eda ravichandran c.....ee nato asiayilekanu varunnathu .. .natoyude muthalali USA kargil waril enthu sameepamanamanu eduthathu.....annu indiaye help cheythathu israyel anu. athayathu indiayilekulla pakistante ethu tharam invarsinaeyum USA vakkukondum ayudhamkondum avarude mounam kondum Pakistante koodeyayirunnu....ennuvachal terrorisathe avar sahayichu...athuthanneyanu natoyil ukraine chernalulla Stithi. ukraine russian boarderil problem undakum natoyil member ayal .....angane Pakistan cherum natoyil ....pathiye indiye attack cheyum .....pinne ninte youtubum essensum onnum ividundavilla.....atahyathu UN ennu paranja oru sadhanam ullappolanau USA yude leadershippil natoyil ragyangale cherthu avar protect cheyyan ennu parayunnathu.....atheviduthe nyamanu.....ithanu Putin ethirkunnathau.....NATO ukraine cherthatthukondu nirthilla ..ingottu asiayile cheriya ragyangal muzhuvaneyum cherkum ....nammude boarder ellam problem aakum( allenkil thanne problem ille...ithu koodum nato vannal)
@francygeorge4585Сағат бұрын
Oru koppum ariyand samsarikuvva myran. Poyi chaavanda myre
@exgod1Сағат бұрын
ഇസ്രായേൽ - പലസ്റ്റീൻ പ്രശനം മജോറിറ്റി ഇസ്ലാമിക് -തീവ്രവാദം തന്നെ ആണ് പ്രധാന villian. കൂടുതൽ കുറ്റം ഇസ്ലാമിക് കൂട്ടർക്ക് തന്നെ, but Jewish side യിലും എക്സ്ട്രീമിസ്ട്രസം ഉണ്ട് മത വെറി ടീംസ് ഉണ്ട് ക്രിസ്താനികൾ വരെ ചീത്ത വിളിക്കുന്ന ജൂത മത റബ്ബിസ് ഉണ്ട്, ചെക്ക് Corey Gill Shuster യൂട്യൂബ് ചാനൽ പുള്ളി ഒരു Atheist Jew annu. Unbaised annu, പുള്ളി തന്നെ ഒരുപാട് പലസ്ടിണിയൻ മുസ്ലിം ആൾക്കാരെ എക്സ്പോസ് ചെയിട്ടുണ്ട്.
@Vikasjose664 сағат бұрын
ഓഹോ അപ്പോൾ ഭക്ഷണ വിതരണത്തിലെ തിരിമറി ക്കണോ മഹാനായ നേതാന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് ഇറക്കിയത്, ഹർത്താൽ നടത്തി പ്രതിഷേധിക്കണം...
@jacobissack73134 сағат бұрын
വെറുതെ ചുമ്മ വായിൽ തോന്നിയത് വിളിച്ചു പറയരുത് യഥാർത്ഥത്തിൽ റഷ്യയുടെ വലുപ്പം കുട്ടനാണോ യുദ്ധം ചെയുന്നത്? ????????????????
@shynasreds4 сағат бұрын
തനിക്കൊരു അണ്ടിയും അറിയില്ല ഉക്രൈൻ റഷ്യ യുദ്ധം ഭൂമിക്ക് വേണ്ടിയാണോ..., ഉക്രൈൻ അമേരിക്കയുമായി കൂട്ടുകൂടുന്ന അതാണ് യുദ്ധത്തിന് കാരണം ഇന്ത്യയുടെ തൊട്ടടുത്തുള്ള രാജ്യം ഇന്ത്യയുടെ ശത്രു രാജ്യമായ കൂട്ടു കൂടിയാൽ അത് ഇന്ത്യക്ക് ദോഷം ചെയ്യും അത് പോലെ തന്നെ... ഈ ലോകത്ത് ഏതൊക്കെ രാജ്യം യുദ്ധം ചെയ്തിട്ടുണ്ടോ അതിനൊക്കെ പിന്നിൽ അമേരിക്കയാണ് ... പിന്നെ പുട്ടിൻ പ്രേമം അത് ഇന്ത്യയിലുള്ള ജനങ്ങൾക്ക് ഉണ്ടാകും കാരണം ഇന്ത്യ പാകിസ്ഥാൻ യുദ്ധം വന്നപ്പോൾ ഇന്ത്യയെ സഹായിക്കാൻ ഉണ്ടായത് റഷ്യയും സോവിയറ്റ് യൂണിയനും മാത്രമാണ് ആ ചരിത്രമൊന്നും തനിക്കറിയില്ല അന്ന് അമേരിക്കയും ബ്രിട്ടനും പാകിസ്ഥാനിലെ കൂടെയായിരുന്നു എന്നെപ്പോലുള്ള ആളുകൾക്ക് എന്തും വിളിച്ചു പറയാം തൻറെ വൃത്തികെട്ട നാവുകൊണ്ട് തനിക്ക് എന്തും വിളിച്ചു പറയാം പക്ഷേ വൃത്തികെട്ട നാവുകൊണ്ട് വിളിച്ചു പറയുന്നത് കേട്ടാൽ ഞങ്ങൾ പ്രതികരിക്കും.....
@divinewind6313 500 ബില്യൺ എന്നാൽ 5 ലക്ഷം കോടി .റഷ്യയുടെ ഒരു വര്ഷത്തെ ഡിഫൻസ് ബജറ്റ് 80 ബില്യൺ 500 ബില്യൺ അമേരിക്കക്ക് പോലും ചെറിയ തുക അല്ല. റഷ്യയെ തടഞ്ഞ് നിർത്തിയത് കൊണ്ട് അമേരിക്കക്ക് എന്തു നേടാൻ .അറ്റ്ലാൻ്റിക്ക് സമുദ്രത്തിൻ്റെ അപ്പുറത്തെ കരയിൽ അമേരിക്ക സുരക്ഷിതം.. അവരുടെ അയൽ രാജ്യങ്ങളായ മെക്സിക്കോ ക്യൂബ എന്നിവയെ സൈനികമായി പൊങ്ങാൻ അമേരിക്ക സമ്മതിക്കില്ല.. റഷ്യ ദുർബലമായ 90 കൾ മുതലെടുത്ത് അവർ റഷ്യയെ വളഞ്ഞു. അറ്റകൈക്ക് റഷ്യ അണുവായുധങ്ങൾ പ്രയോഗിച്ചാൽ അതോടെ അമേരിക്ക തീർന്നു കൂട്ടത്തിൽ റഷ്യയും തീരും പക്ഷേ അമേരിക്കയെ കൊന്നു എന്ന സംതൃപ്തിയോടെ റഷ്യക്കും മരിക്കാം. അവർ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ സ്വർഗ്ഗത്തിൽ പോകും പക്ഷേ കൂട്ടത്തിൽ അമേരിക്കക്കാരെയും കൊണ്ടു പോകും എന്ന്.
@jkbk83338 сағат бұрын
ഒരു മാപ് കാണിച്ചിട്ട് റഷ്യ എവിടെയാ എന്ന് ചോദിച്ചാൽ ജപ്പാൻ തൊട്ടു കാണിക്കുന്ന കുറെ അല്പബുദ്ധികൾ ഇവിടെ വന്നു "ഉക്രൈനെ NATO യില് ചേർന് പോയത് ആണ് " എന് പറയുന്ന കാണുമ്പോൾ എന്ത് പറയണം എന്ന് അറിയില്ല , റഷ്യ യുടെ ഏറ്റവും വലിയ ഒരു അതിർത്തി ആണ് ഫിൻലൻഡ് , അവര് NATO യില് ചേർന്നിട്ട് റഷ്യക്ക് ഇല്ലാതിരുന്ന എന്ത് പ്രാശനം ആണ് ഇപ്പോൾ ഉള്ളത് ? USSR പിളർന്നപ്പോൾ അമേരിക്ക ആണ് ഉക്രൈനിനോട് അവരുടെ ന്യൂക്ലീർ ആയുധങ്ങൾ ഉപേക്ഷിക്കാൻ ഉടമ്പടി വെച്ചത് .ഇതൊക്കെ ഒന്ന് പോയി വായിക്കുന്നത് നല്ലതായിരിക്കും
@jijisalkala4699 сағат бұрын
എന്തിനാണ് റഷ്യയുടെ ചുറ്റുമുള്ള രാജ്യങ്ങളെ നാറ്റോയിൽ ചേർക്കുന്നത്...? ഏകദ്രുവലോകത്തിനായിട്ടുള്ള പരിശ്രമമല്ലേ...? അത്കൊണ്ട് ലോകത്തിന് എന്ത് നേട്ടം...? ലോകത്തിലെ ഏറ്റവും വലിയ മന്ദബുദ്ധിയായ നേതാവാണ് സെലൻസ്കി. ഒരു ചേരിയിലും ഇല്ലാതെ.... ഇന്ത്യയെപ്പോലെ സ്വതന്ത്രമായി നിൽക്കാമായിരുന്നു. താങ്കൾ റഷ്യയെ കുറ്റപ്പെടുത്തിക്കൊണ്ട് പറയുന്ന ഈ കഥ തികച്ചും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്... അത് താങ്കളുടെ ഭാവനയാണന്ന് തോന്നുന്നു. ചരിത്രബോധമില്ലാത്ത മദ്യപിച്ച് ലെക്ക്കെട്ട ആരെങ്കിലുമൊക്കെ ഇത് വിശ്വസിച്ചേക്കാം...! 😂😂 ഇസ്രായേലിനേപ്പോലെതന്നെ, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയ്ക്ക് റഷ്യ സോവിയറ്റ് യൂണിയൻ്റെ പതനത്തെ തുടർന്ന് നാറ്റോയിൽ നിന്ന് നിരന്തരമായി ഭീഷണി നേരിടുന്നു. എന്താണ് അതിൻ്റെ കാരണം ....?? അമേരിക്കയുടെ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ശേഷിയുള്ള ഒരു രാഷ്ട്രവും ലോകത്തു ഉണ്ടാകാൻ പാടില്ലായെന്നതുകൊണ്ടല്ലേ ...? ഇതിൻ്റെയെല്ലാം പുറകിൽ അമേരിക്കയുടേയും, നാറ്റോ യുടേയും തന്ത്രങ്ങളും.. കുതന്ത്രങ്ങളുമാണന്ന് ലോകരാഷ്ടീയം സൂഷ്മതയോടെ നിരിക്ഷിക്കുന്ന ഏതൊരാൾക്കും അറിയാം. റഷ്യയുടെ നിലനിൽപ്പിനുവേണ്ടി അവരുടെ സർവ്വൾക്തിയും അവർ ഉപയോഗിക്കും. താങ്കൾ ഒരു നിഷ്പക്ഷമല്ലെന്ന് തോന്നുന്നു....😊❤
@ameerjahan14259 сағат бұрын
- നിസംശയം തനി നല്ല നാടൻ "പച്ചയായ വർഗ്ഗീയ വാദി '' രവിയണ്ണൻ്റെ ലേബൽ യുക്തി വാദിയും- ശാസ്ത്ര പ്രചാരകനും, വിരോധാഭാസം!! വാ തുറന്നാൽ കള്ളം പച്ച വർഗ്ഗീയത മാത്രം പറഞ് അരി മേടിച്ച് പോകുന്ന മഹാൻ - ഈ മഹാൻ സ്വന്തമായ് വ്യാജം കൂട്ടി ചേർത്തും - ഇൻ്റർനെറ്റിൽ നിന്നും എടുത്ത വാറോലകളും - കൃസംഘികളിൽ നിന്നും- ജാമിത - ആരിഫ്, ടീംസിൽ നിന്നും കിട്ടിയ വലിയ അറിവുകളും - തൻ്റെ സ്വയം കഴിവായ വർഗ്ഗീയത കലക്കലും കൂടി ചേർത്ത ഔഷധം - കൂട്ടത്തിൽ മറുനാടൻ മലയാളി ശാജൻ്റെ ഉപദേഷങ്ങളും ചേർത്ത അമൂല്യ നിധി അത് നാലു നേരം വിളമ്പും - നിസ്പകസനായ - കേളികേട്ട ശാസ്ത്ര പ്രചാരകൻ രവിയണ്ണൻ- അണ്ണൻ്റെ കേൾവിക്കാരുണ്ട ഇതേ ബുദ്ധിയും ചിന്തയും ആശയവും കൊണ്ട് നാക്കുന്ന ശാസ്ത്ര പ്രചര കർ അവർക്ക് ഒരു ദിവ്യ അമൃതാണ് അണ്ണൻ്റെ വെളിപാട് കഷ്ടം, ഇവരുടെ ക്ലാസുകൾ കേട്ട് സമൂഹത്തിൻ്റെ ശാസ്രത ചിന്ത വർധിചെത്ര!! 😂 നേരാവണ്ണം ഗൂഗിൾ സെർച്ച് ചെയ്യാൻ പോലും അറിയാത്ത ശാസ്ത്ര പ്രചാരകർ - കഷ്ടം!! [അണ്ണൻ അടക്കം ഈ വർഗ്ഗീയ വയസ്സൻമാരുടെ കാലം കഴി ഞാൽ നന്നാകുമായിരിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ- ജെയ് ഹിന്ദ്- വന്ദേ മാതരം]
@jaleelv83179 сағат бұрын
മനുഷ്യനന്മയാണ് ഏറ്റവും മഹത്തരം എന്നാണ് നാസ്തിക മോർച്ചയുടെ പുറമ്പൂച്ച് ആയുള്ള ആപ്തവാക്യം👏🏻👏🏻 പക്ഷേ പ്രഭാഷണവും ലൈവും പരിപാടികളും എല്ലാം മുസ്ലീം-non മുസ്ലീം പക്ഷം പിടിച്ചുള്ളതും…🤭 ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭയക്കേണ്ടത് ഇസ്ലാമിനെ ആണത്രെ. താലിബാനിലെയോ, യമനിലെയോ, നൈജീരിയയിലെയോ കാര്യം ആണെങ്കിൽ പിന്നെയും സമ്മതിക്കായിരുന്നു… ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളും UN ഉം വംശഹത്യ ആണെന്ന് വരെ ആരോപിച്ചുള്ള ഇസ്രായേലിന്റെ ഈ ആക്രമണത്തെ ന്യായീകരിക്കുന്ന ഏക മനുഷ്യ സ്നേഹി രബിചന്ദ്രൻ ദൈബം ആയിരിക്കും
@MuhammedNizam-li8eu10 сағат бұрын
എടോ തനിക്ക് ഒരുപാട് സമയമൊന്നും ഇനി ബാക്കിയില്ല. ഇത്തിരി ഒക്കെ ബോധം ചിന്തിച്ചുനോക്കൂ. താനെ വിടുന്നു വന്നു എന്ന്. താനിതുവരെ പട്ടിണി കിടന്നിട്ടുണ്ടോ. എല്ലാം കൂടെ താൻ അനുഭവിച്ചിട്ടെ ചാവു. തൻറെ മക്കളു തന്നെ തിരിഞ്ഞു നോക്കില്ല. ഭാര്യയും. മനസ്സ് നന്നാക്കു
@MuhammedNizam-li8eu10 сағат бұрын
ഈ _വർഗീയവാദി ആണോ നിരീശ്വരവാദി ആണോ, അതോ രണ്ടും കൂടിയോ? ഇത്തിരി ഒക്കെ മനസ്സ് നന്നാക്കണം . പുഴുത്തു naari ചാവും. മനുഷ്യൻ മരിക്കുമ്പോൾ തനിക്കും മരണം ഉണ്ടെന്ന് ചിന്തിക്കൂ. ഏത് ജാതിയും മതമാണെങ്കിലും, നിനക്കു മരണമുണ്ട്. തിരിഞ്ഞുനോക്കാൻ ആരോരുമില്ലാതെ പുഴുത്ത് എല്ലാവരും ശപിച്ച് NAARI ചാവും. കുറച്ചൊക്കെ മനുഷ്യത്വം കാണിക്കണം . മരിച്ചുവീഴുന്ന മനുഷ്യൻ അവർക്കുവേണ്ടി സംസാരിക്കുന്നവരെ വർഗീയവാദികൾ ആക്കരുത്
@sanjaikumar36910 сағат бұрын
@sagarsagu4843 ഇന്ത്യ അതു ചെയ്തിട്ടുണ്ടല്ലോ.. പാകിസ്ഥാനെ രണ്ടു തുണ്ടമാക്കി ബംഗ്ളാദേശ് ഉണ്ടാക്കിയത് ഭാരതം അല്ലേ.
@ajithav667310 сағат бұрын
This Ravichadran is another putin
@devkrishna613712 сағат бұрын
ഇവനേതാ ഈ മര പൊട്ടൻ 😂😂😂
@Thomas-td7ut12 сағат бұрын
അമേരിക്ക എന്തിനാണ് വിയറ്റ്നാമിൽ യുദ്ധം ചെയ്തത് ഒന്ന പറഞ്ഞേ രവിചന്ദ്രൻ സാറേ
@RajeevBalu-cp5xq12 сағат бұрын
നല്ല ബെസ്റ്റ് നിരീക്ഷണം.... ഉക്രൈൻ റഷ്യ യുദ്ധം ഉണ്ടാവില്ല അമേരിക്ക റഷ്യയെ ഒരു ലോക്കൽ ശക്തി ആയി മാത്രമാണ് കാണുന്നത് എന്ന് പറഞ്ഞ മുതലാണ് യുദ്ധം തുടങ്ങിയപ്പോൾ ആദ്യം ഓടിയത് അമേരിക്കയാണ്.....ചെങ്കിസ്ഖാനെ മുസ്ലിം ആക്കിയ മുതലാണ് ഇതാണ് ഇങ്ങേരുടെ വിവരം.... പിന്നെ വിവരം ഇല്ലാത്ത അടിമകൾ ഉള്ളോടിത്തം കാലം ഇങ്ങേരെ പോലുള്ള വിവരദോഷികൾ നിലനിക്കാം... പറയുന്നത് കേട്ടിലെ റഷ്യക്ക് ഭൂമി വേണം അത് കൊണ്ടാണ് ഉക്രൈനെ ആക്രമിച്ചത് എന്ന്... എങ്ങനെ ഉണ്ട് 😂😂😂
@പിൻഗാമി927313 сағат бұрын
യു എ ഇ യിൽ ഇസ്ലാമിക തീവ്രവാദി കൾ നുഴഞ്ഞു കേറിയിട്ടുണ്ട്..... ജോർദാൻ ലും തീവ്രവാദി ആക്രമണം....... എല്ലാ രാജ്യങ്ങളും ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടണം.....
@Shaju-n6i13 сағат бұрын
ഇയാളെ nato തലവൻ ആക്കണം അത്ര ബുന്ദി അല്ലെ 😂😂😂 കൊച്ചു മണ്ടൻ സോറി ബുദ്ധി രാക്ഷസൻ...
@sirajmeerankunju611516 сағат бұрын
ഞങ്ങളും ഇതൊക്കെ കാണുന്നുണ്ടു സാറേ യുദ്ധം തുടങ്ങിയ കാരണം താങ്കൾ പറയുന്നില്ല അമേരിക്കയേ വെള്ള പൂശല്ലേ സാറേ...ഇസ്രേയൽ 1948 മുതൽ പലസ്തീനെ വിഴുങ്ങാനുംകൊല്ലാനും തുടങ്ങിയതാ സാർ അതൊന്നും കാണില്ല. താങ്കൾ ഒരു സാഢിസ്റ്റാണ്.
കണ്ട വെട്ടാവളിയന്മാർ പടച്ചു വിടുന്ന വിഡ്ഢിത്വ വീഡിയോകൾ കാണാൻ ലക്ഷങ്ങൾ,ഇദ്ദേഹത്തെ പോലുള്ളവരുടെ വാക്കുകൾ കേൾക്കാൻ വളരെ കുറച്ചു പേർ മന്ദ ബുദ്ധികൾ ആണ് കൂടുതൽ ഇവിടെ
@kunnicodeshajahan816122 сағат бұрын
Sir.BNSS ക്ലാസ് എടുക്കാമോ
@sanjaikumar36922 сағат бұрын
റഷ്യ റീ ഇലെക്ഷൻ നടത്തി സെലൻസ്ക്കാ എന്താണ് തെരെഞ്ഞെടുപ്പു നടത്താതെ അനധികൃതമായി അധികാരത്തിൽ തുടരുന്നത് . തെരെഞ്ഞെടുപ്പു നടത്തിയാൽ സെലൻസ്കി തോൽക്കും
@sanjaikumar36922 сағат бұрын
ബലാറസിൽ കൃത്യമത്വം കാണിച്ചാണ് ജയിച്ചതെന്നാണ് ആരാണ് പറഞ്ഞത്
@jkbk83338 сағат бұрын
ഏയ് 30 വര്ഷം ആയിട്ട് അപ്പനും മോനും മൃഗീയ ഭൂരിപഷം കൊണ്ട് ഭരിക്കുന്നതു ഭയങ്കര ജനാധിപത്യം ഉള്ളത് കൊണ്ട് ആണല്ലോ ,
@KamarIndian-nw4vo22 сағат бұрын
യുദ്ധത്തെ പിന്തുണക്കുന്ന സങ്കി യുക്ഥൻമാരെ യുദ്ദം ഒന്നിനും പരിഹാരം അല്ല മനസ്സിലാക്കുക 😊
@sanjaikumar36923 сағат бұрын
തെറ്റു ചെയ്യാത്ത ജനത ഡോൺബാസിൽ 15000 പേരെയാണ് ഉക്രെയിൻകാർ കൊന്നത്. അന്നേരമാണ് റഷ്യ അക്രമിച്ചത്.
@sanjaikumar36923 сағат бұрын
ഇപ്പോൾ ബംഗ്ളാദേശിൽ അമേരിക്ക ചെയ്തതു തന്നെയാണ് ഉക്രെയിനിൽ അവർ ചെയ്തത്. ഇവിടെ കർഷക സമരം നടത്തി തെരെഞ്ഞെടുത്ത സർക്കാരിനെ പുറത്താക്കാൻ ജോർജ്ജ് സോറൊസ് നോക്കിയതുപോലെ അവിടെ ഓറഞ്ചു റെവലൂഷൻ നടത്തി ജയിച്ചു. ക്യൂബയിൽ അമേരിക്ക ചെയ്യാൻ നോക്കിയത് റഷ്യ ഇപ്പോൾ ചെയ്തു.
@sanjaikumar36923 сағат бұрын
Cremia was never part of historic Ukraine. It was anneixed from Russia by the Ukrainian Soviet President Krushchev and made a part of Ukraine. Same way Odessa was never part of Ukraine historically. It was Russian territories. These parts of Ukraine is never going to be part of Ukraine. Western ethnic Polish Ukrainians are not going to Rule Eastern ethic Russian Orthodox Ukrainians they will join Russia. Ukraine will get what they deserve, a landlocked country as it was before Soviet Union. They should abandan the greed for what was not theirs
@sunilcheroor220823 сағат бұрын
സി രവിചന്ദ്രൻ സാറിനെയും ടിജി മോഹൻദാസ് സാറിനെയും വിമർശിക്കുന്നവർ ഓർക്കുക what is Entropy😂 entropy is the degree of disorder of uncertainty in your system, or randomness.