ഈ ടീച്ചർ നല്ലൊരു സ്വരത്തിൽ പാട്ട് പാടാൻ കഴിവുള്ള ഒരു വ്യക്തി ആണ് അതിലുപരിയായിട്ട് വിനയവും ടീച്ചർക്ക് നല്ലത് വരട്ടെ... നമ്പർ കൊടുത്താൽ നന്നായിരുന്നു ആളുകൾക്ക് സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ
@jayaprakashpp31072 жыл бұрын
യാദൃശ്ചികമായിട്ടാണ് വീഡിയോ ശ്രദ്ധയിൽ പെട്ടത്. വളരെ അധികം ഇഷ്ടമായി. വളരെ ലളിതമായും വ്യക്തമായും ഉള്ള വിവരണം ഉപകാരപ്രദമാണ്. നന്ദി.
@62araajnish2 жыл бұрын
കുറച്ചു വര്ഷങ്ങളായി കരോക്കെ പാടുന്നു. പക്ഷെ താങ്കളുടെ ക്ലാസ് കേട്ട് കഴിഞ്ഞപ്പോൾ ഇതുവരെ ഹൃദിസ്ഥമാക്കാത്ത ഒട്ടനവധി അറിവുകൾ ലഭിച്ചു. ഒരുപാട് ഒരുപാട് നന്ദി.
@tomperumpally67502 жыл бұрын
വളരെ വ്യക്തമായി കാര്യങ്ങളെ അവതരിപ്പിച്ചു.. കുറച്ചുകൂടി നന്നായി പാടാൻ ഈ വീഡിയോ പലർക്കും (ഈയുള്ളവൻ ഉൾപ്പെടെ) സഹായകരമാണ് എന്നതിൽ സംശയമില്ല. അഭിനന്ദനങ്ങൾ, നന്ദി..❤️💕👍
@vasudevane4552 жыл бұрын
ഹായ് , എല്ലാ നിർദ്ദേശങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതും വളരെ ഉപകാരപ്രദവുമാണ് . ഞാൻ ഒരു കരാക്കേ ഇഷ്ടപ്പെ വ്യക്തിയായ തിനാൽ ഇന്നു മുതൽ ഈ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കും. വളരെ നന്ദി🙏
@pradeepvelacherry56042 жыл бұрын
തികച്ചും ഉപകാരപ്രദമായ ക്ലാസ്. അടുത്ത കാലത്ത് ്് കരോക്കയിൽ പാടാൻ ശ്രമിച്ചപ്പോൾ, താങ്കൾ പറഞ്ഞ എല്ലാ പ്രശ്നങ്ങളും അനുഭവിച്ചു. വരികൾ രണ്ടു തവണ പാടുന്ന കാരൃം മുഖൃം. ഒപ്പം കരോക്കയും വരികളും തമ്മില്ല ചേർച്ചയില്ലാത്ത പ്രശ്നം. സംഗതികൾ നമുക്ക് മനസ്സിലാവുന്ന ചിന്നത്തിൽ കുറിച്ചു വെക്കുക എന്നതിന് ഇപ്പോൾ ധൈര്യം കിട്ടി. ഞാൻ ഈ രീതിയിൽ കുത്തിക്കുറിച്ചു എഴുതിയ ഒരു പുസ്തകം മറന്നുവെച്ചു പോയിരുന്നു, അത് തിരിച്ചെടുക്കാൻ ചെന്നപ്പോൾ, ആ കുറിപ്പ് ആരെങ്കിലും കണ്ടോ എന്ന ജാളൃതയും മറച്ചു വെക്കാൻ കഴിഞ്ഞില്ല. പാടുന്നവർക്കും എന്നെ പോലെ പാടാൻ ശ്രമിക്കുന്നവർക്കും ആത്മവിശ്വാസവും ഊർജവും പകർന്നു തന്ന ക്ലാസ്സ്. 🌺🌺🌺 അഭിനന്ദനങ്ങൾ 🌺🌺🌺
@GaayakapriyA2 жыл бұрын
പ്രോത്സാഹനം നൽകുന്ന വാക്കുകൾ .... നന്ദി
@manumonkrkr70852 жыл бұрын
Thank u, madam പറഞ്ഞ voice deapth കൂടാനുള്ള vocal exersice വളരെ അധികം ഗുണം ചെയ്തു, അതുപോലുള്ള tips ഇനിയും പ്രതീക്ഷിക്കുന്നു
@cochinsuresh86532 жыл бұрын
വളരെ നല്ല ഉപദേശങ്ങൾ, പാട്ട് പാടി അവതരിപ്പിക്കുന്നവർ ഇത് മനസ്സിരുത്തി കേട്ട് ശീലിക്കേണ്ടതാണ്.
@geethabalachandran98122 жыл бұрын
ഒരു പാട് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ അതുല്യ പറഞ്ഞിട്ടുള്ളത്. 👌👌😘😘
വിലപെട്ട ഉപദേശങ്ങൾ .. അതി മധുരമായി ആലപിക്കുന്ന ഒരു ടീച്ചറും.
@sebastianvarkey76232 жыл бұрын
എത്ര മനോഹരമായിട്ടാണ് അതുല്യ മാഡം കാര്യങ്ങൾ വിവരിച്ചു കൊടുക്കുന്നത്. I love it. 💖 So lovely, very useful tips.👌 ഞാൻ SM ൽ അടുത്ത കാലത്താണ് പാടാൻ തുടങ്ങിയത്. പാട്ടാണ് എന്റെ ലഹരി. 💖💓💖
@GaayakapriyA2 жыл бұрын
Thank you 😊
@sajipaul36412 жыл бұрын
വളരെ വളരെ നല്ല നിർദ്ദേശങ്ങൾ.. അനവധി ആളുകൾക്ക് ഇത് ഉപകാരപ്പെടും. ഒരുപാട് നന്ദി 🙏😊
❤ എനിക്ക് പാടാൻ അറിയില്ല.. ബട്ട് പാടാൻ ഇഷ്ടാണ്.. മിസ്സിന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോ മുതൽ ചെറുതായി എങ്കിലും ഞാൻ പാടുന്നു 😜എനിക്ക് ഇഷ്ടായി എന്റെ പാട്ട്.. Thank you ❤❤❤
@aboobackerb9143 Жыл бұрын
വളരെ യധികം നന്ദി പെങ്ങളെഇങ്ങനെ യുള്ള വിലപ്പെട്ട അറിവുകൾ നൽകിയതിന്
@sijiameerudeen52953 ай бұрын
വളരെ ഉപകാരമായ വീഡിയോ, താങ്ക്സ് മാഡം 😍
@sreelal982 жыл бұрын
വളരെ ഉപകാരപ്രദമായ tips, ആത്മാർത്ഥവും ഹൃദ്യവുമായ അവതരണം, അഭിനന്ദനങ്ങൾ
@GaayakapriyA2 жыл бұрын
നന്ദി
@vinayan.a7122 Жыл бұрын
തികച്ചും അത്യാവശ്യമായ കാര്യങ്ങൾ .
@shameemtiptop63742 жыл бұрын
വളരെ ഉപകാരം... 😀👌🙏🏼 താങ്ക്സ്
@indugs10362 жыл бұрын
നല്ല ഉപകരപ്രെദ മായ വീഡിയോ . നന്ദി .
@sreenandarajeevant99272 жыл бұрын
Teacher..nalla swaram
@sathianv38722 жыл бұрын
ശരിയാണ്. ഈ കരെക്കൊ ചെയ്യുന്ന വർ ഒറിജിനൽപോലെ ചെയ്യാതെ തോ ന്നുന്നത് പോലെ ചെയ്യുന്നത് ഏതെങ്കി ലും വിധത്തിൽ നിരോധിക്കണം. "സുറുമ എഴുതിയ മിഴികളെ.. പ്രണയ മധുര തേൻ തുളുമ്പും" ഈ ഗാനത്തി ന്റെ ഒറിജിനൽ യു ട്യൂബിൽ കിട്ടാനില്ല. Available ആയിട്ടുള്ളതിൽ repeating ലൈൻസ് ഇല്ല. പക്ഷേ എത്രയോ വർഷങ്ങളായി ഒറിജിനൽ പാടി പഠിച്ച ത് പെട്ടെന്ന് ഡ്യൂപ്ലിക്കേറ്റ് കരെക്കൊ യോടെ പാടേണ്ടി വരുമ്പോൾ വളരെ അതൃപ്തിയാണ് അനുഭപ്പെടാറ്.ഇ പ്പോൾ ഞാൻ കരെക്കൊയോടെ പാടി പ്രാക്ടിസ് ചെയ്യാൻ 2 മൊബൈലാണ് ഉപയോഗിക്കാറ്. ഒന്ന് കരെക്കൊ play ചെയ്യാൻ മറ്റൊന്ന് song റെക്കോർഡ് ചെയ്യാൻ. 2 മൊബൈൽ ലഭിക്കുക കഷ്ടമാണ്. ഒരേ മൊബൈലിൽ അതായത് മ്യൂസിക് play ചെയ്യുമ്പോൾ അതെ മൊബൈലിൽ ഗാനം റെക്കോ ർഡ് ചെയ്യാൻ എന്തെങ്കിലും വഴിയു ണ്ടോ ടീച്ചറേ?
@GaayakapriyA2 жыл бұрын
Smule.. starmaker പോലുള്ള singing applications play store and app store ലഭ്യമാണ്... Smule paid ആണ്.. പക്ഷേ starmaker free app ആണെന്നാണ് എനിക്ക് തോന്നുന്നത്.... പാടി റെക്കോർഡ് ചെയ്യാനും download ചെയ്ത് share ചെയ്യാനും സൗകര്യമുണ്ട്...
@jayaprakash96082 жыл бұрын
Hai മാഡം നല്ല അറിവുകൾ പകർന്നു തന്നു ഞാനും 👍👍👍❤️❤️❤️
@subhapremnath94764 ай бұрын
Thanks mam 🙏🏿
@nazarpunnapra36562 жыл бұрын
എല്ലാം വളരെ വളരെ കറക്ട് കാര്യങ്ങളാണ്...ഞാൻ ചെയ്യുന്നതും ഇങ്ങനെതന്നെ.....
വെരി ഗുഡ് പ്രസന്റേഷൻ...... Good മെസ്സേജ്....... 👍👍👍
@Binusmedia Жыл бұрын
Very informative and valuable class tks mam ❤️🙏🙏
@seena8623 Жыл бұрын
Thank u madam thank u
@cheerfulthinking Жыл бұрын
Best class. Clear explanation. Understanding
@jarishnirappel9223 Жыл бұрын
നോക്കി പാടുന്നത്. വളരെ നല്ലത് ആണ് യേശുദാസ് വരെ നോക്കി പാടുന്നു ജാനകി ചിത്ര ജയചന്ദ്രൻ തുടങ്ങി പല പാടുകാരും
@kmmohanan2 жыл бұрын
Best tips for singers especially the good singers. Thanks
@lellasvlogs Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ thanks alot 🙏🙏🥰
@jyothinathjyothinath97172 жыл бұрын
നല്ല അവതരണം എല്ലാ ഗായിക ഗായകന്മാർക്കും ഉപകാരപ്പെടും... നിങ്ങൾ endu രസത്തിലാണ് പാടുന്നത്... Sweet voice നിങ്ങളുടെ ഒരു മുഴുവൻ പാട്ട് sad song കേൾക്കണം എന്നുണ്ട് 👌🙏😁
@GaayakapriyA2 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി...😊🙏
@ajitharaveendran24052 жыл бұрын
Thank you 🙏🙏🙏
@rashmediavisionvallikkunnu13402 жыл бұрын
വളരെ ഉപകാരപ്രദം . നന്ദി 🌹
@707Arvind Жыл бұрын
Very useful tips.. Thanks🌹 congrats🎉
@azizthalappara98452 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ഹൃദ്യമായ സംസാരം
@yazinmuhammed76612 жыл бұрын
Very usefull 🙏🙏
@shoukathali8645 Жыл бұрын
Thank you ma'am great 🌹🌹
@rosestudio64022 жыл бұрын
വളരെ സന്തോഷം
@ilyasn57662 жыл бұрын
നല്ല അറിവ്. Thank you madam 👍
@sidheekmayinveetil38332 жыл бұрын
ചിത്ര ചേച്ചി ഫാനാണല്ലേ♥️🙏🔥
@rajeshpillai57782 жыл бұрын
Nice and informative. Thank you so much ....🙏🙏
@menoncs76012 жыл бұрын
Nice presentation and very informative to all the singers. Thanks.
@falcon1c-k5u2 жыл бұрын
Nice presentation.. God bless you
@rajuraghavan17793 ай бұрын
👌👌👌🙏💖
@athulyadigil1042 жыл бұрын
Athulya... good.. keep going
@ramakrishnanramakrishnan5875 Жыл бұрын
Thanks slot Sister.expect More such valuable infmation
@GaayakapriyA Жыл бұрын
Keep watching
@mohananr75602 жыл бұрын
Thank you. Very nice
@sajeevanbaluz1326 Жыл бұрын
ഹായ് . ടീച്ചർ ഞാൻ അത്യാവശ്യം കരോക്കെ പാട്ടാറുണ്ട്. ടീച്ചറിൽ നിന്നും കിട്ടിയ അറിവു കൂടി പ്രയോജന പെടുത്തിയാൽ കൂടുതൽ നന്നായി പാടാം എന്നു വിശ്വസിക്കുന്നു | താങ്ക്സ്
@GaayakapriyA Жыл бұрын
❤️😊
@shafipadikkal406 Жыл бұрын
Correct
@mohammedmattathour88412 жыл бұрын
Thanks good 👌👌
@Sasidharan.m84673 ай бұрын
മാഡത്തിന്റ വിവരണം വളരെ ഉപകാരം ചെയ്യും.
@ajipd7643 Жыл бұрын
എന്തു നല്ല ശബ്ദമാണ്
@muralikperingome90812 жыл бұрын
വളരെ നല്ല ടിപ്സ്.. 👍🏽👍🏽👍🏽👏🏻👏🏻🙏💐💐
@GaayakapriyA2 жыл бұрын
Thanks😊
@gopia65302 жыл бұрын
സൂപ്പർ അവതരണം
@vijayalakshmidileep42877 ай бұрын
Good morning teacher ❤❤❤
@vijayanparamu59522 жыл бұрын
Very good information. Tnq u very much.
@eskmusic7241 Жыл бұрын
നല്ല പ്രോഗ്രാം 🙏🙏
@besocial7951 Жыл бұрын
❤thanks
@bhaskaranmk88262 жыл бұрын
Nannayi paranjuthannu. Thankyou mam
@sherin2.02 жыл бұрын
Informative 👍👍🙂🙂🙂❤️❤️❤️❤️
@anilKumar-dc3kk2 жыл бұрын
നല്ല ടീച്ചർ...
@juniormedia42802 жыл бұрын
Thank u for direction.
@poojarejipoojareji85302 жыл бұрын
മാം പറഞ്ഞത് എല്ലാം ശെരിയാണ്,,,,
@sreejasunil43072 жыл бұрын
Super information to all singers. Thankyou Mam
@ramdaspg22202 жыл бұрын
Good Presentation
@besocial79512 жыл бұрын
Thanks useful Great voice
@manumohanam9154 Жыл бұрын
You are so amazing teacher. You are explaining such a beautiful way. Thank you so much for your wonderful support for the beginners like me. Keep up mam and go ahead. God bless you 🙏 ❤
@GaayakapriyA Жыл бұрын
Thank you
@Dharsanajayakumar2 жыл бұрын
നന്ദി 🙏🏻
@GaayakapriyA2 жыл бұрын
Pls share if found helpful
@sibir24922 жыл бұрын
Thanks🌹🌹🌹👍👌
@sindubai74812 жыл бұрын
Good informations thank u maadam👍👍👍🥰🥰🥰
@nrcmvr51572 жыл бұрын
വളരെ ഉപകാര പ്രദം
@music.ways.54672 жыл бұрын
വളരെ ഹൃദ്യം
@jayankanakkoteand81162 жыл бұрын
Thank Mrs.Athuliajaikumar.All of your advices are great and tremendous.
@ashrafpk48762 жыл бұрын
Very useful tips and clear details given, thanks dear
@HouseofPassionEntertainment Жыл бұрын
Awsome tips🥰
@joseviswam19012 жыл бұрын
വളരെ ഉപകാരപ്രദം.. 👏👏👍👍
@firosekoorachund1592 жыл бұрын
പറഞ്ഞത് 100% ശെരിയാ 🌹🌹🌹
@moydupmoydu6573 Жыл бұрын
സ്റ്റാർ മേക്കറിൽ മുമ്പ് പാടി സേവ് ചെയ്ത് സുഹൃത്തുക്കൾക്കും മറ്റും അയക്കാമായിരുന്നു ആൻഡ്രോയ്ഡ് 10-11-12 വേർഷൻ ഫോണുകളിൽ ഇപ്പോൾ നിലവിൽ സേവ് ചെയ്യാൻ പറ്റണില്ല
@saneeshidukki61922 жыл бұрын
Well said ma'am 😍😍😍😍😍
@ContinentalYogaReach2 жыл бұрын
വളരെ നന്നായി
@rejithomas72292 жыл бұрын
Good message
@sadanandhansadhu16322 жыл бұрын
സൂപ്പർ
@rafeekrafe30522 жыл бұрын
Thank You mam for Your valuable Information
@kannurrajesh42432 жыл бұрын
Excellent class teacher thank you so muxh
@deepaskurup172 жыл бұрын
Super👌
@subiperiyambalam51282 жыл бұрын
Good program
@nanditharaju66932 жыл бұрын
Thank you🙏
@kanakavallymavila65672 жыл бұрын
Beautiful presentation 👍👍❤️ thank you
@GaayakapriyA2 жыл бұрын
🙏 thanks
@sreenathtk38802 жыл бұрын
Very correct chechi.Thanks for explanation.
@geethaakkannan2 жыл бұрын
സ്വർഗ്ഗ നന്ദിനി ഒന്ന് പറഞ്ഞു തരാമോ അതിന്റ സംഗതികൾ pls 🙏മാം
@premannambiar29692 жыл бұрын
Kindly give more tips for me.I am very much interested to learn more from you.Thanks Madam ji
@GaayakapriyA2 жыл бұрын
☺️👍
@ashraftr123 Жыл бұрын
Excellent video.. Very much helpful for ordinary singers🙏
@priyagopi84372 жыл бұрын
Thank you so much
@ASBBA2 жыл бұрын
Thanks ✨✨✨
@ks.geethakumariramadevan35112 жыл бұрын
Very useful information Madom Thank you very much 🙏
@sasidharannn38782 жыл бұрын
Karoke യിതിൽ ഫോൺ യിൽ ലെഫിയ മായ കരോക്കേ യല്ലേ select ചെയ്യാൻ പറ്റൂ