Potassium koodumo e monthil blood test. Chaidapo pottasium kooduthal ayirunnu.njan ennum kayammboo Etta ennum black tea undaki kudikarund. One a edarulloo.
@nishathbiyyathiyil20 Жыл бұрын
❤😅 0:07
@anupradeep9717 Жыл бұрын
മറ്റൊരു ഗുണം കൂടിയുണ്ട് മദ്യപിച്ച മണം അറിയാതിരിക്കാൻ രണ്ടു കരയാമ്പൂ ചവച്ചാൽ മതി
@RemadeviP-sw9vy Жыл бұрын
@@thasniaboobucker8326😊😊😊😊😊😊😊
@jessysamuel2819 Жыл бұрын
Thanĺs dr.
@shibusn6405 Жыл бұрын
ഒരു ഒറ്റ വീഡിയോയിൽ എത്ര എത്ര കാര്യങ്ങൽ പറഞ്ഞു തന്നു ഞങ്ങൾക്ക് ❤. നന്ദി ഡോക്റ്റർ..by chandrika mallika vkr ഫാമിലി.
@sijomj4125 ай бұрын
നല്ല മിടുക്കൻ ഡോക്ടർ രാജേഷ് കുമാർ
@RafeequetmRafeequetm Жыл бұрын
താങ്കൾക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@aashaash688 Жыл бұрын
മറ്റുള്ള dr മാർ പറഞ്ഞു മുഷിപ്പി കുന്നില്ല പെട്ടെന്ന് ഒത്തിരി കാര്യം പറഞ്ഞു തരുന്നു thanks doctor 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@sabirapm2166 Жыл бұрын
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@satharaloor9559 Жыл бұрын
ഒരുപാട് ദോഷം ഉണ്ട് ട്ടോ കൂടുതൽ കഴിച്ചാൽ
@gopick4119 ай бұрын
കൂടുതൽ ഗുണമുള്ളവ കൂടുതൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്.... 👍🥰
@shylaroy7018 Жыл бұрын
ഞാനും പല്ലുവേദനക്ക് ഉപയോഗിച്ചിട്ടുണ്ട് നല്ലതാണ്
@surendransurendran1742 Жыл бұрын
വളരെ ഗുണപ്രദമായ കാര്യം പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ നന്മകൾ നേരുന്നു
@Suji-muthu069 Жыл бұрын
പല്ലുവേദന മാറുന്നുണ്ട് എനിക്ക് അനുഭവം ഉണ്ട്.. പല്ലുവേദന ചെറുതായിട്ട് തുടങ്ങുമ്പോൾ തന്നെ ഉപയോഗിച്ചു നോക്കു🙏
@soulbavas9230 Жыл бұрын
വളരെ പ്രയോജനകരമായ ഒരു അറിവ് ❤❤❤
@MohandasE_53 Жыл бұрын
Dr. പറഞ്ഞ പോലെ ഞാനും ഇത് ഉപയോഗിക്കാറുണ്ട്. ആശോസം തോനാറുമുണ്ട്. നന്ദി.🙏🙏
@doggie8109 Жыл бұрын
എല്ലാ spices ഉം ഗുണകരമാണ്. പക്ഷേ ഒരുപാട് spices ചേർന്ന ഭക്ഷണം കഴിക്കുന്നത് ദോഷകരമാണ് എന്ന് പറയുന്നു☹️.
@leelammajose8479 Жыл бұрын
ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ 🙏🙏❤️
@venidevi3986 Жыл бұрын
നല്ലറിവ്, thanku Doctor ❤
@sanojsanu1946 Жыл бұрын
എനിക്ക് പല്ല് വേദന വന്നപ്പോൾ ഗ്രാംമ്പൂ 4 ദിവസം വേദനയുള്ള ഭാഗത്ത് വച്ചപ്പോൾ എന്റെ പല്ല് വേദന മാറി.👍❤
@AsokanThundikandiVayalambronАй бұрын
താങ്കളുടെ videos മിക്കതും കാണാറുണ്ട്. വളരെ നല്ല നിലവാരം പുലർത്തുന്നു. കാരൃങ്ങളുടെ negatives കൂടെ പറഞ്ഞാൽ നന്നായിരുന്നു.
@sathyannadhan46592 ай бұрын
കരയാമ്പൂവിനെപ്പറ്റി നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്നി ഡോക്ടർ
@remadevi68845 ай бұрын
ഓർമ്മ വരുമ്പോൾ ഒക്കെ ഞാൻ ഇത് വായിലിട്ടു ചവയ്ക്കാറുണ്ട്
@JosephkPaul Жыл бұрын
Can we have 2 gramboo daily, is there any problem?!
@Wexyz-ze2tv Жыл бұрын
വലിയ ഉപകാരം dr.. നീർക്കെട്ട് കുറക്കാൻ എത്ര ദിവസം കഴിക്കണം..
@AshmilAshmil-qq6hr Жыл бұрын
Neerket marnnathvare avam
@lathikac16512 ай бұрын
😂
@seenathseenath77216 ай бұрын
പുതിയ അറിവ് നന്ദി ആരോഗ്യ മുള്ള ദീർഘ യുസ്സ് തന്നു നമ്മെ എല്ലാരേം നാഥൻ അനുഗ്രഹിക്കട്ടെ
@savithryamma5080 Жыл бұрын
കുടിക്കാൻ വെള്ളം തിളപ്പിക്കുമ്പോൾ അതിൽ അഞ്ച് കരയാംബൂ ഇടാറുണ്ട്.വെള്ളത്തിനു നല്ല രുചി കിട്ടും.❤❤❤
@joyannavijesh1046 Жыл бұрын
Rosemary leaves, ഇതിനെ പറ്റി video ചെയ്യാമോ, plz Doctor
@musthafamusthafa267321 күн бұрын
ഞാനും ദിവസം കഴിക്കുന്നുണ്ട് എനിക്കം നല്ല ദായി തോന്നുന്നു
@marygeorge5573 Жыл бұрын
നല്ല ഉപദേശം ' നന്ദി നമസ്ക്കാരം 🙏🌹♥️🙏
@ShobhaKrishnan-wu8ho3 ай бұрын
ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞപാടെത്തന്നെ 2 കരയാബൂ എടുത്തു കഴിച്ചു👍
@saraswathib7060 Жыл бұрын
നല്ല സന്ദേശം.thanks Dr.
@thoppiljayakumareruva2281 Жыл бұрын
ഞാൻ ഒന്ന് കഴിച്ചു തുടങ്ങി, സെമെല്ലും, എരിയും കിട്ടി, ഒന്നുടെ കഴിക്കാം അല്ലേ 👍👌
@mayamayagod9173 Жыл бұрын
😂
@ZsddDrr Жыл бұрын
ശ്വാസം മുട്ട് ശ്വാസതടസ്സം ആ സ്മ എന്നിവ കുറക്കാൻ എന്ത് മരുന്നാണ് കഴിക്കേണ്ടത് അറിയിച്ചാൽ തരക്കേടില്ല.
@vijayalekshmip.s6443 Жыл бұрын
കരയാമ്പൂ പല്ലുവേദനക്ക് നല്ലതാണ്.. ഡോക്ടർ നേര്ത്തെ ഇതു പറഞ്ഞിട്ടുണ്ട്.
@soumyab8344 Жыл бұрын
Sir acidity problem ഉള്ളവർക്ക് കഴിക്കാമോ
@shylajashihab5519 Жыл бұрын
Sir karayampu വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണോ
@UshaKumari-uu5jk Жыл бұрын
Yes,
@ambilipk9476 Жыл бұрын
Expecting a video on Baking soda, yeast in food merits and demerits.
@beenakoshy8945 Жыл бұрын
Boiling 2 cloves in water and drinking it warm in the night is very useful for all the ailments Doctor referred to in the video.
@rangithamkp7793 Жыл бұрын
🙏🏾 Thank you sir ! 👍 Ellavrkkum valare upakara pradham . Chilar karayampu vayil idarund ennodum paryum nallathanu vayil ittu nokku ennu njan athu thallikkalanju .Ippol karyam pidi kitti .👍 Sir visadamakki thannu .
@renjithviswambaran5722 Жыл бұрын
👍👍👍🙏🙏🙏🙏🥰
@gopinadhankalappurakkal5206 Жыл бұрын
വളരെ ഉപകാരപ്രദം❤ നന്ദി ഡോക്ടർ❤
@padmabhaskar114810 ай бұрын
Very great information.i will daily use geamboo. ❤ 🎉😊😊
@mvmvrathnakaran573311 ай бұрын
Karkapattayude gunangal parayamo
@reethathomas6321 Жыл бұрын
Thank you Doc 👍
@rekhas1213 Жыл бұрын
എനിക്ക് വലിയ അറിവ് ആണ് 🙏🙏🙏🙏🙏🙏🙏
@ShajahanShajahan-r8n5 ай бұрын
Tnx dr ❤ enik orupad ubagaram avarund doctorude video ❤❤
@aneesrahman3038 Жыл бұрын
Sir. എനിക്ക് ഗ്രാമ്പു വെള്ളത്തിൽ ഇട്ട് വെച്ച് ചായ ഉണ്ടാക്കി കുടിച്ചു. 17 ദിവസം തുടങ്ങി തലചുറ്റൽ. ഇരുന്നു എഴുന്നേൽക്കുമ്പോൾ തലചുറ്റൽ വീഴാൻ പോകും. രക്തം വറ്റിപോകും
@malinia7872 Жыл бұрын
Sir... hepatitis c ne kurich oru video cheyyamoooo... hepatitis c ngane negative akkam nnulla
@krishnanvadakut8738 Жыл бұрын
Very useful information Thankamani Krishnan
@mininair72638 ай бұрын
Doctor, is it good to use stevia powder instead of added sugars for sweetness
@bindhupk181619 күн бұрын
താങ്ക്സ് ഡോക്ടർ 🥰🙏🏻
@maryettyjohnson6592 Жыл бұрын
Thank you dear Dr for ur valuable information 👍💕. May God bless u and ur family abundantly
@LalyAugustine-e4h20 күн бұрын
പല്ല് തേക്കാൻ KP നബൂതിരിസ് പേസ്റ്റ് അതും നല്ലതാണ്. എനിക്ക് അനുഭവമുണ്ട്.
Thank you Doctor. May God bless you and your family.
@babykutty67295 ай бұрын
Thankyou Doctor Congrautuleation 🙏🏻🙏🏻🙏🏻
@sunithakurup952 Жыл бұрын
Good Morning Dr. Can you do a video on Hyperprolactinemia ?
@babuk1596 Жыл бұрын
ഡോക്ടർ, ഗ്രാമ്പു സ്ഥിരമായി വായിലിട്ടു ചവച്ചാൽ കവിളിൽ പൊളളൽപോലെ ഉണ്ടാകുമോ?
@sadasivan.k.3653 Жыл бұрын
കരയാമ്പൂ ഞാൻ രാവിലെയും വൈകുന്നേരവും ചായ ഉണ്ടാകുമ്പോൾ അതിൽ ഇഞ്ചിയും കരയാമ്പൂ ചതച്ചിട്ട് തിളപ്പിച്ച് ചായ ഉണ്ടാക്കി കഴിക്കും
@MpMohammed-p2l Жыл бұрын
കരയാംബൂ സ്ഥിരമായി കഴിക്കുന്ന ഒരാളാണ് ഞാൻ ഡോക്ടർ പറയും പോലെ ശരീര വേദനക്കും വിശേഷാൾ പല്ല് വേദന തീരെ വരാറില്ല എന്നതാണ് വാസ്തവം
@subhadrag67317 ай бұрын
🙏🙏🙏
@nirmalkraj69 Жыл бұрын
നല്ല ഉറക്കം ലഭിക്കുന്നതിന് ശരീരത്തിനെ support ചെയ്യുന്ന matress എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെ കുറിച്ച് ഒരു video ചെയ്യാമോ....?
@Tooprettyhuh Жыл бұрын
നമ്മൾ എന്നും ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുള്ളത്😊💪
@besmile8113 Жыл бұрын
ഇനി നമുക്ക് ഒരുമിച്ച് കുടിച്ചാലോ i lubb uhh appo ന്താന്ന് വച്ചാൽ 😌
@vandanaraj3661 Жыл бұрын
@@besmile8113njanum ...aa vellam thanneya kudikkaru..smell and taste very nice
@chalapuramskk6748 Жыл бұрын
Thank you Dr for this good advice and usage about the.grambu.Defenitly I will try.
@AhammedKabeer-p6g Жыл бұрын
Thank you Dr. for your best information about clove and its oil. Yearsback Ibm had used clove fortooth ache and got relief.
@stellatony6678 Жыл бұрын
Just saw about cloves 2 days back in Eric Bergs youtube channel, most of it is the replica but in malayalam, good for non English people, can understand better in their own language
@jollydominic8489 Жыл бұрын
U mean the content was copied and translated from English to Malym
@ajithbhaskar8995 Жыл бұрын
മലയാളം ചാനലില്‍ വന്ന് ഇംഗ്ലീഷില്‍ കമന്‍റ് ഇട്ട മഹാമനസ് കാണാതെ പോകരുത്.
@sukumarank8082 Жыл бұрын
അറിവ് തന്നതിന് നന്ദി.. ഡോക്ടർ
@swapnashibu2 Жыл бұрын
Very useful information dr, u r awesome, like ur videos, take care ❤
@sreejav3038 Жыл бұрын
Nalla oru infermation thannathinu thanks dr🙏🏻👍
@marykuttyabraham4833 Жыл бұрын
ഗ്യാസ്നു best.. എന്റെ അനുഭവം 👍👍👍
@jollydominic8489 Жыл бұрын
👍
@jayasreeps5819 Жыл бұрын
Veruthe kazhichal matheyo
@SPK2020 Жыл бұрын
കമന്റ്സ് ഇടൽ കുറവാണോ ഇപ്പോ കാണാറേ illa 😄..
@sheelathulasi8653 Жыл бұрын
Itrayum nalloru arivu thanna Dr nu nandi parayunnu🙏🙏🙏
ഞാൻ കൊല്ലങ്ങളായി ഗൃസിനും ചുമക്കു ഉപയോഗിക്കുന്നും ഒരു ചെറിയ കുപ്പിയിൽ കൊണ്ട് നടക്കുന്നു കട്ട ൻ ചായ യിലും കരയാബു ഉപയോഗിച്ചിരുന്നു
@rosammathomas2413 Жыл бұрын
What about the timing to eat,any particular time?
@lathamadhubhaskar2079 Жыл бұрын
👍🥰🙏god bless you doctor stay blessed
@JothishaTK Жыл бұрын
Thank you doctor 🙏🙏🙏
@smithabiju6863 Жыл бұрын
Dr sir speenomagalya patty video idamo🙏🙏🙏🙏🙏
@girijaramachandran15278 ай бұрын
Carayampoov kidney problem ullavar kazhikamo.pottassiyum koodumo.please reply.tea yil ettu kudikunnid
@fathimapulkuzhyil9415 Жыл бұрын
ഡോക്ടറുടെ നമ്പർ ഒന്ന് കിട്ടിയാൽ ഉപകാരമായിരുന്നു
@threesquarechemicals6450 Жыл бұрын
Clove oil, Eugenol എൻ്റെ പക്കലുണ്ട്.ഇത് എത്ര drope വീതം കഴിക്കാം?
@ejlittleworld Жыл бұрын
നിങ്ങളുടെ മുൻപത്തെ വിഡിയോയിൽ പറഞ്ഞ നാച്ചുറൽ ഹെയർ ഡൈ അടിച്ചു എന്റെ മൂന്ന് മണിക്കൂർ സമയം വേസ്റ്റ് ആക്കിയതാണ് ഇപ്പോൾ ഓർമ വരുന്നത്.
@FasaluMoochickal Жыл бұрын
😂😂
@bindhubiju88438 ай бұрын
ഗ്രാബൂ വെള്ളം തിളപ്പിച്ച് കുടിക്കാമോ
@jeffyfrancis1878 Жыл бұрын
Good video Dr. 👍😍
@rajinandakumar7282 Жыл бұрын
Very good presentation,Dr.
@sobhav390 Жыл бұрын
Thank you so much for sharing this video 👍🙏🙏
@MAXIMAXY471 Жыл бұрын
Try cheyyanam, thanks dr
@JollyChacko-tj3xu Жыл бұрын
Thank u Dr.thank u for your valuable information
@YadhuKrishna-ei4ug Жыл бұрын
Thanks rajesh sir useful video🙏🙏🙏🙏🙏
@babukayanadath1418 Жыл бұрын
Very good information Thank you sir
@AliPattambi-mf5mh7 ай бұрын
തൈറോട് ഉള്ള വർക്ക് കഴിക്കാൻ പറ്റുമോ
@rosammaprince3691 Жыл бұрын
Just now I know these qualities of clove. Thank you Dr.
@aboobackeriringannure6684 Жыл бұрын
മുടി കൊഴിച്ചലിന് ഉപകാരപ്പെടുമോ
@priyadarshinis1298 Жыл бұрын
Dr epilepsy patient kazhikenda food enthokae aanu athu polae avoieding food enthokae oru diet palan video idamo child aanenkil enthokae kodukanam
@minibabu3050 Жыл бұрын
Good information 🙏🏻🙏🏻🙏🏻
@mathewsam4326 Жыл бұрын
Karayabu kazikkunathu karalene problem ahanu
@abhisheela9404 Жыл бұрын
ഞാൻ ഗ്രാമ്പു ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്
@sobhanavijayan6401 Жыл бұрын
Good information thank you sir
@JhonKm-zt2ir Жыл бұрын
സാർ ഞാൻ കുടിക്കാൻ വെള്ളം തിളപ്പിക്കുമ്പോൾ 2 കരയമ്പും 2 പനി കൂർക്കയുടെ ഇലയും ഇടും വയറിനു നല്ല ശോധന കിട്ടും
@Ajeeshkrishnan-kp1dv8 ай бұрын
Vayanattam marumo
@GeorgeT.G. Жыл бұрын
കരയാമ്പൂവിൻ്റെ ഗുണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക് നന്ദി
@ryhan9270 Жыл бұрын
Good 🎉
@vasanthie4067 Жыл бұрын
Thank you ഡോക്ടർ
@sridevisaji3537 ай бұрын
Randu grambu 15 gls water boil cheythu kudikunnathu nallathano
@rukiyarukiya-zg6nb Жыл бұрын
ഇത്രമാത്രം ഉപകാരമുള്ളതാണെന്ന് അറിയുമായിരുന്നില്ല - വീട്ടിൽ ഗ്രാമ്പൂമരമുണ്ട് - അതിന്റെ പൂവ് ഉണക്കി വെക്കാറുണ്ട്. ചിലപ്പം തിളപ്പിക്കുന്ന വെള്ളത്തിലിടും - ഷുഗറും ഫാറ്റി ലിവറും രണ്ടുമെനിക്കുണ്ട്. ഇവ കുറക്കുമെന്നറിവ് ഇപ്പോൾ കിട്ടി😊