വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഇനിയും ഇത്തരം വിഷയങ്ങൾ ചെയ്യണം. എല്ലാ മതഗ്രന്ഥങ്ങളെയും പരിഗണിക്കുന്നത് നന്നായിരിക്കും.എന്റെ കുട്ടിക്കാലത്തു അടുത്തുള്ള അമ്പലത്തിൽ ഗീതക്ലാസ്സ് ഉണ്ടായിരുന്നു. അവിടെ കഥകൾ കേൾക്കുംതോറും എനിക്ക് പണ്ടേ മനസിലായത് കൗരവരുടെ ഭാഗത്തെ നീതിയെക്കുറിച്ചാണ്. വീട്ടിൽ അതൊക്കെ അമ്മയോട് പറഞ്ഞപ്പോ ഈശ്വരാധീനം കുറഞ്ഞിട്ടാ ഇങ്ങനെയൊക്കെ തോന്നുന്നതെന്നു പറഞ്ഞു. ഇപ്പോഴും ഈ വക വിഷയങ്ങൾ സംസാരിച്ചാൽ ഞങ്ങൾ വഴക്കാവും. ഞാൻ പതിവായി നാമം ജപിക്കുന്ന, മിക്കപ്പോഴും ക്ഷേത്രങ്ങളിൽ പോവുന്ന ഒരു ഈശ്വര വിശ്വാസിയാണ്. പക്ഷെ ഈശ്വരനും മതവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് അറിയുന്നതുകൊണ്ട് എല്ലാത്തിനെയും യുക്തിപൂർവം മനസിലാക്കാൻ കഴിയുന്നു. ❤
@VARKEYKp-o5h6 ай бұрын
സഹോദരാ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഹാസ്യാത്മകമായി ശരിക്കും സത്യം അവതരിപ്പിച്ചു ഇതുപോലെയാണ് മറ്റു മതഗ്രന്ഥങ്ങളിലും എഴുതി പിടിപ്പിച്ചിട്ടുണ്ട് അതൊക്കെ പൊക്കിപ്പിടിച്ച് മതത്തിൻറെ പേരിൽ ഇന്ന് നടക്കുന്ന കൂട്ടക്കൊലകളും എല്ലാ എന്നാൽ വായിച്ച് മനസ്സിലാക്കാൻ സാധിച്ചാൽ എല്ലാ പൊള്ളത്തരങ്ങളും മനസ്സിലാവും എന്ന് യഥാർത്ഥത്തിൽ സത്യമല്ല വിശ്വാസത്തിൻറെ ഭാഗവും അല്ല ദൈവങ്ങളെല്ലാം മനുഷ്യരേക്കാൾ തരംതാണ ആരാണെന്ന് മനസ്സിലാവും സഹോദരാ ഇനിയും ഇതുപോലുള്ള വീഡിയോകൾ അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു അഭിവാദ്യങ്ങൾ
@arunkumar.v.varunkumar3676 ай бұрын
ആനന്ദ് നീലകണ്ഠൻ എന്ന എഴുത്തുകാരന്റെ 2 പുസ്തകങ്ങൾ ഉണ്ട്... ചൂത്, കലി.. ദുര്യോധനന്റെ ഭാഗത്തു നിന്നുള്ള മഹാഭാരതം.. 👍🏾👍🏾👍🏾👍🏾വായിച്ചു നോക്കു
@shivan26596 ай бұрын
ദുര്യോധനന് ചൂത് കളിയ്ക്കാൻ അറിയില്ലായിരുന്നു. അതുകൊണ്ടു അയാൾ ശകുനിയെ ഇരുത്തി കളിപ്പിച്ചു. ധർമപുത്രർക് വേണമെങ്കിൽ കൃഷ്ണനെ ഇരുത്തി കലിപ്പിക്കാമായിരുന്നു. പക്ഷെ ചൂത് കളിയുടെ ലഹരി ആസ്വദിക്കണമെങ്കിൽ സ്വയം കളിക്കണം. അറിയാത്ത പണി ചെയ്യരുത് എന്ന ഒരു lesson ഇതിൽ നിന്നും മനസിലായി
@visakhsakhy43916 ай бұрын
ശരിയാ.... പൂസ് ആകണം എങ്കിൽ നമ്മൾ തന്നെ അടിക്കണം.... 😁
@b0ss962 ай бұрын
ഞാൻ മഹാഭാരത പഠനത്തിൽ നിന്ന് മനസ്സിലാക്കിയ ആദ്യത്തെ ചതി പ്രയോഗം കൃഷ്ണകുന്തി-കർണ്ണ സംവാദമാണ് കർണ്ണൻ ശരിക്കുമുള്ള വീര്യമെടുത്തു പോരാടിയാൽ പാണ്ഡവ പട ഒടുങ്ങും എന്ന് മുന്നിൽ കണ്ടുകൊണ്ട് ആവർത്തിച്ച വഞ്ചന അതുപോലെ തന്നെ വിരാടയുദ്ധം അടക്കമുള്ളവ പൊള്ളതരമാണ്
@unnikrishnan61686 ай бұрын
jungle Rummy കളിക്കുന്ന ധർമ്മപുത്രർ😂😂😂
@Gunboat662 ай бұрын
ഭീഷ്മർ :- ശിഖണ്ഡിയെ മുൻ നിറുത്തി പാണ്ഡവർ യുദ്ധത്തിന് വന്നു . മാന്യനായ ഭീഷ്മർ ആയുധം താഴെ വച്ച് . പാണ്ഡവർ ഭീഷ്മരെ കൊന്നു. ദ്രോണർ :- അശ്വഥാമാ മരിച്ചു ആന ആയിരുന്നു എന്ന് മനപ്പൂർവം കള്ളം പറഞ്ഞു. ദ്രോണർ ആയുധ താഴെ വച്ച് . പാണ്ഡവർ വെട്ടിക്കൊന്നു കര്ണന് :- രഥം മണ്ണിൽ പുതഞ്ഞു , ആയുധ താഴെ വച്ച് രഥം ഉയർത്താൻ പോയി . പോകുമ്പോൾ അര്ജുനനോട് പറഞ്ഞു “ രഥം ഉയർത്താൻ സമയം തരണം കൊല്ലരുത് , ഉയർത്തിയിട്ടു യുദ്ധം ചെയ്യാം “ എന്നിട്ടു അയാൾ ആയുധം താഴെ വച്ച് തേര് ഉയർത്താൻ പോയി , അർജുനൻ അമ്പെയ്തു കൊന്നു. ദുര്യോധനൻ :- അവസാന പോരാളി . ഭീമനുമായി ഗാഥാ യുദ്ധത്തിന് പോയി , നിയമ വിരുദ്ധമായി അരക്കു കീഴെ അടിച്ചു ഭീമൻ വീഴ്ത്തി. കൊന്നു പാണ്ഢവർ ഉടായിപ്പു കാണിച്ചാണ് ജയിച്ചത് . മാന്യമായി യുദ്ധം ചെയ്താൽ തോറ്റു തൊപ്പി ഇട്ടേനെ. അത് മനസിലാക്കിയ കൃഷ്ണനാണ് ധർമം സ്ഥാപിക്കാനാണ് എന്നും പറഞ്ഞു ഈ ചതി പ്രയോഗത്തിനുള്ള ഐഡിയ ഒക്കെ പാണ്ഡവരെകൊണ്ട് ചെയ്യിച്ചത്. സത്യത്തിൽ കൗരവർ ആണ് മാന്യന്മാർ എന്നാണ് എനിക്ക് മനസ്സിൽ ആയതു. എല്ലാം നഷ്ടപെട്ട ദുര്യോധനൻ ഒറ്റയ്ക്ക് യുദ്ധത്തിന് ഇറങ്ങി. അയാൾ ആണ് ഹീറോ. പാണ്ഡവർ കൗരവ പക്ഷത്തെ മഹാരഥന്മാർ എല്ലാരേയും കൊന്നത് അവരുടെ കയ്യിൽ ആയുധം ഇല്ലാത്തപ്പോൾ ആണ് . ഓരോ ഉടായിപ്പു കാണിച്ചു അവരെ കൊണ്ട് ആയുധം താഴെ വെപ്പിച്ചിട്ടു വെട്ടിക്കൊന്നു. ഇതൊക്കെയാണോ ധർമം?
@nidhishirinjalakuda1444 ай бұрын
ഗദാ യുദ്ധത്തിൽ അരക്ക് താഴെ പ്രഹരിക്കാൻ പാടില്ല. ദുര്യോദനന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതെ വന്നപ്പോൾ കൃഷ്ണൻ ആണ് തുടയിൽ തട്ടി ഭീമന് സിഗ്നൽ കൊടുക്കുന്നത്. അങ്ങനെ തുടയെല്ല് അടിച്ചു തകർത്താണ് ദുര്യോധനനെ തോല്പിക്കുന്നത്. ഇല്ലെങ്കിൽ ഭീമൻ ചുമരിൽ മാലയിട്ട് ഇരുന്നേനെ.
@manukrishnan41332 ай бұрын
കള്ള ചൂത് ആണെന്നറിഞ്ഞിട്ടും ധർമ്മപുത്രൻ കളിക്കാൻ പോയത് മനസ്സിലാകണമെങ്കിൽ താങ്കൾ കുറച്ചുകൂടി കഥ പുറകോട്ട് പോകു... കൃഷ്ണൻ എങ്ങനെയാണ് ജനിച്ചത്... തൻറെ സഹോദരിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലും എന്നറിഞ്ഞിട്ടും സഹോദരിയെയും സഹോദരി ഭർത്താവിനെയും ഒരേ കാരാഗൃഹത്തിൽ അടച്ച് ഒരുമിച്ച് ജീവിക്കാനും കുട്ടികളെ ഉണ്ടാക്കാനും അവസരം കൊടുത്ത കംസൻ്റെ അത്രയും വരുമോ ധർമ്മപുത്രൻ😂😂😂
@sreeranjantr6 ай бұрын
"IC ADICHU POKATTE " 😂
@malayali8016 ай бұрын
എല്ലാ മതഗ്രന്ഥങ്ങളും മതവും വിശ്വാസവും മാറ്റി നിർത്തി വായിച്ചു കഴിഞ്ഞാൽ എല്ലാത്തിലുമുള്ളത് അധർമവും മണ്ടത്തരങ്ങളും മാത്രമാണ്
@valsarajendran80516 ай бұрын
കൗരവർ തന്നെയാണ് ന്യായം ഞാൻ പഠിക്കുന്ന കാലത്തു തന്നെ ചിന്തിച്ചിട്ടുണ്ട്.
@rupineshrupi8914 ай бұрын
മുഴുവനായി analysis ചെയ്താൽ ഏറ്റവും വലിയ ചതിയൻ കൃഷ്ണൻ തന്നെ 💯👌! But ഭക്തൻ മാർ അംഗീകരിക്കില്ല 😁😁
@subashvareity92216 ай бұрын
ആദ്യമായാണ് മഹാഭാരതം കേട്ട് ചിരിക്കുന്നേ 😅😅., എനിക്കും ഈ സംശയം ഉണ്ടായിരുന്നു. കുട്ടിയായിരുന്നപ്പോൾ അച്ഛൻ പറഞ്ഞുതന്ന കഥകൾക്ക് ഞാൻ വായിച്ചറിഞ്ഞവയിൽ നിന്നും ഒരുപാട് വ്യത്യാസമുണ്ട്
@SureshkvSureshkv-yp1md6 ай бұрын
ചിന്താശേഷി ഉള്ളവർക്ക് കർണൻ തന്നെയാണ് ഹീറോ.
@jmr60414 ай бұрын
Absolutely correct ❤
@trialindiachannel42186 ай бұрын
Mahabharat is a great epic😍😍
@nanduskumar95316 ай бұрын
OPEN SOFTWARE😂😂😂
@prvnns6 ай бұрын
👍 പഴയ ഒരു രവിചന്ദ്രൻ speach ഒർമ്മ വരുന്നു
@midhunleo68746 ай бұрын
ആരാണ് ശരി, തെറ്റ് എന്ന് എനിക്കറിയില്ല. കർണ്ണൻ ഉയിരാണ്.. 🔥
@nidhinds68466 ай бұрын
Well said🤝ഞാനും ഇതേ പോലെ ചിന്തിച്ചു കൊണ്ട് dhuryodhanan fan ആയി. കർണൻ ❤️
@visakhsakhy43916 ай бұрын
ബ്രോ പറഞ്ഞത് എല്ലാം പക്കാ 😍😍😍😍
@Sayanth0754 ай бұрын
മഹാഭാരതം കണ്ട് രോമാഞ്ചം അടിച്ച് ഇരുന്ന ഞാൻ ഇപ്പൊ ആരായ്🥲ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 🙂👋
@RathishKumarG-ee8wx6 ай бұрын
രാമായണം വായിച്ചാൽ നമുക്ക് അവിടെ രാവണനെയും, ബാലിയെയും, ശംഭൂകനെയും എങ്ങനെ ഇഷ്ടപെടാതിരിക്കും
@commander3694 ай бұрын
ലെ പാണ്ടവർ : ഇവനെ ഇനി വെറുതെ വിട്ടുടാ ..
@kv.akhilraj6 ай бұрын
കഥയും കെട്ടുകഥയും കടങ്കഥപോലെ നമ്മളും വിശ്വാസിയും അവിശ്വാസിയും മറ്റുള്ളവർക്ക് പ്രശ്നമാകാതിരുന്നാൽ മതി എല്ലാം അടിപൊളിയാണ്
@harikrishnankg776 ай бұрын
കർണൻ, ഏകലവ്യൻ യഥാർത്ഥ ഹീറോസ് 👏👏
@moviesworld-2024.6 ай бұрын
ഞാൻ നിങ്ങളുടെ എല്ലാം സ്റ്റോറിയും വായിക്കാറുണ്ട് എല്ലാം പഠിച്ചിട്ടാണ് ചെയ്യുന്നത്
@ajiarhooayaan4 ай бұрын
ദുർവാസാവ് പെട്ട്, പൊക്കി.... കയ്യോടെ... തെളിവ് സഹിതം, അയാക്കടെ ഓരോരോ വരങ്ങൾ 😛
@LordMonkeyDLuffy6 ай бұрын
ഇത് ഫുൾ കോമഡി ആണലോ 😂😂 bro ഇതേ പോലെ രാമായണം ബൈബിൾ quran ഇതൊക്കെ റോസ്റ്റ് ചെയ്യണം 😆😆
@userajjsjs6 ай бұрын
Great....!! what you said is absolutely right!! & Ur way of presentation is soo nice....kure chirichu🤣🤣🤣🤣
@rahulrc57956 ай бұрын
മഹാഭാരതം is classic work
@artworlddddd2 ай бұрын
6:40 point
@keerthi31256 ай бұрын
ഘടോ ൽ ഘച്ച നെ ക്കുറിച്ച് പറയാമോ 👍
@aj99696 ай бұрын
കുന്തിയുടെ മക്കളാരും കുരുവംശത്തിൽ പെട്ടവരായിരുന്നില്ല.. അവർക്ക് രാജ്യത്തിൽ എന്തവകാശം ? അവരുടെ ദുരാഗ്രഹത്തിനു കൂട്ടുനിന്ന കൃഷ്ണനും തെറ്റുകാരനാണ്..
@fahadguru6 ай бұрын
ബ്രോ മഹാഭാരതം സീരീസ് ആയി ചെയ്തത് പോലെ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുടെ കഥ കൂടി 10 എപ്പിസോഡായി ചെയ്യാമോ?
@indiantalents82234 ай бұрын
❤അപ്പോൾ കൃഷ്ണൻ ആരാ? എന്തിന് ഇതെല്ലാം ചെയ്യിച്ചു? 🤔🤔🤔
@sainapr28736 ай бұрын
രാമായണം കൂടി ഒന്നു പറയാമോ
@amalvincent55494 ай бұрын
DNA test is a powerfull thing
@fahadguru6 ай бұрын
മഹാഭാരതത്തിലെ മിക്ക കഥാപാത്രങ്ങൾക്കും ഒരു നല്ല റോൾ ഉണ്ട്. പക്ഷേ പാണ്ഡവരിൽ നകുലനും സഹദേവനും പിന്നെ കൗരവരിൽ ബാക്കിയുള്ള 98 പേർക്കും എന്താണ് റോൾ? അവരെയൊക്കെ എടുത്ത് മാറ്റിയാലും കഥയിൽ മാറ്റമൊന്നും സംഭവിക്കില്ലല്ലോ. അവരെ എന്തിനാണ്? അറിയാവുന്നവർ പറയുക. അല്ലെങ്കിൽ ബ്രോ തന്നെ പറഞ്ഞാലും മതി. (NB : ശകുനിയെ കൊല്ലുന്നത് നകുലനോ സഹദേവനോ ആണെന്നറിയാം. പക്ഷേ ആ റോൾ കൂടി ഭീമനോ അർജ്‌ജുനനോ കൊടുത്താൽ പിന്നെ അവർക്ക് വേറെ എന്ത് റോൾ ആണ് മഹാഭാരതതത്തിൽ ഉള്ളത്?
@praveenpk3866 ай бұрын
ഇതേ കാര്യമാണ് ബലരാമൻ പറയുന്നത്
@ranjithraj90046 ай бұрын
Sathyam 👌🖐
@Sam00720106 ай бұрын
Good perspective
@HARIKRISHNAN-cf8ft6 ай бұрын
20:20 സാധു🤣🤣🤣
@mohananpm48156 ай бұрын
സൂപ്പർ
@Cheravamsham6 ай бұрын
കർണൻ അന്നും എന്നും 🔥
@mohdrishad21156 ай бұрын
മത പുസ്തകങ്ങളെല്ലാം (എല്ലാ മത പുത്തകങ്ങളും) പക്കാ കോമഡിയാണ് ചിരിച്ച് ചിരിച്ച് പള്ള കൂച്ചും, ഇസ്രയേലികൾ വളരെ ബുദ്ധിയുള്ളവരാണ്, പക്ഷേ അവരുടെ മത പുസ്തകത്തിലേക്ക് ഒന്ന് നോക്കൂ,😊😊
@fahadguru6 ай бұрын
History is written by Victors😅
@albin91476 ай бұрын
Avrellam software developers 😶🌫️
@ITACHIUCHIHA-pq3ik6 ай бұрын
After 26:45 🔥🔥🔥
@sparks126 ай бұрын
എന്റമ്മേ ഇത് ഫുൾ കോമഡി ആണല്ലോ 😂😂
@RathishKumarG-ee8wx6 ай бұрын
This is true
@__4a_ee_da_h__6 ай бұрын
തോറ്റു മൂഞ്ചിയിട്ട് പിന്നെ എന്ത് യുദ്ധം അതിന് ഓതാശക്ക് ഒരു ദൈവവും
@HealthyCriticism20006 ай бұрын
ഇന്ന് രാജ്യം ഭരിക്കുന്നവരും വളരെ ധാർമ്മികമെന്നാണവകാശപ്പെടുന്നത്. ഭരണം കണ്ട് കയ്യടിക്കുന്നവരും ധാരാളം.
@Rahulmm936 ай бұрын
IC അടിച് പോട്ടെ 😂😂😂
@wolfram4426 ай бұрын
Software 🤣🤣🤣🤣😂😂😂😂😂😂😂😂😂😂🤣🤣😂😂😂🤣🤣
@Arjunvarma-r5s4 ай бұрын
14:44 software ah😂
@abhijith99166 ай бұрын
💯
@nxveenjr6 ай бұрын
Software 😂😂
@pbrprasad44306 ай бұрын
കർണ്ണൻ തന്നെ പറഞ്ഞിട്ടുണ്ട് പാണ്ഡവർ ആണ് ശരി
@abhishekanil39776 ай бұрын
Wow😅
@arunkumar.v.varunkumar3676 ай бұрын
കൃഷ്ണൻ എന്ന ആളാണ് ഏറ്റവും പിഴ 😂😂😂😂😂അയാളുടെ സ്വാർത്ഥതക്ക് വേണ്ടി ഈ യുദ്ധം ഉണ്ടാക്കി..
@TheJohn22726 ай бұрын
Karnan 🔥🔥🔥
@blessant10246 ай бұрын
Le PCD , le Note the point ( frequently used in last couple of videos😅 )
@balanvadakkayil3966 ай бұрын
ആരും പുറകോട്ട് പുറകോട്ട് പോണ്ട. എല്ലാം കൃ ഷണ'ൻ്റെ തീരുമാനമാണ്