ശക്തമായ ഓറ ഉള്ളവരുടെ 10 ലക്ഷണങ്ങൾ...| മനോമയ ചിന്തകൾ ഭാഗം- 799

  Рет қаралды 298,968

Manasine Ariyan - മനസിനെ അറിയാൻ

Manasine Ariyan - മനസിനെ അറിയാൻ

Күн бұрын

For training programs and counselling sessions contact:
Ph: +91 8281095503, +91 9447036859
Email: jayaprakashinternational@gmail.com.
facebook : / jaya.prakash.315865
Instagram : ...
#വിജയിക്കാൻ #5switchwords #success #malayalam #malayalamvlogger #mindset #mind #aura #drbjayaparaksh #manasineariyan #relationship #love #inspiration #inspirational #soul #mindpower #dream #relationship #god #life

Пікірлер: 653
@jeswin501
@jeswin501 9 ай бұрын
നിങ്ങൾ ആദ്യമായ് ദൂരെ ഒരു സ്ഥലത്ത് പോയാൽ തന്നെയും അവിടെ വഴിയിൽ കണ്ടുമുട്ടുന്ന ചിലർ നിങ്ങളെ വീണ്ടും വീണ്ടും നോക്കുന്നതും, നിങ്ങളെ മുന്നേ എവിടെയോ കണ്ടു പരിചയം ഉള്ളതുപോലെ തോന്നി വളരെ അടുത്ത് പെരുമാറുന്നതായ് അനുഭവപ്പെടാം.... 👆🏻
@ajithkumarmg35
@ajithkumarmg35 9 ай бұрын
Yes 100%
@beenashabu3734
@beenashabu3734 8 ай бұрын
ys...❤❤❤❤
@beenashabu3734
@beenashabu3734 8 ай бұрын
ys...❤❤❤❤
@ajithkumarmg35
@ajithkumarmg35 8 ай бұрын
@@beenashabu3734 👌🏻👌🏻👌🏻
@Maramyes
@Maramyes 8 ай бұрын
Sir, ഇതൊക്കെ മിഥ് ആണ്,ആളുകൾക്ക് negetive engergy ഉണ്ടെങ്കിൽ അത് prove cheyyan pattumo
@RJP-mu2ld
@RJP-mu2ld 9 ай бұрын
🙏 ഞാൻ അവിടെ ചെന്നാൽ നിമിഷനേരം കൊണ്ട് അവിടെ ആളെകൊണ്ട് നിറയും. കുറച്ചുസമയം ഞാൻ അവിടെ നിന്നാൽ അവർക്കു നല്ല ബിസിനസ്‌ കിട്ടും. ❤️🙏 ദൈവം അനുഗ്രഹിക്കട്ടെ. ❤️🙏
@hijaskv3778
@hijaskv3778 8 ай бұрын
mm nalla idea aan.chulivil parasyam kodkkaan lee😂
@ashiqmohamed2359
@ashiqmohamed2359 7 ай бұрын
Ente business sthapanathil idak idak varanam ketto
@suresh61607
@suresh61607 7 ай бұрын
ഞാൻ ചെന്നാലും കടയിൽ ആളു കൂടും
@ashokanashokan3663
@ashokanashokan3663 7 ай бұрын
നിനക്ക് ഒരു ഗുണവും ഇല്ലന്നേ ഉള്ളു
@rajasreeg3305
@rajasreeg3305 7 ай бұрын
Me too
@rajasreekurup3406
@rajasreekurup3406 9 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് നൂറിൽ നൂറ് ശതമാനവും സത്യം തന്നെ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു എൻ്റെ ജീവിതം ഇങ്ങനെയാണ് ഇനിയുമുണ്ട് പല കാര്യങ്ങളും. നടക്കാൻ പോകുന്ന കാര്യങ്ങളും മുൻകൂട്ടി അറിയാൻ കഴിയും. പലതും വിശ്വസിക്കാൻ പോലും കഴിയാത്തതായിരിക്കും സാർ പറഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്നതാണ്. ഒരിക്കൽ പോലും പോവാത്ത സ്വലങ്ങൾ നേരത്തെ കാണുന്നു പിന്നിട്ട് അവിടെ എത്തിപ്പെടുന്നു ഉറക്കത്തിൽ കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങൾ പിറ്റെ ദിവസം. കേൾക്കുകയും കാണുകയും ചെയ്യുന്നു അങ്ങനെ ഒരു പാട് കാര്യങ്ങൾ ഉണ്ട്
@cgrnair8536
@cgrnair8536 9 ай бұрын
വളരെ ശരിയാണ് ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും.
@gopakumarg6229
@gopakumarg6229 8 ай бұрын
എനിക്കും അനുഭവം
@nsrnsr3183
@nsrnsr3183 8 ай бұрын
😅
@renukat6
@renukat6 8 ай бұрын
😂😂😂😂😂😂😂😂
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 8 ай бұрын
എനിക്കും ഇങ്ങനെയൊക്കെ തന്നെയാണ്അനുഭവം. ഞാൻ വിചാരിച്ചിരുന്നത് എനിക്ക് എന്തോ കുഴപ്പമുണ്ട് എന്നായിരുന്നു. ഇപ്പോഴാണ് എന്നെ പോലെ വേറെയും ആൾക്കാരുണ്ട് എന്നറിയുന്നതും അതിന്റെ പേര് അല്ലേൽ അതിനെ പറയുന്നത് ഓറ എന്നാണ് എന്നൊക്കെ അറിയുന്നത്.. ഇപ്പൊ സമാധാനമായി 😍
@jayalikshmisunil4667
@jayalikshmisunil4667 4 ай бұрын
സാർ നമസ്ക്കാരം ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ മിക്കതും എന്നിക്ക് അനുഭവമുണ്ട് കുറച്ചു കൂടി ശ്രദ്ധ കൊടുക്കണമെന്ന് ഇപ്പോൾ തോന്നുന്നു. വലിയ പ്രതിസന്ധി ഒറ്റക്ക് തരണം ചെയ്ത് വരുകയാണ്. ചിലപ്പോൾ എനിക്കത് ഒരു ത്രില്ലർ ഗെയിം പോലെ ഫീൽ ചെയ്യുന്നു പിന്നീടുള്ള വിജയത്തിന്റെ അനുഭൂതി എന്നിലേക്ക് വരുന്നതിന്റെ സന്തോഷം എന്റെ ആത്മവിശ്വത്തിൽ നിറയുന്നു.
@maryvarghese4798
@maryvarghese4798 4 ай бұрын
തിരക്കില്ലാത്ത കടയിൽ ചെന്നാൽ തിരക്കാകും എന്നതു അനുഭവപ്പെട്ടിട്ടുണ്ട് ചെല്ലുമ്പോൾ ആരും ഉണ്ടാകാറില്ല പക്ഷെ ചെന്നു കഴിഞ്ഞാൽ നല്ല തിരക്കാവും പിന്നെ എല്ലാവരും പോയ ശേഷമേ പോരാനും തോന്നാറുള്ളു.
@yamunapsps9026
@yamunapsps9026 5 ай бұрын
ഈ മെസ്സേജ് കിട്ടിയതിൽ ദൈവത്തിനു നന്ദി ഇദ്ദേഹത്തിന് നന്ദി 🙏🙏.🙏🙏
@dhanyapriyanka8299
@dhanyapriyanka8299 8 ай бұрын
വളരെ ശെരിയാണ് സാർ... എനിക്കും പ്രകൃതിയോടും പക്ഷി മൃഗാദികളോടും വളരെ സ്നേഹം ആണ്...തിരിച്ചും അങ്ങനെ എന്ന് കരുതുന്നു.എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ചെടി തുളസി ആണ്... എന്റെ വീട്ടിൽ നിറയെ വെച്ച് പിടിപ്പിച്ചിട്ടുണ്ട്...ഗൃഹാതുരത്വം എനിക്ക് കൂടുതൽ ആണ്
@susanpalathra7646
@susanpalathra7646 4 ай бұрын
ആളില്ലാതെ, തിരക്കില്ലാത്ത കടയിൽ ഞാൻ ചെന്ന് അല്പ നിമിഷം കൊണ്ട് അവിടെ തിരക്കുണ്ടായി അവർക്ക് നല്ല ബിസിനസ്സ് കിട്ടുന്നു. ദൈവത്തിന് നന്ദി
@RajShines
@RajShines 7 ай бұрын
ഞാൻ പലപ്പോഴും ആലോചിച്ച് അൽഭുതപെട്ടിട്ടുണ്ട് ! ആരും ഇല്ലാതെ ഇരിക്കുന്ന ഒരു കടയിൽ ഞാൻ കയറിച്ചെന്നാൽ നിമിഷ നേരം കൊണ്ട് അവിടെ കസ്റ്റമർ വന്നു നിറയും! ഒടുവിൽ എനിക്ക് സാധനത്തിനു വേണ്ടി വെയിറ്റ് ചെയ്യേണ്ടി വരുന്നത്!!!
@hebygeorge2249
@hebygeorge2249 7 ай бұрын
മുടിഞ്ഞാൽ പറയത്തുമില്ല
@ks8542
@ks8542 7 ай бұрын
​@@hebygeorge2249😂
@RaviShankar-oh4is
@RaviShankar-oh4is 3 ай бұрын
ഹോ എന്തൊരു തള്ളാണ് ഹേ 😂😂😂😂
@abdulkarim1253
@abdulkarim1253 Ай бұрын
ഇതൊക്കെ എല്ലാവർക്കും ഉള്ള അനുഭവങ്ങളാണ്😊
@bijimolm2676
@bijimolm2676 9 ай бұрын
നിങ്ങൾ പറഞ്ഞ എല്ലാം എല്ലാവരിലും ഉണ്ട്. But selfishness ഒഴിവാക്കുക. ലോകത്തിലെ എല്ലാവർക്കും സന്തോഷം സമാധാനം ഉണ്ടക്കട്ടെ എന്ന് നിരന്തരം പ്രയർ ചെയ്യുക. നമ്മുക്ക് വേണ്ടി മാത്രം പ്രാർത്ഥിക്കുമ്പോൾ അതു ഇല്ലാതെ ആകുന്നു. എപ്പോഴും ചിരിക്കുക. അതു തിരിച്ചു കിട്ടും. എല്ലാവരോടും സംസാരിക്കുക but വലിഞ്ഞു കേറി മിണ്ടരുത്. എന്നാലും സംസാരിക്കുക 😍😍❤️❤️മനുഷ്യൻ എല്ലാവരിലും നന്മ യുടെ അടയാളം kootuka
@preethatp-y6s
@preethatp-y6s 2 ай бұрын
Sir, എനിക്കും ഇത് അനുഭവമുണ്ട്. അറിയാത്ത ഏതെങ്കിലും സ്ഥലത്തു പോയാലും പെട്ടെന്നു തന്നെ സൗഹൃദത്തിലാവും ഇനി എന്തായാലും ഓറയെ നല്ല രീതിയിൽ തന്നെ വേണ്ടെടുക്കണം എന്നുണ്ട് താങ്ക്സ് sir
@RaveendranT-pq8rc
@RaveendranT-pq8rc 14 күн бұрын
ഒരു കച്ചവടം ഇല്ലാത്ത കടയിൽഞാൻ ഏത് കടയിൽ ചെന്നിട്ടുണ്ടെങ്കിലും ഞാൻ. അപ്പോൾ തന്നെ അവിടെ ആളുകൾ കൂടി കച്ചവടം നടത്തി. യഥാർത്ഥ സത്യം 🙏🏽
@മണികണ്ഠൻഅണക്കത്തിൽ
@മണികണ്ഠൻഅണക്കത്തിൽ 8 ай бұрын
ഇതെന്താണെന്നറിയാതെ, സർ പറഞ്ഞതുപോലെ അബദ്ധവശാൽ ഈ വീഡിയോ കണ്ടതുടങ്ങിയതാണ്. എന്നാൽ, അപ്പോൾത്തന്നെ മനസ്സു മന്ത്രിച്ചു; ഇത് എന്നെക്കുറിച്ചാണ് പറയുന്നതെന്ന്. മിക്കവാറും കാര്യങ്ങളൊക്കെ അനുഭവമാണ്. ഏറെ അതിശയം തോന്നിയിട്ടുള്ളത്, ഈ സ്ഥലത്ത് ഞാൻ മുമ്പ് വന്നതാണല്ലോ-കണ്ടതാണല്ലോ എന്നുള്ള ഫീലാണ്. ചില സംഭവങ്ങൾ, വ്യക്തികൾ, പറയുവാൻപോകുന്ന വാക്കുകൾ എല്ലാം മുൻകൂട്ടി അറിയുന്ന അവസ്ഥ ചിലപ്പോൾ ഉണ്ടാകാറുണ്ട്. അത് സ്വപ്നത്തിലായിരിക്കും എന്ന് ആശ്വസിക്കും. അങ്ങനെ പലതും. നന്ദി🙏
@biniantonybini4085
@biniantonybini4085 8 ай бұрын
100true Jan eganay an thanks❤
@SalammaDaniel
@SalammaDaniel 2 ай бұрын
Sir ഞാനും ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്ന വ്യക്തി യാണ്. ഞാൻ വളരെ ആത്മാർത്ഥമായി എല്ലാരോടും ഇടപെടും... പക്ഷെ അവർ എന്നെ വെറുപ്പോടെ കാണുന്നു. എന്റെ മനസ് വേദനിക്കുമ്പോൾ അവർക്ക് ഏതെങ്കിലും പ്രതിസന്ധികൾ ഉണ്ടാകുന്നു. അപ്പോൾ അവർ പറയുന്നത് ഞാൻ അവർക്ക് കൂടോത്രം ചെയ്തു എന്ന് 😢😢😢😢. എനിക്ക് ഒത്തിരി സങ്കടം വരും. വീണ്ടും ഞാൻ അവർക്ക് വേണ്ടി നല്ലത് വരാൻ പ്രാർത്ഥിക്കും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰
@MM-ek5iz
@MM-ek5iz 8 ай бұрын
Sooo true....I can totally relate....അദ്ദേഹം പറയുന്നത് സത്യം ആണ്. ഓരോ പോയിൻ്റും അതുപോലെ അനുഭവം ഉണ്ട് എനിക്ക്. God bless you Sir! ❤❤❤
@vaanvipriya73
@vaanvipriya73 9 ай бұрын
പ്രണയാമവും യോഗയും ചെയ്തു ഗുരു കൃപയാൽ കുണ്ഡലിനി ജാഗ്രതി ഉണ്ടായ ശേഷം, നീല നിറത്തിൽ ശിരസ്സിന് ചുറ്റും സഞ്ചരിക്കുന്ന ഈ oora എപ്പോഴും feel ചെയ്യാറുണ്ട്, ഒരു രക്ഷാ കവചം എപ്പോഴും എന്നോടൊപ്പവും എന്റെ കുടുംബങ്ങങ്ങളോടൊപ്പവാറും ഉണ്ടെന്നു വിശ്വസിക്കുന്നു, ദൈവകാരുണ്യത്താലും ഗുരുകൃപയാലും ഒന്നിനും ഒരു കുറവും ഇല്ലാ, ഗുരുവിനും എല്ലാ മഹത് വ്യക്തികൾക്കും താങ്കൾക്കും ദൈവത്തിനും, പ്രേക്ഷകർക്കും എന്നെ ഭൂമിയിൽ ജനിപ്പിച്ച അച്ഛൻ അമ്മക്കും ഈ മാതൃ ദിനത്തിൽ കോടി കോടി പ്രണാമം 😊🙏🙏🙏🌹🙏🙏🙏🙏
@sajinkurian4699
@sajinkurian4699 8 ай бұрын
How's that possible???!!!
@vaanvipriya73
@vaanvipriya73 8 ай бұрын
Yes it is possible. I feel it, I see it 🙏
@dangbro
@dangbro 8 ай бұрын
Who is your guru? ​@@vaanvipriya73
@dangbro
@dangbro 8 ай бұрын
How did you do that? Aara guru? Enikum oru guru venam
@vaanvipriya73
@vaanvipriya73 8 ай бұрын
12 വർഷത്തെ തുടർച്ച ആയ പ്രാക്ടീസ് ആണ്😊
@shyjup1629
@shyjup1629 9 ай бұрын
ജീവിതത്തിൽ ഏറെ കുറേ കാര്യങ്ങളും അനുഭവത്തിൽ വന്ന് കൊണ്ടേ ഇരിക്കയുന്ന കാര്യങ്ങൾ ആണ് sir 🤝🤝🤝🙏
@lekhal3393
@lekhal3393 6 ай бұрын
ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതം മുന്നോട്ട് പോകാൻ ഈ വാക്കുകൾ സഹായിക്കും sr..പറഞ്ഞതെല്ലാം എനിക്ക് അനുഭവമുണ്ട്🎉
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 9 ай бұрын
തിരക്കില്ലാത്ത കടയിൽ ചെന്നാൽ പിന്നെ അവിടെ തിരക്കു ആകും 😂അത് സത്യം ആണ്
@jishnujoshy5423
@jishnujoshy5423 9 ай бұрын
അത് ശരിയാ ☺️. ഞാൻ ഏത് കടയിൽ കേറിയാലും... അപ്പോൾ തന്നെ അവിടെ കുറച്ചു പേർ എത്തും 😌
@evilinfrancis5950
@evilinfrancis5950 9 ай бұрын
റേഷൻ കട ആയിരിക്കും😀
@neethurp5986
@neethurp5986 9 ай бұрын
Haha ettavaum aura ,liquor shopil anu
@jishnujoshy5423
@jishnujoshy5423 9 ай бұрын
@@neethurp5986 ആ aura കുറച്ചു കടന്നു പോയി കേട്ടോ 🤭
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 9 ай бұрын
@@neethurp5986 🤣🤣🤣🤣🤣
@ktudayakumar2916
@ktudayakumar2916 6 ай бұрын
ഇദ്യേഹം പറഞ്ഞു തന്ന ചില തിരിച്ചറിവുകൾ നല്ലത് തന്നെ പലരും മറ്റു പലരിൽ നിന്നും വ്യത്യസ്തമാണ് അവരവരുടെ മേഖലകളിൽ ഏത് പ്രതിസന്ധികളിലും അവർ പറയുന്ന വാക്കുകൾ അവസാനം അംഗീകരിക്കപെടാം അതൊക്കെ ആയിരിക്കും ഇദ്യേഹം സൂചിപ്പിക്കുന്നത് . പക്ഷെ എൻ്റെ അനുഭവം മറ്റുള്ളവർക്കായി ഞാനിടപെടുമ്പോൾ അതവർക്ക് ശെരിയായി വരും . കൃത്യമായി ആയോധനകലകളുടെ വ്യായാമം ചെയ്യുക - കൂടെ യോഗയും ധ്യാനവും - നല്ല വായനയും പഠനവും നടത്താൻ ശ്രമിക്കാറുണ്ട് . ഒരന്ധവിശ്വാസിയേ അല്ലാ എന്ന് ഓർമ്മപ്പെടുത്തട്ടെ .
@swapnavinayan2639
@swapnavinayan2639 8 ай бұрын
🙏 നല്ല അറിവിന്‌ നന്ദി.. ഇത് എന്നിലേക്ക്‌ എത്തിച്ച പ്രകൃതി ശക്തിക്ക് നന്ദി.. നന്ദി.. നന്ദി 🙏
@ShajinNa-o6r
@ShajinNa-o6r 6 ай бұрын
പത്ത് കാര്യവും കററ്റാണ് പക്ഷെ ജിവിതത്തിൽ രക്ഷപെടാൻ താമസമാണ്
@soulofdream5678
@soulofdream5678 7 ай бұрын
സത്യമാണ് കടയിൽ ചെന്നാൽ അവിടെ എവിടെ നിന്നറിയില്ല ആളുകൾ വന്ന് നിറയും ഞാൻ ഇന്നലെ ചിന്തിച്ച ഒരു കാര്യമുണ്ട് ഇങ്ങനെ ആളുകൾ വന്ന് നിറയുകയാണെങ്കിൽ സ്വന്തമായി ഒരു ബിസിനസ്തൂടങ്ങുകയാണെങ്കിൽ വിജയിക്കില്ലെ എന്ന്
@rajisreekumar7103
@rajisreekumar7103 8 ай бұрын
Sir നൂറു ശതമാനം സത്യം... ഇതെ എനിക്കുണ്ട്...എല്ലാപേരും പെട്ടെന്ന് ഞാനുമായി സൗഹൃദ്ധതിലാകും...ഒരു പരിചയവും വേണ്ട...അതുപോലെ sixth sense എനിക്കുണ്ട്...എന്തും ഞൻ വിചാരിയ്ക്കുമ്പോലെ സംഭവിയ്ക്കും...അതുപോലെ തന്നെ എന്നെ നോവിച്ചിട്ടുള്ള ഇല്ലപേരുടെയും adhapathanam അതും കണ്ടിട്ടുണ്ട്...ഇതെല്ലാം ഇപ്പോഴാണ് മനസ്സിലായത്...Sir പറഞ്ഞപ്പോൾ...ഈ പറഞ്ഞ കാര്യങ്ങൽ എല്ലാം തന്നെ എനിക്കുണ്ട്.പക്ഷിമൃഗാദികളും..പ്രകൃതിയും എല്ലാം ഒരുപാട്.ഇഷ്ടമ...അതുപോലെ ഒരാളെ പറ്റി പെട്ടന്ന് കാണണമെന്ന് മനസ്സിൽ തോന്നിയാൽ അയാള് അറിയാതെ മുൻപിൽ വന്നു ചാടും... അപ്പോള് സത്യം പറഞ്ഞാിൽ നമ്മൾ തന്നെ അതിശയിച്ചു പോകും...അതുപോലെ എന്തെങ്കിലും ഒരു സാധനം അതോന്നു കിട്ടിയിരുന്നെങ്കിൽ എന്ന് കരുതുമ്പോൾ മറ്റാരെങ്കിലും അതു തന്നെ കൊണ്ട് തരും.. അപ്പോള് ഇതെ ഈശ്വരൻ കേട്ടോ എന്നുപോലും നമ്മൾക്ക് തോന്നും...Sir പറഞ്ഞ കാര്യം സത്യമാണ്...ഇതെല്ലാം ഇപ്പോഴാണ് മനസ്സിലായത്..ഞൻ വീഡിയോ വെറുതെ ഒന്നു നോക്കിയതാ.. അപ്പോള് എല്ലാം എനിക്ക് നടക്കുന്ന സംഭവമായി തോന്നി...
@regipillai8840
@regipillai8840 3 ай бұрын
Same to me also
@jollyjohn2915
@jollyjohn2915 2 ай бұрын
Me also
@leenabiju7309
@leenabiju7309 9 ай бұрын
എന്റെ ജീവിതത്തിൽ സാർ പറ ഞ്ഞകാരൃങൾ 💯 ശതമാനം ശരിയാണ്
@MahadevMahadev-jh3xx
@MahadevMahadev-jh3xx 6 ай бұрын
ശരിയാണ്. Sir, എനിയ്ക്കനുഭവമാണ്. എന്റെ അടുത്ത് .ആളുകൾ പറയാറുണ്ട്. സംസാരിക്കുമ്പം +ve energy കിട്ടാറുണ്ടെന്ന് . ഏത് കാര്യത്തിന് ഞാൻ കൂടെ പോയാൽok ആകും
@RamankuttyAppayil
@RamankuttyAppayil 9 күн бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട്. നന്ദി. സെൽ no ലഭിക്കുമോ? കൂടുതൽ വിഷദാശം വേണമായിരുന്നു. സഹായം പ്രതീക്ഷിക്കുന്നു.
@happysoul2045
@happysoul2045 7 ай бұрын
4 ഒഴികെ എല്ലാം ഉള്ളതായി തോന്നിയിട്ടുണ്ട്... Thank you so much 😍😍❣️❣️❣️
@RadhaKoramannil
@RadhaKoramannil 9 ай бұрын
ഇത് ഞാനറിയാനേറെ ആഗ്രഹിച്ചതാണ്. നന്ദി സഹോദരാ🙏
@snow_hill822
@snow_hill822 7 ай бұрын
Ayyo enikku aura theereyilla😢😢😢
@JosephAugustine-f6d
@JosephAugustine-f6d 3 ай бұрын
തട്ടിപ്പാണെന്ന് മനസ്സിലായില്ലേ ?
@sunilKumar-jd8gd
@sunilKumar-jd8gd 27 күн бұрын
ഈ പറയുന്ന കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിൽ ശരിയായിട്ടുണ്ട്
@sreekalakrishna3209
@sreekalakrishna3209 8 ай бұрын
സർ പറഞ്ഞത് സത്യം ആണ് എനിക്ക് ചില സമയം വിഷമം വരുബോൾ മൊബൈലിൽ ചുമ്മാ നോക്കുമ്പോൾ എന്റെ വിഷയത്തിന്റെ കാര്യം അറിഞ്ഞിട്ട് എന്നെ സമാധാനിപ്പിക്കുന്ന രീതിയിൽ കുറെ ആൾക്കാർ fbyile ഓരോരുത്തർ ചിലപ്പോൾ പോസ്റ്റ്‌ ചെയുന്ന ആകം അല്ലെങ്കിൽ ഒരു വീഡിയോ ആയിരിക്കും അത് കാണുമ്പോൾ തന്നെ എന്റെ വിഷമം മാറിപ്പോകും എത്രയോ അനുഭവങ്ങൾ,,,,,,
@aalokastrologyconsult849
@aalokastrologyconsult849 4 ай бұрын
ഏറ്റവും വലിയ സന്തോഷം ആയി. സാറിനെ പോലെ ഒരു പ്രഭാഷണം കേട്ടതിൽ
@Mahasambhavam1155
@Mahasambhavam1155 7 ай бұрын
ഈ പറഞ്ഞ കാര്യങ്ങളെല്ലാം എനിക്ക് അനുഭവപ്പെട്ടത് ആണ്.പ്രത്യേകിച്ച് സ്വപ്നം തൊട്ടടുത്ത ദിവസങ്ങളിൽ സംഭവിക്കുന്നു.ഉള്ളിലിരുന്നു ആരോ പറഞ്ഞു തരുന്ന കാര്യങ്ങളിൽ എല്ലാ കറക്ടായിരീക്കും.
@santhoshgopurathingal8155
@santhoshgopurathingal8155 8 ай бұрын
സാർ പറഞ്ഞു തന്ന ഈ " പത്ത് ഓറ " സവിശേഷത എനിയ്ക്കു എന്നിൽ അനുഭവപെട്ടിട്ടുള്ളതാണ്!! നന്ദി !!! SanthoshGopurathingal
@soumyadileep632
@soumyadileep632 Ай бұрын
സർ പറഞ്ഞത് എല്ലാം എൻ്റെ അനുഭവമാണ്, ഞാൻ എന്നും ക്ലീനിംഗ് ചെയ്ത് കൊണ്ട് മെഡിറ്റേഷൻ ചെയ്യാറുണ്ട്🙏 നന്ദി....
@Vishnuputhenparambil
@Vishnuputhenparambil 4 ай бұрын
സർ എന്റെ കാര്യത്തിൽ ഈ പറഞ്ഞ 10 കാര്യങ്ങളും 100% കറക്റ്റ് ആണു... ഞാൻ ഇതെല്ലാം ഫീൽ ചെയ്യാറുണ്ട് എപ്പോഴും.❤.. ഈ vdo പോലും അങ്ങനെ അന്വേഷിച്ചു വന്നപ്പോ കണ്ടതാണ് ... എന്നെ ദ്രോഹിച്ചാലും ഞാൻ അതിനു മറുപടി കൊടുക്കാറില്ല... പക്ഷ പെട്ടന്ന് തന്നെ അവർ അത് അനുഭവിച്ചു കണ്ടിട്ടുണ്ട് പലതവണ... 🙏🏼🙏🏼🙏🏼🙏🏼 ചായ കുടിക്കാൻ കടയിൽ ചെന്നാലും ഈ പറഞ്ഞ പോലെ ആണു.... എന്റെ ഫ്രണ്ട്സ് ന്റെ കുട്ടികൾക്ക് എന്നെ വല്ല്യ ഇഷ്ടമാണ്... ഈ പറഞ്ഞ എല്ലാം 👍🏼👍🏼👍🏼
@divyaprasanddivyaprasand830
@divyaprasanddivyaprasand830 9 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്
@black.white007
@black.white007 3 ай бұрын
10 ൽ 9 ഉം ശരിയാണ്. Plan ചെയ്യുന്ന കാര്യങ്ങൾ നടക്കാൻ എന്തൊക്കെയോ തടസങ്ങളുണ്ടാവുന്നു അതെന്ത് എന്ന് മാത്രം മനസിലാവുന്നില്ല!
@jayalekshmisivam6467
@jayalekshmisivam6467 29 күн бұрын
പ്രാർത്ഥന തന്നെയാണ് ഓറ ക്ക് പിന്നിൽ 🙏
@sathybhamagopalan1412
@sathybhamagopalan1412 8 ай бұрын
സർ, വർഷങ്ങക്കു മുമ്പ് സാറിന്റെ ഒരുവീഡിയോ കണ്ട് ഇപ്പോഴും എന്റെ ജീവിതത്തിൽ പ്രയോജനം ഉണ്ടായികൊണ്ടിരിക്കുന്നു. സമ്പൂർണ ആരോഗ്യത്തിനു സാർ പറഞ്ഞുതന്ന..7മിനിട്ടുകൊണ്ട് ചെയ്യാവുന്ന. ഒരു എക്സ്സർ സയിസ്........ എനിക്ക് വളരെ പ്രയോജനം ചെയ്തു കൊണ്ടിരിക്കുന്നു... സാർ പറഞ്ഞതുപോലെ...72വയസ്സുള്ള എനിക്ക് ഈശ്വര സഹായം എന്ന് പറയട്ടെ, ഏത്അറിയാത്ത നാട്ടിൽ ആണെങ്കിലും.... എനിക്ക് സഹായത്തിനു ആരെങ്കിലും ഉണ്ടാകും... പെട്ടന്ന് തന്നെ അവർ എന്നോടും... ചിരകാല പരിചയം ഉള്ളതുപോലെ പെരുമാറുന്നു. സാർ, സാറിന്റെ ഈ വിലപ്പെട്ട അറിവുകൾ... എല്ലാമനുഷ്യർക്കും പ്രയോജനം ആകട്ടെ. അടുത്ത വീഡിയോ ക്കു കാത്തിരിക്കുന്നു.... നന്ദി 🙏🙏🙏
@rajanisukumaran9455
@rajanisukumaran9455 5 ай бұрын
🙏🏻Exercise nte link edammo
@geethasudhakaran4837
@geethasudhakaran4837 9 ай бұрын
ഈ പറഞ്ഞു തന്ന കാര്യങ്ങൾ എന്റെ കാര്യത്തിൽ 100% സത്യം .
@MiniBai-p8v
@MiniBai-p8v 9 ай бұрын
എന്തു പറയണമെന്നറിയുന്നില്ല. ഇതെല്ലാം 10, പോയന്റും എനിക്ക് അനുഭവമാണ്😮😮 നന്ദി സർ, ഞാൻ ചിന്തിക്കുന്നതാര്യമാണ് എന്താണ് ഇങ്ങനെ എന്ന്
@deepthyraj1151
@deepthyraj1151 7 ай бұрын
Enik 2, 3 anubhavangal und 1. Ente veedinte aduthulla oru shopy il njan etho onnam theeyathi poi. Pinned ellam onnam theeyathiyum enne vilichu kettum. Iam a hindu they are Christians. 2.Njan work cheyyunnathinu aduthu oru uncle nte auto il first ottam keri. New vandi aayirunnu. Evening kandappol uncle paranju first keriyathu njan aanennum. Nalla ottam aayirunnu ennum.. Christians aanu. 3. Ente oru friend avalude husband ente kail ninnum cheriya oru amount vangi purse il sookshichittund. Life il kure nettangal undaayi. Prayathekkal.... Ithokke kettappol ente oru friend paranju...ini aarkum kodukkaruthu.. nee rakshapedilla ennu... Athu correct aanu njan rakshapettilla...but athra budhimuttum illa ...( Arkelum explanation tharan pattumo)??
@lakshmikuttyparamel2785
@lakshmikuttyparamel2785 9 ай бұрын
I am very happy to hear the above explanation about aurora, thank you so much sir, I love meditation at any situation and I am happy person even though I am affected by white patches all over my body since 2000
@AmericanAmbience
@AmericanAmbience 2 ай бұрын
നിങ്ങൾ പറഞ്ഞ ലക്ഷണങ്ങൾ ശരിയാണ് എന്റെ അനുഭവത്തിൽ.
@komalavallim420
@komalavallim420 6 сағат бұрын
Eniikku Ora nallavannam undu ennui oru Rekhi meditations Ora nokiyappol ettvum kudu thalli enikke ayirrunnu Sir parayunnth ellam correct Manu dyiva sahayam undavette
@madhumohan367
@madhumohan367 9 ай бұрын
വളരെ നല്ല കാര്യങ്ങളാണ് സർ,നമ്മുടെ ഉള്ളിലെ ഈ ശക്തിയെ വർദ്ദിപ്പിച്ച് നിലനിർത്താൻ ഇത്തരം വചനങ്ങൾ ഉപകാരപ്രദമായി തീരട്ടെ! അങ്ങേക്ക് ഒരായിരം നന്ദി, നമസ്ക്കാരം
@ValsalaKumari-x3r
@ValsalaKumari-x3r 9 ай бұрын
ജയ് ഗുരുദേവ് സർ നല്ല അറിവ് തന്നതിന് കോടി നന്ദി 🙏🙏🙏🙏
@deepthidivakar6378
@deepthidivakar6378 9 ай бұрын
🙏🙏🙏 ❤❤❤ വളരെ ആഗ്രഹിച്ച അറിവുകളാണ്. ഇത്രയും അറിവുകൾ തരുന്ന Sir നോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല..❤❤❤
@kv1176
@kv1176 6 ай бұрын
ഏത് കടയിൽ കയറിയാലും പിന്നെ ആൾക്കാർ പെട്ടന്ന് കൂടും, പിന്നെ ഒരു ലോട്ടറി ടിക്കറ്റ് വില്പനക്കാരന്റെ അടുത്ത് നിന്നും ആദ്യം ഒരു ടിക്കറ്റ് വാങ്ങിച്ചാൽ പിന്നെ അന്ന് ടിക്കറ്റ് മുഴുവൻ മുൻപേ വിറ്റുതീരും 🙏
@happytimechannelmelodysofl4453
@happytimechannelmelodysofl4453 4 ай бұрын
ഒരുപാട് നന്ദി അറിയിക്കുന്നു sir എൻ്റെ ജീവിതം അനുഭവം കാണിച്ച് തന്നതിന് നന്ദി 🙏👌🇮🇳💐✨
@paulosed4621
@paulosed4621 9 ай бұрын
സാർ.തന്ന.അറിവിനു.നങി.ദീർഘായുസ്സ്.. നേരുന്നു
@kochuvalsala5377
@kochuvalsala5377 7 ай бұрын
ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ അനുഭവം ഉണ്ട്. പ്രത്യേകിച്ച് കടകളിൽ പോകുമ്പോൾ ആരു മില്ലാതെ ഇരുന്ന സ്ഥലത്തു ആളുകൾ വന്നുകൊണ്ടേയിരിക്കും. പിന്നെ ഒരു ദൈവിക ഇടപെടൽ പല കാര്യങ്ങളിലും അനുഭവപെട്ടിട്ടുണ്ട്
@see2saw
@see2saw 9 ай бұрын
Vere oru karyam koode undu Sir..kure alukalkk oru avashyam illathe asooyayum thonnum..
@mnpu4499
@mnpu4499 9 ай бұрын
എല്ലാം ശരിയാണ് 100% എനിക്ക് എല്ലാം ഫീൽ ചെയ്യുന്നുണ്ട്
@dr.jesletbenjamin1134
@dr.jesletbenjamin1134 9 ай бұрын
വളരെ ശരിയാണ്... എന്റെ അനുഭവം... സത്യം
@geethasada9806
@geethasada9806 Ай бұрын
സർ നമസ്തേ ഈ പറഞത് എല്ലാം ഉണ്ട് താങ്ക്സ് യൂണിവേഴ്സ്
@hr.lohiaruvikkara3925
@hr.lohiaruvikkara3925 9 ай бұрын
ഇതിൽ പറഞ്ഞതെല്ലാം സ്വന്തം അനുഭവത്തിൽ സത്യമാണ് 🙏🏼🙏🏼❤️🙏🏼 നന്ദി ❤️
@pradeepkpkannan3962
@pradeepkpkannan3962 3 ай бұрын
പ്രപഞ്ചശക്തികൾക്കു നന്ദി...... നന്ദി......നന്ദി......🙏🙏🙏
@NADAMSTUDIO
@NADAMSTUDIO 9 ай бұрын
പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവവേദ്യമാണ് ❤ ഇതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയില്ലായിരുന്നു നന്ദി പുതിയ അറിവ് പകർന്നതിന്❤❤🙏
@PM-fy3eg
@PM-fy3eg 15 күн бұрын
Adaptability യുടെ മെയിൻ കാരണം ഓറയല്ല ദാരിദ്ര്യം ആണ് 😊
@prajithasanu4822
@prajithasanu4822 2 ай бұрын
Paranjathellam 💯 sathya...well presented...enikum ith pole experience umdayittund...paranjathil mikkathum....
@sreedeviram2667
@sreedeviram2667 8 ай бұрын
നമസ്കാരം സാർ ഓറ എന്താണെന്നുള്ളത് സത്യത്തിൽ എനിക്കറിയില്ലായിരുന്നു സാർ പറഞ്ഞ പത്തിൽ എട്ടു കാര്യവും ഞാൻ അനുഭവിച്ചിട്ടുണ്ട് ആളില്ലാത്ത കടയിൽ ഞാൻ ചെന്നാൽ പിന്നെ അവിടെ പിന്നെ ഒരുപാട് ആൾ വരും ബസിൽ കയറിയാൽ ഇതേ അനുഭവം എവിടെ ചെന്നാലും ഒരു സ്ഥാനം ഉണ്ട് ആരും മറക്കില്ല പിന്നെ ഒരുപാട് കാര്യം ഉണ്ട് താങ്ക്സ് യൂ സാർ ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം നന്ദി 🙏
@josecg148
@josecg148 9 ай бұрын
❤❤❤❤❤❤❤❤ ഉറച വിശ്വാസവും......... ചിട്ടയായ ജീവിത ശൈലിയും....... പ്രകൃതി സ്നേഹം....... സഹജീവികളോട്........ കാര്യവും......... പഞ്ചഗുണം........... നമുക്ക് അനുഹങ്ങൾ..... ധാരാളമായി തരും.............. സന്ധ്യാനാരരീതിയാണെങ്കിൽ അതിലേറെ........... ഉത്തമം.......... തിരിയറി വിന്........... ശുഭദിനാശംസകൾ...........സസ്നേഹം...../
@Abhiramy1_
@Abhiramy1_ 8 ай бұрын
സർ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും എനിക്ക് അനുഭവപ്പെടാറുണ്ട്
@shyamalanarayanan3559
@shyamalanarayanan3559 9 ай бұрын
ശരിയാണ്100% എനിക്ക് എല്ലാം ഫീൽ ചെയ്യുന്നുണ്ട്❤
@ajithav-qb8vr
@ajithav-qb8vr 9 ай бұрын
100%സത്യം സാർ. വളരെ നന്ദി. ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ യാണ് താങ്കൾ പറഞ്ഞത് 🙏🏾🙏🏾🙏🏾❤❤❤
@robinsonkurian2720
@robinsonkurian2720 9 ай бұрын
ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ് - പുതിയതായി ഞാൻ ഒരു കാര്യം കൂടി കണ്ടെത്തി = എന്റെ അടുത്തായിരിക്കുമ്പോൾ മാസങ്ങളായി ഉറക്കമില്ലാത്ത എന്ന് പറഞ്ഞ ആൾ വരെ ഉറങ്ങിപ്പോകുന്നു ഉറക്കം വരുന്നു എന്ന് പറയുന്നു പലപ്പോഴും ഉറങ്ങിപ്പോകുന്നു ഈ കാര്യത്തിന് ഒറയുമായുള്ള യഥാർഥ ബന്ധം അറിയാൻ ആഗ്രഹിക്കുന്നു സർ❤❤ റീപ്ലേ പരീക്ഷിക്കുന്നു. Thanx in Advance❤
@user-q992
@user-q992 9 ай бұрын
Where are you? I need to stay with you 🙏
@sathyankr9494
@sathyankr9494 9 ай бұрын
താങ്കളുടെ അടുത്തിരിക്കുന്നത് അത്രമേൽ" ബോറാ"യിട്ടാണ് വരുന്നവൻ ഉറങ്ങുന്നത്. 😂
@fathimamaha9554
@fathimamaha9554 4 ай бұрын
​@@sathyankr9494😂😂
@UnniagustinUnniagustin
@UnniagustinUnniagustin 8 ай бұрын
🙏ഇത്‌ കേട്ടിട്ട് തന്നെ നല്ല ഫീലിംഗ് 👌കാരണം എനിക്ക് ഈ കഴിവ് ദൈവം തന്നിട്ടുണ്ട് 👌ദ്യാന ശീ ലാത്തിലൂടെ. വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും ഉണ്ട്. നന്ദി 🙏🌹👍
@antonymania235
@antonymania235 7 ай бұрын
ഇപ്പോഴാ മനസിലയതു ഞാൻ പുലിയനെന്നു, പലതും സത്യം ആണ്
@shajumohan6074
@shajumohan6074 9 ай бұрын
❤ 100% കറക്റ്റ് സാർ നന്ദി
@manjubinesh5614
@manjubinesh5614 7 ай бұрын
Sir, l felt most of the points connected with me. Feeling proud 🙏🙏🙏
@jubusworld4875
@jubusworld4875 9 ай бұрын
ഇതിൽ almost എല്ലാം എനിക്ക് ഉണ്ട് 🥰thank u unuverse thank u sir
@sindus.d3568
@sindus.d3568 7 ай бұрын
Tnx sir.. അനുഭവിച്ച കാര്യങ്ങൾ....കൂടുതൽ അറിയാൻ കഴിഞ്ഞു നന്ദി
@AbiAbi-xo7br
@AbiAbi-xo7br 8 ай бұрын
ജീവിതത്തിൽ ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങളുണ്ട് ഇതെല്ലാം ഒരു മാലയിൽ കോർത്തിണക്കിയ പോലെ അങ്ങ് പറഞ്ഞത് കേട്ടപ്പോൾ❤
@ajasta7224
@ajasta7224 5 ай бұрын
സാർ താങ്കൾ പറഞ്ഞത് എല്ലാം 100% കറക്റ്റ് ആണ്.. 🙏
@yathendrasingh4510
@yathendrasingh4510 9 ай бұрын
100 ശതമാനം സെരിയാണ്! എന്റെ നാട്ടിന്പുറത്തു പണ്ട് സ്ര്തീകൾ പറയാറുണ്ടായിരുന്നു ഒറ പൊട്ടിയിട്ടാണ് അത്രേ ഗർഭമുണ്ടായതെന്നു!
@BeenaBaiju-ke9gb
@BeenaBaiju-ke9gb 8 ай бұрын
സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 100 % ഉള്ള കാര്യം ഇതിന് പറയുന്നത് *ഓറ* എന്ന ഇപ്പം അറിയുന്നു..
@aswathyprakash6962
@aswathyprakash6962 9 ай бұрын
ഞാൻ ഇതിനെ ദൈവംത്തിന്റെ സാനിധ്യം എന്ന് കരുതുന്നു ✨
@jyothiko2404
@jyothiko2404 9 ай бұрын
ഈ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി സർ🙏
@shinoj-gn4gw
@shinoj-gn4gw 7 ай бұрын
നുമ്മക് ഈ പറഞ്ഞത് ഒന്നും ഇല്ല, ഇങ്ങനെ ജീവിക്കുന്നു.. അത്ര തന്നെ
@sunilkseb9966
@sunilkseb9966 4 ай бұрын
ഇത് കേട്ടപ്പോൾ എല്ലാം 100 % ഉണ്ട് അപ്പോൾ എനിയ്ക്ക് ഭയങ്കര ഓറയാണല്ലോ.,,
@jinuknr999
@jinuknr999 9 ай бұрын
നിർമല മനസ്സും, ചിട്ടയായ ജീവിതവും, സത്കർമവും അതിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നു thank u univers....നന്ദി സർ... സ്നേഹം 💕
@VenugopalDamodaran
@VenugopalDamodaran Ай бұрын
Angane ittu thannathane thankale. Sathyam. Praise you
@jayakumarpp4258
@jayakumarpp4258 3 ай бұрын
Yes true. I have such good feeling. Interested to keep and improve the same.
@sukumaranm.g7855
@sukumaranm.g7855 3 ай бұрын
കാര്യം ഉണ്ടെങ്കിൽ ഒരു കാരണവും ഉണ്ടാകും. ഇഷ്ടം ആയി
@pramashvv9071
@pramashvv9071 2 ай бұрын
സാർ തെറ്റാണ് ഒറഉള്ളവരുടെ അടുത്ത് സാധാരണക്കാർക്ക് നിൽക്കാൻ ബുദ്ധിമുട്ട് ആണ്
@AdiArackal-g9k
@AdiArackal-g9k Ай бұрын
പറഞ്ഞതിൽ ഒട്ടുമിക്ക കാര്യങ്ങളും സംഭവിക്കുന്നുണ്ട്
@AneesaAneesa-wv4vz
@AneesaAneesa-wv4vz 7 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്നിലുണ്ട്. പക്ഷേ ഒരു കരിപ്പടലാവും ഉണ്ട്. അത് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലായി ക്ലൻസ് ചെയ്താൽ മതി എന്ന്
@Mohanan-id5pi
@Mohanan-id5pi 9 ай бұрын
സന്ധ്യയോടടുത്ത സമയത്ത് ആകാശത്തിൽ പറക്കുന്ന പരുന്തി നേ നോക്കി കിടന്ന പോൾ പരുന്തിൻ്റെ കണ്ണിൽ കൂടി താഴെയുള്ള കാഴ്ചകൾ കാണുകയാണ്. എൻ്റെ ബോധം. പരിന്തിൽ പ്രവേശിച്ചാണ് കാഴ്: ചകൾ കണ്ടത്
@mineeshbabukp2337
@mineeshbabukp2337 9 ай бұрын
ഞാൻ ഒരു മാർക്കറ്റിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണ് കടയിൽ ഓർഡർ എടുക്കാൻ ചെന്നാൽ ഓർഡർ തരുന്ന സമയത്ത് കടയിൽ ധാരാളം ആളുകൾ കയറി വരും അതിനാൽ എനിക്ക് ഓർഡർ കിട്ടാറില്ല ഞാൻ നിരാശനായി മടങ്ങിയാൽ അപ്പോൾ തന്നെ തിരക്കും കുറയും
@usharavi4152
@usharavi4152 8 ай бұрын
Very Good information, definition, explanation 🙏🙏🙏
@Chinjuram-z2u
@Chinjuram-z2u Ай бұрын
Yes u r right sir 🦂 my name Ramaprabulladas Good knowledge shared 🥰💖 ee paranjath eppollum anekki anubavichu konndaeriqyanna karyangallaa..
@saji5115
@saji5115 Ай бұрын
Theerchayayum sir paranjathu seriyanu Nammal oru kadayil kayarumbol arum undakathilla nammalle kanumbol onnum vendathavarum avide vannu enthenkilum okke vangum ithu ente anubhavam anu
@trailwayt9HG
@trailwayt9HG 7 ай бұрын
ഇത് കേട്ടപ്പോൾ ഞാൻ എന്നെപ്പറ്റി ഒന്ന് ചിന്തിച്ചു 👍
@rajanigopalkrishna8186
@rajanigopalkrishna8186 9 ай бұрын
Very interesting and informative session thank you sir 🙏🙏🙏
@gigits6514
@gigits6514 7 ай бұрын
പറഞ്ഞതെല്ലാം. സത്യമാണ്. എനിക്കു. ഇതെല്ലാം. ഉരുപാടു.. അനുഭവം. ഉണ്ടാകാറുണ്ട്..
@aryasbabu638
@aryasbabu638 7 ай бұрын
Kuttikalum, mrihangalum entta aduth varum.. Attachment kanikkum...
@MuraleedharanPv-v2n
@MuraleedharanPv-v2n 4 ай бұрын
Sir. Paranjathu valere seri aanu. Thanks.
@krishnanl8757
@krishnanl8757 6 күн бұрын
Sir prakrithi youday vikrthi aniku anuba vam manu nantri namaskarm 🙏🏻
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
AURA DEBUNKING | KIRLIAN PHOTOGRAPHY | DARKMODE ©BeyporeSultan Vlog 152
18:06
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН