ഇത്ത ടെ മട്ടൻ ബിരിയാണി ഉണ്ടാക്കിയിട്ടു എനിക്ക് ഒരു മത്സരത്തിൽ first prize കിട്ടി.. thnx ഇത്ത😍😍
@kannurkitchen68194 жыл бұрын
😘😘😘😘
@neslyskitchen58204 жыл бұрын
@@crazysibli9942 video oru 3 minute enkilum kaananey allel spamming aavum...
@crazysibli99424 жыл бұрын
@@neslyskitchen5820 haa k 😊
@neslyskitchen58204 жыл бұрын
@@crazysibli9942 thanks
@afseenaafsi7184 жыл бұрын
Nice
@farrahmaryam428510 ай бұрын
2024 eidnu vendi kanunnavarundooo😄
@kannurkitchen681910 ай бұрын
😍😍
@sabirsulaiman426810 ай бұрын
🤚
@jasnaneha945910 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കികൊണ്ടിരിക്കാ..മട്ടൻ ബിരിയാണി അത് കണ്ണൂർ കിച്ചൻ ആണ് പൊളി
@unaiskp94579 ай бұрын
😅
@haseenafathima22229 ай бұрын
Njan😂
@pnpro895664 жыл бұрын
ഇന്ന് ഈ സംഭവമുണ്ടാക്കി. വെളിച്ചെണ്ണക്ക് പകരം Rice bran oil ആണ് ഉപയോഗിച്ചത്. സംഭവം കിടിലം. ഈ അടുത്തകാലത്തൊന്നും ഇത്ര നല്ല ബിരിയാണി കഴിച്ചിട്ടില്ല എന്ന് എല്ലാവരും പറഞ്ഞു. Tons of thanks for this simple, yet wonderful recipe..
@easygardening53673 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, മട്ടൺ കഴിക്കാത്ത എന്റെ husband വരെ മട്ടൺ ബിരിയാണി കഴിച്ചു. അടിപൊളി ആയിരുന്നു ന്നും പറഞ്ഞു. Thanks a lot ഇത്താ. 😊
@easygardening53672 жыл бұрын
@pathuzz vlog satyama paranjath, ente husband mutton kazhikilla adhehathinu vare ishtapettu, njn angane videos nu comments idarilla, but ith satyamayathkonda comment ittath. What happend?
@vinishaanoop9601 Жыл бұрын
@pathuzz vlog what happened to your biriyani ?
@dhanalakshmigopan38394 күн бұрын
Last friday ഇത് നോക്കി ഉണ്ടാക്കി. First time ആണ് mutton biriyani ഉണ്ടാക്കുന്നത്. അടിപൊളി taste ആയിരുന്നു. എല്ലാർക്കും ഇഷ്ടായി. Thank u soooo much ❤❤❤❤❤
@jm_korts3 жыл бұрын
ഇത്രയും മനോഹരമായി ഒരു പാചകം... ലളിതവും, സുന്ദരവുമായ അവതരണം... ഒരു അദ്ധ്യാപിക കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ് എടുത്ത് തന്ന feel. നന്ദി🙏😊😍
@kannurkitchen6819 Жыл бұрын
😍😍😍😍
@abdullatheef66423 жыл бұрын
നിങ്ങളെ vdo കണ്ടു ഞാൻ ആദ്യമായി beef ബിരിയാണി ഉണ്ടാക്കി ,,റൂമിലെ എല്ലാരും നല്ല അഭിപ്രായം പറഞ്ഞു നല്ല tasty ആയി ,പിന്നെ കണ്ണൂർ കാരൻ ആയതു കൊണ്ടും അവർക്കൊന്നും പറയാനിലായിരുന്നു ,അതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ ഇത്താക് തരുന്നു ,,നല്ല അവതരണം നീട്ടിവലിക്കാതെ perfect vdo thanks so much
@milan007....43 жыл бұрын
ഈ പെരുന്നാളിന് ഞാൻ യൂറ്റൂബിൽ മട്ടൺ ബിരിയാണി ഉണ്ടാകുന്നത് സെർച് ചെയ്തു ഒരുപാട് വീഡിയോ കണ്ടു നല്ലത് ഇതാണെന്ന് തോന്നി ഉണ്ടാക്കി മട്ടൺ ബിരിയാണി എനിക്കും കൂടെ ഉള്ളവർക്കും ഒത്തിരി ഇഷ്ട്ടപെട്ടു നല്ല ടെസ്റ്റുണ്ട് ഇന്ന് എന്റെ ഉപ്പ പറഞ്ഞു ഇജ് പെരുന്നാളിന് ഉണ്ടാക്കിയ ആടുബിരിയാണി നാളെ ഉണ്ടാക്കണം ഞാൻ ആട് കൊണ്ടുവരണ്ട് എന്ന് പറഞ്ഞു വീണ്ടും ഉണ്ടാകുവാണ് thanku ഇത്ത 😍
@kannurkitchen68193 жыл бұрын
Thank you so much 😍😍😍😍😍
@dr.fathimaanwar317710 ай бұрын
Njan 2024 kannur kitchen nokkeet chicken dum and mutton dum boriyani indakkii… adipoli aayt vannu… my husband is a biryani lover.. nalla restaurant nnu vaangyapole indennu paranju… undaakkyathil eattavum nannyt vanna biriyani… Thanks a ton kannur kitchen ❤
@kannurkitchen681910 ай бұрын
Thank you dear 😍😍
@nehlarahman55628 ай бұрын
I tried this recepi superb taste Thank you kannur kitchen for the tasty recepi
@kannurkitchen68198 ай бұрын
Welcome 😍😍😍😍
@samjohn121025 күн бұрын
It's a wonderful recipe, Madam... Simple and very tasty 🎉🎉 Thank you so much 🎉🎉
@01asreefasulthana749 ай бұрын
Thank you soo much❤️ i tried your recipe in this eid 2024,,and it went really nice and tasty 🥹my first attempt
@shameelakpo84499 ай бұрын
Innu eidnu undakkan vendi kaanunnavarundo😂
@SeronServin6 ай бұрын
Undooooo😊😊😊😊
@fathimathsafa9649 Жыл бұрын
This is the first biryani i have made ... Thank you soooooo muchhhhhh my husband loved it very much .....❤️❤️❤️❤️❤️👍👍👍👍👍👍thank u very much
@talesfromhomecooking3 жыл бұрын
Super recipe aanu.. fried onions undakkunnathe ollu time consuming process, athu kazhinjal adipoli biriyani ready 😌.. for those who are asking about pressure cooking mutton, I have done that. You can cook till 85-90% in cooker and then rest of the cooking can be done in an open vessel while reducing the gravy. Hope this helps someone .. thank you for the recipe!
@aamihere54063 жыл бұрын
Coconut milk add chytho
@talesfromhomecooking3 жыл бұрын
@@aamihere5406 yes add cheythu..
@rumaisarumi29512 жыл бұрын
Thank you
@WAITINGFORMYJESUS2 жыл бұрын
Thank you!! My question answered.
@rajeshdaniel630122 күн бұрын
Very tasty.. New year ill njan ondakki, ellavarkum ishtapettu🥰 Thank you for sharing your wonderful recipes
@nichus22883 жыл бұрын
I tried this recipe ✌🏻really super tasty
@friendlyfairy9 ай бұрын
Hi itha... Inn e recipe njangal try cheythu.. Adipoli taste aarnu... Superb😍❤ Ellarkum ishtaay... Normal reethiye kaal elupamaay thonni.thanq itha❤️ Eid Mubarak
@basheergroup3032 Жыл бұрын
തേങ്ങ പാലിന് പകരം cocunut milk powder use ചെയ്താൽ മതിയോ
@kannurkitchen6819 Жыл бұрын
Yes, pakshe taste kurayum 👍
@RanjithKumar-lb9pl6 ай бұрын
I tried this recipe today... It came out very well suuuuuperrrr taste.... Thank you for the recipe madam💐
@nihadmohammed91673 жыл бұрын
Njangal try cheythu super tasty 👌👌
@ligijoseph12312 ай бұрын
Etha. Your recipe was superb I tried this one several times .🎉
@manjup39273 жыл бұрын
Just made your recipie n came out very well. All appreciated. Well explained
@youngthug99Ай бұрын
Thank you for this recipe. Ima make this right now
@josepazhanilath91422 жыл бұрын
ഞാൻ ഉണ്ടാക്കി..കേട്ടോ..നല്ല രുചിയായിരുന്നു...കുട്ടുകാർക്ക് share ചെയ്യുകയും ചെയ്തു
@kannurkitchen68192 жыл бұрын
😍😍😍😍😍
@rizwanaap21552 жыл бұрын
Nmmle pernnaline ithande biriyaniya aakiyath..... Super anutto... Barakallah🥰
@niknonisworld6652 жыл бұрын
I tried your recipe. Really so tasty
@kannurkitchen68192 жыл бұрын
Thank you 😍😍
@jainjohnson5300 Жыл бұрын
I tried this receipt today and outcome was excellent. Everyone enjoyed it . Thanks for the receipt💕
@srilekshmysoman93444 жыл бұрын
Tried the recipe.Got perfect dum biriyani
@kannurkitchen68194 жыл бұрын
😍😍😍😍
@1shahanashanu4 ай бұрын
ഞാൻ ഇന്ന് ഇത്താടെ വീഡിയോ കണ്ടു ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. Thanks ഇത്താ 😍😍❤️❤️
@manthash87894 жыл бұрын
Innale ente umma undaaki..it was delicious..mutton biriyani enik ishtayadh ee or recipe aan
@kannurkitchen68194 жыл бұрын
😍😍😍😍
@asnanarghi21132 жыл бұрын
Hlo Assalamualaikkum...innale ivide guests undayirunnu mutton biriyaniyaa undakkiyath ...youtube il search cheyth ee video kandu ith pole undakki....ma sha Allah Nalla teste ulla biriyani Aayirunnu..ithra taste il njan aadyayitta undakkiyee....avarum chodichu recipe njan paranju kannur kitchen yenn...yenthayalum usharayi Alhamdulillah...
@nausheenbashir15443 жыл бұрын
Can we do this marination +tomato+ fried onion+ mint/ coriander and then keep in fridge for next day?? Or only masalas+curd and then next day put the veggies?
@snehaalexander13642 жыл бұрын
I have to say this. I never tasted such tasty mutton biryani ever!! You are very very talented!! I also made ur chicken biryani as well!! Thank You for the beautiful recipe!!
@kannurkitchen6819 Жыл бұрын
🥰🥰❤️❤️
@sinimolve5265 Жыл бұрын
Njan undakki super super etha aa onion cut cheytha food processor evide kittum name enthane onnu coment cheyyo
@kannurkitchen6819 Жыл бұрын
amzn.eu/d/bWcUryk KENWOOD Stand Mixer Kitchen Machine PROSPERO+ 1000W with 4.3L SS Bowl, K-Beater, Whisk, Dough Hook, Glass Blender, Meat Grinder, Food Processor, Juicer, Citrus Juicer, Multi Mill KHC29.W0SI Silver amzn.eu/d/bWcUryk
@sinimolve5265 Жыл бұрын
Thank you
@mail2sowmyapb3 жыл бұрын
നല്ല recipy.Food processor ഏതാണ് use ചെയ്തതെന്ന് പറയാമോ.നല്ല usefull ആയിട്ടുണ്ട്.
@amalaraju85413 жыл бұрын
I am also searching that .kittiyal parayane
@farhaelachola521129 күн бұрын
Really delicious👍🏼👍🏼
@niyavipin30343 жыл бұрын
വീണ്ടും വന്നു recipe നോക്കാൻ 😜.. നാളെ മട്ടൻ ബിരിയാണി ആക്കണം... ഒന്നുകൂടി കണ്ടിട്ട് ആക്കിയാൽ വല്ലാത്തൊരു തൃപ്തി ആണ്.. next time മട്ടൻ വാങ്ങിയാൽ വീണ്ടും വരും 🥰🥰
@Shahanasworld Жыл бұрын
Mutton ithpole aano vevikunne atho Coockril aano
@michellejohnson23 Жыл бұрын
Can you advice what brand food processor you have useful for slicing the onion?
@flh99884 жыл бұрын
Masha അല്ലഹ super polichu 👍👍👌👌😋
@kannurkitchen68194 жыл бұрын
😍😍
@sabujohn1565 Жыл бұрын
Supper biriyani എല്ലാ റെസിപിയും success ആകുന്നു thank you onion cut ചെയ്യുന്ന machine details ഇടാമോ
@thanujarenjith95534 жыл бұрын
Tried. Very delicious😋. From where did you got that onion cutter.
@rahnanizamudeen54223 жыл бұрын
U can search on amazon for this food processor
@indiangirl48722 жыл бұрын
Preethi zodiac nte kude undu
@NazrinPM5 ай бұрын
Super recipe ❤mutton pressure. Cook cheyyan pattumo
@humanity23313 жыл бұрын
Super recipe I tried it today and came out perfectly ..No1🌸🌸😍tq itta
@kannurkitchen68193 жыл бұрын
🥰🥰
@chundampattaabida147 Жыл бұрын
kitchen kitchen super biriyani
@rizasalam1997 Жыл бұрын
I tried this recipe😍Uff ithra taste il enikk motton biriyani undaakkan kazhinjallo♥️ Guest nte appreciation koodiyaayappol I'm sooo hpiee😍 Thank You🫶
@SudheerMohd2 жыл бұрын
tried it, very tasty... thanks
@vishnusudersanan76302 жыл бұрын
Nammal undakki kidu aayirunu ... Thank you itha ❤️👍🏿🙏🏻
@kannurkitchen68192 жыл бұрын
😍😍
@shamseena99463 жыл бұрын
Muttton എത്ര വിസിൽ അടിക്കണം. കുക്കറിൽ
@faluzasisters3 жыл бұрын
ഇത്ത.. ഞാൻ ഇന്ന് ഉണ്ടാക്കി... അടിപൊളി.... Guest ഉം നല്ല അഭിപ്രായം പറഞ്ഞ്... Thank u...
@kannurkitchen68193 жыл бұрын
Thank you 🥰🥰
@banukhaleelbanu67813 жыл бұрын
Mashaallah❤️. Try cheydhu👌. Super test😋. Yellavarkum ishttappettu.
@monicajohn47443 жыл бұрын
Try cheythu..very tasty..ellarkum ishtaayi
@ramachandranvmr9909 Жыл бұрын
നോൺ വെജ് ഏറ്റവും ഇഷ്ടപ്പെട്ട റെസിപ്പി നിങ്ങളുടെ ചാനലിലെ മാത്രമാണ്. പലതും ഞാൻ ട്രൈ ചെയ്തിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@kannurkitchen6819 Жыл бұрын
Thank you so much 😍😍😍😍
@Dqrk0073 жыл бұрын
Adipoli biriyani... Chechi ആ food processor ഏതാണെന്ന് ഒന്ന് പറഞ്ഞു തരുമോ plz🙏
@Iamvee149 Жыл бұрын
Ittha.. can we cook mutton in pressure cooker?? Would it work?
@kannurkitchen6819 Жыл бұрын
Yes you can 👍🥰
@Iamvee149 Жыл бұрын
@@kannurkitchen6819 how much visils!?!? 😶 Pls reply .. i always follow yur biriyani recipes 💖 it's awesome ..
@nalinichenteley8913 жыл бұрын
Looks yummy. Very well explained. Thank you.
@maidahmh2307 Жыл бұрын
We are from North India living in gulf .we try a lot of keralite food and love it .we love thelissari biryani so today I will follow your recipe
@hinahiba57094 жыл бұрын
Soooooooper.. മുയലിനെ പിന്നെ kaanichillallo... 🤤🤤😋😍
@kannurkitchen68194 жыл бұрын
Ath ivideyundu . Kanikkam 👍😀😘
@rajendranjv20864 жыл бұрын
I will try this...it was Superb taste 👍👍
@thahaniyamariam77412 жыл бұрын
Ithaa njn inu indaki Ente brotherum nathoonum virunjinu vanuu ellaarkum pynkraa istayiii Kaliyana briyani pole ind enn prnju Thanks a lot ithaaa😍😍😍😍
@Seminoor3 жыл бұрын
പെരുന്നാളിന് ഉണ്ടാകാൻ search ചെയ്ത ഞാൻ ✌️
@subinshasubin5883 жыл бұрын
ഇന്ന് പൊരിക്കും
@Hiba-o9c3r3 жыл бұрын
Njanum
@ftfbakkar17833 жыл бұрын
Njnm
@malabarinsider15662 жыл бұрын
ഇപ്പോൾ ഞാനും 😁
@mumthaz44462 жыл бұрын
Njanum😂
@jeenp16553 ай бұрын
I tried , very tasty...oru 15 people n undakkan ethra Ari ,matton and large onion venamennu parayam?
@EmirXplore2 жыл бұрын
Tried out your recipe.It was soooo yummy😋😋❤️Thankyou for your recipe
@jilyregi4242 Жыл бұрын
ഞാൻ ഉണ്ടാക്കി. Wow ആയിരുന്നു 👌👌👌👌👌ഇനി mutton ഇങ്ങനെ മാത്രം ഉണ്ടാക്കുകയുള്ളു, easy ആയിരുന്നു. താങ്ക്സ് 💐
@jaleelanoushad62564 жыл бұрын
പെരുന്നാളിന് ഇതാണ് ഉണ്ടാക്കിയത്. സൂപ്പർ ടേസ്റ്റ്...
@kannurkitchen68194 жыл бұрын
😍😍😍😍
@beenarasheed73083 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എന്തായാലും ഉണ്ടാക്കി നോക്കാം ഇന്ഷാ അല്ലാഹു ബിരിസ്ഥ എന്ന് ഞാൻ ആദ്യമായി ട്ടാണ് കേൾക്കുന്നത്
@sachinv773 жыл бұрын
ആദ്യമായിട്ട് ഞാൻ ബിരിയാണി ഉണ്ടാകുന്നെ അതും മട്ടൺ ബിരിയാണി.. ഈ recepie നോക്കി. സംഭവം സൂപ്പർ ആയി.. കിടു ടേസ്റ്റ് ആരുന്നു.. Thanks❤❤❤❤❤
@kannurkitchen68193 жыл бұрын
Orupadu santhosham 😍😍😍😍
@budofjasmin73162 жыл бұрын
Eppo biriyani undakkumpozhum,kannur kitchen onn check cheyyunna njan❤ Ithade ella recipesum vere level aan tto👌
@mridulr663 жыл бұрын
ഇന്ന് ഉണ്ടാക്കി കൊള്ളാം ചേച്ചി 🥰
@sirajhamsa88663 жыл бұрын
ഇന്ന് പെരുന്നാളിന് ഇത് ഉണ്ടാക്കി. രാവിലേ ഒരു റസീപ്പി ചുമ്മാ തപ്പി യൂട്യൂബിൽ വന്നപ്പോൾ ആദ്യം കിട്ടിയത് ഇതാണ്. ആദ്യം തന്നേ ഒരു സംശയം ഉണ്ടായിരുന്നു മല്ലിപ്പൊടിയോ മുളകുപൊടിയോ മഞ്ഞൾപൊടിയോ ഇല്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഇതിൽ പറഞ്ഞപോലെ തന്നേ ചെയ്തു. കറിവേപ്പിലയും കുറച്ച് പൈനാപിൾ എസ്സൻസും ഇതിൽ പറയാത്ത സാധനങ്ങളാണ്,ഞാനായിട്ട് അതും ചേർത്ത്. സംഭവം കിടു. അടിപൊളി... ഈ ചാനൽ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്. അറിയാവുന്ന ആളുകൾക്കൊക്കെ share ചെയ്തിട്ടുണ്ട്...
@primrosepius4 жыл бұрын
Tried this and turned out soo soo soo well! Thanks to you!
@neethuksadan8684 ай бұрын
Njn innu undaki..husband paraya adtha kaalathonum itra nala biriyani kayichit ila restaurant il ninnum vangunathilum taste ennum.Thanks itha
സബ്സ്ക്രൈബും ലൈക്കും ചെയ്തു ഒന്ന് സപ്പോർട്ട് ചെയ്യാമോ... തിരിച്ചും ചെയ്യാം... Support my channel : kzbin.info/www/bejne/bpK5gWtrpJ1jaKM Subscribe & Support my channel... We can support each other...
@shahziya6532 ай бұрын
Can you plz share the link of that food processor?
I tried this recipe and turned out super yummy. Thank you so much ❤️
@shafnasidheeque11169 ай бұрын
Matton cooker il ittude
@sarajohn74253 жыл бұрын
Chechi.. ഇതിൽ ഉള്ളി കട്ട് ചെയ്ത machine online vangiyath aano....athinte link indo....
@konjan583 Жыл бұрын
Food processor ennu onlinil adich nokkiyal mathi
@feby5475 Жыл бұрын
Could you please mention the food processor used in this video???
@kannurkitchen6819 Жыл бұрын
amzn.eu/d/bWcUryk KENWOOD Stand Mixer Kitchen Machine PROSPERO+ 1000W with 4.3L SS Bowl, K-Beater, Whisk, Dough Hook, Glass Blender, Meat Grinder, Food Processor, Juicer, Citrus Juicer, Multi Mill KHC29.W0SI Silver amzn.eu/d/bWcUryk
@feby5475 Жыл бұрын
@@kannurkitchen6819 thank you somuch 👍🏼
@alimuhammed194 жыл бұрын
സൂപ്പർ നല്ല അവതരണം.. 👌
@sitharaunnikrishnan91294 жыл бұрын
kzbin.info/www/bejne/eKfcqYltnq1qnqs
@eliswa4792 Жыл бұрын
Hi, where did you get this Onion chopper
@kannurkitchen6819 Жыл бұрын
amzn.eu/d/c6VR09f Kenwood Kitchen Machine, 1000 Watts, 4.3L Bowl, 5 Main Attachments, Silver - OWKHC29.W0SI, Large (111534) amzn.eu/d/c6VR09f
@miratalkies3 жыл бұрын
Chechi.. Adipoli recipe🥰. Love from Tamilnadu
@sajidasaaji18964 жыл бұрын
Masha Allah njan undakinokiyadha beaf dham biriyani same method I'll super ayirunnju thank you so much
@crazysibli99424 жыл бұрын
hi ith ende youtube chnl aan vdeos kand sbscribe chyuuu plzz kzbin.info/door/NmeHb4Fpg6SHuNgmG2cUjg
@kannurkitchen68194 жыл бұрын
😘😘
@neslyskitchen58204 жыл бұрын
സബ്സ്ക്രൈബും ലൈക്കും ചെയ്തു ഒന്ന് സപ്പോർട്ട് ചെയ്യാമോ... തിരിച്ചും ചെയ്യാം... Support my channel : kzbin.info/www/bejne/bpK5gWtrpJ1jaKM Subscribe & Support my channel... We can support each other...
@ayshafalak75293 жыл бұрын
Beef engane thanne cheythal mathiyo
@ayshafalak75293 жыл бұрын
Beef engane thanne cheythal mathiyo
@iuhiuh33694 жыл бұрын
MashaAllah 😋😋ee receipy waiting ayirunnu 👌
@crazysibli99424 жыл бұрын
hi ith ende youtub3 chnl aan vdeos kand sbscribe chyyuka plzz support me plzz kzbin.info/door/NmeHb4Fpg6SHuNgmG2cUjg0
@RoofiFoods4 жыл бұрын
wow your recipes are very nice and,. ,, آئے میرے چینل کو سبسکرائب کیجیے کیونکہ میں بہت ہی منفرد انداز میں کھانے بناتی ہوں ..👈 आइए मेरे चैनल को सब्सक्राइब करें क्योंकि मैं बहुत ही अनोखे तरीके से खाना बनाती हूं
@kannurkitchen68194 жыл бұрын
😍😍😍😍
@kannurkitchen68194 жыл бұрын
Roofi Foods 😍😍😍
@MrBlocksplayz Жыл бұрын
Mutton cooker il ettu veavicha shesham ethil edavo?
@kannurkitchen6819 Жыл бұрын
Yes 👍
@MrBlocksplayz Жыл бұрын
@@kannurkitchen6819 apo veavicha Vellam Ee masalayil ozhikano? Ozhichillangil taste undavo?
@jesnajacob79294 жыл бұрын
Thaatha... I prepared this mutton Biriyani yesterday.... came out really well.... soooppperrr 😋.... thank you so much 😊
Hhyteeewpwpt to hjjuhffffffhiopoopp oikkkkkkkjjjjii of p ppp to you
@abdulazeezabdulazeez38143 жыл бұрын
Njan ndakki nokki... Adipoli.. Ellarkkum ishttaye... Super taste.. Thank you itha
@kannurkitchen68193 жыл бұрын
Welcome 😍😍😍😍
@skfashiondesinefashiondesi31814 жыл бұрын
Enne vare kazhichattila ചിക്കൻ ബിരിയാണി kazhichittund 😋🤤
@kannurkitchen68194 жыл бұрын
Ini kazhichu nokoo , mutton Biryani super alle 👍😍😍
@soniamajo16702 жыл бұрын
Hi can you please tell me the brand and model which is used to slice the onion
@kannurkitchen68192 жыл бұрын
Kenwood kitchen machine KHH326
@lifeofadhmay4 жыл бұрын
🥰🥰🥰🥰🥰wonderful recipe
@crazysibli99424 жыл бұрын
hi ith ende youtube chnl aan sbrcibe chyyu plzzz frnd plzz kzbin.info/door/NmeHb4Fpg6SHuNgmG2cUjg
@kannurkitchen68194 жыл бұрын
😘😘
@lifeofadhmay4 жыл бұрын
@@kannurkitchen6819 🥰🥰🥰♥️♥️♥️
@deepadileep39583 ай бұрын
which food processer you are using?
@dennykuriakose4 жыл бұрын
Hi, I have made a tasty chicken dum biriyani by seeing your video two weeks back. It was my first time ever cooking and it really turned out super. Thank you for that. In this video, I find some differences from the chicken dum biriyani recipe. 1. You are adding only fried onions and not added raw onions to the masala. 2. you have cooked water-soaked rice here unlike chicken 3. You have used maida for ceiling and not aluminium foil 4. The time for dum is increased to 30 minutes from 10 minutes. Have you made these changes purposefully for mutton biriyani? Or can we follow the same method as chicken? Thank You!