കപ്പയുംമത്തിയും പുഴുക്ക് കൊലമാസ്സ് ഐറ്റം| Kappa & Mathi Puzhukku| Tapioca and Sardine|Nadan Pachakam

  Рет қаралды 49,683

SAMANWAYAM

SAMANWAYAM

Күн бұрын

Пікірлер: 194
@sayanasubeesh652
@sayanasubeesh652 Жыл бұрын
അവരുടെ കൂടെ ഇരുന്നു കഴിച്ച ആ മനസ്സ് ❤ എനിക്ക് ഇഷ്ട്ടം ആയി ചേച്ചി
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, നന്ദി, സ്നേഹം,,സന്തോഷം.. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ഒത്തിരി സ്നേഹത്തോടെ അന്നമ്മ
@mmnasiya926
@mmnasiya926 Ай бұрын
Cheechy sooperanutto ellam kondum ❤ love you
@saliniajith9065
@saliniajith9065 Жыл бұрын
കപ്പയും മത്തിയും എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട ഭക്ഷണം ഇപ്പോൾ അതിനേക്കാൾ ഇഷ്ട്ടായത് അവരോടൊപ്പം ഇരുന്നു ഒരിലയിൽ കഴിക്കാൻ തോന്നിയ മനസ് 🙏
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം
@krishnamurali5035
@krishnamurali5035 Жыл бұрын
Chechikkutty,,, കണ്ടാലും അറിയാം രുചി എത്ര ഗംഭീരമാണെന്ന്. എനിക്ക് അതിലും ഇഷ്ടമായത്. Food ഷെയർ ചെയ്തതാണ്. വെറും അന്യസംസ്ഥാന തൊഴിലാളികളായി മാത്രം സമൂഹം കാണുന്നവരെ അനിയന്മാരെ പോലെ ചേർത്ത് നിർത്തി ദീദിയായി അവർക്ക് വിളമ്പി അവർക്കൊപ്പം ഒരേ ഇലയിൽ കഴിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ.. 🌹🌹🙏🏻🙏🏻. സ്നേഹത്തിന്റെയും രുചിയുടെയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഈ സമന്വയം എപ്പിസോഡ് എന്റെ ചേച്ചിക്കുട്ടി പൊളിച്ചു, തകർത്തു കിടുക്കി..... രുചിയുടെ ഒരായിരം മത്താപ്പൂക്കൾ കാണികളുടെ കണ്ണിലും നാവിലും വിരിയിച്ച എന്റെ ചേച്ചിക്കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ 😘😘😘😘love u soooo much.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
മോളെ എത്രയോ വർഷങ്ങളായി ഇതുപോലെയുള്ളവരുടെ സഹായം കൊണ്ടാ കമ്പനി മൂന്നാട്ട് പോകുന്നത്. പലർക്കും ഇവരെ പോലെയുള്ളവർ വെറും അടിമകളെ പോലെ എനിക്ക് മക്കളാണ്. ഒരുമിച്ച് കുടുംബം പോലെ മുന്നേറുന്നു.
@krishnamurali5035
@krishnamurali5035 Жыл бұрын
😘🙏🏻🙏🏻
@Linsonmathews
@Linsonmathews Жыл бұрын
കപ്പയും മീനും പുഴുക്ക്, പൊളി ആയിരിക്കുമല്ലോ ചേച്ചി 😍 അരകല്ലിൽ ചെയ്ത് എടുത്തോണ്ട്, ടേസ്റ്റ്, വേറെ level ആയിരിക്കും 😋👌👌👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇച്ചായാ പല വീഡിയോകളും കാണാൻ സമയം കിട്ടുന്നില്ല അല്ലേ?
@Linsonmathews
@Linsonmathews Жыл бұрын
@@SAMANWAYAMofficial ചേച്ചി, premiere വീഡിയോ ഇടുമ്പോൾ time കിട്ടാറില്ല 😝 സാധാരണ വീഡിയോ ആണേൽ കാണാൻ ടൈം കിട്ടുമേ 😄👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
premire തന്നെയല്ലേ പിന്നെ ചാനലിൽ വരുന്നത്? കമൻറ് കാണാറില്ല..
@haryajayakumar6060
@haryajayakumar6060 Жыл бұрын
Cooking alla chechi kazhikunnathu kanumplola ooh god.oru rakshayumilla.poli🤤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചാനലിൽ ഒന്ന് കയറി നോക്കു
@Dashamoolam777
@Dashamoolam777 Жыл бұрын
Simplicitykku ഒരു ഉദാഹരണം choichal ഞാൻ പറയും അന്നമ്മ ചേച്ചി ❤️ഒരുപാടിഷ്ടം..❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you
@leenaprakash7498
@leenaprakash7498 Жыл бұрын
Super kappayum meenum kothipichuAnnamma
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear
@kanchanamala1029
@kanchanamala1029 Жыл бұрын
പൊളിച്ചു അന്നമ്മേ... ഞങ്ങൾ ഇങ്ങനെയാ ചെയ്യാറ്.. തേങ്ങ ഇല്ല. ഇനി തേങ്ങ ചേർത്ത് വെക്കണം 👍👍👌👌👌👍👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Thenga illaatheyum vekkaam
@lachumiya6213
@lachumiya6213 Жыл бұрын
Arivulla kappatum choodum chayayum amboo chechikuttiye sammathikkanam 👍👌👌👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
മാസായിരുന്നു
@remadevi2173
@remadevi2173 Жыл бұрын
അന്നമ്മ എന്തു ഉണ്ടാക്കിയാലും സൂപ്പറാ കപ്പയും മീനും ഇഷ്ടമില്ലാത്തവർ ഇല്ല കണ്ടിട്ടെ കൊതി വന്നു
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you
@jemsheedalijemsheed7269
@jemsheedalijemsheed7269 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി നാലകോപിനെഷം കപയും മതി സൂപ്പർ രസിപി 🤤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@rameshchaliyakara8740
@rameshchaliyakara8740 3 ай бұрын
കുറെ അധ്വാനിച്ചതല്ലേ ഒരു കമന്റിരിക്കട്ടെ 👍
@SAMANWAYAMofficial
@SAMANWAYAMofficial 3 ай бұрын
Dear, സ്നേഹം, സന്തോഷം നമ്മുടെ ചാനൽ subscribe ചെയ്യണേ. നിർദ്ദേശങ്ങളുമായി കൂടെയുണ്ടാകില്ലേ? അന്നമ്മ
@bajeeshbabu9467
@bajeeshbabu9467 Жыл бұрын
Annamma chechi.... Oru rakshayumilla. Superb... 😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം നന്ദി സന്തോഷം.. നമ്മുടെ ചാനൽ subscribe ചെയ്ത് കൂടെ ഉണ്ടാകില്ലേ?
@FabiSalam
@FabiSalam Жыл бұрын
Kothippichu Annammachi.. avarude koode oru ilayil kazhichath kandappol u ethra simple n humble enn manassilayi..a pure n clean heart ..luv u alot chechi❤❤❤
@sruthi7058
@sruthi7058 Жыл бұрын
കൊതി വരുന്നു 😛😛😛... Will try for sure 👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉണ്ടാക്കിയിട്ട് പറയണം
@sheworld4913
@sheworld4913 Жыл бұрын
Annammmo ennea engnea kothippikkaleeaaaa😍😍😍😍😍😍😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, good Morning നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ.. സ്നേഹത്തോടെ അന്നമ്മ
@niharika6624
@niharika6624 Жыл бұрын
മത്തി എൻ്റെ ഇഷ്ട മീൻ
@nihal3935
@nihal3935 Жыл бұрын
ഞാൻ മത്തി കഴിക്കാറില്ല but അന്നമ്മ കഴിക്കുന്നത് കാണുമ്പോൾ കൊതി തോന്നുന്നു ☺️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
മത്തി ഭയങ്കര ഗുണമാണ്
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ Жыл бұрын
ഇത് ഡബിൾ സൂപ്പർ.കപ്പ ഇത്തിരി കുറഞ്ഞ് പോയി എന്ന് തോന്നി. ലോനപ്പൻചേട്ടൻ😍💗
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇല്ല പാകം തന്നെ
@thoma84
@thoma84 Жыл бұрын
അന്നാമ്മേ കിടു വായിൽ വെള്ളം വരുന്നു എനിക്കും tharaamo😋😋😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഈ പറച്ചിൽ മാത്രം അല്ലേ ഉള്ളൂ.. നാട്ടിൽ വരുന്നില്ലല്ലോ.
@preemapreema620
@preemapreema620 Жыл бұрын
Annamo പൊളിച്ചു.mouth watering
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Try ചെയ്തു നോക്കൂ
@ajmijabbar4415
@ajmijabbar4415 Жыл бұрын
Chechi kothi vittu oru paruvam ayi njan 5month prgnent anu ee vedio ummaye kanich koduth nale thanne undakki tharannu paranju 🥰😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, good Morning നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ.. സ്നേഹത്തോടെ അന്നമ്മ
@ajmijabbar4415
@ajmijabbar4415 Жыл бұрын
@@SAMANWAYAMofficial ok🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി
@aniebiju1553
@aniebiju1553 Жыл бұрын
Super Annakkutty
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം
@thambithambi5597
@thambithambi5597 Жыл бұрын
Shappile kappa vavikunne pola engana annammo shappil coke ninneddundo polichu ❤😂
@manojpu3072
@manojpu3072 Жыл бұрын
അടിപൊളി നിങ്ങൾ വേറെ ലെവൽ ആണ് ❤️❤️😍😍😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സംന്താഷം
@malavika6206
@malavika6206 Жыл бұрын
Ithu kanunna garbhinikalude avasthaa🥴❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം, സ്നേഹം സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ... അന്നമ്മ
@sumodhsamuel9497
@sumodhsamuel9497 Жыл бұрын
Super👍🔥🔥a pillarkku thikanjo😄😄😄 Kurache undarunnullu ennu thonninnu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചട്ടിയിൽ ഇഷ്ടം പോലെ ബാക്കി .. അവർ തന്നെ തിന്നത്
@MyMemoryBook
@MyMemoryBook Жыл бұрын
Adipoli chechi....njangale nattil kappayum mathiyum orumichu cheruthanu undakkaru...nalla cheriya mathiyanu edukkuka.athum adipoliyanu.....
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Yes dear .. നല്ല രുചിയാണ്
@athiavni6983
@athiavni6983 Жыл бұрын
Ente ponnu cehchi njn first time kanua chechiyede cooking channel... Exam ann enik.. Athinte edakk mathimpulem puzhuk kazhikan kothi thonni.. Sadanam vangi eagane vekkunnu enn ariyan vannatha... Video kand pakuthi aayappozhekum kothi sahikkunnilla njn ponu... Undakkit varatte... Manushyann cheriya kothiye undayirunnullu.. Video kandappo.. Entammo eni nikkanilla endakki kazhichitt veram🤭
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പരീക്ഷ കഴിഞ്ഞ് ചാനൽ ഒന്ന് നോക്കണേ നിറഞ്ഞ സ്നേഹം നന്ദി സന്തോഷം.. നമ്മുടെ ചാനൽ subscribe ചെയ്ത് കൂടെ ഉണ്ടാകില്ലേ?
@shemeenarasheed1397
@shemeenarasheed1397 Жыл бұрын
അന്നമ്മോ എന്താ പറയുവാ കൊതിയായിട്ട് ഒന്നും പറയാൻ പറ്റുന്നില്ല ഇങ്ങനെ കൊതിപ്പിക്കാവോ എന്നെ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട കാര്യം എന്താ എന്നറിയോ കൂടെയുള്ളവരെയും ഒത്തിരി സ്നേഹത്തോടെ സൽക്കരിക്കുന്നത്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അതെന്നും ഒരു ഹരമാണ്.
@vinithabiju5159
@vinithabiju5159 Жыл бұрын
കൊതിപ്പിച്ചു കൊല്ല ലേ മുത്തേ😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Dear, ഒത്തിരി നന്ദി.. സ്നേഹം ഈ കരുതലിന് ..കൂടെ നിൽക്കുന്നതിന്.. നിങ്ങളുടെയെല്ലാം തിരുത്തലും സ്നേഹവും ആണ് എന്നെ ഞാൻ ആക്കുന്നത്. നിർദ്ദേശങ്ങൾ തരണം ട്ടോ... കൂടെയുണ്ടാകണം.. ബുദ്ധിമുട്ടില്ല എങ്കിൽ നമ്മുടെ ഈ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ അന്നമ്മ
@AngelDoesArt
@AngelDoesArt Жыл бұрын
Superb dear looks soo yummy 😋 like it thank you for sharing love and hugs from here ❤️🙏🏼
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇത് മക്കൾക്ക് പിടിക്കില്ല.
@aryak1836
@aryak1836 Жыл бұрын
Super dear
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി മോളെ
@harithashanoop2352
@harithashanoop2352 Жыл бұрын
Helllo chechi... Eppozhethe pole ippozhum thakarthu.... Chechide videos kandu kazhinjal pnne athu pole onnu undakkan thonnum... Keep going dear...
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
തോന്ന7യാ പോരാ ഉണ്ടാക്കണം
@sreejadileep8315
@sreejadileep8315 Жыл бұрын
Super,nalla naadanpennayitte,thani naadan vibhavamaya nammude malayaleekalude ahankaramaya mathiyum kappsyum,undakkunnathe kandappol koode kazhichathepole thonnunnu,thank you very much for explaining all the details❤️🌹🌹❤️🙏
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
welcome My dear.
@seethaltr4900
@seethaltr4900 Жыл бұрын
Chechi ♥️♥️♥️♥️vedio 👌🏻ayitnund
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി മോളെ
@TEXANMALAYALY
@TEXANMALAYALY Жыл бұрын
Annammo Kidu. Enikkum thaayo😋😋😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഓടി പോരേ..
@jemsheedalijemsheed7269
@jemsheedalijemsheed7269 Жыл бұрын
സൂപ്പർ രസിപി 🤤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി
@indiras4059
@indiras4059 Жыл бұрын
Annakutty kazhikkunna kanumbol ende vayil aanu erivu muzhuvanum
@anvikasworld9428
@anvikasworld9428 Жыл бұрын
yummy yummy yummy 😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
thank you
@angellincy7660
@angellincy7660 Жыл бұрын
Chechi indakunna food kazhikanamenn bhayankara agreham
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉറപ്പായും നടക്കും.
@angellincy7660
@angellincy7660 Жыл бұрын
@@SAMANWAYAMofficial ❤️
@gloryvarghese6931
@gloryvarghese6931 Жыл бұрын
👍🏻😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, സുപ്രഭാതം, നിറഞ്ഞ സ്നേഹം, സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ. അന്നമ്മ
@lincyjoy6290
@lincyjoy6290 Жыл бұрын
Nostalgia
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
തുടർന്ന് കൊണ്ടേ ഇരിക്ക്
@rashidfardan
@rashidfardan Жыл бұрын
Kothiyagunnu chechi
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം
@chinnukoshi4407
@chinnukoshi4407 Жыл бұрын
Chechi super
@safvanafaisal3466
@safvanafaisal3466 Жыл бұрын
Annammoo 😢kothippikkal oru sthiram paripadi aakkeekkunallo 🤤🤤❤❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഇല്ലടാ
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Annamme polichu. 😍😍❤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒത്തിരി സ്നേഹം
@ahadmonunl5536
@ahadmonunl5536 Жыл бұрын
Chechi adipoli super😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, സുപ്രഭാതം, നിറഞ്ഞ സ്നേഹം, സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ. അന്നമ്മ
@pramishapramod3366
@pramishapramod3366 Жыл бұрын
Chechikuttyeaa ,❤❤😘😘
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you
@lachumiya6213
@lachumiya6213 Жыл бұрын
Super chechikutti 👌👌👌👌😋
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം മോളെ
@rajinidas1952
@rajinidas1952 Жыл бұрын
Super
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Dear, ഒത്തിരി നന്ദി.. സ്നേഹം ഈ കരുതലിന് ..കൂടെ നിൽക്കുന്നതിന്.. നിങ്ങളുടെയെല്ലാം തിരുത്തലും സ്നേഹവും ആണ് എന്നെ ഞാൻ ആക്കുന്നത്. നിർദ്ദേശങ്ങൾ തരണം ട്ടോ... കൂടെയുണ്ടാകണം.. ബുദ്ധിമുട്ടില്ല എങ്കിൽ നമ്മുടെ ഈ ചാനൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ അന്നമ്മ
@NajmathNoushadMK
@NajmathNoushadMK Жыл бұрын
👌👌🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear , സ്നേഹം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യാൻ മറക്കരുത്ട്ടോ .. അന്നമ്മ
@aneettawilson159
@aneettawilson159 Жыл бұрын
Polichu chechi 🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സ്നേഹം
@rafeeamirza3904
@rafeeamirza3904 Жыл бұрын
Checheede kayyilenthaa chechyy
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒടിഞ്ഞു dear
@janakiunni7565
@janakiunni7565 Жыл бұрын
Ntea ponnuuu annammmmooooo💞💪
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എന്തോ
@innusworld4243
@innusworld4243 Жыл бұрын
കൊതിപ്പിക്കല്ലേ 🙂
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അങ്ങനെ പറയലേ മുത്തേ
@innusworld4243
@innusworld4243 Жыл бұрын
@@SAMANWAYAMofficial 🥰✨️love chechii😘😘
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love
@ammu8735
@ammu8735 Жыл бұрын
Chechi adipoli 👍👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love u
@deepthyarun4376
@deepthyarun4376 Жыл бұрын
Chechi presentation, eating style, sari, kalamkari blouses, accessories everything superb... Love from bglre
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, സുപ്രഭാതം, നിറഞ്ഞ സ്നേഹം, സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ. അന്നമ്മ
@sandrapradeep6965
@sandrapradeep6965 Жыл бұрын
Uffff pwoli 🤤🤤🤤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hey dear, ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിൽ സ്നേഹം ,സന്തോഷം. വീഡിയോ ഇഷ്ടമായോ? നമ്മുടെ പേജ് ഫോളോ ചെയ്യണേ.. അന്നമ്മ ..
@susmithachandran982
@susmithachandran982 Жыл бұрын
My favourite
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear. നമ്മുടെ ചാനലിൽ ഇടക്ക് ഒന്ന് കയറി നോക്കണേ.. കാണാത്ത videos കണ്ട് നോക്കണം ട്ടോ.. ഇഷ്ടായാ subscribe ചെയ്ത് കൂടെ ഉണ്ടാവില്ലേ? അന്നമ്മ
@rani-ut3bb
@rani-ut3bb Жыл бұрын
Alla manasilakathond chodikkuva nta udyesam??? etinidelu diet aanu nnokke paranju vannu,eppo ore vettu,lonappettante pittennathe karyam ntayo ntho?, athokke pokat ethonnu vechu ndakki tinnitu tanne karyam, sangathi polichu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Diet തന്നെ..exercis ഉം.
@geethusreejithofficial9554
@geethusreejithofficial9554 Жыл бұрын
Annammachi super
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
So tasty tips 💝💝💝💝
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
100 %
@niviyamaria1928
@niviyamaria1928 Жыл бұрын
Woww...🥺😍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, സുപ്രഭാതം, നിറഞ്ഞ സ്നേഹം, സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ. അന്നമ്മ
@blessybabublessybabu3329
@blessybabublessybabu3329 Жыл бұрын
ഹിന്ദി kara കൊണ്ട് മീൻ കപ്പ തീറ്റിച്ച അന്നമ്മക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പിന്നല്ലാതെ .. ചാനലിൽ കയറി നോക്കുട്ടോ.
@shuhaibshuhaib5059
@shuhaibshuhaib5059 Жыл бұрын
Viralin enthupatti chechi
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒടിഞ്ഞു
@Moosa-mk4ci
@Moosa-mk4ci Жыл бұрын
👍 👍 👍
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുപ്രഭാതം
@abhirami6494
@abhirami6494 Жыл бұрын
Katta sappottumai koode und annammo
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@sarath7803
@sarath7803 Жыл бұрын
😍❤️
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
സുഖമല്ലേ?
@sarath7803
@sarath7803 Жыл бұрын
@@SAMANWAYAMofficial sugayiirikanu ✨️❤️
@sabirashaji4411
@sabirashaji4411 Жыл бұрын
Ellam koodi kozhachu ente vaayileku vacho. Aaaah
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
'പോരേ
@Yadhusworld2896
@Yadhusworld2896 Жыл бұрын
👌👌👌
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
My Dear, ഇനിയും നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .. ചാനലിൽ സമയം പോലെ ഒന്ന് കയറി നോക്കണേ... I.. ഇഷ്ടപ്പെട്ടാൽ ഈ പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ.. അന്നമ്മ Shorts മാത്രം കണ്ട് നിർത്തല്ലേ..
@Yadhusworld2896
@Yadhusworld2896 Жыл бұрын
@@SAMANWAYAMofficial already subscriber aanu annammoooyy🥰🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Love you
@Yadhusworld2896
@Yadhusworld2896 Жыл бұрын
@@SAMANWAYAMofficial 🥰🥰
@crescentvarghese9413
@crescentvarghese9413 Жыл бұрын
👍👍👍🥰
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hey dear, ചാനലിൽ വന്ന് സപ്പോർട്ട് ചെയ്തതിൽ സ്നേഹം ,സന്തോഷം. വീഡിയോ ഇഷ്ടമായോ? നമ്മുടെ പേജ് ഫോളോ ചെയ്യണേ.. അന്നമ്മ ..
@sandhyasadasivan3042
@sandhyasadasivan3042 Жыл бұрын
❤❤❤😋😋😋
@jinulal9390
@jinulal9390 7 ай бұрын
ഒന്ന് കാണാൻ പറ്റുമോ ❤️
@emiskitchen9991
@emiskitchen9991 Жыл бұрын
Kanditt kodiyavunnu
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
Hello dear, സ്നേഹം സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് പേജ് സബ്സ്റൈബ് ചെയ്യൻ മറക്കണ്ടാട്ടോ.... അന്നമ്മ
@sreethikababubabu1659
@sreethikababubabu1659 Жыл бұрын
കൈയിൽ എന്ത് പറ്റി?? Plzz reply
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒടിഞ്ഞു
@gibijoy6212
@gibijoy6212 Жыл бұрын
Wow Delious🤤
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, good Morning നമ്മുടെ ഈ ചാനൽ സബ്സ്റൈബ് ചെയ്തിട്ടില്ലങ്കിൽ ചെയ്യണേ.. ചാനലിൽ ഒക്കെ ഒന്ന് കയറി നോക്കൂ.. കിടിലൻ videos ആണ് കേട്ടോ.. സ്നേഹത്തോടെ അന്നമ്മ
@dhanyadipeesh70
@dhanyadipeesh70 Жыл бұрын
Annammo enikku pediya. ee cooking vlogl kanan. Karanam enikku odukkathe diating anu . pakshe ithukandu kazhiyumbozhekkum enikku kothiyavum . Pinne onnum nokkilla. Poyi ithupole undakki kazhikkum. Angine kazhichu kazhichu njan oru chakka poleyayi😢😢
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
കുറച്ച് കഴിക്കണം എല്ലാം. എന്നിട്ട് exercise ചെയ്യണം.
@priyamg5887
@priyamg5887 Жыл бұрын
അന്നമ്മോ അങ്ങനെ വിളിക്കൻ തോന്നി enikke
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
അങ്ങനെയേ വിളിക്കാവൂ.
@minithomas4036
@minithomas4036 Жыл бұрын
Ladies egnane venam
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം, സന്തോഷം. കൂടെ ഉണ്ടാകണം കേട്ടോ . സ eപ്പാർട്ടുമായി ഇനിയും. നമ്മുടെ ചാനൽ subscribe ചെയ്യണേ.. അന്നമ്മ
@vijilaratheesh.p485
@vijilaratheesh.p485 Жыл бұрын
Hi
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, സുപ്രഭാതം, നിറഞ്ഞ സ്നേഹം, സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ. അന്നമ്മ
@anishjames9882
@anishjames9882 Жыл бұрын
Hai..pls show full cooking vedio...you r only showing eating parts very long time. Yellavareyum kothippikkuka yenna weakness analle?
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
കൃത്യമായി കാണിക്കുന്നുണ്ട് dear .. മുഴുവൻ കാണൂ..
@thambithambi5597
@thambithambi5597 Жыл бұрын
Annammek BP . cholesterol undakella
@jiljajose4999
@jiljajose4999 Жыл бұрын
എരിവ് അറിഞ്ഞു കൂടെ?
@umaibanthahir9470
@umaibanthahir9470 Жыл бұрын
അന്നമോ ഈ കാന്താരി എന്തിനാ ഇങ്ങനെ കഴിക്കുന്നത്‌? എരിവ് കുറക്കൂ അന്നമ്മോ അല്ലെങ്കിൽ അൾസർ വരും കെട്ടോ. 🤣👍🏻
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ക>ന്താരിയും മധുരവും.. 2 ഉം weakness ആണ്..
@sunilsunny6258
@sunilsunny6258 Жыл бұрын
അന്നമ്മയും പിള്ളേരും RBRഉം പൊളിച്ചു
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നിറഞ്ഞ സ്നേഹം
@Allegro918
@Allegro918 Жыл бұрын
Vaayil kappal ooodi🤭🤣🤣
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
എങ്ങനെ വീഡിയോ ഇഷ്ടമായോ? എങ്കിൽ കട്ടക്ക് കൂടെ നിൽക്കണം കേട്ടാ.. subscribe ചെയ്യാൻ മറക്കല്ലേ... സ്നേഹത്തോടെ അന്നമ്മ
@jithinpakkru7286
@jithinpakkru7286 Жыл бұрын
ചേച്ചിയുടെ പേര് എന്ത്
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഉഷാ മാത്യു സുപ്രഭാതം, സ്നേഹം സപ്പോർട്ടുമായി ഇനിയും കൂടെ ഉണ്ടാവില്ലേ ഇനിയും? ചാനലിൽ ഒന്ന് കയറി നോക്കണേ... ഇഷ്ടപ്പെട്ടാൽ ഒന്ന് സബ്സ്റൈബ് ചെയ്യണേ... അന്നമ്മ
@sumihashim
@sumihashim Жыл бұрын
വിരലിൽ എന്ന പറ്റി
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ഒടിഞ്ഞു
@abcd7364
@abcd7364 Жыл бұрын
ഇത് ഏത് നാട്ടിലെ വിഭവം ആണ്.കപ്പ... മത്തി പായസം,,😄😄
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
കളിയാക്കണ്ട.ഉണ്ടാകി നോക്കൂ.. അറിയാം രുചി.
@sindhu106
@sindhu106 Жыл бұрын
കപ്പയിൽ മീൻചാർ ഒഴിച്ച് വേവിക്കുന്നത് ആദ്യം കാണുകയാണ്. പ്രത്യേകം വേവിച്ചേ കഴിട്ടുള്ളു. അന്നമ്മോ തീ ഇത്രയും കൂടുതൽ വയ്ക്കുന്നത് എന്തിനാ മുഖതേക്കു ചൂട് കൂടതൽ അടിക്കില്ലേ. പിന്നെ കാന്താരി നല്ലതാണെങ്കിലും കൂടുതലായാൽ രക്തക്കുറവ് ഉണ്ടാകും കേട്ടോ.
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
പെട്ടന്ന് തീർക്കാനാ ,പുക അടിച്ചാ അപ്പൊ ശ്വാസം മുട്ടലാണ്.
@bindum29
@bindum29 Жыл бұрын
Super
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
ചെക്കൻമാർ എന്ത് പറഞ്ഞു
@adhibdibu7747
@adhibdibu7747 Жыл бұрын
Supper
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
dear, സുപ്രഭാതം, നിറഞ്ഞ സ്നേഹം, സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. പേജ് സബ്സ്റൈബ് ചെയ്യാൻ മറക്കണ്ടാട്ടാ. അന്നമ്മ
@sumayyahussain5759
@sumayyahussain5759 Жыл бұрын
Super
@SAMANWAYAMofficial
@SAMANWAYAMofficial Жыл бұрын
നന്ദി dear
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 53 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 43 МЛН
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 26 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 53 МЛН