*ഞാൻ കോഴിക്കോടുകാരൻ ആണ്. ഒറ്റപ്പാലം മനിശ്ശേരി കിള്ളിക്കാവ് പൂരത്തിന് ഞാൻ എന്റെ കർണ്ണനെ കാണാൻവേണ്ടി മാത്രം പോയി അവൻ നിലവ് നിന്നപ്പോൾ എന്തും വരട്ടെ എന്ന് കരുതി അവന്റെ കാൽചുവട്ടിൽ പോയി നിന്നിട്ടുണ്ട് ഞാൻ. അത്രക്ക് ജീവനായിരുന്നു എനിക്കവനെ 😔😔*
@easyfarmingthrissur3 жыл бұрын
🥰🥰❤️❤️
@vdj98922 жыл бұрын
കിള്ളിക്കാവിൽ നിന്ന് എടുത്ത അവന്റെ ഫോട്ടോ ഇപ്പോഴും ന്റെ കൈയിൽ ണ്ട്,
@karnans42543 жыл бұрын
എത്ര കേട്ടാലും മടിക്കില്ല കർണ്ണാപ്പിയുടെ വിശേഷം ❤❤❤
@vishnuprasad66652 жыл бұрын
Sathyam❤️
@nidhishirinjalakuda1443 жыл бұрын
ആശാന്റെ വാക്കുകൾ പോലെ തന്നെ... രോമാഞ്ചം 🔥🔥🔥 കർണൻ 🔥🔥🔥
@jijopalakkad36273 жыл бұрын
ഇങ്ങേരുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസാ ,സൂര്യപുത്രൻ കർണ്ണൻ 😥🙏🙏🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞🐘🐘🐘🐘
@SUBHASH6803 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ.....ഉയിരുള്ള കാലം വരെയും ചുരുങ്ങിയ പക്ഷം കർണ്ണൻ എന്ന മഹാസംഭവം എന്താണെന്ന് നേരിൽ കണ്ടിട്ടുള്ള ഞങ്ങളിൽ ഒരുവനെങ്കിലും ഉയിരോടെയുള്ള കാലത്തോളം പ്രിയ്യപ്പെട്ട കർണ്ണാ...നിന്റെ നാമം വാഴ്ത്തപ്പെടുകതന്നെ ചെയ്യും.
@easyfarmingthrissur3 жыл бұрын
കർണാപി
@MT--DAMU2 жыл бұрын
Karnan uyiran muthan 💔💔💔💔
@sukanyajinesh7323 жыл бұрын
ആ കാഴ്ച കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട് ❤❤❤❤❤🥰🥰🥰😘😘... ഇന്ന് അതൊരു മഹാ ഭാഗ്യമായി കാണുന്നു.. മറക്കില്ല ആ രംഗവും അവനെയും.. മരിക്കില്ല ഒരിക്കിലും ഒരു മലയാളി മനസ്സിൽ നിന്നും. നിലവിന്റെ തമ്പുരാന് എന്റെ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@nandhukrishnanappu26793 жыл бұрын
നിലവിന്റെ തമ്പുരാൻ കർണ്ണൻ 💕💥💥💥💥😘
@easyfarmingthrissur3 жыл бұрын
♥️♥️🔥🔥
@saranyas48672 жыл бұрын
കർണൻ എന്നും ഉദിച്ചു നിൽക്കുന്ന സൂര്യ പുത്രൻ തന്നെ ❤❤❤❤❤❤❤നിലവിന്റെ തമ്പുരാൻ 🥰🔥🔥🔥🔥🔥🔥🔥🔥
@prakashkk58563 жыл бұрын
ആശാൻ ഒരേ മാസ്സ്. കർണൻ 🔥🔥🔥🔥🔥🔥🔥🔥
@manikandan43883 жыл бұрын
ശിവൻ,തമ്പുരാൻ,ആശാൻ എല്ലാവരും വേറേ ലെവൽ ആണ്
@easyfarmingthrissur3 жыл бұрын
😍😍🥰
@sanojkannan27343 жыл бұрын
🙏💪💪💪കർണൻ...
@aslamkattil69143 жыл бұрын
കർണ്ണൻ അവനൊരു ഒന്നന്നര മൊതലാണ് 💔💔💔
@bottlecreator7643 Жыл бұрын
വടക്കുംനാഥന്റെ മണ്ണിൽ ഒരു നിലവ് നിന്ന്....🐘 പറയുമ്പോൾ ഉള്ള ശബ്ദത്തിന്റെ ഇടർച്ച.... നിലവിന്റെ തമ്പുരാൻ🥰🥰🥰 😢😢
@vasanthakumar7852 жыл бұрын
ഈ വാക്കുകൾ മതി കർണ്ണന്റെ നിലവ് എങ്ങനെയുണ്ട് നമ്മുടെ കർണ്ണൻ കർണ്ണൻ മരിച്ചിട്ടില്ല നമ്മളിലൂടെ അവൻ ജീവിക്കുന്നു ഇത്രയും പോരെ നമ്മുടെ കർണ്ണനെ ഓർക്കാൻ ..... വസന്ത് വാവക്കാട് 13-5-2022 6:23 PM
@arjunvkpandikode33193 жыл бұрын
കണ്ണൻ എന്നാ നീരിൽ നിന്നും ഇറങ്ങുക എൻ്റെ കണ്ണൻ രാമകൃഷ്ണേട്ടൻ്റെ ഇഷ്ടം കണ്ണൻ
@sree67652 жыл бұрын
നിലവിന്റെ തമ്പുരാൻ കർണനും അഴകിന്റെ തമ്പുരാൻ ശിവനും ഇതിഹാസങ്ങൾ 💞💞💞
@kishormt33 жыл бұрын
കർണ്ണന്റെ ഒപ്പം നിന്ന് സെൽഫി എടുത്ത ഞാൻ 😘😘😘
@easyfarmingthrissur3 жыл бұрын
🥰🥰
@manumanu34032 жыл бұрын
കർണ്ണന് മരണമില്ലാ..💖💖💖
@suhasas64152 жыл бұрын
ചെക്കൻ പൊളി ആ... ചെക്കനെ വെല്ലാൻ.. ഇരുപത് ആണ്ടു കഴിഞ്ഞു നോക്കാം... ഒരു കുറുമ്പൻ വളർന്നു വരുന്നുണ്ട്.. അവനു പറ്റിയില്ലെങ്കിൽ.. അന്നും ഇന്നും നാളെയും മരിച്ചു മണ്ണടണഞ്ഞു മുകളിൽ നിന്നു ഇപ്പോഴും അവൻ മനസ്സിൽ ചിരിക്കുന്നുണ്ടാവും ഞാൻ തന്നെ ആന കേരളത്തിന്റെ സൂര്യപുത്രൻ.. നിലവിന്റെ തമ്പുരാൻ..മുട്ടാൻ നിന്നവരുടെ മുന്നിൽ തോൽക്കുബോഴും മുട്ടിടിപ്പിച്ചിട്ടേ പിന്നോക്കം പോന്നിട്ടുള്ളു.. ചെക്കൻ വേറെ ലെവൽ ആ 🔥🔥🔥🔥തോറ്റു പിന്മാറിയത്തിൽ പത്തിരട്ടി വിജയിച്ച കഥ മാത്രം ചെക്കന്റെ പേരിൽ ഉള്ളു
@sandeepasokan29283 жыл бұрын
Karnan ishtam 🥰😍😭😭
@sabstalks3 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഈ കഥകൾ
@vincesimonvarghese41243 жыл бұрын
സൂപ്പർ വീഡിയോ ,,, എല്ലാം ഒന്നിനൊന്ന് മികച്ച് നിന്നു♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
@alluvlogs00753 жыл бұрын
ശിവൻ കർണ്ണൻ മരണമില്ലാ മക്കളെ 😭😭😭💐💐❤😘😘😘😘🙏
@sudheeshraveendran44823 жыл бұрын
കർണ്ണൻ 🙏🙏🔥🔥
@afsalafsal36592 жыл бұрын
നമ്മടെ കർണൻ എവിടെയും 916Gold തന്നെ 😘😘😘.
@rakeshhruthurakeshhruthu5230 Жыл бұрын
കർണ്ണനോളം വരില്ല ഒരു രാമനും കർണൻ കാണിച്ച മാസ്സ് ഒന്നും ഇവിടെ ഒരു ആനയും കാട്ടിയിട്ടില്ല എന്നതാണ് സത്യം 🥰
നിങ്ങളു ചട്ടക്കാർ പറയുന്ന ആനകൾ ടെ ഫോട്ടോ ഇടുന്നത് വളരെ ഉപകാരം ആകുന്നുണ്ട് നന്ദി അവര് പറയുന്ന എല്ലാ ആന യെ യും അവര് പറയുന്ന chattakarae ടെ യും പറ്റുമെങ്കിൽ ഇടണം എന്ന് റിക്വസ്റ്റ് chyunnu ♥️♥️♥️
@hariskochimedia83223 жыл бұрын
കൂടുക്കര.. ഇ കുറികിയ മനുഷ്യന്റെ..eppisode.. ഓരോന്നും.. തന്റെ.. ചാനലിന്റെ.. Reach വർധിക്കും.. ദൈവം അനുഗ്രഹിക്കട്ടെ
@easyfarmingthrissur3 жыл бұрын
🥰🥰
@anurajanu74463 жыл бұрын
ബ്രഹ്മാവ് എന്റെ പൊന്നോ ആശാനേ നിങ്ങ പോളിയാണ് 💞💞💕💕💕💕💞💞👌💕💞💞💞👌👌👌👌👌
@easyfarmingthrissur3 жыл бұрын
♥️♥️🔥🔥
@lachulachu943 жыл бұрын
😍😍😍Thambhuran isttam....😍😍😍
@easyfarmingthrissur3 жыл бұрын
😍😍
@subeeshps28093 жыл бұрын
🙏🏻ഹോ.... 😍രോമാഞ്ചം🔥🔥🔥
@kaaliyummambiyum57093 жыл бұрын
Karnan, shivan💖💖
@abhi-yw4uv3 жыл бұрын
കർണാപ്പി ഉയിർ💙💞
@lekshmibindhu42952 жыл бұрын
Karnnappi❤️❤️❤️😘😘😘😘😘💕
@rajalakshmikunhiramakurup392210 ай бұрын
Karna 🙏🙏🙏🥰
@Gargi_-vidhyadharan19992 жыл бұрын
SURIYAPUTHRAN ☀ KARNAN 😍 ♥............
@rezstar40573 жыл бұрын
Karnan💘💞😘💋✨️
@arkdecvlog67833 жыл бұрын
Karnan ever hero
@nidhishirinjalakuda144 Жыл бұрын
രാമകൃഷ്ണേട്ടൻ പറഞ്ഞത് 100% സത്യം. ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ശിവനെ നോക്കി നിന്ന് ചോറുണ്ണാൻ മറന്നു പോയിട്ടുണ്ട്.
@easyfarmingthrissur Жыл бұрын
🥰🥰🥰
@manur2963 Жыл бұрын
Aasharam 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🎉🔥🔥🔥🔥🔥🔥🔥
@maheshramachandran6948 Жыл бұрын
Karnan athoru thee annu❤❤❤❤
@mahadevandevan597011 ай бұрын
കർണ്ണൻ 🥰🥰🥰🙏🙏😔😔
@soubhagyamv25813 жыл бұрын
🔥🔥🔥KARNAN 🔥🔥🔥 🥰🥰🥰🥰🥰🥰🥰🥰🥰 😘😘😘😘😘😘😘😘😘
@vipindasabhindas26823 жыл бұрын
Karnan💯💯❤❤❤❤
@smartff88682 ай бұрын
വടക്കും നാഥൻ വിളിച്ചാൽ കർണ്ണൻ വരും മഹാദേവന് സ്വികാരിക്കാൻ
@rajeshkkbkulangara51663 жыл бұрын
Ente karnappi...uyir...😍😍😍😍
@easyfarmingthrissur3 жыл бұрын
♥️♥️♥️
@abhilashabhi67953 жыл бұрын
Karanan🐘❤💔
@sujeeshks66113 жыл бұрын
തമ്പുരാൻ❤️❤️❤️
@heroxgaming40012 жыл бұрын
Ennum karnan uyir
@abyantony78563 жыл бұрын
ആശാൻ 😍❤️
@sreejithsree12432 жыл бұрын
സൂര്യപുത്രൻ കർണൻ 🥰🥰😥😥😥
@easyfarmingthrissur2 жыл бұрын
🔥🔥
@vibinvettukad69182 жыл бұрын
ഗുരുവായൂർ ചൂണ്ടൽ തായംകാവ് മണികണ്ഠൻ. Oru വീഡിയോ cheyamo ബ്രോ 🙏🙏
@rahulkr7579 Жыл бұрын
തമ്പുരാൻ 🥰
@sunimuth1233 жыл бұрын
Ente muthe 😘😘😘😘😘
@easyfarmingthrissur3 жыл бұрын
😍😍😆😆♥️
@jobinvjohn30163 жыл бұрын
Mattullavarude thozhiline angeekarikunna ramakrishanu irikate oru kuthira pavan ❤️❤️❤️
@easyfarmingthrissur3 жыл бұрын
😍😍🔥👏
@akashp99123 жыл бұрын
ശിവസുന്ദർ❤️
@easyfarmingthrissur3 жыл бұрын
♥️
@BOOMTATTOOZ3 жыл бұрын
Karnapi..... 💕💯❤❤❤❤
@ranjithkr843 жыл бұрын
Hi adipoli episode 🔥🔥🔥
@aanapremi82662 жыл бұрын
Sivansundar🥺♥️
@pandi15692 жыл бұрын
KARNANISM ❤️❤️❤️❤️❤️❤️❤️❤️❤️
@subash17583 жыл бұрын
നൈസ് 🥰🥰95,96കാലഘട്ടത്തിൽ പാലക്കാട് ഒരു അമ്പലത്തിൽ 7ആന എഴുന്നള്ളിപ്പിൽ ഏറ്റവും വലത്തേ അറ്റത്തു പൂക്കോടനും, ഇടത്തെ അറ്റത്തു പാമ്പാടിയും ആയിരുന്നു. തിടമ്പ് പദ്മനാഭൻ വലത്തേ കൂട്ട് ശ്രീനിവാസൻ, ഇടത്തെ കൂട്ട് ഡെവിസ് കുട്ടിശങ്കരൻ ശ്രീനിവാസന്റെ അടുത്ത് മംഗല്ലാംകുന്ന് ഗണപതി ഡെവിസ് അടുത്ത് കോങ്ങാട് കുട്ടിശങ്കരൻ പിന്നെ ലാസ്റ്റ് രണ്ടു അറ്റത്തു പൂക്കോടനും, പാമ്പാടിയും 🥰🥰🥰അതൊരു കാണേണ്ട കാഴ്ച തന്നെ ആണ് 🙏🙏🙏
@jithinraj82223 жыл бұрын
നാടൻമാരുടെ കൂട്ടത്തിൽ ഇടം വലം കൂട്ടായ് നിന്ന വരുത്തൻമാർ
@subash17583 жыл бұрын
@@jithinraj8222 ys very കറക്റ്റ് but nadanmarude അതെ പവർ അവർക്കും ഉണ്ട് 😍😍
അതിൽ ചോദ്യം ചോദിക്കുന്ന ആളുടെ കഴിവും എടുത്തു പറയേണ്ടത് തന്നെ ആണ്. എവിടെ അവസാനിച്ചുവോ അവിടെ വെച്ച് പിടിച്ചു വഴി മാറാതെ ഉദ്ദേശിച്ച സ്‌ഥലത്തു എത്തിക്കുന്നു. അതൊരു സ്പെഷൽ "ability "ആണ് സമ്മതിച്ചു 🥰🥰
@easyfarmingthrissur3 жыл бұрын
🥰🥰🥰🙏🙏
@subash17583 жыл бұрын
@@easyfarmingthrissur 🥰🥰🥰ഞാൻ പറഞ്ഞ കാര്യം പ്രതീഷിച്ചു ഇരികുകയാണ് 🥰🥰🥰
@moluttykkutty Жыл бұрын
ശിവസുന്ദർ കോടനാട് ആനയാണ്
@thejushari95883 жыл бұрын
അമ്പോ പൊളി കീപ് ഗോയിങ്.. ഹെവി
@easyfarmingthrissur3 жыл бұрын
🙏🙏 ഒന്ന് share adik ബ്രോ
@elephantlover30373 жыл бұрын
Onakoor power🔥
@krishnansekhar40352 жыл бұрын
Paramekkavu pathmanabhane kurichu chodhikkuo plz
@easyfarmingthrissur2 жыл бұрын
👍👍
@jeeskallur76763 жыл бұрын
കുഞ്ചു 🔥🔥🔥
@easyfarmingthrissur3 жыл бұрын
🔥🔥
@sreenathsreenath42453 жыл бұрын
👍👍🙏❤️
@arkdecvlog67833 жыл бұрын
Super video
@ShameerPuthussery9 ай бұрын
Raman
@dilsasukhil63663 жыл бұрын
Karnan ennum theeratha dhukkam
@smartff88682 ай бұрын
പറഞ്ഞത് കേട്ടാലോ പേരമംഗലം ആന മടങ്ങി പോയിട്ടുണ്ട് കർണ്ണൻ തോൽപ്പിച്ചിട്ട് കേട്ടോ
@sandeepsand48893 жыл бұрын
ആന പുറത്ത് കേറുമ്പോൾ അത് ഞമ്മുടെ തമ്പുരാന്റെ പുറത്ത് കേറണം... തിടമ്പ് പിടിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടെങ്കിലും ... സ്വന്തം അമ്മയുടെ മടിയിൽ തലവച്ചു കിടക്കുന്നതിന്റെ ഒരു സുഖം മുണ്ട്
@easyfarmingthrissur3 жыл бұрын
😪👌👌🔥🔥🔥👏👏👏 വേറെ ലെവൽ
@sudhikb9373 жыл бұрын
ശിവനെ കുറിച്ച് പറഞ്ഞപ്പോൾ ആശാന്റെ ശബ്ദം ഇടറി... 😔😔😔