കരമന അഖില്‍ കൊലക്കേസ്; ഇനി പിടിയിലാകാനുള്ളത് 2 പേര്‍ | Crime | Karamana

  Рет қаралды 29,118

Mathrubhumi News

Mathrubhumi News

Ай бұрын

അഖിലിനെ അരുംകൊലചെയ്യാൻ ഒരുമ്പിട്ട് ഇറങ്ങിയ കൊടും ക്രിമിനൽ വലയിൽ; ഗൂഢാലോചനയിൽ പങ്കെടുത്ത മൂന്ന് പേർ കൂടി കസ്റ്റഡിയിൽ.
#KaramanaAkhilMurderCase #Crime #Murder
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 101
@jishnur9877
@jishnur9877 Ай бұрын
ഇപ്പോഴാണ് എൻകൗണ്ടർ സ്പെഷലിസ്റ്റ് സജ്ജനാറിൻ്റെ സേവനം ഒക്കെ ആവശ്യമായി വരുന്നത്
@titetite3780
@titetite3780 Ай бұрын
ഇവരെ പൊതു നിരത്തിൽ വച്ചു തല വെട്ടി കളയുക പിന്നെ ഇതേപോലുള്ള പ്രശ്നങ്ങൾ കേരളത്തിൽ ഉണ്ടാകില്ല. അല്ലാതെ ഇതൊക്കെ ഒരു വാർത്ത matgram
@offsetmp4here
@offsetmp4here Ай бұрын
Angane thanne cheyyanm
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
സത്യം ,എന്നാൽ അത് ചെയ്യില്ലല്ലോ ജയിലിൽ നല്ല ഫുഡ്‌ കൊടുത്തു അടുത്തവർഷം ഇറക്കി വിടും
@offsetmp4here
@offsetmp4here Ай бұрын
@@ratheesh.rnsskuriyathy6124 correct
@Bony726
@Bony726 Ай бұрын
തലയോ....... ഇവനെയൊക്കെ പെട്രോൾ ഒഴിച്ച് ഓരോ ഭാഗങ്ങൾ ഭാഗങ്ങൾ ആയി കത്തിക്കണം
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
ഇവരെ പെട്ടന്ന് ഇറക്കി വിട് എന്നാലെ അടുത്തതും അവർക്ക് ഇതുപോലെ ചെയ്യാൻ പറ്റു കഷ്ട്ടം മൂഞ്ചിയ നിയമം തന്നെ 😭
@asippajeddha1221
@asippajeddha1221 Ай бұрын
ഒരാളെ കൊന്നതിനു ജയിലിലിട്ട് മട്ടനും ചിക്കനും കൊടുത്ത് മസിൽ പവർ കൂട്ടി പുറത്ത് വിട്ടു കാണും അപ്പോ പിന്നെ അങ്ങോട്ട് തന്നെ പോകാൻ കൊതിക്കുന്നത് സ്വാഭാവികം. മനുഷ്യ ജീവന് വില കല്പിക്കുന്ന നിയമം ഇല്ലാത്ത കാലത്തോളം ഇത് തുടർന്ന് കൊണ്ടിരിക്കും. ഇവിടെയാണ്‌ റഹീമിന്റെ മോചനത്തിന് കൊടുക്കേണ്ടി വന്ന 34 കോടി പ്രസക്തമാകുന്നത്.
@asippajeddha1221
@asippajeddha1221 Ай бұрын
@@Ajnathan641 34 കോടി വിലയിട്ടത് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബമാണ്. അവർക്കുവേണമെങ്കിൽ അത് വേണ്ടന്ന് വെച്ച് റഹീമിനെ വാളിന് മുമ്പിലേക്ക് ഇട്ട് കൊടുക്കാമായിരുന്നു അത് ചെയ്യാതിരുന്നത് അവരുടെ ഔദാര്യമാണെന്ന് കൂട്ടിയാൽ മതി.
@user-xq3gx1sy7g
@user-xq3gx1sy7g Ай бұрын
യോഗിയെ ഇപ്പോളാണ് ഓർക്കുന്നത്... 😄 പൊന്നാര മക്കളെ നിങ്ങൾ യു പി യിൽ ജനിച്ചില്ലല്ലോ 🤭🤭
@SaheedK-pe7bl
@SaheedK-pe7bl Ай бұрын
ഇവർ മുസ്ലിമല്ലലോ
@zaintv444
@zaintv444 Ай бұрын
Muslingale mathram kollan anallo up,lu, yogi
@Sajida-sk6wg
@Sajida-sk6wg Ай бұрын
​@SaheedK-p പോടാ പട്ടി പന്നി പരനാറിe7bl
@vint22556
@vint22556 Ай бұрын
​@@SaheedK-pe7bl വികസ്ദുബേയ് എപ്പോഴാ മുസ്ലിം ആയത്?
@srk3209
@srk3209 Ай бұрын
പ്രതികളെപിടിച്ചിട്ടെന്ത്ഗുണം നാളെഇവനൊക്കെപുറത്തിറങ്ങും അടുത്തഇരആര്,അതാണ്ഇവർചിന്തിക്കുന്നത്,ഇവിടെആർക്കുംആരെയുംകൊല്ലാം,എന്നഅവസ്ഥയിൽആയി
@premlalsreemangalam4812
@premlalsreemangalam4812 Ай бұрын
പെട്ടന്ന് ജാമ്യം കൊടുത്തു വിടൂ. അടുത്ത കൊലപാതകം നടത്തട്ടെ
@skylabchannel1411
@skylabchannel1411 Ай бұрын
സിസിടിവി ഉണ്ടായതുകൊണ്ട് അല്ലെങ്കിൽ ഇപ്പോഴും പ്രതികൾ ആരെന്നറിയാതെ പോലീസ് ഇരുട്ടിൽ തപ്പിയേനെ 😂
@mallufit4432
@mallufit4432 Ай бұрын
Bail.. Again murder.. റിപീറ്റ്..
@akku_tuhe2088
@akku_tuhe2088 Ай бұрын
ക്രിമിനലിൻ്റെ സംബന്ധിച്ച് ജയിൽ ജീവിതം അവർക്ക് ഒരു vacation ആണു. കൊടും ക്രിമിനലിൻ്റെ ഒതുക്കാൻ മറ്റു മാർഗങ്ങൾ നോക്കുക
@saraswathivimal3916
@saraswathivimal3916 Ай бұрын
ഇതുപോലെ ഒരു കൊലപാതകം ആരും ചെയ്യാത്തതുപോലെ ഉള്ള ശിക്ഷ കൊടുക്കണം
@ch6569
@ch6569 Ай бұрын
നാണക്കേട് കോടതിയും പോലീസിനെയും പിരിച്ച് വിടുക
@ananthanvidyadharan8223
@ananthanvidyadharan8223 Ай бұрын
മര്യാദ രാമൻമാരും സൽസ്വഭാവികളുമായ പ്രതികൾ പരോൾ ആഘോഷിക്കാനായി ഒട്ടും ആസൂത്രണമില്ലാതെ നടത്തിയ ഒരു നേരമ്പോക്ക് കൊലപാതകം.... ഇത്തരം റിപ്പോർട്ടിംഗ് തുലയട്ടെ
@VIV3KKURUP
@VIV3KKURUP Ай бұрын
അടിപൊളി നിയമ വാഴ്ച 😝😝... പ്രതികൾ... ജാമ്യം...വീണ്ടും കൊലപാതകം...ഈ ഊഞ്ഞാൽ നിയമങ്ങൾ ഒക്കെ എന്ന് മാറും!!?🙄🙄
@SalahudeenShaji
@SalahudeenShaji Ай бұрын
എല്ലാ രാജ്യങ്ങളിലും പ്രതികളെ പിടിച്ചാൽ കൈകളിൽ വിലങ്ങു വെച്ചാണ് കൊണ്ടുപോകുന്നത് എന്തിന് മുഖം മറയ്ക്കാൻ അവസരം കൊടുക്കുന്നത് അവസരം കൊടുക്കുക കൊണ്ടുപോകുന്നത്
@rachun.r1170
@rachun.r1170 Ай бұрын
കേരളം no 1😂
@benjaminbenny.
@benjaminbenny. Ай бұрын
കേരള പോലീസ്, കേരള gov 👍🏻👍🏻 നന്ദി 💩💩💩 യോഗി യെ പോലെ ഉള്ളവർ വരണം
@krshibu7656
@krshibu7656 Ай бұрын
ഇവരെയൊക്കെ വീണ്ടും ഉടനെ ജാമ്യത്തിൽ വിടണേ...പാവങ്ങൾ അല്ലെ😢😢
@Krishna-dx9vh
@Krishna-dx9vh Ай бұрын
ഇവനെയൊക്കെ വീണ്ടും വീണ്ടും പിടിച്ചിട്ടെന്താ ഈ ക്രിമിനൽസിനെയൊക്കെ ജാമ്യത്തിൽ വിടാനും ഉണ്ടല്ലോ നിയമഞ്ജൻമാർ
@sulaimanputhalath8196
@sulaimanputhalath8196 Ай бұрын
കേള്‍ക്കാന്‍ വയ്യാ 😢
@sekharseku7820
@sekharseku7820 Ай бұрын
വിലങ്ങു ഇല്ലേ 🤔
@saisingermusiclover9232
@saisingermusiclover9232 Ай бұрын
പ്രതികളുടെ ഫോട്ടോ പുറത്ത് വിടുക
@Bony726
@Bony726 Ай бұрын
ഇവന്മാരുടെ മുഖം കാണിക്കാത്തത് എന്താ....
@vishnuraj2028
@vishnuraj2028 Ай бұрын
ഇലക്ഷൻ ദിവസം ബാർ ഉണ്ടാവുമോ??
@hashhsinger
@hashhsinger Ай бұрын
ഇങ്ങനെ ഉള്ള പ്രതികളെ പോലീസ് നന്നായി അടി കൊടുത്താൽ ഇവന്റെ ഒക്കെ അഹങ്കാരം തീരും. പോലീസ് ഒത്തിരി സെന്റിമെന്റ്സ് ഇങ്ങനെ ഉള്ള പ്രതികളോട് കാണിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇനിയും ഇങ്ങനെ കാണിക്കാൻ പലർക്കും. തോന്നും..
@abhiramck8906
@abhiramck8906 Ай бұрын
അതിന് ഗുണ്ടകളെയും പാർട്ടിക്കാരെയും ഒന്നും തൊടില്ലല്ലൊ. സാധാരണക്കാരന്റെ നെഞ്ചത്ത് കേറാനല്ലെ ഇവിടത്തെ പോലിസികാർക്ക് അറിയു....
@jinudaniel6487
@jinudaniel6487 Ай бұрын
Our justice system❤❤
@vineethatreza2469
@vineethatreza2469 Ай бұрын
Enthoru kodathiii Enthoru low 😳
@lazylucy1583
@lazylucy1583 Ай бұрын
These culprits will take bail and come out again 😠
@nithinbabu637
@nithinbabu637 Ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ഗുഡായിസഠ ചെയ്യുകയാണ്
@MrBaker21
@MrBaker21 Ай бұрын
Evanarra varutha vidaruthu pala caselum prithiyaayavar Gulf mudal niyamam varanam
@johndale3265
@johndale3265 Ай бұрын
Not any action kerala
@JohnSamuel01122
@JohnSamuel01122 Ай бұрын
C how they r bringing BLOODY CRIMINAL with 1 police, ALL DRAMA
@JohnSamuel01122
@JohnSamuel01122 Ай бұрын
Y not showing faces, IF IT WAS MUSLIMS , POLICE VL SHOW FACES😡
@mustafat4995
@mustafat4995 Ай бұрын
Nalla adi kittathinte asugamanu evanoke
@nafihab3481
@nafihab3481 Ай бұрын
വിഷം കൊടുത്ത് കൊല്ലുക വെച്ചേക്കരുത്
@Vellattupoker
@Vellattupoker Ай бұрын
അത് പെട്ടെന്ന് മരിച്ചു പോകും.
@sheejabs4305
@sheejabs4305 Ай бұрын
E throgikal enthina mugam marakunne evanmar orikalum purathe erangaruthe
@manuabraham5832
@manuabraham5832 Ай бұрын
മുഖ്യമന്ത്രി പിടിയിൽ
@manojdubai2474
@manojdubai2474 Ай бұрын
ഇനി പുറം ലോകം കാണില്ല അത് ഉറപ്പ്‌ കോടതി ഒരിക്കൽ വെളിയിൽ വിട്ടത് ഇപ്പോൾ പണി ഉണ്ടയ്ത്.... ജടേജി 100 ദിവസം ഉള്ളത് 90 ദിവസം കൊണ്ടു കുറ്റ പത്രം കൊടുത്തു പക്ഷെ
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
യോഗി . യേപ്പോലുള്ള ഭരണാദികാരിയാണ് കേരളത്തിനാവശ്യം.
@JohnSamuel01122
@JohnSamuel01122 Ай бұрын
This all drama for few days
@shajifshaji1056
@shajifshaji1056 Ай бұрын
Thooke kollanam Annaale Jeevekkaan pattukhayulluu..allankil eneyum evar eranghum pinneyum kollum
@daivik98
@daivik98 Ай бұрын
Avan.mare puram.lokam.kanikallluuuu
@Samuraijack113
@Samuraijack113 Ай бұрын
Myru niyamam aanu nammude nattilullath. Adutha kolapadhaka varthayil veendum ivanmare kaanam..👍🏻🤝
@badhushavishion5275
@badhushavishion5275 Ай бұрын
Naykal
@MrBaker21
@MrBaker21 Ай бұрын
Evamaar jail sukamaayi kazhiyum😅
@krishnasiva6109
@krishnasiva6109 Ай бұрын
Parti vakaa sweekaranam kodukkanam
@sugunanv1404
@sugunanv1404 Ай бұрын
Vishadhamaya chidiyan chaithathinushesham evare vitt ayakkum……
@rajeeshk2323
@rajeeshk2323 Ай бұрын
Up model encounter cheyyithu kollanam evanayokke😡
@pelefans6549
@pelefans6549 Ай бұрын
Yogi aathyathyanath😂😂😂
@ajscrnr
@ajscrnr Ай бұрын
അടിമ ബുദ്ധി ഉള്ളവൻ ആണെങ്കിൽ സഖാക്കള് ജാമ്യത്തിൽ ഇറക്കികൊള്ളും..
@oruthalaraavanan
@oruthalaraavanan Ай бұрын
പേടിക്കണ്ട സംഘികളാണ് എല്ലാം 😂
@ajscrnr
@ajscrnr Ай бұрын
@@oruthalaraavanan അങ്ങനെ ആണെങ്കിൽ കമ്മികളു കേരളം ഇളക്കി മറിച്ചേനെ അടിമേ..
@nourafathima3615
@nourafathima3615 Ай бұрын
ഇനി അതിനും മുഖ്യമന്ത്രി രാജി വെക്കേണ്ടി വരുമോ 😌
@ajscrnr
@ajscrnr Ай бұрын
@@nourafathima3615 ഉമ്മൻ ചാണ്ടിയെ രാജി വെയ്പിക്കാൻ കുറെ നോക്കിയതായിരുന്ന് ലെ 🤭
@bibinbabychanche
@bibinbabychanche Ай бұрын
ഇത്രയും നാളായിട്ടും ഇങ്ങനെയുള്ള കുറ്റവാളികളെയും ക്വട്ടേഷൻകാരെയും നിലയ്ക്ക് നിർത്താൻ ഇതുവരെ മാറി മാറി ഭരിച്ച സർക്കാരുകൾക്ക് പറ്റിയില്ല കഷ്ടം. മുംബൈയിലെ പോലെ എൻകൗണ്ടർ കുറേ നടത്തിയാൽ എല്ലാവനുമാരും ഒതുങ്ങും. അതിന് ചങ്ക് ഡബിൾ ഒന്നും വേണ്ട ധൈര്യം ഉള്ളത് ഒരെണ്ണം മതി. പറ്റില്ലെങ്കിൽ ആ പണി ഇന്ത്യൻ സൈന്യത്തെ ഏൽപ്പിയ്ക്കു.
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 104 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 16 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 104 МЛН