പെരുമ പറയാതെ സത്യസന്ധമായി പറയുന്ന നിഷ്കളങ്കനായ പാപ്പാൻ.. രാമകൃഷ്ണൻ ചേട്ടൻ
@baijupk61683 жыл бұрын
നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല ഇന്റർവ്യൂ രാമകൃഷ്ണൻ ചേട്ടൻ / മടുപ്പ് തോന്നിക്കാത്ത സംസാരം
@pranavsowparnika19413 жыл бұрын
വീണ്ടും വീണ്ടും എടുത്തു കാണുന്ന ഇന്റർവ്യൂ 🥰🥰🥰🥰🥰🥰🥰🥰
@easyfarmingthrissur3 жыл бұрын
😍😍
@easyfarmingthrissur3 жыл бұрын
😍😍♥️
@sreejeshgovind24092 жыл бұрын
🥰🥰
@akshay79813 жыл бұрын
സൂപ്പര് എത്ര കേട്ടാലും മടുക്കില അശൻ അടിപൊളി
@nimalklalu16963 жыл бұрын
ബ്രോ ഇന്റർവ്യൂ പൊളിച്ചു.. രാംകൃഷ്ണൻ ചേട്ടൻ ഒരു കൂട്ടുകാരനോട്.. സംസാരിച്ചു ഇരിക്കുന്ന പോലെ 💪💪
@easyfarmingthrissur3 жыл бұрын
🥰🥰🙏🙏🙏🙏
@bottlecreator7643 Жыл бұрын
എത്ര കണ്ടാലും മതി വരില്ല രാമകൃഷ്ണേട്ടന്റെ വീഡിയോ 🥰🥰🥰 ടീച്ചർ പഠിപ്പിക്കണേ പോലെ യാണ് ഓരോ ഉത്തരവും 💯 കിടിലൻ എപ്പിസോഡ് 💫
@vishnuomanakuttan25793 жыл бұрын
ശിഷ്യൻ ആകുന്നേൽ ഇങ്ങേരുടെ കൂടെ ആകാൻ ആണ് ഇഷ്ടം,,,ഞാൻ ഒരു ആന പ്രേമി ആയതു കൊണ്ട്,,,,, തമാശ,, ചിരി,,, വേണേൽ രണ്ട് ടെന്നമ്മലും അടിച്ച് ചിരിക്കാം,,, 😍😍😍
@easyfarmingthrissur3 жыл бұрын
🥰🥰🥰♥️♥️
@vishnuomanakuttan25793 жыл бұрын
ഇതു കൊല്ലൻ രാമകൃഷ്ണൻ അല്ല
@vishnuomanakuttan25793 жыл бұрын
ചിരിപ്പിക്കൽ രാമകൃഷ്ണൻ
@vishnuomanakuttan25793 жыл бұрын
ഞാൻ കണ്ടേക്കുന്നതിൽ വെച്ച്,,, ഞാൻ ആന പ്രേമി ആയതു കൊണ്ട് എല്ലാ ആനക്കതകളും കേൾക്കും,,, but ഞാൻ പിന്നേം പിന്നേം ഇരുന്നു കാണുന്നത് രണ്ട് videos മാത്രം,,,, ഒന്ന്,,, കായകുളം ശരത്തിന്റെ ആശാൻ video,,, pinne nammade സ്വന്തം ചിരിച്ചു മയക്കും രാമേട്ടൻ 😜😜😜
@jijopalakkad36273 жыл бұрын
തഗ്ഗ് രാമകൃഷ്‌ണേട്ടൻ 🤩🤩🤩🔥🔥❣️❣️❣️🐘
@ks-jx8sy3 жыл бұрын
Thug life രാമേട്ടൻ 🔥🔥💪💪👌
@easyfarmingthrissur3 жыл бұрын
🥰🥰🥰
@vinodvinu61353 жыл бұрын
നിങ്ങളുടെ എല്ലാം വിഡിയോ ഞാൻ കാണാറുണ്ട് പക്ഷേ ഇതു സൂപ്പർ രാമ കൃഷ്ണൻ ചേട്ടൻ പൊളി പുള്ളിയുടെ സംസാരം എക്കെ കേൾക്കുമ്പോൾ നമ്മളോട് നേരിട്ട് സംസാരിക്കുന്ന പോലെ ഇനി ഇതുപോലെ സൂപ്പർ വിഡിയോകൾ ഉണ്ടാവട്ടെ എല്ലാം വിധആശംസകള്ളും നേരുന്നു ❤
@easyfarmingthrissur3 жыл бұрын
😍😍
@arjunvkpandikode33193 жыл бұрын
ആനപ്പാപ്പാന്മാരിലെ ഭീഷ്മാചാര്യൻ🥰🥰🥰 അറിവുകൊണ്ടും തൊഴിലു കൊണ്ടും
@easyfarmingthrissur3 жыл бұрын
♥️♥️
@afsalafsal36592 жыл бұрын
ഇത്രയും അറിവ് ഉള്ള മനുഷ്യൻ വേറെ ലോകത്തു ഉണ്ടോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@easyfarmingthrissur2 жыл бұрын
🔥🔥
@Check-r5r8 ай бұрын
ആനക്കാരനാണ് !അംഗീകരിക്കുന്നു!
@muhammedshafishafikc12603 жыл бұрын
രാമകൃഷ്ണേട്ടൻ പൊളി
@aswinkr46013 жыл бұрын
രാമകൃഷ്‌ണൻ ചേട്ടന് എല്ലാകര്യത്തിലും തന്റെതായ അഭിപ്രായം ഉണ്ട് 👍👍😍
@easyfarmingthrissur3 жыл бұрын
😍😍
@abhijithabhi58823 жыл бұрын
എന്തൊരു മനുഷ്യനാണ് എന്റെ പൊന്നെ 😍🥰
@easyfarmingthrissur3 жыл бұрын
🥰🥰🥰
@army71653 жыл бұрын
ചിരി ആണ് ഹൈലേറ്റ് 😊🔥🔥തൃശ്ശൂർ ദയ ഹോസ്പിറ്റലിന്റെ അവിടെ ഏതു ഭാഗത്താ തറി
@jishnukadavil94103 жыл бұрын
Near Thiruvambadi temple correct spot kausthubam auditorium
@ബ്ലാക്ക്പേൾ3 жыл бұрын
രാമേട്ടാ മുത്തേ ഞാൻ വന്നു 🙏🙏🙏🙏🙏🙏🙏🙏
@easyfarmingthrissur3 жыл бұрын
😍😍😍
@കല്ലൂസൻ3 жыл бұрын
182 ലൈക്കുകൾ വന്നു 0 dislike അതാണ് കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ🔥🔥👏👏👌👌
@easyfarmingthrissur3 жыл бұрын
🥰🥰😍😍
@Check-r5r8 ай бұрын
അദ്ദേഹത്തിന്റെ സംസാരത്തിൽ അഭിമാനം തോന്നുന്നു.ആനയെ അറിയുന്നവൻ!
@manikandan43883 жыл бұрын
സത്യസന്ധമായ വാക്കുകൾ ആണ്, അടിപൊളി episode bro
@easyfarmingthrissur3 жыл бұрын
♥️🙏🙏 hi ബ്രോ
@manikandan43883 жыл бұрын
@@easyfarmingthrissur hai bro❤❤
@easyfarmingthrissur3 жыл бұрын
🥰🥰
@sreeninarayanan40073 жыл бұрын
കത്തി കേറട്ടെ 👌🙏🙏
@rendeepradhakrishnan65063 жыл бұрын
ദേ പവർ രാമേട്ടൻ 🔥🔥 രാമകൃഷ്ണൻ
@easyfarmingthrissur3 жыл бұрын
🥰🥰🥰
@cineclapmedia24933 жыл бұрын
ആന മുതലാളിമാർ ഇതുപോലുള്ള അറിവുള്ള ആനപ്പണിക്കാരുടെ വാക്കുകൾ എടുക്കണം എങ്കിൽ നമുക്ക് ഇനിയും ഒരുപാട് വർഷങ്ങൾ നില നിർത്താൻ കഴിയും നമ്മുടെ പൈതൃകമായ ആഘോഷംങ്ങളും 🐘
@vaisakhn28913 жыл бұрын
A class thozhilukaran ane ramakrishnettan, marunnupaniyilum muttanda👌❤
@sandeepasokan29283 жыл бұрын
കൊളളാം നല്ലൊരു എപ്പിസോഡ്😍😍👌🏼👌🏼
@jpinteriorstudio3373 жыл бұрын
വീഡിയോ അടിപൊളി ഉള്ളത് പറഞ്ഞു 👌👌👌👌👌
@easyfarmingthrissur3 жыл бұрын
♥️♥️🥰🥰
@afsalafsal36592 жыл бұрын
അടിപൊളി 😘😘😘
@easyfarmingthrissur2 жыл бұрын
🥰🥰
@harikrishnansadanandan49783 жыл бұрын
Thug ramakrishnettan❤😄
@krunni34063 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰 സമയം പോയത്‌അറിഞ്ഞേല്യ
@easyfarmingthrissur3 жыл бұрын
♥️♥️🙏🙏
@anurajanu74463 жыл бұрын
ആശാനേ 🤩🤩🤩🤩🤩🤩🤩😂😂😂😂😂
@sonuabhi81283 жыл бұрын
രാമകൃഷ്ണേട്ടനോട് ഒരുപാട് ഇഷ്ടം❤️. ഇന്റർവ്യൂ എടുത്ത കൂട്ടുകാരനോടും ഒരുപാട് ഇഷ്ടം❤️
@easyfarmingthrissur3 жыл бұрын
😍😍😍🙏🙏🙏
@raghavanzbrr76833 жыл бұрын
കേൾക്കാൻ രസമുള്ള ആനകഥകൾ
@easyfarmingthrissur3 жыл бұрын
♥️♥️
@anirudhms32213 жыл бұрын
തൃത്താല രാമചന്ദ്രൻ ആശനും കൊല്ലൻ രാമകൃഷ്ണൻ ആശനും ഒരുമിച്ചു പ്രോഗ്രാം ചെയ്യാമോ
@easyfarmingthrissur3 жыл бұрын
🥰🥰🥰 ആഗ്രഹിക്കുന്നുണ്ട്
@xtvloger Жыл бұрын
❤❤❤❤👍
@sreekumaranvengassery34903 жыл бұрын
Anchor, good questions you asking. Very good. People must know like this details
@user-ou6lu6ls9f Жыл бұрын
namasthe
@umeshvlogs55683 жыл бұрын
രാമൃഷ്ണ .......
@pazhayannurkkaran67853 жыл бұрын
Ramakrishnan chettan super ane
@jegeshorkayath8583 жыл бұрын
Adipoli👍👍👍👍❤❤💓
@vysakhraveendran123 жыл бұрын
Aasante ചിരി 😁😁👌👌
@sandeepkr90793 жыл бұрын
ശ്രീധരേട്ടൻ..
@aruntheertha87683 жыл бұрын
Nalla interview... Natural samsaram...
@mmdasmaruthingalidam75583 жыл бұрын
ഇവരെപോലുള്ള ആനക്കാർ ഇന്നത്തെ ആനക്കാർ എന്നു പറഞ്ഞു നടക്കിന്നവർക്കു പാoപുസ്തകം തന്നെ... കുട്ടിക്കോടനെ പറ്റി വളരെ ശരിയായ അഭിപ്രായം പറഞ്ഞു... ഏത് സഭയിലും ആനയെ അന്തസായി നിർത്തുന്ന ആനക്കാരൻ
@easyfarmingthrissur3 жыл бұрын
😍😍
@jegeshorkayath8583 жыл бұрын
Supper👌👌👌adipoli vedio
@Check-r5r8 ай бұрын
ആനക്കാരൻ അറിവുള്ളവനായിരിക്കണം,അർപ്പണബോധമുള്ളവനായിരക്കണം,അനുസരിക്കാനും,അനുസര ധിപ്പിക്കാനും കഴിവുള്ളവനായിരിക്കണം.നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ഉണ്ടായിരിക്കണം.
@binuvishnu35432 жыл бұрын
Mass bro❤❤❤
@praveenkr50843 жыл бұрын
അടിപൊളി വീഡിയോ 👌👌👌
@easyfarmingthrissur3 жыл бұрын
♥️♥️
@jithinraj82223 жыл бұрын
ഈ മനുഷ്യനെ കുറിച്ച് മൂന്ന് വർഷം മുൻപ് അറിയകയായിരുന്നെങ്കിൽ മാനാടി കണ്ണനായ് തന്നെ നിന്നേനേ മാനാടി കുട്ടൻ ചേട്ടൻ പവൻ കൊടുത്ത് ഈ മനുഷ്യനെ കൊണ്ടുവരുമായിരുന്നു.
@easyfarmingthrissur3 жыл бұрын
🥰🥰🥰
@akshay55723 жыл бұрын
അവനു തിരുവമ്പാടി കണ്ണനെ സേവിക്കാൻ ആയിരിക്കും യോഗം ❤
@sreeragsreerag5835 Жыл бұрын
കണ്ണൻ ആന തിരുവമ്പാടി കൃഷ്ണ നുള്ള മുതലായിരുന്നു
@manur29632 жыл бұрын
👍👍👍👍🙏🙏🙏🙏🙏
@shanojshanoj60112 жыл бұрын
Suppr🔥😄😄
@superpayyans15543 жыл бұрын
ശുദ്ധൻ 😘😘
@easyfarmingthrissur3 жыл бұрын
♥️♥️♥️
@manur29633 жыл бұрын
👍🏼👍🏼👍🏼👍🏼🙏🙏
@veettilekariyumnavileruchi50213 жыл бұрын
👌👌👌💕💕💕
@riyazsalim70073 жыл бұрын
ആഹ് ചിരി😊
@easyfarmingthrissur3 жыл бұрын
🥰🥰🥰
@VipiKrishna-ve2or Жыл бұрын
😂😂❤❤❤❤
@sukumaran72483 жыл бұрын
തഗോഡ് തഗ്ഗ് 🙂
@easyfarmingthrissur3 жыл бұрын
♥️♥️
@preseedkumar96443 жыл бұрын
Bhaii super ayittundu...
@easyfarmingthrissur3 жыл бұрын
♥️♥️🙏
@shajipaul3123 жыл бұрын
🙏🙏🙏enthe . resamaa..asaante...vaakkukal👍👍👍👍
@easyfarmingthrissur3 жыл бұрын
♥️♥️🥰
@manichan08123 жыл бұрын
രാമകൃഷ്‌ണേട്ടൻ പറയുന്നത് ശരിയാണ്... ആനകളെ പരിധി വിട്ട് ഉപദ്രവിക്കരുത്... പാപ്പാന്റെ ക്രൂരതക്ക് ഇരയായി നടക്കാൻ വയ്യാത്ത ഇപ്പോൾ അത്യാവശ്യം പേരുള്ളൊരു ആന എന്റെ നാട്ടിലുണ്ട്... കണ്ടാൽ സഹിക്കില്ല...