കന്പനിയിൽ ലാലേട്ടൻ ഹിന്ദി പറഞ്ഞ ടെക്ടനിക് വെളിപ്പെടുത്തി ‘ബോബി’ Vanitha Award 2020 Part 32

  Рет қаралды 2,855,127

VANITHA

VANITHA

Күн бұрын

Пікірлер: 905
@ത്രിവിക്രമന്
@ത്രിവിക്രമന് 4 жыл бұрын
ബോബിക്ക് ശബ്ദം നല്‍കിയ വിനീതേട്ടന്‍ മരണമാസ്..
@നൊക്ലാച്ചിയ
@നൊക്ലാച്ചിയ 4 жыл бұрын
ഏത് വിനീത് ?
@zahiabdula
@zahiabdula 4 жыл бұрын
Dancer vineeth
@pranavyaranjith2209
@pranavyaranjith2209 3 жыл бұрын
👍👍👍👍
@devikadutt454
@devikadutt454 2 жыл бұрын
Marakkar cinema yilum sound mathram koduth adhehathinte kazhivukal othukki...he deserves more opportunities as an actor
@gayuzzunlimited3791
@gayuzzunlimited3791 2 жыл бұрын
True
@judhan93
@judhan93 4 жыл бұрын
*ബോബി തിയറ്ററില്‍ ഉണ്ടാക്കിയ ഓളം വേറെ ലവല്‍ ആയിരുന്നു but ബോബി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് വിനീതേട്ടന്റെ ശബ്ദമായിരുന്നു അതാരും മറന്നു പോകരുത്*
@Tips4homee
@Tips4homee 4 жыл бұрын
Edh vineeth?
@shameershaaz347
@shameershaaz347 4 жыл бұрын
@@Tips4homee old vineeth
@jijingdas7502
@jijingdas7502 4 жыл бұрын
Dancer Vineeth
@SabuXL
@SabuXL 4 жыл бұрын
@@shameershaaz347 സാക്ഷാൽ വിനീത് എന്ന് തന്നെ പറയൂ.
@christophergonsalves2179
@christophergonsalves2179 4 жыл бұрын
തകം thakajam 💪💖💪💪
@aaasss788
@aaasss788 3 жыл бұрын
ഹിന്ദിക്കാർക്ക് ഇയാൾ വിവേക് ഓബെരോയ് ആണെങ്കിൽ മലയാളികൾക്ക് ഇദ്ദേഹം അന്നും ഇന്നും ബോബി ആയിരിക്കും 💪💪
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*എത്ര എളിമ ഉള്ള നടനാണ് വിവേക് ഒബ്‌റോയ്* 😊
@abdulsameehparokkotkvtm2184
@abdulsameehparokkotkvtm2184 4 жыл бұрын
Yes
@Achuz
@Achuz 4 жыл бұрын
സത്യം.
@ayissummucp2724
@ayissummucp2724 4 жыл бұрын
Satyam
@akhilpvm
@akhilpvm 4 жыл бұрын
😍😁😜
@SabuXL
@SabuXL 4 жыл бұрын
തീർച്ചയായും. അത് നമ്മുടെ ആ മമ്മൂക്ക സിനിമയിൽ ( best actor) കൃത്യമായി പറയുന്നുണ്ട്. മുട്ട പുഴുങ്ങിയ മോന്ത ഉള്ള പയ്യൻ. രാമു സാർ പറഞ്ഞത് പ്രകാരം പോയി നടന്ന് കരുവാളിച്ച രൂപവുമായി തിരിച്ച് വന്നു. കഥാപാത്രത്തിനായി എന്ത് ത്യാഗവും ചെയ്യാൻ തയ്യാറുള്ള നടൻ തന്നെ. ഹിന്ദിയിലെ ജയസൂര്യ.
@kishorvk7706
@kishorvk7706 4 жыл бұрын
വിവേക് ഒബ്റോയി അപാരമായ സൗന്ദര്യം, ഭാഷ, സംസ്ക്കാരം നന്ദി,ബഹുമാനം,ആഭിജാത്യം, കുലീനത, തറവാട്ടിൽ പിറന്നവൻ, നല്ല മനുഷ്യൻ, സുന്ദരൻ.
@nandanapm7979
@nandanapm7979 4 жыл бұрын
@Saju Rocky Rocky Salman Khan നശിപ്പിച്ചു എന്നും കൂടി പറ...
@nandanapm7979
@nandanapm7979 4 жыл бұрын
നല്ല ധൈര്യം ഉള്ളവനും...മറ്റുള്ളവരെ പോലെ പേടിച്ച് ജീവിച്ചില്ല...
@janbazrishi
@janbazrishi 3 жыл бұрын
@@nandanapm7979 VIVEK OBEROI SALMAN KHAN FIGHT HAPPEND IN 2003.AFTER THAT HE DID FILMS WITH SUBHASH GHAI,SUNJAY GUPTA,KARAN JOHAR,RAKESH ROSHAN,SUNIEL SHETTY'S PRODUCTION,INDRA KUMAR etc.SOW HOW COME SALMAN DESTROYED HIM.PEOPLE WHO STARTED ALMOST WITH HIM LIKE FARDEEN,ZAYED AND AFTAB ARE ALSO WITHOUT WORK.DID SALMAN DESTROYED THEM?IMRAN KHAN WHO WAS STATED AS A RIVAL TO RANBEER KAPOOR IS ALSO OUT EVEN THJOUGH BEING AAMIR KHAN'S ,THE BIGGEST STAR'S NEPHEW.VIVEK'S CASE IS SIMPLE BAD LUCK AND HIS ATTITUDE.
@kingswafwan4140
@kingswafwan4140 3 жыл бұрын
ശാഖയിൽ പോയ്‌ 😂😂
@revathymuraleedharan7294
@revathymuraleedharan7294 3 жыл бұрын
Correct
@akhilpvm
@akhilpvm 4 жыл бұрын
*ബോബിയ്ക്ക് ശബ്ദം കൊടുത്ത് ജീവൻ നൽകിയ വിനീതേട്ടനും കൂടി അവകാശപ്പെട്ടതാണ് ഈ അംഗീകാരം* ✌️
@akhilpvm
@akhilpvm 4 жыл бұрын
@Revathy revu അതെ
@muneerakhila5070
@muneerakhila5070 4 жыл бұрын
yes
@nazihaharshad1848
@nazihaharshad1848 4 жыл бұрын
അന്യഭാഷാ സിനിമ അവാർഡ്‌സിൽ വന്ന് ഇങ്ങനെ സ്റ്റേജിനെ കയ്യിലെടുക്കാൻ കഴിയണം അതാണ് mass !!! Simpl humbl mahn 😍
@anjuk9641
@anjuk9641 3 жыл бұрын
Hhhhhhh
@abysamuel4896
@abysamuel4896 3 жыл бұрын
Truly, if you have guys to admit somebody, you are above them in intellectual... good luck vivek..
@simpleindian4079
@simpleindian4079 4 жыл бұрын
ഇങ്ങനെ ആണ് ഒരു അവാർഡ് show യിൽ സംസാരിക്കേണ്ടത് ....good vivek ...
@priyadarsini5735
@priyadarsini5735 3 жыл бұрын
ശരിക്കും അത്രക്കും യോജിച്ച ശബ്ദം ആയിരുന്നു വിനീതിന്റേത്. 👍👍👍
@arhahind5138
@arhahind5138 4 жыл бұрын
എത്ര simple ആയിട്ട് ആണ് Vivek Obroy മലയാളം സംസാരിക്കുന്നത്.... It's really impressive 👏😍
@AMMUKUTTYTIPSTRAVAL
@AMMUKUTTYTIPSTRAVAL 4 жыл бұрын
എത്ര വർഷായിട്ട് അദ്ദേഹം വരുന്നു ശബരിമലയിൽ. അന്നേ അദ്ദേഹം മലയാളത്തെ സ്നേഹിച്ചിരുന്നു.
@sajidabdulazeez4370
@sajidabdulazeez4370 3 жыл бұрын
👍
@sajeshkallyatpanoli763
@sajeshkallyatpanoli763 3 жыл бұрын
വിവേക് ഒബ്രോയ് & വിനീത്... ദൃശ്യവും ശബ്ദവും 😍😘
@sarathnarayanan927
@sarathnarayanan927 4 жыл бұрын
വിവേക് ഒബ്‌റോയ് യഥാർത്ഥ ജീവിതത്തിൽ സിനിമയിലേക്ക് വന്നത് തന്നെ ഇതിലും mass ആയിട്ടായിരുന്നു.
@MsK-i3r
@MsK-i3r Ай бұрын
Villain Salman khan 😂
@peterkbenny2122
@peterkbenny2122 4 жыл бұрын
ആര്യേം എലീനെയൊക്കെ BIGG BOSS കളിക്കാൻ പോയത് കാരണം anchoring കേൾക്കാൻ ഒരു രസമുണ്ട്.
@TheKatChatStories
@TheKatChatStories 4 жыл бұрын
@@An0op1 paranjitt karyam ila
@peterkbenny2122
@peterkbenny2122 4 жыл бұрын
Anoop r BIGG BOSS ഒരു game അല്ലെ.game കളിക്കാൻ തന്നെയല്ലേ അങ്ങ് പോണ്ടെ??🤔ഞാൻ പറഞ്ഞതിൽ യാതൊരു മാന്യത കുറവുമില്ല.മാന്യത കുറവ് ചേട്ടന്റെ വിചാരങ്ങൾക്കാ😤
@bcbees5553
@bcbees5553 4 жыл бұрын
Ollatha😁
@coolanikutty
@coolanikutty 4 жыл бұрын
Satyam...
@lp1669
@lp1669 4 жыл бұрын
Aryanet alllaa
@prasanthg7991
@prasanthg7991 4 жыл бұрын
One of the most underrated actors of hindi cinema.... 👏👏
@aditya.s.varma.
@aditya.s.varma. 3 жыл бұрын
@@athulkrishnan3464 egane? 🤔
@Rahul-wk2rp
@Rahul-wk2rp 3 жыл бұрын
Poda
@prasanthg7991
@prasanthg7991 3 жыл бұрын
@@Rahul-wk2rp നീ ആരാടാ മരപ്പാഴേ എന്നെ പോടാ ന്ന് വിളിക്കാൻ
@Jack-qm9in
@Jack-qm9in 3 жыл бұрын
@Salman Khan thangal oru ചെറ്റ aan
@pranavyaranjith2209
@pranavyaranjith2209 3 жыл бұрын
Banaras cinimayila nayakan vineeth. pine dancer anu.
@syammohansyam4014
@syammohansyam4014 4 жыл бұрын
നല്ലൊരു ദൈവ വിശ്വാസിയും നല്ലൊരു മനുഷ്യനും മികച്ച ഒരു നടനും ആണ് വിവേക് ഒബ്‌റോയ്.. ശെരിക്കും ലുസിഫെറിൽ മോഹന്ലാലിനേക്കാൾ മികച്ചു നിന്നത് വിവേകിന്റെ റോൾ ആയിരുന്നു.. 👍👏👏
@kunjubrinda3462
@kunjubrinda3462 4 жыл бұрын
Yes
@thamythamy2998
@thamythamy2998 4 жыл бұрын
Sathym
@johnbenedictkadakampallil823
@johnbenedictkadakampallil823 4 жыл бұрын
Yess
@thecuriouskid3942
@thecuriouskid3942 4 жыл бұрын
സ്ക്രീൻ പ്രെസെൻസ്👌👌
@dericsanthosh
@dericsanthosh 4 жыл бұрын
Correct
@സഹോദരാ
@സഹോദരാ 4 жыл бұрын
എന്നാ ഒരു ലുക്കാ വിവേക് ....ലൂസിഫറിൽ കണ്ടപ്പോയെ .....ഇഷ്ടപ്പെട്ടു .....Bigg fan 💥💥💥💥💥
@സഹോദരാ
@സഹോദരാ 4 жыл бұрын
@Neeraj Aravind Ha ഞാൻ വേറെ പടത്തിൽ കണ്ടിട്ടില്ല
@babunoufal9712
@babunoufal9712 4 жыл бұрын
@@സഹോദരാ Krrish 3 yile villain aayitt അഭിനയിച്ചിട്ടുണ്ട്
@adv.sumeeda.m.s2425
@adv.sumeeda.m.s2425 4 жыл бұрын
Encounter at lokhandwala kandu nokku class acting aanu vivekinteth
@randomwanderers8328
@randomwanderers8328 4 жыл бұрын
Shootout at lokhandwala....kidu aaanu aah filmil Vivek Oberoi
@onlydreams4328
@onlydreams4328 4 жыл бұрын
Saathiya film കണ്ട് നോക്ക് ബ്രോ, alaipayudhe hindi remake
@Stan-lf4nz
@Stan-lf4nz 4 жыл бұрын
Vivek's Malayalam..very impressive.
@rijasbabu3414
@rijasbabu3414 4 жыл бұрын
അതിലും കോമഡി പിഷു ഹിന്ദി
@vishwasraj2121
@vishwasraj2121 4 жыл бұрын
kzbin.info/www/bejne/gXjXl3h5htZgjrc
@geethu99
@geethu99 4 жыл бұрын
ഓഹ് ഇവർക്കൊക്കെ എന്തൊരു വിനയം ആണ്... നമ്മുടെ actors naanu ahangaaram... Indiayile ഏറ്റവും മികച്ച നടൻ.. വേണ്ട വിധത്തിൽ directors മനസിലാക്കാതെ പോയ ഒരു നടൻ
@sanal_editz559
@sanal_editz559 4 жыл бұрын
പൊളപ്പൻ ഇഗ്ളീഷ് വിവേക് ഒബ്‌റോയ് 😱😍✌️
@honeyrajkumar1602
@honeyrajkumar1602 3 жыл бұрын
woow spr ഒരു ഫിലിമിൽ ഹീറോക്ക് തുല്ല്യമായി ഒരു വില്ലൻ.. എന്തൊരു ഹൻസമാണ്
@t0mj0s39
@t0mj0s39 4 жыл бұрын
വിവേക്ജീ മലയാളം സംസാരിച്ചപ്പോൾ മോദിജിയുടെ 'ഓണാശംസകളാണ്' ഓർമയിൽ വന്നത്. __ഹോ ശാസ്ത്രത്തിന്റെയൊരു വളർച്ചയെ.__ (കടപ്പാട് : തൊരപ്പൻ കൊച്ചുണ്ണി )
@yadunandananmk7923
@yadunandananmk7923 4 жыл бұрын
Onamsamoosakal😂
@shahadmecheeri2626
@shahadmecheeri2626 4 жыл бұрын
@@yadunandananmk7923 adhinem nammal eduthitt trolli konnu
@arunakhila6750
@arunakhila6750 4 жыл бұрын
Sasthram enthoram vlarnnu
@majidhashabeer4470
@majidhashabeer4470 4 жыл бұрын
modijiyude athra nannayi paranjilla..😀 ona samoosakal...
@Zinuippu
@Zinuippu 4 жыл бұрын
t0m j0se അത് സമൂസ ആയിരുന്നില്ലേ ആശംസ അല്ലല്ലോ 🙄🙄🙄
@v.sreehari
@v.sreehari 4 жыл бұрын
Vivek obroy യ്ക്ക് വളരെ എളിമയാണ് പക്ഷെ പുള്ളിക്കാരൻ English യും Hindiയും പറയാൻ തുടങ്ങിയപ്പോൾ ഒന്നും മനസ്സിലായില്ല..........😅😅
@faizalfaizie7977
@faizalfaizie7977 4 жыл бұрын
Really melted in Vivek english pronunciation...No words
@jamsheela.chinju3472
@jamsheela.chinju3472 4 жыл бұрын
ബോബി ചേട്ടൻ ഒരു ജാടയും ഇല്ലാത്ത സ്വഭാവം
@SMARTREVIEWSBYJS
@SMARTREVIEWSBYJS 4 жыл бұрын
Ente channel subscribe cheyyavo
@azluzain138
@azluzain138 4 жыл бұрын
വിവേക് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു എങ്കിലും കിടു ആയേനെ എന്ന് ഇപ്പൊ തോന്നുന്നു.😍😍😍
@Avengers_47
@Avengers_47 4 жыл бұрын
Bobby മരണ മാസ്സ് ആയതിനു പിന്നിൽ നമ്മടെ വിനീതിന്റെ പങ്കു വളരെ വളരെ വലുതാണ്.. അത് പലയിടത്തും ആരും പറയാതെ പോയി എന്നു തോന്നിയത് എനിക്കു മാത്രം ആണോ?
@Sun.Shine-
@Sun.Shine- 3 жыл бұрын
Vivek was amazing as bobby. (Creepy villain ആയിട്ട് accept ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു cz of his old bollywood roles)I was surprised when i saw him in the trailer and got excited to watch him 👏👏👏
@sijillakshmi9458
@sijillakshmi9458 4 жыл бұрын
ലെ ബാലാമണി :ഞാനെ കണ്ടോള്ളൂ...😁 ഞാൻ മാത്രേ കണ്ടോള്ളൂ (ഇടയ്ക്കിടെ നവ്യ അന്തം വിട്ട് പ്രിത്വിയെ നോക്കുന്നത് പോലെ... )
@sijofrancis6794
@sijofrancis6794 4 жыл бұрын
Ente koode pachamaanga dance kalich nadanna prithvi thanne alle ith enna navya chindichath
@sijillakshmi9458
@sijillakshmi9458 4 жыл бұрын
@@sijofrancis6794 അത് ശരിയാ അത് തന്നെയാവും ആലോചിച്ചേ... 😂😂😂😂
@dhanyadhanu9691
@dhanyadhanu9691 3 жыл бұрын
@@sijofrancis6794 😂😂😂
@AV-zd3ew
@AV-zd3ew 3 жыл бұрын
@@sijofrancis6794 😆😆
@rrassociates8711
@rrassociates8711 4 жыл бұрын
സൽമാൻ ഉപദ്രവിച്ചില്ലായിരുന്നെങ്കിൽ വിവേക് BW ഭരിച്ചേനെ...
@Rocky14332
@Rocky14332 4 жыл бұрын
Ntha scn
@femincity3068
@femincity3068 4 жыл бұрын
aiswarya rai
@shafafshadu2536
@shafafshadu2536 4 жыл бұрын
Athin maathramonnuilla
@surabhisunil4005
@surabhisunil4005 3 жыл бұрын
Very true
@sikhak.s571
@sikhak.s571 3 жыл бұрын
Athe Sathyam Salman othuki kallanju
@tintocherian7715
@tintocherian7715 4 жыл бұрын
Much credit to Vivek Oberoi...he clearly respects Lalettan and Prithvi alot and was very thankful for the opportunity
@pkazeez5155
@pkazeez5155 3 жыл бұрын
ലോകം കണ്ട യഥാർത്ഥ മനുഷ്യസ്നേഹി... വിവേക് ഒബ്രോയ്
@rajeshnarayanan2445
@rajeshnarayanan2445 4 жыл бұрын
വിനീത് ഏട്ടന്റെ മനോഹരമായ ഡബ്ബിങ് ...അത് കൂടി മെൻഷൻ ചെയ്യാമായിരുന്നു
@adv.sumeeda.m.s2425
@adv.sumeeda.m.s2425 4 жыл бұрын
Sheriya
@keepfocused1108
@keepfocused1108 2 жыл бұрын
8:49
@harikrishnanaravind8169
@harikrishnanaravind8169 3 жыл бұрын
മലയാളികള്‍ക്ക് ഇദ്ദേഹം വിവേക് alla ബോബി ആണ്..❤ അത്രയും മനസ്സിൽ കയറിയ കഥാപാത്രം
@Nishamalviya00
@Nishamalviya00 4 жыл бұрын
I dont understand the language but just came her for vivek 😍❤❤❤
@gourim8894
@gourim8894 3 жыл бұрын
Nisha sister this is Malayalam And this How we we adress you 'Nisha chechi'
@arshadmohammed5540
@arshadmohammed5540 3 жыл бұрын
@@gourim8894 ith pullipuliyum aatinkuttiyum movie le chackochante dialogue alle 😂
@arunroy5373
@arunroy5373 4 жыл бұрын
A big applause for Vineeth also who dubby for vivek, the voice modulation actually gave life for the villain.
@poojaprabha1474
@poojaprabha1474 4 жыл бұрын
Vivek absolutely fabulous actor... special mention to Vineeth because he is the back bone of the character BOBBY...
@kklata5699
@kklata5699 4 жыл бұрын
Mohanlal sir is one of the most talented actor in our Indian cinema #lovefromAssam❤️
@habi_6868
@habi_6868 4 жыл бұрын
വിനീതിന്‍റെ dubbing വേറെ ലെവലായിരുന്നു
@dhanyanair5416
@dhanyanair5416 4 жыл бұрын
Whenever I see vivek oberoiii.......I hate Salman khan...... He destroyed vivek career
@sawaniasekaa9630
@sawaniasekaa9630 4 жыл бұрын
Everyone knows (whether they publicly admit it or not) Vivek is a better actor & a better human than Salman. Just think of Salman as Bobby in Lucifer, it'll be horrible to watch :D
@jagjitsingh2696
@jagjitsingh2696 4 жыл бұрын
How is salman khan
@aaryanad3126
@aaryanad3126 4 жыл бұрын
Salman khans brother arbaaz khan proved that by doing such a lame villain in big brother
@gowrikiran1345
@gowrikiran1345 4 жыл бұрын
Wat ....reallyy
@razp2144
@razp2144 3 жыл бұрын
Salman can never destroy someone's real talent...and Vivek has proved it....salman has two more useless bros who are pathetic in acting.....😂😂😂
@ishanmhmd3555
@ishanmhmd3555 4 жыл бұрын
9:19 കൈയ്യടിക്കേണ്ട സന്ദർഭം ആർക്കുമൊന്നും മനസ്സിലായില്ലെന്ന് തോന്നുന്നു ചിലപ്പോൾ കേൾക്കാഞ്ഞിട്ടാവാം
@APSArts
@APSArts 4 жыл бұрын
Vivek Obroei .The most Underrated actor
@Mean_men
@Mean_men 4 жыл бұрын
And Your comment too😂😂😂...
@APSArts
@APSArts 4 жыл бұрын
@@Mean_men 🙂
@APSArts
@APSArts 4 жыл бұрын
@@Mean_men kzbin.info/www/bejne/Zpa7iHWQq8eDqKM
@angeo007
@angeo007 4 жыл бұрын
Adarsh P Satheesh yes the most underwear actor 🤣🤣🤣
@vishwasraj2121
@vishwasraj2121 4 жыл бұрын
kzbin.info/www/bejne/gXjXl3h5htZgjrc
@ബാലൻപാങ്ങ്ബാലൻപാങ്ങ്
@ബാലൻപാങ്ങ്ബാലൻപാങ്ങ് 4 жыл бұрын
നേരിട്ട് കണ്ടിട്ടുണ്ട് കൈ കൊടുക്കാനും പറ്റിയിട്ടുണ്ട് ശബരിമലയിയൽ വെച്ച്
@deepa.s.sdeepa.s.a2525
@deepa.s.sdeepa.s.a2525 4 жыл бұрын
Nalla velutha niramano glamour indo
@anwarvaramangalath6090
@anwarvaramangalath6090 4 жыл бұрын
Deepa.s.s Deepa.s.a @ pinne nalla glamoura, kunji kannukala, stylan chiriya , pore
@JWAL-jwal
@JWAL-jwal 4 жыл бұрын
*ബാലൻ പാങ്ങ് ബാലൻ പാങ്ങ്, നിങ്ങൾ പടപ്പറമ്പിന്റെ അടുത്തുള്ള പാങ്ങുകാരൻ ആണോ?*
@ബാലൻപാങ്ങ്ബാലൻപാങ്ങ്
@ബാലൻപാങ്ങ്ബാലൻപാങ്ങ് 4 жыл бұрын
@@JWAL-jwal അതെ
@muhammedfayizfayiz3483
@muhammedfayizfayiz3483 4 жыл бұрын
Balan poliyaaa
@achu4195
@achu4195 4 жыл бұрын
Vivek should have mentioned Vineeth who dubbed for his character. Bobby became a hit mainly coz of Vineeth's amazing sound. Vineethettan ishtam.
@anaghapramod8889
@anaghapramod8889 3 жыл бұрын
വിവേക് ഒബ്റോയ്യുടെ ഈ സ്പീച് ഇടക്ക് വന്ന് വീണ്ടും കേൾക്കുന്നവർ undo❤️
@amalcr8198
@amalcr8198 4 жыл бұрын
വില്ലൻ വായ തുറന്നപ്പോൾ തന്നെ ഇംഗ്ലീഷ് ആണല്ലോ വരുന്നത് ഇംഗ്ലീഷ് കേട്ടാലുടൻ കിളി പോകുന്ന ഞാൻ 😁😁😁😁
@hannafathima2337
@hannafathima2337 3 жыл бұрын
😂😅
@FOOTBALLISMYLIFE-kl3yn
@FOOTBALLISMYLIFE-kl3yn 2 жыл бұрын
അവന്റെ നാട് കണ്ണൂർ അല്ല full ആയി മലയാളം പറയാൻ മുംബൈകാരൻ ആണ്
@justinjoseph66
@justinjoseph66 4 жыл бұрын
വിവേക് 💟 ചാക്കോച്ചൻ 💙 പിഷാരടി
@jaysuryasivadasan7923
@jaysuryasivadasan7923 4 жыл бұрын
This man called vivek oberoi was the best, is the best and will be the best, the most underrated but still the most versatile, humble, intelligent and terrific actor he is, actually he is far more better than the today's superstars in hindi
@navaroseusman4256
@navaroseusman4256 3 жыл бұрын
Most Underrated actor in Bollywood industry....
@jawbee7
@jawbee7 4 жыл бұрын
വിവേക് ഒബ്രോയിയുടെ ഏറ്റവും നല്ല മൂവി 'രക്ത ചരിത്ര'
@vaishakamentertainments5299
@vaishakamentertainments5299 4 жыл бұрын
വിവേക് ജി ഫാൻസ്‌ഉണ്ടോ...
@aswinsid1222
@aswinsid1222 4 жыл бұрын
*The cutest villain* 🔥🔥🔥
@aaasss788
@aaasss788 4 жыл бұрын
സുന്ദരനായ വില്ലൻ
@rafanayan3020
@rafanayan3020 4 жыл бұрын
Sushanthinem malayathilek vilichirunnel... superstar ayirunnu adheham ivids..bt now hi is no more😢
@jeevithajyothibiju
@jeevithajyothibiju 3 жыл бұрын
True... 🥺🥺🥺
@keralatalks3721
@keralatalks3721 4 жыл бұрын
Gentleman Quality....! 😍Simplicity....! 😍😍 Responsible...!😍😍 Respecting quality.....!😍😍 Thankfulness...😍😍 Sweet.....n charm...!😍😍😍💯👌
@cybertaiga9534
@cybertaiga9534 2 жыл бұрын
Huge respect for Vivek for attempting to speak in Malayalam. I won't be surprised if he becomes fluent and eloquent in the language. He has a natural inclination for learning it. Also, the one person that deserves recognition is Vineeth who dubbed for him in 'Lucifer.'
@rishabhbhanbhan8
@rishabhbhanbhan8 4 жыл бұрын
Good vivek good decision south industry will recognize talent unlike bollywood that's the reason people recognize u as powerful villian in lucifer good choice vivek proud of you
@jeweljibishponnu1365
@jeweljibishponnu1365 4 жыл бұрын
Vivek obroyi ethra simple ane
@maskilo6584
@maskilo6584 4 жыл бұрын
നല്ല ഒരു നടൻ ആയിരുന്നു ബോളിവുഡിൽ തന്നെകൾ മെല്ലെ ആരും എത്തരുത് എന്ന ചിന്ത ഉള്ള നടൻ മാര് എല്ലാം കുടി ഒതുകിയതാ ഈ നല്ല നടനെ
@knrontech8072
@knrontech8072 4 жыл бұрын
ലൂസിഫർ ഒരു നല്ല ചിത്രം തന്നെ. പക്ഷേ മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമ എന്നൊക്കെ പറയണോ? ഒരു തവണ കണ്ടിരിക്കാൻ പറ്റിയ ഒരു ചിത്രം. ഇതിലും നല്ല എത്രയോ സിനിമകൾ മോഹൻലാൽ തന്നെ ചെയ്തിട്ടുണ്ട്. ഒരു മയത്തിലൊക്കെ ആയാൽ നന്നായിരുന്നു.🖐️
@giriks7935
@giriks7935 3 жыл бұрын
Correct
@muhammedyoosuf5869
@muhammedyoosuf5869 3 жыл бұрын
ശരിയാ
@KingKhan-yo3qn
@KingKhan-yo3qn 3 жыл бұрын
Athey
@pkb452
@pkb452 3 жыл бұрын
Malayalam cinemas has the sweetest and heartening stories. I don't know may be due to their culture, they produce gems. They don't want create masala movies that is the best part.
@smksss8663
@smksss8663 4 жыл бұрын
MANJU ne pukazhthanathokke kaanumbo dileeepinte avasthaa.....dileeepine adichitta polathey valarchaa......real lady super star😊😊😊😊😊😊😊😊
@vishnurajagopaal
@vishnurajagopaal 4 жыл бұрын
Nigale oru karyam sraddicho.... Normally award functions celebraties special chair okkea aayirikkum...... But ivide ellarkum sadha kasera Aaaannn......☺☺☺
@bambino2830
@bambino2830 4 жыл бұрын
Vishnu R onnu podo
@heimat5495
@heimat5495 4 жыл бұрын
@@bambino2830 lol😂😂
@coolanikutty
@coolanikutty 4 жыл бұрын
Adalle nalladu....
@thesnakeheadwhisperer4510
@thesnakeheadwhisperer4510 4 жыл бұрын
Ys njan note cheythu..😀 But special chair venamaayirunnu... Stage& lightngs pakkaa Grand aakkiyitt ithil pishukk kaanikkendaayirunnu
@vishnurajagopaal
@vishnurajagopaal 4 жыл бұрын
@@bambino2830 😁
@mushafabarimushafabari9590
@mushafabarimushafabari9590 3 жыл бұрын
വിവേക് ഒബ്റോയ്.. Voice.. കിടുവാണ്..
@nachuaydin5371
@nachuaydin5371 4 жыл бұрын
One of the best actor in indian film industry..
@annapremnabas4286
@annapremnabas4286 4 жыл бұрын
ചാക്കോച്ചാ 😍😍😘😘
@pritambose4480
@pritambose4480 4 жыл бұрын
He is a underrated actor of all time Love u vivek sir😎😎😎😎🤘🤘🤘
@abins2336
@abins2336 4 жыл бұрын
Mohanlal technique is the best.18 years ago he planned it...
@manukrishnasadhak1320
@manukrishnasadhak1320 4 жыл бұрын
Most underrated actor in Bollywood...shootout lokhadwala..company ...raktacharitra .. Omkara all we're must watch
@seav7277
@seav7277 2 жыл бұрын
Now I got this randomly, n I started to like VAO,...phaa what a humble man n such a flow of speech so polite n cool...really kudos VAO..he is also a fantastic caring family man ,his family is lucky to have him..
@riswananarghees5992
@riswananarghees5992 4 жыл бұрын
Enthoru chorkkk aan vivek oberoii...... Enthoru cute samsaaram 😘.eee look aan vivek nte best look... Handsome..... Became a great fan😍😍
@viveksatheesan2284
@viveksatheesan2284 4 жыл бұрын
ഷമ്മി യെ മറന്നു അല്ലേ... അല്ലെങ്കിലും ഷമ്മി ഹീറോ ആണല്ലോ ഹീറോ....
@tobefrankz
@tobefrankz 4 жыл бұрын
Dub chaith ShamiSir alla Bro.. Its our VineethEttan😍😊
@viveksatheesan2284
@viveksatheesan2284 4 жыл бұрын
@@tobefrankz ഞാൻ പറഞ്ഞത് മികച്ച നെഗറ്റീവ് കഥാപാത്രം ആണ്.... not ഷമ്മി തിലകൻ.... FAFA... 😍💪💪
@sayanthpretheesh6259
@sayanthpretheesh6259 4 жыл бұрын
വിവേക് സാനിയെയാ ണോ സന്ധ്യ എന്ന് പറഞ്ഞെ ഒരു സംശയം
@arshaudayan448
@arshaudayan448 3 жыл бұрын
Yes
@aabcz
@aabcz 4 жыл бұрын
Forgot to thank the dubbing artist :( The effect of sound contributed much to the character. #വിനീത്
@nikhilchandras5411
@nikhilchandras5411 4 жыл бұрын
പുള്ളിടെ സൗണ്ട് ആണ് കിടു
@rasnajasmin1130
@rasnajasmin1130 4 жыл бұрын
Dancer vineeth aano
@snehadominic3422
@snehadominic3422 4 жыл бұрын
@@rasnajasmin1130 yes! He did the dubbing
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 4 жыл бұрын
മണിച്ചിത്രതാഴ് ഫിലിമിൽ ശോഭനയുടെ അഭിനയത്തെ ജീവസുറ്റതാക്കിയത് ഭാഗ്യ ലക്ഷ്‌മി ചേച്ചിയുടെ ശബ്ദമായിരുന്നു എന്നാൽ അതിലേറെ പ്രാധാന്യം ബോബി എന്ന കഥാപാത്രത്തിന് മികവുറ്റ ശബ്ദം നൽകിയ വിനീതേട്ടന് ഉണ്ടെന്നു കരുതുന്നു.. കാരണം വിവേകിന്റെ good ആക്ടിങ്ങിന് ഒപ്പം വിനീതേട്ടന്റെ ശബ്ദവും കൂടി ചേർന്നപ്പോളാണ് ബോബി എന്ന കഥാപാത്രം പൂർണ്ണമായത്.. ഈ സ്റ്റേജിൽ അദ്ദേഹത്തെ മികച്ച രീതിയിൽ പരാമർശിക്കേണ്ടിയിരുന്നു.. 👍
@manishaneelakandhan5964
@manishaneelakandhan5964 4 жыл бұрын
He even mentioned about the makeup artist.. So humble
@shreyashthapar1362
@shreyashthapar1362 4 жыл бұрын
Vivek oberoi.. Excellent 😎😎💯💯❤
@coimbatoreproperties_cbe
@coimbatoreproperties_cbe 4 жыл бұрын
Im from Tamilnadu but i liked malayalam cinema screenplay and acting awesome
@saranyavenugopal2269
@saranyavenugopal2269 4 жыл бұрын
വിവേക് ഒബ്രോയി ഇഷ്ടം
@ABINSIBY90
@ABINSIBY90 4 жыл бұрын
വിവേക് ഒബ്‌റോയ് ചുള്ളൻ.. അടിപൊളിയായിട്ടു സംസാരിച്ചു..
@sanjaypnair1277
@sanjaypnair1277 4 жыл бұрын
We are still doing mohalals technique during exam
@adv.sumeeda.m.s2425
@adv.sumeeda.m.s2425 4 жыл бұрын
🤓🤓
@akhiltabraham6717
@akhiltabraham6717 4 жыл бұрын
😁😁😁
@abhinavs683
@abhinavs683 4 жыл бұрын
Inspiration level
@rojinthomas168
@rojinthomas168 4 жыл бұрын
Sanjay P nair 😂😂😂
@vishwasraj2121
@vishwasraj2121 4 жыл бұрын
kzbin.info/www/bejne/gXjXl3h5htZgjrc
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
വിവേക് oberoi അടിപൊളി ആണ് നല്ല നടൻ നല്ല പേഴ്സണാലിറ്റി സൂപ്പർ സംസാരം
@ashikanallatath8450
@ashikanallatath8450 3 жыл бұрын
Vivek Oberoi sir very kind , respective person ever seen ❤️
@dr.m2079
@dr.m2079 4 жыл бұрын
Hindi actors are so humble.luv u sir💞
@lecturestudio4640
@lecturestudio4640 3 жыл бұрын
Vivek Oberoi's finest character and acting to date.
@shahientertainment786
@shahientertainment786 4 жыл бұрын
The perfect villain 👌🏻 🦹‍♀️
@1980reghu
@1980reghu 4 жыл бұрын
Raju is superb, brilliant, sensible actor and also a good director but always lalettan alleeeee nammude chakkaraaaa.......... Ummaaaaaa Love you lalettaaaaaaaaaaaa :)
@aruarulionhearts3221
@aruarulionhearts3221 4 жыл бұрын
Bobby 👍😘 but u could have mentioned Vineeth who dubbed for bobby.😢
@sujanair5764
@sujanair5764 4 жыл бұрын
I don't think he did it on purpose
@aruarulionhearts3221
@aruarulionhearts3221 4 жыл бұрын
sujatha nair that's true, no issues, but bobby's voice was the backbone with vivek stylish performance😊
@Appusmom381
@Appusmom381 4 жыл бұрын
one of the best human in bollywood!! Vivek Oberoi!!
@shinradhe1552
@shinradhe1552 4 жыл бұрын
Super actor... Vivek oberoi...
@angeo007
@angeo007 4 жыл бұрын
shinradh e no one wants this one in Bollywood... he is the karivepala of Bollywood
@shone_stalin
@shone_stalin 4 жыл бұрын
@@angeo007 it's because bof Salman khan ....All knows that
@angeo007
@angeo007 4 жыл бұрын
SHONE STALIN that’s why I said no one wants him in Bollywood that’s why he surfaced here, quite similar to urmila matondkar coming in Malayalam industry space..
@Huntington446
@Huntington446 4 жыл бұрын
@@angeo007 Vivek is rich enough to make movies, but runs the family successful business and does the movies he wants to do when he wants to..... he is a good human being and does lots of charity work.
@angeo007
@angeo007 4 жыл бұрын
Cynthia Seecharan rich or poor is not at all the point. The fact is he never took off as a mainstream actor and failed to go against the tide.. if he was strong enough he would have been amongst the khans and the Roshan’s and Kumar’s. But no he went invisible for a considerable time and surfaced now..
@akhilpsmullasseril1193
@akhilpsmullasseril1193 4 жыл бұрын
vivek oberoi, a simple man with a great personality
@Huntington446
@Huntington446 4 жыл бұрын
and a big heart with charity work
@sujanair5764
@sujanair5764 4 жыл бұрын
Vivek looks just like his dad!!. His acting is excellent!!
@vshjdhhd3786
@vshjdhhd3786 4 жыл бұрын
Number taruo
@Sahumerchant
@Sahumerchant 3 жыл бұрын
Yes.. And his dad is a solid performer...
@joelvarghese4173
@joelvarghese4173 4 жыл бұрын
Love You Vivek Oberoi🥰🥰. Really great performance in Lucifer
@Savarkar123
@Savarkar123 4 жыл бұрын
Vivek oberoi is a fantastic man..
@sawaniasekaa9630
@sawaniasekaa9630 4 жыл бұрын
Really like the way they have dressed. All these actors & actresses are popular and talented, but looking very simple & classy. Just think of a Bollywood award show where majority of actors & actresses just show off by attire, make-up without any talent and all awards are won by nepo kids :D Congratulations Vivek Oberoy because Mollywood gives priority for the talent :) Bobby, the Stylish Villain !
@abg8816
@abg8816 4 жыл бұрын
this is called industry..simple plastic chair ...no ego..super industry...i wish i can learn malyalam...
@pradeepprabhakarann8401
@pradeepprabhakarann8401 3 жыл бұрын
What a down to earth humble actor Vivek Oberoi is.
@shreyashthapar1362
@shreyashthapar1362 4 жыл бұрын
Excellent performance by VIVEK OBEROI 💯💯💯🔥🔥😍😍😍
@mahinbabu3106
@mahinbabu3106 4 жыл бұрын
He done his role very brilliant in lucifer also vineeth dubbing
@abdullatheef8692
@abdullatheef8692 4 жыл бұрын
പൊക്കിയടിക്കാൻ ഇവൻ പൊളിയാണ് വിവേക് ഇഷ്ടം
@nostradamus576
@nostradamus576 4 жыл бұрын
benny cp poojappura fans only hope prithvi !
@somalathasomanpillai3091
@somalathasomanpillai3091 4 жыл бұрын
കഞ്ഞികൾ എത്തി
@vinuchandran376
@vinuchandran376 4 жыл бұрын
Abdul ലത്തീഫ്...നിന്റെ കുഴാപ്പോം അല്ല..നിന്റെ അംഗവൈകല്യം...ആണ് നിന്നെ കൊണ്ട് പറയിപ്പിക്കുനത്..kettoda മുറി അണ്ടി മുരി
@abdullatheef8692
@abdullatheef8692 4 жыл бұрын
@@vinuchandran376 താങ്കളുടെ സംസ്കാരം താങ്കൾ പുലമ്പുന്നു കാലങ്ങളായി വിവേക് പടങ്ങൾ കാണുന്ന ഞാൻ ഞാൻ വിവേകിനേ കുറിച്ചുള്ള ഇഷ്ടം പറഞ്ഞതിൽ താങ്കൾക്കെന്ത് നഷ്ടം
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН