മദ്രസ്സയിൽ പോകാത്ത ഒരു കോയ...! |

  Рет қаралды 159,981

Arif Hussain Theruvath

Arif Hussain Theruvath

Ай бұрын

ഖുർആൻ ഒരു സാഹിത്യമായി കരുതി കൊണ്ട് നടക്കുന്ന, മദ്രസ്സയിൽ പോകാത്ത ഒരു കോയ...
പാവം ആണ്.... കട ബാധിതൻ ആണ്.... നന്മയുള്ളവൻ ആണ്...
പരമാവധി വീഡിയോ റീച് കണ്ടെത്തി... അതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന് ധനസഹായം ആയി നമുക്ക് നല്കിയാലോ...?
UPI ആയി പണം അയക്കുന്നവർ അദ്ദേഹത്തിനുള്ളതാണ് എന്ന് മെൻഷൻ ചെയ്യാൻ അഭ്യർത്ഥിക്കുന്നു...
മനുഷ്യ സ്നേഹം അതാണ്... അതാണ് യഥാർത്ഥ ആസ്വാദനം...!
---
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

Пікірлер: 1 100
@ArifHussainTheruvath
@ArifHussainTheruvath Ай бұрын
My phone number: 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments) - only phone calls with prior appointment entertained - whatsapp calls not entertained - Priority is for KOYAs...! (yes, reservation..!) - Other wellwishers, pls send whatsapp text messages with proper intro. - Msgs with just hi and hello and voice will be ignored.
@mohamediqbal395
@mohamediqbal395 Ай бұрын
മറ്റു വേലയും പണിയും കൂലിയും ഒന്നുമില്ലേ തനിക്ക് ???
@003cjm
@003cjm Ай бұрын
​@@mohamediqbal395ഇല്ല. നബിക്കു പഠിക്കുകയാ
@ashrafponnani5161
@ashrafponnani5161 Ай бұрын
കുരു പൊട്ടുന്നുണ്ടല്ലേ 🤣​@@mohamediqbal395
@jeweltom2973
@jeweltom2973 Ай бұрын
​@@mohamediqbal395 ഈ മതത്തിന്റെ പുറകെ നടക്കുന്നവരോട് അല്ലെ ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത്?. Because അതുള്ളതുകൊണ്ടാണല്ലോ ഇതുണ്ടാകുന്നത്
@TomTom-yc5yn
@TomTom-yc5yn Ай бұрын
Thank you
@nikhiljohn1568
@nikhiljohn1568 Ай бұрын
കോയ സീരീസ് കിടു ആകുന്നുണ്ട് ❤️❤️ എല്ലാരും അടിച്ചു കേറി വാ
@Claratalks
@Claratalks Ай бұрын
😂😂😂
@rafiahamed7345
@rafiahamed7345 Ай бұрын
ദാ വന്നു ദേ പോയി. 😂😂😂
@ShajithMT
@ShajithMT Ай бұрын
😂😂
@piscator8976
@piscator8976 Ай бұрын
😂😂
@aztechs584
@aztechs584 Ай бұрын
S ഒരു സ്ക്രിപ്റ്റ് calln 500 രൂപ എന്നാ കേട്ടത് ഇത് ഒരു സീരീസ് ആയിട്ട് സെറ്റ് ആക്കിയത് aan എന്തായാലും ആക്ടിങ് നൈസ് ആണ്
@sjsj346
@sjsj346 Ай бұрын
ആരിഫ് സാറിന് മറുപടി കൊടുക്കാൻ വേണ്ടി ഇപ്പോൾ എല്ലാ കോയമാരും ആദ്യമായി ഖുറാൻ വായിച്ച് പഠിക്കുവാനുള്ള തിരക്കിലാണ് :
@user-hl5lq5cg6d
@user-hl5lq5cg6d Ай бұрын
അത് മര്യാദക്ക് വായിച്ചാൽ, കുറച്ചു മനുഷ്യത്വം ഉളളവർ ആണെങ്കിൽ അവർ ex Muslim ആകും..
@saleemalmas4684
@saleemalmas4684 22 күн бұрын
എടോ, ഈ ആരിഫും അവസാനം എത്തുന്നത് മുസ്ലിം പള്ളിയിൽ തന്നെയല്ലേ.
@vishnumc1530
@vishnumc1530 21 күн бұрын
​@@saleemalmas4684 ayinu??? Palliyil ethanda ennu Aarif thanne paranjittund .. you don't need to worry about it.
@saleemalmas4684
@saleemalmas4684 21 күн бұрын
@@vishnumc1530 ഒരാൾ മരിച്ചാൽ സ്മാശാനത്തിലോ പള്ളിയിലോ ആയിരിക്കും എത്തിക്കുക. ആരും ഇല്ലാത്തവൻ പൊതുസ്മാശാനത്തിലും. ഇതിൽ ഏതാണ്?
@vishnumc1530
@vishnumc1530 21 күн бұрын
@@saleemalmas4684 ആരിഫ് body മെഡിക്കൽ കോളജിൽ കൊടുക്കും എന്നാണ് പറഞ്ഞത്... എങ്ങനെ ആയാൽ എന്താ?? സ്മശാനം ആയാൽ കത്തി വെണ്ണീരാകും, പള്ളി ആണെങ്കിൽ മണ്ണിൽ അലിഞ്ഞു decomposed ആകും, പൊതു സ്മശാനം ആണെങ്കിൽ ഇതൊക്കെ തന്നെ.... അതൊക്കെ വെറും ജൈവികമായ മാറ്റങ്ങൾ മാത്രം ആണ്.... വേറെ ഒന്നും സംഭവിക്കുന്നില്ല.....
@dileepramakrishna3992
@dileepramakrishna3992 Ай бұрын
ഇത്രയേറെ വെറൈറ്റി കോയമാരൽ സമ്പന്നമാണ് നമ്മുടെ നാട് എന്ന് ഇപ്പോഴാണ് മനസ്സിലായത്
@DGP8630
@DGP8630 Ай бұрын
PFI muthanu ennu parayan ariyam 😮😮
@user-ye9gr3pb9c
@user-ye9gr3pb9c Ай бұрын
@ദിലീപ് :നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ.
@user-ye9gr3pb9c
@user-ye9gr3pb9c Ай бұрын
@ദിലീപ് :reply please
@HappyMarley-yb2xo
@HappyMarley-yb2xo Ай бұрын
@@user-ye9gr3pb9c Enthanu Mr.Anees athum ithum thammilulla bandham
@user-ye9gr3pb9c
@user-ye9gr3pb9c Ай бұрын
​@@HappyMarley-yb2xo അറിയാൻ വേണ്ടി മാത്രം.
@Manu_Payyada
@Manu_Payyada Ай бұрын
എനിക്ക് ആരിഫിന്റെ ഇത്തരം ഫോൺ സംഭാഷണങ്ങൾ കേൾക്കുമ്പോൾ....പൂച്ച എലിയെ തട്ടി കളിക്കുന്നത് പോലെയാണ് തോന്നുന്നത് 😂😂
@georgewynad8532
@georgewynad8532 Ай бұрын
😳😳😁😀😂😂😂😂😂
@sheejac3786
@sheejac3786 Ай бұрын
സത്യം
@Truth25267
@Truth25267 Ай бұрын
Yes😂
@sreeharinandhu1257
@sreeharinandhu1257 Ай бұрын
100%%%%
@devannnn7204
@devannnn7204 Ай бұрын
😂😂
@sivanap1476
@sivanap1476 Ай бұрын
മദ്രസയിൽ പോകാത്ത, ഹദീസിനെ എടുക്കാത്ത, സംസാരത്തിൽ ക്ഷമ പ്രകടിപ്പിക്കുന്ന ഒരു മുസ്ലീം സുഹൃത്തിനെ കേട്ടതിൽ വളരെ സന്തോഷം.
@manumonkrkr7085
@manumonkrkr7085 Ай бұрын
ആരിഫിന്റെ പ്രശ്നം എന്താണെന്നു വെച്ചാൽ ഇദ്ദേഹം ആഴത്തിൽ ഇസ്ലാം മതവും ഖുർആൻ നും പഠിച്ചിട്ടുണ്ട് എന്നതാണ് 😊
@mohamedrafipulakal7633
@mohamedrafipulakal7633 29 күн бұрын
🎉❤
@shihanpk2934
@shihanpk2934 19 күн бұрын
അതല്ല കൊഴപ്പം, കൊഴപ്പം എന്താണെന്ന് വെച്ചാൽ പഠിച്ച് പഠിച്ച് അഹങ്കാരം തലക്ക് പിടിച്ചതാണ്
@adrsby
@adrsby Ай бұрын
താങ്കളുടെ പ്രതികരണങ്ങളിലെ കൂസലില്ലായ്മയും നർമ്മഭാവവും അംഗീകരിക്കുന്നു👍
@elsu6501
@elsu6501 Ай бұрын
Yes.. Super.. 👍👍👍
@rafiahamed7345
@rafiahamed7345 Ай бұрын
ഉവ്വോ മ്പേ.... 😂😂
@Muhammad66663
@Muhammad66663 Ай бұрын
​@@rafiahamed7345മുഹമ്മദ്‌ നബിയിൽ മാതൃക ഉണ്ടെന്ന് പറയുന്നവരോട് ഒരു ചോദ്യം ഖബറിൽ നിന്നും ശവം പുറത്തെടുത്തു നക്കുന്നതിൽ എന്താണ് മാതൃക?
@rajeshmathew8246
@rajeshmathew8246 Ай бұрын
​@@rafiahamed7345അയ്യെ 😝😝
@Aahc-et5zc
@Aahc-et5zc Ай бұрын
എന്ത്കൂസലില്ലായ്മ ഇവന്റെസ്വന്തംകുടുംബത്തിൽപോലും മാറ്റംവരുത്താൻ ഇവന്കഴിഞ്ഞിട്ടില്ല സംശയമുണ്ടെങ്കിൽ അനേഷിച്ചുനോക്ക്.നിങ്ങളെപ്പോലെയുള്ള ആവേശകമ്മിറ്റിക്കാരെവെച്ച് അരിവാങ്ങികഴിയുന്നു 😄
@ambilykn4916
@ambilykn4916 Ай бұрын
ഇതു നല്ല പരിപാടി ആണ്. നല്ല കോമഡി ഉണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു
@user-ye9gr3pb9c
@user-ye9gr3pb9c Ай бұрын
@അമ്പിളി :നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുനുണ്ടോ
@abhijithjithu430
@abhijithjithu430 Ай бұрын
​@@user-ye9gr3pb9cഅവർ വിശ്വസിച്ചാലും ഇല്ലെങ്കിലും തനിക്കെന്താ എല്ലാ കമെന്റിന്റെയും അടിയിൽ വന്നു ഇതു ചോദിക്കുന്നത് എന്തിനാ..?
@sahadevsuresh3194
@sahadevsuresh3194 Ай бұрын
@@user-ye9gr3pb9c ഉണ്ടില്ല
@adarshmohan4149
@adarshmohan4149 Ай бұрын
​@@user-ye9gr3pb9cഇല്ല.. ന്തേയ്
@Muhammad66663
@Muhammad66663 Ай бұрын
​@@user-ye9gr3pb9cമുഹമ്മദ്‌ നബിയിൽ മാതൃക ഉണ്ടെന്ന് പറയുന്നവരോട് ഒരു ചോദ്യം ഖബറിൽ നിന്നും ശവം പുറത്തെടുത്തു നക്കുന്നതിൽ എന്താണ് മാതൃക?
@emshareef5676
@emshareef5676 Ай бұрын
ഖുർആൻ പഠിക്കാത്ത കാരണം കൊണ്ട് മാത്രം ഇസ്ലാം മഹത്തരമാണെന്ന് വിശ്വസിക്കുന്ന നിഷ്കളങ്കനായ മുസ്ലിം. Mr ആരിഫ് cool ആയി അദ്ദേഹത്തെ കൈകാര്യം ചെയ്തു.👍💥
@RAVAN_2030
@RAVAN_2030 Ай бұрын
ചെറിയ ഒരു തട്ട് കൊടുത്താൽ ഈ മനുഷ്യൻ മനുഷ്യത്വത്തിലേക്ക് വീഴും
@rafiahamed7345
@rafiahamed7345 Ай бұрын
ഭയങ്കരം തന്നെ 😂😂😂
@ourworld4we
@ourworld4we Ай бұрын
Bst Avan puran potena
@ManojM2000
@ManojM2000 Ай бұрын
​@@rafiahamed7345Ninte jivitham Mammadhe Nakki 😅😅
@rafiahamed7345
@rafiahamed7345 Ай бұрын
@@ManojM2000 ഞങ്ങളെ വിഷം തുപ്പി ഈ കോപ്പി പേസ്റ്റ് ഒട്ടിച്ചു നിന്റെയും ഇവിടെ തീരും നിനക്ക് പോയ് നന്നായി കൂടെ... കഷ്ടം ‼️
@ManojM2000
@ManojM2000 Ай бұрын
@@rafiahamed7345 Eda koye Daylong matti para Visham Thinne Chathu poya Mammadhine Orma varunu 😄
@sjsj346
@sjsj346 Ай бұрын
ആരിഫ് സാർ താങ്കളേ കൊണ്ട് ഇപ്പോൾ കോയമാർക്ക് സമാധാനത്തോടെ ഉറങ്ങാൻ പറ്റാത്ത ദിനങ്ങളാണ് താങ്കളായിട്ട് സമ്മാനിച്ചിരിക്കുന്നത്..😂😂😂😂😂
@georgewynad8532
@georgewynad8532 Ай бұрын
😳😁😁😁😳
@aranazhikanerammovie
@aranazhikanerammovie Ай бұрын
കേരളത്തിലെ എല്ലാ ദീനികളും ആരിഫിനെ വിളിച്ച് നന്നാവട്ടെ. Reverse Dawah👌
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Ай бұрын
ഞാൻ കോമഡി ചാനൽ കാണുന്നത് കുറച്ചു ,ഇപ്പോൾ ഇതാണ് കാണുന്നത് , 😂😂
@manikandanms365
@manikandanms365 24 күн бұрын
🙏
@adventurebro5473
@adventurebro5473 Ай бұрын
നിങ്ങൾ ഒരു ഡോക്ടർ രോഗിയോട് സംസാരിക്കുന്ന അതേ രീതി . പൊളി പരിപാടി !
@naseermm9104
@naseermm9104 Ай бұрын
കോയ പറഞ്ഞത് ശരിയാണ് ഒരു യഥാർത്ഥമുസ്ലിം ആകണമെങ്കിൽഅയാൾഐ എസ് എസ് ആവണം അയാൾ പറഞ്ഞത് യഥാർത്ഥമാണ്
@rafiahamed7345
@rafiahamed7345 Ай бұрын
ഉവ്വോ ഇതെപ്പോ 😂😂😂
@febinaloshyes6162
@febinaloshyes6162 Ай бұрын
​@@rafiahamed7345 യഥാർത്ഥ ഇസ്ലാം എന്നത് Tali ban - ഉം Is Is ഒക്കെ ഫോളോ ചെയ്യുന്നതും നടപ്പിലാക്കുന്നതും ആണ്. Sharia law follow ചെയ്യുന്നതും, സ്ത്രീകളെ മൃഗങ്ങൾക്ക് തുല്യം കാണുന്നതും, ജൂതനെയും ക്രിസ്ത്യാനിയെയും അടക്കം എല്ലാ കാഫിറുകളെയും കൊല്ലുന്നതും അത് വഴി സ്വർഗത്തിൽ പോയി പ്രതിഫലം വാങ്ങിക്കുന്നതും ഒക്കെ ആണ് യഥാർത്ഥ ഇസ്ലാം. അത് അവിടെ കൃത്യമായി follow ചെയ്യുന്നുണ്ട്. ഇവിടെ ഉള്ള കുറെ പാവം മുസ്ലിങ്ങൾ ഇസ്ലാം എന്ന് പറഞ്ഞു പഠിക്കുന്നത് അതിന്റെ tone downed വേർഷൻ ആണെന്ന് ആണ് തോന്നിയിട്ടുള്ളത്.
@aneeshvarghese7749
@aneeshvarghese7749 Ай бұрын
​@@rafiahamed7345is പറയുന്നത് അവരാണ് യഥാർത്ഥ മുസ്ലിം എന്നാണ് അതിൽ വല്ല സത്യവും ഉണ്ടോ
@ourworld4we
@ourworld4we Ай бұрын
​@@rafiahamed7345ninek vegam pokam
@user-px9zl2vu1h
@user-px9zl2vu1h Ай бұрын
ആരിഫ്.sir shemayode ഒള്ള സംസാരം കേൾക്കാൻ ഒരു happy അണ് ഗോഡ് bless arife uncle
@jaisonjoseph4043
@jaisonjoseph4043 Ай бұрын
ഒരു വലിയ കോമഡി ചിത്രം കണ്ട പ്രതീതി സല്യൂട്ട് Arif
@artist6049
@artist6049 Ай бұрын
ആരിഫ്ഭായ് താങ്കൾ തീയാണ് 🔥 കോയമാർ വിറകും😂
@srnkp
@srnkp Ай бұрын
😂😂🤣🤣
@srnkp
@srnkp Ай бұрын
😂😂😂😂😁😁🤣
@SobhaP-md4mi
@SobhaP-md4mi Ай бұрын
എന്ത് രസമാണ് ആരിഫ് സാറിൻ്റെ സംസാരം കേൾക്കാൻ.ഇത് ഇങ്ങനെ മുന്നോട്ടു പോകട്ടെ❤ God bless you ❤
@ibrahimch9839
@ibrahimch9839 Ай бұрын
നിരീശ്വരവാദിയോടാണോ God bless you എന്ന് പറയുന്നത്...
@surendrantk4978
@surendrantk4978 Ай бұрын
കോയ നിങ്ങൾ നല്ലഒരു മനുഷ്യൻ ആയ പോരേ നിങ്ങളിലേക്ക് സർവ ഗുണങ്ങളും വന്ന്‌ ചേരും
@adventurebro5473
@adventurebro5473 Ай бұрын
ഫോൺ ഇൻ പരിപാടിക്ക് ചിരിച്ച വകയിൽ ഒരു എളിയ സംഭാവന Thanks
@ourworld4we
@ourworld4we Ай бұрын
At polichu
@user-hl5lq5cg6d
@user-hl5lq5cg6d Ай бұрын
Super ബ്രോ ❤ ഞങ്ങൾക്ക് സാധിക്കാത്തത് ആണ് നിങൾ ചെയ്യുന്നത്
@Aahc-et5zc
@Aahc-et5zc Ай бұрын
ഇവൻ അരിവാങ്ങുന്നത് തന്നെ ഇസ്ലാംവിമർശനംകൊണ്ടാണ് നിങ്ങളെല്ലാവരും സംഭാവനകൊടുക്കണം.ഇത് ഇവൻപ്ലാൻചെയ്തഫോൺപരിപാടിയാണെന്ന് മാത്രംകരുതരുത്. ആവേശംകുറയും
@user-hl5lq5cg6d
@user-hl5lq5cg6d Ай бұрын
@@Aahc-et5zc ആണോ..njanjaayi മദ്രസ്സ പൊട്ടാ
@anishm.antony1952
@anishm.antony1952 17 күн бұрын
ഇതെങ്ങനെ ആണ് കൊടുക്കാൻ പറ്റുന്നത് 🤔🤔🤔
@girijasuresh8332
@girijasuresh8332 Ай бұрын
ഒരു പാവം മനുഷ്യൻ സർ അയാളെ സമാധാനത്തോടെ കൈകാര്യം ചെയ്തു ❤️❤️❤️❤️❤️
@ourworld4we
@ourworld4we Ай бұрын
Pavamo lastil pulli paranje ketto isis pine sdpi yem patti??
@ravindrankp5342
@ravindrankp5342 Ай бұрын
എൻ്റെ മതത്തിൻ്റെ പ്രാർത്ഥനാഗാനമായ മുക്കാല മുക്കാ ബലയെ അപമാനിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
@user-jo7dh9dm5i
@user-jo7dh9dm5i Ай бұрын
😂😂😅
@user-hl5lq5cg6d
@user-hl5lq5cg6d Ай бұрын
😂😂😂
@sivakumarprabakaran961
@sivakumarprabakaran961 26 күн бұрын
ഞാൻ ആ പാട്ട് പാടി പ്രതിഷേധിക്കും😅😅😅😅😅😅
@libydon9053
@libydon9053 Күн бұрын
😂😂😂😂😂
@sreekumarpr7363
@sreekumarpr7363 Ай бұрын
ന്നാലും മിസ്റ്റർ ആരിഫ്... 🙏🏻🙏🏻 ഇത് പോലെ ചിരിച്ചൊരു എപ്പിസോഡ് മുൻപ് കണ്ടിട്ടില്ല 😂😂😂😂
@livingforfood2690
@livingforfood2690 Ай бұрын
പടച്ചോനെ എന്നെ കാത്തോളീൻ 🤣🤣🤣
@chandrasekharant1758
@chandrasekharant1758 Ай бұрын
വർഗീയത ഇല്ലാത്ത പാവം കോയ
@mukundankottakkal1802
@mukundankottakkal1802 Ай бұрын
ആരിഫ് സർ, താങ്കളുടെ ക്ഷമ! "സമ്മതിച്ചു."❤❤❤❤
@nam8582
@nam8582 Ай бұрын
കാര്യം എന്തായാലും കോയമാരും,കോയത്തികളും അപകടകാരികളാണ്...അവർ പല വേഷത്തിലും വരും.
@najeeblkd2976
@najeeblkd2976 Ай бұрын
ഏത് കോയ വിളിച്ചാലും കള്ളാണ് മെയിൻ 😂😂
@Deepa-jb7ri
@Deepa-jb7ri Ай бұрын
4 ജഗതി പടം = ഒരു കോയ ടോക്ക് 😂😂😂😂😂
@rajeevrajav
@rajeevrajav Ай бұрын
എന്തോരു മാറ്റമാണ് നമ്മുടെ നാടിന്
@MrShayilkumar
@MrShayilkumar Ай бұрын
മദ്രസിൽ പോകാത്ത പൊട്ടൻ... എന്ന് നൈസായി പറഞ്ഞു. അയാൾ എതിർത്തൊന്നും പറഞ്ഞതുമില്ല😂😂
@youtubeuser6020
@youtubeuser6020 Ай бұрын
അങ്ങനെ പറയേണ്ടിയിരുന്നില്ല.
@user-px9zl2vu1h
@user-px9zl2vu1h Ай бұрын
@dinkubhai822 തമാസിൽ പറഞ്ഞതാ അസൽ ഒരു മുത്‌ പൊട്ടൻ
@user-ok4gn8jl5g
@user-ok4gn8jl5g Ай бұрын
👍 എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് എല്ലാ മതത്തിലും ഇതേപോലത്തെ ആൾക്കാർ വേണം
@sobhanasobhana1379
@sobhanasobhana1379 Ай бұрын
ഹിന്ദു മതത്തിലും ക്രിസ്ത്യൻ ക്രിസ്ത്യൻ മതത്തിലും ആരെയും കൊല്ലുന്നില്ല ആരെയും അന്യരുടെ മുതൽ പിടിച്ചു പറിച്ചു വാങ്ങുന്നില്ല ആരെയും നശിപ്പിക്കുന്നില്ല അവരുടെ രാജ്യത്തിനുവേണ്ടി അവർ പ്രവർത്തിക്കുന്നില്ല ഹിന്ദു രാഷ്ട്രമാക്കാനും ക്രിസ്ത്യൻ രാഷ്ട്രമാക്കാനും അവരും മിനക്കെടുന്നില്ല ഇതെല്ലാം ചെയ്യുന്നത് മുസ്ലീങ്ങൾ മാത്രമാണ് അവർക്ക് അവരുടെ രാജ്യം വേണം അവരുടെ ജനങ്ങളും മാത്രമേ മതി എല്ലാം അവരുടേതായി മാറണം ഇതാണ് ഇവന്മാരുടെ പണി
@user-eg4to4iw6d
@user-eg4to4iw6d Ай бұрын
ഹാരിസ് സാറെ നിങ്ങൾ ഒരു സംഭവം തന്നെ.. നമിക്കുന്നു.🙏🙏🙏🙏🙏🙏
@Catherinesapien834
@Catherinesapien834 Ай бұрын
മുജാഹിദ് ബാലുശ്ശേരി യും എംഎം അക്ബറും മുനാഫിക് ആണ് എന്ന് പറഞ്ഞത് കലക്കി 🤣🤣
@Sherin_mm
@Sherin_mm Ай бұрын
കാഫിർ..... Ok......... മുനാഫിക് എന്താണ്
@rrrddddddgghjjjj
@rrrddddddgghjjjj Ай бұрын
​@@Sherin_mmകബഡ ബിസ്യാസി
@edwingomes301
@edwingomes301 Ай бұрын
😂😂😂😂😂😂
@k.ebraham7181
@k.ebraham7181 Ай бұрын
​@@rrrddddddgghjjjj Viswasi yennezhudu koya
@ManojM2000
@ManojM2000 Ай бұрын
😅
@RaveedranathanNair
@RaveedranathanNair Ай бұрын
3:48 3:49 ഡോ.ആരിഫ്ഹുസൈൻ ഈ കാലഘട്ടത്തിനു വേണ്ടി ദൈവം തന്ന നിധിയാണ്. സത്യം പറയാൻ ഭയപ്പെടാത്ത ധീരനായ നൻമ നിറഞ്ഞ യഥാർത്ഥ മനുഷ്യൻ.❤
@georgewynad8532
@georgewynad8532 Ай бұрын
💪🙏
@user-px9zl2vu1h
@user-px9zl2vu1h Ай бұрын
🙏🙏
@arunbabu140
@arunbabu140 Ай бұрын
ഡെയ്ബം 😂
@user-vl1nb8du4o
@user-vl1nb8du4o Ай бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ. അവതരിപ്പിക്കുന്നു.
@rafiahamed7345
@rafiahamed7345 Ай бұрын
ഉവ്വ സത്യം പരമാത്രം 😂😂😂🤣🤣🤣
@shylajashyla1419
@shylajashyla1419 Ай бұрын
ആരിഫ് ബ്രോ താങ്കൾ ഒരു സർവ്വ കലാ വല്ലഭൻ ആണ് ട്ടോ!പാട്ട് സൂപ്പർ ആയിരുന്നു 👌👌👌
@bennyjohn7275
@bennyjohn7275 Ай бұрын
പാവം കോയ, ഖുർആൻ നും അറിയില്ല ഹദീസും അറിയില്ല e എന്നിട്ടും വെളുപ്പിക്കാൻ ശ്രമിക്കുന്നു.. എന്നാൽ ഇയ്യാളിൽ ഒരു നല്ല മനുഷ്യൻ ഉണ്ട്.. വയള് കേട്ടു ബുദ്ദി മന്നിച്ചു പോയെന്നു മാത്രം..
@Hashioachira
@Hashioachira Ай бұрын
Arif hussain 💕 പേര് പൊളി
@salimkp3734
@salimkp3734 Ай бұрын
ജാക്കിച്ചാൻ പാട്ടുകാരനല്ല കരാട്ടക്കാരനല്ലെ അതു പൊളിച്ചു
@Shereef889
@Shereef889 Ай бұрын
കറന്റിന്റെ അഭിപ്രായം കേട്ട് ചിരിച്ച് ഒരു വഴിക്കായി ആരിഫ് ഭായ്.......😂😂😂😂😂
@akaluc9573
@akaluc9573 Ай бұрын
കണ്ടിട്ടുണ്ട്ഇല്ല😂...but പുള്ളിയെ കുറ്റം പറയാൻ കഴിയില്ല ! പുള്ളി electric current pass ചെയ്യുന്ന കണ്ടിട്ടു ഉണ്ടു ഇടിമിന്നൽ/ short ആവുമ്പോൾ ഒക്കെ...
@yttrium2707
@yttrium2707 Ай бұрын
Ex Muslims series നേക്കാൾ entertaining കോയ മാർ തന്നെ....😂😂😂
@Rohit-rx5rz
@Rohit-rx5rz Ай бұрын
17:18 മമ്മദ് ഇങ്ങനെയും പറഞ്ഞിട്ടുണ്ടോ 😥 അതികം ആരും പറഞ്ഞു കേട്ടിട്ടില്ല മമ്മദിന്റെ ഈ സാധനം. പുതിയ അറിവിന്‌ നന്ദി 😂
@Solenomads
@Solenomads Ай бұрын
താത്തമാർ മുന്നാം പുറത്തു എങ്ങിനെ സ്വർണം കയറ്റുന്നു എന്നുള്ള വിശദമായ വീഡിയോ കാണുവാൻ ലിംഗു അമർത്തുക..
@karthikas7642
@karthikas7642 13 күн бұрын
Please don’t do this. Don’t insult a community. There are many wrongs I agree . But address the issues. Don’t blame blindly.. 2 outcomes - 1. It creates unneeded hatred 2. It takes away focus from the real problem
@kingsman045
@kingsman045 Ай бұрын
ചാവാറായിട്ടും ഇത്ര കാലം മുസ്ലിം ആണെന്ന് പറഞ്ഞ് നടന്നിട്ടും ഇപ്പോഴും ഒരു കാര്യം ചോദിച്ചാൽ ഉത്തരം പറയാൻ വിവരം ഇല്ലാതെ ഇജ്ജാതി സംശയം ഉള്ള കോയമാർ സഹകരിച്ചാൽ ഈ സീരീസ് വച്ച് നമ്മടെ ചാനൽ ഈ വർഷം തന്നെ 1 മില്യൺ അടിക്കും
@tigerbro2396
@tigerbro2396 Ай бұрын
ഇതു കോമഡി സെറ്റ് അടിപൊളി 💕
@astroparadox200
@astroparadox200 Ай бұрын
As an ex muslim i really appreciate your effort Mr.Arif hussain.. keep going and keep doing your hard-work.. I've been watching your videos for a while and it is really remarkable..
@theresajoseph4057
@theresajoseph4057 Ай бұрын
Since I subscribed Dr. Ariff you tube channel , I don't watch any other comedy shows. This is ver very interesting and really enjoying it 😀
@DGP8630
@DGP8630 Ай бұрын
Me too😂😂😂😂😂
@akaluc9573
@akaluc9573 Ай бұрын
ഇതു് ആണ് പുള്ളിയുടെ ഇതുവരെ വന്നതിൽ വെച്ച് best interaction 😂, വളരെ casual ആയി ഉള്ളതു... അങ്ങോട്ടും ഇങ്ങോട്ടും thug അടിച്ച് ഉള്ളത്...
@Truth.572
@Truth.572 Ай бұрын
True., nalla entertainment 😂. Logath ith vare chindhagadhiku promotion kittatha kore gothra vargangal🤣.
@anonymouspersonbehind5354
@anonymouspersonbehind5354 Ай бұрын
Legit this calling series is the best now I only watch this 😂
@simnaumesh6396
@simnaumesh6396 Ай бұрын
Same here :-)
@mercyantony3322
@mercyantony3322 Ай бұрын
Arif Hussain 👍👍👍👍👍
@jibuhari
@jibuhari Ай бұрын
കൊറേ എണ്ണതിനെ എന്തൊക്കയോ പഠിപ്പിച്ചു... കൺഫ്യൂഷൻ ആക്കി വെച്ചിരിക്കുക ആണ്... ബേസിക് ആയിട്ട് എല്ലാരും മനുഷ്യത്വം ഉള്ളവർ ആണ്... പക്ഷെ അവന്റെ മനുഷ്യത്വം യുക്തി എന്നിവ അവനെ കൊണ്ട് സ്വയം ചിന്തിച്ചു പ്രവർത്തിക്കാൻ ഇടവരുത്താതെ... അവനെ മൂഢ സ്വർഗത്തിൽ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുക ആണ്.. വാസ്തവത്തിൽ....
@rafiahamed7345
@rafiahamed7345 Ай бұрын
നിനക്ക് ഇതൊക്കെ എങ്ങിനെ സാധിക്കുന്നടെ 😂😂😂
@adarshmohan4149
@adarshmohan4149 Ай бұрын
Exactly... 💯 പാവത്താന്മാരാണ് മുക്കാലും .. നല്ലത് ചെയ്യണമെന്ന് ആഗ്രഹവുമുണ്ടാവാം.. പക്ഷേ ഏതോ ഒരു point ൽ മസ്തിഷ്കം മരവിച്ചു.. തെറ്റും ശരിയും തിരിച്ചറിയാത്ത വിധം..
@rafiahamed7345
@rafiahamed7345 Ай бұрын
@@adarshmohan4149 അത് കൊണ്ട് സ്വന്തം മതം പഠിക്കാതെ കണ്ട യുക്തന്റെ വിഡിയോയിൽ ഇസ്ലാമിനെ പറഞ്ഞു കരഞ്ഞു നടക്കുന്നു
@rafiahamed7345
@rafiahamed7345 Ай бұрын
@@adarshmohan4149 പ്യാവം 😂
@tonydominic258
@tonydominic258 Ай бұрын
​@@adarshmohan4149👍🏼👍🏼
@CoconutDiaries
@CoconutDiaries Ай бұрын
ചെന്നു കയറിയത് പുലിമടയിലാണെന്ന് കുരണിസ്റ്റ് അറിഞ്ഞില്ല
@applemedia2989
@applemedia2989 Ай бұрын
കുരെ എണ്ണം തിവ്രവാദത്തിൽ നിന്ന് രക്ഷപെടാൻ ഈ ചാനെൽ സഹായിക്കും
@vipinchempoor2328
@vipinchempoor2328 Ай бұрын
Koya speaking.. Next Episode ന് വേണ്ടി waiting
@SunnyJoseph-wr8tz
@SunnyJoseph-wr8tz Ай бұрын
Dr അരീഫ് ഹുസൈൻ തങ്ങളുടെ ഹ്യുമാർ സെൻസ് സമ്മതിച്ചിരിക്കുന്നു വാസ്തവത്തിൽ ഇതുപോലുള്ള നിരപരാധി കളയിട്ടുള്ള കോയമാർ നാം വിചാരിക്കുന്നതിൽ കൂടുതലാകനെ തരമുള്ളൂ
@joshyjohnsharon
@joshyjohnsharon Ай бұрын
ശൈശവ വിവാഹത്തിൽ.. ചെറുക്കനും പെണ്ണിനും രണ്ടും പേർക്കും പ്രായം കുറവായിരിക്കും.. ഇതിപ്പോ 53 : 6
@marykuttyjoseph5497
@marykuttyjoseph5497 Ай бұрын
😭😭🤭🤭🙆‍♂️
@avmathew1723
@avmathew1723 Ай бұрын
കോയ ഇവിടെ നല്ല പിള്ള ആയിട്ട് ജീവിക്കുന്നത് സ്വർഗത്തിൽ ചെന്ന് അർമാദിക്കാം എന്ന പ്രതീക്ഷയിലാണ്!!!
@Fool335
@Fool335 Ай бұрын
ഒടുവിൽ ആരിഫ് ഹുസൈനെ ഞാൻ അഭിവാദ്യം ചെയ്യുന്നു
@josekr2397
@josekr2397 Ай бұрын
എല്ലാ മതവിഭാഗങ്ങളിലുമുണ്ട് ഒരുപാട്‌ തിരുത്തുകൾ തങ്ങളുടെ അഭിപ്രാങ്ങൾ വളരെ ശക്തമാണ് ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ് ഒരു മതവും വിഭിന്നമല്ല എല്ലാമനുഷ്യരും മനസിലാക്കട്ടെ dr ആരിഫ് അഭിനന്ദനങ്ങൾ
@vasanthakumarkumar9244
@vasanthakumarkumar9244 Ай бұрын
വളരെ സരസമായി സംസാരിച്ചു തീർത്തു❤❤❤
@hashim1273
@hashim1273 Ай бұрын
ഖൂറേഷി ഗോത്ര ദേവനായ അള്ളാഹു അനുഗ്രഹിക്കട്ടെ...
@achuooszone8471
@achuooszone8471 Ай бұрын
ഗോത്ര കാമ ചന്ദ്രൻ ദേവൻ ആണ് 56 വയസു ഉള്ള മുഹമ്മധു കാക്ക ക്ക്‌ വെറും 6 വയസു ഉള്ള ആയിഷ കൊച്ചിനെ കെട്ടി സുഖിക്കൻ സ്പെഷ്യൽ ഓർഡർ ഇറക്കും അല്ലഹു എന്തു ദൈവം ആണ് ഇവൻ ചെകുത്താൻ അല്ലെ? അപ്പോൾ തന്നെ മുഹമ്മധു കോയക്ക് 70 വയസു ഉള്ള hafse um കെട്ടി അങ്ങെനെ 11 ബീബിമാർ ഒത്തിരി പെണ്ണ് അടിമകൾ ശരീരം ദാനം ചെയ്ത്തവർ ഇതു ഓക്കേ ഒപ്പിച്ചത് അല്ലഹു സ്പെഷ്യൽ ഓർഡർ എറക്കി ആണ്
@ManojM2000
@ManojM2000 Ай бұрын
😅
@user-hl5lq5cg6d
@user-hl5lq5cg6d Ай бұрын
അനക്ക് തല അവിടതന്നെ വേണം എന്ന് വലിയ നിർബന്ധമില്ല അല്ലേ.. കുള്ളാഹു ഫാൻസ് കേൾക്കണ്ട😂😂😂
@achuooszone8471
@achuooszone8471 Ай бұрын
@@user-hl5lq5cg6d ഉള്ളത് പറഞ്ഞാലും നബി നിന്ദ ഇനി ഇതു ചെയ്തില്ല എന്ന് പറഞ്ഞാലും നബി നിന്ദ ആകുമോ? ഇപ്പോൾ കാലം മാറി തള്ളഹു കുക്കുമ്പർ കിതാബ് മുഹമ്മധു കോയ ഓക്കേ full airil ആക്കി ക്രിസ്ത്യൻ അപ്പോലൊജസ്റ്റിക്കുകൾ
@mohananak8856
@mohananak8856 Ай бұрын
മദ്രസയിൽ പോയ പൊട്ടന്മാരെയും പോകാത്ത പൊട്ടന്മാരെയും എങ്ങിനെയാണ് സംഘടിപ്പിക്കുന്നത്.
@spanthal
@spanthal Ай бұрын
സ്വയം വന്ന് വലയിൽ കുടു ങ്ങു ന്നതല്ലേ 😂
@aztechs584
@aztechs584 Ай бұрын
Athsheri പിന്നെ പൈസ കൊടുത്താൽ ആർക്കും ആവാം നിനക്കും കിട്ടും 500 രൂപ ഒരു calln സ്ക്രിപ്റ്റ് calln
@fazil33333
@fazil33333 Ай бұрын
ഇതൊക്കെ സ്ക്രിപ്റ്റഡ് ആണെന്ന് ആർക അറിയാതെ ?😂😂
@alenkanton
@alenkanton Ай бұрын
പൊട്ടൻ കോയകൾക്ക് ഒരു ക്ഷാമവുമില്ല ​!!! @@fazil33333
@alenkanton
@alenkanton Ай бұрын
​@@fazil33333എടേ, മദ്രസ്സ പൊട്ടൻമാർക്ക് ഒരു ക്ഷാമവുമില്ല,,, നീ പുറത്തോട്ട് ഒക്കെ ഇറങ്ങ്...
@empty8537empty
@empty8537empty Ай бұрын
Ee phone call series polikum
@sohanvadavathi1291
@sohanvadavathi1291 Ай бұрын
Poor muslims............ mis guided by so many wrong concepts........... Dr. Arif so simply explains with utmost patience to such common people............ GREAT WORK......... thank you doctor 🙏
@jabirmandur8189
@jabirmandur8189 Ай бұрын
Thanks!
@user-hl5lq5cg6d
@user-hl5lq5cg6d Ай бұрын
❤❤❤
@ajaykatt04
@ajaykatt04 Ай бұрын
Sir your the man of the century... keep it up...i became an atheist ❤❤❤
@m2techrktm91
@m2techrktm91 Ай бұрын
ഇനീം വേണം ഇങ്ങനത്തെ പരിപാടി. ഇറ്റ്സ് റിയലി എന്റർടൈൻമെന്റ് 😂😊😊
@marykuttyjoseph5497
@marykuttyjoseph5497 Ай бұрын
👍👍
@everythingisfine692
@everythingisfine692 Ай бұрын
ഫോണിൽ വന്ന കാക്കാൻ, എന്റെ കുട്ടികാലത്ത് നാട്ടിൻപുറങ്ങളിൽ ഞാൻ കണ്ട് വളർന്ന മുസ്ലിങ്ങളിൽ പെട്ട ആളുകളെ പോലെ ആണ്, ദൈനന്തിന് ജീവിതത്തിൽ ഇസ്‌ലാമിന് വലിയ പ്രാധാന്യം ഒന്നും കൊടുക്കാതെ, എന്നാൽ ഖുർആനും മുഹമ്മതും അവർക്കു എന്തോ വലുതും ആണ്. ഖുറാനിൽ ഉള്ളത് ഇങ്ങനെ ഒക്കെ ആണെന്ന് പറയാൻ മടി അത്രെ ഉള്ളു,... പാവങ്ങൾ, പക്ഷെ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറയുന്നപോലെ, അവരിങ്ങനെ നിൽക്കുന്നത് ആണ് തീവ്രവാദികൾ വളർന്നതും.
@Vitumon
@Vitumon Ай бұрын
ഇനിയും ഇങ്ങനെയുള്ള കോയമാർ Call ചെയ്യട്ടെ😂
@amo7348
@amo7348 Ай бұрын
Whenever I feel stressed I just watch this kind of comedy videos, u r doing charity and spreading happiness 😂
@NellaiSekar
@NellaiSekar Ай бұрын
Dear Arif you are a very nice person. Lots of love from Tamil Nadu.
@Innocentman447
@Innocentman447 Ай бұрын
ശരിയാണ് ആരിഫ് പറഞ്ഞത് .. ഒരു മാനവ വാദി എന്ന നിലക്ക് ഈ വിഡിയോയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് അയാൾക്ക് കൊടുക്കാനുള്ള തീരുമാനം appreciated..👏👏👏👏👏
@rafiahamed7345
@rafiahamed7345 Ай бұрын
അങ്ങിനെ മുൻപ് കുറെ പിടിച്ചിട്ടുണ്ട് പക്ഷെ കൊടുക്കില്ല 😂😂😂
@adarshmohan4149
@adarshmohan4149 Ай бұрын
​@@rafiahamed7345അതയാളുടെ ഇഷ്ടം.. തനിക്കിവിടെ voice ഇല്ല.. 😌
@user-hl5lq5cg6d
@user-hl5lq5cg6d Ай бұрын
​@@rafiahamed7345അനക്കു കിട്ടാനുണ്ടോ ബലാക്കെ?
@vinodkandampully9110
@vinodkandampully9110 Ай бұрын
ആരിഫ് ഭായ് ആ കോയ ആളൊരു രസികൻ തന്നെ ആരിഫ് ഭായ്യുടെ 2 ക്ലാസ്സ്‌ കൂടി അറ്റൻഡ് ചെയ്താൽ കോയ 100% X Muslim ആകും 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@Rohit-rx5rz
@Rohit-rx5rz Ай бұрын
Please ee series നിർത്തരുത് 😂😂
@Ranjith5890
@Ranjith5890 Ай бұрын
ആരിഫ്:താങ്കൾ കറണ്ട് കണ്ടിട്ടുണ്ടോ. Koya:കണ്ടിട്ടിണ്ട് ല്ല 🤣🤣21.10
@rgratheesh
@rgratheesh Ай бұрын
For the success of koya series, my donation❤
@user-hl5lq5cg6d
@user-hl5lq5cg6d Ай бұрын
❤❤❤
@geojose5177
@geojose5177 Ай бұрын
ചിരിച്ചു പണിതീരും… Koya Calls…super…
@artery5929
@artery5929 Ай бұрын
ബിശ്മയം പോലെ കോയമാർ ! 😂
@rafiahamed7345
@rafiahamed7345 Ай бұрын
കരയാൻ കുറെ മോഴകൾ 😂😂😂😂
@georgewynad8532
@georgewynad8532 Ай бұрын
😂😂😂😀😊😊😊
@ManojM2000
@ManojM2000 Ай бұрын
​@@rafiahamed7345Ninte jivitham Mammadhe Nakki 😅😅😅
@user-hl5lq5cg6d
@user-hl5lq5cg6d Ай бұрын
കോയമാരുടെ phone കോൾ സീരീസ് അടിപൊളി ആണ് ആരിഫ് ബ്രോ..ഇവന്മാരുടെ തലയിൽ എത്ര വൈറസ് ഉണ്ട് എന്നത് നല്ല അറിവാണ് ഇവരെ അറിയാത്തവർക്ക്..
@JISHNUPRAKASH
@JISHNUPRAKASH Ай бұрын
E Koya paavam nalloru manithan
@sohanvadavathi1291
@sohanvadavathi1291 Ай бұрын
പരമാവധി വീഡിയോ റീച് കണ്ടെത്തി... അതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന് ധനസഹായം ആയി നമുക്ക് നല്കിയാലോ...? UPI ആയി പണം അയക്കുന്നവർ അദ്ദേഹത്തിനുള്ളതാണ് എന്ന് മെൻഷൻ ചെയ്യാൻ അഭ്യർത്ഥിക്കുന്നു... മനുഷ്യ സ്നേഹം അതാണ്... അതാണ് യഥാർത്ഥ ആസ്വാദനം... GREAT....................................... What a way to show compassion
@ArifHussainTheruvath
@ArifHussainTheruvath Ай бұрын
Those making a contribution pls mention it under this comment.
@ManojM2000
@ManojM2000 Ай бұрын
😅
@sahadevsuresh3194
@sahadevsuresh3194 Ай бұрын
@@ArifHussainTheruvath sure
@samsonm.j6556
@samsonm.j6556 Ай бұрын
​@@ArifHussainTheruvathഇദ്ദേഹം നിങ്ങളെക്കാൾ വലിയ rebel ആണ്. 😀😀
@jptechtravelvlog101k5
@jptechtravelvlog101k5 Ай бұрын
സാർ മാന്യമായി സംസാരിക്കുന്ന ഒരു മുസ്ലിം സഹോദരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല... തീർച്ചയായും അദ്ദേഹത്തിന്റെ നാല്പതിനായിരം രൂപ കടം നമുക്കെല്ലാവർക്കും കൂടി കൊടുക്കാം😂😂😂 ലോകം മുഴുവൻ എത്തിക്കട്ടെ😜
@abinavknair8993
@abinavknair8993 Ай бұрын
41:53 ആ ജൂത ഫണ്ട്‌ കുറച്ച് കിട്ടിയാ എന്റെ കടം തീർക്കായിരുന്നു.. 🤣
@vivivsvdq7554
@vivivsvdq7554 Ай бұрын
ഇത് എല്ലാരുടേം doubts....... ഇത് ഒരു revolution ആണ്.....
@shijovaliyapurakkal
@shijovaliyapurakkal Ай бұрын
ആരിഫ് ബ്രദർ നിങ്ങൾ നന്നായി പാടുന്നുണ്ടല്ലോ...രണ്ടു വരിയാണ് പാടിയതെങ്കിലും, പാടിയത് അത്രയും നന്നായി. സംസാരിക്കാനും, present ചെയ്യാനും മാത്രമല്ല പാടാനും കഴിവുണ്ടെന്ന് തെളിയിച്ചു.....കഴിവ് മുഖ്യം ബിഗിലെ!!....
@kprathap-
@kprathap- Ай бұрын
Keep exposing more. Arif sir
@thanujasudev5146
@thanujasudev5146 Ай бұрын
ഇന്നത്തെ .....കോയ... വെറൈറ്റി 😂😂😂😂 . 33ൻ്റെ പക്വത 6 മാസം പക്വത😂 പണ്ടത്തെ ആറ് വയസ്സായ കുട്ടിക്ക്18 ,40 വയിൻ്റെ പകത 😂😂😂😂 പാവം കോയ...
@rafiahamed7345
@rafiahamed7345 Ай бұрын
കരയാൻ വേണ്ടി വന്ന നിനക്ക് ദിവസകൂലിയാണോ അതോ..... 😂😂😂
@adarshmohan4149
@adarshmohan4149 Ай бұрын
​@@rafiahamed7345എല്ലാ comment ലും ഉണ്ടല്ലോ മോഞ്ഞേ... 😂kuru✨പൊട്ടി ഒലിക്കുന്നുണ്ടാവും അല്യോ... സാരൂല്ലടാ.. മുട്ടേ കുത്തി പ്രാർത്ഥിച്ച് നോക്ക്.. ☺️
@thanujasudev5146
@thanujasudev5146 Ай бұрын
​@@rafiahamed7345 മിത്രമേ ഞാൻ കരയാൻ വേണ്ടിയല്ല ചിരിക്കാൻ വേണ്ടി തന്നെയാണ് ഹുസൈൻ സാറിൻറെ ചാനൽ ഞാൻ കാണുന്നത്....കുറച്ചു കോമൺസെൻസും, ഹ്യൂമർ സെൻസും ഉള്ളവർക്ക് ഈ സംസാരം കേട്ടാൽ ചിരിച്ചു പോകും അല്ലെങ്കിൽ മിത്രം ഒന്നുകൂടി കേട്ടുനോക്കൂ...
@thanujasudev5146
@thanujasudev5146 Ай бұрын
​@@rafiahamed7345ഞാൻ കരയാൻ വേണ്ടി വന്നതല്ല മിത്രമേ ചിരിക്കാൻ വേണ്ടി തന്നെ സാറിൻറെ ഈ ചാനൽ ഞാൻ കാണുന്നത് കുറച്ചു കോമൺ സെൻസും ,ഹ്യമാർ സെൻസും ഉള്ളവർക്ക് ചിരിക്കാതിരിക്കാൻ സാധിക്കില്ല അല്ലെങ്കിൽ മിത്രം ഒന്നുകൂടെ കേട്ടുനോക്കൂ
@thanujasudev5146
@thanujasudev5146 Ай бұрын
​@@rafiahamed7345ഇതാണ് കോയ...സത്യം പറയുമ്പോൾ റിപ്ലൈ കേൾക്കാനുള്ള ഗട്ട്സ് പോരാ അല്ലെ😂😂
@sreyam4335
@sreyam4335 Ай бұрын
സത്യത്തിൽ ഇത്തരം ആളുകൾ ശെരിക്കും പാവങ്ങൾ ആണ്. മറ്റൊരു മത വിശ്വസിയെ ദ്രോഹിക്കണം എന്ന് ഒരിക്കലും വിചാരിക്കുന്നുണ്ടാവില്ല. ഇവർ ഇസ്ലാമിലെ നല്ലത് മാത്രം അറിയുന്ന ആളുകൾ ആണ്. താങ്കളുടെ വിമർശനങ്ങൾ ഇവരെ അത്ര മാത്രം വേദനിപ്പിക്കാൻ കാരണം ഇവർ ഇസ്ലാമിനെ പൂർണമായി മനസിലാകാത്തത് കൊണ്ടാണ്.
@seekthetruthwithin7776
@seekthetruthwithin7776 Ай бұрын
അതാണ്‌ സത്യം ..... ഇസ്ലാമിന്റെ തനിനിറം അറിയുവാനുള്ള സാഹചര്യം തത്കാലം ഇവിടെയില്ല.....
@Thinkofit-ue3hv
@Thinkofit-ue3hv Ай бұрын
Ethu karyatheyum thettaayi vyaakanikkam. Islamine kooduthalum aalukal thettaayi vyaakaanikkunnu. First reason Islamophobia. Second reason quran vyaakanikkumbol artham mathram nokkunnu...ith kuttikatha alla artham nokki mansilaakkan. Quran Muhammed nabikk irangiyittulla vaakyangal aan. Like annathe situationsil enth cheyyynm ennokke . Ath padikkukmbo aa situationsum padikknm. Angne work cheyynm ..athu kond aan quranil.parayunnath chinthikkunnavarakk drishtantham undenn . Ithonnum paryaatha Arif vishwasichathum arinjathum sheriyayaa Islam aanenn paryaan kurach bhudhimutt und
@akaluc9573
@akaluc9573 Ай бұрын
​@@Thinkofit-ue3hvചിന്തിക്കുന്ന ആൾക്കു ദൃഷ്ടാന്തം ഉണ്ടു എന്നു അല്ലെ പറയുന്നത്.. ഞാൻ താങ്കളെ ചൊറിയൻ വേണ്ടി പറയ്യുക അല്ല, ഖുറാൻ പല തവണ വായിച്ചിട്ടും doubts അടിക്കാത്ത ആൾക്കു തലക്കകത്ത് എന്താണ് എന്ന് എനിക്ക് അറിയില്ല. 6 വയസുള്ള ആയിഷയെ നബി 50 വയസ് ഉള്ള ആൾ marriage ചെയ്ത എന്തു logic വെച്ച് ആണ് ? താങ്കൾ ചിന്തിക്കൂ ! അതിന് അനുവദിച്ച ദൈവവും കാമ ഭ്രാന്തൻ ആണ് ചെയ്ത ആളും കാമ ഭ്രാന്തൻ ആണ്. അവർ ഒരു കാലത്തും ആർക്കും മാതൃക അല്ല, just flaws ഉളള ആൾക്കാർ എന്ന് മാത്രമെ പറയൻ കഴിയൂ. അവരെ ഇന്ന് എങ്ങനെ മാതൃക ആകും ? ഒരു കാര്യം കൂടി 6 വയസുള്ള ഒരു കുട്ടിയുടെ ലൈഗിക അവയവം 50 വയസുള്ള ആളുടെ ലൈഗിക അവയവം ഇതിൻ്റെ വലുപ്പം തന്നെ വളരെ അന്തരം ഉള്ളതു ആണ്. 9 വയസിൽ ലൈഗിക ബന്ധം ചെയ്തു എന്നോക്കെ ആണ് പറയുന്നത്, ഇതൊക്കെ എന്ത് മോശമാണ് എന്നു അറിയുമോ ?? Pedophile ആയ ഒരാൾക്ക് മാത്രമെ എത് ചെയ്യാൻ കഴിയൂ, മനുഷ്യത്വം എന്ന ഒരു സംഗതി sex ചെയ്യുമ്പോൾ ആയാലും വേണം!
@ourworld4we
@ourworld4we Ай бұрын
Pavangalde lastil ulla mindset kando isis nod um oke ullar ellavantem ullil tevravda sobhavam und atahnu sire evanmarde religion nte main
@akppassion
@akppassion Ай бұрын
​@@Thinkofit-ue3hvnjn onn chodichotte, thankal parayunna sariyaya Islam anyamatha viswasikale kollan parayunnindoo? Matham vidunnnavare kollan parayunnindoo? Adima streekale bhogikkam enn parayunnindoo..? Allahuvine sthuthik Katha aalukal narakathil povumenn parayunnindoo..? Ithinteyokke sahacharyam onn paranju tharamoo
@surendrann.rsurendrann.r9375
@surendrann.rsurendrann.r9375 Ай бұрын
ഇസ്ലാമിൽ 73 വിഭാഗങ്ങളുണ്ടെന്നും വിത്യസ്ത വിഭാഗത്തിന് വിത്യസ്ത മദ്രസകളുണ്ടെന്നുള്ള തിരിച്ചറിവ് ഒരു പുതിയറിവാണ് ഒരു കാര്യം മനസ്സിലായി എല്ലാ വിഭാഗങ്ങൾക്കും ഒരു ദൈവം പക്ഷേ വിശ്വാസി പല തട്ടിൽ ഇതിൽ നിന്ന് മതങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാം
@alvas2338
@alvas2338 Ай бұрын
Pakshe kerala sarkar allareyum mapala enna vibagathill peduthi alla muslims num constitution attimarich reservation koduthu.....thangal family kk polum obc reservation und......
@abhijithjithu430
@abhijithjithu430 Ай бұрын
എല്ലാ ടെൻഷനും പോവും ഫുൾ കോമഡി ആണ് ഈ ചാനൽ 😂😂😂
@humanindian1698
@humanindian1698 Ай бұрын
ഒന്നര വയസുള്ള മുട്ടിൽ ഇഴയുന്ന ഒരു കുട്ടിയെ കേട്ടും എന്ന് പറയുന്നതിൻ്റെ സാഹിത്യം 😅😅😅 കവിത ഹറാം ആക്കിയ നബിയുടെ സാഹിത്യം😊😊😊
@immanuelabrahammathew8806
@immanuelabrahammathew8806 Ай бұрын
Adichu keri varatte 😂😂
@pan-zp4wz
@pan-zp4wz Ай бұрын
Dr.......namichu❤❤❤
@AchuKuttan
@AchuKuttan Ай бұрын
I asked my madrasa ustad once if Mother Tresa goes to heaven or hell.... And without any delay he said 'hell'!!! I was less than 10 yrs then... That's the first time I questioned my religion and ever since...
@Rajivc666
@Rajivc666 22 күн бұрын
He maybe right this one time 😂
@arjunraj5194
@arjunraj5194 Ай бұрын
ഏറ്റവും വലിയ പ്രശ്നം ആയി ഞാൻ കാണുന്നത് ഈ വീഡിയോയുടെ അവസാനഭാഗത്തു ആണ്. തട്ട് തട്ട് ആയ്യി മുസ്ലിംസ് ചെയ്യുന്ന ദുഷ്ട കൃത്യങ്ങൾ ലഘുകരിക്കുക.. പാകിസ്ഥാനിൽ ആണേൽ ജൂതെന്മാർ, ഐസിസ് ആണേൽ നമ്മുടെ രാജ്യത്തു അല്ലാലോ, പോപ്പുലർ ഫ്രോണ്ട് ആണേൽ അവരെ ഞാൻ തീവ്രവാദി ആയി കാണുന്നില്ല.. ഇതേ ആളുകൾ തന്നെ ആണ് Palestine വേണ്ടി കരയുന്നെ. അവിടെ ഈ ലോജിക് ഇല്ല. ഇത്തരം സുഹൃത്തുക്കൾ എനിക്കും ഉണ്ട്. ഫുൾ ഓഫ് ഇരട്ടതാപ്പ്.
@MrShayilkumar
@MrShayilkumar Ай бұрын
Correct
@rafiahamed7345
@rafiahamed7345 Ай бұрын
ഭയങ്കരം തന്നെ 😂😂😂😂
@hamzausman2133
@hamzausman2133 Ай бұрын
Yes 👍👍
@ourworld4we
@ourworld4we Ай бұрын
Itanu evidutew 99.99methan mardem mindset bro ellavarkum athusilakanam.
@ManojM2000
@ManojM2000 Ай бұрын
​@@rafiahamed7345 Ninte jivitham Mammadhe Nakki 😅😅
@shermitfranco1063
@shermitfranco1063 Ай бұрын
Super......boss❤❤❤❤❤
@maithriprema5774
@maithriprema5774 Ай бұрын
കോയാ കീ ജയ്. മദ്രസകൾ പിരിച്ചു വിടണം😅
@Ajithchaliyavalapil
@Ajithchaliyavalapil Ай бұрын
😂😂😂 ചിരിക്കാതെ വയ്യ.. പാവം മനുഷ്യൻ
@TangMittuz2-jj7ez
@TangMittuz2-jj7ez Ай бұрын
Nice guy appreciate him
@SandeepKavil-rt8zc
@SandeepKavil-rt8zc Ай бұрын
ഏതൊരു കാര്യത്തിനും വിമർശിക്കാൻ കാണിക്കുന്ന ഈ ധീരത അംഗീകരിക്കേണ്ട കാര്യമാണ് ഇവിടെ എല്ലാവരും സെലക്ടീവായി മാത്രമാണ് വിമർശിക്കുക നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാണ് നിങ്ങളുടെ വിജയഗാഥകൾ ഇനിയും മുന്നോട്ട് തന്നെ പോകട്ടെ
@Thinkofit-ue3hv
@Thinkofit-ue3hv Ай бұрын
Athin Arif epppyum islamine alle vimarshikkunne.. athum Arabi polum ariyaathe
@akhildevjr
@akhildevjr Ай бұрын
ഉണ്ടോ, ഇല്ലയോ? ഉണ്ടിട്ടില്ലാ...😅
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 5 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 77 МЛН