*ശ്രദ്ധിക്കുക. അനുവാദമില്ലാതെ ഇത് മറ്റൊരു ചാനലിലേക്ക് കോപ്പി ചെയ്യരുത്. ദുആ ചെയ്യാൻ മറക്കരുത്*
@haseenat54664 жыл бұрын
Inshallah.Mammalika nigalkum kudubathinum vendi duha cheyarund.jagaleyum nigalude duhayil ulpeduthanam.
@بنتاشرف-ع3ك4 жыл бұрын
mammalikka ingale songil music upayokikkathirunnoode ithil alla mattoru vedio yil naan music kettirunnu aake bejaarayi poyi kathaprasangam kett ingalude paatt kett nallonam ishtapettond youtube il search cheythadaa....pinne naan ingale oru videoyum kandilla oru vishamam paranhathaan ttoo
@ahmadmusthaq79924 жыл бұрын
Masha allah mammali bro keep it up
@rashielectroz4 жыл бұрын
വിളിച്ചാൽ അനുവാദം തരോ ?
@siddiqsiddiq77094 жыл бұрын
KANNUR MAMMALI siddiq,, s
@sachuhazin64424 жыл бұрын
എനിക്ക് വളരെ ഇഷ്ടം ആയി. നാൻ ഒന്ന് ലൈക്കട്ടെ മമ്മാലിക. നിങ്ങൾക്കും ഇത് കേൾകുന്നവർക്കും ദീര്ഗായുസും ആഫിയത്തും ബർക്കത്തും നൽകണേ അല്ലാഹുവേ. ആമീൻ
@seenazeenath21484 жыл бұрын
Aameen
@rasakck91914 жыл бұрын
Aameen
@hamzaplaparambil33754 жыл бұрын
ആമീൻ
@hamzaplaparambil33754 жыл бұрын
ഇതിന്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഇരു ലോകത്തും അള്ളാഹു വിജയം നൽകട്ടെ. ആമീൻ
@naseeranishad29884 жыл бұрын
Aameen
@sajanashameer351022 күн бұрын
Mashaallah ya allahu ya allah❤️❤️❤️❤️ allahu kakatte ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@badarudheenparannur46174 жыл бұрын
സർവ്വലോക നായകാ നിനക്കാണ് സ്തുതികളഖിലവും എന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ അസ്മാഉൽ ഹുസ്ന മാലപ്പാട്ട് ഇന്ന് കണ്ണൂർ മമ്മാലി എന്ന മലയാളക്കര കണ്ട ഏറ്റവും സുന്ദരഭാവഗായകന്റെ ശബ്ദത്തിലൂടെ ലോകത്തിന് സമർപ്പിച്ചിരിക്കുകയാണ് പ്രാർത്ഥനയാണ് ഏറ്റവും മൂർച്ചയുള്ള ആയുധം അത് നാഥന്റെ 99 നാമങ്ങൾ അർത്ഥമറിഞ്ഞു കൊണ്ട് കൂടിയായാലോ അത് നാഥൻ തട്ടില്ല എല്ലാ പ്രയാസങ്ങളും അവൻ നീക്കിത്തരട്ടെ 2016 റമളാൻ 27 ന് ആണ് ഈ മാലപ്പാട്ട് പൂർത്തിയാക്കിയത് ഏറ്റവും യോജിച്ച ഈ സമയത്ത് അത് ഇറക്കാൻ സാധിച്ചതിൽ വലിയ സന്തോഷം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ മമ്മാലീ ... അങ്ങയോട് ഇശ്ഖ് സ്നേഹപൂർവം ബദറുദ്ദീൻ പാറന്നൂർ
@travelandbusinesstraveland23244 жыл бұрын
Masha Allah ningalkum ningale kudumbathin Allahu thala thakkadaya pradhipalam nalgumaravatte Aameen ya rabbal aalameen
@jabirjabir3464 жыл бұрын
അല്ലാഹു ഖബൂല്‍ ചെയ്യുമാറാകട്ടെ.....
@KLndm4 жыл бұрын
Masha allaaah
@ABBASPARAMBADAN4 жыл бұрын
ബദ്ർ മാഷിന്റെ വളരെ നല്ല രചന, നല്ല ആലാപനവും. രണ്ട് പേർക്കും അല്ലാഹു സ്വർഗ്ഗം പ്രതിഫലമായി നൽകട്ടേ.... ഈ മാലപ്പാട്ട് മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളും അംഗീകരിക്കുമെന്ന് മാത്രമല്ല ഏതു മത വിശ്വാസിക്കും സ്വീകാര്യമായി മാറുമെന്നും പ്രതീക്ഷിക്കുന്നു. ശിർക്കിലേക്ക് വസീല ആയേക്കാവുന്നതോ ശിർക്ക് തന്നെ ആയേക്കാവുന്നതോ ആയ പല മാലപ്പാട്ടുകൾക്ക് പകരം ഇത്തരം തൗഹീദീ മാലപ്പാട്ടുകൾ ഉദയം ചെയ്യട്ടേ....
മാശാ അല്ലാഹ്., 💚💚💚💚💚💚 അല്ലാഹ് ഇതിന്ന് വേണ്ടി പ്രവർത്തിച്ചവർക്ക് നീ നിന്റെ സ്വർഗ്ഗം നൽകണേ...മമ്മാലിക്കാ 💝💝💝💝💝💝💝💝
@badarudheenparannur46174 жыл бұрын
ആമീൻ
@muhammedperincheeri31214 жыл бұрын
Ameeeeeen
@thoufeeqthoufithoufeeqthou264 жыл бұрын
Aameen😗
@omnivaanlifetravelfood19743 жыл бұрын
വാഹനം ഓടിക്കുബോൾ ഇത് കേൾക്കുബോൾ സന്തോഷം
@KANNURMAMMALI3 жыл бұрын
സന്തോഷം
@dulkiflikaimalassery54614 жыл бұрын
അൽ ഹംദുലില്ലാഹ് ... അസ്മാഉൽ ഹുസ്ന അർത്ഥ സഹിതമുള്ള ഈ ആലാപനം കേട്ട് കണ്ണും ഖൽബും നിറഞ്ഞു . ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും കേട്ടിരിക്കുന്നവർക്കും അള്ളാഹു സ്വർഗ്ഗം നൽകിയനുഗ്രഹിക്കട്ടെ .
@tippytip-tip62803 жыл бұрын
kzbin.info/www/bejne/oZfbhZaDg5d5h7s
@nuhazayan30973 жыл бұрын
ദുആ
@madeenapalace31024 жыл бұрын
അൽഹംദുലില്ലാഹ്:.ii അൽഹംദുലില്ലാഹ്....ii എന്ത് മനോഹരം :: മാഷാ അള്ളാഹ് ---ii
@JavadAbdulkader4 жыл бұрын
പ്രിയപ്പെട്ട ബദറുദ്ധീൻ മാഷ് ഇങ്ങനെ ഒരു രചന വൈഭവം തീർത്ഥത്തിൽ ഒരുപാട് സന്തോഷം.. മികവുറ്റ ആലാപനംകൊണ്ട് സുന്ദരമാക്കിയ പ്രിയ ഗായകൻ കണ്ണൂർ മമ്മാലി.. നാളെ ഓരോ ചുണ്ടുകളിലും ഈ ബൈത്തുകൾ അലയടിക്കട്ടെ... എല്ലാവിധ ആശംസകളും നേരുന്നു ജവാദ് കാന്തപുരം
@badarudheenparannur46174 жыл бұрын
എന്റെ ഹൃദയം കവർന്ന പാട്ടുകാരൻ
@KANNURMAMMALI4 жыл бұрын
Thnxxx dear
@azarbambrana60013 жыл бұрын
@@badarudheenparannur4617 yenteyum😀😀😀
@jaslakattaikadan22363 жыл бұрын
ഇതു കേട്ടുകൊണ്ടാണ് എന്റെ മോൾ എന്നും ഉറങ്ങാറ്.
@jamsheerbarath28184 жыл бұрын
Masha Allah വളരെ നന്നായി ഇങ്ങനെയൊരു സമയത്ത് വേണ്ടതാണ്
അതി മനോഹരം ....എന്റെ ഇഷ്ട ഗായകൻ ..കേട്ട് കുളിരായിപ്പോയി ഹബീബേ ..♥️
@mubashiramubi91574 жыл бұрын
Same to you bro
@KLndm4 жыл бұрын
Mumtaaaz
@hassanainikkal33334 жыл бұрын
Zzz
@midlajmidu16284 жыл бұрын
😭😭😭😭🤲🤲🤲🤲🤲🤲
@nasariyarafeeque3 жыл бұрын
മാഷാഅല്ലാഹ് അല്ലാഹു യഹ് ഫലഖ് ആമീൻ
@siddeeqmathoor1254 жыл бұрын
മനോഹരം جزاك الله خير الجزاء تقبل الله منك
@abdulgafoor19334 жыл бұрын
Maasha allah ഒരുപ്പാട് ഉപകാരമായി റബ്ബ് ന്റെ നാമം അർത്തം അറിഞ്ഞ് ചൊല്ലാനായി. ജസാക്കല്ലാഹു ഖൈറ
@abooshuraihalbani47184 жыл бұрын
മമ്മാലിക്കാ.. വേറൊരാളാണ് ഇത് പാടിയതെങ്കിൽ ഇങ്ങനാവില്ലാർന്നു..ജ്വലിക്കട്ടെ ആത്മീയവഴിയിൽ..
@tkmkutty78204 жыл бұрын
മാഷാ അള്ളാഹ്
@tkmkutty78204 жыл бұрын
അൽ ഹംദുലില്ലാഹ്
@kaleelsouda37754 жыл бұрын
Albani
@shakeershaki64454 жыл бұрын
Ameeen ameen cholliyavarkh deergayus nnelgallaah
@mubashiramanafniyameharin27693 жыл бұрын
Good
@riyoosvlog98124 жыл бұрын
Asmaaul husna ente kithabil undaayirunnu ath njan padichu Asmaaul husna nte arthavum ariyaam njanu ippam 6il padikkunnu enniyum marakkaathe eppoyum parayan bagiyam nalkane Allah ameen
@KANNURMAMMALI4 жыл бұрын
Maashaa Allaah Nalla mon
@riyoosvlog98124 жыл бұрын
Sorry I am girl
@KANNURMAMMALI4 жыл бұрын
Sorry moluuus
@riyoosvlog98124 жыл бұрын
@@KANNURMAMMALI ente veettinte aduth thanne oru ground und avide mammalikka vann song padin masha allah
@abdulnavasts68234 жыл бұрын
ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും കേട്ട് സന്തോഷം തോന്നിയ എല്ലാവർക്കും അല്ലാഹു അവന്റെ സ്വർഗ്ഗം നൽകുമാറാകട്ടെ
@siddikbava32064 жыл бұрын
ആലാപനം സൂപ്പർ അല്ലാഹുവിന്റെ ഇസ്മു പറയുമ്പോൾ ചിലമ്പ് ശബ്‌ദം അനുവദനീയമാണോ
@omnivaanlifetravelfood19744 жыл бұрын
ഞാൻ ഒരുപാടു പ്രാവിശ്യം കേട്ടു
@mubeenap37064 жыл бұрын
Allahuvine ethra ethra pukazhthiyalum mathiyakilla.........athraik athraik valuthaan......mammalika......ningalude ee song super......allahu hairakate... .
@fathimaek99643 жыл бұрын
Baarakkalla ആമീൻ
@ramshadshamsudeen92624 жыл бұрын
Masha allah.. Masha allah... Masha allah.
@sharokhansha48133 жыл бұрын
സഹോദര അള്ളാഹു നിങ്ങള്ടെ കുടുംബജീവിതത്തിൽ കാരുണ്ണിയം ചൊരിയട്ടെ ആമീൻ യാറബ്ബൽ അലമിൻ മരണ പെട്ട് പോയ എന്റെ മാതാപികൾ ക്ക് വേണ്ടി ദുവ ച്യ്യണം
@JalwaSufiMusicsVlogs4 жыл бұрын
Masha allah മമ്മാലിക്ക കണ്ണു നിറഞ്ഞുപോയ😞😞
@rafeequerahman10494 жыл бұрын
എത്ര കേട്ടിട്ടും പൂതി തീരുന്നില്ല മനോഹരമായിട്ടുണ്ട്
@muhammedperincheeri31214 жыл бұрын
Aameeeeeen
@salaamthottukanni44434 жыл бұрын
Yes
@dulkiflikaimalassery54614 жыл бұрын
സത്യം
@jabbarjabbar29424 жыл бұрын
മ്യൂസിക്. ഇല്ലാത്ത. ഈ. ജൈത്ര യാത്ര നീളട്ടെ. അല്ലാഹു ആഫിയതോടുള്ള. ദീർഗായുസ്സ് കനിഞ്ഞു അനുഗ്രഹിക്കട്ടെ. മമ്മാലി,,,, ഭാഗ്യവാൻ,,,,,
@abdulnisar.kpalappetty-pon73394 жыл бұрын
ഈ വീഡിയോ ഇട്ട് തരാമോ 9947962741
@madanimadani32172 жыл бұрын
AAAMEEN YA RABBAL AALAMEEN
@salvatv56224 жыл бұрын
അൽഹംദുലില്ലാഹ് തുടരട്ടെ മാല മൗലിദുകളിലൂടെ ജൈത്ര യാത്ര എല്ലാ മുസ്വീബത്തും ഒഴിയാൻ സഹായിക്കട്ടെ 🤲
@thoufeeqthoufithoufeeqthou264 жыл бұрын
Aameen
@salihsalu29444 жыл бұрын
Ameen
@omnivaanlifetravelfood19744 жыл бұрын
Aameen
@jagan87294 жыл бұрын
യാ അള്ളാ. ലോക മനുഷ്യ ർക്ക് മനസമാധാനം.. ചൊരിയണെ.
@najinaiha11062 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅളളാ ആമീൻയാറബ്ബൽആലമീൻ
@soudabia17734 жыл бұрын
എന്നും എപ്പോഴും കേൾക്കാൻ കൊതിച്ചിരുന്ന എണ്ണി തിട്ട പെടുത്താൻ കഴിയാത്തത്ര പ്രീതിഫലമുള്ള ഈ അസ്മാഉൽ ഹുസ്ന ഇങ്ങനെ ചൊല്ലി കേൾപ്പിച്ച മമ്മാലിക്ക് ദീർഘായുസ് നല്കാല്ലാഹ് ആമീൻ
@KANNURMAMMALI4 жыл бұрын
Aameen
@artofsisters52943 жыл бұрын
നാഥൻ ബർകത് ചെയ്യട്ടെ 🙌ആമീൻ
@jamsheerjamsheer29764 жыл бұрын
ماشاء الله الحمد لله رب العالميين بارك الله فيكم👍
@rasiyaap2 жыл бұрын
മാഷാ അല്ലാഹ്..അതി മനോഹരം ❤️🌹😘😘😘😘😘😘
@nihalaparvinparvin38474 жыл бұрын
മാഷാ അല്ലാഹ്. ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ലൊരു സമാധാനം സന്തോഷം കിട്ടുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
Bava Mvr muhyudheen mala,nafeesath mala athoke bidhath aanenn thonniyitund. pakshe ee varikalil خير mathre olloo ennan njn manassilakkunnath.
@aburabeeh55734 жыл бұрын
റസൂലും സ്വഹാബത്തും ചൊല്ലാത്ത ത് കൊണ്ട് ആണ് ബിദ്അത്ത് ആവുന്നത് എന്നല്ലേ
@musthafapapa59144 жыл бұрын
Bava Mvr ith padunnath mughena pradhifalam undo illayo ennath الله nte theerumanam... njn sathyathil ee varikal aan sradhichath...സുഹൃത്തെ,
@aburabeeh55734 жыл бұрын
ശരി.. ആയിക്കോട്ടെ.. മറ്റേ മാലകൾ ഒക്കെ ബിദ്അത്ത് എന്നു താങ്കളെ ചിലർ തെറ്റിദ്ധരിപ്പിച്ചതാവാം.
@ashrafashru69314 жыл бұрын
അൽഹംദുലില്ലാഹ് ഇത്കേളുമ്പോൾ അതിലുള്ള santhoshavum സമാധാനവും പറഞ്ഞറിയിക്കാൻ വാക്കുകളില്ല പാടിയ ട്യൂണു ഉഷാറാണ് ഏല്ലാവർക്കും അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ
നല്ല രചനയാണ് അള്ളാഹു അർഹമായ പ്രതിഫലം കൊടുക്കട്ടെ ആമീൻ
@samadsamad16934 жыл бұрын
Maa shaa allah mamalikaka so nice mamalikaka
@jisthijisthi50473 жыл бұрын
അല്ലാഹുവിൻറെ നാമങ്ങൾ അർത്ഥസഹിതം ഇമ്പമാർന്ന ശൈലിയിൽ ഞങ്ങൾക്ക് കേൾപ്പിച്ചു തന്ന മമ്മാലി സാഹിബിനു ം കേൾക്കുന്ന ഞങ്ങൾക്കും അല്ലാഹുവിൻറെ അനുഗ്രഹം ഇരുലോകത്തും നൽകുമാറാകട്ടെ
@rifasworld92043 жыл бұрын
വളരെ ഉപകാരം അവതാരകനെ അല്ലാഹു തുണക്കട്ടെ
@naseemak31864 жыл бұрын
ما شاء الله بارك الله 🌹
@AiraAzmin.3 жыл бұрын
Masha Allah allahu rahmath cheyyatte
@a.s.11914 жыл бұрын
Mashallah so good baith..
@irshadk_c97562 жыл бұрын
അൽഹംദുലില്ലാഹ് മബ്‌റൂക് ❤👌
@riyaskolangath57384 жыл бұрын
Masha allah.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദീർഗായുസ് നല്കണേ...ആമീൻ
@aboobackernavabkhan70282 жыл бұрын
അല്ഹമ്ദുലില്ല ഇമൻ സലാമത് ആകട്ടെ ആമീൻ
@sameersha12354 жыл бұрын
Masha Allah.valare ishtayi
@yaseenvlogz55543 жыл бұрын
അസ്മാഹുൽ ഹുസ്ന മനോഹരമായി അവതരിപ്പിച്ചു കേട്ടിരുന്നു പോകും
@rukkiyarukku22994 жыл бұрын
ما شاء الله بارك الله. الحمد لله والشكر اللهآمين آمين يا رب العالمين🤲🏻🤲🤲😭😭 ابفضل صلی الله علی سيدنا محمد صلی الله علیه وسلم❤💚❤
@fathimapathu95993 жыл бұрын
മാ ഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്
@sajeerabubacker30394 жыл бұрын
Masha allah. നന്നായി എഴുതി. വളരെ നന്നായി ആലപിച്ചു.😊😍😍😍
@minnuzzchinnuzzvlogs78952 жыл бұрын
അൽഹംദുലില്ല. കേട്ടപ്പോൾ നല്ലൊരു കുളിർ. റബ്ബേ എന്റെ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ
@siyasiya2103 жыл бұрын
അനുഗ്രഹീത കലാകാരനായ താങ്കൾക് സർവ്വ വിധ മംഗളാശംസകളും നേരുന്നു .
@tippytip-tip62803 жыл бұрын
kzbin.info/www/bejne/oZfbhZaDg5d5h7s
@സ്നേഹവീട്-ഞ9ഴ3 жыл бұрын
🌹🌹🌹🌹maashaa allaah 👍👍👍👍
@sajithakollarukandy94774 жыл бұрын
മാഷാ അല്ലാഹ്' അസമാഉൽ ഹുസനായുടെ സേ ഷടത കൊണ്ട് കൂടുതൽ ഉയരത്തിൽ എത്തിക്കട്ടെ'
@reenaans52443 жыл бұрын
Mashallah
@abid92124 жыл бұрын
മാഷാ ആള്ളാ എന്തൊരു ഫീലിംഗ്. എന്റെയും എന്റെ കുടുംബത്തിന്റെയും മനം കവർന്ന ഈ അസ്മാഉൽ ഹുസ്ന ബൈത്ത് ആലപിച്ച കണ്ണൂർ മമ്മാലിക്കാക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അള്ളാഹു സ്വർഗ്ഗം തന്ന് അനുഗ്രഹിക്കട്ടെ ... ആമീൻ
Ente mol asamul husna keta ennum uragunnee🥰🥰valiya Esha
@najeebnaji15394 жыл бұрын
الحَمْدُ ِلله.. جزاك اللهُ..
@aadam63344 жыл бұрын
Maa shaa Allah..mon nirthaathe karayumpol idh vechaal karachaloke maari urangum..
@asmabiummu80382 ай бұрын
എനിക്കിഷ്ടപ്പെട്ടു🤲🏻💚💚💚🥰🥰🥰🌹🌹🌹
@naninaseeba4 жыл бұрын
جزاك الله خيرا
@yenceemedia62694 жыл бұрын
നല്ല വരികൾ നല്ല ആലാപനം ഇഷ്ടം മമ്മാലി Fouzan media
@samadhanamsamadhanam86484 жыл бұрын
മാഷാ അല്ലാഹ് മനോഹരം
@ansilashajahan11212 жыл бұрын
മാഷാ അല്ലാഹ് ഈ ശ ശബ്ദം പടച്ചോൻ എന്നെന്നും നിലനിർത്തിത്തരട്ടെ🤲🤲....ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെയും നമ്മളെ എല്ലാവരെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.....🤲🤲
@mohammedrafeeque43324 жыл бұрын
ബദറുദ്ദീന്‍ മാഷിന്റെ അപാരമായ രചന വൈഭവം കണ്ണൂര്‍ mammali യുടെ അപാരമായ ആലാപനം ഒരു രക്ഷയും ഇല്ല all the very best dear's 👍👍👍👍🌹🌹🌹🌷🌷🌷❤️❤️❤️
@badarudheenparannur46174 жыл бұрын
ദുആ
@badarudheenparannur46172 жыл бұрын
Thank you
@twinklemedia74474 жыл бұрын
രചനാ വൈഭവത്തിനെ പുകഴ്ത്തിയാല്‍ മതിയാവില്ലാാ.. ഇഹത്തിലും പരത്തിലും നന്മകളുണ്ടാവട്ടെ എന്ന പ്രാര്‍ഥന മാത്രം.. ❣ ആലാപനവും എഡിറ്റിംഗും അതിമനോഹരം 👍 മനം നിറഞ്ഞ പ്രാര്‍ഥനകള്‍
@sirajunnisapp54514 жыл бұрын
Hai lockdown ayappol othiri Katha prasangangal kettu orupad eshtayi good voice
@iqbalkc1234 жыл бұрын
Masha Allah god bless you 👍👍👍
@takareemkolompadam15304 жыл бұрын
പ്രിയ സുഹൃത്തും പ്രശസ്ത ഗാന രചയിതാവുമായ ബദറുദ്ദീന്‍ മാഷുടെ ഈ രചന എന്ത് കൊണ്ടും വിശേഷപ്പെട്ടത് തന്നെ അല്ലാഹുവിന്‍റെ 99 നനാമങ്ങളും അതിന്‍റെ അര്‍തഥവും വളരെ ഭംഗിയായി കോര്‍ത്ത ഈ കാവ്യം എന്നെന്നും നിലനില്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ പ്രിയ പാട്ടുകാരന്‍ കണ്ണൂര്‍ മമ്മാലി വളരെ ഹൃദ്യമായി ആലപിച്ചിരിക്കുന്നു ഒരായിരം അഭിനന്ദനങ്ങള്‍
@badarudheenparannur46174 жыл бұрын
മാഷാ അല്ലാഹ്
@KANNURMAMMALI4 жыл бұрын
Thnxxx
@Mmmmnbvvxddryuikj4 жыл бұрын
Supper valara nannayittundu maskour
@muhammedirfanial-maqdoomip32554 жыл бұрын
മാഷാഅല്ലാഹ് 🌹🌹 എന്റെ ഇഷ്ടഗായകൻ കണ്ണൂർ മമ്മാലി....