ഉസ്താദിന് ആയുസ്സും ആഫിയത്തുമുണ്ടാവട്ടെ. അങ്ങ് അന്ന് മറ്റൊരു സമസ്തയുണ്ടാകാൻ പറഞ്ഞ കാരണങ്ങളൊക്കെ ഇന്ന് അങ്ങും ചെയ്യുന്നുണ്ടല്ലോ. അല്ലായിരുന്നെങ്കിൽ സുന്നി സമൂഹം ഒറ്റക്കെട്ടായി അങ്ങയുടെ പിന്നിൽ ഉണ്ടായിരുന്നല്ലോ ഇനിയും സമയമുണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ.
@shabeerkanchiramukku47464 ай бұрын
പൊട്ടത്തരം പറയാതെ
@aslamsaqafi95824 ай бұрын
ആളിനെ തിരിച്ചറിയാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്.. ഒരു അഹ്സനി ബിരുദമെടുത്തയാൾ എന്ന് ഉദ്ദേശ്യം. സനദ് കേവലം കടലാസിലോ മീഡിയകളിൽ എഴുതി വിടലുകൾ കൊണ്ടോ നിലനിൽക്കില്ല. മറിച്ച് കാന്തപുരം ഉസ്താദ് പറഞ്ഞത് പോലെ സ്വന്തം ഉസ്താദുമാരുടെ രിള (പൊരുത്തം) ഉണ്ടെങ്കിലേ അതിന് വാല്യു ഉണ്ടാകുകയുള്ളൂ!
@Risala313-ot1ef4 ай бұрын
Ap സ്വന്തം ഉസ്താദുമാരെ ധിക്കരിച്ച് സമാന്തര സംഘടനയുണ്ടാക്കി നാട്ടിൽ കലാപം ഉണ്ടാക്കിയ ആളല്ലെ, ആദ്യമെ ഉസ്താദുമാരെ അനുസരിച്ച് നിന്നാൽ പോരായിരുന്നൊ?
@swadhiqsaqafi8504 ай бұрын
ഒരിക്കലും ഉസ്താദുമാരെ ധിക്കരിച്ചില്ലാ. വല്ലാത്തൊരു ജാതി കുരുവട്ടൂർ ത്വരീഖത്ത്.@@Risala313-ot1ef
@salamnrkd72624 ай бұрын
പറയുന്ന വാക്ക് സൂക്ഷിക്കണം
@rozzari0084 ай бұрын
@@Risala313-ot1efകറക്റ്റ്
@Abcd-f5i3 ай бұрын
ഉസ്താദുമാർ അഹ്‌ലുസ്സ് ethiraayalo കൊയേ
@അമൃതവാഹിനി4 ай бұрын
❤
@mashoodk56564 ай бұрын
ഇകെ വിഭാഗം എത്ര സനദ് പിൻവലിക്കണം
@naderrnadeer35612 ай бұрын
ek ഉസ്താദിനെയും കണ്ണിയത്തു് ഉസ്താദിനെയും ഓർത്തു പോകുന്നു... എത്ര ദീർഘദൃഷ്ടി ഉള്ളവരായിരുന്നു....
@abdullaMuyhadeen4 ай бұрын
ഈയൊരു സംസ്കാരം പണ്ഡിതന്മാരുടെ ഇടയിൽ കൊണ്ടുവന്ന് ബഹുമാനപ്പെട്ട ഉസ്താദ് താങ്കളും താങ്കളുടെ സംഘടനയും ആണെന്നുള്ളത് ആരും മറന്നിട്ടില്ല ഓക്കേ ഉസ്താദ്മുസ്ലിയാരും വലിയ പണ്ഡിത ആണെങ്കിലും അവരുടെ ഗുരുനാഥനെ അഥവാ മഹാനായ ശൈഖുനാ സദഖത്തുള്ള ഉസ്താദിന്റെ കീഴിൽ ഒരുപാട് വർഷക്കാലം മഹാനവരുടെ അടുത്തും ഓതിയിട്ട് അവരുടെ ആശയങ്ങളും ആദർശങ്ങളും ഏതെങ്കിലും ഒന്നിൽ മഹാനരെ പിന്തുടർന്നില്ല എന്നുള്ളതും ഈ അവസരത്തിൽ സ്മരണീയമാണ്
@@MuhammadRafi-qg9zt 1957 മുതൽ 1996 വരെ ശംസുൽ ഉലമ സമസ്തയുടെ സെക്രട്ടറിയും 1967 മുതൽ 1993 വരെ കണ്ണിയത്ത് ഉസ്താദ് സമസ്തയുടെ പ്രസിഡന്റും ആയിരുന്നു.. മറക്കേണ്ട. 1989 ൽ ആണ് ഇവർ പുറത്ത് ആയത്.
@madhadhemadheena21544 ай бұрын
@@RashidK.k-z7u ആണോ
@abdulbarislimslim2154 ай бұрын
ഇരു സുന്നികൾ വളരെ ഐക്യത്തിൽ അടുത്ത് വന്നു കൊണ്ടിരുന്നതായിരുന്നു.. നൗഷാദ് അഹ്സനി വീണ്ടും രംഗപ്രവേശനം ചെയ്തത്തോട് കൂടി വീണ്ടും അകലുകയാണോ റബ്ബേ 😪..
ആദർശവ്യതിയാനം ആരിൽ നിന്ന് കണ്ടാലും തുറന്നടിക്കുന്നു നൗഷാദ് അഹ്സനി ഇപ്പോൾ സത്യം സത്യമായി തുറന്നുപറയുന്നു മറ്റു അഹ്സനിമാർ തെറ്റുകളെ ന്യായീകരിച്ച് തെറ്റിൽ തന്നെ നിലയുറപ്പിക്കുന്നു പാവം എ പി ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ചു പ്രസംഗിക്കുന്നു കാലം നിങ്ങൾക്ക് നൽകുന്ന മറുപടിയാണിത് എല്ലാം
@madhadhemadheena21544 ай бұрын
Oru kaalatthum alla
@abdulvahab97404 ай бұрын
بطله ياجماعة شتان سمست ونوشاد
@sidheeqalisidheeqalimannar91454 ай бұрын
Kanniyath ustadom. Ek ustadom 45 kollam Munna ap ustadia patti para chaadum etutannaayerunnu
അഹ്‌സനി ഖുതുബിയ്യത്തിന്റെ അർഥം പറഞ്ഞു വ്യക്തമായി സംസാരിക്കുന്നു .... യെതാർത്ഥ സമസ്തയാണ് താനെന്ന് തെളിവ് സഹിതം വിവരിക്കുന്നു
@ahmedkhan75954 ай бұрын
🕋
@zainulashiq97052 ай бұрын
പണ്ട് ശംസുൽ ഉലമക്ക് എതിരെ കളിച്ച ആളാണ് ഈ പറയുന്നത് .
@Ibrahim-ld8ls4 ай бұрын
നൗഷാദ് അഹ്സനി ഒരു ആത്മീയ ഗുരുവിന്റെ നൂറിൽ കഴിച്ചത്.. കൊണ്ട് അഹ്സനി വിജയിച്ചു
@abdullaothayoth89834 ай бұрын
എന്ന് കണ്ണിയത് ഉസ്താദിനെയും ek ഉസ്താദിനെയും അംഗീകരിക്കാതെ പുതിയ സമസ്ത എന്ന് പറഞ്ഞ സാധനം ഉണ്ടാക്കിയവർ മുത്ത് നബിയെ സ്വപ്‌നം കണ്ടാൽ ഉറപ്പിക്കാൻ കഴിയില്ല ചിലപ്പോൾ കണ്ടത് പിശാച് ആകാം എന്ന് പറഞ്ഞ ആളെ തിരുത്താൻ 39എണ്ണതിനും കഴിയുന്നില്ലല്ലോ സുന്നത്ത് ജമായത് ശക്തമായി പറയുന്ന നൗഷാദ് അഹ്സനിയെ ഒരു ചുക്കും ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല
@Globel-q9k4 ай бұрын
കുരുമുരി😂
@muhammedthajudheen.c65424 ай бұрын
Kalla 😂😂Thoreeqat
@MuhammadRafi-qg9zt4 ай бұрын
😂😂😂😂
@Muhammad-lz2xvАй бұрын
വൈകി വന്ന ബുദ്ധി
@TNSMCREATION14 ай бұрын
ശംസുൽ ഉലമയെയും കണ്ണിയ്യത് ഉസ്താദിനെയും വെല്ലുവിളിച് വേറെ പാർട്ടി ഉണ്ടാക്കിയ താങ്കൾക്ക് ശിഷ്യമ്മാരിൽ നിന്നല്ലാതെ വേറെ ആരിൽ നിന്ന് കിട്ടാനാ
@jamalkc38172 ай бұрын
മൂപ്പരെ പോക്ക് ഉഷാറായിരുന്നു എന്ന് അന്നത്തെ ചില കുട്ടി മുസ്ല്യാക്കന്മാർ പറഞ്ഞിട്ടുണ്ട്
@underworld27704 ай бұрын
അവൻ തന്നെശരിയല്ല.... പിന്നെയല്ലേ പോക്ക് 😂😅
@Risala313-ot1ef4 ай бұрын
Ap സ്വന്തം ഉസ്താദുമാരെ ധിക്കരിച്ച് സമാന്തര സംഘടനയുണ്ടാക്കി നാട്ടിൽ കലാപം ഉണ്ടാക്കിയ ആളല്ലെ, ആദ്യമെ ഉസ്താദുമാരെ അനുസരിച്ച് നിന്നാൽ പോരായിരുന്നൊ?
@MuhammadJunaidPA4 ай бұрын
AP ഉസ്താദിന്റെ ഉസ്താദുമാരൊന്നും ഇ കെ സമസ്തയിൽ ഇല്ല
@MuhammadRafi-qg9zt4 ай бұрын
💯💯✌️👌🏻👌🏻👌🏻
@rafeequmuhammedh884 ай бұрын
Onn podo@@MuhammadJunaidPA
@abduraheem66054 ай бұрын
വട്ടൂരികൾ ആകെ മഹാന്മാരുടെ ഗുരുത്തവും പൊരുത്തവും ലഭിക്കാത്തവരായി ആമാശയ മുന്നേറ്റം നടത്തുന്നു
ഇനിയും മനസ്സിലായില്ലെ ശരി Ap സമസ്തയാണ് എന്ന് അത് കൊണ്ട് എത്ര പള്ളിയും കോളേജു ഉണ്ടായി ഉസ്താത് മാർ എന്ന വിളി എവിടെന്നു വന്നു ചിന്തിക്കുക
@SafraMogral4 ай бұрын
Ahsani usthad parayunnad sathyamaane nn Annam bhakshikkunna aalugalk manassillagum
@happy-ti9fsАй бұрын
നിങ്ങൾ ek യോട് ഇങ്ങനെ തന്നെയല്ലേ ചെയ്തത്. എന്താണ് വ്യത്യാസം
@firozp38444 ай бұрын
ഇകെയുടെ കുരുത്തം ഇല്ലാത്ത മഹാ നാ ഈ പറയുന്നത്😂
@MuhammadRafi-qg9zt4 ай бұрын
😂😂😂😂
@ummertk284Ай бұрын
ഇത് ഇങ്ങിനെയൊക്കെതന്നെ വരണ്ടത്കാന്തഉസ്ഥാതെ ഇ കെ വിട്ടത് എ പി ഉണ്ടാക്കാനല്ലെ
@ThajudheenAdukkam2 ай бұрын
രണ്ട് സുന്നി പ്രസ്ഥാനങ്ങളിൽ ഉസ്താദുമാരോട് പൊതുവേദിയിൽ ഇങ്ങനെ പ്രസംഗിച്ചാൽ ആ സ്റ്റേജിൽ തന്നെ നിന്നുകൊണ്ട് പ്രതികരിക്കുന്നത് സ്ത്രീകളെ ഇങ്ങനെ കുറ്റപ്പെടുത്തി പ്രസംഗിച്ചാൽ അറിയുന്നതു മാത്രം പ്രസംഗങ്ങൾ മിണ്ടാതെ പുരയിൽ നിൽക്കുക
@abdullahcholkkal4739Ай бұрын
വല്ലാത്തൊരു കൂട്ടിക്കെട്ടൽ ബഹ്റുൽ ഉലൂമിൻ്റെ ..... ഉണ്ടായാലേ ..... ഉലൂമി ൻ്റെ........ ഉണ്ടാവൂ ! എന്നാലേ അള്ളാൻ്റെ ...... ഉണ്ടാവൂ! അന്യരായ ആൺ കുട്ടികളും പെൺകുട്ടികളും തമ്മിൽ തോളിൽ കൈവച്ച് ആർമാദിച്ച് നടക്കുന്ന നോളജ് സിറ്റിയിലെ കോളേജ് ഉണ്ടാക്കി തനിച്ച ഹറാമിന് കളമൊരുക്കിയതിനൊക്കെ ഈ പറഞ്ഞ ഉലൂമുകളുടെ ഒക്കെ രിള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുമല്ലേ? തെറ്റ് ഏവൻ ചൈതാലും റബ്ബിൻ്റെ രിള ഉണ്ടാവില്ല അത് അഹ്‌സനിയോ സക്കാഫിയോ എന്നൊന്നും ഇല്ല എന്ന അടിസ്ഥാന വിശ്വാസമാണ് വേണ്ടത്?
@SafraMogral4 ай бұрын
Ad mashaikammare nirdeshathil ahsani usthad ee yaathra thudarum
@sunnigallery7864 ай бұрын
പണ്ട് എന്തുണ്ട് ഗുരുവായിരുന്ന ശംസുൽ ഉലമ ക്കെതിരെ, കണ്ണിയത്ത് ഉസ്താദിന് എതിരെ നിങ്ങൾ കളിച്ച കളി ഓർമ്മയിലെ...??
@AbdhurhmnT2 ай бұрын
അയാളെ പുറത്താക്കില്ല എങ്കിൽ സമസ്തകു മൊത്തം പേര് ദോഷം വരും
ഉസ്താദ് ശംസുല്‍ ഉലമയുടെ റിള ഇല്ലാതെയാണ് ഈ സംഘടനയും അതിലെ എല്ലാം ..നൗഷാദ് അഹ്സനിക്ക് ഉസ്താദുമാരുടെ റിള ഇല്ലെങ്കില്‍ അഹസനിയുടെ ഉസ്താദുമാര്‍ക്ക് അവരുടെ ഉസ്താദുമാരുടെ റിള ഉണ്ടോ
@Asharafmohammed-j5c2 ай бұрын
പാൺഡിത്യവും ഹിക്ക്മത്തും വിനയവും ഉള്ള സഹൃദയനായ പൺഡിതനാണ് നൗഷാദ് അഹ്സനി🌹 അദ്ദേഹത്തിന് മശായിഖന്മാരെ കിട്ടി 🌹 ഒരു പൺഡിതന്റെ ജീവിത ലക്ഷ്യം എന്താണൊ അത് നൗഷാദ് അഹ്സനി നേടി കഴിഞ്ഞു🌹 വിവരമില്ലാത്ത സംഘടനാ കുഞ്ഞാടുകൾ ഉസ്താദിന്റെ കുരുത്തവും പറഞ്ഞിരുന്നോളു 💐 മശായിഖന്മാരില്ലെങ്കിൽ പഠിച്ച ഇൽമ് കൊണ്ട് ദുനിയാവ് കിട്ടും ആഖിറ വിജയത്തിന് മശായിഖന്മാർ അനിവാര്യമാണ്
@mashoodk56564 ай бұрын
പഴേ കാലത്ത് Ap വിഭാഗം പറഞ്ഞ ആശയംഇ.കെ വിഭാഗത്തിനെതിരെ .......ഇപ്പം പറ്റുന്നില . അല്ലേ
@AbdulRazak-fu1oeАй бұрын
ഉസ്താദിന്റെ പോക്കും ശരിയല്ല❗
@ashrafmadani6808Ай бұрын
Ninde. Mugam. Kandal. Naya. Uare. Nokoola. Chethe
@abdumk14 ай бұрын
ഉസ്താദ് ഇങ്ങനെ പറഞ്ഞെങ്കിൽ ആ അഹ്സനി നൗഷാദിന്റെ കാര്യം കട്ടപ്പൊക.
@zamindal2834 ай бұрын
Ooo ainund iyal😂😂😂
@shareefk90144 ай бұрын
Mannarkkad
@Abcd-f5i3 ай бұрын
അതിന് ഉസ്താദ് ആരാ.... ഒന്ന് പോഡാപ്പാ... നിങ്ങൾക്ക് പടച്ചവൻ ആയിരിക്കും. . എന്ന് വച്ച് ബാക്കിയുള്ളവർക്ക് അങ്ങനെ ആകുമോ... അദ്ദേഹം ഒരു പണ്ഡിതൻ ആണ്...അതിൽ കവിഞ്ഞ് ഒന്നും ഇല്ല
നിങ്ങൾ ചെയ്ത കാര്യം നിങ്ങളുടെ ശഷ്യൻമാർ നിങ്ങോളോട് ചെയ്യുന്നു
@MuhammadJunaidPA4 ай бұрын
പോടാ മൊയന്തേ നൗഷാദ് എ പി ഉസ്താദിന്റെ ശിഷ്യൻ അല്ല
@MuhammadRafi-qg9zt4 ай бұрын
💯💯💯💯
@AbdulGafoorIppunni4 ай бұрын
Podaaaa
@TNSMCREATION14 ай бұрын
💯💯
@ummarfarooq83484 ай бұрын
Nirbhagyakaran nee .
@ashrafmadani6808Ай бұрын
Nnde. Hakiram. Nasthtila. Samsayam. Ella
@noushadnoushad92244 ай бұрын
കള്ള കറാമത്ത് പറയുമ്പോൾ ആലോചിക്കണമായിരുന്നു ജനങ്ങളെ ശിർക്കിലേക്ക്
@abdullack45774 ай бұрын
A p pallikalu de mukalil 40 kodiyude palli ap usthadinte karanngalal parSyamundayirunnu.... Flex 4met.s rilundagiril undaayirunnu.... .
@moideenk69222 ай бұрын
ബസ്സുകൾ ഉലൂം....... അള്ളാഹു മാത്രം
@hmkkvk4 ай бұрын
കണ്ണിയത്തിനെയും ശംസുൽ ഉലമയെയും ധിക്കരിച്ചു ബദൽ സമസ്തയും മുശവറയുംഉണ്ടാക്കി പോയ ആളല്ലേ കാന്തപുരം മുസ്‌ലിയാർ... പിന്നെ ആരോടാണ് ഈ ഉപദേശം??
@mpakadhar74482 ай бұрын
കുട്ടികളെ ദർസിൽ നിന്ന് സൈക്കിൾ ചവിട്ടിയിരുന്ന കാന്തപുരം എന്ന ഈ തെമ്മാടിയെ ഞങ്ങൾക്ക് അറിയാം.
@hyderali93674 ай бұрын
*AP യുടെ പോക്ക് ശെരിയല്ല എന്ന് അഹ്സനി കൃത്യമായി പറഞ്ഞപ്പോൾ. മറുപടി ഇല്ലാത്ത.. അണികളുടെ അവസ്ഥ., കഷ്ടം..* *ഇനിയും AP ന്റെ കൂടെ കൂടിയാല്‍ കുടുങ്ങും, എന്ന് മനസ്സിലാക്കാന്‍ സമയം അതിക്രമിച്ചു.* *ശൈഖുനാ ശംസുല്‍ ഉലമ (റ) ശരിയായിരുന്നു, എന്ന് അറിയാത്തവര്‍. ആരാണ്.* *Comment ഇടുന്ന AP ക്കാര്‍, ഒന്ന് നിങ്ങളുടെ ഉസ്താദിനോട് പറയണമം, ശൈഖുനാ ശംസുല്‍ ഉലമ യുടെ കൂടെ കൂടിയാല്‍, വഴി പിഴക്കും., അത് കൊണ്ടാണ് ഞാൻ വേറെ സംഘാടന ഉണ്ടാക്കിയത്. എന്ന് പരസ്യമായി പറയാന്‍ ധൈര്യം ഉണ്ടോ എന്ന്.* *അങ്ങനെ പരസ്യമായി പറയാന്‍ AP തയാറല്ല എങ്കിൽ, ആ സംഘാടന പിരിച്ചു വിടാന്‍ പറയൂ..* *മരിക്കാൻ ആയില്ലേ... ഇനിയും മുസ്ലിം കളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കി മരിച്ചു പോയാല്‍, നാളെ അല്ലാഹു ന്റെ മുമ്പില്‍ എന്ത് മറുപടി പറയും.*
@Safna-dr5op4 ай бұрын
Onnu podo ethaanu haqq enn ellavarkkum ariyum.... pinne panditan maar 2lum undaavum
@mohammadkuttynanath8894 ай бұрын
സംശുൽ ഉലമ ശരിയെന്നറിയാത്തവർ അദ്ദേഹത്തെ അണ്ടനെന്നും അടകോടനെന്നും വിളിച്ചവർ. ആരാണ് അങ്ങനെ വിളിച്ചതെന്നറിയില്ലെങ്കിൽ നിങ്ങളുടെ പ്റസിഡന്റിനോട് ചോദിക്കുക.
@muhammedthajudheen.c65424 ай бұрын
Haq nethire pranchal arayalum angeekarikkilla
@mohammedfaisal80884 ай бұрын
സുൽത്താനുൽ ഉലമ പറഞ്ഞതൊന്നും വെറുതെയാവില്ല കാത്തിരുന്ന് കാണാം പിന്നെ ഗുരുത്തക്കേട് ആർക്കാണെന്ന് കാത്തിരുന്ന് കാണാം ശൈഖുനയെ പറ്റി എതിരാളികൾ എന്തെല്ലാം പറഞ്ഞു അതെല്ലാം അവരുടെ തന്നെ നെഞ്ചിലേക്ക് തിരിച്ചടിക്കുന്ന കാഴ്ചയാണ് നാം കണ്ടത് നൂഹ് നബി (അ) മിൻ്റെ മകൻ പിഴച്ച് വെള്ളത്തിൽ മുങ്ങി മരിച്ചത് നൂഹ് നബി (അ) ൻ്റെ കുഴപ്പമാണോ ഹിദായത്ത് പടച്ച റബ്ബ് കൊടുക്കണം വെറുതെ ആലി മീങ്ങളെ തെറി പറഞ്ഞ് ഈമാൻ കളയണ്ട
എന്താ ap ഉസ്താദ് നിങ്ങൾ പറയുന്നത്.ആരാണ് നിങ്ങളുടെ വഴിയിൽ ഉള്ളത്? പുണ്യറസൂലിന് ചിലപ്പോൾ നിഴൽ ഉണ്ടാകുമെന്ന് പറഞ്ഞവരോ ഇല്ല എന്ന് പറഞ്ഞ അഹ്സനിയോ? മടവൂരിനെ ഖുതുബുൽ ആലം എന്ന് പറയാൻ പറ്റില്ല എന്ന് പറയുന്ന പൊന്മളയോ പറ്റും എന്ന് പറയുന്ന അഹ്സനിയോ? കണ്ട ഔലിയാക്കളെ മുഴുവനും നിങ്ങൾആരും കാണാതെ രഹസ്യമായി സന്ദർശിക്കുന്ന മീനങ്ങാടി സൽമാൻ ബാവയെ കള്ളനെന്നു പറയുന്ന വാളക്കുളം സഖാഫിയോ അതോ അവരെ ബഹുമാനിച്ചദ രിക്കണം എന്ന് പറയുന്ന അഹ്സനിയോ.? റസൂലിനെ സ്വപ്നത്തിൽകണ്ടാൽഅത് പിശാചിന്റെ രൂപവും ആകാം പറയുന്ന പേരോടോ അതോ പിശാചിനു ചതിക്കാൻ കഴിയില്ല എന്ന് പറയുന്ന അഹ്സനിയോ? അങ്ങ് ഒരിക്കലെങ്കിലും ആ പേരോട് പൊന്മളമാർ പറഞ്ഞു നടക്കുന്ന ദീനിനെതിരായ വാദങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഇതുപോലുള്ള വാർത്തമാനം പറയില്ലായിരുന്നു apee
@abdulkhaderkunippalil99914 ай бұрын
ശൈത്താൻ അഹ്സനിയുടെ അടിമയാണല്ലേ 😂😂😂
@ashrafambayathodu39834 ай бұрын
@@abdulkhaderkunippalil9991 അല്ല ap ഉസ്താദിനെ ബഹുമാനദരവോടെ കണ്ട് സ്നേഹിക്കുകയും പൊന്മലപേരോടാടികളുടെ സത്യ നിഷേദത്തിനെതിരെ നിലകൊള്ളുകയും ചെയ്യുന്ന ഒരു ദീനി സ്‌നേഹി യാണ്. നിങ്ങളുടെ ഭാഷ കണ്ടാൽ അറിയാം നിങ്ങളുടെ ഉസ്താദുമാരുടെ സ്വഭാവം.
@Ismail.Valiyakath.4 ай бұрын
Avante Mukham Kandal Thanne Oru Eman Nashtappetta Mukhaman!
@Azeefiyaferfums4 ай бұрын
ഇപ്പൊ ആണ് നല്ല തെളിഞ മുഖം. ഈമാനുള്ള മുഖം ഇപ്പൊ വന്നു അൽഹംദുലില്ലാഹ്.
@mashoodk56564 ай бұрын
Ade
@Azeefiyaferfums4 ай бұрын
@@Ismail.Valiyakath. അഹ്സനി ഉസ്താദിന്റെ തെളിച്ചം കണ്ട് കുറെ ap ക്കാർ കുറുവട്ടൂർ തോരീഖത് ആയി 🤣. അപ്പൊ വന്ന് പറഞ്ഞു അത് ഈമാന്റെ തെളിവ് അല്ല ക്രീം തേച്ചത് ആണ് എന്ന്.. സലാം സഖാഫി എന്ന ഒരാൾ വന്നിരുന്നു അഹസ്‌നി ഉസ്താദ് നിറം മാത്രം കുറെ വീഡിയോ ചെയ്തിരുന്നു 🤣🤣അതോടെ മടവൂർ ഖാ ഫിലയും അഹ്സനി ഉസ്താദിന്റെ കൂടെ കൂടി 🤣ap ക്കാരുടെ ഒരു ഗതികേട് 🤣
ഉസ്താദിന്റെ കളവ് പറയൽ സ്വഭാവം ശിഷ്യന്മാർക്കും ഉണ്ടാവുക സ്വാഭാവികം
@suneerchenackal35742 ай бұрын
ഇങ്ങള് അല്ലെ പഠിപ്പിച്ചു വിട്ടത്. വിത്ത് ഗുണം പത്തു ഗുണം.
@AbdulMajeed-oe8bi3 ай бұрын
ദയവു ചെയ്തു അഹ്സനി എന്ന് പറയരുത്.... നൗഷാദ് മൗലവി എന്ന് പറയണം
@SanahiyaSanahiya4 ай бұрын
ഇങ്ങളെ ബഹറുൽ ഉലൂമും തോട് ഉലുമും കുളം ഉലൂമിൻ്റെ ഒന്നും റിള ഇല്ലാത്തത് കൊണ്ടല്ല കണ്ണിയത്ത് ഉസ്താദിൻ്റെ യും ശംസുൽ ഉലമയുടെ യൂം കുരുതകേടാണ് അവസാനമായി നബിയുടെ പേരും പറഞ്ഞു കൊണ്ട് വന്ന കള്ളമുടി. ഇതിൻ്റെ എല്ലാ ശിക്ഷയും മാണ് താങ്കൾ ഇപ്പോള് അനുഭവിക്കുന്നത് അത് സ്വന്തം ശിഷ്യൻ മാരിൽ നിന്നും തന്നെ ഈ വയസാൻ കാലത്ത് .കുരുതകേടിൻ്റെ അറ്റം കബീറ വിമതൻ്റെ പതനം കരീബ അത് കൊണ്ട്Iമോടന്ത് സ്വന്തം കാലിൽ തന്നെ ഉണ്ട് കാകെ.