ചിക്കൻ കറിക്ക് ഇത്ര രുചിയോ! നെയ്ച്ചോറിന് പറ്റിയ സൂപ്പർ ചിക്കൻ കറി | Restaurant Style Chicken Curry

  Рет қаралды 3,682,835

Kannur kitchen

Kannur kitchen

Күн бұрын

Пікірлер: 1 100
@renjinijithesh1345
@renjinijithesh1345 9 ай бұрын
------------------ chicken -800 g chilli powder -1 tbsp Turmeric powder -1/4 tsp salt oil -2 tbsp garlic -3 tbsp ginger -1&1/2 tbsp green chillies -2 few curry leaves Onion -2 chilli powder -1&1/2 tbsp Coriander powder -1&1/2 tbsp garam masala powder -1 tsp Tomatoes -2 salt water -2 cups Black pepper powder -1/4 tsp Coriander leaves -4 tbsp എല്ലാം simple ingredients and simple recipe
@omanamohan7211
@omanamohan7211 3 жыл бұрын
Kannur kitchen നോടുള്ള എന്റെ ഇഷ്ടം , ഒരു കാര്യം പറയുന്നതിലുള്ള വ്യക്തത . പിന്നെ റെസിപി , അതെന്തായാലും ഡിസ്ക്രിപ്ഷൻ box ൽ ഇടും . അതു എല്ലാവർക്കും വളരെ helpful ആണ്‌ . chicken curry very nice 👌thank you .🙏
@rayanshereefofficial
@rayanshereefofficial Ай бұрын
@shafeequett1548
@shafeequett1548 Жыл бұрын
10 day മുമ്പാണ് ഈ വീഡിയോ കാണുന്നത് ഒന്നും പറയാനില്ല അടിപൊളി ആണ് വീഡിയോ സേവ് ചെയ്‌തു വെച്ച് ഇപ്പോ ഈ കറി 4 വട്ടം ഉണ്ടാക്കി അടിപൊളി taste ആണ് 👍👍
@kannurkitchen6819
@kannurkitchen6819 Жыл бұрын
Thank you 😍😍😍😍
@bhuvaneswarym5450
@bhuvaneswarym5450 Жыл бұрын
ചേച്ചി ഞാനും husum മാത്രേ വീട്ടിൽ ഉള്ളു..hus foodie ആണ്.കൂടുതലും പുറത്തു നിന്നാണ് hus food കഴിക്കാർ ഉള്ളത്....ഇപ്പോൾ ചേച്ചിയുടെ ചാനൽ നോക്കി ഫുഡ് ഉണ്ടാക്കാൻ തുടങ്ങിയത് മുതൽ ആൾ വീട്ടിൽ നിന്ന് മാത്രേ food കഴിക്കാർ ഉള്ളു...ഞങ്ങളെ പോലെ ഉള്ള പെൺകുട്ടികൾക്ക് ചേച്ചിയുടെ പാചകം വളരെ ഉപകാരം ആണ്...thank you ചേച്ചി😘😘😘
@VinayaV-u8u
@VinayaV-u8u 11 ай бұрын
👍
@AbdullaAbdulla-c9q
@AbdullaAbdulla-c9q 11 ай бұрын
👍👍👍
@vardharaihanvaru5641
@vardharaihanvaru5641 7 ай бұрын
Same
@anuvrathasujith6795
@anuvrathasujith6795 7 ай бұрын
Oo😊😊😊​@@VinayaV-u8u
@ലാസർഇളയപ്പൻ
@ലാസർഇളയപ്പൻ 6 ай бұрын
എന്തോ..... എങ്ങനാ.....
@poornimavineeth9866
@poornimavineeth9866 10 ай бұрын
ചേച്ചിയുടെ ഏത് ഐറ്റംസും കണ്ണ് അടച്ച് ഉണ്ടാക്കാം.... അത്രക്കും പെർഫെക്ട് ആയിരിക്കും .... അതികം ലാഗ് ഇല്ലാതെ പറയുന്നത് കൊണ്ട് സ്കിപ് ചെയ്യാതെ കാണാം... താങ്ക് യു ചേച്ചി.... ഞാൻ മിക്ക വിഭവങ്ങളും ചേച്ചിയുടെ നോക്കിയിട്ടാണ് ഉണ്ടാകാറുള്ളത്....
@yousafzone
@yousafzone 18 күн бұрын
super good 💕
@DrSarath
@DrSarath 2 жыл бұрын
നന്നായിട്ടുണ്ട്, ഞാൻ ഉണ്ടാക്കി നോക്കി , നല്ല ടേസ്റ്റ് ആയിരുന്നു, വൈഫിനും ഒരുപാട് ഇഷ്ടപ്പെട്ടു , പാചകത്തിൽ അത്ര വിദഗ്ധൻ അല്ലാത്ത ഞാൻ താങ്കളുടെ ഈ ചാനൽ നോക്കിയാണ് ചിക്കൻ കറിയും , ബീഫ് ബിരിയാണിയും , ചിക്കൻ ബിരിയാണിയും, ബീഫിന്റെ വിഭവങ്ങളും എല്ലാം ഉണ്ടാക്കി നോക്കിയത്, അധികം സമയം കളയാതെ , കാണുന്നവർക്ക് വിരസത ഇല്ലാതെ , തുടക്കക്കാർക്ക് വരെ വളരെ നന്നായി തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ചാനലിൽ ഉള്ളത്, Thank you for the recepies God bless you
@kannurkitchen6819
@kannurkitchen6819 2 жыл бұрын
ഒരുപാടു ഒരുപാടു സന്തോഷം, thank you so much 😍😍
@Sabiras-eg6hv
@Sabiras-eg6hv 3 ай бұрын
​@@kannurkitchen6819curry undakkiya pot nonstick aano etha brand
@shifa118
@shifa118 Жыл бұрын
Marinate minimum 10mins Chilli powder Turmeric Salt Fry in oil for 2 mins Oil Ginger-1 1/2tbsp Garlic-3tbsp G chilli-2 Curry leaf 2mins B onion- 2 Turmeric Close for 5mins in sim Chilli p-1 1/2tbsp Malli p-1 1/2tbsp Garam masala-1/2tbsp 1min Tomato-2 Salt Close5min Add chicken Water2cup High flame Then boil in low flame for 20mins by closing Pepper powder
@geethachandrangeethachandr4635
@geethachandrangeethachandr4635 2 жыл бұрын
ഈ റെസിപി ഫോളോ ചെയ്ത് ഞാൻ കറി ഉണ്ടാക്കി സൂപ്പറായിരുന്നു 👍👍👍
@kavi_talks_2_u
@kavi_talks_2_u 5 ай бұрын
ഞാൻ ഇത്രയും നാൾ വെച്ചതിൽ വെച്ച് ettavum tastiest chicken curry aayi ith.... പറയാതെ വയ്യ.... അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്. എന്നെ തന്ന ഞാൻ ഞെട്ടിച്ച പൊലെ....soo sooo soooooo yummyyyy 😋😋😋🥰🥰🤩😍😍😍🙏🙏🙏🙏😋😋😋♥️♥️
@kannurkitchen6819
@kannurkitchen6819 5 ай бұрын
Thank you dear 😍😍😍😍😍❤️❤️❤️❤️
@sainulabidperimbalam2334
@sainulabidperimbalam2334 2 жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു.എല്ലാവർക്കും ഇഷ്ടമായി.👍👍👍
@aneeshasafeer4363
@aneeshasafeer4363 2 жыл бұрын
👌👌👌👌❤️❤️👌❤️
@dinenroamwithshan8131
@dinenroamwithshan8131 2 жыл бұрын
Ngan 3 item try cheydu.. 3 weekends… thalassery chiken biriyani .. kannur fish biriyani & chicken curry today … 3 um superayi 🥰🥰🥰❤️
@shalmyshalmyps2622
@shalmyshalmyps2622 Жыл бұрын
ഞാൻ ഇങ്ങനെ try ചെയ്‌തു..ഇന്ന് അടിപൊളി എല്ലാരും നല്ല അഭിപ്രായം പറഞ്ഞു thanks 🥰
@100ancy
@100ancy 8 ай бұрын
Simple and super reciepe👌❤ I tried it today (10/03/2024).It came out very well and my husband liked it🥰Thanks for sharing😊Love from Canada🇨🇦🤗
@kannurkitchen6819
@kannurkitchen6819 8 ай бұрын
Thank you too dear 🥰🥰
@yarodi
@yarodi 2 жыл бұрын
4-5 വർഷത്തിന് ശേഷം ഞാൻ ആദ്യമായി ഉണ്ടാക്കിയ വിഭവം ഇതാണ്. ഈ recipe യും Abida madam ൻ്റെ മലബാർ chicken biriyani ഡെ മസാല recipe യും കലർത്തി ഒരു പിടി പിടിച്ചു. നല്ല രുചി ആയിരുന്നു. ഇങ്ങനെ ഉള്ള recipe കൾ കാണിച്ചു തരുന്ന തിന് ഒരായിരം നന്ദി. - ദുബൈ പ്രവാസി, കണ്ണൂർ
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Kannur aano 😍😍
@yarodi
@yarodi 2 жыл бұрын
@@kannurkitchen6819 അതെ.. പള്ളിക്കുന്ന് ആണ് വീട്.. ഇനിയും കുറെ വിഭവങ്ങൾ തീർച്ചയായും ഉണ്ടാക്കി നോക്കുന്നത് ആയിരിക്കും. 🔥🔥
@Ramxu_Official
@Ramxu_Official 3 жыл бұрын
ഇത് Try ചെയ്തു നോക്കണം . കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋😋🥰🥳🥳 ഇത്തയുടെ സ്ഥിരം കാഴ്ചക്കാർ ഉണ്ടോ 👍👍❤️
@kannurkitchen6819
@kannurkitchen6819 3 жыл бұрын
😍😍😍😍
@atmvlogatoz137
@atmvlogatoz137 3 жыл бұрын
👍
@najeebnajeeb3753
@najeebnajeeb3753 2 жыл бұрын
ഞാൻ 👍🏻👍🏻👍🏻
@reshna225
@reshna225 2 жыл бұрын
Njan ithu vare undakiyathil vach etavum nalla abhipryam kitya curry.avasaam kurch pepper nanayi ital taste koodum
@shaza_and_bros
@shaza_and_bros 3 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കിയിട്ടോ..നല്ലതായിരുന്നു..എല്ലാവർക്കും ഇഷ്ട്ടായീ.. ഇനിയും വീഡിയോ കൾ ഇടണെ..
@fathimarimsha2557
@fathimarimsha2557 Ай бұрын
I have tried this for several times....tysm for this masterpiece❤
@rajanishabu2453
@rajanishabu2453 2 жыл бұрын
I tried many times,loved it. thank you so much.
@akhils3705
@akhils3705 10 ай бұрын
I tried it today. It was very delicious and easy to prepare. Loved it❤. Thanks
@anittajohnson8557
@anittajohnson8557 2 жыл бұрын
Spr taste aanu ittha .njn saudi lu nurse aayannu work cheyunnathu . saudi staff nnu vare ishtaayii ... Love you lot😘
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you so much 😍😍😍😍
@nandanamanoj4940
@nandanamanoj4940 Ай бұрын
It's so so yum.. 2nd time making it. My favorite recipe on KZbin and i swear by it❤👌👌
@nanmamaram1823
@nanmamaram1823 2 жыл бұрын
Mashaallah njan inn indakki itha adipoli curry anu alhamdulillah ellarkum ishtayi
@kannurkitchen6819
@kannurkitchen6819 2 жыл бұрын
😍😍
@kaachusvideos
@kaachusvideos 3 жыл бұрын
എന്റെ വീട്ടിൽ ചപ്പാത്തിക്കും പത്തിരി ക്കും മറ്റും ഒക്കെയാണ് ഇതുപോലുള്ള കറികൾ ഉപയോഗിക്കുന്നത് നെയ്ച്ചോറും ഇത് പറ്റുമായിരിക്കും ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് പറയാം
@kishine72tg56
@kishine72tg56 Жыл бұрын
Tried this chicken curry in Mumbai. Adipoli👌Thanks for the recipe.
@sukanyasusbin9034
@sukanyasusbin9034 Ай бұрын
ചേച്ചി ചിക്കൻ curry supper..❤❤❤ എല്ലാർക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤️❤️❤️😍😍😍 thanks for recipe ചേച്ചി 👍👍👍
@fimispassionhub6114
@fimispassionhub6114 3 жыл бұрын
Nja inn undakki... For 10 people with 3 chicken Adipoli aaayirunnu.. Ellavarkum ishtayi... Good combo with ghee rice... Thanks dear 😍😍💐
@kannurkitchen6819
@kannurkitchen6819 3 жыл бұрын
🥰🥰
@fathimasworld952
@fathimasworld952 2 жыл бұрын
Najanum aki inne suppare ayirunnu 😘😋
@vineethvijay4775
@vineethvijay4775 2 жыл бұрын
അടിപൊളിയാണ് ട്ടൊ! ഞാൻ വിദേശത്തു വന്നതിനു ശേഷം റൂമിൽ ചിക്കൻ വച്ച് നോക്കിയത് ഇങ്ങനെയാണ്... ഇപ്പൊ, ചിക്കൻ വാങ്ങിച്ചാൽ ഞാൻ തന്നെ വച്ചാൽ മതിയെന്നാ റൂംമേറ്റ്സ് പറയുന്നേ... താങ്ക് യു ഫോർ യുവർ റെസിപി 🙏🏻
@nijilsajan62
@nijilsajan62 3 жыл бұрын
Superrr ethaaa njann try cheyythuu ellavarrkkumm eshttayyii thank you very much
@shana48224
@shana48224 5 ай бұрын
11❤❤
@vlogwithchippz
@vlogwithchippz 4 ай бұрын
Njan mikapozhum iganae aanu ippo cook chaiyaru❤super annu❤ Ellarkum ishtam akum❤ Thank you ithaa 😍❤️😍
@archanaprasad7983
@archanaprasad7983 Жыл бұрын
I tried this recipe for the first time and nothing to say the recipe is wonderful,
@SachinSachuz836
@SachinSachuz836 5 ай бұрын
ഇടയ്ക്ക് വീട്ടിൽ ഞാനും എന്തെങ്കിലും ഉണ്ടാക്കും ഈ വീഡിയോ കണ്ടു ഇതേപോലെ ഇന്ന് വീട്ടിൽ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ 😁🥰👍
@tanmayjampala9178
@tanmayjampala9178 3 жыл бұрын
നാളെ ഉണ്ടാക്കട്ടെ, കാണാന്‍ superb 👌 😍😍😋
@ShehinaShajahan
@ShehinaShajahan 12 күн бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയി വന്നു എപോൾ chicken curry വെച്ചാലും ഫ്ലോപ്പ് ആയിരുന്നു.
@fidha9977
@fidha9977 2 жыл бұрын
Made this cury...it was my first attempt in making curry....it was simple and so delicious..... My parents was surprised by the taste....thankyouu....Mashallah
@thaslinoushad8007
@thaslinoushad8007 Жыл бұрын
Njaan undaaki adipoliyaayrunnu thanks lot ❤
@AnalaRajesh
@AnalaRajesh Жыл бұрын
ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി. Thank you for the recipe
@kannurkitchen6819
@kannurkitchen6819 Жыл бұрын
😍😍
@jerinthomas1241
@jerinthomas1241 2 жыл бұрын
Tried it. It was amazing. Super receipe. Thanks chechi
@shaisiyarinshad2111
@shaisiyarinshad2111 2 жыл бұрын
Njan innu undaki noki.valare nalla recipe ayirunnu.superb 😍😍 thankyou
@kannurkitchen6819
@kannurkitchen6819 2 жыл бұрын
😍😍
@kannurkitchen6819
@kannurkitchen6819 2 жыл бұрын
😍😍
@സൈലന്റ്കില്ലർ
@സൈലന്റ്കില്ലർ 2 жыл бұрын
ഞാൻ ഇത് പോലെ ഇന്നലെ ചിക്കൻ കറി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു thank u so much 🥰🥰🥰
@AdheenaAdheena
@AdheenaAdheena Жыл бұрын
Njn adhyamayi chicken curry indakki ith nokki thanks itha❤️
@kannurkitchen6819
@kannurkitchen6819 Жыл бұрын
😍😍
@kukkuvava9194
@kukkuvava9194 2 жыл бұрын
Sis പോളിയാണ് കറി ഞൻ try ചെയ്ത് കിടു ഒന്നും പറയാൻ ഇല്ല അത്രയും taste ആണ് എല്ലാർക്കും ഇഷ്ട്ടായി spr😘😘😘
@Zara-vd8bx
@Zara-vd8bx 2 жыл бұрын
@it's me Hayden 😀
@vishnuv2734
@vishnuv2734 Жыл бұрын
ചേച്ചി അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻ഞാൻ ഉണ്ടാക്കി!! ഒരു രക്ഷയും ഇല്ല!! ❤️❤️
@kannurkitchen6819
@kannurkitchen6819 Жыл бұрын
😍😍
@ranjushaps6212
@ranjushaps6212 3 жыл бұрын
Superb. Njan inn morning thanne try cheythu. Chappathikk best combination. Super.. correct 20 min kurukkiya curry... Super taste.. keep going
@kannurkitchen6819
@kannurkitchen6819 3 жыл бұрын
Thank you 🥰🥰
@csmj6739
@csmj6739 2 жыл бұрын
Ith nokki aadhyamayi Kari undakkiya..njan...adipoli...recepie
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@AswathiAchu-qk6lt
@AswathiAchu-qk6lt Жыл бұрын
Adipolii ayitund super
@JaseenNissam
@JaseenNissam 3 ай бұрын
I tried this recipe, and it came out very well ❤. Thank you
@ameenm.v5279
@ameenm.v5279 3 жыл бұрын
Adipoli ithaa❤ Kaanumpol thenne kothiyavunnu🥺🥰
@kannurkitchen6819
@kannurkitchen6819 3 жыл бұрын
😍😍
@anjitharavi3774
@anjitharavi3774 Жыл бұрын
Super taste anu Njan orikalundaki ellarkumisjttayi athondipo idakidaku ee curry undakum
@kannurkitchen6819
@kannurkitchen6819 Жыл бұрын
😍😍
@fousiyac1287
@fousiyac1287 3 жыл бұрын
Ayila curry njan indaki...supr aayin...ellarum vdo kand try chyyu
@kannurkitchen6819
@kannurkitchen6819 3 жыл бұрын
🥰🥰
@hadiameen412
@hadiameen412 3 жыл бұрын
Ayala curry recipe iduovo in kannur kitchen 👍
@cookingathome-287
@cookingathome-287 7 ай бұрын
Nicely explained. Well done. Liked and shared ❤❤❤
@ummurayyanmon
@ummurayyanmon 3 жыл бұрын
Mashallah adipolli 💞 insha'Allah try cheyyum 🤗❣️
@SafSafwana-yh5eo
@SafSafwana-yh5eo 2 ай бұрын
Husbentne sathoshipikan agrahikunna yenne poole ullavark valiya upakaraman ningale vedio.😍Tnks.eniyum pradeeshikunnu.
@dilnap9458
@dilnap9458 3 жыл бұрын
Thank you so much for your recipes. I have 100% confidence that your recipes will turn out good. I have tried out many of your recipes and they all turned out to be perfect. 😊😊Going to try out this also..
@kannurkitchen6819
@kannurkitchen6819 3 жыл бұрын
Thank you dear 😍😍😍😍
@baby_ahaan1
@baby_ahaan1 2 жыл бұрын
@@kannurkitchen6819 ee cookware with lid evide kitum
@ashikva2011
@ashikva2011 Жыл бұрын
​@@kannurkitchen68196:35 നി നി
@Firdouse.
@Firdouse. 2 жыл бұрын
Nhan try cheythu,adipoliyaynu 😋😋ellarkkum ishtayi
@farhansf4428
@farhansf4428 2 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 😍😍.. എല്ലാവർക്കും ഇഷ്ടമായ്, എപ്പോഴും ഇത്തന്റെ ചാനൽ നോക്കിയാ ഉണ്ടാക്കൽ, പ്രത്യേകിച്ചു ബിരിയാണി 😍😍😍😍👍
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you 🥰🥰
@comolpgamingyt4982
@comolpgamingyt4982 2 жыл бұрын
51qhshyuiopqlkpt
@farhansf4428
@farhansf4428 2 жыл бұрын
😍😍😍
@farhansf4428
@farhansf4428 2 жыл бұрын
ഇന്നും ഉണ്ടാക്കി 😁.
@story......3938
@story......3938 2 жыл бұрын
Njanummm undakii
@vijayalakshmim9460
@vijayalakshmim9460 2 жыл бұрын
ennaleyanu curry undakkiyathu . Vegetable friedriceyum carrying super combination.curryellaperkkum ishtamYi.
@sangeemenon5920
@sangeemenon5920 2 жыл бұрын
Ella recipes Superbb anuttooo thanks dear for sharing these
@husna9639
@husna9639 5 ай бұрын
Eath item undakkiyalum kannur kitchen nokki undakkiyal perfect aaytt kittum.. i always try kannur kitchen..
@hidden_pearl3054
@hidden_pearl3054 Жыл бұрын
I tried this recipe today & it was really good. Got good compliments from everyone. I served this curry with fried rice & it was a superb combo, everyone liked it. Thank you so much for this recipe. Keep posting good recipes with all details.
@kannurkitchen6819
@kannurkitchen6819 Жыл бұрын
Most welcome 🙏🥰🥰🥰🥰
@mustafasohar7889
@mustafasohar7889 Жыл бұрын
😅..😅😅😅u
@ibrahimkhaleel9023
@ibrahimkhaleel9023 4 ай бұрын
ഉണ്ടാക്കി😃 അടിപൊളി ടേസ്റ്റ്😋 ഭാര്യയ്ക്ക് പെരുത്ത് ഇഷ്ടപെട്ടു
@seenaseenasujesh6314
@seenaseenasujesh6314 3 жыл бұрын
Ini chicken vangiyal ithu try cheyyam dear 🥰🥰🥰
@kannurkitchen6819
@kannurkitchen6819 3 жыл бұрын
👍🥰🥰
@Chemmuz.
@Chemmuz. Жыл бұрын
അടിപൊളി ടേസ്റ്റാണ് മക്കളെ ധൈര്യമായിട്ട് ഉണ്ടാക്കിക്കോളീ
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@rishurizu4417
@rishurizu4417 3 жыл бұрын
ഞാനുണ്ടാക്കി സൂപ്പർ സൂപ്പർ 👌👌👌👌 ഒരു രക്ഷയില്ല എല്ലാർക്കും ഇഷ്ടമായി
@currentaffairbooster2258
@currentaffairbooster2258 2 жыл бұрын
Enthe ithaa thanku so much...ente santhosham vakkukaliloode express cheyyan ariyilla...orupad nannayi..ellarkkum iahtaayi..thanku so much ithaaa❤️😘😘
@sarathlal8595
@sarathlal8595 2 жыл бұрын
ഞാൻ ഇപ്പോൾ ഇത് കണ്ടാണ് ഉണ്ടാക്കിയത് 😜സൂപ്പർ 😋😋😋
@sherin_tharammal
@sherin_tharammal 2 жыл бұрын
Ithaaa..Njan ente lifeil Aadyayitt undakkiyath ningade eee recipe aaanttooo😘 orikkalum marakkila..... Thankyou so much😍..... Nannayirunnuu🤩
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you dear 😘😘
@mputhanpura
@mputhanpura 3 жыл бұрын
Nice narration. Clarity in sound. Explanation easily understandable. Congratulations 🎈🎉🍾
@kannurkitchen6819
@kannurkitchen6819 3 жыл бұрын
Thank you so much 😍😍
@shinashayamanha389
@shinashayamanha389 2 жыл бұрын
കറി ഉണ്ടാക്കാൻ പോകുന്നേയുള്ളു.. കാണുമ്പോൾ തന്നെ ടേസ്റ്റി
@mohammedshafi5047
@mohammedshafi5047 2 жыл бұрын
ആദ്യമായി ഗള്ഫില് വന്ന് ഒറ്റകിരുന്ന് ചിക്കൻകറി ഉണ്ടാകുന്ന ഞൻ 😀
@jaslasalman5564
@jaslasalman5564 2 жыл бұрын
Same
@abide8841
@abide8841 2 жыл бұрын
Jaramillo.. sheelayikkolum🤗😄
@abide8841
@abide8841 2 жыл бұрын
Saramilla
@ummermulakkal7012
@ummermulakkal7012 2 жыл бұрын
Njhaanum😂😂😂
@jaseeraayazalpeeru3351
@jaseeraayazalpeeru3351 2 жыл бұрын
Same
@NoorMohamed-oq7eu
@NoorMohamed-oq7eu 3 жыл бұрын
அஸ்ஸலாமு அலைக்கும் நீங்க செஞ்ச சிக்கன் கிரேவி நான் செஞ்சு பார்த்தேன் ரொம்ப நல்லா இருந்துச்சு அல்ஹம்துலில்லாஹ் அஸ்ஸலாமு அலைக்கும்
@sunehrashafa4508
@sunehrashafa4508 Жыл бұрын
Tried just today ❤❤ Got many compliments!! Jazakallah for such amazing reciepe 🤍
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰🥰🥰
@ManojKumar-bi3ge
@ManojKumar-bi3ge Жыл бұрын
ഞാനിന്ന് ട്രൈ ചെയ്തു നോക്കി നല്ല ടേസ്റ്റ് ആയിട്ടുണ്ട് ❤
@kannurkitchen6819
@kannurkitchen6819 Жыл бұрын
😍😍
@renjithgopi2807
@renjithgopi2807 Жыл бұрын
ഇന്നലെ ഇത് അക്കിന്..... ഉയ്യാൻ്റപ്പ ഓരെ pwoli.....❤️👏
@kannurkitchen6819
@kannurkitchen6819 Жыл бұрын
Nammale kannur 😍😍😍😍
@aparnalawrence3361
@aparnalawrence3361 3 ай бұрын
Adipoliyayirunnu two times indakkii ellarkkum ishtapettu☺️♥️
@Venom3211-f7p
@Venom3211-f7p Жыл бұрын
Chicken fry cheyyathe undakkiya kuzhappam undo
@sauhrudam
@sauhrudam 28 күн бұрын
FryAkkiyal taste kuudum
@Shajiya-mt
@Shajiya-mt 2 ай бұрын
Ithade chemmeen biriyani njn edakkidakk undakkarund. Hus nu njn undakkunna chemmeen biriyani nalla ishtanu . tnk u...
@dancers3847
@dancers3847 Жыл бұрын
Delecious chicken curry ❤ Also very easy to prepare Every one in my family love it ❤❤ Thank you for your recipies
@kannurkitchen6819
@kannurkitchen6819 Жыл бұрын
My pleasure 🥰🥰
@nusrathbinthrahman
@nusrathbinthrahman Жыл бұрын
0😅
@hanna-wk5uw
@hanna-wk5uw 2 жыл бұрын
I love കണ്ണൂർ kitchen തaത്ത ur my inspiration...
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you so much dear 😘😘
@AKupdates2
@AKupdates2 2 жыл бұрын
ഞാൻ ട്രൈ ചെയ്തു അടിപൊളി ❣️👍
@ayshashenza4875
@ayshashenza4875 3 ай бұрын
ഞാനും ട്രൈ ചെയ്തു സൂപ്പർ ചിക്കൻ കറി
@barzaanshad3896
@barzaanshad3896 2 жыл бұрын
Njan try cheythuuu..suprb aayittund👌👌👌very tasty 😋 thankzz for this recipe 😋
@sabnasanah6564
@sabnasanah6564 2 жыл бұрын
Njan try cheythu super ayittund ellavarkum istayi
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@jalna_justinbiebs2521
@jalna_justinbiebs2521 2 жыл бұрын
Thank you so much.. It was the first thing I have ever made.. And it came out delicious 😋
@kannurkitchen6819
@kannurkitchen6819 2 жыл бұрын
🥰🥰
@rajirajappan8434
@rajirajappan8434 10 ай бұрын
കണ്ണൂർ കിച്ചന്റെ ചിക്കൻ കറി ഉണ്ടാക്കി, ഇപ്പോൾ ഈ കറി ആണേ എപ്പോഴും ഉണ്ടാക്കുന്നത്, നല്ല ടേസ്റ്റ് ആണേ 😊
@preejeshc9888
@preejeshc9888 2 жыл бұрын
Super 👌🏻.Tried today നന്നായിട്ടുണ്ട് 👏🏻
@siharathish9070
@siharathish9070 Жыл бұрын
Super anu ghee rice with chicken undakkarundu👍👍
@kannurkitchen6819
@kannurkitchen6819 Жыл бұрын
😍😍
@shameema6107
@shameema6107 2 жыл бұрын
Adipoli! Tried it today.Thank u.
@nichurichu2573
@nichurichu2573 9 ай бұрын
ഇത്ത ഞാൻ ഇന്ന് ഉണ്ടാക്കി. നോമ്പ് ആയിരുന്നു. പത്തിരിയും ഈ ചിക്കൻ കറിയും. സൂപ്പർ taste. Thank u so much ❤❤❤❤❤❤❤❤
@ashiksabiashiksabi2997
@ashiksabiashiksabi2997 2 жыл бұрын
Am also tried... Its so yummy... Thank u...
@hijuhitzz7794
@hijuhitzz7794 2 жыл бұрын
Super. ഞാനുണ്ടാക്കി
@dhanyanair111
@dhanyanair111 2 жыл бұрын
Recipe njn try cheyyuvaa ryt nw last step 20 mnts curry ini vellam vatti kurikiyal mathi..rest all done 😋 . Ini kazhichitti edit idam..💓 Edit : Success.... 🤩🤩🤩 Entammooo pwoli aayittundu 😘😘😘 Veettil ellaarkkum nalla ishtayi..Must try recipe 💓
@sijeshms6037
@sijeshms6037 24 күн бұрын
Innu vachu nokki.....super aarunnuuuu....thank youuuu 0:21
@sajnarahul6233
@sajnarahul6233 3 жыл бұрын
Njan undaaki. Nalla taste undaayirunnu. . Easy n tasty chicken curry.....👌👌👍 Thnk u for sharing. .
@subaidasubaaa6557
@subaidasubaaa6557 Жыл бұрын
Njn ipmm idhu indaakii adipoli naichorinu 👍👍👍nalla taste indenum thank uuu😘😘😘😍
@kannurkitchen6819
@kannurkitchen6819 Жыл бұрын
🥰🥰
@geethujohn8457
@geethujohn8457 2 жыл бұрын
Njanum undaaki.. adipoli 👍
@jasusjaleel9893
@jasusjaleel9893 28 күн бұрын
Palathavana vechu...... Super❤️
@yasminm9638
@yasminm9638 2 жыл бұрын
HI, I am from Bangalore I am beginner for cooking I tried this recipe it came out really good thank u mam
@kannurkitchen6819
@kannurkitchen6819 2 жыл бұрын
Thank you 😍😍
@MUTEVIN
@MUTEVIN Жыл бұрын
Njn ennum ithane follow cheydh cooking cheyyunne .ellm super
@marilynmary5189
@marilynmary5189 2 жыл бұрын
Made this curry today. It was sooo delicious 😍👌👌 Thank you itha ❤
@_Aquaman205
@_Aquaman205 Жыл бұрын
😋
@syamdeepknr5786
@syamdeepknr5786 5 күн бұрын
Adipoli njan try cheyyithu
SEARCHING OUR NEW HOME 🏠
15:59
Praveen Pranav
Рет қаралды 245 М.
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 150 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Tasty Kerala Style Chicken Curry - Varutharacha Chicken Curry
8:25
Village Cooking - Kerala
Рет қаралды 28 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 150 МЛН