No video

Respect Spiritual Gift Qualities How to get respect and increase value Spiritual motivational talk

  Рет қаралды 110,820

KAPPENS MEDIA

KAPPENS MEDIA

7 ай бұрын

Respect Spiritual Gift Qualities How to get respect and increase value Spiritual motivational talk
DISCLAIMER: This video is only for infotainment purposes and not intended to provide any advice or directions. Kindly use your critical thinking ability to distinguish things.
Here Geo Kappen, Psychologist and Life Guru performs an in depth analysis on how to get or attract respect from others. Everyone wants to be respected but only few mastered the art and science of attracting respect or get respected. Some people talk too much to get respect from others, its not true. Another group try to force others to respect them and this will not work for long. It's not about aggression or passivity, middle path is the golden path. The key is give respect, take respect. The talk explains all such dos and don'ts regarding respect. In other words it explains practical and possible ways to increase or improve one's own worth in order to get respect from others including friends, family or society. The video also explains the tips to deal with society including interpersonal skills. It will contribute to one's complete personality development, self help or personal growth. In the session Geo Kappen considers respect as a spiritual gift and explains all the qualities of people who get respect from others on individual or group basis including the work place and social settings. Let's respect each other while executing the concept of One God, one world, one religion and one government, i. e., I AM.

Пікірлер: 214
@sureshleena2083
@sureshleena2083 7 ай бұрын
സർ എനിക്ക് ഒറ്റക്ക് ഇരിക്കാനാണ് ഇഷ്ടം വെറുതെ കാര്യമില്ലാതെ സംസാരിക്കാൻ ഇഷ്ടമല്ല എന്റെ അവസരം വരുമ്പോൾ ഞാൻ എല്ലാ കാര്യത്തിലും ഞാൻഇടപെടാറുണ്ട് അതിൽ വിജയിക്കാറുമുണ്ട് എല്ലാവരെയും നല്ലവണ്ണം ബഹ് മാനിക്കാറും ഉണ്ട് ആത്മാർത്തമായി❤
@jeevanvk5526
@jeevanvk5526 2 ай бұрын
നല്ല സ്വഭാവ മാണ്. ഇപ്പോൾ ഈ കഴിവ് ആളുകൾ ക്ക് കുറവാണ്
@jayanchandran4029
@jayanchandran4029 7 ай бұрын
ഈശ്വര ചിന്തയും എളിമയും സത്യസന്ധതയുമുണ്ടെങ്കിൽ ആരും നമ്മെ ബഹുമാനിക്കും.
@AbdulAziz-gt6mf
@AbdulAziz-gt6mf 7 ай бұрын
👍👍👌❤❤
@abulhassan9932
@abulhassan9932 7 ай бұрын
സത്യം
@HaleelTS
@HaleelTS 7 ай бұрын
👍 എളിമ ആൾക്കാരെ നോക്കി മതി
@adarshmohan4149
@adarshmohan4149 7 ай бұрын
ഈശ്വര ചിന്ത ഒരിക്കലും ബഹുമാനം ലഭിക്കാനുള്ള മാനദണ്ഡമായി ഞാൻ കരുതുന്നില്ല.. ബാക്കിയുള്ളവയോട് യോജിക്കുന്നു...
@adhyaaadi1585
@adhyaaadi1585 6 ай бұрын
ഈശ്വര ചിന്തയും എളിമയും ഉള്ളതുകൊണ്ട്മാത്രം ഞാൻ ആരെയും ബഹുമാനിക്കാറില്ല. അപ്പോളോ????
@rasirasi4372
@rasirasi4372 7 ай бұрын
ആരുംപറഞ്ഞുതരാത്ത അറിവ് നല്ല നല്ലപ്പാഠം താങ്ക്സ് Sir❤
@ajithakumari6210
@ajithakumari6210 7 ай бұрын
നമസ്തേ, ഈ അടുത്ത ദിവസം ഞാൻ ഒരു ഓൺലൈൻ സ്പിരിച്ച്വൽ സ്പീച്ചു കേട്ടു. വളരെ നല്ല കാര്യങ്ങൾ പറയുന്നു പലരും കേട്ടിരിക്കുന്നു. ഈ സംസരിച്ചു കൊണ്ടിരിക്കുന്ന വ്യക്തി കുടിയിരിക്കുന്ന ആളുകളോടെ എന്തെങ്കിലും സംശയമുണ്ടോന്നു ചോദിച്ചു. പലരുടെയും ചോദ്യം വന്നു. പക്ഷേ അതിന് അവർ തിരിച്ചു ചോദിക്കുന്ന മറുപടി നിങ്ങൾ എന്തു പൊട്ടത്തരമാണ് ചോദിക്കുന്നത്. അതിനു സ്നേഹ മറുപടിയല്ല മറിച്ച് തനിക്കെല്ലാമറിയുന്ന ആൾ തന്നെ കേൾക്കുക എന്ന ധാർഷ്ട്യം മറുപടി. ഒരു കാഴ്ച മാത്രം ഇത്. മദർതെരേസ സഹിഷ്ണുത നിറഞ്ഞുനിന്ന നിറദീപം. ഇന്ന് അറ്റവും മുറിയും കേട്ട് ഘോരമായ പ്രഭാഷണം നടത്തി താനാണ് ശരിയെന്നു പറഞ്ഞ് വായാടുന്നവർ ചിലർ.ഇത് നല്ല പ്രഭാഷണം ആയി മനസ്സിലാക്കുന്നു. നന്ദി നമസ്കാരം.
@kinginithumbikal809
@kinginithumbikal809 6 ай бұрын
ഒരുപാടു കാര്യങ്ങൾ വളരെ വിശതമായി അവതരിപ്പിച്ചു ആദ്യമായാണ് വീഡിയോ കണ്ടത് നൽകട്ടെ മെസ്സേജുകൾ നൽകുന്നതാണ് നന്ദി 🙏
@lijibose369
@lijibose369 7 ай бұрын
And finally recognized ,one of my favourite youtuber🤗✨ 👍
@geethabnair9020
@geethabnair9020 6 ай бұрын
ഹരി ഓം 🙏🏻 ഈ പറയുന്ന എല്ലാ കാര്യങ്ങളും വളരെ അർത്ഥവത്തായി ട്ടുള്ള വായാണ് ഇത്ര വിശദമായി ആരും പറഞ്ഞു കേട്ടിട്ടില്ല ഇത്‌ നല്ല ഒരു കാര്യം തന്നെ ആണ് എല്ലാവരും ഇത്‌ കേട്ടിട്ട് ഇതേ രീതിയിൽ പോയാൽ ജീവിതം santhamayi കൊണ്ടുപോകാൻ സാദിക്കും അത്രമാത്രം അറിവുകൾ ഇതിൽ കൂടി തന്നിട്ടുണ്ട് വളരെ സന്തോഷം ഉണ്ട് നന്ദി നമസ്കാരം.
@clarammavm7874
@clarammavm7874 6 ай бұрын
VERY GRANTD CONGRATULATIONS TO YOU SIR
@lathe4391
@lathe4391 3 ай бұрын
നല്ല മനുഷ്യനെ വാർത്തെടുക്കാൻ ഉതകുന്ന class 💖
@nirmalaradhakrishnan6906
@nirmalaradhakrishnan6906 4 ай бұрын
You are the creater of your own destiny responsibility swayam attedukkanam nirakudam thulumbilla unconditional love compassion forgiveness venam koduthal kollathum. Kittum give respect and take respect knowledge is power you are great I love you thank you
@francisjohn6069
@francisjohn6069 22 күн бұрын
. സർ . രണ്ട് ദിവസം മുൻപ് മാത്രമാണ് ഞാൻ ഈ പ്രോഗ്രാം സ് കാണാൻ കേൾക്കാൻ തുടങ്ങിയത്.. ശരീരം, മനസ്സ് ആന്മിയതലങ്ങളെപ്പറ്റി വളരെ ആധികാരികമായി പ്രദിപാദിക്കുന്നു. വളരെ നന്ദി.🙏🙏
@MayaDevi-kh3ml
@MayaDevi-kh3ml 3 ай бұрын
Great knowledgeable devine speeches. I liked it so much Sir
@sangeethaosf9951
@sangeethaosf9951 5 ай бұрын
Beautiful talk. Give again this type of inspirational talks.
@MaheshK-wd8lt
@MaheshK-wd8lt 7 ай бұрын
താങ്കൾ. എല്ലാവരും എല്ലാംപടിച്ചു എന്ന് മനസിലാക്കിയവടത്തുനിന്ന്. വീണ്ടും ജനങ്ങളുടെയെടുത്തു എങ്ങിനെ ഇടപെടണമെന്ന് മനസിലാക്കികൊടുക്കാൻ ശ്രമിക്കുന്നു. ശെരിക്കും ഒരു മോട്ടോവേഷൻ. Real Good
@vinodviswam4437
@vinodviswam4437 7 ай бұрын
Good
@user-tg9pp2oo6c
@user-tg9pp2oo6c 6 ай бұрын
ഒരു പുഞ്ചിരിയും നല്ല വാക്കും നാം കൊടുക്കുന്ന പണത്തേക്കാൾ വിലയുണ്ട്. സ്നേഹിതരുടെ എണ്ണം കൂട്ടാൻ മറ്റുള്ളവരെ കാണുമ്പോൾ നല്ലൊരു വാക്കും പുഞ്ചിരിക്കുന്ന ഒരു മുഖവും മതി.
@tessymolgeorge5011
@tessymolgeorge5011 5 ай бұрын
Thank You So much for your great class.Thank you sir.
@arrrr7716
@arrrr7716 4 ай бұрын
Tnqq sir💗
@chandrarajan1809
@chandrarajan1809 7 ай бұрын
Thank you sir for your good n valuable message.
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Sir, this is an excellent speech on Giving and taking respects. I so much like it. Thanks Sir.
@sheejajoy7740
@sheejajoy7740 6 ай бұрын
Good information
@user-pb7bz6xe4k
@user-pb7bz6xe4k Ай бұрын
Great class sir
@user-yb3mn9pp4y
@user-yb3mn9pp4y 5 ай бұрын
Thank u so much...u r so great sir...valuable information...🙏🙏🙏
@user-rt5cf7qh1b
@user-rt5cf7qh1b 5 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.അറിവാണ് വേണ്ടത് 🎉❤
@theresafernando1990
@theresafernando1990 6 ай бұрын
Deep knowledge shared ,thank you Master ,your Wisdom.hatsoff
@meenusanjath9963
@meenusanjath9963 2 ай бұрын
Kappa, you are great.😀👌 Never realised the core of Kappens media as used to scroll down . Time is apt now only .❤🙏🙏🙏
@KAPPENSMEDIA
@KAPPENSMEDIA 2 ай бұрын
My pleasure.
@sunildas9530
@sunildas9530 Ай бұрын
Thank you sir..... 🙏
@nishasmenon9558
@nishasmenon9558 7 ай бұрын
U r giving me confidence because all your videos are just my thoughts. I was so down because of continuous criticism that I am wrong. Listening to your videos is giving me confidence 🙏🏻
@user-om5wf1bg8k
@user-om5wf1bg8k 24 күн бұрын
Good sir
@sunithavp8762
@sunithavp8762 7 күн бұрын
Good
@rajeshgracious9246
@rajeshgracious9246 5 ай бұрын
Your contents and the way of presentations are Awesome 😎,No more words to comment about it 🎉; Thank you very much for this type of contents and giving more courage and values for llistenters like us ❤
@shyamalasasidharan905
@shyamalasasidharan905 4 ай бұрын
Thank you sir❤❤❤
@deepaksebastian6285
@deepaksebastian6285 7 ай бұрын
Arudeyum force kondu educhadathe swantham soul parayunnathu cheyukka.... 100%True.
@gangadharananand5256
@gangadharananand5256 7 ай бұрын
Excellent guidance 🙏 highly appreciated 👏 💐
@user-uh6lr4sg3w
@user-uh6lr4sg3w 6 ай бұрын
Very very useful video for all Thank you Sir 🙏
@user-nx9fb7qe2g
@user-nx9fb7qe2g 7 ай бұрын
Very nice and informative sir
@user-gm4kw5fs1z
@user-gm4kw5fs1z 4 ай бұрын
Nallath enikishtamayi kollam. Keep it up.
@ashasheril6726
@ashasheril6726 5 ай бұрын
Thank you univeres❤❤❤ thank you sir❤❤❤
@DGP8630
@DGP8630 7 ай бұрын
Give and take....ippo manassil chindicha topic....😮 spot il video vannu❤❤❤❤❤😊 Thank you MULTIVERSE ❤
@joicepabraham2032
@joicepabraham2032 7 ай бұрын
Proverb says, when a man's ways please the Lord, he even make's his enemies to be at peace with him.
@Minimol20
@Minimol20 7 ай бұрын
Sir very nice and like God's Word s❤❤❤❤❤❤❤❤❤❤
@sonybethel
@sonybethel 7 ай бұрын
God bless you ❤❤❤
@ponnammajohn3683
@ponnammajohn3683 4 ай бұрын
Thank you
@praveenatr4651
@praveenatr4651 7 ай бұрын
Respect pidichu vangukayalla athu nammale theadiyaanu vareandathu. Simple aayaalum elegant aayirikkanam.idichukayari samsarikkaruthu . empathy undayirikkanam....angane sir paranja iniyum kure karyangal valare powerful words kalaanu. Very good information and valuable video...Thank you so much...🙏🙏🙏 Happy New Year...🎉✨
@abinasatheesh8202
@abinasatheesh8202 Ай бұрын
🙏🏻 Thanks a lot
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 5 ай бұрын
Hallo.brother.nalla.arivu.thannadinu.very.many.thanks
@p.vsukumaran3455
@p.vsukumaran3455 3 ай бұрын
Thanks.
@sreejatsreedharan2728
@sreejatsreedharan2728 5 ай бұрын
ഞാൻ ഒരു ഗുരുവിനെ തേടി നടക്കുകയായിരുന്നു universe എനിക്ക് തന്നു 🙏
@royjoseph5930
@royjoseph5930 6 ай бұрын
Very informative & motivating. May the Almighty bless you abundantly to continue the good work. Thanks
@KAPPENSMEDIA
@KAPPENSMEDIA 6 ай бұрын
Thanks a lot
@ajithavenu9772
@ajithavenu9772 2 ай бұрын
Thank you 🙏🏻🙏🏻
@saji1234able
@saji1234able 6 ай бұрын
Highly motivating. Thank you🙏
@healthandhappinessbycinder8464
@healthandhappinessbycinder8464 7 ай бұрын
Excellent Presentation
@sarojam928
@sarojam928 7 ай бұрын
Thankyou sir
@leenajohn18
@leenajohn18 7 ай бұрын
Very good ❤. Expect more valuable videos.May God bless you dear.
@philomenaattendingclassmaz8049
@philomenaattendingclassmaz8049 6 ай бұрын
Othri.othiri..nanny.und....nalla.Arivu..paharnnu.tharunnadil...GOD.BLESS..you....
@December578
@December578 Ай бұрын
Self assesment നു വളരെ സഹായിച്ചു
@pushpagopan5378
@pushpagopan5378 5 ай бұрын
Thank you. It's really useful
@rugmininair2442
@rugmininair2442 7 ай бұрын
Very Good ❤❤❤
@DheviBhagavathi
@DheviBhagavathi Ай бұрын
Thanks sir 🙏. God blessing 🙏.
@Denzia7
@Denzia7 6 ай бұрын
Very useful video sir 💯🔥
@SujathaKR-dh6op
@SujathaKR-dh6op Ай бұрын
Great sir
@bhagyasudheer5591
@bhagyasudheer5591 7 ай бұрын
Good information...thank you sir..❤❤❤❤❤
@feastoftaste3668
@feastoftaste3668 7 ай бұрын
Thank you കാപ്പൻ
@ReenaMc-gp8xx
@ReenaMc-gp8xx 5 ай бұрын
Tq❤️
@RajeshK231973
@RajeshK231973 Ай бұрын
SUPER
@geethap2057
@geethap2057 6 ай бұрын
Super super super🙏🙏🙏
@sarojam928
@sarojam928 7 ай бұрын
Super
@vpsheela894
@vpsheela894 7 ай бұрын
Nalla bhashan
@UshaMohanan-by7cb
@UshaMohanan-by7cb 6 ай бұрын
Thanku sir good performance 🙏
@vijumathew8816
@vijumathew8816 7 ай бұрын
Very good info 💕
@sujaiype6209
@sujaiype6209 6 ай бұрын
Super Super Tips
@leelammajose6235
@leelammajose6235 6 ай бұрын
Inspirational 👍
@solnemesis7263
@solnemesis7263 6 ай бұрын
Thank you so much sir...
@treesaviji4184
@treesaviji4184 6 ай бұрын
Thank you🙏.
@user-cv1qk1vc4g
@user-cv1qk1vc4g 7 ай бұрын
Thank you sir thank you universe
@user-pb7bz6xe4k
@user-pb7bz6xe4k Ай бұрын
Thank you sir
@preethisby4256
@preethisby4256 7 ай бұрын
Thank u sir your Good messages 🙏 ❤️
@user-bl9ob6so1n
@user-bl9ob6so1n 6 ай бұрын
Thanku sir🙏
@AlphyajiAji-kw6fr
@AlphyajiAji-kw6fr 6 ай бұрын
Thanku sir 6:51
@sudharathnam6833
@sudharathnam6833 7 ай бұрын
Thanks Thanks Thanks
@minisarangi685
@minisarangi685 7 ай бұрын
Thank you so much Sir 🙏🏻
@sheejacherian482
@sheejacherian482 7 ай бұрын
Thanku
@sherlysasi6961
@sherlysasi6961 7 ай бұрын
Thankuu sir❤❤❤
@komalamperiyattil9839
@komalamperiyattil9839 4 ай бұрын
Naan vendavareyellam bahumanikarudu eniku bahumanam kittarumundu thank you sir👍👍👍🌹🌹
@wheelsgold9806
@wheelsgold9806 3 ай бұрын
എല്ലാവരിലും ഉള്ളത് ദൈവത്തിന്റെ ത് മാത്രമായ പ്രാണനാണ് എന്ന് തിരിച്ചറിഞ്ഞു സത്യമാക്കി കൊണ്ട് പരസ്‌പരം എന്നിലും നിന്നിലും തന്നിലും നിലകൊള്ളുന്ന പ്രാണനെ വണങ്ങുക.
@KAPPENSMEDIA
@KAPPENSMEDIA 3 ай бұрын
Thanks for sharing your wisdom.
@lissygeorge2655
@lissygeorge2655 7 ай бұрын
Very good 🙏🏻🙏🏻🙏🏻
@vidyavikas1987
@vidyavikas1987 7 ай бұрын
Thank you, Sir🙏🏼
@girijan5792
@girijan5792 7 ай бұрын
Supper🙏🙏🙏🙏🙏🙏
@gardenofeden2036
@gardenofeden2036 7 ай бұрын
Thank you sir 👌
@princeztwinkle
@princeztwinkle 7 ай бұрын
Good class
@nasheedanashi5741
@nasheedanashi5741 7 ай бұрын
Thank u
@jyothishaparippally6104
@jyothishaparippally6104 6 ай бұрын
അഭിനന്ദനങ്ങൾ
@jayakarthik9182
@jayakarthik9182 6 ай бұрын
വളരെ ആവശ്യമായ സത്യങ്ങൾ
@beenasabu8683
@beenasabu8683 6 ай бұрын
Appu excellent talk, keep going , God bless you 🎉
@KAPPENSMEDIA
@KAPPENSMEDIA 6 ай бұрын
Thank you very much 🙏
@jayakumaran6133
@jayakumaran6133 Ай бұрын
@user-lr1pb5ie7c
@user-lr1pb5ie7c Ай бұрын
താങ്ക്സ് ഫോർ യു വർ അഡ്വ യ് സ്
@jijavp4117
@jijavp4117 Ай бұрын
❤️👍
@MiniVinod-dw2vm
@MiniVinod-dw2vm 6 ай бұрын
Respect 🙏
@sabirajabbar4929
@sabirajabbar4929 7 ай бұрын
സൂപ്പർ,👍👍👍
@akhilr1796
@akhilr1796 7 ай бұрын
🌹🔥അതീവ മനോഹരം 🔥🌹
@user-nj5nh5nb2p
@user-nj5nh5nb2p 6 ай бұрын
സർ നല്ല മെസ്സേജ് 👍🙏❤️❤️❤️
@anu7982
@anu7982 19 күн бұрын
Njan ethics and values aayt jeevikyunna aalaanu, genuine aayavar respect cheyum ,allaathavar jealous aavum.
@sainafrancis7785
@sainafrancis7785 28 күн бұрын
❤💯🤝
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 31 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
36:06