... Nice.... 🥰🥰
@ShareefSappu11 ай бұрын
കൊതിപ്പിക്കുന്നു😂❤
@vipindaskp769211 ай бұрын
ഞനും മോളുംകൂടി ഫോണിൽ നിന്ന് വാരി തിന്നുക ആയിരുന്നു 😄
@anniejacob399011 ай бұрын
ബീഫ് കറി സൂപ്പർ.എന്താ ഒരു കളർ..ഇനി ബീഫ് വാങ്ങുമ്പോൾ ഇങ്ങനെ കറി വെക്കണം.വളരെ നന്ദി നസിർ. ഷംല
@ansaalex11 ай бұрын
aa kadai ethu brand aanu? ethra vila undu? size ?
@ShibiMoses8 ай бұрын
ആഹ സൂപ്പർ 👌👍 Happy Easter 🐣
@binnybinnyabraham422411 ай бұрын
കണ്ടിട്ട് കൊതി വരുന്നു
@arunsasidharan64111 ай бұрын
4,5 perkk kazhikkan pattunna oru beef biriyani koodi undakki kaanikkumo ikkha
@sajayannair67506 ай бұрын
Ishtamaanu aatharanam❤️
@noyalfrancisaluwa28503 ай бұрын
Chetta ella itemsum ethra neram cook cheyyanam ennude paranjal upakaram enne pole cooking ariyathavark oro items ethra neram anu cook cheyendathennu ariyilla athu manasilayale ellam ok akullu.oru aniyante eliya apekshayanu
@ansuansu22393 ай бұрын
Ikka njn undaki noki sooper❤thnk u 😊
@AarisfathimaAarisfathima-se6ds11 ай бұрын
My favourite food prottayum beef curry um....😊😊😊
@6734845 ай бұрын
അടിപൊളി... ചെയ്തു നോക്കി ❤
@aiswariyalakshmits652910 ай бұрын
Eannik beef curry urakkan ariyellarinnu ee video kandittu ann njan adhyam ayittu cook cheyyiyane nta family il ellavarkkum ishtam ayii thank you chetta ❤❤