Njn biriyani full ithade recipe nokki aahnn cheyyunnee😋😋😋
@kannurkitchen68194 жыл бұрын
Thank you dear 😘😘
@najiiis7994 жыл бұрын
Njanm😋😋
@ayisha2.0894 жыл бұрын
Enikum undd oru channel . cooking videos anu idunnath athonnu poyi kandditt support cheyyumo pls
@faseelam27214 жыл бұрын
Me too
@gasalvichu21124 жыл бұрын
Njanum
@artykids3 жыл бұрын
നട്ടപാതിരാക്ക് ഇത് കണ്ട് നാളെ Biriyani പ്ലാൻ ചെയ്യുന്ന വേറെ ആരേലും ഉണ്ടോ?😎
@hanafathima____71613 жыл бұрын
Njan
@artykids3 жыл бұрын
@@hanafathima____7161 ഹ .. ഹ .. ഹ..
@bijubasheer19133 жыл бұрын
ഞാൻ
@sulfathsulu3713 жыл бұрын
Yess
@shamnanasar96863 жыл бұрын
Nhan
@Sherinz_world10 ай бұрын
2024 kannunavar undoo...🥰🙊
@Shaharban97310 ай бұрын
ഞാൻ
@Fathima-g9u10 ай бұрын
Yesss😂
@angelsuperman568010 ай бұрын
Pinne nomb gú
@rishantaj89369 ай бұрын
Njn
@anwarsadathanwar74609 ай бұрын
Yes
@muhammadckd6792 Жыл бұрын
ഞാൻ ഇന്നലെ വീഡിയോ കണ്ട് ഇന്ന് ഉണ്ടാക്കി..... അടിപൊളി യായിട്ടുണ്ട്... ഒരു ആദ്യാപിക ഉണ്ടെങ്കിൽ ഇതും അനായാസമായി പഠിക്കാം എന്ന് മനസ്സിലായി... നന്ദി
@rajirajappan843411 ай бұрын
ബിരിയാണി ഉണ്ടാക്കാൻ അറിയാത്ത എനിക്ക് ഈ റെസിപ്പി നോക്കി ബിരിയാണി ഉണ്ടാക്കാൻ പഠിച്ചു, മക്കൾ പറയുന്നത് അവരുടെ അമ്മ( ഞാൻ) ഉണ്ടാക്കുന്ന ബിരിയാണി പോലെ ഇത്ര ടേസ്റ്റ് വേറെ ഒരു ബിരിയാണിക്കും ഇല്ലെന്നു പറയുന്നത്, ഒത്തിരി താങ്ക്സ് കണ്ണൂർ കിച്ചൻ 😊
@rilnavincent85949 ай бұрын
Ith 2024 ilm try cheyyunavr like adikku😂
@Sherinz_world9 ай бұрын
Njan...😂
@pieanomaster23606 ай бұрын
Njan innu undakki😍
@ShyniRaju-p4u28 күн бұрын
Ennu undakkan nokkunnnu
@ebinbruce3 жыл бұрын
ഞാൻ ഈ ബിരിയാണി ഉണ്ടാക്കി, വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. നല്ല ടേസ്റ്റ് ആയിരിന്നു. ഇപ്പൊ വീട്ടില് ഞാൻ ആണ് നല്ല ബിരിയാണി ഉണ്ടാക്കുന്നേ.. Thanks for your recepies...
@amjad2993 жыл бұрын
ഇത്ത ഞൻ ഇങ്ങളെ ബിരിയാണി റെസ്പി നോക്കിട്ട ഉണ്ടാകുന്നത് 8വട്ടം എങ്കിലും ഇത് പോലെ ഉണ്ടക്കിട്ട് ഉണ്ടാകും പോളി ആണ് ട്ടോ 😍
@Amnaa7779 ай бұрын
2024 Eid day ndann kaanunnavarundoo yenne pole😅🙌❤️
@afifamohammed82369 ай бұрын
Njn und😅
@sanusanhakp69159 ай бұрын
Yes😅
@KEZTRO__YT9 ай бұрын
Yes👍🏻
@Rafshasherin13239 ай бұрын
Njnm😂
@ranisharanishavp16389 ай бұрын
Yes
@MYWORLD-ug2kk2 күн бұрын
2025 കാണുന്നവർ undo😂
@vellikolussucreations3 жыл бұрын
പറയാതെ വയ്യ... നല്ല അവതരണം... അധികം വലിച്ചു നീട്ടാതെ ഇല്ലാതെ. ഇത് കേട്ടാൽ ആരും ബിരിയാണി ഉണ്ടാക്കി പോകും...👍👍👏👏✅✅✅
@rameeshanavas7895Ай бұрын
ബിരിയാണി ഉണ്ടാക്കാൻ നേരം നോക്കുന്ന ആൾക്കാർ ഉണ്ടോ എന്നെ പോലെ 🤭
@shafnasherinv29382 жыл бұрын
പെരുന്നാൾ തലേന്ന് വീഡിയോ കാണുന്നവരുണ്ടോ 🤩
@ayishuayicha17782 жыл бұрын
Ya
@Nmcreation9088 Жыл бұрын
Ss
@siyanajunuaid8984 Жыл бұрын
Ys
@kunjoosvlog4425 Жыл бұрын
Enikum ethpole oru channelund onn Subscrib cheyyaamo
@MubeenaMubeena-w5m9 ай бұрын
An😅
@shafeenarinshad3118 Жыл бұрын
സൂപ്പർ... ഒരു തവണ ഉണ്ടാക്കി.. വീണ്ടും ഉണ്ടാകുന്നതിനു മുൻപ് ഒന്നുകൂടെ വിഡിയോ കാണാൻ വന്നതാ ❤
@kannurkitchen6819 Жыл бұрын
👍😍😍
@kannanthayyil73373 жыл бұрын
Sorry ma'am just wach video small correction watter 6 cup ok but ma'am 1 time tell is 4 cup rice 4 cup watter yor videos supper best recipe I like it just wach and replay thanku
@kannurkitchen68193 жыл бұрын
Thank you 😍😍😍😍😍
@goodwill14793 жыл бұрын
മലപ്പുറത്ത് പോയി വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു ബിരിയാണി കഴിച്ചു. ജീവിതത്തിൽ പിന്നെ ഇന്നുവരെ അതുപോലൊന്ന് എനിക്ക് കിട്ടിയിട്ടില്ല. ബിരിയാണിയുടെ രാജാക്കന്മാരാണ് മലബാറുകാർ. from kottayam.
@sreeshanth7666 Жыл бұрын
, മലപ്പുറം 🥰
@shamsukcmalai71587 ай бұрын
കണ്ണൂർ ബിരിയാണി കഴിക്കാത്തത്. കൊണ്ട് തോന്നുന്നതാണ്
@razwanahadiya50887 ай бұрын
Athenne kannur onn Vann nooki
@Sagir_me6 ай бұрын
What you said is True in Kerala, Briyani originated in Central Asia & was perfected with Indian Spices by Mughals, You can get that Great Briyani taste In Khan, Mughal Home's Restaurants & Marriages
ഓരോ പെരുന്നാളിനും ഞാൻ ഇതുവഴി വരും...ഈ റെസിപ്പി കാരണം ഞാനിപ്പോ പേര് കേട്ട വെപ്പുകാരൻ ആണ് 😍
@she-foodie3 жыл бұрын
😆😆
@Shalu_Sibi11 ай бұрын
Njanum
@mullamol95379 ай бұрын
😂😂😂😂
@libinips63439 ай бұрын
Njanum
@JourneycookWithme9 ай бұрын
😅
@muhammedrafeeq94077 ай бұрын
2024 ബക്രീദ് ഈദിൻ കാണുന്നവർ
@ebinmathew69417 ай бұрын
കാണുന്നു
@shamsukcmalai71587 ай бұрын
Hi😂😂
@SaleemSaleem-ls7ts7 ай бұрын
ഞാൻ.😂😂
@NushaibaUmmar7 ай бұрын
Njhan
@anshida80987 ай бұрын
Njaan 😂
@gopikas196 Жыл бұрын
Njan New year special aayit ennu udaki..onnum parayaan ella..adipoli aarunu..veetil ellarkum ishtayi..thank you so much..Wish you a very happy New year🎉 lots of love from the bottom of my ❤️
@saidalavipkuttippa4993 жыл бұрын
ഞാൻ നാളെ ഉണ്ടാകാൻ റെസിപ്പി തപ്പി നടക്കായിരുന്നു. എന്തയാലും നാളെ ഇത് തന്നെ 👌👌
@Beautybird6902 жыл бұрын
Njan undaki itha ..adipoly ellarkum ishtayi thank-you so much😍😍😍
@georgejoy4624 Жыл бұрын
നല്ല വിശദീകരണം... ചേരുവകൾ ഒരോർന്നും ചേർക്കുമ്പോൾ സാദാരണ പറയാറുള്ളതുപോലെ (പ്രതേകിച്ചു സ്ത്രീകൾ) "ആട്" ചെയ്യണം എന്ന വാക്ക് ഒഴിവാക്കി.. 👍 വളരെ ഇഷ്ടപ്പെട്ടു 👍👍
@kannurkitchen6819 Жыл бұрын
😍😍
@thwaybaismail4002 жыл бұрын
ഞാൻ എപ്പോഴും ഈ ബിരിയാണിയാണ് ഉണ്ടാക്കുക. This is the best chicken biriyani recipe in KZbin ♥️
@kannurkitchen68192 жыл бұрын
Thank you dear 🥰🥰
@SumayyaKK-pm2zr7 ай бұрын
Pepper powder bvende@@kannurkitchen6819
@laila39313 жыл бұрын
സൂപ്പർ!!വളരെ സിംപിളായുള്ള അവതരണം. വളരെ വിരളമായേ ഇതുപോലുള്ള അവതാരകർ ഉള്ളു. ഫദവാസ് കിച്ചൻ മറ്റൊരു എക്സാമ്പിൾ ആണ്. 👍👌
@liyana92753 жыл бұрын
Watch shan geo's channel..♥♥
@sameerabasheera43513 жыл бұрын
Adipolli👍👍👍👍
@valsalachandrany8813 жыл бұрын
Super fadvas👌👌👌
@fathimafathi93312 жыл бұрын
ഇന്നലെ നോമ്പ് തുറക് ഉണ്ടാക്കി അടിപൊളി ന്ന് പറഞ്ഞു എല്ലാരും
@amjad2994 жыл бұрын
ഇത്താത്ത ഒന്നും പറയാൻ ഇല്ല പൊളിച്ചു. ഞാൻ ആദ്യം ആയിട്ട് ഉണ്ടാക്കിയത് ആണ്. അത് നിങ്ങളുടേത് തന്നെ നോക്കി ഉണ്ടാക്കിയത്.....
@kumardhanya42274 жыл бұрын
Super
@deepikab2564 Жыл бұрын
Innale undakki for my pregnant sister. Ente aadyathe biriyani pareekshanam and it came super success. Oru cheriya diff. Mathrame varuthiyullu. Ivide puli ithra avasyam ila. So 2 lemon paranjidath njn ath onnu aaki. Ath pole curd um 2 spoons eduthullu. Bakiyoke same same. Ariyude vevu aayirunu main tension. But Thank u so much. Bcos it was the exact duration needed to cook the rice.❤
@kannurkitchen6819 Жыл бұрын
Orupadu santhosham dear ❤️❤️
@deepikab2564 Жыл бұрын
@@kannurkitchen6819 💕
@nishithamr6675 Жыл бұрын
ഞാനീ ചിക്കൻ ബിരിയാണി ഉണ്ടാക്കി അതി ഗംഭീരമായിരുന്നു ചേരുവകളെല്ലാം പെർഫെക്റ്റ് തന്നെ
@kannurkitchen6819 Жыл бұрын
🥰🥰
@madgamer30553 жыл бұрын
Kandu kond inn biriyani undakunne arelum undo enne pole
@Hijablover3 жыл бұрын
ഞാനും ഇത്താടെ റെസിപ്പി കണ്ടാണ് ബിരിയാണി വെക്കാറുള്ളത് ഇപ്പോഴും ഫോളോ ചെയ്യുന്നു 👍🏻👍🏻
@nazarmtr36793 жыл бұрын
Njanu👍
@Zainaba07779 ай бұрын
Thank you for the recipe, I did it today…. It was perfect ❤❤❤❤❤ Eid Mubarak 🎉❤
@Iqssporthd3 жыл бұрын
പെരുന്നാളിന് ബിരിയാണി video കാണാൻ വന്ന ഞാൻ
@shemishemee44433 жыл бұрын
ഞാനും 🤭
@AsdAsd-jr3cb3 жыл бұрын
ഞാനും
@rinshadrinu82803 жыл бұрын
Njanum
@positivevibesonly..59363 жыл бұрын
Njanum😍
@Hijablover3 жыл бұрын
Me also
@saleenathalish60564 жыл бұрын
Hi കണ്ണൂർ കിച്ചൻ ബിരിയാണി. കലക്കുട്ടോ അടിപൊളി കൊതി വന്നു പോയി കഴിക്കാൻ തോന്നി പോയി ഓരോ റെസിപി. ഒന്നിന് ഒന്നു സൂപ്പർ കേട്ടോ
@kannurkitchen68194 жыл бұрын
Thank you so much dear 😘😘
@sheegabisheejabi297620 күн бұрын
ഞാൻ ഉണ്ടാക്കി നല്ല അഭിപ്രായം ആയിരുന്നു thank you❤❤❤❤❤❤❤
@shi1222 жыл бұрын
അടി പൊളിയാണ് സൂപ്പർ ഞാന് ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കു o ഇഷ്ടമായി ഈ ചാനൽ കാണുന്ന വർ ഈ റസിപ്പി തീർച്ചയായും ചെയ്തു നോക്കണം നല്ല ഒരു റസിപ്പി അവതരിപ്പിച്ചതിന് Thanku
@kannurkitchen68192 жыл бұрын
Orupadu santhosham, thank you so much 😍😍😍😍
@jeyakrishnan4623 Жыл бұрын
Sunflower oil thanne venno sadha enna pore
@_papillon__________7993 жыл бұрын
Ithaa adipoli taste... 😋😋Innale undakki... Ithu vare undakkiyathil the best one.... Thankuuu ithaa😊
@Thevalli0119 ай бұрын
ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കി. ഇക്കാക്ക് ഇഷ്ട്ടപെട്ടു thankyou otha
@sumayya98663 жыл бұрын
Njan inne undaki. Adipoli biriyani. Taste ellavarkum ishtatyi.😍
@muhammadizaan11812 жыл бұрын
ആരൊക്ക ബിരിയാണി റെസിപ്പി ചെയ്താലും നിങ്ങടെ ബിരിയാണി വേറെ ലെവൽ aa😍😍..... കണ്ണൂര് ടാ
@kannurkitchen68192 жыл бұрын
Thank you 🥰🥰
@shahanas92 Жыл бұрын
Njanundakki.super❤❤❤❤Njanithuvare biriyani undakkiyittilla.Adhyamayitta ithade chanalu nokki indakkiyath.Antha paraya oru rakshayumilla.kidu❤❤❤❤❤❤❤❤
@manuantony57843 жыл бұрын
Njangal ee repc anusarich biriyani ondakan thudagi... amma cook😍
@priyaponnu83004 жыл бұрын
ഇന്നലെ ഞാൻ ഈ ബിരിയാണി ഉണ്ടാക്കി അടിപൊളി എല്ലാവർക്കും ഇഷ്ട്ടപെട്ടു താങ്ക്സ് ചേച്ചി
@anualbert47223 күн бұрын
I tired this recipe yesterday... and it came superb... all the family members were like this biriyani.... Thanku soo much for the recepe❤
@mohammedmanzoor982 жыл бұрын
Adyamayittu oru perfect biriyani undakki.thank you
@anazanu38173 жыл бұрын
കണ്ണൂർ വീട്ടിൽനിന്നു ഉണ്ടാകുന്ന ബിരിയാണി, അത് വേറെ ലെവൽ,അത് വേറെ എവടെ പോയാലും അ ടേസ്റ്റ് കിട്ടൂല, അത് കണ്ണൂര്കാരുടെ മനസാണ് 😘
@kannurkitchen68193 жыл бұрын
👍👍🥰🥰🥰🥰
@freefirenewchannal11063 жыл бұрын
No supply
@freefirenewchannal11063 жыл бұрын
Oka ank akite tero kannuril Nin varuna Paisa njn teram pizzzzzzz
@shajishaji90023 жыл бұрын
.
@jayanjaya98643 жыл бұрын
BeryaniaganUdakam
@athiraachuthan35522 жыл бұрын
That was wonderful dear, ഞാൻ ഇപ്പൊ ട്രൈ ചെയ്ത ഉള്ളൂ, and result will be get in half an hour... But ഞൻ ട്രൈ ചെയ്തു and എനിക്ക് ഒരുപാട് ഇഷ്ടമായി ട്ടോ and thanku for the wonderful video...
@kannurkitchen68192 жыл бұрын
😍😍😍😍😍
@AaruAadhi1433 жыл бұрын
Njan undaki ellarkum ishtayi. Thanks for the recipe
@kannurkitchen68193 жыл бұрын
😍😍😍😍
@sebusefiya69844 жыл бұрын
ഞാൻ വെയ്ക്കാറുള്ള ബിരിയാണി നല്ല മണവും സൂപ്പർ ടൈസ്റ്റ്മാണ്
@shamseena99464 жыл бұрын
Engne vekkun
@kannurkitchen68194 жыл бұрын
👍🥰🥰
@jubiniz80204 жыл бұрын
എങ്ങനെയാ വെക്കുന്നെ????
@ashiqashiqm46473 жыл бұрын
Aaaaah... 💋💋💋
@jithinajithu27015 ай бұрын
ഇന്ന് ഞാൻ ഈ vdo കണ്ട് ബിരിയാണി ആക്കി നോക്കി ഒന്നും പറയാൻ ഇല്ല സൂപ്പർ test എനിക്ക് ഇങ്ങനെ ഒരിക്കലും ഇതുവരെ ആകാൻ കിട്ടിയില്ല താങ്ക്സ് ❤
@noushinoushi51443 жыл бұрын
ഞാൻ ഇന്ന് പെരുന്നാളായിട്ട് ഈ ബിരിയാണിയാണ് വെച്ചത് ഇത് നോക്കിയിട്ട് സൂപ്പർ ആയിരുന്നു😋😋😋
@proudlysingles8037 Жыл бұрын
ഒരു രക്ഷയും ഇല്ല...സൂപ്പർ ടെസ്റ്റ്....😋👌 എത്ര തവണ ഇതു പോലെ ഉണ്ടാക്കിയെന്ന് ഓർമ്മയില്ല.😋😋
@RamyaSujithAr21 күн бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആണ്. എല്ലാവർക്കും ഇഷ്ട്ടമായി
@dineshsoman77372 жыл бұрын
നല്ല രുചികരമായ ബിരിയാണി..👌👌👌ഈ ചിക്കൻ മസാല വ്യത്യസ്തമായിട്ടുണ്ട്... മൊത്തത്തിൽ ഒരു പുതുമയുള്ള പാചക രീതിയാണ് ഇതിലെ ഓരോ വീഡിയോയും.. 👍 നന്നായ് വരട്ടെ 👍👍👍👍👍
@jayadevankunhiveed81092 жыл бұрын
ഇന്ന് ഉണ്ടാക്കി 10 പേർക്ക് കൊടുത്തു🔥💯നിങ്ങൾ കാരണം എന്നോട് എല്ലാവരും നല്ലത് പറഞ്ഞു. അപ്പോ നിങ്ങളോട് ഞാൻ പറയുന്നു 10 ആളുകളുടെ നന്ദി
@Farhankv-uj6jqАй бұрын
10ആൾകാർക്ക് 1kg മതിയോ
@ichuismail94882 жыл бұрын
അൽഹംദുലില്ലാഹ് അങ്ങനെ ഞാനും ആദ്യമായി ബിരിയാണി ഉണ്ടാക്കി 🥰🥰🥰🥰🥰 Thanks കണ്ണൂർ kichen
@muskaansheik3641 Жыл бұрын
Hi! I am not a Keralite but I am married to one.. n I do love keralite dishes specially their Biriyani… n my family too does! He is from Kannur so Tomorrow In Sha Allah ill b making this wonderful recipe n will let uk th review!
@kannurkitchen6819 Жыл бұрын
I’m waiting for your feedback 😍😍
@muskaansheik3641 Жыл бұрын
@@kannurkitchen6819 it was greatttttt ma Sha Allah!!!!! Sooo delicious!!!!! Th smelll th taste everything was soooo yummy!!!! Everybody loved it!!! Thank you sooo much for this recipe ❤️❤️❤️
@amarnathnandanajiju78523 жыл бұрын
നട്ട പാതിരക്കാണ് ഇന്നും കാണുന്നത്. നാളെ Sunday ഉണ്ടാക്കാൻ പോവാണ് 💞😋😋😋💞👍. ബിരിയാണി ഇഷ്ടമുള്ളവർ ഇവിടെ ഒരു like അടിച്ചിട്ട് പൊയ്ക്കോട്ടാ 💞
Njn inm try cheythu suuupper😍 .. njn biriyani undakkiyal ready aval illa ..but this one 😍.. ellaavarkkum nallonm ishtteppettu .. thanks itha for recipe💖
@anitharavindranath3109 Жыл бұрын
നല്ല ബിരിയാണി വളരെ ഇഷ്ട്ടപെട്ടു. ഇത്രയും നല്ല ബിരിയാണി റെസിപ്പി ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നതിന് നന്ദി
@kannurkitchen6819 Жыл бұрын
🥰🥰🥰🥰
@aseesrahman46223 жыл бұрын
പെരുന്നാളിന് ഇൻഷാ അള്ളാ ബിരിയാണി വെക്കണം
@kannurkitchen68193 жыл бұрын
🥰🥰
@MR-VIP153 жыл бұрын
അതെന്ത് ബിരിയാണി യാ🙄🙄
@sasnaspilakkat96223 жыл бұрын
@@MR-VIP15 😄😄😄
@me-mo62053 жыл бұрын
ഇന്ന് വീട്ടിൽ ഉണ്ടാക്കിയ ബിരിയാണി ഈ റെസിപ്പിയിൽ നോക്കിയ... 👍👌👌👌👌 നന്നായിരുന്നു...'' എല്ലാവർക്കും ഇഷ്ട്ടമായി Thankyou❤️
@Cheerswithniranjan99910 ай бұрын
Super chechi ✨❤️
@shajahanti70 Жыл бұрын
Ma favorite biriyani recipie ❤ എപ്പോൾ ചെയ്താലും 100% succes
@kannurkitchen6819 Жыл бұрын
🥰🥰🥰🥰
@aromalr50463 жыл бұрын
Njan undaki nokki വേറെ level taste തന്നെ ആയിരുന്നു. Thankyou so much.
@neerajvenu89573 ай бұрын
ഇന്ന് വച്ചു കഴിച്ചു എന്റെ പൊന്നോ. ഒരു രക്ഷേമില്ല ട്ടോ. Thanks❤
@shifanachippu33023 жыл бұрын
Nale perunnalinn ndakkanam ❤️ Insha allahh 🥰🤩
@anmisistersvlog28043 жыл бұрын
Njan Ennu undakunnu
@krishnajakv42874 жыл бұрын
Chechiii sooooppppprrrr❤️❤️ video kandath late ayitan .. inala undaki nokkii ...ellarum ishtayin... Thank you so much ❤️❤️🙏🏿🙏🏿🙏🏿🙏🏿
@kannurkitchen68194 жыл бұрын
🥰🥰🥰🥰
@shijuplakkatt103 жыл бұрын
ഇത്താ ഇതുപോലെ ബിരിയാണി ഞാനും ആക്കി .... കഴിച്ചവരൊക്കെ സൂപ്പർ ആയിട്ടുണ്ട്...കിടിലൻ ടേസ്റ്റാണെന്ന് പറഞ്ഞു... ഈ രസിപ്പി പരിചയപ്പെടുത്തിയതിന് ഒരു പാട് നന്ദിയുണ്ട്...
@chikkujacob4239 Жыл бұрын
I tried this recipe.Time consuming. But still my fav. Must try😋
@kannurkitchen6819 Жыл бұрын
Thanks a lot 🥰🥰
@shanusvlog24164 жыл бұрын
ഞാൻ ഇങ്ങിനെയാണ് ഉണ്ടാകാറ്... സൂപ്പർ ടേസ്റ്റ് ആണ്
@sajeenasaji19004 жыл бұрын
Aano 😋😋
@SaleenaSalam-n1x9 ай бұрын
ഞാൻ വെച്ച് നോക്കി സൂപ്പർ ആയി കിട്ടി😊😊
@kannurkitchen68199 ай бұрын
😍😍
@simnak.n74663 жыл бұрын
Best recipe ever! Njn ella pravashyam try chympozhm ntheloke mistake varm😂...bt ippravashyam adipoliyay...nk thana vishvasikan pattanla 🤓😂...btw...thanks for this awsm recipe..😁🙌✨❤️
@nishach56423 жыл бұрын
ഞാൻ ട്രൈ ചെയ്തു നോക്കി✌️. ഞാൻ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും നല്ല ബിരിയാണി ആയിരുന്നു😍😍.
@zakariya40052 жыл бұрын
തള്ള്
@mafantasticworld4810 Жыл бұрын
@@zakariya4005 thallalla njanum undakiyatha adipoli taste aanu 3 times undakki
@niya.1224 Жыл бұрын
First time aah vedio kaanunne..cheythu nokkum...kandappo ishtaayi...God bless u.
@ryansworld26003 жыл бұрын
Super biriyani. ഞാൻ ഉണ്ടാക്കി 30 പേർക്കാണ് ഉണ്ടാക്കിയത്.. വേണ്ടെർഫുൾ ടെസ്റ്റ്👍👍 thanku സോ much💐💐
@Shahanasworld9 ай бұрын
30 pwrku eathra kg rice vendi vannu
@zanw0ld4652 жыл бұрын
Savala ithupole porichitt aathyamaayitta njn undaakiye ee vdo kanditt.. Ithuvare undaakkiya biriyaniyekkaalum super aayittundenn parnju ellaarum😍.. Nte husbend tast indenn parnj kittaan paadaan.. Ith oru vaayik kychppo thanna aa face l illa exprssion.. Am very happy😍.. Poliyaannum paranju.. Ee recipe njaan kaanaan late aay poyallo dear..
@kannurkitchen68192 жыл бұрын
🥰🥰
@filzamazin11 ай бұрын
ഇത്താ...സൂപ്പർ 💞.... ഞാൻ ഒരുപാട് തവണ ഉണ്ടാക്കിയിട്ടുണ്ട്... സൂപ്പർ ബിരിയാണിയാണ്... എന്റെ ഹസ്ബന്റിനും മോൾക്കും ഭയങ്കര ഇഷ്ടമാണ്... താങ്ക്സ് ❤️🥰
@aswathydipinaswathy58233 жыл бұрын
Chechi spr njn undaki kadayil nine vangiyapole und paranuu ellavarum ente family il ellavarum nannayitunde enn paranuu enni chechide ella video kanum spr checi
@junaidaashik97443 жыл бұрын
Tried this.. and was absolutely delicious … thnk yw sooo much 😍❤️