കപ്പ എപ്പോഴും വാങ്ങും പക്ഷെ ഇതുവരെ മിക്സിയിൽ അരക്കാൻ തോന്നീട്ടില്ലല്ലോ ഈശ്വരാ.. ഇതൊക്കെ കണ്ടു നോക്കൂ

  Рет қаралды 105,817

PRARTHANA'S WORLD

PRARTHANA'S WORLD

Күн бұрын

Hello Friends
Welcome Back...
Today Iam Sharing Some Useful Kitchen Tips. Hope this will be helpful to you all. Thank You🙏

Пікірлер: 54
@MYWORLD-wz7gi
@MYWORLD-wz7gi 2 жыл бұрын
ചേച്ചീ, ചേച്ചിയുടെ ടിപ്സ് ഞങ്ങളെപ്പോലെയുള്ള സാധാരണ ആളുകൾക്ക് വലിയ ഉപകാരമാണ് 'എല്ലാ ചാനലിലും വലിയ തള്ളും കോടീശ്വരൻമാരെ വീട്ടിലെ ടിപ്സും വിടും.
@shamnamusthafa8053
@shamnamusthafa8053 2 жыл бұрын
Thank you so much. എന്റെ ഏറ്റവും വല്യ പ്രശ്നം ആയിരുന്നു
@priyas6671
@priyas6671 2 жыл бұрын
സ്റ്റീൽ പാത്രങ്ങൾ വല്ലാതെ കരിഞ്ഞു പോയാൽ,അല്പം bleaching powder + dishwas liquid + vellam ചേർത്ത് അടുപ്പിൽ വച്ച് കുറച്ച് തിളപ്പിക്കുക.തിളച്ച ശേഷം അടുപ്പ് ഓഫ് ചെയ്തിട്ട്,തണുത്ത ശേഷം ഇരുമ്പ് scrub vech ഉരചാൽ super aayi clean ആവും.
@sajnan728
@sajnan728 2 жыл бұрын
Njn kappa halwa undaki vechitund..kazhch nokkeeet abhiprayam parayam tto
@alleppeyrajeevkitchen4180
@alleppeyrajeevkitchen4180 2 жыл бұрын
Oh great perfect tutorial
@nazeernisha4169
@nazeernisha4169 2 жыл бұрын
ഇന്ന് പാൽ തിളപ്പിക്കാൻ വെച്ചത് മറന്നു പോയി പാത്രം കരിഞ്ഞു നാശം ആയി ഈ ടിപ്പ് കണ്ടപ്പോൾ തന്നെ ഞാൻ ട്രൈ ചെയ്തു സൂപ്പർ വളരെ നന്ദി 🙏🙏
@jyothyjyothy9546
@jyothyjyothy9546 2 жыл бұрын
ഞാനും തോരനും, മെഴുക്കുവരട്ടി ഒക്കെ ഉണ്ടാക്കുമ്പോൾ മിക്കവാറും ഇങ്ങനെ കരിഞ്ഞു പിടിക്കും എന്താണേലും അതിനൊരു പരിഹാരം ആയി നന്ദി പിന്നെ ചേച്ചി ശർക്കര പാനീയക്കുമ്പോൾ ശർക്കര ഒന്ന് മിക്സിയുടെ ജാറിൽ ഒന്നടിച്ചെടുത്താൽ നല്ല പൊടിയായി കിട്ടും അപ്പോൾ പെട്ടന്ന് മേൽറ്റായി കിട്ടും അത്രയും ഗ്യാസ് ലാഭിക്കാല്ലോ ഞാൻ അങ്ങനെയാ ചെയ്യുന്നത്
@nainaazi6627
@nainaazi6627 2 жыл бұрын
Thank you
@shibybiju708
@shibybiju708 2 жыл бұрын
പാലപ്പം ഉണ്ടാക്കുന്ന ചട്ടി ഇങ്ങനെ ക്ലീൻ ആവുമോ
@sangeetharamesh9178
@sangeetharamesh9178 2 жыл бұрын
സൂപ്പർ സൂപ്പർ👌👌👌👍👍
@geetanair5952
@geetanair5952 2 жыл бұрын
Fantastic recipies
@thetastetravelofindia-byreshmi
@thetastetravelofindia-byreshmi 2 жыл бұрын
സൂപ്പർ ടിപ്സ് 👌
@sheebamol5203
@sheebamol5203 2 жыл бұрын
ഹൽവ സൂപ്പർ
@charuvlog126
@charuvlog126 2 жыл бұрын
വീഡിയോ സൂപ്പർ
@akbarsha7215
@akbarsha7215 2 жыл бұрын
ചേച്ചി താങ്ക്യൂ ചേച്ചി എൻറെ ഏറ്റവും വലിയ പ്രോബ്ലം ഉപ്പു കൂടുന്നതിൽ ആണ് ഇനി ഞാൻ ട്രൈ ചെയ്തിട്ട് ഉറപ്പായി ഞാൻ അറിയിക്കാം 😊😊
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
😊😊😊♥️
@Moncy-xu9xo
@Moncy-xu9xo 2 жыл бұрын
,mmbg,eb,zkxfwds,w,💋wwvA+2hwwzfww jw,nz
@harisanthsree
@harisanthsree 2 жыл бұрын
first like comment view 😀 ഞാൻ കണ്ടിട്ടുണ്ട് കപ്പ halwa recepie.
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Try ചെയ്തോ
@leelamavarghese9297
@leelamavarghese9297 2 жыл бұрын
Thanks for the tips😄😍
@geetanair5952
@geetanair5952 2 жыл бұрын
Ur tips also good
@chandrikaravindran6376
@chandrikaravindran6376 2 жыл бұрын
Super dishes
@thrissurthatha872
@thrissurthatha872 2 жыл бұрын
ഇത് നന്നായിട്ടുണ്ട് ല്ലോ നല്ല സൂത്രപ്പണി ആണല്ലോ
@sajnan728
@sajnan728 2 жыл бұрын
Halwa will try surely
@upp_avasyathinutastydish
@upp_avasyathinutastydish 2 жыл бұрын
Great sharing friend
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
കപ്പ ഹൽവ സൂപ്പർ
@jayasreemadhavan312
@jayasreemadhavan312 2 жыл бұрын
Kappa halva super
@midhun1067
@midhun1067 2 жыл бұрын
👌🏼.....
@geethamohan3340
@geethamohan3340 2 жыл бұрын
Thank you 👍👍👍
@betsyreji1
@betsyreji1 2 жыл бұрын
Super Halwa
@shahidashajahan8288
@shahidashajahan8288 2 жыл бұрын
എന്ത് പറ്റി സൗണ്ട് വല്ലാതെ ഇരിക്കുന്നു💖
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ആണോ...പ്രത്യേകിച്ച് ഒന്നുമില്ലട്ടോ... 😊
@shebinrimza523
@shebinrimza523 2 жыл бұрын
👌👌👍
@karthikskumar7866
@karthikskumar7866 2 жыл бұрын
Sooooper
@mollykamarudeen1384
@mollykamarudeen1384 2 жыл бұрын
Dish superaayitund.
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Taste super anu😊👍
@mercyjacobc6982
@mercyjacobc6982 2 жыл бұрын
Kappa halva nannatittund 🌹
@radhakaimal4286
@radhakaimal4286 2 жыл бұрын
Meenlu neyyo
@deepasunil4927
@deepasunil4927 2 жыл бұрын
Super
@Saraswati-kt7sv
@Saraswati-kt7sv 2 жыл бұрын
Kappa vellathiil vevichu vellam utrikkalayathe upayohikkaruthu ketto.
@seenas1413
@seenas1413 2 жыл бұрын
കപ്പ halwa super
@sabimanaf3950
@sabimanaf3950 2 жыл бұрын
അലുമിനിയം പാത്രവും ഇതുപോലെ ചെയ്യാവോ
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ചെയ്യാം
@joshyantony5419
@joshyantony5419 2 жыл бұрын
👍🏽
@joshyantony5419
@joshyantony5419 2 жыл бұрын
വളരെ ഉപകാരം ഉണ്ട്
@hibroosworld9413
@hibroosworld9413 2 жыл бұрын
കരിഞ്ഞ പത്രം നേരെയാക്കാൻ ഇത്രയൊന്നും ബുദ്ധിമുട്ടണ്ട.... ആ പത്രം ഒന്ന് ഡ്രൈ ആയതിനുശേഷം അതിൽ വലിയുള്ളി മുറിച്ചു അതിന്റെ നീര് തേച്ചു പിടിപ്പിച്ചു ആ വലിയുള്ളി അതിൽ ഇട്ടു ഒരു രാത്രി പത്രം അടച്ചു വച്ചാൽ മതീ.... പിറ്റേന്ന് സാധാരണ പത്രം കഴുകുന്ന പോലെ കഴുകുക..... വീട്ടിത്തിളങ്ങും 👍👍👍👍
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
😊👍👍
@ushakumari4
@ushakumari4 2 жыл бұрын
എന്താ സൗണ്ട് ഒരു സങ്കടം പോലെ
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ചിലപ്പോ ഒരു ഉഷാർ കുറവ് 😊, അത്രേ ഉള്ളൂ.... ഒന്ന് രണ്ട് പേര് ചോദിച്ചു... എല്ലാർക്കും നന്ദി 🙏
@rugminick3124
@rugminick3124 2 жыл бұрын
ചീനച്ചട്ടി കരിപിടിച്ചതല്ല നിങ്ങൾ last കാണിച്ചത്. അത് മാറ്റി വേറെ കാണിച്ചു. തട്ടിപ്പു കാണിക്കരുത്.
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
അത് ചീനച്ചട്ടിയല്ല. പിന്നെ തട്ടിപ്പ് കാണിക്കേണ്ട ആവശ്യമില്ല എനിക്ക്. ആദ്യം ശ്രദ്ധിച്ചു കാണു വീഡിയോ. എന്നിട്ട് കമന്റ്‌ ഇടൂ. പിന്നെ രണ്ടു ചാനലിലും ആയി 1 മില്യൺ + സബ്സ്ക്രൈബ്ർസ് വിശ്വസിക്കുന്ന യൂട്യൂബർ ആണ് ഞാൻ. തട്ടിപ്പ് കാട്ടി ജീവിക്കേണ്ട ഗതികേട് ഇല്ലാട്ടോ. മര്യാദക്ക് സംസാരിക്കണം
@santhoshkannankg5880
@santhoshkannankg5880 2 жыл бұрын
പാത്രം കരിഞ്ഞു പിടിച്ചാൽ അതിനുള്ളിൽ വിനാഗിരിയും ബേക്കിങ്ങ് സോഡയും mix ചെയ്ത് വച്ച് പിറ്റേന്ന് തേച്ച് കഴുകിയാൽ മതി. കരിഞ്ഞത് കുറെ ഭാഗം അപ്പോഴേക്കും സ്വയം അടർന്ന് പോയിരിക്കും. ബാക്കി മാത്രം കഴുകിയാൽ മതി. Gas വെറുതെ കളയണ്ട. Tips എല്ലാം കൊള്ളാം. താങ്കളുടെ programmes എല്ലാം തന്നെ മോശമല്ലാത്തവയാണ്. അഭിനന്ദനങ്ങൾ👍 പക്ഷേ ഒരു കാര്യം അറിയിക്കാനുണ്ട്. Positive ആയി കണക്കിലെടുക്കുവാൻ താല്പര്യപ്പെടുന്നു. താങ്കളുടെ തന്നെ ചാനലിൽ ചില സുഹൃത്തുക്കൾ ഈ matter ഇതിനു മുൻപും comment ചെയ്തിട്ടുള്ളത് ശ്രദ്ധയിൽ പെട്ടിട്ടും ഉണ്ട്. ഓരോ ആളിനും അവരുടേതായ സംസാര ശൈലി ഉണ്ടെന്നത് ശരി തന്നെ. എന്നാൽ TV anchors, KZbin channel vlogers എന്നിവർ പരിപാടികൾ അവതരിപ്പിക്കുമ്പോൾ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ അല്ല സംസാരിക്കുന്നത്. TV anchors ന്റെ കാര്യം പോട്ടെ എന്നു വയ്ക്കാം. കാരണം അവർക്ക് തങ്ങളുടെ employers ന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതു കൊണ്ടാവാം അരോചകമായ സംസാര ശൈലിയും ആയി പ്രേക്ഷകരുടെ മുൻപിൽ എത്തുന്നത്. എന്തെങ്കിലും നിർദ്ദേശങ്ങൾ അവർക്ക് ഇത് സംബന്ധിച്ച് ലഭിക്കുന്നുണ്ടാകും എന്നു കരുതി പറഞ്ഞതാണ്. കുറെയൊക്കെ മാറ്റങ്ങൾ ഇതിനോടകം വന്നു കഴിഞ്ഞിട്ടുണ്ട്. സംസാരം artificial ആകുമ്പോൾ കേൾക്കാൻ മടുപ്പ് തോന്നും. നമ്മളിൽ ഭൂരിഭാഗം പേർക്കും ദൈവാനുഗ്രഹത്താൽ മോശമല്ലാത്ത സംസാര ശൈലിയും sound ഉം ലഭിച്ചിട്ടുണ്ടല്ലോ എന്തിന് അത് വെറുതെ മന:പൂർവ്വം വൈകൃതമുള്ളതും വികലവുമാക്കുന്നു. സ്വതസിദ്ധ ശൈലിയിലുള്ള അവതരണം കേൾക്കാൻ മാത്രമേ viewers താൽപ്പര്യപ്പെടുകയുള്ളൂ എന്നത് താങ്കൾ ഉൾപ്പെടെയുള്ളവർ മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുതയാണ്. മുൻപത്തെ കമന്റുകളും ഈ programme ലെ കമന്റും ഒന്നും ആവർത്തിക്കേണ്ട ആവശ്യമില്ലല്ലോ. താങ്കൾക്കും viewers നും അതറിയാം. ഇത് ഒരു കുറ്റപ്പെടുത്തലോ negative കമന്റോ അല്ല എന്നത് ആദ്യം ഉൾക്കൊള്ളുക. അത്യാവശ്യം മോശമല്ലാത്ത programmes present ചെയ്യുന്നത് കൊണ്ട് മുന്നോട്ടും താങ്കളുടെ programmes കാണണം എന്ന താൽപ്പര്യം ഉള്ളത് കൊണ്ടു മാത്രമാണ് ഇങ്ങനെ ഒരു comment ഇടേണ്ടി വന്നത്. ഈ comment എല്ലാവർക്കും ബാധകമാണ്. താങ്കളെ മാത്രം ഉദ്ദേശിച്ച് ഉള്ളതല്ല. സദയം ക്ഷമിക്കുക
@subi5896
@subi5896 2 жыл бұрын
Valare upakaram👍
pumpkins #shorts
00:39
Mr DegrEE
Рет қаралды 59 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 37 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 59 МЛН