യേശു അപ്പാ കാത്ത് സൂക്ഷിച്ച് തരാനുളള നന്മകൾ തക്കസമയത്ത് നൽകി അനുഗ്രഹിക്കണേ 😢😢
@vanajas53472 ай бұрын
ഈശോയെ എന്റെ പ്രശ്നങ്ങൾക്ക് മറുപടി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@SreeraVijayakumar2 күн бұрын
Amen 🙏🙏🙏 sthothram ❤❤❤
@alfaomega2628 Жыл бұрын
ഈ പാട്ട് കേൾക്കാൻ തുടങ്ങുമ്പോൾ ഞാൻ പരിശുദ്ധാത്മാവിൽ നിറഞ്ഞ തുളുമ്പും.ഞാൻ കർത്താവിൽ ശക്തി പ്രാവിക്കും. സത്യം ആണ് സഹോദര സഹോദരിമാരെ ഞാൻ പറഞ്ഞത്. കണ്ണിൽ നിന്ന് കണ്ണ് നിറഞ്ഞു ഒഴുകും.
@laisammamathew8871Ай бұрын
Heart touching I love you Jesus you are my everything ❤️❤️❤️❤️❤️❤️❤️
@vijum.muttom.idukki3853 жыл бұрын
🌹🌹🌹 എനിക്ക് ഒത്തിരി ഇഷ്ടമായ ഒരു പാട്ടാണ് ഇത്. ഇത് കേൾക്കുമ്പോൾ ഒരു ധ്യാനത്തിൻ്റെ അഭിഷേകമാണ് ഉളളത് . ഇതിൻ്റെ നിർമാണത്തിൽ സഹകരിച്ച എല്ലാവരെയും 'ദൈവം അനുഗ്രഹിക്കട്ടെ. Thank you God bless 🌹🌹🌹. Viju Mathew.muttom.idukki
@sarammarobinson70427 ай бұрын
സൂപ്പർ song 🙏🏻🙏🏻🌹
@maryangelpeters35874 жыл бұрын
പാട്ടിൽ പരിസരം മറന്നു, കർത്താവീനെ സ്തുതിച്ചുപൊകും. Such a super song and super sInging
@sumesha93714 жыл бұрын
Yes bro
@jexonjoby41153 жыл бұрын
Yayaa such a spiritual motivating song
@bijuissac80213 жыл бұрын
Super
@shine26263 жыл бұрын
എന്‍ പ്രിയനേ യേശുവേ രക്ഷകാ (2) നിന്‍ കരമെന്മേല്‍ വയ്ക്ക ശുദ്ധി ചെയ്കെന്നെ (2) ഓ കര്‍ത്താവേ നിന്‍ അഗ്നി എന്നില്‍ കത്തട്ടെ (2) അശുദ്ധി എല്ലാം ചാരമാകട്ടെ ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ (2) എന്‍ ഹൃദയം ചിന്തകള്‍ ഇഷ്ടങ്ങള്‍ (2) വെണ്മയായ് തീരട്ടെ എന്‍റേതാം എല്ലാം (2) (ഓ കര്‍ത്താവേ..) എന്‍ കരങ്ങള്‍ പാദങ്ങള്‍ പാതകള്‍ വെണ്മയായ് തീരട്ടെ എന്‍റേതാം എല്ലാം (2) (ഓ കര്‍ത്താവേ..) എന്‍ കണ്ണുകള്‍ കാതുകള്‍ ബന്ധങ്ങള്‍ (2) വെണ്മയായ് തീരട്ടെ എന്‍റേതാം എല്ലാം (2) (ഓ കര്‍ത്താവേ..
@TexasArabiaAluminiumGlass5 ай бұрын
God bless you
@moncymathew50882 ай бұрын
🙏👍
@marykuttytm369129 күн бұрын
Amen hallelujah 🙏🙌🙏❤️🔥🔥🔥🔥🔥
@sayooj700 Жыл бұрын
Amen sthothram ❤
@pushpavavachan21999 ай бұрын
വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ നല്ല നല്ല മനസ്സിന് വിഷമം മാറുന്നുണ്ട് എന്റെ പ്രാർത്ഥന കേൾക്കണേ
@radhar.g54872 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല അത്ര മനോഹരം
@GlansonR-tm8jr Жыл бұрын
Very touching
@jositibin79444 ай бұрын
Nice Blessed Song🙏🙏🙏
@pffp69763 жыл бұрын
2021 November 30 നു കേൾക്കുന്നവരുണ്ടോ?🙏🙏🙏
@Betty-wy4ws3 жыл бұрын
ആമേൻ 🙏❤️ സൂപ്പർ സോങ് എത്ര കേട്ടാലും മതി വരില്ല, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@cyriacjosephmanjooran2 ай бұрын
Very hert touching Song I feel, so prayerfull with Karthave❤
@MariaTreasasebastian-u6b2 ай бұрын
lord Jesus Christ bless my husband flow your blood to my husband and give holy spirit
@Sangeeth20113 жыл бұрын
കർത്താവിന്റെ song കേൾക്കുന്നത് nalla ആശ്വാസമാണ് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല