ഷൂട്ട് ചെയ്ത് കുളമാക്കിയ പാട്ടുകൾ! | Poorly Shot Songs | Puthooram

  Рет қаралды 536,037

Puthooram Channel

Puthooram Channel

Күн бұрын

#PoorlyShotSongs #Puthooram #Ragesh
Script, Editing & Narration: Ragesh ( / lifeofragesh )
Follow our Instagram page ( ...)
For Movie updates, Reviews: ( / thrillrbyragesh )
Poorly Shot Songs
Poorly Shot Malayalam Songs
Badly shot Malayalam Songs
Songs which have disappointing visuals
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
ThrillR by Ragesh
Puthooram

Пікірлер: 1 200
@chitraiyer9850
@chitraiyer9850 21 күн бұрын
Ha ha ha ha 😂 Thoroughly enjoyed watching this video! Enikku personal aayittu ithupole oru anubhavam undu. Enne launch cheitha song - Thenali enna Tamil cinemayile "Athini Sithini" enna song. AR Rahman-te composition, Kamalahasan-Jayaram-Jyothika-Devayani starrer. K S Ravikumar direction. Wow!! Pakshe visuals kandappol.. chanku thakarnnu poyi. Romantic song aanu njyaan paadiyathu. Pakshe, athoru comedy song aayirunnu! Song adipoli aanu. Duet. With Hariharan!
@puthooramchannel
@puthooramchannel 20 күн бұрын
@@chitraiyer9850 Aww. Happy that you enjoyed the Video. Thanks so much Ma'am ❣️
@Fahadshazbabe
@Fahadshazbabe 7 күн бұрын
@@chitraiyer9850 😍😍😍
@HazzNaaMK
@HazzNaaMK 2 ай бұрын
In my opinion അമ്മൂമ്മക്കിളി സോങ് കുഴപ്പമൊന്നുമില്ല...ലേഖ ആൾ എങ്ങനെ എന്ന് ചോദിക്കുമ്പോൾ innocent ചേട്ടന്റെ explanation ആയിട്ടാണ് ആ song കാണിക്കുന്നത്..(also Pooja Batra’s introduction) ഏത് difficult സിറ്റുവേഷനും cool ആയി handle ചെയ്യുന്ന ആളാണ് ലേഖ..even ഹോസ്പിറ്റലിൽ ചന്ദ്രയെ ആദ്യമായി കാണാൻ പോയപ്പോഴും ചിരിച്ചു പോസിറ്റീവ് ആയി സംസാരിക്കുന്ന ലേഖയെ ആണ് നമ്മൾ കണ്ടത്..so ഒരു sad song വച്ചു flashback ഓർത്ത് കണ്ണീർ ഒഴുക്കി വരുന്നതായി ലേഖ എന്ന കഥാപാത്രത്തെ introduce ചെയ്യാൻ കഴിയില്ല ..
@sunoos_n4155
@sunoos_n4155 2 ай бұрын
Ys...🙌
@prasadpanattil3861
@prasadpanattil3861 2 ай бұрын
സത്യം..
@magith87ekm
@magith87ekm 2 ай бұрын
Exactly
@raseenanoushadS
@raseenanoushadS 2 ай бұрын
💯💯
@sociallysocialmedia7527
@sociallysocialmedia7527 2 ай бұрын
Correct enikum angana anu thoniyathu
@sunoos_n4155
@sunoos_n4155 2 ай бұрын
"ആട്ടു തൊട്ടിലിൽ" എന്ന പാട്ടിൻ്റെ visual ലും🙄😳 എൻ്റെ സങ്കൽപ്പത്തിലുള്ള visual ലും😌❤️ തമ്മിൽ ആനയും ആട്ടും കാട്ടവും തമ്മിലുള്ള വ്യത്യാസം 😁😁
@ashamanu6107
@ashamanu6107 2 ай бұрын
Mohanlal ayirunnu ente visual l.. 😅😂
@myvlogeshorts
@myvlogeshorts 2 ай бұрын
Yessss​@@ashamanu6107
@ajuzi998
@ajuzi998 2 ай бұрын
​@@ashamanu6107poli 🔥🔥
@kvikas90
@kvikas90 2 ай бұрын
same for me
@sangeetharam8256
@sangeetharam8256 2 ай бұрын
😅😅😅
@textreviewmjk
@textreviewmjk 2 ай бұрын
ആട്ടും തൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ എന്ന പാട്ടിൽ മോഹ ലാലിനെ മനസിൽ കണ്ട ഞാൻ നായകനെ കണ്ട് ഞെട്ടി
@amcyeldhose7213
@amcyeldhose7213 2 ай бұрын
Me too 😂😂😂
@textreviewmjk
@textreviewmjk 2 ай бұрын
@@amcyeldhose7213 🤣
@AjiRajan
@AjiRajan 2 ай бұрын
Same here 😂
@athirasayanth3871
@athirasayanth3871 2 ай бұрын
Every one too
@RajeswaryR-h9m
@RajeswaryR-h9m 2 ай бұрын
Njanum nokkumbol rishyashrinkan😂😂😂
@Aazikka
@Aazikka 2 ай бұрын
ആറാട്ടിന് ആനകൾ എഴുന്നള്ളി ബ്രോ കാണിച്ച visual perfect match ❤
@akashnandu
@akashnandu 2 ай бұрын
Sankhumukham Temple..... Airport view...
@bindus4537
@bindus4537 2 ай бұрын
😂
@muralisopanam
@muralisopanam 2 ай бұрын
മോനെ നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ. ഇതൊക്കെ ഞാനും ഒന്ന് വിളിച്ചു പറയാൻ ഒരുപാട് കൊതിച്ചതാണ്. അടിപൊളി. നല്ല പാട്ടുകളെ സ്നേഹിക്കുന്നവർക്ക് ഇവരുടെ ചിത്രീകരണം കണ്ടാൽ സഹിക്കില്ല
@Habeebi-s5w
@Habeebi-s5w 2 ай бұрын
Visualisation ഏറ്റവും നന്നായി ചെയ്യുന്ന ഡയറക്ടർ പ്രിയദർശൻ ആണ് ❤❤
@Anoopknr87
@Anoopknr87 2 ай бұрын
Yes.. Kaalapani, Raakkilipattu okke songs kidu visualisation..
@BGn882
@BGn882 2 ай бұрын
pinne laljose
@kriz2281
@kriz2281 2 ай бұрын
Priyadershan , lal jos , amal neerad and vyshak
@BGn882
@BGn882 2 ай бұрын
@@kriz2281 priyadarshan , laljose category pedunnavan alla amal nirodh
@shrutimohan8908
@shrutimohan8908 2 ай бұрын
Best example kakkakuyil alare govinda ...coloring background mainly thenmavin kombathe...lighting
@gudvibessonly
@gudvibessonly 2 ай бұрын
Ammoomma kili was a variety approach.. Enikk valare ishtamaayi aa Song+visualisation ❤️ it was like a small intro for Pooja Bhatt charecter
@AravindVijayakumar
@AravindVijayakumar 2 ай бұрын
pooja batra
@chinjukk2688
@chinjukk2688 2 ай бұрын
ആറാട്ടിനു ആനകൾ എഴുന്നുള്ളി എന്ന ഗാനം ഉത്സവുമായി ബന്ധപ്പെട്ടതാണെന്നു വിചാരിച്ച ഞാൻ 😢
@syedali-ky3ml
@syedali-ky3ml 2 ай бұрын
0:20 ഭക്ത ജനങ്ങളുടെ പ്രതേക ശ്രദ്ധക്ക് അടുത്തതായി കുമാരി റോമയും സംഘവും അവതരിപ്പിക്കുന്ന ഭക്തി നിർഭരമായ ഐറ്റം ഡാൻസ് 🤣🤣🤣🤣
@pazhamkanj
@pazhamkanj 2 ай бұрын
ഇതെന്റെ കമന്റ് അല്ലെ 😀
@SWATHIMOLSHAJI
@SWATHIMOLSHAJI 2 ай бұрын
🤣🤣🤣🤣🤣
@syedali-ky3ml
@syedali-ky3ml 2 ай бұрын
@@pazhamkanj മാസ്സ് കൂൾ അതിൽ ഇട്ടതല്ലേ 😂
@thestranger143
@thestranger143 2 ай бұрын
😂😂😂
@nidhiscreations4375
@nidhiscreations4375 2 ай бұрын
😂😂😂
@Kiran.13-13
@Kiran.13-13 2 ай бұрын
അമ്മുമ്മക്കിളി വായാടി സോങ് ലേഖ എന്ന കഥാപാത്രത്തിന് പറ്റിയ ഇൻട്രോ ആണ്. എന്ത് കാര്യവും പോസിറ്റീവ് ആയിട്ട് കാണുന്ന നായിക.. അത് മാത്രം അല്ല ഇന്നസെന്റ് മോഹൻലാലിനോട് ലേഖയെയും അവളുടെ സ്വഭാവത്തിനെയും കുറിച്ച് പറയുന്നതാണ് ആ സോങ് തുടക്കം. അതിന് പകരം ലേഖക്ക് "യാത്രയായി സൂര്യാങ്കുരം ഏകയായി നീലാംബരം" പോലത്തെ സങ്കട പാട്ട് കൊടുത്താൽ ആ സീൻ വെറുത്തു പോവും..
@prajeesharun2922
@prajeesharun2922 2 ай бұрын
'മോഹം കൊണ്ടു ഞാൻ' സത്യത്തിൽ ചങ്കിൽ കത്തി കുത്തിയിറക്കിയതു പോലെയാണ് അതുപോലെ എന്നെന്നും കണ്ണേട്ടനിലെ ' ദേവദുന്ദുഭി നാദലയം' ഷോക്കടിച്ചാലും ഒരു ഭാവവും വരാത്ത ഒരു നായികയും നായകനും പിന്നെ വടക്കുംനാഥനിലെ പാട്ടുകളെല്ലാം തന്നെ ചിത്രീകരണം കാരണം സിനിമയോട് ചേരാത്തതു പോലെ തോന്നിയിട്ടുണ്ട്. ' കിളി പാട്ടു മൂളവേ' ചിലപ്പൊ നായകനും നായികയും ചുണ്ടനക്കും ചിലപ്പൊ ഗാനം Back ground score പോലെ.
@a4aswani
@a4aswani 2 ай бұрын
എന്നെന്നും കണ്ണേട്ടന്റെ actors സൂപ്പർ ആണ്
@sofianizar425
@sofianizar425 2 ай бұрын
😂😂😂shockadipichalum bhavam varatha naayika
@JayaSree-bm3ri
@JayaSree-bm3ri 2 ай бұрын
ശരിയാണ് മോഹം കൊണ്ടു ഞാൻ 😢
@Ann-ut9vw
@Ann-ut9vw Ай бұрын
@@a4aswani athe. entho oru ishtam thonnum aa actors nodu..
@bindnair15
@bindnair15 Ай бұрын
ദേവ ദുന്ദുഭി സന്ദർഭത്തിന് ഒത്താണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത് - അത് ചേർന്നു പോകുന്നുണ്ട്
@josephsalin2190
@josephsalin2190 Ай бұрын
ചന്ദ്രലേഖ എന്ന സിനിമയിൽ ലേഖ (പൂജാബത്ര ) യുടെ സ്വഭാവത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതാണ് പ്രീയദർശൻ ഉദ്ദേശിച്ചത്.
@sandeepbalakrishnansandeep8843
@sandeepbalakrishnansandeep8843 2 ай бұрын
വടക്കും നാഥന്‍ സിനിമയിലെ...ഗംഗേ..എന്ന പാട്ട്...,അത്..ആ സിനിമയില്‍...കുളക്കടവില്‍..ഇരുന്ന് ലാലേട്ടനോട് പത്മപ്രിയ ചോദിക്കുന്നുണ്ട്...,ഇതിനിടയില്‍..എപ്പോഴെങ്കിലും എന്നെ ഓര്‍ത്തിരുന്നോ എന്ന്...,അപ്പോള്‍ ഒരു ഫ്ളാഷ് ബാക്ക് പോലെ..ആ ഗാനം ചിത്രീകരിക്കാമായിരുന്നു..,ആര്‍ത്തുലച്ചു വരുന്ന ഗംഗയും വാരണാസിയും..ലാലേട്ടന്റെ..ജീവിതവും ചേര്‍ത്ത്..,എന്ന് തോന്നിയിട്ടുണ്ട്..,അതുപോലെ തന്നെ...കളഭം തരാം എന്ന ഗാനവും...,ഒരു പുലര്‍ക്കാല ഭക്തിയുടെ..അന്തരീക്ഷവുമായിരുന്നു മനസ്സില്‍..
@ajayajayakumar.s9215
@ajayajayakumar.s9215 2 ай бұрын
ഈ വീഡിയോ കണ്ടു മനസ്സിൽ കുളമാക്കിയ പാട്ടിനെ പറ്റി കമന്റ് ചെയ്യാൻ വന്നപ്പോ ദേ കിടക്കുന്നു . നല്ലൊരു പാട്ടിനെ ഇത്രത്തോളം കുളമാക്കാൻ പറ്റിയില്ല ..@ഗംഗേ ....
@lonelybird86
@lonelybird86 2 ай бұрын
That movie was delayed due to finance issues. അവസാനം എങ്ങനെയോ ഒപ്പിച്ചു
@demonlaflamme
@demonlaflamme 2 ай бұрын
Njan parayan vannath😂😂😂... Enthokke aalojichu koottiyathaa.. Ellam kondu kalanj🙏🙏😂
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
​@@lonelybird86ആ പടം അങ്ങനെ നശിപ്പിച്ചു 😢
@martinsam8787
@martinsam8787 2 ай бұрын
​@@SajiSajir-mm5pgpadam okke superhit and great film
@KMKTrolls
@KMKTrolls 2 ай бұрын
8:00 ഇത് ഞാൻ കമന്റ് ചെയ്യാൻ വരുകയായിരുന്നു... ഓപ്പറേഷൻ തീയേറ്ററിൽ അയ്യപ്പ ഭക്തി ഗാനം 😂
@asrapsm3
@asrapsm3 2 күн бұрын
എന്തൊരു അവതരണം. ആ സംസാരം കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂
@MubashiraSabir
@MubashiraSabir 2 ай бұрын
"Aattuthottilil ninne kidathiyurakki melle " enna song lalettanum shobhanem padi abhinayichathanu ennu vijaricha njn, pattinte original visual kandappol vijrambichu poyi😢
@sreeharis4683
@sreeharis4683 2 ай бұрын
Same with thankathinkal kiliyay kurukaam
@sumayyashafeeque2838
@sumayyashafeeque2838 2 ай бұрын
Njan parayan Vanna song ..really athanu ettavum kashtam...njan eppozhum Sursh Gopi yud song anenna vichariche..pakshe kandappo sharikkum netti😂😂😂
@midhunms4216
@midhunms4216 2 ай бұрын
ഞാനും, തീരെ മാച്ച് അല്ലാത്ത സീനുകൾ ആണ് ആ സോങ് ഫുൾ.. പക്ഷെ പറയാതിരിക്കാൻ വയ്യ അടിപൊളി സോങ് ആയതുകൊണ്ട് നമുക്ക് കുറ്റം പറയാ പറ്റില്ല...
@aswathijayamohan5576
@aswathijayamohan5576 2 ай бұрын
Njum
@gopikapdas4284
@gopikapdas4284 2 ай бұрын
Njnanum 😂😂😂
@NandhaKumar-gv7bx
@NandhaKumar-gv7bx 2 ай бұрын
ആറാട്ടിന് ആനകൾ എഴുന്നള്ളി സോങ് വേറെ ഷൂട്ട് ചെയ്തതാണ് 🔥അന്ന് പിന്നെ ഉണ്ടായ ന്തോ പ്രോബ്ലം കൊണ്ട് ആണ് വേറെ ഷൂട്ട്‌ ചെയ്തത് 🔥
@syedali-ky3ml
@syedali-ky3ml 2 ай бұрын
6:09 0:20 ഭക്ത ജനങ്ങളുടെ പ്രതേക ശ്രദ്ധക്ക് അടുത്തതായി കുമാരി റോമയും സംഘവും അവതരിപ്പിക്കുന്ന ഭക്തി നിർഭരമായ ഐറ്റം ഡാൻസ് 🤣🤣🤣🤣
@Ajaykumar-li9ot
@Ajaykumar-li9ot 2 ай бұрын
Athu kalakki😂😂😂
@rageshgopal200
@rageshgopal200 2 ай бұрын
😂😅
@Sangeethapallavi
@Sangeethapallavi 2 ай бұрын
3:25 "പൊൻവെയിൽ മണികച്ച അഴിഞ്ഞു വീണു".. എന്ന് തന്നെ അല്ലേ വരികൾ???? അത് തന്നെ ആണ് visualum.. നായികയുടെ സാരീ (കച്ച) അഴിഞ്ഞു വീഴുന്നു.. വരികൾ തന്നെ ആണ് visualum..
@rakhit1538
@rakhit1538 2 ай бұрын
Ath correct ayitulla visual anallo😊
@tinted_tails
@tinted_tails 2 ай бұрын
Yeah😅😅
@tinted_tails
@tinted_tails 2 ай бұрын
​@@rakhit1538alle??😂😂
@sreeraj4531
@sreeraj4531 Ай бұрын
ശ്രീകുമാരൻതമ്പി നല്ലൊരു പ്രേമഗാനമാണ് എഴുതിയത്. അസ്തമയസന്ധ്യയും കഴിഞ്ഞ് പൂനിലാവുള്ള രാത്രിയെത്തുന്നു. പ്രേമലീലകൾക്കൊത്താറായില്ലേ എന്ന് രാധയോടുള്ള ചോദ്യമാണ്. സന്ധ്യാവെളിച്ചമാകുന്ന പൊൻനിറമാർന്ന കച്ച അഴിഞ്ഞു (പകൽ മറയുകയാണ് എന്ന് കവി എഴുതി. സംവിധായകൻ ഉടനെ ജയഭാരതിയുടെ സാരി വലിച്ചു താഴെയിട്ടു. -നഴ്സറി കുട്ടികളുടെ ആക്ഷൻ സോങ് പോലെ. അത്രമാത്രം
@ksk1
@ksk1 Ай бұрын
വെയിൽ മങ്ങി സന്ധ്യയാവുന്നത് കവി വർണ്ണിച്ചതിനെ നായികയുടെ സാരി താഴെ വീഴുന്നതാക്കി ചിത്രീകരിച്ച സംവിധായകൻ്റെ പ്രതിഭ അപാരം!
@MultiSudhy
@MultiSudhy 2 ай бұрын
പ്രധാന സാധനം നിങൾ മിസ് ആക്കിയാലോ ??? 1 മഹസർ -"ഏതോ കിളിനാദം " 2 .മുസാഫിർ -"കൈവള തട്ടല്ലേ" 3 .ഉടയോൻ -"തിരു അരങ്ങിൽ " മോഹൻലാൽ നശിപ്പിച്ചു കൈയ്യിൽ തന്നു 4 സിംഫണി -ചിത്രമണി കാട്ടിൽ
@sudhisudarsanan2457
@sudhisudarsanan2457 2 ай бұрын
ചിത്രമണി കാട്ടിൽ കുഴപ്പമില്ല. Erotic ആണ് അത്
@vimalparassinimadapura7572
@vimalparassinimadapura7572 2 ай бұрын
👍ഏതോ കിളിനാദമെന് കരളിൽ, യേശുദാസ് രവീന്ദ്ര സംഗീതത്തിൽ പാടിയ എവെർഗ്രീൻ സോങ്, മൂന്നാം കിടയാക്കി വെച്ചു തറ പടങ്ങളിൽ വരാൻ ആണ് ആ പാട്ടിന്റെ യോഗം
@Somu-ev3wy
@Somu-ev3wy 2 ай бұрын
മമ്മൂട്ടി അഭിനയിച്ച ഭൂരിഭാഗം പാട്ട്കളും കേൾക്കാനേ കൊള്ളു
@asithabraj
@asithabraj 2 ай бұрын
Symphonyile ella pattum kelkakan kollam.. kanan ottum kollulla
@sudhisudarsanan2457
@sudhisudarsanan2457 2 ай бұрын
@@asithabraj ആ പടം ഒരു മാതിരി അല്ലെ അത് വെച്ചു നോക്കുമ്പോൾ പാട്ടൊക്കെ ആ രീതിയിലെ പിടിക്കു
@Heavensoultruepath
@Heavensoultruepath 2 ай бұрын
ചിരിച്ചു ചത്തുപോയേ മോനെ അടിപൊളി സമ്മതിച്ചു😅😅🎉
@sks4173
@sks4173 2 ай бұрын
ഇല കോഴിയും ശിശിരത്തിൽ എന്ന പാട്ടു കുട്ടിക്കാലത്തു കണ്ടപ്പോൾ എനിക്കും ഇതുതന്നെ തോന്നി .. ഒരു ഭാവവും മുഖത്തു വരാത്ത നായകനും നായികയും . നായികയോട് ആരോ പറഞ്ഞു എന്ന് തോന്നുന്നു സദാ സമയവും കണ്ണ് പൊളിച്ചിരിക്കണമെന്നു .. കണ്ടാൽ കോമഡി ആണ്
@shylamathews6181
@shylamathews6181 2 ай бұрын
Correct 😂😂
@padavukal5491
@padavukal5491 2 ай бұрын
😂😂
@reshmareshma5125
@reshmareshma5125 Ай бұрын
ഇല കോഴി അല്ല🐓😂 ഇല കൊഴിയും .
@sks4173
@sks4173 Ай бұрын
@@reshmareshma5125 haha.. ശെരിയാണ് .. സോറി ..😂😂
@നീലി-1
@നീലി-1 18 күн бұрын
അവരുടെ ഇന്റർവ്യൂ ഉണ്ടാരുന്നു പണ്ട്...അവർക്ക് വല്യ ധാരണ ഇല്ലാണ്ട് അഭിനയിച്ച ചിത്രം ആണ് അത്...രണ്ടു പേരുടേം ആദ്യ ചിത്രം
@ratishnathan5568
@ratishnathan5568 Ай бұрын
എന്റെ മനസ്സിൽ പാട്ടിനു ചേരാത്ത ചിത്രികരണം എന്നൊരു ഐഡിയ ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ... ശരിയാണ് പല പാട്ടുകളും ഇതിലും നന്നായി എടുക്കാം എന്ന് തോന്നി... എന്നാൽ ഈ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ പല തവണ "ഇല കോഴിയും ശിശിരത്തിൽ" പാട്ട് യൂട്യൂബിൽ കാണുമ്പോൾ, എന്ത് പിണ്ണാക്കാണ് ഇവര് ചെയ്തു വച്ചിരിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട ഒരു പാട്ടാണ്... ആ സിനിമയേ വെറുപ്പീരാണ്.
@Pulikeshi2
@Pulikeshi2 2 ай бұрын
അകലെയകലെ നീലാകാശം... 👍🏻.. Visuals കണ്ടപ്പോൾ ഉണ്ടായ മനോവിഷമം ഇന്നും തീർന്നിട്ടില്ല 🤣
@Riya-w1p
@Riya-w1p 2 ай бұрын
അത് ജയറാം നികത്തി ആദ്യത്തെ കണ്മണി യിൽ
@kiraakkathu
@kiraakkathu 2 ай бұрын
😅😅😂😂
@amruthapradeep5261
@amruthapradeep5261 2 ай бұрын
👍
@muhazinmohammed1359
@muhazinmohammed1359 2 ай бұрын
😂😂😂 correct
@aseemahameed1676
@aseemahameed1676 2 ай бұрын
അടിപൊളി എപ്പിസോഡ്... ഒരുപാട് ചിരിച്ചു... ഇടയ്ക്കുള്ള നിങ്ങളുടെ ഡയലോഗ്സും പൊളിയായിരുന്നു ...part 2 please...
@AjiRajan
@AjiRajan 2 ай бұрын
സൂപ്പർ വീഡിയോ! ഇക്കൂട്ടത്തിൽ വരുന്ന ഒന്നാണ് "ഇന്നുമെന്റെ കണ്ണുനീരിൽ " യുവജനോത്സവം 1980s
@mohitharthunkal3957
@mohitharthunkal3957 2 ай бұрын
എഴുസ്വാരങ്ങളും .എന്നഗാനം പണ്ടു ഞാനും ഓർത്തിട്ടുണ്ടു പാട്ടും വിഷ്വലും ഒരു ചേർച്ചയുമില്ലല്ലോയെന്നു
@sreejavijayan1526
@sreejavijayan1526 14 күн бұрын
ബാലചന്ദ്രമേനോന്റെ സ്ഥിരം പണിയാ
@keerthanaps7422
@keerthanaps7422 2 ай бұрын
ഒരു പാട്ട് പറയാം. എനിക്ക് മാത്രമാണോ തോന്നിയത് എന്നറിയില്ല. ലാലേട്ടൻ പാടിയ "ആറ്റുമണൽ പായയിൽ" എന്ന song. കേട്ടപ്പോൾ കരുതി കുഞ്ഞി കൊച്ചിനെ പറ്റിയുള്ള പാട്ട് ആണെന്ന്. Kandappol😳🙄🙄🙄
@AthiraShine-k9f
@AthiraShine-k9f 2 ай бұрын
ഇത് ഇനിക്കും തോന്നിയതാ 🤔
@aarathysukumar496
@aarathysukumar496 2 ай бұрын
അതെ സത്യം
@mejojoy2015
@mejojoy2015 2 ай бұрын
Seriya aa paatil .lalettan ari eduthu aattilekku okke erinju kodukkunnundu.amalayude
@KararaDeepak-mn9gx
@KararaDeepak-mn9gx 2 ай бұрын
Good
@mukeshkm6872
@mukeshkm6872 2 ай бұрын
Ente achan anne parayorunnuttto😅
@MamachiDevadaru
@MamachiDevadaru 2 ай бұрын
നല്ല അവതരണം.... 👍👍 വീണ്ടും കാണാൻ തോന്നുന്നു... ആങ്കർ ഇടക്ക് പറയുന്ന ഡയലോഗ് സൂപ്പർ...❤❤
@sreejastanley9614
@sreejastanley9614 2 ай бұрын
😂 അവതാരകൻ്റെ dialogue and expression .. കണ്ട് ചിരിച്ചു മരിച്ചു..
@nancysayad9960
@nancysayad9960 2 ай бұрын
കൊഞ്ചി കരയല്ലേ song suits to the situation....ഒന്നും express ചെയ്യാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്തവരുടെ നിർജ്ജീവതയാണ് അതിൽ .....
@musical_wonderland
@musical_wonderland 2 ай бұрын
രമ്യാ നമ്പീശൻ പാടിയ ' വിജന സുരഭി വാടികളിൽ ' എന്ന പാട്ട്. കാണാൻ ഒട്ടും ചേർച്ച ഇല്ലാത്ത പാട്ട് 🙂. Similar to the Roma song.
@sri7614
@sri7614 2 ай бұрын
Oh god..that song choreography is awesome..❤
@SJ-zo3lz
@SJ-zo3lz 2 ай бұрын
Disagree..I felt it's a very different, refreshing choreography
@musical_wonderland
@musical_wonderland 2 ай бұрын
Correct, the choreography was different and OK, but I personally felt it didn't gel with the song composed.
@musical_wonderland
@musical_wonderland 2 ай бұрын
പുതിയ പാട്ടുകളിൽ ഈ problem വരാൻ സാധ്യത കുറവാണ്. കാരണം പാട്ടും സീനും ഒരുമിച്ചാണ് നമ്മൾ കാണുന്നത്. പഴയ പാട്ടുകളിൽ ചിലത് നമ്മൾ ഒരുപാട് കേട്ടിട്ടായിരിക്കും video കാണുന്നത്. അതുപോലെ നിരാശപ്പെടുത്തിയ മറ്റൊന്ന് വേണുവേട്ടൻ പാടിയ 'ചന്ദന മണിവാതിൽ ' എന്ന Superhit പാട്ടിന്റെ visual ആണ് 🙂.
@ancya9048
@ancya9048 2 ай бұрын
മകളുടെ സ്വഭാവം എന്താണെന്നും അവൾക്ക് ആ കുടുംബവുമായും നായികയുമായും ഉള്ള ബന്ധം എന്താണെന്നു ഇന്നസെന്റ് മോഹൻലാലിനോട് വിവരിച്ചു കൊടുക്കുന്നതാണ് രംഗം.. ആ പാട്ട് മുഴുവൻ കണ്ട് നോക്കിയാൽ തന്നെ അത് മനസിലാവും.. കാരണം നായികയും കൂട്ടുകാരിയും വീട്ടുകാരും എല്ലാവരും ഉള്ള രംഗങ്ങളും ആ പാട്ട് രംഗത്ത് ഉണ്ട് .. ആ സിനിമ കാണാതെ ആ പാട്ട് മാത്രം കണ്ടാലും അത് മനസിലാക്കാവുന്നതേ ഉള്ളു..
@aswanisareesh2213
@aswanisareesh2213 2 ай бұрын
പക്ഷെ ചന്ദ്രലേഖയിലെ സോങ് മറ്റുള്ളത് വെച്ചുനോക്കുമ്പോ അടിപൊളി 👌
@scarywitcter
@scarywitcter 2 ай бұрын
ക്ഷണക്കത്തിലെ എനിക്കേറ്റൊമിഷ്ട്ടപ്പെട്ട 'താംതക തകിട ധീംതക തകിട തോം പൊൻപദമിളകി വെൺതിര കുളിരവേ താംതക തകിട ധീംതക തകിട തോം ചെന്തളിരളകി മർമരമുദിരവേ' ലെ പാട്ട് സീൻ കൊള്ളില്ലാത്ത പോലെ തോന്നീട്ടുണ്ട്. ജോണി വാക്കർ ലെ ചാഞ്ചക്കം തെന്നിയും പോലേക്കെയുള്ള സ്റ്റൈലിൽ എട്ക്കുകയാര്ന്നു ഭംഗീന്ന് തോന്നീട്ടുണ്ട് 💝💝💝💝
@niya143
@niya143 2 ай бұрын
അത് നല്ലതാ
@aa11437
@aa11437 2 ай бұрын
ആറാട്ടിന് ആനകൾ എഴുന്നള്ളി 🤣
@legithalegitha1170
@legithalegitha1170 2 ай бұрын
😅
@SajiSajir-mm5pg
@SajiSajir-mm5pg 2 ай бұрын
😂😂😂😂😂
@pournami3738
@pournami3738 2 ай бұрын
🤭🤭😀😀
@eldho5407
@eldho5407 2 ай бұрын
സത്യം. അതാണ് അത്ഭുതപ്പെടുത്തിയത്....🤣🤣🤣
@preethanair9140
@preethanair9140 2 ай бұрын
😂😂😂😂
@LittybinuLittulitty
@LittybinuLittulitty 2 ай бұрын
അമ്മുമ്മക്കിളി പോളിയാണ് ❤️❤️
@VasudevanBhuvanachandran
@VasudevanBhuvanachandran 2 ай бұрын
ഏറ്റവും കൂടുതൽ വൃത്തികേട് ആക്കിയത് ഏഴു സ്വരങ്ങളും എന്ന പാട്ട്
@devikanair2376
@devikanair2376 2 ай бұрын
Moham kondu njan should be first one.അത് പോലെ തന്നെ ഏതോ കിളിനാദമെൻ എന്ന പാട്ട് ബസ്സിൽ വെച്ച് കേട്ട് അതിൽ ജയറാം ആയിരിക്കും അഭിനയിച്ചത് എന്ന് വിചാരിച്ചിരുന്നതാണ്.ഈ അടുത്ത കാലത്താണ് പാട്ടിൻ്റെ വീഡിയോ കണ്ടത്. തൃപ്തിയായി
@kiraakkathu
@kiraakkathu 2 ай бұрын
Njan innanu adyayit knadtha😅😅
@sruthy-sruthy4793
@sruthy-sruthy4793 2 ай бұрын
6:57 അല്ലേലും ബാലചന്ദ്രൻ ന്റെ പാട്ടും സീനും ഒരു ബന്ധവും ഇല്ല ഏപ്രിൽ 19 മൂവിയിലെ ദേവികെ.. നിൻ കയ്യിൽ..... എന്ന സോങ്
@nishraghav
@nishraghav 5 күн бұрын
ശരിയാണ്
@sujitharts2211
@sujitharts2211 2 ай бұрын
സുഖമോ ദേവി എന്ന പാട്ട് റേഡിയോയിൽ കേട്ട കാലത്ത് അതൊരു ശോക ഗാനം പോലെ തോന്നി. സിനിമയിൽ ആ പാട്ട് ഒരു Happy moodil വരുന്ന പാട്ടാ
@kiraakkathu
@kiraakkathu 2 ай бұрын
Correct
@harikrishnant5934
@harikrishnant5934 2 ай бұрын
Oru silent Pranayamaanu oru situation... Next vishadavum.. After the death of Sunny
@007vikatan
@007vikatan Ай бұрын
ഡാ മോനെ... ചിരി നിർത്താൻ കുറച്ച സമയം കൊടടെ... കലക്കി കേട്ടോ,,,
@vandusree7314
@vandusree7314 Ай бұрын
ആറ്റുമണൽ പായയിൽ അന്തിവെയിൽ ചാഞ്ഞ നാൾ 😇എനിക്ക് തോന്നിയ സോങ്. ഒരു നൊസ്റ്റു സോങ് ആണെന്ന് തോന്നും. എന്നാൽ കാട്ടികൂട്ടിയത് വേറെ🙄
@AkhilaMGeorge
@AkhilaMGeorge 11 сағат бұрын
ചിത്രമണിക്കാറ്റിൽ From സിംഫണി Movie 😮
@shibuks-os3wb
@shibuks-os3wb 2 ай бұрын
1. Melevinnin muttatharo ( ezhupunna tharakan ) 2. Chithramanikkaattil ( symphony)
@shrutimohan8908
@shrutimohan8908 2 ай бұрын
Tukadam nallatha but after belly dance show aki...
@GreeshmaMohan123
@GreeshmaMohan123 Ай бұрын
👍
@Sunday612
@Sunday612 2 ай бұрын
"സ്നേഹത്തുമ്പി ഞാനില്ലേ കൂടെ..." - ഡിസംബർ മൂവി
@EENTHAMARAM
@EENTHAMARAM Ай бұрын
നിങ്ങളുടെ സങ്കല്പത്തിലെ വിഷ്വൽസ് എല്ലാം അടിപൊളിയായിരുന്നു 😄എനിക്കും അതൊക്കെത്തന്നെയാ ഓർമ്മ വന്നിരുന്നത് 👍😄
@JithuRaj2024
@JithuRaj2024 2 ай бұрын
അമ്മൂമ്മകിളി കോഴപോന്നും ഇല്ല
@reshmaramankutty6353
@reshmaramankutty6353 2 ай бұрын
Njaanum ath parayaan veruaarnu.. but aa paat de timing aanu sheri alla enn thoni pogunne.. Sheri alle.. സ്വന്തം best friend ne pole ulla cousin coma il kidakkumbo pettann flight pidich veraan ullathinu..aatum paadi veruaa.
@nishanashajahan6482
@nishanashajahan6482 2 ай бұрын
​@@reshmaramankutty6353 ath introduction song alle, describing about that character, athil avar veetukarumayi enginayanu enu koodi kanikunundu.
@JithuRaj2024
@JithuRaj2024 2 ай бұрын
@@reshmaramankutty6353 അപോ ശ്രീദേവിയെ പൂട്ടി ഇട്ടിട്ട് ആ വീട്ടുകാരുടെ മുന്നിൽ സണ്ണി പഴം തമിഴ് പാടുന്നത് വളരെ മോശം അല്ലെ
@പാവംഞാൻ-ശ9റ
@പാവംഞാൻ-ശ9റ 2 ай бұрын
ജാക്പോട്ട് എന്ന സിനിമയിൽ "താഴ് വാരം മൺപൂവേ"എന്നൊരു പാട്ടുണ്ട്, ഇത്രയും നല്ലൊരു പാട്ട് നശിപ്പിച്ചു കളഞ്ഞല്ലോ എന്ന് കാണുമ്പോൾ എല്ലാം തോന്നും.
@Nalupurakkal
@Nalupurakkal 2 ай бұрын
"ഏതോ കിളിനാദം എൻ കരളിൽ..."..ഇതിൻ്റെ ചിത്രീകരണം unsahikable....ആണ്... എൻ്റെ പൊന്നോ....എത്ര നല്ല song ആയിരുന്നു അത്...
@sreekutty.
@sreekutty. 2 ай бұрын
അതെ ഈ പാട്ട് വല്ലാത്തൊരു ചതി ആയിപ്പോയി.. പാട്ടാണെങ്കിൽ പൊളിയും ❤️
@jeevasusanjacob5445
@jeevasusanjacob5445 2 ай бұрын
മോഹം കൊണ്ടു ഞാൻ ദൂരെ ഏതോ............. visuals were so confusing.... especially with the kid......
@Hojggjb
@Hojggjb 2 ай бұрын
ആ കുട്ടിയുടെ ആയ ആയിട്ടാണ് മേനക അഭിനയിച്ചിരിക്കുന്നത്.....
@kiraakkathu
@kiraakkathu 2 ай бұрын
Ithu kure times ketitund enkilum ipolanu first time kandatga😅😅
@nishanthsurendran7721
@nishanthsurendran7721 2 ай бұрын
മഹസ്സർ എന്ന സിനിമയിൽ രവീന്ദ്രൻ സംഗീതം നൽകി യേശുദാസ് പാടിയ "ഏതോ കിളിനാദമെൻ കരളിൽ" എന്നൊരു പാട്ടുണ്ട്. സമയം കിട്ടുമ്പോൾ എല്ലാവരും ഒന്നു കണ്ടു നോക്കണം. 😂😂
@BAHRAINMALLU2023
@BAHRAINMALLU2023 2 ай бұрын
ഇപ്പോൾ you tubil ഉണ്ണി മുകുന്ദന്റെ ഒരു song ഉണ്ട്. അത് കൊള്ളാം. പണ്ട് ഈ പാട്ടിന്റെ ഒറിജിനൽ കണ്ടത് ചെന്നെത്തിയത് അഭിലാഷയുടെ സിനിമകളിൽ ആണ്
@muralisopanam
@muralisopanam 2 ай бұрын
എന്റെ പൊന്നോ... ഓര്മിപ്പിക്കല്ലേ 😄😄😄😄😄😄😄
@nishanthsurendran7721
@nishanthsurendran7721 2 ай бұрын
@@muralisopanam 🤣🤣
@kabeerabdulkareem1964
@kabeerabdulkareem1964 2 ай бұрын
ഇപ്പോൾ പോയി കണ്ടു. 🤮😡🤬🤮 (2024/08/12 5:43pm) ആരാണാ ഡയറക്ടർ?
@anuradhasanthosh6464
@anuradhasanthosh6464 2 ай бұрын
അയ്യോ...ഈ വീഡിയോയിൽ ഉറപ്പായും അത് കൂടെ വേണമായിരുന്നു...അത്രയ്ക്ക് ഭീകരം
@LeoDark2255
@LeoDark2255 2 ай бұрын
2:52 ഇതിപ്പോ തുണ്ട് ന് ഭക്തിഗാനം ഇട്ട അവസ്ഥ ആയല്ലോ
@maheshmurali8507
@maheshmurali8507 2 ай бұрын
🤣🤣🤣
@arathit8022
@arathit8022 2 ай бұрын
ദുബായ് മൂവിയിലെ ഒരു പാട്ടിൻ കാറ്റിൽ കുളിരാമ്പൽ കൂട്ടിൽ... 😂 മമ്മൂക്ക ഒരേ നടത്തം തന്നെ😂 അത് പിന്നേം സഹിക്കാം എന്നാൽ അതിൽ തന്നെ യദുവംശ യാമിനി എന്ന സോങ്..അതിൽ ഒന്നൊന്നര ക്ലാസിക്കൽ ഡാൻസ് ഉണ്ടെന്റെ മോനെ😂 പിന്നെ വൈഡൂര്യം എന്ന സിനിമയിലെ പാട്ടുകളെല്ലാം അടിപൊളിയാണ് സീൻ കണ്ട പെറ്റ തള്ള സഹിക്കൂല.. 🤣 പാവം എന്റെ വിദ്യാജി😢
@pranoob2u698
@pranoob2u698 11 күн бұрын
ജോഷിയുടെ സിനിമയിലെ പാട്ടുകളെല്ലാം ഏകദേശം ഒരുപോലെയാ...
@sankarkrishnan407
@sankarkrishnan407 2 ай бұрын
നല്ല പാട്ട് മോശമായി ചിത്രീകരിക്കാന്‍ ബാലചന്ദ്രമേനോനെ കഴിഞ്ഞെ വേറേ ആളുളളു
@vimalparassinimadapura7572
@vimalparassinimadapura7572 2 ай бұрын
കറക്റ്റ് 👌, ഏഴു സ്വരങ്ങളും ക്ലാസ്സിക്‌ സോങ് അയാള് കുളമാക്കി vechu👍
@Riboflav-c3R
@Riboflav-c3R 2 ай бұрын
True
@MayaRenjith-o8x
@MayaRenjith-o8x 2 ай бұрын
Correct..devike nin kyl vaasantgam😂
@shrutimohan8908
@shrutimohan8908 2 ай бұрын
Best example kalindhi theeram april 18 song... But vinodhayatra movie parvathy and dileep cheythpo aa feel...madhuettan voiceum
@pournami3738
@pournami3738 2 ай бұрын
😀😀
@iamnaughty289
@iamnaughty289 2 ай бұрын
7:30 ചിരിയോ ചിരി ആണ് സിനിമ അന്നത്തെ വലിയൊരു ഹിറ്റ് ആണ്
@Manu-qh2iz
@Manu-qh2iz 2 ай бұрын
എനിക്ക് തോന്നിയത് ലജ്ജാവതി എന്ന പാട്ടാണ് ആ വെള്ളവും വള്ളവും മാത്രമായിപ്പോയി ഫുൾ സോങ്ങ്
@behappy918
@behappy918 2 ай бұрын
Athan etavum best ayath
@Assy18
@Assy18 2 ай бұрын
ന്യൂ ട്രെൻഡ് ആണ് മറ്റുള്ളത്ൽ നിന്നും മാറി നില്കും
@midhun1625
@midhun1625 2 ай бұрын
Priyadarshan master of songs❤
@nishraghav
@nishraghav 5 күн бұрын
അതെ..പ്രിയൻ.. സിബി മലയിൽ...💜..
@mahimakj5076
@mahimakj5076 2 ай бұрын
അതുപോലെ തന്നെ ഇളയരാജ സാറിന്റെ ഒരു സൂപ്പർ സോങ് ഉണ്ട്... പൂവേ സെമ്പൂവേ... അതിന്റെ ചിത്രീകരണം എന്തോ പോലെ...🥲ഞാൻ മനസ്സിൽ കണ്ടത് ഏതോ ഒരു പ്രമുഖനടൻ താൻ സ്നേഹിക്കുന്ന ഒരാൾക്ക്‌ വേണ്ടി വാത്സല്യത്തോടെ പാടി കൊടുക്കുന്നതാണെന്ന് കരുതി... I mean Kanne kalaimane പോലെയൊക്കെ... 🥺❤️🙏🏻പക്ഷെ... എല്ലാം പോയി
@cutefamily7869
@cutefamily7869 2 ай бұрын
അമ്മുമ്മക്കിളി എനിക്കിഷ്ടമ
@mydhilip.o9695
@mydhilip.o9695 2 ай бұрын
ഈ പാട്ടിന്റെ ചിത്രീകരണം മ്യൂസിക് ഡയറക്ടർക്കും lyricist നു പോലും ഇഷ്ടപ്പെട്ടിട്ടില്ല എന്ന് കേട്ടിട്ടുണ്ട് 👍(പൂവേ സെമ്പൂവേ )
@Fahadshazbabe
@Fahadshazbabe 2 ай бұрын
Chandralekhayile song othiri ishtamaa... but sandharbhathinte gowravam kanakiledukumbo ithingane allalo vende ennu anne thonniyirunnu😂
@arshaque1993
@arshaque1993 2 ай бұрын
മറ്റേ കാറ്റുമുണ്ടേട്യേ സോങ് നാടൻ പാട്ട് പട്ടായയിൽ വച്ചു ഷൂട്ട്‌ ചെയ്തിരിക്കുന്നു.
@jithinkt2370
@jithinkt2370 2 ай бұрын
അതിപ്പോ അമേരിക്കയിൽ പോയാലും നമ്മൾ വേൽമുരുക വെച്ച് ഡാൻസ് കളിക്കില്ലേ...
@arshaque1993
@arshaque1993 2 ай бұрын
@@jithinkt2370 😂😂😂
@deepakm3668
@deepakm3668 2 ай бұрын
തമിഴിൽ ഒരു ക്ലാസിക് song ഒണ്ട്.....'panivizhum malarvanam'.... എൻ്റെ പൊന്നോ director എടുത്തു കുളമാക്കി...!!!
@shrutimohan8908
@shrutimohan8908 2 ай бұрын
Bhagythinu 😅aa song matram kettutullu... Oru ooty ambience mansil angane mathi😊
@vishnukk9620
@vishnukk9620 2 ай бұрын
ആട്ടു തൊട്ടിലിൽ എന്ന song ആദ്യം കേട്ടപ്പോ ഓർമ വന്നത് ലാലേട്ടനും മീനയും ചെയ്യ്ത വർണപകിട്ടിലെ 'വെള്ളിനില തുടങ്ങുന്ന വിഷ്വൽസ് ആയിരുന്നു
@bilal-oi5cs
@bilal-oi5cs 2 ай бұрын
Your visualization reference was epic... So matching🤭
@AjiKumar-d1l
@AjiKumar-d1l 2 ай бұрын
നായകന്റെയും നായികയുടെയും മനസ്സിലെ പ്രണയത്തിന്റെ ഉത്സവമാണ് കവി അവിടെ വർണ്ണിച്ചത് അതാണ് ആറാട്ട് നാടകം എഴുന്നള്ളി എന്ന് പറയുന്നത് അവരുടെ മനസ്സിൽ ആനയും മയിലും കുതിരയെ ആറാട്ട് നടത്തുകയാണ്
@roshinisatheesan562
@roshinisatheesan562 2 ай бұрын
😂😂😂
@AN-fo1dy
@AN-fo1dy 2 ай бұрын
🤣🤣🤣
@Udayamanu
@Udayamanu 2 ай бұрын
ശിവദം ശിവ നാമം.. എന്ന പാട്ടിനു പറ്റിയ vishual alla ആ സിനിമയിൽ കാണിക്കുന്നത് ഫുള്ള് ഔട്ട്‌ ഡോർ beauti anu.. Athil.. Move: മഴവില്ല്
@jenharjennu2258
@jenharjennu2258 2 ай бұрын
നിലഗിരി, വർണപക്കിട്ട്, സിംഫോണി പോലത്തെ സിനിമകളിൽ പാട്ടുകളുടെ ചിത്രികരണം പരമ ബോർ ആയിട്ട് തോന്നിട്ടുണ്ട്. കിടിലൻ songs ❤❤❤
@dharmikfamilyvlogs
@dharmikfamilyvlogs 2 ай бұрын
പൊൻവെയിൽ മണിക്കച്ച പാട്ടിൻ്റെ സീനുകൾ എനിക്ക് ഇഷ്ടമാണ്. അത് ഒരു ഇറോട്ടിക്ക് സോങ്ങാണ്.. അതിന് പറ്റിയ രംഗങ്ങളാണ്
@thasneemshahnaz4530
@thasneemshahnaz4530 2 ай бұрын
Rajeevam vidarunnu sherikum comedyayitund😆😆😆😆 athpole eazhu swarangalum😂😂 btw ila pozhiyum sisirathil original kollayrnnu😌
@kumarvr1695
@kumarvr1695 2 ай бұрын
ചിലങ്കകൾ തോൽക്കും എന്ന ഗാനം ഏറെ തെറ്റി ദ്ധരിക്കപ്പെട്ട നല്ലൊരു ഗാനമാണ്. സിത്താരയുടെ മനം മയക്കുന്ന ആലാപനവും ഗോപീസുന്ദറിൻ്റെ ക്ലാസിക്കൽ ടച്ചുള്ള സംഗീതവും ഉയർന്ന സാങ്കേതിക ത്തികവുള്ള റിക്കാർഡിംഗും ഈ ഗാനത്തിൻ്റെ സവിശേഷതകളാണ്. ചിത്രീകരണമാണ് ചിലർക്ക് ദഹിക്കാതെ പോയത്. സിനിമയുടെ സിറ്റുവേഷനം നോക്കണ്ടെ? ദൈവിക മായ പരാമർശങ്ങളൊന്നുമില്ലെന്നിരിക്കെ ഇതെങ്ങിനെയാണ് ഭക്തിഗാനമാവുന്നത്? എബ്രഹാം ലിങ്കൺ എന്ന പടത്തിലെ ഉഡുരാജമുഖി എന്ന ഗാനത്തിൻ്റെ ചിത്രീകരണവും ഏതാണ്ടിതേ പോലെയാണ്. അതും ഭക്തിഗാനമാണെന്ന് കരുതിയവരുണ്ട്.
@glerysequeira9522
@glerysequeira9522 2 ай бұрын
അമ്മൂമ്മക്കിളി ലേഖയുടെ character and mannerisms introduce ചെയുന്ന പാട്ടാണ് It has very apt scenes.no problem. All other songs you are right
@VijeeshVichu-en7vh
@VijeeshVichu-en7vh 2 ай бұрын
Ys
@helloevryone916
@helloevryone916 Ай бұрын
പഴയ ഒരുപാട് പാട്ടുകൾ ഉണ്ട് നമ്മടെ സങ്കലപ്പത്തിന് ഒത്തു വരാത്ത scenes... ഈ vdo ഇൽ ഉള്ളതെല്ലാം പൊളപ്പൻ selections ആയിരുന്നു...
@arathysumesh871
@arathysumesh871 2 ай бұрын
Pokkiriraaja movie manikinavin song nalla reethiyal shoot cheyyam ayirunnu but entho thattikkootti shoot cheyythpole eppol aa song kandal thonnunne
@shradha8509
@shradha8509 2 ай бұрын
Aa song mivieyil included ala bro. Just audio mathre ulu. Pinne KZbin kanunna video aa songinde viswals ala. ath moviede scenes thanne avdnum ivdnum eduth ittathan video pole. Aa song chithreekarichittilla
@arathysumesh871
@arathysumesh871 2 ай бұрын
@@shradha8509 ok
@AMScreations7
@AMScreations7 2 ай бұрын
നാടോടിപ്പൂന്തിങ്കൾ also
@shilpashibu155
@shilpashibu155 2 ай бұрын
സ്നേഹത്തുമ്പി ഞാനില്ലേ കൂടെ... ചന്ദന മണി വാതിൽ പാതി ചാരി...
@anakhashaji723
@anakhashaji723 2 ай бұрын
Balachandra menon version chirich oru paruvamaayi😅😂😂
@ShefinErattupetta-t9z
@ShefinErattupetta-t9z 2 ай бұрын
Gagaraja raja mukhi എന്നാ പാട്ട് കേട്ടപ്പോൾ അത് ഭക്തിഗാനം ആണ് എന്ന് തോന്നി ആ പാട്ടിന്റെ വീഡിയോ കണ്ടപ്പോൾ ലോക തോൽവി വീഡിയോ
@VijuBalakrishnan
@VijuBalakrishnan 2 ай бұрын
Item dance😅
@dd-pv1hp
@dd-pv1hp 2 ай бұрын
😂
@Soumya-ut1cl
@Soumya-ut1cl Ай бұрын
Jewellery de parasaym pole thonum😆
@ShefinErattupetta-t9z
@ShefinErattupetta-t9z Ай бұрын
@@Soumya-ut1cl 😄😄😄
@pranoob2u698
@pranoob2u698 11 күн бұрын
ഗജരാജമുഖിയോ...😂 ഉഡുരാജമുഖിയല്ലേ..?
@shalushajan247
@shalushajan247 2 ай бұрын
ഈ ഇമ്മാതിരി സിനിമയൊക്കെ എടുത്ത് വച്ചപ്പോൾ ഓർത്തില്ല ഇവിടെ ഫെമിനിസ്റ്റ് എന്നൊരു സംഘടന വളരുമെന്ന് ഭർത്താവ് ഭാര്യയെ ഭരിക്കണം പോലും😢😅
@shilpasasivadakkan1663
@shilpasasivadakkan1663 2 ай бұрын
Annum feminism ind.but thettayitanu commoners karuthiyath.ipo randu vashavum equally aalukal nikkunu.pinne ipo original feminism enthanenu feminist ennu swayam label cheytha palarkum ariyila ennulatha adutha comedy
@krishnaprasanth123
@krishnaprasanth123 Ай бұрын
3:03 ഉറപ്പല്ലേ അത് ബോഡി shameing തന്നെ 😂😂😂
@CinemakkaranRiyas
@CinemakkaranRiyas 2 ай бұрын
Bro കിടിലൻ വീഡിയോ 🤣🤣🤣 ചിരിച്ചു ചത്തു 😂😂😂😂😂😂
@SunilajaSuni
@SunilajaSuni 2 ай бұрын
മൗനരാഗ പൈങ്കിളി നിൻ ചിറകു വിടർന്നെങ്കിൽ ഈ പാട്ടിൽ ഞാൻ മനസ്സിൽ കണ്ടതൊന്നു വീഡിയോ കണ്ടു ഒരു പാട്ടിനെ ഇങ്ങനെയും കൊല്ലാമോ എന്നോർത്ത് ഞെട്ടിപ്പോയി.. അത്പോലെ 'ചാല കമ്പോളത്തിൽ വെച്ചു നിന്നെ കണ്ടപ്പോ' എന്ന പാട്ടിനേയും കൊന്നു കൊലവിളിച്ചു
@harisankarr2754
@harisankarr2754 20 сағат бұрын
ആകാശദീപമെന്നുമുണരുമിടമായോ... Same അവസ്ഥ മകരസംക്രമ സൂര്യോദയം... Heavy
@jithinkt2370
@jithinkt2370 2 ай бұрын
നമ്മുടെ expectation ൻ്റെ കുഴപ്പമാണ്. റിയാലിറ്റി accept ചെയ്താൽ കുഴപ്പം ഇല്ല. ആകെ കുഴപ്പം ആയി തോന്നിയത് കൊച്ചിൻ ഹനീഫ ഭാഗവതർ ആണ്.
@kabeerabdulkareem1964
@kabeerabdulkareem1964 2 ай бұрын
നല്ല നിരീക്ഷണം ... എഡിറ്റിംഗും സൂപ്പർ. ("മല്ലികാ ബാണൻ തന്റെ വില്ലൊടിച്ചു" "മാനസ നിളയിൽ പൊന്നോളങ്ങൾ" "പൊൻപുലരൊളി പൂ വിതറിയ കാളിന്ദി ആടുന്ന വൃന്ദാവനം..,." "പുലരി തൂമഞ്ഞ് തുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം...." ഇങ്ങനെ കുറേ പാട്ടകൾ ചിത്രീകരിച്ച് കുളമാക്കിയതായി എന്റെ ചിന്തയിലും ഉണ്ട് 😅
@anoopvashok4023
@anoopvashok4023 2 ай бұрын
പൊൻ പുലരോളി പൂവിതറിയ കാളിന്ദിയാടുന്ന വൃന്ദവനം
@SJ-zo3lz
@SJ-zo3lz 2 ай бұрын
Exactly 💯
@lavenderlove9101
@lavenderlove9101 2 ай бұрын
Sooper sooper,.... Eniku thonniyathu.... ഏഴു സ്വരങ്ങളും..
@syedali-ky3ml
@syedali-ky3ml 2 ай бұрын
2:47 അപ്പൊ എന്റെ ചോദ്യം... എന്താണീ ട്ടിനാന 🤣
@jijeshc
@jijeshc 2 ай бұрын
അതങ്ങനെയല്ല. "റാട്ടിനാന"യാണ്.. റൊട്ടിയും നാനും ചേർത്തുണ്ടാക്കിയ ഒരു പലഹാരമാണ്.. 😊😊😊😊
@bindushine6271
@bindushine6271 2 ай бұрын
😂😂😂😂😂😂😂😂
@syedali-ky3ml
@syedali-ky3ml 2 ай бұрын
@@jijeshc 😂😂😂
@ShajuKannampuzha
@ShajuKannampuzha 7 күн бұрын
എഴുസ്വരങ്ങളും... Visual കണ്ട് വല്ലാതെ വിഷമം തോന്നിയിരുന്നു അന്ന്...
@divyaranjith7514
@divyaranjith7514 2 ай бұрын
എന്റെ സങ്കല്പത്തിനെ മാറ്റി മറിച്ചതും വെറുത്തുപോയതുമായ പാട്ട് കാർമേഘ വർണന്റെ മാറിൽ... സാഗര സംഗമം സിനിമയിലെ പാട്ടാണ്.. ഇപ്പൊ ആ പാട്ടിനോട് സഹതാപം മാത്രം..😢 ഏതോ കിളി നാദമെൻ കരളിൽ.. മഹസ്സർ... അതിലും നന്നായി എത്രയോ പേർ ഇപ്പൊ goodmorning video ചെയ്തിട്ടിട്ടുണ്ട്...
@jeevanpsundaransundaran6752
@jeevanpsundaransundaran6752 2 ай бұрын
സാഗരസംഗമം സിനിമ കണ്ടാൽ മനസ്സിലാവും...
@devikanair2376
@devikanair2376 2 ай бұрын
ആ പാട്ട് അങ്ങനെ തന്നെയാണ് എടുക്കേണ്ടത്. കാരണം ആ സിനിമ കണ്ടാൽ മനസ്സിലാകും. ക്ലാസിക്കൽ ഡാൻസർ ആകാൻ കൊതിച്ച നായകൻ എത്തിയത് സിനിമ ഫീൽഡിലാണ്. സിനിമാറ്റിക്ക് ഡാൻസ് ക്ലാസിക്കലും തമ്മിലുള്ള വ്യത്യാസം Satire രൂപത്തിൽ കാണിക്കുകയാണ് ആ പാട്ടിൽ
@shylamathews6181
@shylamathews6181 2 ай бұрын
@@devikanair2376correct
@hasnafabi1804
@hasnafabi1804 2 ай бұрын
ക്ലാസിക്കൽ ഡാൻസർ ആയ നായകൻ സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന നൃത്തസംവിധാനം ഇഷ്ടപ്പെടാത്ത സംവിധായകന്റെ നിർബന്ധത്തിന് വഴങ്ങി ഡാൻസ് മാറ്റം വരുത്തുന്നതാണ് ചിത്രീകരണ സന്ദർഭം അപ്പോ അത് അങ്ങനെ തന്നെ അല്ലേ എടുക്കേണ്ടത്
@shylajasasi1177
@shylajasasi1177 2 ай бұрын
അതുപോലെ തന്നെ ഒരുപാട്ടുണ്ട് സാഗരം സംഗമത്തിലേ വാർമേഘ വർണന്റെ മാറിൽ..... എന്ന പാട്ട്. പാട്ട് ഇഷ്ട്ടപെട്ടു വീഡിയോ കണ്ടപ്പോൾ 😭
@RejisathiAbivlog-bm2dz
@RejisathiAbivlog-bm2dz 2 ай бұрын
വീഡിയോ കണ്ടു ചിരിച്ചു വഴിയായി. നിങ്ങളുടെ അവതരണവും 😀
@anithasarathks
@anithasarathks 6 күн бұрын
പാട്ടുകൾ കൊളമായെങ്കിൽ എന്താ.. അവതരണം പൊളിച്ചു 👌👌👌👌👏👏👏
@aneeshbabu8228
@aneeshbabu8228 2 ай бұрын
ഏതോ കിളി നാദം എൻ കരളിൽ 🥹🥹 എന്ത് നല്ല പാട്ട് ആണ് ബട്ട്‌ കണ്ടാൽ സഹിക്കാൻ പറ്റില്ല കരച്ചിൽ വരും 😒😁
@alexa77775
@alexa77775 3 күн бұрын
"Ponveyil manikkacha azhinju veenu" enikk perfect aayi thonni... Athupole "Ammoommakkili"
@aslahahammed2906
@aslahahammed2906 2 ай бұрын
Priyadarshan 'GOAT'
@vishnurocks9424
@vishnurocks9424 2 ай бұрын
🔥🔥🔥
@sreehari_thoolika
@sreehari_thoolika Ай бұрын
എന്റെ പൊന്നണ്ണാ... 👌🏼👌🏼👌🏼👌🏼👌🏼 ഈ comments ഒക്കെ വായിച്ചപ്പോഴാ മനസിലായത്.... എന്നെയൊക്കെ എന്തിനാ 90's kids എന്നു വിളിക്കുന്നെ ന്ന്.... നിങ്ങളുപ്പെടെ കമെന്റ് ബോക്സ്‌ മുഴുവനും ഒരേ feel, ഒരേ imagination and ഒരേ vibe 😱😱😱😍😍😍 Anyway......, I'm really happy to be a 90's kid😍😍😍😍😍😍😍😍
@knkmedia01
@knkmedia01 2 ай бұрын
7:28 പൊളിച്ച് 😄😄😄
@vimalparassinimadapura7572
@vimalparassinimadapura7572 2 ай бұрын
അകലെ അകലെ നീലാകാശം പഴയ പാട്ടിനു ഒരു കുഴപ്പവും ഇല്ല, എത്ര വർഷം മുൻപ് അന്നത്തെ സാങ്കേതിക വിദ്യയും കൂടി ഓർക്കണം അവതാരക വിമര്ശിക്കുമ്പോൾ
@roshinisatheesan562
@roshinisatheesan562 2 ай бұрын
പാട്ടിന് 100 ൽ 101 മാർക്ക് പക്ഷേ നായകനും നായികയും ദൂരെയിരുന്ന് ശോകഗാനം പാടുന്നതായിട്ടല്ലേ തോന്നൂ
@remam5728
@remam5728 Ай бұрын
@@roshinisatheesan562അല്ല
@Adi_is_here
@Adi_is_here 10 күн бұрын
യെദു വംശയാമിനി song ആകെ കുളമാക്കി
@shradha8509
@shradha8509 2 ай бұрын
Aattuthottilil. Imagination mohanlal shobhana ayrnnu. Sherikkum🥲
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН