No video

voiceTraining.5/ Dr. SudhaRanjith / How to sing with Karaoke'. കരോകെ വച്ച് എങ്ങിനെ മനോഹരമായി പാടാം.

  Рет қаралды 425,017

DR.Sudha Ranjith

DR.Sudha Ranjith

Күн бұрын

On line music class enquiry : sudharanjith@gmail.com
This is a complete music channel which tries to handle all aspects of music. vocal exercises ,tips , music lessons, related knowledge's etc etc.
For all types of singers including begginers, professionals, music lovers etc...Do follow nd practice the instructions given thoroughly...Hence be a refined singer..
• Voice Training .32/Ton...
How to learn songs perfectly
• voice Training.49/DrSu...
carnataka Sangeetha padam
• |Carnatic Music Lesson...
• Dr.SudhaRanjith56/#bha...
Music Tips for begginners👉
• Voice Training 41/തുടക...
How to attain tone quality
• Voice Training .32/Ton...
Bhagyaga lesson 1
• 'Bhagyada Lakshmi tuto...
Bhagyada Lakshmi.Lesson 2👉
• Dr.SudhaRanjith56/#bha...
Bhagyada lessom3👉
• Dr.SudhaRanjith57/ #bh...
bhagyaga lesson 4
• Dr sudhaRanjith58/"Bha...
bhagyaga last episode
• Dr.SudhaRanjith59/Bhag...
drsudharanjith#voicetraining#carnaticmusic
1. • VoiceTraining.1. Voice...
2. • VoiceTraining .2. Dr. ...
3. • VoiceTraining.3."Breat...
4. • VoiceTraining.4. Dr. S...
5. • voiceTraining.5/ Dr. S...
6. • Voice Training.6. Dr.S...
7. • Video .
8. • VoiceTraining .8.Dr.Su...
9. • VoiceTraining.9. Dr.Su...
10. • VoiceTraining. 10. Dr....
11. • #Narendramodi#vandemat...
12. • Voice Training. 11."Ho...
13. • VoiceTraining12/ Dr.Su...
14. • voicetraining.14."The ...
15. • Voice Training.1/ഏറ്റവ...
16. • voice exercises.2... ഏ...
17. • Voice exercises.3. നല്...
18. • voice Exercise)/നല്ല ശ...
19. • Voice exercises.5.sing...
20. • Voice exercises.6.നല്ല...
21. • voice exercise 7/ഏറ്റവ...
22. • SudhaRanjith.VT 8/ നല്...
23. • VT23/SudhaRanjit'ദാസേട...
24. / lofr7adtaw
25. • സംഗീത പ0നംഎങ്ങിനെ എളുപ...
26. • VT.26/Dr.SudhaRanjith....
27. • Voice Training/"A quic...
28. • VoiceTraining.28. DrSu...
29. • |Carnatic Music Lesson...
30. • Sapthaswarangal.2.| #C...
31. • Voice Training 31 /Dr....
32. • Voice Training .32/Ton...
33. • Voice training.33/Tips...
34. • Voice Training.34/Quic...
35. • Voice Training .35/Qui...
36. • Voice Training .36/Car...
37. • Voice Training 37/Easy...
38. • Voice Training 39/How ...
39. • Voice Training 40/Q&A/...
40. • Voice Training 41/തുടക...
41. • voice Training 42/Dr S...
42. • voice Training43/എളുപ്...
43. • How to find out Ragas ...
44. • Voice Training45/സിനിമ...
45. • Voice Training46/Dr.Su...
46. • Q&A /48 / With usefull...
47. • voice Training.49/DrSu...
48. • Voice Training 50/കാപി...
49. • VT52/DrSudhaRanjith/(B...
50. • Dr.SudhaRanjith 53/ ''...
51. • Dr SudhaRanjith 54/വാത...
52.Bhagyada Lakshmi lesson 1(part 1)👉
• 'Bhagyada Lakshmi tuto...
Bhagyada Lakshmi.Lesson 2👉
• Dr.SudhaRanjith56/#bha...
Bhagyada lessom3👉
• Dr.SudhaRanjith57/ #bh...
bhagyaga lesson 4
• Dr sudhaRanjith58/"Bha...
bhagyaga last episode
• Dr.SudhaRanjith59/Bhag...
53. • Dr SudhaRanjith 60/എങ്...
54. • VT 61/Shyama Sundara K...
55. • Dr.SudhaRanjith 62/ പു...
56. • VoiceTraining63/എല്ലാവ...
57. • Voice Training 64/എല്ല...
58. • VoiceTraining 65/എല്ലാ...
59. • Voice Training66/എല്ലാ...
60. • Dr.SudhaRanjith67/സരസ്...
61. • Dr.SudhaRanjith68/'സരസ...
62. • Dr.SudhaRanjith 69/സരസ...
63. • Dr.SudhaRanjith 70/'വന...
64. • Dr.SudhaRanjith 71/ശ്ര...
65. • Dr.SudhaRanjith 72/ശ്ര...
66. • Dr SudhaRanjith 75/Sa(...
67. • Vlog/ #75. A 'musical ...
68. • Tutorial.'മൗനസരോവരമാകെ...
69. • 'Vocal hygiene' #sudha...
70. • "സംഗതികൾ" Perfect ആയി ...
71. • 79Voice Training/ കുട്...
72. • Voice Training/DrSudha...
73. • 80 DrSudhaRanjit/ശ്രീര...
74. • Voice Training/ഏറ്റവും...
75. • Voice Training/very ef...
76. • Voice Training/ Effect...
77. • Voice Training/ The mo...
78. • മദ്ധ്യസ്ഥായി വരിശകൾ.Le...
79. • മനോധർമം develop ചെയ്യാ...

Пікірлер: 1 000
@M_ilitary_
@M_ilitary_ 4 жыл бұрын
പാട്ടു പാടികഴിഞ്ഞിട്ടും കരോക്കേ ബാക്കിയായ ഒരു friend എനിക്കുണ്ടായിരുന്നു ....😊
@navasmkm9606
@navasmkm9606 4 жыл бұрын
😁😁😁😁
@jishnadileesh8862
@jishnadileesh8862 4 жыл бұрын
🤣🤣🤣🤣🤣🤣
@devibalagopal2219
@devibalagopal2219 4 жыл бұрын
☹️☹️☹️
@Bavasworld
@Bavasworld 4 жыл бұрын
😂😂😂
@jayeshkk2109
@jayeshkk2109 4 жыл бұрын
☺️😊
@najeebvmnajeebveshakaran2686
@najeebvmnajeebveshakaran2686 4 жыл бұрын
ഇത്രയ്ക്കും കാലത്തിനിടയ്ക്ക് ആദ്യമായി. ഇതൊക്കെ ആരെങ്കിലും ഒന്ന് പറഞ്ഞ് തന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ഇപ്പോഴെങ്കിലും കേട്ടപ്പോൾ വളരെ സന്തോഷം തോന്നി Thx Madom
@arshadt3532
@arshadt3532 4 жыл бұрын
Same
@seennuusmusicworld9749
@seennuusmusicworld9749 4 жыл бұрын
Thanks enikum ariyan kazhinjirunilla orupaad 🙏
@sudeeshraj2415
@sudeeshraj2415 4 жыл бұрын
Thanku. Mam
@rosammaabraham3756
@rosammaabraham3756 4 жыл бұрын
Chechi how I can make flow of song more sweet.
@muralikakkove1310
@muralikakkove1310 4 жыл бұрын
Lll
@beenatp7751
@beenatp7751 4 жыл бұрын
സ്വരമുണ്ടായിട്ടും പാടാൻ പറ്റാത്ത ഒരു പാട് പേർ ഉണ്ട് അങ്ങനെ ഉള്ള ഒരു ഹതഭാഗ്യയാണ് ഞാൻ ഇത് കേൾക്കുമ്പോൾ ഒരു മനസുഖം ഉണ്ട്
@___jinnn9347
@___jinnn9347 4 жыл бұрын
Sharechat എടുത്ത് അതിൽ കുറെ ഗ്രൂപ്പുകൾ ഉണ്ട് അതിൽ കയറി പാട് 👌👌👌
@varghesejoseph6983
@varghesejoseph6983 4 жыл бұрын
പാടൂ....കേൾക്കാം
@faijucreationshadaas2426
@faijucreationshadaas2426 4 жыл бұрын
Oru സ്മുലെ പാടി നോക്കു ശരിയാവും
@soumyamadhu8127
@soumyamadhu8127 3 жыл бұрын
സ്മുളിൽ പാടു..
@sajitjoseph6448
@sajitjoseph6448 3 жыл бұрын
Come to the app SMULE
@muhammedajmal6974
@muhammedajmal6974 4 жыл бұрын
DR പറഞ്ഞതെല്ലാം വളരെ കറക്റ്റാണ് 👌👌👌ഞാൻ 5years ആയിട്ടു karoake ഗാനമേള ചെയ്യുന്നു, ഡോക്ടർ പറഞ്ഞ എല്ലാ വഴിയും തന്നെയാണ് ഞാൻ ചെയ്തു വരുന്നത് ❣️എന്റെ 5years Experiance വെച്ച് നോക്കണേൽ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാമതി നമ്മുടെ പാട്ടു നന്നാവും ❣️
@00SABU
@00SABU Жыл бұрын
Hi
@vinodvs9478
@vinodvs9478 4 жыл бұрын
ഞാൻ സംഗീതത്തെ ഒരു പാട് പ്രണയിക്കുന്നു. ഇപ്പോഴും സംഗീതത്തിന്റെ പിന്നിൽ നടക്കുന്നു. ആസ്വാദനം മാത്രം'
@veronicareji5571
@veronicareji5571 4 жыл бұрын
പാട്ട് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു but സാഹചര്യം അനുവദിച്ചില്ല..... എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം. ഒരുപാട് help ആണ് ഈ വീഡിയോസ്. Thank you mam
@navaneethvijay1315
@navaneethvijay1315 4 жыл бұрын
Enteyum kaaryam atha pastt padikkaan aagraham undaayirunnu pakshe onnum nadannilla
@Rejiiiiii
@Rejiiiiii 4 жыл бұрын
Me too
@anithakumari5885
@anithakumari5885 4 жыл бұрын
എന്റെയും അവസ്ഥ ഇത്‌ തന്നെ
@krishnasijilesh2837
@krishnasijilesh2837 4 жыл бұрын
എപ്പോ വേണമെങ്കിലും പഠിക്കാം. കഴിവ് ഉണ്ടെങ്കിൽ പ്രായം ഒരു പ്രശ്നം അല്ല.
@krishnasijilesh2837
@krishnasijilesh2837 4 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു പാട്ട് പഠിക്കുക എന്നുള്ളത്. എന്റെ മോളെ പാട്ട് ക്ലാസിൽ ചേർക്കാൻ പോയപ്പോൾ ഞാൻ കണ്ടത്. കുട്ടികളെക്കാൾ കൂടുതൽ paattupadikkaan വന്നത് അമ്മമാർ ആണ്. അപ്പോൾ രണ്ടും കല്പിച്ചു ഞാനും ചേർന്ന്. ഇപ്പൊ മ്യൂസിക് ക്ലാസ്സിലെ മിസ്സിന്റെ ഫേവ്റിട്ട് സ്റ്റുഡന്റ് ഞാനാണ്. അങ്ങിനെ ആകാൻ സാധിച്ചതു ഒരു ഭാഗ്യം തന്നെ ആണ്. So പാട്ട് പഠിക്കാൻ ആഗ്രഹം ഉള്ളവർ പഠിക്കുക. 😍😍
@godfirst9502
@godfirst9502 4 жыл бұрын
ഇ സഹോദരിയുടെ ശബ്‌ദ മാധുര്യവും അവതരണവും ഏതൊരാൾക്കു ഇഷ്ട പെടുന്ന തരത്തിൽ ഉള്ളതാണ്.
@haridhar8620
@haridhar8620 4 жыл бұрын
1. Select suitable song 2.listen the song several times until it registers in your brain deeply 3. Byeharte lyrics and memorise background music 4. Control breath. Sing along with karaoke to practise it 5. Presentation, sing looking at a mirror and correct face expression
@rishivaani6025
@rishivaani6025 4 жыл бұрын
Thankyou
@subhashmadhavan5404
@subhashmadhavan5404 4 жыл бұрын
ഇത്രയും പറയാൻ 12 mnt. Karaoke എന്നല്ല നാടകമായാലും പാട്ടായാലും ഇതുതന്നെ മരുന്ന്.
@DrDeviNarayanansVAIDYADHWANI90
@DrDeviNarayanansVAIDYADHWANI90 3 жыл бұрын
kzbin.info/www/bejne/gnS9lp2NnZmKb8U
@SantoshKumarK1959
@SantoshKumarK1959 2 жыл бұрын
ഒത്തിരി നന്ദി.
@pinky009ppppp
@pinky009ppppp 2 жыл бұрын
Thank you 🙏
@Varghukarimbil
@Varghukarimbil 3 жыл бұрын
ഞാൻ പാടുമ്പോൾ കരോക്കെ കാരൊക്കെയുടെ വഴിക്കും ഞാനെന്റെ വഴിക്കും പോകും. എൻ വഴി തനി വഴി...
@shakeebayenp2545
@shakeebayenp2545 3 жыл бұрын
😄😄😄😄
@bzybeenaina
@bzybeenaina 3 жыл бұрын
Same pinch 👌
@najeebchappathi546
@najeebchappathi546 2 жыл бұрын
😂😂😂😂😂
@yoonusbabukunnummal3394
@yoonusbabukunnummal3394 4 жыл бұрын
ഒരുപാട് thanks ഞാൻ കരോക്കെ നിരവധി പാട്ടുകൾ പാടിയിട്ടുണ്ട് ഒരു വേദിയിൽ പാടാൻ ആഗ്രഹം ഒരുപാട് നാളായി പക്ഷേ എന്തോ ഭയം ഇതുപോലുള്ള അറിവുകൾ എന്നെപ്പോലുള്ള പാടാൻ ആഗ്രഹമുള്ളവർക്ക് ഒരു ധൈര്യം നൽകും തീർച്ച 👌😍
@anvarsadiqanvarsadiq924
@anvarsadiqanvarsadiq924 4 жыл бұрын
Ishal mailanchi live l join cheyyoo. Wtsap
@___jinnn9347
@___jinnn9347 4 жыл бұрын
🤣🤣🤣 ഇതേ പോലെ പേടി ഉണ്ടായിരുന്ന ഞാൻ ഇപ്പൊ സ്റ്റേജ് കണ്ടാൽ ഞാൻ അങ്ങോട്ട് പോയി ചാൻസ് ചൊതിക്കും 🤣🤣🤣 ഇഷ്ട്ടപ്പെട്ട പാട്ട് മേഷയേർ തോ നഹി....🌹🌹🌹
@9539618396
@9539618396 4 жыл бұрын
ഒരു രക്ഷയും ഇല്ല ചേച്ചീ സൂപ്പർ പ്രസന്റേഷൻ ഇത് എല്ലാവർക്കും ഉപകാരപ്പെടും
@jubairkp4025
@jubairkp4025 4 жыл бұрын
തീർച്ചയായും
@godfirst9502
@godfirst9502 4 жыл бұрын
ചേച്ചയിൽ നിന്നും കിട്ടിയ നല്ല അറിവിന്‌ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
@ajmal3228
@ajmal3228 4 жыл бұрын
നല്ലൊരു വീഡിയോ പാട്ടിനെ കുറിച്ച് പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം 👍👍👍
@subhadasudeep8866
@subhadasudeep8866 4 жыл бұрын
Madam very very good and nice class
@rafeeq1236
@rafeeq1236 4 жыл бұрын
താങ്ങ്സ് മാടം വളരെ നന്ദി ഞാൻ ചിന്തിക്കാത്ത ഒരു കാര്യം മാണ് ഇദ് മാടം നല്ല രു രീതിയിൽ ഇത് പറഞ്ഞു തന്നു എനിക്ക് വളരെ ഉഭ കാരം മായി മാടം വളരെ നന്ദി ....നന്ദി
@kgsivaprasad2356
@kgsivaprasad2356 4 жыл бұрын
കരോക്കെ ആയാലും ഗാനമേള ആയാലും...ഏത് പാട്ടും കഴിയുന്നതും കാണാപാഠമാക്കി പാടാൻ ശ്രമിച്ചാൽ അത് വിജയിക്കും...!!!
@RajeeshKumarp
@RajeeshKumarp 4 жыл бұрын
കാണാപാഠം പഠിക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ ഇന്ന് പാട്ടുകാരനല്ല , കളക്ടർ ആവാമായിരുന്നു. 😢😢
@kareemv382
@kareemv382 4 жыл бұрын
@@RajeeshKumarp hahaa😃
@rakeshhari85
@rakeshhari85 4 жыл бұрын
@@RajeeshKumarp 😆😆
@suvines4049
@suvines4049 Жыл бұрын
@@RajeeshKumarp 😀😀😀😀
@smijanair9555
@smijanair9555 4 жыл бұрын
Hi madam. ഞാൻ മാഡത്തിന്റെ സംഗീത വിദ്യാലയത്തിലേക്ക് വരുവാനായി ഇരിക്കുമ്പോഴാണ് lockdown പ്രഖ്യാപിച്ചത്.മകൾ പാട്ടുകൾ കുറെയൊക്കെ പഠിച്ചിരുന്നു എന്നാൽ ശബ്ദം ശരിയാവാത്തതിന്റെ പേരിൽ അവൾ പാട്ടിൽ നിന്നൊഴിഞ്ഞുമാറി. പാട്ടിനോടുള്ള താല്പര്യം നഷ്ടപ്പെട്ടു. അപ്പോഴാണ് മാഡത്തിന്റെ voice training you tube വഴി കാണുന്നത്. തീർച്ചയായും ശ്രമിക്കാം. വളരെ നന്ദി.
@rakeshhari85
@rakeshhari85 4 жыл бұрын
ഞാൻ ഇപ്പൊ ഷാർജയിൽ ആണ്.. പലരും പറയുന്നു.. ആഗ്രഹം ഉണ്ടായിരുന്നു നടന്നില്ല എന്ന്... ഞാൻ smule ഇൽ ആണ് പാടിത്തുടങ്ങിയത്... ഇപ്പൊ carnatic music ഒരു ഗുരുവിന്റെ കീഴിൽ പഠിക്കുന്നു... ജോലി തിരക്കിലും സമയം കണ്ടെത്തി പഠിക്കുന്നു... ആഗ്രഹം ഉണ്ടെങ്കിൽ എന്തായാലും പഠിക്കൂ.. ഇതുപോലെ ഉള്ള ടീച്ചേഴ്സിന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ്... Thank you Maam Smule id :rakeshharigovind
@famirafik143
@famirafik143 4 жыл бұрын
Rakesh. 🙋. Nhaanum. Smule singer. Aan 😘
@rakeshhari85
@rakeshhari85 4 жыл бұрын
@@famirafik143.. 👍👍👍♥️♥️
@Babu-xp1jq
@Babu-xp1jq 6 күн бұрын
Hi madam ഞാൻ പാട്ട് പഠിച്ചിട്ടില്ല കരോക്കെ ഇട്ടു പാടുന്ന ആളാണ് ഇഷ്ടംപോലെ പാടാൻ അവസരമുണ്ട് ഇഷ്ടം പോലെ ഇപ്പോഴും പാടുന്നുണ്ട് വളരെ മനോഹരമായ വിവരണം നല്ല രീതിയിൽ പറഞ്ഞു തന്നു പിന്നെ ഇനിമുതൽ കണ്ണാടി അതിനും ശ്രമിക്കും വളരെ നന്ദി വളരെ നന്ദി 🌹❤
@rajeevanedathil5545
@rajeevanedathil5545 4 жыл бұрын
വളരെ നല്ല ഒരു guidence ആണ് madom പറഞ്ഞു തന്നത് ഒരു പാട് നന്ദി
@bennypadickal3403
@bennypadickal3403 2 жыл бұрын
Valuable ഇൻഫർമേഷൻ.
@rajankp8619
@rajankp8619 10 ай бұрын
ജയ് ഗുരുദേവ്🙏 വളരെ ഉപകാരപ്രദം. Thanks😊
@muneeriru537
@muneeriru537 4 жыл бұрын
മുനീർ താനൂർ മലപ്പുറം ചേച്ചിയുടെ കരേ കോകറുച്ച് പറഞ്ഞ് തന്നതിൽ അതിയായ സന്തേഷം പഞ്ഞാൽ തീരില്ല ഞാൻ ഒരു ഗായഗൻ അല്ല പാട്ട് പാടും അഞ്ച് വർഷം മുൻ മായിരുനെങ്കിൽ ഞാൻ നല്ലൊരു ഗായഗൻ ആയിരുന്നേന്നേ എതായാലും വൈകിട്ടില്ല കരേ കോ വെച്ച് പാടുന്നവരക്ക് കൂടെ എനിക്കും ഈട്ടിപ്പ്സ് വളരെ ഉപാ കാര പ്രദമായി നൂറിലും നൂറ് ലൈക്ക് ചേച്ചി - ജിന്ദയിൽ നിന്നും👍👍👍👍👍
@comewithus2840
@comewithus2840 5 ай бұрын
Muneere thottukodukkaruth start singing again
@a.p.harikumar4313
@a.p.harikumar4313 4 жыл бұрын
സുധാമാഡം അവിടുത്തെ ക്ലാസ് വളരെ പ്രയോജനപ്രദമാണ്...ഒത്തിരി സന്തോഷം...നന്ദി...
@jollyabraham1995
@jollyabraham1995 4 жыл бұрын
Thank you sudha madam I like your great Music class.iam a small karaoke singer.
@shajikumaram6919
@shajikumaram6919 4 жыл бұрын
Very very helpful knowledge is received from this article. Thank you so much for your valuable information.
@bhaskaranadiyodi9621
@bhaskaranadiyodi9621 4 жыл бұрын
Worth emulating Dr. It is easy to sing karaoke sings by listening your valuable speech. Very useful for singers. Regards.
@anishjohn4451
@anishjohn4451 4 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. തുടക്കക്കാർക്ക് ഈ പറഞ്ഞ കാര്യങ്ങൾ ഒരു പാട് ഉപകാരപ്രദമാണ്.
@surajnair6701
@surajnair6701 4 жыл бұрын
Very good informational video Mam. Stage fear as you said is the most common issue in any stage. I am not a trained singer but my love or passion for singing had given me opportunities to participate in various festival cultural programs organized by residential community associations & competitions from 2012. Over the period of time I practiced and overcame fear. After seeing this video from next year 2021 whatever programs comes I think I will perform my best of my confidence by following tips.
@sudharanjith6
@sudharanjith6 4 жыл бұрын
Great..keep it up..
@rahmankp9261
@rahmankp9261 Жыл бұрын
മാഡം വളരെ വിശദമായി പറഞ്ഞു തന്നൂ. 👌 നന്ദി 🙏🙏🙏
@abdulatheef3630
@abdulatheef3630 4 жыл бұрын
ഇന്ന് ആണ് Dr വിഡിയോ കാണുന്ന നല്ല ഒരു അറിവ് ആണ് തന്ന TNX
@unnikrishnanpv4992
@unnikrishnanpv4992 Жыл бұрын
നമസ്കാരം! കഴിഞ്ഞ കുറെ ദിവസങ്ങളായി മാഡത്തിനെ കാണാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണ്ടും ചാനലിൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. സംഗീത സംബന്ധമായ എന്തു കാര്യം പറഞ്ഞുതന്നാലും അതു വളരെ ശ്രദ്ധയോടും താല്പര്യത്തോടും കൂടി അനുസരിക്കുന്ന ആളാണ് ഞാൻ. ഇന്നു പറഞ്ഞുതന്ന ഓരോ സംഗതികളും ഓരോ "മുത്തകളാണ്". സംഗീതത്തിലെ വഴികാട്ടിയായ അങ്ങേക്ക് എന്റെ വിനീതമായ പ്രണാമം!
@prasadqpp347
@prasadqpp347 4 жыл бұрын
ഇതുവരെ കിട്ടാത്ത അറിവുകൾ. ഒത്തിരി നന്ദി.
@nikhilmonachan1585
@nikhilmonachan1585 4 жыл бұрын
ഒരുപാട് നന്ദി ഉണ്ട് മേഡം പാട്ടു പഠിക്കാൻ ഉള്ള സാഹചര്യത്തിൽ അല്ല വളർന്നു വന്നത് ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് പാട്ടു പഠിക്കുക എന്നത് ..മാഡം അതിനു ഒരു നിമിത്തം ആയി ..ഓരോ വീഡിയോയും സ്രെദ്ധയോടെ വീക്ഷിക്കുന്ന ഒരു ആളാണ് ഞാൻ
@Joysonmusic
@Joysonmusic 4 жыл бұрын
ഈ ഡിസ്‌ലൈക്ക് ചെയ്യുന്നവർ ഏത് ഗ്രഹത്തിൽ ഉള്ളവർ ആണോ ആവോ? 🙄
@sujansebastian1487
@sujansebastian1487 4 жыл бұрын
I think they are just negative or they have their own way of training...
@religiouswayoflife
@religiouswayoflife 4 жыл бұрын
മനുഷ്യ ജന്മങ്ങൾ ആവുകയില്ല മ്യഗം എന്ന് പറയാൻ പറ്റില്ല ഭൂമിക്ക് ഭാരമുള്ള സാധനങ്ങളാണ്
@kmlal.artist147
@kmlal.artist147 4 жыл бұрын
അസ്സുയ കശുമ്പു... ഈ മേഖലയിൽ കുറെ തൊഴിലാളികൾ ഇണ്ട് അവർ ഒരിക്കലും നന്നാവില്ല
@anilalora
@anilalora 4 жыл бұрын
Angane negative aaya Kure per ullathu kondalle positive aayullavarude Vila samooham ariyunnathu :)
@keralamenteabhimanam
@keralamenteabhimanam 4 жыл бұрын
അത് അങ്ങനെ ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്..! എനിക്ക് തോന്നുന്നത് അവർ ജീവിതത്തിൽ മൊത്തം പരാജയപ്പെട്ടവരാണ് എന്നാണ് തോന്നുന്നത് ഭാര്യയോട് അല്ലെങ്കിൽ ഒരു ദാമ്പത്യജീവിതത്തിന് പറ്റിയ ശരീരഘടന ആവില്ല അവന്, അങ്ങനെയുള്ളവർ സ്ത്രീകളുടെ വീഡിയോകൾക്കാണത്റേ കൂടുതൽ ഡിസ്‌ലൈക്ക് ചെയ്യുക, പിന്നെ സ്ത്രീകൾ എന്തൊരു കാര്യം പറഞ്ഞാലും അതിന് ഡിസ്‌ലൈക്ക് ചെയ്യുക എന്ന ചിന്തയുള്ള ചില മനോരോഗികളും നമ്മുടെ നാട്ടിലുണ്ട്.
@malavikamenon8111
@malavikamenon8111 3 жыл бұрын
Thank you so much for sharing this valuable information ma'am 🙏❤️❤️
@haneefabalkees6364
@haneefabalkees6364 4 жыл бұрын
മാഡം വളരെ നന്ദി.. നല്ല ഇൻഫർമേഷൻ...
@PAPPANAMCODESREEKANDESWARAN
@PAPPANAMCODESREEKANDESWARAN 4 жыл бұрын
കരോക്കേ പറ്റി ഇത്രയും നേരം വിശതീകരിചതിന് നന്ദി
@justyshinsz5490
@justyshinsz5490 4 жыл бұрын
Patt padikkanamennu othiri aagrahichathaa. Pakshe sahacharyamkond pattyittilla... athil orupad sangadavumund.. ithupoleyullla videos kandanu padunnath ... thnkz alts mam
@Suhail_Ismail
@Suhail_Ismail 4 жыл бұрын
Am a singer... very informative message Thank you Mam 🙏
@abdulnasar4792
@abdulnasar4792 4 жыл бұрын
വളരെ ഉപകാരപ്രദമായ ഉപദേശം thank You
@akhilcm6440
@akhilcm6440 4 жыл бұрын
ഇത്‌ കേട്ടപ്പൊൾ ഓർമ്മ വന്നത്‌ ഒരു ഫ്രണ്ടിനെ ആണു ബോംബെയിലെ കാതൽ റൊജാവെ ഒരിക്കലവൻ വെറുതെ പാടി ഞങ്ങൾ അന്നു കുറെ കളിയാക്കി..കുറെ നാൾ കഴിഞ്ഞു അവൻ വീണ്ടും അത്‌ പാടി അതും ഒരു ഫ്രണ്ടിന്റെ കല്യാണ വീട്ടിൽ ശെരിക്കും ഞങ്ങൾ വണ്ടറായിപ്പോയി റേഞ്ചുകളെല്ലാം കൃത്യമായ്‌ അവൻ പാടി..ചൊദിചപ്പൊ അവൻ പറഞ്ഞു എന്നും ഞാൻ ഇത്‌ പ്രാക്ടീസ്‌ ചെയ്യുകയായിരുന്നു..എന്ന്..വിട്ടു പൊയ ആ ചങ്കിനെ ഇന്നും വെദനയൊടെ ഓർമ്മിക്കുന്നു..
@rafeekrafeek4169
@rafeekrafeek4169 4 жыл бұрын
വളരെ മനോഹരമായ വിവരണം ഒരുപാട് താങ്ക്സ്
@sureshozhakkanattu1777
@sureshozhakkanattu1777 3 жыл бұрын
Beautiful narration mam,kindly teach us a varnam
@mohamedali-ce1nc
@mohamedali-ce1nc 3 жыл бұрын
പാട്ടിനോട് തീരെ താല്പര്യം ല്ലാതിരുന്ന ഒരാളായിരുന്നു ഞാൻ. അങ്ങിനെയിരിക്കെ കൈകരളി TMT യുടെ ബിസിനസ്സ് പ്രമോട്ട് പ്രോഗ്രാമിൽ പങ്കെടുക്കവെ കയ്യിൽ പഴയ 25 പൈസയുടെ കോയിൻ ഉള്ളവർ സ്റ്റേജിലേക്ക് വരുക എന്ന അനൗൺസ്മെന്റു ണ്ടായി. ഞാൻ മുൻകൂട്ടി കരുതിയിരുന്ന കേയിൻ കൊണ്ട് സ്റ്റേജിൽ കയറിയ ഉടനെ, താങ്കളെ കണ്ടിട്ട് ഒരു പാട്ടുകാരനാണെന്നും സദസ്സിന് വേണ്ടി ഒരു പാട്ട് പാടാനും ആവശ്യപ്പെട്ടു. എന്നെ ഒരു പാട്ടുകാരാനായി എങ്ങിനെ കണക്കാക്കി എന്നറിയില്ല. പാട്ടിന്റെ ABCD അറിയാത്ത ഞാൻ സ്റ്റേജിൽ ആദ്യമായി ലാവാ രിശ് എന്ന സിനിയയിൽ അമിതാ ബച്ചൻ പാടിയ മേരേ അങ്ക് ണേമെ എന്ന പാട്ട് ഓർത്തെടുത്ത് പാടി. അമിതാ ബച്ചന്റെ പാട്ടിന് നല്ല ട്യൂണിന്റെ ആവശ്യമില്ലല്ലോ. സദസ്സിൽ നിന്ന് നല്ല കയ്യടിയും പ്രോത്സാഹനം കിട്ടിയതിനാൽ അന്ന് തൊട്ട് പാട്ട് പാടാനായി ശ്രമിച്ചു കൊണ്ടേയിരുന്നു. ഇപ്പോൾ ഈ മേഡത്തിന്റെ ഗൈഡൻസ് വളരെ ഉപകാരപ്രദമായിട്ടുള്ള താണ്. 72 വയസ്സായ എനിക്ക് പഴയ ഹിന്ദി പാട്ടുകൾ പാട്ടാമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ട്. Once again I thank madom with such valuable guidance.
@sumeshsudhakaran9609
@sumeshsudhakaran9609 3 жыл бұрын
താങ്ക്സ് ചേച്ചി, ഒരുപാടു കടപ്പെട്ടിരിക്കുന്നു ഇത്രക്കും നന്നായി ഇതിനെക്കുറിച്ചു നല്ല രീതിയിൽ പറഞ്ഞുതന്നതിനു
@vishnupr3263
@vishnupr3263 3 жыл бұрын
Sp ബാലസുബ്രഹ്മണ്യം... സംഗീത൦. പഠിക്കാതെ ആണ് സംഗീത സാഗരം.. മറികടന്നത്. എന്തോരു... ടാലന്റ് ആണല്ലേ.. അദ്ദേഹത്തിന്. 🌹🌹🌹🌹🌹
@jamesvazhappilly
@jamesvazhappilly Жыл бұрын
Medem പറഞ്ഞു തന്നെ കാര്യം വളരെ യഥാർത്ഥമായത് തന്നെ ചിലത് മനസ്സാക്കി തന്നതിന് വളരെ നന്ദി 👍👏🙏
@dr.sundaramvelayudhan4732
@dr.sundaramvelayudhan4732 4 жыл бұрын
Very good information. Helped me alot. Thanku madam.
@violinflute8494
@violinflute8494 3 жыл бұрын
Excellent presentation and teaching.....🙏👌👌👌thank you Ma'am 👍👍👍
@sunithabalan4643
@sunithabalan4643 4 жыл бұрын
Thank you so much for giving clear information
@aparnaramadas9957
@aparnaramadas9957 3 жыл бұрын
Tnx മേം 🙏🙏🙏 ഒരുപാട് ഇഷ്ട്ട മേം പാട്ട് 💯❤💝പഠിക്കാനും ഒത്തിരി ഇഷ്ട്ടാണ്!ഇപ്പഴും ഇഷ്ട്ടാണ് പക്ഷെ പഠിക്കാൻ പറ്റിയിട്ടില്ല, ഇതുപോലെ എങ്കിലും പാട്ടിനെ പറ്റി മേം പറഞ്ഞു തരണത് കാണുമ്പോ ഒരുപാട് സന്തോഷം ഇണ്ട് 🌼🌼🌼🙏
@sujalasuja4837
@sujalasuja4837 4 жыл бұрын
Thanks മാഡം ഒരുപാടു ആഗ്രഹമുണ്ട് ഒരു സ്‌റ്റെജിൽ കരോക്കേ വെച്ചു ഒരു പാട്ടെങ്കിലും പാടണമെന്നു എന്തായാലും മാഡത്തിന് ഒരുപാടു നന്ദി ഈ അറിവുകൾ സമ്മാനിച്ചതിന്
@sudharanjith6
@sudharanjith6 4 жыл бұрын
😍
@vighneshkumar6510
@vighneshkumar6510 4 жыл бұрын
Extremely happy.. first time hearing..useful video.. thank you maam ..
@firozpa10
@firozpa10 3 жыл бұрын
ഞാൻ കരോക്കെ ചെയ്യുന്ന ആളാണ് ടീച്ചർ പറഞ്ഞ ഒന്ന് ഒഴിച്ച് ഞാൻ ശ്രദ്ധിക്കാറുണ്ട് ലാസ്റ്റ് പറഞ്ഞ കണ്ണാടി ഇന്ന് മുതൽ അതിനും ശ്രമിക്കും ടീച്ചർ പൊളിയാണ് എന്ത് ഭംഗിയായി പറഞ്ഞ് തന്നു
@navaneethnair6145
@navaneethnair6145 4 жыл бұрын
Thank you for your valuable words
@rajeshseatex4110
@rajeshseatex4110 Жыл бұрын
ഹായ് മാഡം. ഞാൻ പാട്ടുപടിച്ചിട്ടില്ല എന്നാലും കുറച്ച് കാരോക്കെപാട്ടുകൾ സ്റ്റേജിൽ പാടിയിട്ടുണ്ട്...'' ഇപ്പോൾ മാഡം പറഞ്ഞ വാക്കുകൾ വളരെ ശരിയാണ്👋🤝
@learnwithevamarias3960
@learnwithevamarias3960 4 жыл бұрын
Very good message mam .maminte video kandathinu sheshamanu enikku ente voicine kurichu oru darana vanathu. Ennodu palarum paranjttundu thurannu padu thurannu padu ennu. Njan angane padivanbalum ariyathe nasal tone thanne varum. Even I am comfortable with nasal tone
@shobithaniyas1567
@shobithaniyas1567 4 жыл бұрын
Njan paadaarund karokke songs madam paranjathu pole kure kettathinu sheshamaanu paadunnathu thanks mam👍🌹
@surajdamodaran
@surajdamodaran 4 жыл бұрын
Your suggestions were so helpful to my daughter...So thankful to you...
@DrDeviNarayanansVAIDYADHWANI90
@DrDeviNarayanansVAIDYADHWANI90 3 жыл бұрын
kzbin.info/www/bejne/gnS9lp2NnZmKb8U
@augustinekurian7844
@augustinekurian7844 3 жыл бұрын
പ്രിയ മാഡം💕🔥 സംഗീതം വലിയ ഇഷ്ടമാണ്. ഒരു സ്റ്റേജിൽ നിന്ന് എനിക്കറിയുന്ന ഒരു വിഷയത്തെപ്പറ്റി ഒന്നോ ഒന്നരയോ മണിക്കൂർ പ്രഭാഷണം , പ്രസംഗം നടത്താൻ യാതൊരു വിഷമവുമെനിക്കില്ല. ചെയ്തിട്ടുമുണ്ട് -😱😭 പാട്ടിന്റെ കാര്യം വരുമ്പോൾ സംഗതി മാറും - വലിയ പ്രശ്നമാണ്. താങ്കളുടെ ക്ലാസ്സുകൾ, ടിപ്സുകൾ വളരെ ഉപകാരപ്രദം, ബ്രത്ത് - പ്രശ്നം താളപ്രശ്നം ഇന്നും അവശേഷിക്കുന്നു.😥 -🙏🔥🙏 വളരെ വളരെ - നന്ദി - കാണാത്ത ഗുരു വേ- ഒരേ കലവ്യൻ ( ഏകലവ്യ വൈദഗ്ദ്ധ്യം ഇല്ല ട്ടോ ! ക്ഷമിക്കുക.)🌈🔥🙏🙏🙏💖
@anas.bukharayil9060
@anas.bukharayil9060 4 жыл бұрын
ഞാൻ karoke വെച്ച് പാടുമ്പോ എന്റെ സൗണ്ട് വേറെ ആയി തോന്നുന്നു. മാത്രവുമല്ല എനിക്ക് karoke വെച്ച് പാടുമ്പോ low പിച്ച് ൽ പാടാൻ പറ്റുന്നില്ല അത് മാത്രമല്ല low പിച്ചിൽ തുടങ്ങാനും പറ്റുന്നില്ല . Karoke വെച്ച് അല്ലാതെ സാധാരണ പാടുമ്പോ നന്നായി പാടാൻ പറ്റുന്നുണ്ട്. Karoke യിൽ പാടുമ്പോളാ ഈ problem. അത് എങ്ങനെ മറികടക്കാം??
@rvarghese0210
@rvarghese0210 3 жыл бұрын
എനിക്കും 👍👍
@missionunboxing4557
@missionunboxing4557 3 жыл бұрын
Mam ethinoru answer tharamo please
@Nandhitha88
@Nandhitha88 3 жыл бұрын
Enikkum ithe problem undu😑
@sureshkumarmputhanthottam418
@sureshkumarmputhanthottam418 2 жыл бұрын
Very very good presentation and nice suggestions.thank u so much madam,God will bless you 🌹🌹🌹🙏🙏🙏
@shareefvk8358
@shareefvk8358 4 жыл бұрын
വളരെ ഉപകാരമായ സനദേശം
@binoyBino_
@binoyBino_ 4 жыл бұрын
Tku very so much njaan paadaanulla song select chayyan youtubil nookukayaayirunnu appizha idakki eth ariyathe touch aaye ippo enik ee video kandappol oru dhayryam t ku very so much eni njaan paadum
@sureshsuru1871
@sureshsuru1871 4 жыл бұрын
വളരെ നല്ല അവതരണം ... ആശംസകൾ
@hamzaahammed770
@hamzaahammed770 4 жыл бұрын
വളരെ നല്ല ഒരു അറിവ് പറഞ്ഞു തന്നതിൽ നിങ്ങളെ അഭിനന്ദിക്കുന്നു,
@sunilkt5926
@sunilkt5926 4 жыл бұрын
Thank you maam.... Thank you very much👏👏👏👏🙏🙏🙏
@jayeshpdjayeshpd2568
@jayeshpdjayeshpd2568 4 жыл бұрын
വളരെ പ്രാധാന്യം ഉള്ള അറിവുകൾ നന്നതിനു വലിയ നന്ദി .......
@isharosebenoy4889
@isharosebenoy4889 4 жыл бұрын
Thank u somuch for this wonderful advice Dr.Aunty☺️🙌🙌🙌
@rajendrancs8565
@rajendrancs8565 4 жыл бұрын
എ വിടയോ സ്പെല്ലിങ് മിസ്സ്‌ റ്റേ കുണ്ട് ചേർത്ത് വായിക്കു. കണ്ണ് പിടി ക്കത്തോണ്ടാ. ശ മിക്കണം
@nelsonvarghese9080
@nelsonvarghese9080 4 жыл бұрын
Very good information. Thanks.
@vipanchika3697
@vipanchika3697 4 жыл бұрын
നിങ്ങളുടെ അവതരണം നന്നായിരിക്കുന്നു... എന്റെ koottukaree... with music പാട്ടു പാടാൻ ആഗ്രഹിക്കുന്ന അതിനു വേണ്ടി പ്രയത്നിക്കുന്ന സമൂഹമാണ് ഇന്നിപ്പോൾ. ഇതു എല്ലാവർക്കും നല്ലൊരു guide ആവട്ടെ... സംഗീതം ആസ്വദിക്കുന്നതിനു പുറമെ അവതരിപ്പിക്കാനും എല്ലാർക്കും ഇതൊരു പ്രചോദനം ആണ്...
@bijimolsuresh7792
@bijimolsuresh7792 4 жыл бұрын
വളരെ നന്ദി മാഡം
@amsudhakaran7381
@amsudhakaran7381 3 жыл бұрын
Well explained. Thank you so much Madam..
@rajujohn8363
@rajujohn8363 3 жыл бұрын
എനിക്കു 53 വയസ്സായി ഓർമ്മ വെച്ച കാലം മുതൽ ആഗ്രഹിക്കുന്നതാണ് സംഗീതം പഠിക്കാൻ ജീവിത സാഹചര്യങ്ങൾ കൊണ്ട് സാധിച്ചില്ല സുധ ടീച്ചറുടെ ക്ളാസ് കണ്ട് ഒത്തിരി സന്തോഷം തോന്നി ഞാൻ സംഗീതം പഠിക്കും ടീച്ചർ സഹായിക്കില്ലേ...
@Ari-kc6le
@Ari-kc6le 3 жыл бұрын
👍🏻
@therock3617
@therock3617 4 жыл бұрын
Thanks ma'am, well explained 👍
@bharathavarma271
@bharathavarma271 4 жыл бұрын
Very informative and helpful. Thank you madam. Expecting more of this kind.
@devdasp9827
@devdasp9827 4 жыл бұрын
God bless u madam.
@tgovindraj
@tgovindraj 4 жыл бұрын
Nice, very informative I love to sing karaoke songs
@er-vv2kg
@er-vv2kg 4 жыл бұрын
,😍👌👌👌👌👌👌👌👌👌👌Enikke ithe valleree upakara pettu
@abhilashmuraleedharan4602
@abhilashmuraleedharan4602 4 жыл бұрын
Getting more confidence from you. Thank you Ma'am...
@ratheeshrathi6497
@ratheeshrathi6497 4 жыл бұрын
ഞാൻ ചെറുതായിട്ട് പാടും പാട്ട് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു നടന്നില്ല ഈ വിഡിയോ ഒരുപാട് ഉപകാരപെട്ടു നന്ദി mam🙏🙏😍😍
@sajeevkm5621
@sajeevkm5621 3 жыл бұрын
madam, very good talk , God bless
@remyapraveen5323
@remyapraveen5323 4 жыл бұрын
Thanks madam, thanks for the informations
@ambilib4890
@ambilib4890 4 жыл бұрын
Very good explanation. Thank you
@SantoshKumarK1959
@SantoshKumarK1959 4 жыл бұрын
Thanks a lot Mam for your kind guidelines .
@sudheersudhe2912
@sudheersudhe2912 4 жыл бұрын
ജയ് ഗുരുദേവ് -Good Informetion ബ്രിത്ത് അജസ്റ്റ് ചെയ്യാൻ യോഗ ചെയ്യുന്നവർക്ക് അനായാസം കഴിയും.
@SanthoshKumar-li4on
@SanthoshKumar-li4on 3 жыл бұрын
Thanks Madam for your valuable and suitable advice..
@thottapp
@thottapp 4 жыл бұрын
Athi manoharamaya class
@shameemshafe6119
@shameemshafe6119 4 жыл бұрын
കടലിന്റെ അടുത്ത് പോവുക ആരുമില്ലാത്ത സമയത്ത് കല്ലിന്റെ മുകളിൽ കയറി നിൽക്കുക തിരകൾ നമ്മുടെ ഗാനം കേൾക്കാൻ വന്ന ജനങ്ങളായ് സക്കൽപ്പിക്കുക. പിന്നെ പാടാൻ തുടങ്ങുക, ഉച്ചത്തിൽ പാടുക പിന്നെ കോൺഫിഡന്റ് കൂടി വരുന്നതായി കാണാം. നമ്മൾ അങ്ങനെയാണ്. 😂😍😍🙏
@rasheedmk7181
@rasheedmk7181 4 жыл бұрын
നല്ല ക്ലാസ്സ്‌ എനിക്ക് ഉപകാരം
@rasheedmk7181
@rasheedmk7181 4 жыл бұрын
സൂപ്പർ toalk
@shameemshafe6119
@shameemshafe6119 4 жыл бұрын
@@rasheedmk7181 വളരെ ശരിയാണ് മനസ്സിലെ പേടി കുറയും 😍😍🌷🙏
@NandakumarJNair32
@NandakumarJNair32 4 жыл бұрын
ഇങ്ങനെ പ്രാക്ടീസ് ചെയ്യുന്നത് കൊള്ളാം. കൂടാതെ കുന്നിൻ്റേയും മലയുടെയുമൊക്കെ മുകളിൽ ഇരുന്നും പാടി പരിശീലിക്കാം.
@rajanv5888
@rajanv5888 4 жыл бұрын
മറ്റുള്ളവർ എന്തു കരുതും എന്ന അപകര്ഷതാബോധമാണ് പലപ്പോഴും നമ്മളെ പിന്നോട്ട് വലിക്കുന്നത്, ഇതിനു മാറ്റം വരുമ്പോൾ തന്നെ നമ്മൾ പകുതി വിജയിച്ചു
@yusafshareef
@yusafshareef 3 жыл бұрын
Thank you ma'am നല്ല അവതരണം വേറൊരു ടീച്ചറുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല God bless you
@OurDaffodils20
@OurDaffodils20 4 жыл бұрын
Thanks mam. Very informative.
@basheercherukutty2881
@basheercherukutty2881 4 жыл бұрын
Madam, valare useful informations...nalla kure tips kitti.
@thenayisisters8037
@thenayisisters8037 4 жыл бұрын
Thanku maam
@sunandaprabhu8582
@sunandaprabhu8582 3 жыл бұрын
Thank so much madam..ella vedio kanarund..valare thanks..valareyadhikam important guidance kitti..
@SabuSgr2051982
@SabuSgr2051982 4 жыл бұрын
ശ്രുതി പോവാതെ കൃത്യമായി താളം പിടിച്ചാൽ കരോഖവെച്ച് നന്നായി പാടാൻ കഴിയും
@statusworldkallar1163
@statusworldkallar1163 3 жыл бұрын
മാഡത്തിൻ്റെ ക്ലാസ് വളരെ നല്ലതാണ് അഭിനന്ദനങ്ങൾ
@maheshmanu4467
@maheshmanu4467 4 жыл бұрын
ഏതൊക്കെ തരത്തിൽ ഉണ്ട് സാധകം പിന്നെ ഏതൊക്കെ ഉണ്ട് വോയിസ്‌ ക്ലിയർ ആകാൻ എന്താ ചെയ്യേണ്ടത്
@PremRaj-kc2fk
@PremRaj-kc2fk 4 жыл бұрын
Thanks a lot for your great techniques mam.
@NandakumarJNair32
@NandakumarJNair32 4 жыл бұрын
നല്ല വീഡിയോ.
@alwaselsteel1580
@alwaselsteel1580 4 жыл бұрын
ഡോക്ടർ വളരെ നല്ല വിവരണം ആണ് തന്നത് താങ്ക്സ്
@dona3336
@dona3336 3 жыл бұрын
thanks 🙏
@albinkurian8254
@albinkurian8254 4 жыл бұрын
Thanks ,,madom
@sunilkrishnan1584
@sunilkrishnan1584 4 жыл бұрын
Thanks a lot. Appreciate this effort.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 194 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 194 МЛН