No video

കരോക്കെ ഗായകർക്ക് ഉപകാരപ്പെടുന്ന ഒരു app.. An app exclusively for karaoke singers

  Рет қаралды 366,862

GaayakapriyA by Athulya Jaikumar

GaayakapriyA by Athulya Jaikumar

Күн бұрын

Пікірлер: 247
@GaayakapriyA
@GaayakapriyA Жыл бұрын
ഈ വീഡിയോയിൽ പറയുന്നത് ഒരു karaoke ഉണ്ടാക്കുന്ന ആപ്പിനെ കുറിച്ചോ അല്ലെങ്കിൽ smule, star maker പോലുള്ള karaoke singing ആപ്പിനെ കുറിച്ചോ അല്ല എന്നൊന്ന് ഞാൻ സൂചിപ്പിക്കട്ടെ... ഇത് ഉപയോഗിക്കുന്നത് ഒരു MP3 format ല് ഉള്ള ഒരു karaoke അല്ലെങ്കിൽ audio file, അതിൻ്റെ pitch അല്ലെങ്കിൽ tempo adjust ചെയ്യാൻ വേണ്ടിയാണ്... വീഡിയോയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ പോലും ചിലപ്പോ വ്യക്തമാവാത്തത് കാരണമാണെന്ന് തോന്നുന്നു പലരും karaoke singing app കളുമായി ഇതിനെ താരതമ്യം ചെയ്യുന്നത്... അത്തരത്തിൽ വരുന്ന കമൻ്റുകൾക്ക് ഓരോന്നിനും മറുപടി നൽകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം ഇത് ഞാൻ pin ചെയ്യുകയാണ്...
@ajitha8375
@ajitha8375 11 ай бұрын
ജാനകി ജാനേ... ഈ പാട്ട് ഒന്ന് ട്യൂട്ടോറിയൽ ചെയ്യുമോ മേഡം 🥰🥰
@yayasspace8827
@yayasspace8827 Жыл бұрын
അവനവന്റെ ശബ്ദത്തിനും കഴിവിനും പറ്റുന്ന പാട്ടുകൾ പാടുന്നതാണ് നല്ലത് എന്നാണ് എന്റെ ഒരു ഇത് 😊
@padayoottam..2121
@padayoottam..2121 Жыл бұрын
കറക്ടാണ്..😊☺️👌👍
@alexjob3442
@alexjob3442 Жыл бұрын
Ethinte upakaram Athinu pitch enthaennariyatha Thangalode pitch ennu parayunnavane venam pitchan.
@alexjob3442
@alexjob3442 Жыл бұрын
Ellasarre Ellamanushyarum Voice il vyathyastaranallo ellarkim karokke song nte Oppam padanamyennunda Kum Appozha
@balakrishnanjithesh6078
@balakrishnanjithesh6078 Жыл бұрын
ശബ്ദം അവനവൻ്റതല്ലെ വരൂ ഭായ്..?
@habeeburahman8715
@habeeburahman8715 Жыл бұрын
ശ്രുതി പോവും 😄😄😄
@shajip.n.9467
@shajip.n.9467 Жыл бұрын
സംഗീതമെന്ന ദൈവീക കലയുടെ രൂപവും ഭാവവും നിങ്ങളുടെ അവതരണത്തിലും പ്രകടമാണ്.🙏🙏🙏👍
@azeezjamal
@azeezjamal Жыл бұрын
നമ്മുടെ യുക്തിവാദി സുഹൃത്തുക്കൾ കാണണ്ട ഇത്
@jyothishkumar905
@jyothishkumar905 Жыл бұрын
നല്ല അറിവുകൾക്ക് നന്ദി, സംഗീതത്തോടുള്ള ബഹുമാനവും ഭക്തിയും വാക്കുകളിൽ പ്രതിഫലിക്കുന്നു, ഇനിയും അറിവുകൾ പ്രതീക്ഷിക്കുന്നു ....
@violinflute8494
@violinflute8494 Жыл бұрын
Star maker പാട്ട് പാടി പഠിക്കാൻ ഏറ്റവും നല്ലതാണ്. ആവശ്യം പോലെ pitch മാറ്റാം. എത്ര തവണ വേണമെങ്കിലും റെക്കോർഡ് ചെയ്യാം ,വീണ്ടും കേൾക്കാം. Try it. വളരെ മനോഹരമായി പാടി. നല്ല അവതരണം👍👍
@Mr331970
@Mr331970 Жыл бұрын
സ്റ്റാർ മേക്കർ ഇൽ എങ്ങനെ യാണ് നമ്മൾ pitchum ടെമ്പോയും അഡ്ജസ്റ്റ് ചെയ്യേണ്ടത്.. നമ്മൾ പാടുമ്പോൾ കറക്റ്റ് ആയി കേൾക്കും റെക്കോർഡ് ചെയ്തു പിന്നീട് കേൾക്കുമ്പോൾ സൗണ്ട് ഒരു സൈഡിലും മ്യൂസിക് വേറെയും കാണുന്നു ഒന്ന് help ചെയാമോ
@Tmg449
@Tmg449 Жыл бұрын
​@@Mr331970custom adjust ചെയ്യു
@_sincy_francis....
@_sincy_francis.... 11 ай бұрын
​@@Mr331970മ്യൂസിക് 40 വോയിസ്‌ 80 റൂം 80 റിവേർബ് 58
@sruthy-sruthy4793
@sruthy-sruthy4793 9 ай бұрын
Nalloru aap aanu star mecker. Free aap aanu costom us cheyth pich set aakkam 💯
@user-fr5tf5gk9x
@user-fr5tf5gk9x 8 ай бұрын
Stsr maker il paadiya പാട്ട് ഗാലറി ലേക് ഡൌൺലോഡ് ചെയ്യാൻ വഴിയുണ്ടോ.. പ്ലസ് reply
@babudaniel4806
@babudaniel4806 13 күн бұрын
എന്റെ ഒരു ഇത് എന്നു പറഞ്ഞാല്‍ സംഗീതം പഠിച്ചിട്ടു പാട്ടുകൾ പാടുന്നതു ആണ് നല്ലത് കാരണം കേൾക്കാൻ ഉള്ളത് ആണല്ലോ പാട്ട്. Eg.sangeetham പഠിച്ച ഒരാൾക്ക് oru പാട്ടു കേട്ടാല്‍ അപ്പോള്‍ തന്നെ പാടാന്‍ പറ്റും .eg കാതില്‍ തേന്‍മഴ യായി പാടു കാറ്റേ കടലേ....കാതില്‍ എന്ന line ...ക തുടങ്ങുന്ന swarasthaanam അതു correct കിട്ടണമെങ്കില്‍ music പഠിക്കാന്‍ പോണം sm പോലുള്ള മീഡിയ കളില്‍ ഓരോ ആളുകൾ പാടിയത് കേട്ടാല്‍ മനസ്സിലാവും .എന്റെ അഭിപ്രായം പാടാന്‍ കഴിവുള്ളവര്‍ music പഠിക്കുക. എന്നിട്ട് പാടൂ ഇല്ലെങ്കില്‍ ദൈവം പോലും kshamikkilla
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ 8 ай бұрын
അവതരണത്തിന്റെ കാര്യത്തിൽ ബഹുമാന പൂർവ്വം പറയട്ടെ എനിക്ക് ഒത്തിരി ഇഷ്ടമായി.
@alexpullossery516
@alexpullossery516 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു നന്ദി
@smithachandran8772
@smithachandran8772 9 ай бұрын
നന്ദി...'' ഇത്രയും അറിവുകൾ പകർന്നു തരുന്നതിന്🙏🙏
@bijukadungalath4328
@bijukadungalath4328 6 ай бұрын
ഗഗനനീലിമയുടെ കരോക്കെയിൽ ബാഗ്രൗണ്ട് മ്യൂസിക്കിന്റെയും കരോക്കയുടെയും ശ്രുതികൾ വേറെ വേറെയാണ്.
@AMClinicVaidyrangadi
@AMClinicVaidyrangadi 3 ай бұрын
ടീച്ചർ ഈ വീഡിയോ തുടങ്ങുമ്പോൾ ഉള്ള ഭാഗത്തു മൈക്കിൽ നിന്നും ശബ്ദം പുറത്തേക്ക് പോകുന്ന പോലെ ആണ് തോന്നുന്നത്. Thank you
@salihmoonniyur9685
@salihmoonniyur9685 6 ай бұрын
4വർഷം ഈ ആപ് ഞാൻ ഉപയോഗിക്കുന്നു വളരെ നല്ല ആപ്പ് 👍🏻👍🏻👍🏻👍🏻❤️❤️❤️
@sanjeevannair5595
@sanjeevannair5595 Жыл бұрын
കസ്തൂരി തൈലമിട്ട് മനോഹരമായി പാടി 👌👌👌👌👌👌👌
@aboobackerbandiyod4964
@aboobackerbandiyod4964 Жыл бұрын
അവതരണം നന്നായിട്ടുണ്ട്
@reenathamban7466
@reenathamban7466 Жыл бұрын
Super singing
@fasilkilimanoor1451
@fasilkilimanoor1451 Жыл бұрын
ഉപകാരപ്രദമായ information. Download ചെയ്തു നോക്കട്ടെ. ഒരേ source ഇൽ നിന്നുമുള്ള ഒരു പാട്ട്, different ആയ sound output ഉപകരണങ്ങളിൽ play ചെയ്യിക്കുമ്പോൾ half note ശ്രുതി വ്യത്യാസമായി കാണാറുണ്ട്. അങ്ങിനെയുള്ള സന്ദര്ഭങ്ങളിലും ഈ app സഹായകമാണെന്ന് കരുതുന്നു.
@anumichael9925
@anumichael9925 Жыл бұрын
ചെയ്ത് നോക്കിയോ successful ആണോ
@subeesholamkunnu
@subeesholamkunnu 5 ай бұрын
ചേച്ചീ നിങ്ങൾ വളരെ നന്നായി കാര്യങ്ങൾ പറയുന്നു. നല്ല അവതരണം. കുലീനമായ പെരുമാറ്റം ❤️
@sajanvatakara
@sajanvatakara Жыл бұрын
നല്ല ശബ്ദമാണ് .പാടാൻ പറ്റിയാൽ നന്നായിരിക്കും
@abdulgafoorpallikere2321
@abdulgafoorpallikere2321 Жыл бұрын
ചേച്ചി നന്നായി പാടുന്നു നല്ല ശബ്ദമാണ്
@GaayakapriyA
@GaayakapriyA Жыл бұрын
🙏
@navasaa662
@navasaa662 6 ай бұрын
Njaninnadya Maya Medathinte Chanel Kanunnath Medam Parayunna Oro Karyavum Valare Ubayoga Prethamaya Karyagala Tnks Mam
@shamnadpm5352
@shamnadpm5352 Жыл бұрын
സ്റ്റാർ മേക്കർ.. സ്മുൾ.. പോലെയുള്ള മികച്ച ആപ്പുകൾ ഉള്ളപ്പോൾ ഇതു പോലുള്ള ആപ്പുകൾക്ക് ഒരു പ്രസക്തിയുമില്ല... സഹോദരീ..
@GaayakapriyA
@GaayakapriyA Жыл бұрын
ഇത് karaoke കളുടെ speed (Tempo ) കൂട്ടാനും കുറയ്ക്കാനും.. അതെ പോലെ pitch (ശ്രുതി )കൂട്ടിയും കുറച്ചും പാടാനും ഉള്ള സൗകര്യത്തെ കുറിച്ചാണ് പറഞ്ഞത്. എല്ലാവർക്കും, പ്രത്യേകിച്ച് തുടക്കക്കാർക്ക് യഥാർത്ഥശ്രുതിയിൽ പാടാൻ കഴിയാതെ വന്നാൽ ഒരല്പം കുറച്ച് പാടാൻ സഹായിക്കുന്ന ആപ് ആണെന്ന് പരിചയപ്പെടുത്തിയതാണ്. അങ്ങനെ ഓർകസ്ട്രകളിൽ പ്രൊഫഷണൽ ഗായകർ പോലും ശ്രുതി കുറച്ച് ചില സന്ദർഭങ്ങളിൽ പാടാറുണ്ട് എന്നത് താങ്കൾക്കും അറിയാവുന്നതല്ലേ അതിനൊപ്പം തന്നെ ഇത്തരത്തിൽ ശ്രുതി മാറ്റി പാടുന്നത് നല്ലതല്ല യഥാർത്ഥ pitch ൽ തന്നെ പാടേണ്ടതാണ് എന്നും നിർദേശിച്ചിട്ടുണ്ട് സ്മ്യൂളിലും സ്റ്റാർ മേക്കറിലും കരോക്കെ കളിൽ ഇത്തരം മാറ്റം വരുത്തി പാടാൻ പ്രയാസമല്ലേ ചാനൽ ശ്രദ്ധിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
@pradeepvelacherry5604
@pradeepvelacherry5604 Жыл бұрын
ഉപകാരപ്രദമായ ഒരു ക്ലാസ്. 🙏
@PROPERTSALE
@PROPERTSALE Жыл бұрын
ഫ്രീ ആപ്പ് ആയ starmaker ൽ പിച്ച് മാറ്റാൻ ആവും... ലോകത്തുള്ള സകല പാട്ടും കിട്ടും
@cheeramvelilblocks8596
@cheeramvelilblocks8596 Жыл бұрын
Sakala pattum onnum illa
@shailajahari2916
@shailajahari2916 Жыл бұрын
അത്യാവശ്യം എല്ലാ പാട്ടുകളും ഉണ്ട്
@anumichael9925
@anumichael9925 Жыл бұрын
കരോക്കേ പിച്ച് മാറ്റി ഡൌൺലോഡ് ചെയ്യാൻ പറ്റുമോ
@GaayakapriyA
@GaayakapriyA Жыл бұрын
Yes...
@sajiantony612
@sajiantony612 Жыл бұрын
എനിക്ക് വളരെ ഉപകരപ്രദമായി,,thanks
@kripasagaram673
@kripasagaram673 Жыл бұрын
Nannayi paadi ma'am...Arivu panguvechathinum ❤️❤️🙏🏻🌹🌹
@lesleymendez1443
@lesleymendez1443 6 ай бұрын
Very useful information tqu so much please upload more Karoke information videos tqu
@sreejithsreep2908
@sreejithsreep2908 Жыл бұрын
കസ്തൂരി തൈലം കലക്കി. അറിവിന് നന്ദി.
@faisaltriprayar
@faisaltriprayar Жыл бұрын
Very useful app. Thanks a lot for this video. You sang very well..
@amminithankappan3575
@amminithankappan3575 Жыл бұрын
സുപ്പർ.എല്ലാകാരൃംപറഞ്ഞതന്നതിന്,നന്ദി
@shimildominic4093
@shimildominic4093 Жыл бұрын
Sing play app വളരെ easy ആയി ഉപയോഗിക്കാം
@beenajoseph5649
@beenajoseph5649 5 ай бұрын
Thanks Mam Valare nalla Class
@Fayasr1
@Fayasr1 8 ай бұрын
Woow you have an amazing voice 🎉🎉nd thank you so much.
@udayana.p3560
@udayana.p3560 11 ай бұрын
1, എന്റെ സഹോദരി വൈകുന്നേരം ഒരണ്ണ o അടിച്ച 1 ഞാൻ പാടുന്നത് ഒന്നേ നേക്കാരുള്ളു ആ സദനം
@rafeekrafe3052
@rafeekrafe3052 Жыл бұрын
Nice msg i will try Thank You maam🙏🏻😍
@sreerajok7372
@sreerajok7372 Жыл бұрын
ഈ അറിവ് പങ്കുവച്ചതിനു ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു🙏👌✌
@manojvasudev273
@manojvasudev273 Жыл бұрын
അസലായി പാടീ❤❤❤😊
@ajnishchandar7402
@ajnishchandar7402 Жыл бұрын
Thank you mam 🙏 waiting for song nots
@ansarjaza6139
@ansarjaza6139 Жыл бұрын
Thank You Teacher U R Great God bless u....!
@GaayakapriyA
@GaayakapriyA Жыл бұрын
You are very welcome
@swaminathanr8770
@swaminathanr8770 Жыл бұрын
നല്ല അവതരണം. 🙏🙏🙏 നന്ദി
@faisaltriprayar
@faisaltriprayar Жыл бұрын
വളരെ ഉപകാരപ്രദം...👍👍👍
@itsmetorque
@itsmetorque Жыл бұрын
Wow Njan thediya valli kaalil chutti❤😮😁😁😁⛄️⛄️🔥🔥🔥
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 Жыл бұрын
പുതിയ അറിവിന്‌ നന്ദി 🌹💐💞
@sajipaul3641
@sajipaul3641 9 ай бұрын
Very helpful. Thank you very much ❤
@besocial7951
@besocial7951 Жыл бұрын
Thank you Great voice
@subramaniemm.p8256
@subramaniemm.p8256 Жыл бұрын
Very very useful video.. Thanks a lot mam.. 🌸🙏🙏
@joshyvn4105
@joshyvn4105 Жыл бұрын
നല്ല ഉപദേശം.... നന്ദി.....
@vinayarajs7464
@vinayarajs7464 Жыл бұрын
Super helpful information
@radhakrishnansreemandiram3480
@radhakrishnansreemandiram3480 Жыл бұрын
👍A new knowledge about this App. I have heard about music speed changer App. How is the karaoke after adjusting the pitch/tempo saved for future use?
@ashrafashi5186
@ashrafashi5186 11 ай бұрын
ഒരു സോങ്ങിന്റെ വരികളും അതിന്റെ മ്യൂസിക്കും ഒരുപോലെ കിട്ടാൻ എന്ത് ചെയ്യണം ചേച്ചി അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ നമുക്ക് ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ വരികളും അതിന്റെ മ്യൂസിക്കും അതിന്റെ കൂടെ പാടാൻ വേണ്ടി
@sudharmac9471
@sudharmac9471 Жыл бұрын
Thank you for the information👍🏻
@musiclover-bm8ot
@musiclover-bm8ot Жыл бұрын
Angopangam സ്വരമുകരം enna song onn video cheyyamo vedhiyil paadanamenn orupad aaghrahamund mam nte video kand padich anjanasilayil nannayi paadan pati🥰 eniyum nalla videos pradeekshikunnu
@GaayakapriyA
@GaayakapriyA Жыл бұрын
Sure.. padiyath undenkil ayachu tharu... 😊
@Rajeshpalamuttathu-yv4hs
@Rajeshpalamuttathu-yv4hs 2 ай бұрын
Padubol. Velli. Varathirikkan. Enthu. Cheyyanam. Enthegilum. Tips
@bijuettickal2815
@bijuettickal2815 Жыл бұрын
Thanks for valuable messege 🤝🙏
@anjalymohan2226
@anjalymohan2226 Жыл бұрын
Your voice is soothing
@anoopkoodal9915
@anoopkoodal9915 Жыл бұрын
Smule, starmaker പോലുള്ള ആപ്പുകളിൽ ഇതിന്റെ ഒന്നും ആവശ്യമില്ല..!!
@maheshpala8267
@maheshpala8267 Жыл бұрын
സ്റ്റാർ മേക്കറിൽ ഞാനും പാടിയിട്ടുണ്ട് മഹേഷ് പാലാ പേടിക്കണ്ട ഉപദ്വവമൊന്നുമില്ല 🤣🤣
@geethaharidas8213
@geethaharidas8213 3 ай бұрын
Thank you
@mediaroute5572
@mediaroute5572 Жыл бұрын
Mam.. നമ്മൾ പാടുമ്പോൾ breath എടുക്കാനായി എവിടെ ആണ് വരികൾ ഇടയിൽ മുറിച്ചു പാടേണ്ടത്.. മറുപടി പ്രതീക്ഷിക്കുന്നു.. ഇതൊരു എപ്പിസോഡ് ചെയ്യാമോ
@bluesparrowz2601
@bluesparrowz2601 Жыл бұрын
നല്ല ഒരു പ്ലേബാക്ക് സിംഗർ ആവേണ്ട ആൾ ആയിരുന്നു.. 😔
@TheCpsaifu
@TheCpsaifu Жыл бұрын
Thnx 4 sharing...
@monuqatar42
@monuqatar42 Жыл бұрын
അവതരണം നന്നായിട്ടുണ്ട് ചിലർ വലിച്ചു നീട്ടി വെറുപ്പിക്കുന്നു
@gabbar1971
@gabbar1971 Жыл бұрын
Very interesting ❤
@deepalewisville
@deepalewisville Жыл бұрын
Thank you for the information.
@friedafelix6099
@friedafelix6099 Жыл бұрын
Thank you so much 🌷🌷🌷🌷🌷Super class
@geethajayan5300
@geethajayan5300 Жыл бұрын
സൂര്യകാന്തി സൂര്യകാന്തി എന്ന song ന്റെ തുടക്കത്തിലുള്ള humming എങ്ങനെയാണ് പാടേണ്ടതെന്നു video ചെയ്യുമോ? സ്വർണമുകിലേ എന്ന സോങ്ങിന്റെ tutorial വളരെ നന്നായിരുന്നു.
@GaayakapriyA
@GaayakapriyA Жыл бұрын
Cheyyaam madam
@voiceofamarkhan8299
@voiceofamarkhan8299 7 ай бұрын
ഉപകാരപ്രദം ❤❤❤
@SunilKumar-hq1vj
@SunilKumar-hq1vj Жыл бұрын
Vallapozhum smule and starsinger ethu mathrame use cheyyarullu onnu fresh avan Remanisunilkumareeid
@janardananp2467
@janardananp2467 6 ай бұрын
Great,thanks
@beegumsvlog5299
@beegumsvlog5299 Жыл бұрын
ഇനും പാടു പാട്ട് ഞാൻ വര ട്ടോ കേക്കാൻ 👍🥰🥰
@GaayakapriyA
@GaayakapriyA Жыл бұрын
❤️
@NISHAOFCL
@NISHAOFCL Жыл бұрын
Very Informative 💛Ty…
@mohanankp4004
@mohanankp4004 Жыл бұрын
Thank you for your kind information !!!!!!! Congratulations!!!!!!!!!!
@thankamanivp8007
@thankamanivp8007 6 ай бұрын
Memte voice super
@sssindhusivank7057
@sssindhusivank7057 Жыл бұрын
Very very useful video❤❤❤🥰🥰🥰
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
Teacher കരോക്കെ യുടെ ശ്രുതി change ചെയ്താൽ പാട്ടിന്റെ ഭംഗി കുറയിലെ,ക്വാളിറ്റി യും
@GaayakapriyA
@GaayakapriyA Жыл бұрын
എല്ലാവർക്കും, പ്രത്യേകിച്ച് തുടക്കക്കാർക്ക് യഥാർത്ഥശ്രുതിയിൽ പാടാൻ കഴിയാതെ വന്നാൽ ഒരല്പം കുറച്ച് പാടാൻ സഹായിക്കുന്ന ആപ് ആണെന്ന് പരിചയപ്പെടുത്തിയതാണ്. അങ്ങനെ ഓർകസ്ട്രകളിൽ പ്രൊഫഷണൽ ഗായകർ പോലും ശ്രുതി കുറച്ച് ചില സന്ദർഭങ്ങളിൽ പാടാറുണ്ട് എന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ അതിനൊപ്പം തന്നെ ഇത്തരത്തിൽ ശ്രുതി മാറ്റി പാടുന്നത് നല്ലതല്ല യഥാർത്ഥ pitch ൽ തന്നെ പാടേണ്ടതാണ് എന്നും നിർദേശിച്ചിട്ടുണ്ട് 6:51
@krishnankuttyunni7012
@krishnankuttyunni7012 Жыл бұрын
Thanks a lot !!!
@NajisVlogNilambur
@NajisVlogNilambur Жыл бұрын
സൂപ്പർ വോയ്‌സ് ആണ്.. ❤
@jitheshkrishnan8508
@jitheshkrishnan8508 Жыл бұрын
നല്ലത് ആരുന്നു 👍
@muralisopanam7837
@muralisopanam7837 Жыл бұрын
Star maker app നല്ല application അണ് ഫ്രീ അണ് try ചെയ്യുക
@willsonpp4493
@willsonpp4493 Жыл бұрын
Namaskkarm
@Haseena-yy5iw
@Haseena-yy5iw 10 ай бұрын
Useful video
@besocial7951
@besocial7951 Жыл бұрын
Thanks❤
@musiclover-bm8ot
@musiclover-bm8ot Жыл бұрын
Mam videos orupad upakarapradhamaanu
@GaayakapriyA
@GaayakapriyA Жыл бұрын
Thank you so much. Orupad santhosham 😊
@Hassan-lq8nl
@Hassan-lq8nl Жыл бұрын
കരോക്കയിൽ പാടുമ്പോൾ ആധിത്തെ വരി കഴിഞ്ഞാൽ പിന്നെ ഒന്നും കേൾക്കാനും കാണാനും പറ്റില്ല
@raghavanraju1306
@raghavanraju1306 Жыл бұрын
Thank you mam 🌹
@sumithachandran7857
@sumithachandran7857 Жыл бұрын
ടീച്ചർ🙏🙏🙏🙏🙏🙏
@jayankannur1154
@jayankannur1154 Жыл бұрын
താങ്ക്സ് 🥰🥰🥰🌹🙏
@sanjualpysaeditz
@sanjualpysaeditz Жыл бұрын
Up tempo mode apk download cheythal paid version free ayii use cheyam
@TheHomeOfEnglish
@TheHomeOfEnglish Жыл бұрын
Great job madam
@TechGuru4U007
@TechGuru4U007 11 ай бұрын
എനിക്ക് ഹൈ പിച്ച് പാടാൻ വലിയ ബുദ്ധിമുട്ട് ആണ് തൊണ്ട സ്റ്റക്ക് ആവും, പിന്നെ മുകളിലോട്ട് നോക്കി പാടുവാണേൽ കുറച്ചു ബെറ്റർ ആക്കാൻ പറ്റുന്നുണ്ട്, എന്താ ഒരു പോംവഴി 🤔
@rajijohn191
@rajijohn191 Жыл бұрын
Useful video ❤
@anilkumarganil1475
@anilkumarganil1475 3 ай бұрын
ടീച്ചറെ എ ശ്രുതിയിൽ ഉള്ള ഒരു പാട്ട്നമുക്ക് എങ്ങനെ കുറയ്ക്കാൻ പറ്റുംഅത് കറക്റ്റ് ആയി റെക്കോർഡ് ചെയ്തതല്ലേപിന്നെയെങ്ങനെ നമുക്ക് മൊബൈൽ കുറയ്ക്കാൻ പറ്റുംഎത്ര കുറച്ചാലും ആസ്തിയിൽ മാത്രമല്ലേ കേൾക്കാൻ പറ്റൂ
@UnniKrishnan-rj3bw
@UnniKrishnan-rj3bw Жыл бұрын
ബാറാൻ തമ്പുരാവിലെ ഹരി മുരളി ഒന്ന് പാടണം
@lubusgallery2630
@lubusgallery2630 Жыл бұрын
ഇങ്ങനെയും ഒരു സിനിമ ഉണ്ടോ😯😯😯
@UnniKrishnan-rj3bw
@UnniKrishnan-rj3bw Жыл бұрын
@@lubusgallery2630 ayyappa👌ബൈജു
@kk-cd5kr
@kk-cd5kr Жыл бұрын
Chechy,, alaipayuthey song tutorial idumo
@josichayan1979
@josichayan1979 Жыл бұрын
Super sound
@GeorgeT.G.
@GeorgeT.G. Жыл бұрын
good information
@mayamadhu1069
@mayamadhu1069 Жыл бұрын
Padan kothiya
@Subeeshmusiccreation
@Subeeshmusiccreation Жыл бұрын
Good 🎉
@madhucreations4895
@madhucreations4895 Жыл бұрын
Good
@rathishotp1rathishotp175
@rathishotp1rathishotp175 7 ай бұрын
Madam how to get real Malayalam lyrics good track karoke
@kichu2084
@kichu2084 Жыл бұрын
നമസ്കാരം
@GaayakapriyA
@GaayakapriyA Жыл бұрын
Namaskaram mashe... 🙏
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
ഹായ് ചേച്ചി 🌹🌹
@myown339
@myown339 Жыл бұрын
ഇതിപ്പോ കരോക്കെ അടക്കം എല്ലാ സംവിധാനവും starmaker aap ൽ ഉണ്ടല്ലോ
@_.x._5982
@_.x._5982 5 ай бұрын
Chechi eniku ganamela pole ulle oro stage progarmes nu poitu paadanam ennundu . Eanik paadaan paattinde eenam oke kitum . But ende sound oru adanje pole aanu . Athukond paadumbol mikka song num oru mookku kondu paadum pole . Njn paadiyitu phonil kelkumbol angne aanu adanje sound .Ithonn maaran enthenkilum vazhi undo . 😢Allenkil ene pole adanje pole sound ullavark ganamela pole ulle stage prgrms nu paadaan kazhiyile . Ithinoru solution paranju tharuvo
@GaayakapriyA
@GaayakapriyA 5 ай бұрын
kzbin.info/www/bejne/opDSf2uPoJiCmrM Ee video onnu kandu nokkoo... Chilappol upakaarapettekkam😊
@neethuttyvlog591
@neethuttyvlog591 Жыл бұрын
Chechi thiruvavani രാവ് എന്ന സോങ്ങ് പാടുമോ
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
How to sing well with Karaoke | Karaoke singing tips | Sajith Nambiar
15:43
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН