ഈശോയേ ഒരു ഭവനത്തിന് വേണ്ടി വർഷങ്ങളായി പ്രാർത്ഥിക്കുന്നു. ഈ വർഷം ഞങ്ങൾക്ക് സാധിച്ചു തരണമേ. ആമേൻ
@cicisojan2847 Жыл бұрын
ഈശോയുടെ തിരു രക്ത തുള്ളികളാൽ കഴുകി എന്നെ വിശുദ്ധീകരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻🙏🏻
@laiji57214 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണേ ഈശോയെ എന്റെ മക്കളെ കാത്തോളണേ എന്റെ കുടുംബത്തിൽ നിന്റെ കരുണ ഉണ്ടാകേണമേ 🙏❤️🙏🙏🙏🙏🙏
@sijimolantony-s3e Жыл бұрын
എന്റെ മോന് കിട്ടുന്ന എല്ലാ ജോലികളും തടസപ്പെട്ടുപോകുന്ന അവസ്ഥ മാറ്റി അവന് നല്ലൊരു ജോലി തരണേ, എന്റെ അമ്മേ, മാതാവേ
@jayascv38817 ай бұрын
ഈശോയുടെ ഹൃദയമേ അവിടുത്തെ തിരുഹൃദയം ലോകം മുഴുവനും ആരാധിക്കപ്പെടുവാൻ സ്നേഹിക്കപ്പെടുവാൻ ഇടയാകട്ടെ ഈശോയെ അവിടുത്തെ തിരു ഹൃദയത്തിലേക്ക് വിദേശ ജോലിക്കുള്ള യോഗ്യതാ പരീക്ഷയ്ക്കായി ഒരുങ്ങുന്ന ചീതളിനെ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങളും മാറ്റി പരീക്ഷ ഏറ്റവും വിജയപ്രദമായി പൂർത്തിയാക്കുവാൻ ഈശോയെ അവളെ അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ
@marykuttysebastian6579 Жыл бұрын
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ തിരു ഹൃദയത്തിൽ എന്നെ . മറച്ചു കൊള്ളണമെ❤❤❤🙏🙏🙏🙏💥💥💥💥🙏🙏🙏🙏❤❤❤
@ishamelanisha8563 Жыл бұрын
ഈശോയെ എന്റെ നിയോഗം സാധിച്ചുതരണം, കടബാധ്യത മാറ്റാൻ വഴി കാണിച്ചുതരനെ
@jolyjoseph826224 күн бұрын
ഈശോയെ ഈ യാത്രയിൽ എനിക്ക് നിന്റെ കരുതലും സംരക്ഷണം നൽകേണമേ 🙏🙏🙏🙏
@narayananp.k.4821 Жыл бұрын
ഈശോയെ എന്റെ മോൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. 🙏🏽
@sabupaul61493 ай бұрын
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയെ അങ്ങയുടെ തിരുകരങ്ങളിൽ തരുന്നു
@ShajiKunnel3 күн бұрын
കർത്താവ് തമ്പുരാൻ എൻറെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ കട മറ്റിതരണമേ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി
@SusammaMathew-g8x Жыл бұрын
യേശുവേ അവിടുത്തെ തിരു രെക്തം എന്നിലേയ്ക്ക് ഒഴിക്കി എന്റെ മാറരോഗം കുടലിന്റെ ഒട്ടിപിടിത്വം ഗ്യാസ് പല വിധമായ രോഗം മാറ്റി തരണേ
@sebastiangeorge610823 күн бұрын
🙏
@sumathomas9722 Жыл бұрын
എന്റെ ഈശോയെ ശരീരത്തിന് ഇടയ്ക്കിടെ തളർച്ച തോന്നുന്നു കൊളസ്ട്രോൾ ഷുഗർ പ്രഷർ എല്ലാം നോർമൽ ആക്കേണമേ തൈറോയിഡ് നോർമലാക്കേണമേ ശരീരത്തിലെ നീര് വറ്റിച്ചുകളയേണമേ
@sofiapeter20812 ай бұрын
യേശുവേ എന്റെകുടുംബത്തെ അവിടുത്തെ തീരുക്കുടുംബം പോലെ അക്കണമെ🙏🏻🙏🏻🙏🏻🙏🏻
@anooponeman40647 ай бұрын
എൻ്റേയും എൻറെ കുടുംബത്തിൻ്റെ പൂർവീക ജന്മ പാപം (ശാപം) തുടച്ചു നീക്കി ദുശീലങ്ങൾ മാറ്റി തന്നതിനേ ഓർത്ത് നന്ദി പറഞ്ഞു കൊണ്ട്🙏എൻ്റെ ഓഹരി (വസ്തു) വിറ്റ് ✝️മനസ്സും മനസ്സുമായി സംസാരിക്കുന്ന പരിശുദ്ധാത്മാവേ അങ്ങയുടെ ജ്ഞാനത്തിന്റെ ബുദ്ധിയുടെ ശക്തിയുടെ ധൈര്യത്തിന്റെ ഓർമ്മശക്തിയുടെ ആരോഗ്യത്തിൻ്റെ നല്ല സംസ്കാരത്തിന്റെ നല്ല സംസാരത്തിന്റെ നല്ല ജോലിയുടെ നല്ല കഴിവിൻ്റെ നല്ല കാഴ്ചയുടെ നല്ല സൗഹൃദത്തിൻറെ നല്ല സൗഭാഗ്യത്തിന്റെ നല്ല സൗന്ദര്യത്തിൻ്റെ നല്ല വികാരത്തിൻറെ നല്ല വിചാരത്തിന്റെ സ്വന്തമായി നല്ല ഒരു വീടിൻറെയും നല്ല സാമ്പത്തികഭദ്രതയുടേയും ആവശ്യ സമയങ്ങളിൽ പണത്തിൻ്റേയും അഗ്നി കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും പൂർണ്ണമായും അഭിഷേകം ചെയ്യണമേ ആമേൻ
@aneymathew14647 ай бұрын
എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സ്നേഹം നിറഞ്ഞ തിരുഹൃദയത്തോട് ഞാൻ ചേർത്തു വെയ്ക്കുന്നു. ഞങ്ങളെ അങ്ങയുടെ തിരുരക്തത്താൽ കഴുകി നിർമലരാക്കേണമേ.. നിത്യ മഹത്വത്തിൽ അങ്ങയോടു ചേരുന്ന നിമിഷം വരെ ദുഷ്ടാരുപിയിൽ നിന്നും, അവന്റെ പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി 'അമ്മ eshoyodu മാധ്യസ്ഥം അപേക്ഷിക്കേണമേ.❤❤❤.
@MerlinEugin Жыл бұрын
ഈശോയുടെ തിരുഹൃദയമെ പരീക്ഷ എഴുതുന്ന മകളെ തിരുഹൃദയ സ്നേഹാഗ്നിയാൽ ജ്വലിപ്പിക്കണമ🙏🙏🙏
@jayascv38817 ай бұрын
ഹൃദയ ശാന്തതയും എളിമയുമുള്ള ഈ ഈശോയൊനിക്കുന്ന എല്ലാ മക്കളെയും പ്രത്യേകമായി ബിനു ട്രീസാ ഇവരെ പ്രത്യേകമായി സമർപ്പിക്കുന്നു അവരുടെ രോഗങ്ങളെ എല്ലാം സുഖപ്പെടുത്തണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം അങ്ങ് പരിഹരിച്ചു കൊടുക്കണം അനുദിനം അധ്വാനിക്കുവാൻ വേണ്ടത് ആരോഗ്യം കൊടുത്ത് ഈ കുടുംബത്തെ എല്ലാ തിന്മയുടെ ശക്തികളിൽ നിന്ന് രക്ഷിക്കുകയും ചെയ്യേണമേ ആമേൻ
@AnamikaAarav3457 ай бұрын
കർത്താവേ ഇന്ന് അങ്ങ് എന്നെപ്പൂർണമയും ഏറ്റെടുക്കാൻ കൃപാ തോന്നേണമേ അങ്ങു നയിക്കുന്ന പാതയിലൂടെ പോകാൻ അന്നു എനിക്കിഷ്ടം അങ്ങ് എന്നെ കയ്യ് വിടെല്ലേ❤❤❤ആമേൻ❤❤
@BLACKGAMING-wt4ve7 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന് വേണ്ടിയുള്ള നിയോഗം വച്ച് ഞാൻ പ്രാർത്ഥിക്കുന്ന ഈ പ്രാർത്ഥന സ്വീകരിക്കണം... 🙏🏽🙏🏽🙏🏽
@ShajiKunnel4 күн бұрын
ഈശോയെ നല്ല.തീരുമാനം എടുക്കാൻ ഏറെ താമസം മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ❤🙏🙏🙏🙏🙏🙏🙏💜🤲🤲🤲🤲🤲💜😭😭😭💜
@Rose-rx8bh11 ай бұрын
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ... ഇന്ന് ഫിസിക്സ് Plus 2 പരീക്ഷ എഴുതുന്ന ഞങ്ങളുടെ മകന്റേയും ,എല്ലാ മക്കളുടേയും മേൽ കരുണയായിരിക്കേണമേ...
@PonnuSreekutti20 күн бұрын
ഈശോയെ അങ്ങയുടെ ഹൃദയം എനിക്ക് നൽകണം 🙏🏻
@MaryJudith-vb3yw Жыл бұрын
വീട് വയ്ക്കുന്നതിനുള്ള തടസങ്ങൾ മാറ്റിത്തരാണമേ amen
@ShajiKunnel5 күн бұрын
ഈശോയുടെ.കടമയാണെന്ന് മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ
@gracyjose33713 күн бұрын
ഈശ്യോയുടെ തിരുരക്തം ഒഴുക്കി എല്ലായുവജനങ്ങളെയും അങ്ങയുടെ മക്കളെ വിശുദ്ധീകരിക്കണ്ണമ്മേ അലൻ ജോസ് 😥😥🙏🏼🙏🏼❤❤❤
@nayanadevisoman65889 ай бұрын
ഈശോയെ എൻ്റെ കുഞ്ഞിനെ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ. എൻ്റെ പപ്പയുടെ ഹൃദയാരോഗ്യം തിരിച്ചു കൊണ്ട്വരണമേ. 🙏🙏🙏🙏🙏
@sheejar8028 Жыл бұрын
കടക്കണിയിൽ നിന്നും രക്ഷിച്ചു എന്നെയും കുടുംബത്തെയും സംരെക്ഷിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ
@silvyv69477 ай бұрын
ഈശോയെ അവിടുത്തെ അൽഭുത കാരുണ്യത്താൽ എന്റെ മകൾ നവ്യക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@manjusebastain3512 Жыл бұрын
ഈശോയേ, ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ🙏🙏
@mytech81032 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ വീടിന്റെ ആധാരം എത്രയും വേഗം നടന്ന് കിട്ടാൻ സഹായിക്കണേ
@josephpanakal99202 жыл бұрын
എൻ്റെ ഈശോയേ എൻ്റെ പാപങ്ങൾ ക്ഷമിച്ച് എന്നെ നിൻ്റെ മകനായി ഏറ്റെടുക്കണമെ, ഞാൻ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നു. കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ. ആമേൻ
@dvfcharottukonamDVFINANC-mc6li8 ай бұрын
എനിക്കുവേണ്ടിതിരുശരീരത്തിലെ വിലയേറിയ ഓരോ രക്തതുള്ളികളും ചിന്തിയ എന്റെ ഹൃദയേശ്വരനായ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. ഇനീഒരിക്കലും പാപം ചെയ്ത് എന്റെ ഈശോയെ വേദനിപ്പിക്കുവാൻ എനിക്ക് ഇടവരരുതേ.... എന്റെ മക്കളെ കാത്തുകൊള്ളണമേ... വഴിതെറ്റിപ്പോവാതെ സംരക്ഷിക്കേണമേ
@antoniettefigeredo67405 ай бұрын
LP
@SMTACHU-tn9wj Жыл бұрын
ഈശോയെ എന്നെയും എന്റെ കുടുബത്തെയും എന്റെ നിച്ചുവിനെയും അനുഗ്രഹിക്കണമെ
@ShajiKunnel6 күн бұрын
ഈശോ യെ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറ്റി തരണമെന്ന് നന്ദി ഈശോ നന്ദി ❤🙏🙏🙏💜🤲🤲🤲❤😭😭😭💜🙏🙏🙏❤
@SB-mp5jb7 ай бұрын
എന്റെ ഈശോയെ ഇന്നും അങ്ങ് എനിക്ക് വേണ്ടിയും ഈ ഭൂമിയിൽ ഉള്ള ഓരോ മക്കൾക്ക് വേണ്ടിയും അവരുടെ പാപങ്ങൾക്ക് പരിഹാരമായി രക്തം ചിന്തുന്നുവെന്ന് ഞാൻ അറിയുന്നു... 🙏😭🙏ഈശോയെ സഭയിലും അൾത്താരയിലും അങ്ങയുടെ പേരും പറഞ്ഞ് അടിപിടിക്കുന്നവരുടെ ദുഷ്ടവിചാരത്തെ അങ്ങ് അറിയുന്നുണ്ടല്ലോ. ഈശോയെ അവരെ എല്ലാം അങ്ങയുടെ കരങ്ങളിൽ നിയന്ത്രിക്കേണമേ..... 🙏😭🙏തിരിച്ചറിവ് നൽകേണമേ.. 🙏അഹങ്കാരം ഇല്ലാതാക്കേണമേ.... 🙏😭🙏
@nijilyphilip79152 жыл бұрын
അവിടുത്തെ ഹൃദയത്തോട് ഞങ്ങളെ ചേർത്തു വയ്ക്കേണമേ തിരുരക്തത്താൽ കഴുകി പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ആമേൻ
@antonykj8256 Жыл бұрын
Yesuve ninte hridayathile sneham kondu enne pothiyaname enne rakshicheedaname
@sibinsibin50708 ай бұрын
😊
@SB-mp5jb2 жыл бұрын
എനിക്കുവേണ്ടിതിരുശരീരത്തിലെ വിലയേറിയ ഓരോ രക്തതുള്ളികളും ചിന്തിയ എന്റെ ഹൃദയേശ്വരനായ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. ഇനീഒരിക്കലും പാപം ചെയ്ത് എന്റെ ഈശോയെ വേദനിപ്പിക്കുവാൻ എനിക്ക് ഇടവരരുതേ.... എന്റെ മക്കളെ കാത്തുകൊള്ളണമേ... വഴിതെറ്റിപ്പോവാതെ സംരക്ഷിക്കേണമേ 🙏🙏🙏🌹🌹🌹♥️♥️♥️🙏
@elizabethcherian5350 Жыл бұрын
8#7
@elykuttymolly8741 Жыл бұрын
എന്റെ ഈശോ നിന്റെ ഹൃദയം പോലെയാക്കണമെ ഞങ്ങളുടെ ഹൃദയവും ആമേൻ❤
@teenateena9084 Жыл бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ. അവരുടെ പരിമിതികൾ അറിയുന്നവനെ അങ്ങയുടെ പരിശുദ്ധന്മാവിനാൽ അവരെ നിറക്കണമേ ✝️ഹല്ലേലുയ ❤️ആമേൻ
@jayascv38817 ай бұрын
ഈശോയുടെ എത്രയും പരിശുദ്ധ തിരുഹൃദയമേേ അവിടുത്തെ തിരു ഹൃദയത്തിലേക്ക് വേദനിക്കുന്ന എല്ലാ കുഞ്ഞുമക്കളെഅവിടുത്തെ തിരു ഹൃദയത്തിലേക്ക് വേദനിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും സമർപ്പിക്കുന്നുഅവിടുത്തെ തിരു ഹൃദയത്തിലേക്ക് വേദനിക്കുന്ന എല്ലാ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു നഴ്സിംഗ് പഠനത്തിൽ ആയിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും പ്രത്യേകമായി സോനായേയും ഈ ഈശോയുടെ തിരു ഹൃദയത്തിലെ കരുണ കൊണ്ട് മൂടണമേ എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും രോഗങ്ങളെയും എല്ലാം അതിജീവിക്കുവാൻ ഈശോയെ കരുണയായിരിക്കണമേ അവരുടെ എല്ലാ അധികൃതരെയും ടീച്ചേഴ്സിനെയും ഈശോയെ കരുണയുള്ളവരാക്കി മാറ്റണമേ
@mytech81032 жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ എല്ലാ അപകടത്തിൽ നിന്നും ആപത്തിൽ നിന്നും കാത്തു രക്ഷിക്കണേ
@euginouseph545 Жыл бұрын
ഞങ്ങൾക്കായി തുടിക്കുന്ന ഈശോയുടെ തിരുഹൃദയമേ എല്ലാ അശുദ്ധികളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ Love you jesus 🙏🙏🙏❤❤❤
@teenateena9084 Жыл бұрын
എന്നോടുള്ള സ്നേഹത്താൽ തുടിക്കുന്ന ഈശോയുടെ തിരു ഹൃദയമേ എന്നെ ധൈര്യപെടുത്തണമേ ❤️❤️❤️✝️🥰
@nevinkoonanickalthomas9800 Жыл бұрын
എൻ്റെ ഇശോയെ എൻ്റെ എല്ലാ തടസ്സം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ ❤
@SB-mp5jb Жыл бұрын
എന്റെ ഈശോയുടെ മധുര്യമേറുന്ന തിരിഹൃദയമേ, അവിടെനിന്നും ഒഴുകിയിറങ്ങുന്ന തിരുജലത്താലും, തിരുരക്തത്താലും, ഞങ്ങളെ കഴുകേണമേ... 🙏😭🙏♥️🙏
@daisyfranklin779110 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marykj89507 ай бұрын
❤❤❤
@jubyjacob34516 ай бұрын
Jesus clence me with your precious blood😭😭❤❤
@sumathomas30032 жыл бұрын
ഈശോയെ മക്കളെ കാത്തോണേ 🌹🌹🌹🙏🏻🙏🏻🙏🏻💕💕💕നന്ദി 💕💕💕🙏🏻🙏🏻🙏🏻🌹ആമ്മേൻ 🌹🌹🌹🙏🏻
@shinyantony3253 Жыл бұрын
Eshoye angente snehamayirikkaname amen 🙏🙏🙏🙏❤️🙏❤️🙏
@nijilyphilip79152 жыл бұрын
എന്റെ ഈശോയെ ഈ മക്കളെ കൈവിടരുതേ അവിടുന്ന് മാത്രമേ ഞങ്ങൾക്കുള്ളു എല്ലാ അറിയുന്ന തമ്പുരാനെ അവിടുന്ന് ഞങ്ങളെ നയിച്ചില്ലെങ്കിൽ ഞങ്ങൾ ഈ ഭൂമിയിൽ ഇല്ല അത്രമാത്രം തകർന്നു കഴിഞ്ഞു എന്റെ തമ്പുരാനെ ശത്രുക്കൾക്കു ആക്ഷേപിക്കാൻ ഇടവരുത്തരുതേ ആമേൻ
@marysebastian8922 жыл бұрын
എന്റെ ഈശോ കട ബാധ്യതയിൽ ഉരുകുന്ന എന്റെ യാജതകൾ കേൾക്കണേ
@elsytj519 Жыл бұрын
യേശുവേ എൻറെ ഹൃദയം അങ്ങേ ദിവ്യ ഹൃദയത്തിന് യോഗ്യത യുള്ളതാക്കിത്തീർക്കേണമേ🙏🙏🙏
@VijinivijayanVijini Жыл бұрын
അങ്ങയുടെ ഹൃദയത്തോട് ചേർത്തു വെയ്ക്കണമെ ഈശോയെ എന്നെ🙏🙏🙏🙏🙏
@annaaloshy84958 ай бұрын
Ente ഈശോയെ അങ്ങയുടെ ജ്വലിക്കുന്ന.സ്നേഹ തിരുഹൃദ്ധയത്തിൽ ഞങ്ങളുടെ രണ്ടു കുഞ്ഞുമക്കളെയും സുരക്ഷിതമായി സൂക്ഷിക്കാം അപേക്ഷിക്കുന്നു അപ്പാ .നല്ല ആരോഗ്യത്തോടെ ജീവിക്കാൻ അവരെ അങ്ങ് അനുഗ്രഹിച്ചു കാക്കണേ .ആമേൻ ഈശോ
@rosilybaby35412 жыл бұрын
ഈശോയെ എന്റെ ഹൃദയം അങ്ങക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🔥🕯️🔥🔥🔥🔥💖💖💖💖💖❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️🤍💙💙💙💙💙💙🤍🤍🤍❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
@mariadsilva38882 жыл бұрын
പിളർക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ അങ്ങേ ഹൃദയത്തിൽ പാപികളായ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🌹🌹🌹♥️♥️♥️🙏🙏🙏
@mercyjohn28792 жыл бұрын
Q
@susanjohn3161 Жыл бұрын
O. Jesus. Robin nea. Pothinjukoll3aname
@elizabethjoseph4321 Жыл бұрын
O my Jesus I offer my family and my dear ones to You ... take care of us I pray 🙏🏻 🤲 🙏🤲🙏
@pamypaiva Жыл бұрын
😊😊
@shynigeorge17906 ай бұрын
ഈശോയുടെ തിരുഹൃദയമേ ജീനയെ അങ്ങയുടെ തിരുഹൃദയ മുറിവിൽ എല്ലാ തിന്മയിൽ നിന്നും മറയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jissiaji21947 ай бұрын
ഈശോയെ... ഇന്നു എക്സാം എഴുതുന്ന എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏അവരുടെ കൂടെ ഇരിക്കണമേ 🙏🙏🙏
@sarammajose65034 ай бұрын
എൻറെ ഈശോയെ എൻറെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽
@euginouseph5457 ай бұрын
കുന്തത്താൽ പിളർക്കപ്പെട്ട ഈശോയുടെ തിരുഹൃദായമേ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻 ഇന്ന് exam എഴുതുന്ന മകന്റെ മേൽ കരുണയായിരിക്കണമേ.
@josephpanakal99202 жыл бұрын
എൻ്റെ ഈശോയേ എൻ്റെ ദൈവമേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു.അങ്ങയിൽ നിന്ന് ഒരിക്കലും അകലാൻ എന്നെ അനുവദിക്കരുതേ
@KanjanaSree7 ай бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ തിരുഹൃദയത്തിന് സമർപ്പിക്കുന്നു ninte തിരുവിഷ്ടം പോലെ മാറ്റണമേ 🙏🙏
@elsytj519 Жыл бұрын
യേശുവേ , അവിടുന്ന് എൻറെ മകൻറെ കാല് വേദന മാററിക്കൊടുക്കേണമേ.🙏
@arayananarayanan49962 жыл бұрын
കർത്താവേ ഈശോയെ എന്റെ കാൽമുട്ടുവേദന മാറി കിട്ടേണ്ട മേ ആലപ്പുഴ കൃപാസനം പള്ളി വലുതാക്കി പണിയാനുള്ള സാമ്പത്തികം എനിക്ക് തരേണമേ
ഈശോയേ അങ്ങയുടെ തിരു ഹൃദയ ത്തിൽ ഞങ്ങൾ ക്ക അഭയം തരണമെ
@opheliababu37973 ай бұрын
ഈശോയെ എൻ്റെ Sarah മോൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുതേണമേ നിൻ്റെ അനുഗ്രഹം ഇപ്പോഴും കൂടെ ഉണ്ടാകേണമേ
@MercyJacob-gt6oq7 ай бұрын
ഈശോയെ ഞങ്ങളുടെ രണ്ടു മക്കളുടെയും വിഭാഗം നല്ല രീതിയിൽ നടക്കുന്ന ജീവിതപങ്കാളിയെ നൽകി അവരെ അനുഗ്രഹിക്കണമേ ജോലി നൽകിയവരെ അനുഗ്രഹിക്കണമ
@jamesmathew18804 жыл бұрын
ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും കൃപയും സത്യവും നീതിയും ന്യായവും വിനയവും ലാളിത്യവും ക്ഷമയും സഹനവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ തിരുഹൃദയ ജപമാല ഈശോയ്ക്ക് സമർപ്പിക്കുന്നു
@jancymathew8843 жыл бұрын
Amen 🙏🙏🙏🙏🙏🙏
@jancymathew8843 жыл бұрын
I want to give the people of India to the Sacred Heart of JESUS
@finantodominic81166 ай бұрын
❤
@SijiChacko-u4m7 ай бұрын
❤ ഈശോയെ തന്ന അനുഗ്രഹങ്ങൾക്കൊക്കെ നന്ദി പറയുന്നു.❤❤❤❤❤
@appuunni18886 ай бұрын
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിക്ക് ഓപ്പറേഷൻ തിയറ്ററിൽ കുട്ടായിരിക്കേണമേ ആമേൻ
@bijoycr29494 ай бұрын
എന്റെ യേശുവേ എന്നെയും എന്റെ കുടുംബത്തെയും പൂർണ മായി ഏറ്റെടുക്കാൻ കൃപ തോന്നണമേ. അങ്ങയുടെ പാഥയിലൂട നടത്തണമേ.
@heavenofhome34392 жыл бұрын
ഇശോ അപ്പയെ എന്നോടും എന്റെ കുടുബത്തോടും മക്കളോടും കരുണതോന്നി അപ്പയുടെ തിരുരക്തതകൊട്ടക്കുള്ളിൽ പൊതിഞ്ഞു സംരെക്ഷിക്കണമേ അനസിലാമോളുടെ തുടർന്നുള്ള പഠനത്തിന് വേണ്ടി കോളേജ് നോക്കാനും അഡ്മിഷൻ എടുക്കാനും ആയി ഇന്ന് പോകുന്നു കൂടെ ഇശോ അപ്പയും അമ്മയും ഉണ്ടാകണമേ
@heavenofhome34395 ай бұрын
❤️ നന്ദി പറയാൻ താമസിച്ചസത്തിന് യിശോഅപ്പായേ ആദ്യമേഷെമപറയുന്നു.... മോൾക്ക്നല്ല ഒരു കോളേജിൽ അഡിമിഷൻ കിട്ടി... കൂടാതെ ത്രിതേക ദൈവത്തിന്റെ അനുഗ്രഹത്താലും അമ്മമാതാവിന്റെ മധ്യസ്ഥ ശക്തിയാലുംനല്ല കൂട്ടുകാരെയും കൊടുത്ത് മോളെ അനുഗ്രഹിച്ചു... മോൾ മൂന്ന് സെം പരീക്ഷയും പാസായി....
@alicealice42222 жыл бұрын
യേശുവേ എൻറ്റെ സമാധാനം ഇല്ലത്താ എൻറ്റെ ഹൃദയത്തെ അങ്ങയുടെ സമാധാനവും സന്തോഷവും എന്നിൽ നിറക്കേണമേ🙏🙏
@rejisavio5596 Жыл бұрын
എന്റെ ഈശോയെ നല്ല തീരുമാനം എടുക്കുന്നതിനും ജീവിതവിജയം നേടാനും സഹായികേണമേ 🙏🏻🙏🏻
@jayascv38817 ай бұрын
ഈശോയുടെ ഹൃദയമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു അവിടുത്തെ തിരു ഹൃദയത്തിലേക്ക് എൻറെ കുടുംബത്തെ കുടുംബാംഗങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു അവിടുന്ന് അവരുടെ എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ
@SindhuJohny-m5h5 ай бұрын
ഈശോയുടെ മാധുര്യമുള്ള തുരുഹൃദയമെ എൻ്റെ മക്കൾ ഡാനിയേലിൻ്റെ മേലും വിൽസൻ്റെ മേലും സ്നേഹമായിരിക്കണെ🙏❤️🌹
@marygeorge55732 жыл бұрын
ഈശോകയ രോഗികളായ ഞങ്ങളിൽ കനിയേണമേ ആമ്മേൻ 🙏🌹❤️🙏🌹❤️🙏
@28-joviamariamgeorge-6A7 ай бұрын
എന്റെ ഈശോയേ Johann നന്നായി പഠിക്കുവാന്‍ anugrahikkaname 🙏 🙏 🙏
@JANET-lo4yq Жыл бұрын
Paris usha Pithave Ente Munnil adanjukidakkunna Vaathil thurannu tharaname. Yesuve Studhi, Yesuve Mahathwam , Yesuve Aaradhana Amen,Amen ❤🙏🙏🙏
@SijiChacko-u4m7 ай бұрын
❤❤❤ ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. സന്തോഷം തന്ന് അനുഗ്രഹിക്കണമേ❤❤❤
@sabupaul61493 ай бұрын
എന്റെ ഈശോയുടെ തിരുഹൃദയമേ എന്റെ കുടുബത്തെ അങ്ങയുടെ തിരുകരങ്ങളിൽ തരുന്നു എന്റെ എല്ലാ സങ്കടങ്ങളും
@jollygeorge26882 жыл бұрын
കർത്താവേ എന്റെ പപ്പയേയും അമ്മയേയും നോക്കാൻ വേണ്ട സഹായം ചെയ്ത് തരണമേ തമ്പുരാനേ
@appuunni18886 ай бұрын
എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിക്ക് ഒപ്പറേഷൻ തിയറ്ററിൽ കുട്ടായിരിക്കേണമേ ആമോൻ
@RadhikaRadhika-fk2tfАй бұрын
എൻ്റെ ഈശോയെ ഇന്ന് എനിക്ക് ലോൺ അടക്കാൻ 7200 രൂപ വേണം അതിന് എന്നെ അനുഗ്രഹിക്കണെആമേൻ🙏
@UnniagustinUnniagustin17 сағат бұрын
🙏🙏🙏എന്റെ ഈസോയെ അങ്ങേ ഹൃദയത്തിൽ എന്നെയും എന്റെ മക്കളെ യും. ലോകം മുഴുവൻ സം രക്ഷീ ക്കെന്നമ്മേ ആമേൻ 🙏🙏🙏ഞാൻ അങ്ങയെ സ്‌നേഹി കുന്നു ആമേൻ 🙏❤️❤️❤️❤️❤️❤️👌👌👌👍👍👍👍😍😍😍🔥🔥🔥
@johnjoy50262 ай бұрын
ഈശോയേ മകൻ്റെ ജീവിതത്തിൽ ഇടപെട്ട് അവന് അനുയോജ്യായ വധ്യമിത് ലഭിക്കത്തമേ🙏
@alenjess8622 Жыл бұрын
ente eeshoye ente kunjinte viswasom vardhippickaname
@Lissymathew-d6t8 ай бұрын
എന്റീശോയേ നാളെ ഞാൻ കൊടുക്കാനുള്ള കടം തീർക്കാൻ അനുഗ്രഹിക്കേണമേ
@sureshkumartk57133 жыл бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@sandhyapaulson41892 жыл бұрын
Godislove
@DrishyaSPuram7 ай бұрын
ഈ ശ്വായെ. എന്നിൽ കനിവ് തോന്നണമേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം സൗഖ്യമാക്കി കൊടുക്കണമേ ആമേൻ❤
@treesajain719015 күн бұрын
എന്റെ ഈശോ വരുവാൻ പോകുന്ന ജപ്തിയിൽ നിന്നും രക്ഷിക്കണമെ
@28-joviamariamgeorge-6A6 ай бұрын
എന്റെ ഈശോയേ Ente Bharthavinu ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മരുന്ന് kazhikkanumulla അനുഗ്രഹം kodukkanamay 🙏 🌹 🙏
@joymj79542 жыл бұрын
✝️💞🙏ഈശോയേ അങ്ങ് എന്നും എന്നെരവും എന്നെ കാത്തു പരിപാലികേണമേ ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ അങ്ങയുടെപരിശുദത്മാവിൻറ ശക്തി ഞങ്ങളിൽ നിറയേണമേ ഹരിദാസിൻറ് മകൻറ ഹൄദയതതിൻറ് എന്നെയക്കൂം ശക്തി നല്കേണേമേ.
@28-joviamariamgeorge-6A7 ай бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ കാലു കൊണ്ട് നടക്കാന്‍ anugrahikkaname 🙏 🙏 🙏
@vijayanthulasi10332 жыл бұрын
മോൾ നല്ലതുപോലെ പഠിച്ച് എക്സാം എഴുതാൻ അനുഗ്രഹിക്കേണമേ ✋️അവളുടെ കൂടെ ആയിരിക്കേണമേ കർത്താവേ 🙏
@josephpanakal99202 жыл бұрын
ഈശോയെ എന്റെ രോഗങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണേ 🙏എന്റെ അപരാധങ്ങൾ പൊറുക്കണേ 🙏എന്നോട് കരുണ തോന്നണേ 🙏ഹല്ലേലുയ 🙏🌹❤️ ആവേ മരിയ 🙏🌹❤️
@elsytj519 Жыл бұрын
യേശുവേ എൻറെ പ്രാർത്ഥന കൈക്കൊള്ളേണമേ.🙏🌹❤️🙏
@SusammaMathew-g8x10 ай бұрын
ദൈവമേ എൻ്റെ മോളുടെ ശരീരവേദന മാറ്റി തരണേ കൈയ്യുടെ നി ര് മാറ്റി തരണേ
@sebastiankirchheim5078Ай бұрын
ഈശ്വര ഹൃദയമേ ഞങ്ങളെ ഒന്നിപ്പിക്കേണമേ
@lukoseam Жыл бұрын
ഈശോയെ ജോലി തടസ്സങ്ങൾ മാറുന്നതിന് വീട് സ്ഥലം വാങ്ങുന്നതിന് അനുഗ്രഹിക്കേണമേ ആമ്മേൻ
@valsammavarghese5417 ай бұрын
ഈശോയുടെ മാധുര്യം ഉള്ള തിരുഹൃദയമേ എന്റെ സ്നേഹമായിരിക്കേണമേ 🙏❤️🔥