ഇപ്പോഴത്തെ അവസ്തയിൽ കരണ്ടിനെയല്ല ഭയക്കണ്ടത് കരണ്ട് ബില്ലിനെയാണ്
@feedbackelectronics Жыл бұрын
👍💘🤩💘👍
@vishak2353 Жыл бұрын
ഇന്നല്ലകിൽ നാളെ കൊമ്പറ്റിഷൻ ഉണ്ടാകും അന്ന് ഇതിനു പരിഹാരം ഉണ്ടാകും,
@feedbackelectronics Жыл бұрын
ഞാൻ കരണ്ട് ഉണ്ടാക്കാൻ ഏതാണ്ട് 23 വർഷം മായി മനസ്സിൽ കൊണ്ട് നടക്കുന്ന ആശയം ഉണ്ട്, എന്നെങ്കിലും അത് നടത്തും. അന്നു കരണ്ട് ബിൽ ഫ്രീ
@josemg9065 Жыл бұрын
@@feedbackelectronicsആ ആശയം പങ്കു വയ്ക്കാമോ?
@ansoantony Жыл бұрын
Eniku first shock kittunathu 5 class padikubol vayidea akathayirunu 😂😂😂 eniku antha sobavam nu manasilayilea, shock adikum nu allavarum parayium athu aginea erikunu arum paraju thanatilea,😂😂😂
@mohdmattubhr5486 Жыл бұрын
ഇത് എപ്പോഴും ചെയുമ്പോൾ. മറ്റുള്ളവർ പഹയനെ കറന്റ് പിടിക്കില്ലേ എന്ന് ചോദിക്കും. ഭൂമി യുമായി ഒരു ബന്ധം പാടില്ല
@feedbackelectronics Жыл бұрын
💘👍💘
@sarathpillai4638 Жыл бұрын
എന്റെ അപ്പനാണ് എന്നെ ഈ ട്രിക്ക് പഠിപ്പിച്ചത് ഏതായാലും നിങ്ങളുടെ വീഡിയോ ഒക്കെ സൂപ്പറാണ്
@feedbackelectronics Жыл бұрын
👍𝒯𝒽𝒶𝓃𝓀𝓈 💘
@dhaneshedk3452 Жыл бұрын
പറയുന്നത് തന്നെ പിന്നെയും പിന്നെയും ആവർത്തിക്കുന്നു. ... ഭയങ്കര ലാഗ്...
@mithuna.j1671 Жыл бұрын
വേണേൽ കണ്ടാൽ പോരെ video തുടങ്ങുമ്പോൾ പറയുന്നത് കേട്ടില്ലേ സമയം കുറവ് ഉള്ളവർ കാണരുത് എന്ന്
@valsanp6558 Жыл бұрын
നന്ദി സാർ
@feedbackelectronics Жыл бұрын
💘👍💘
@vishnudas9476 Жыл бұрын
Sir the kind of knowledge you are spreading is not available in any books... Its experience at its best. Though these are extremely dangerous practice. Thank you for sharing your knowledge. All the best ... Waiting for your future videos.
@feedbackelectronics Жыл бұрын
👍 Thanks 💘
@muhammedaflah7920 Жыл бұрын
Waiting for new video for beginners...
@feedbackelectronics Жыл бұрын
ഞാൻ ചെന്നൈ യിൽ ആണ് ഓണത്തിന് വരും അപ്പോൾ കാണാം Thank you 💘
@ranjithpk1672 Жыл бұрын
👍
@jabirt.k6096 Жыл бұрын
Valuable knwldge,thank sir
@feedbackelectronics Жыл бұрын
💘👍💘
@kinsg8729 Жыл бұрын
❤
@hareeshkumartptp Жыл бұрын
കഴിയുന്നതും സർവ്വീസ്സ് ടേബിളിലെ പവ്വർ സപ്ലേയ്ക്ക്EL cv ഫിറ്റ് ചെയ്യുന്നത് നല്ലതാണ്
@feedbackelectronics Жыл бұрын
👍 ഇതു വരെ വെച്ചിട്ടില്ല വീട്ടിലെ അതില്ല താങ്കൾ പറഞ്ഞത് കൊണ്ട് ഇനി ചെയ്യാം Thanks💘
@RIYAS-ALI Жыл бұрын
സ്പീക്കറിന്റെ ഹോംസ് കൂട്ടുന്ന രീതിയിൽ കുറിച്ച് ഒന്നു പറഞ്ഞുതരാമോ റെസിസ്റ്റർ ഉപയോഗിച്ചുകൊണ്ട് എൻറെ കയ്യിൽ 6ohms woofer 8ohms mid 8ohms Twitter ഇത് പാരലൽ ചെയ്യുമ്പോൾ ടു ഹോംസ് ആണ് കിട്ടുന്നത് ഇതിൽ റെസിസ്റ്റർ ഉപയോഗിച്ചുകൊണ്ട് 8ohms 4ohms ഒക്കെ ആക്കാൻ സാധിക്കില്ലേ ?സ്പീക്കറിന്റെ watts എങ്ങനെയാണ് നമ്മൾ മാച്ച് ചെയ്യുക റെസിസ്റ്റർ ഉപയോഗിച്ചുകൊണ്ട് Ex.8ohm 50w woofer 8ohms 20w midrange ഇത് പാരലായി കണക്ട് ചെയ്യുമ്പോൾ ഇതിൻറെ watts എങ്ങനെ കറക്റ്റ് ആവും എനിക്ക് woofer റിൽ 3 watt കിട്ടുമ്പോൾ mid ഇൽ 1 watt കിട്ടണം. ആങ്ങന woofer il 50 watt കിട്ടുമ്പോൾ mid 20 watt കിട്ടണം അതിനെ എങ്ങനെ റെസിസ്റ്റർ തിരഞ്ഞെടുക്കും
@feedbackelectronics Жыл бұрын
💘👍💘 രാത്രി വരാം കുറച്ചു പണിയുണ്ട്
@RIYAS-ALI Жыл бұрын
@@feedbackelectronics ok
@feedbackelectronics Жыл бұрын
ഉറങ്ങിയോ..?
@RIYAS-ALI Жыл бұрын
@@feedbackelectronics ila
@feedbackelectronics Жыл бұрын
@@RIYAS-ALI ഇതിൽ നെറ്റ്‌വർക്ക് കണക്ട് ചെയ്ത് നോക്കിയോ...?
@hotston_ai Жыл бұрын
നിങ്ങളുടെ video ടെ quality യും lighting ഉം പറയുന്ന സ്പീടും ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല പറയുന്നത് എന്താണ് എന്ന് മാത്രമേ ഞാൻ ശ്രദ്ധിചിട്ടൊള്ളു പറയുന്നത് എല്ലാം വളരെ വിലപ്പെട്ട അറിവുകൾ ആണ് അപ്പോൾ പിന്നെ അത് ആരു പറയുന്നു എങ്ങനെ പറയുന്നു എന്ന് നോക്കേണ്ട കര്യം ഇല്ല ആവിശ്യം ഉള്ളവർക്ക് അത് മനസിലാക്കാൻ യാധൊരു പ്രയാസവും കാണില്ല. സ്പീഡ് കുറവാണ് എന്ന് തോന്നുന്നവർക്ക് speed കൂട്ടി ഇട്ട് കാണാൻ KZbin ൽ സാവിധനം ഉണ്ട് Negative comments വരുന്നത് video മോശം ആയിട്ടല്ല comment ഇടുന്നവരുടെ ജീവിതമേ negative ആയതുകൊണ്ടാണ് ആരെങ്കിലും തനിക്ക് അറിയുന്നത് എന്തെങ്കിലും പറയുന്ന എല്ലാ video ടെ താഴെയും ഇത്തരം ആളുകാർ വന്ന് വായിൽ തോന്നിയത് പറഞ്ഞു പോവും കഷ്ട്ട പെട്ടു ചെയ്യുന്ന video ടെ താഴെ ഇത്തരം comment കൾ ആർക്കായാലും സഹിക്കില്ല അവരെ തടയാൻ നമുക്ക് ആവില്ല ഇത്തരം ആളുകൾക്ക് യാധൊരു പരിഗണയും കൊടുക്കാതെ മുന്നോട്ട് പോവാൻ നിങ്ങൾക്ക് സാധിക്കണം വിജയിച്ച എല്ലാ youtuber മാരും അതിനു കഴിഞ്ഞിട്ടുള്ളവർ ആണ് ആളുകൾക്ക് എന്തും പറയാം പക്ഷെ എങ്ങനെ video ചെയ്യണം എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക ഇതുവരെ ചെയ്തത് എല്ലാം മികച്ച video കൾ...നന്ദി❤️
@feedbackelectronics Жыл бұрын
👋💘👍💘👋 👍Thanks 💘
@ratheeshkumarg884 Жыл бұрын
Good information
@feedbackelectronics Жыл бұрын
💘👍💘
@ettisj01 Жыл бұрын
Cheta ithinu bulb oori vachit cheythalum pore.
@feedbackelectronics Жыл бұрын
വളരേ ശെരിയാണ് .... ഇതേ ആശയം തന്നെ യാണ് എനിക്കും ഉള്ളത്, ഞാനും ഫാൻ ഊരിവച്ചിട്ടാണ് ഫാന്റെ കണക്ഷൻ കൊടുക്കുന്നത് 👍 Thanks 💘