Excellent talk on Argentina's Economy and Crisis... Mass praising Argentina's 'Goat' however the country is a Sinking 'Boat'!
@ABDULLATHEEF-dg3ik Жыл бұрын
sir you are correct example paulo dybala
@vibins4240 Жыл бұрын
അര്ജന്റീനയെ പറ്റി ആദ്യമായി ഇത്രേം അറിഞ്ഞു ഇത്രയും ദൂരെ കിടക്കുന്ന ഈ രാജ്യത്തോട് എനിക്ക് എന്തോ വല്യ ഇഷ്ടം 😍
@thepalebluedot4171 Жыл бұрын
എന്റെ കോളേജ് കാലത്ത് നടന്ന ഒരു സംഭവം ഞാൻ ഓർക്കുന്നു, ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഞാൻ എന്റെ അമ്മാവനോടൊപ്പം കേരളത്തിലെ ഒരു പള്ളിയിൽ ഞായറാഴ്ച ആരാധനയ്ക്ക് പോയപ്പോൾ, ആരാധനയുടെ ഇടയിൽ ഒരു ചെറിയ കുഞ്ഞ് അനിയന്ത്രിതമായി കരയുന്നുണ്ടായിരുന്നു, കുഞ്ഞിന്റെ അമ്മ കുട്ടിയെ ആശ്വസിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ കുഞ്ഞിനെ ആശ്വസിപ്പിക്കാനായില്ല. എന്നാൽ പെട്ടെന്ന്, ആ പള്ളിയിലെ ഈ മണ്ടൻ പാസ്റ്റർക്ക്, കുഞ്ഞിന്റെ അമ്മയോട് ദേഷ്യം വന്നു, അവൻ കരയുന്ന ആ കുഞ്ഞിന്റെ അമ്മയെ എല്ലാവരുടെയും മുന്നിൽ വച്ച് അപമാനിച്ചു, ഞാനടക്കം ആ പള്ളിയിലെ ഒരാൾക്ക് പോലും ആ പാസ്റ്ററെ നേരിടാൻ ധൈര്യമുണ്ടായില്ല. കുട്ടി ആരാധനയെ തടസ്സപ്പെടുത്തുന്നു എന്നതായിരുന്നു പാസ്റ്ററുടെ പ്രധാന ആശങ്ക, കുഞ്ഞിന്റെ ഉള്ളിൽ പൈശാചിക ശക്തി ഉണ്ടെന്നും കുഞ്ഞിന്റെ അമ്മ തന്റെ പാപങ്ങൾക്കായി പശ്ചാത്തപിച്ച് പ്രാർത്ഥിക്കണമെന്നും ആ ദേഷ്യപ്പെട്ട മണ്ടൻ പാസ്റ്റർ പറഞ്ഞു. എനിക്ക് ആ തെണ്ടി പാസ്റ്ററോട് അങ്ങേയറ്റം ദേഷ്യം വന്നു, ആ നിമിഷം എനിക്ക് ആ വൃത്തികെട്ട പാസ്റ്ററെ അടിച്ച് പല്ല് ഒടിക്കണമെന്ന് തോന്നി, എന്നിട്ട് ആ മണ്ടൻ പള്ളിയിൽ നിന്ന് എന്നെന്നേക്കുമായി പുറത്തുപോകാനും ഞാൻ ആഗ്രഹിച്ചു. ഇന്ന്, ഞാൻ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനായതിനാൽ അത്തരം മതപരമായ ഒരു ഭാരവും എന്റെ പുറകിൽ വഹിക്കുന്നില്ല എന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്.
@Jinu_MJ Жыл бұрын
Can do a video abt liquor 🥃 price hikes.,? becse no one wants to talk , but gov really need those income.
@vishnups5849 Жыл бұрын
2:10
@Dileepkb1986 Жыл бұрын
ഞാനും ഇത്തവണ ഏറ്റവും കൂടുതൽ തിരഞ്ഞത് സ്പാനിഷ്, portugal ഭാഷ similarities ആയിരുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ബ്രസീൽ ഒഴികെ മറ്റെല്ലാ രാജ്യങ്ങളും സ്പാനിഷ് ആണു സംസാരിക്കുന്നതു. അതിൽ തന്നെ സ്പാനിഷ് ആണെങ്കിൽകൂടി അവർ തമ്മിലുള്ള ഭാഷ പ്രയോഗങ്ങളിൽ വ്യത്യാസം ഉണ്ട്. യൂട്യൂബിൽ വീഡിയോ ഉണ്ട്. ഇറ്റാലിയൻ ബന്ധം ഈ വീഡിയോയിലൂടെയാണ് അറിയാൻ കഴിഞ്ഞത്. 👌🏻👌🏻
@hashimchemmadhashimchemmad1550 Жыл бұрын
please saudi Arabia nte oru video pleeeeees economic
@appu.v.nappukuttan5417 Жыл бұрын
നമ്മുടെ രാജ്യത്തിന്റെ 100 വർഷത്തെ സമഗ്രമായ വിശകലനം പ്രതീക്ഷിക്കുന്നു
@jeromemathew047 Жыл бұрын
Sir germany ye Patti detailed ayittula oru video vennam
@mralwyngeorge Жыл бұрын
There are four kinds of economies. Developed , Developing, Argentina and Japan!
@masterjoshyjohn Жыл бұрын
😄👍
@benz823 Жыл бұрын
മിക്ക ഇറ്റാലിയൻ വാക്കിന്റെയും അവസാനം os ചേർത്താൽ സ്പാനിഷ് ആയി 😜
@TraWheel Жыл бұрын
❤❤❤
@sinoyvarghese1316 Жыл бұрын
Sir,.....cut off my leg he(maradona)mean not the same meaning as you said........ Kindly overview..... I assume he mean unluck.
@muhammedkunhi9345 Жыл бұрын
Super good
@AKJH5AM Жыл бұрын
India. Per capita income 2466/- USD. You said less than 2000. Please correct it
@benz823 Жыл бұрын
👍❤👌
@rakeshsivarajan269 Жыл бұрын
അർജെന്റിനയുടെ പോപ്പുലേഷൻ 4.7 കോടിയല്ലേ? താങ്കൾ 47 ലക്ഷം എന്നാണ് പറഞ്ഞത്
@thulasidascb Жыл бұрын
🐘👍🏻👍🏻👍🏻👍🏻👍🏻👍🏻🐘
@jamespfrancis776 Жыл бұрын
👍🌷❤👍
@jayaprasanan7347 Жыл бұрын
❤️👍
@maadhav8509 Жыл бұрын
Like
@nicejohn324 Жыл бұрын
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലിന്റെ പേരെന്താണ്? ഗൂഗിൾ നോക്കി പറയരുത്
@13Humanbeing Жыл бұрын
മാലിയസ് , ഇൻകസ്, സ്റ്റേപ്പിസ് എന്ന് ഉസ്കൂളിൽ പഠിച്ചിട്ടുണ്ട്. ചെവിയിലെ
@nicejohn324 Жыл бұрын
ഇന്ത്യയുടെ ആദ്യ vice പ്രസിഡണ്ട് ആരാണ്
@pintoxavier4055 Жыл бұрын
from google search = > "/...Italian and Spanish have a lexical similarity of 82%, which means they're highly similar. While I personally think that Italian sounds more romantic than Spanish, Spanish is more practical than Italian since it's spoken in 21 countries and it is the third-most common language on the internet..."