Рет қаралды 164,525
എഴുത്തുകാരായ റോസ്മേരിയും ഗീതാ ബക്ഷിയും ശാരദകുട്ടിയും ഉൾപ്പടെ ഒട്ടേറെ പ്രമുഖരും പ്രശസ്തരും തേടി നടന്ന ആൺപിറന്നോൻ..! കോന്നി ആനക്കൂട്ടിൽ പ്രസവിച്ചു വളർന്ന അമ്മുക്കുട്ടി മകൻ രവിക്കുട്ടൻ...!
ഒന്നരവയസ്സു മാത്രമുള്ളപ്പോൾ പാലാ അളനാട് ഞാളിയിൽ വീട്ടിലേക്ക് എത്തിയ ആനക്കുട്ടി. താഴത്തും തലയിലും വയ്ക്കാതെ അവനെ താലോലിച്ച പ്രിയപ്പെട്ട ചാച്ചന്റെ മരണശേഷം വീടുവിട്ട ആ രവിക്കുട്ടനെ ഒരിക്കൽ കൂടി ഒന്നു കാണുവാൻ അവന്റെ ഒരു ചേച്ചി... നടത്തിയ അന്വേഷണങ്ങൾ...
മുപ്പതു വർഷങ്ങൾക്ക് ഇപ്പുറമുള്ള അവരുടെ കണ്ടുമുട്ടൽ...!
രക്തബന്ധങ്ങളേക്കാളും മനുഷ്യബന്ധങ്ങളേക്കാളും വികാരതീവ്രമായ ഒരു ആനജീവിതത്തിന്റെയും ജീവിത യാത്രയുടേയും നേർസാക്ഷ്യം .....!
മലയാള നാടിന്റെ സ്വന്തം ആനച്ചാനൽ...
Sree 4 Elephants ...ൽ ഇപ്പോൾ കാണാം.
Facebook Page: / sree4elephants
Follow Instagram : / sree4elephants
#sree4elephants #keralaelephants #elephant #arikomban