അസ്സലാമുഅലൈക്കും ഇത്താ... ഞൻ ആദ്യായിട്ട ithupole സവാള ടൊമാറ്റോ അരച്ചെടുത്തു കറി ഇണ്ടാക്കുന്നെ കാണുന്നത്. ഇത് കണ്ടാൽ തന്നെ അറിയാല്ലോ കഴിക്കാൻ നല്ല ടേസ്റ്റ് ആകും ന്നു. ഞൻ ഇനി ചിക്കൻ വെക്കുമ്പോൾ ഇൻശാഅല്ലാഹ് ഇതുപോലെ ഇണ്ടാക്കും. സൂപ്പറായിട്ടുണ്ട്.
@riyasriyasmarhaba44734 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട ഒരു കുക്കിംഗ് ചാനൽ ആണ് ഇത് നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എല്ലാത്തിനും ഒരുതരം പ്രത്യേകതയുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@gozermadia11534 жыл бұрын
Athe enikkum
@ajseenafazil70954 жыл бұрын
Enikkm
@rahiyanathabdulla18724 жыл бұрын
Enikum
@rahiyanathabdulla18724 жыл бұрын
Enikum
@najanajwa30004 жыл бұрын
Enikkum
@ramshisakeer83214 жыл бұрын
Masha allah... ഇത്താ ഫുൾ വെറൈറ്റി കുക്കിംഗ് ആണല്ലോ ഇത്ത. ന്റെ വീട്ടിലൊക്കെ ആഴ്ചയിൽ ഒരു ദിവസം മാത്രം ചിക്കൻ വാങ്ങികൊള്ളൂ. ഇന്ഷാ അല്ലാഹ് ഈ ഫ്രൈഡേ ട്രൈ ചെയ്ത് നോക്കാട്ടോ... കാണുമ്പോ തന്നെ കൊതിയാവുന്നു ഇത്താ... വീട്ടുകാരുടെ ഒരു ഭാഗ്യം ആണ് ഇത്ത... ഇന്ഷാ അല്ലാഹ് എന്നും ഇത് പോലെ ത്തെ അടിപൊളി റെസിപ്പി പ്രതീക്ഷിക്കുന്നു... താങ്ക്സ് ഇത്താ
@hafi14834 жыл бұрын
കണ്ണൂർ കിച്ചന്റെ ഒരു വിധം കറി യൊക്കെ ഞൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട്.. ഇന്ഷാ അല്ലാഹ് ഇതും നോക്കാം
@امكلث-ح4ذ4 жыл бұрын
ഞാനും 👍
@faizanfaisal41544 жыл бұрын
Me too
@shabanashabana84804 жыл бұрын
Me too
@ishafathima67384 жыл бұрын
Me too...
@fathimathaha5754 жыл бұрын
Ithaaa njn thalassery biriyani undakki,super aarunnnu, vere KZbin videos nokki cheithu but seriyayilla,but itha de recipes ellam super aanu,,chicken curry,beef fry,mutton recipes ithinteyokke kure videos itha ittitundallo,ithil ithakku ettavum nallathayi thonniyathinte link share cheyyamo? Veetil try cheyyananu.. Kuttikalkkulla tiffin box recipes series onnu start cheyyuo?less spicy curries...
@najeebshaali78114 жыл бұрын
Try ചെയ്യും ഇൻശാഅല്ലാഹ്, എന്നും ഉണ്ടാക്കുന്ന ചിക്കൻ taste എല്ലാർക്കും മടുത്തു തുടങ്ങി,ഈ രീതിയിൽ ഒന്ന് നോക്കാം 👍🥰
@shahnaameen48864 жыл бұрын
Soopr Itha .enik onin tomato okke kadikkunnad ishtalla.idipo ellam paste aakiyalle cherkunnne soopr.insha allah I will try 😍.ingridients discriptionil koduthal nannayirunnu. Nallaoru recepy paranjuthannadin orupaad thanxxxx.......
@brincybabu30604 жыл бұрын
Hii ithaa... Ningalu full variety aanutooo.. Recipesum ningalde kitchenum use cheyuna platesum pathrangalum ellam... Enkum ithupolulla ktchnum pathrangalum k vakanamenn agrahamund.. Nadannal mathiyarunu... 🙏🙏
Tats a simple chicken gravy chechi.its soo easy to prepare.i have a very small kid.i cannot make soo many dishes with him.so this recipe is a quick one to make for person like me.so I tried it today.wil share u in insta too😋😋👍❤🙏mouthwatering chicken curry.adding perunjeeragam and garam madala definitely enhances the taste.my all prayers to u and ur family🙏❤👍
@നാടൻവ്ലോഗ്4 жыл бұрын
ഇത്താത്താന്റെ ഓരോ റെസിപി ഞാൻ ട്രൈ ചെയ്യാറുണ്ട് അത് sucsuss avarumund.... മാഷാഹ് അല്ലാഹ്
@minhafathima45464 жыл бұрын
Ginger garlic paste 1 st oil cherthal masala nalla taste um nalla smell um aan njan 1 st ginger garlic cherth angane curry, masala undakarund
@saneerapayancheri11383 жыл бұрын
Cooker il vevikkumbol ethra whistle vendi verum ennu paranju tharumo?
@mymamahood27184 жыл бұрын
Itha edhu cameraya use cheyyunnath plzz parayo plzz
@thasnijaseel83924 жыл бұрын
ഇത്താടെ recipe ഒക്കെ oru പ്രത്യേക രസമുണ്ട് കാണാൻ. Bcz ഒക്കെ വ്യക്തമാക്കി പറയും. ഞാൻ കൂടുതലായി തയ്യാറാക്കാൻ ശ്രമിക്കുന്നത് ഇത്താടെ pudding. മോളുടെ donuts ഒക്കെ ഉണ്ടാക്കി. 👍😋
@myhappiness35474 жыл бұрын
Itha ellaa recipekum oree garam masalayaano use cheyyunnad.
@fabeenafabi14974 жыл бұрын
Kannur kitchente yella recpyum cheyth nokarund
@nasrinhameed584 жыл бұрын
Njan meen curry ingane undaakkaarund... Garam masala matram idilla bakkiyellam same... Ini chicken try cheyyaam..
@onlyshorts80634 жыл бұрын
Eny ethupole undakkinokkanam
@parvathideepu1824 жыл бұрын
Ith njan urappaitum try cheyyum.ningal undakkarulla varutharacha chicken curry super anu.njan ippo angane mathrame undakkarullu.ende frnds nu okkey share cheithitund
Hi chechi💕💕 how are you. Tasty 👌👌chicken curry you made. Step 1 : garlic, ginger green chilli made into paste. Step 2 : onion is cut & made into paste. Step 3 : in a pan oil added, ginger garlic paste, onion paste added fried into brown colour Step 4 : tomato paste added fried, after masala powders added fried well untill raw smell goes. Step 5 : chicken added & fried then little hot water added to boil Step 6 : now yummy chicken curry ready garnished with coriander leaves Super tasty recipe💕💕 will try soon 👍👍👍 like your recipes very much chechi❤❤❤
@Huiy68hyuiot454 жыл бұрын
Kaanumbol thanney kothiyagunnu. Ningal undakkunna ella recipeyum kannadach undakkam . Easy&tasty God bless you.
@jifashareef32604 жыл бұрын
Enthayalum try cheyth nokkam ithaaa
@maijuak57944 жыл бұрын
In sha allah undakkinokkunnynd. Rcp👌👌. Ithante puffs pola rcp try cheythinu👌👌👌👍
@najujasif92894 жыл бұрын
ഇതുപോലെ ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ aanetto😋😋😋😋😋
@shemimaryam14084 жыл бұрын
First adikkan vannathaa..One minite.. Apozhekkum eleven aayi..Supper and simple very tasty chikken curry.try cheyyatto. 👍🏻 👍🏻 👍🏻 😘😘 😘😘
@rajeeshananyarajeeshrajees6304 жыл бұрын
Ethaa ethe adipoliya.savalyonnum enikke kadikkunnath eshettamila. Eni nan engane akki nokkum ennitte parayam
Assalamu alikum Nan ithadea alla videosum kanarund allam undakarumund supperato ith varea kandathokea comment ayakan patiyila Fon kamblaint ayirunu veendum ith polea chayyan sadhikatea
@shameenashami75294 жыл бұрын
Masha allah അടിപൊളി ചിക്കൻകറിയാണല്ലോ തീർച്ചയായും ട്രൈചെയ്യും 👍👍😋😋
@MARIYAMABDULRAHIM20154 жыл бұрын
Wil surely try it soon..ur beef biriyani is a super hit wit my family..alhamduillah..i found ur channel.. now i dont get nervous when guest visit our home
@bavabava50194 жыл бұрын
Ee kari supperato ellavarum try cheytholoo.ithupole kari njanum vekarund.nalla teastato
@mkmulla45024 жыл бұрын
ഇത് ഇന്ന് ഉണ്ടാക്കി. സൂപ്പറ് ആണ്
@razakvv52754 жыл бұрын
സൂപ്പർ ഞാൻ ഇതുപോലെ vechnokkanam
@afsalshanu34194 жыл бұрын
Masha allha Yalla videos kanarundd Athu polea ethum adipoli anu 👍👍👍
@mehumehu13164 жыл бұрын
Ithu pole njan try cheyarund.. But chickn adhyam fry chythedukkum👍.
@Susuusssworld4 жыл бұрын
Supertooooo adyayita egane oru curry kanunne 😋😋😋👍👍👍
ഇഞ്ചിയും വെളുത്തുള്ളിയും ചതകാതെ അതിന്റെ paste ഉപയോഗിച്ചാൽ മതിയോ? ഇവിടെ mixer ഇല്ല 😔
@anseerabanu39034 жыл бұрын
Wow Masha Allha Verity ayit ind curry.. 👌😋 Insha allha ini unfakumbol ingane chyyanam😍
@harsha4104 жыл бұрын
🥳njnum 1st
@jannathilekuttukar58324 жыл бұрын
Verietyanallo .try cheyum.
@jishakrishnadas78684 жыл бұрын
ഒട്ടും തന്നെ ബോറടിപ്പിക്കാതെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു . ഒന്നും ഉണ്ടാക്കാറില്ലെങ്കിലും എല്ലാ വീഡിയോയും കാണാറുണ്ട് .കണ്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടം
@sulfathriyas71634 жыл бұрын
അടിപൊളി ട്രൈ ചെയ്യാം.
@rizwanzubair96224 жыл бұрын
Insha allah try cheyyam. Sooperayittundu
@najmamusthu44454 жыл бұрын
Mashaallaah super... ഞാൻ undakarund ഇങ്ങിനെ superaan