മദീനയിൽ ജോലി കിട്ടിയ ഞാൻ എത്രയോ ഭാഗ്യവാൻ... അൽഹംദുലില്ലാഹ്........ പ്രവാസം സന്ദോഷം ആണെന്ന് തോന്നിയ വർഷങ്ങൾ.. മുത്ത് റസൂലിന്റെ ചാരത്ത്.. അല്ലാഹ്... അൽഹംദുലില്ലാഹ് 😍
@fayismohamed-jq4yq Жыл бұрын
Enikkum avude varaan thalparyam und duaa cheyyuka☺️
@anvarsadique3599 Жыл бұрын
Insha allah👍🏼
@machumabzz2838 ай бұрын
Ettavum valya bagyam njingalk kittiyadh . Masha Allah ❤❤❤
@hudaasanaa4 ай бұрын
🥹🥹🥹
@mssuccespointАй бұрын
Contact number തരുമോ..?
@shanushan1172 жыл бұрын
ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്തഫാ (സ്വ) തങ്ങളെ പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു.., മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ.., നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ
@shajikilayil786shaji62 жыл бұрын
Supper
@muhsinamuhsina81485 ай бұрын
20000 ❤❤
@shanushan1175 ай бұрын
@@muhsinamuhsina8148 Masha Allah Continue
@fathimamuhsina47185 ай бұрын
Ameen
@kuttisworld755420 күн бұрын
Aameen
@mubeena78692 жыл бұрын
Masha allah,,, മരിക്കുന്നതിന് മുമ്പ്,മക്ക,മദീനയിൽ എത്താൻ ഞങ്ങൾക് എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲🤲😭😭😭😭🕋🕋🕋🕋
@shahinashaji21312 жыл бұрын
Ameen
@ashifaovingal13892 жыл бұрын
Ameen
@saleenakv58972 жыл бұрын
Aameen
@ziyanziya11192 жыл бұрын
Aameeen
@sajithamujeebsajithamujeeb65682 жыл бұрын
ആമീൻ 🤲🤲🤲😭😭😭😭
@saleenarahman57282 жыл бұрын
ഞട്ടറ്റു വീണ പനനീർ പുഷ്പ്പം പോലെ മദീനത്തെ മണ്ണിൽ അടർന്നു വിയണം ❤️❤️❤️ എൻ ഹബീബിൻ ചാരെ അവസാന ശാസം നിൽക്കണം മുത്ത് ഹബീബിന്റെ (സ) തിരു പാദം ചുംബിച്ച മണൽ തരികളെ എന്നെന്നേക്കുമായി പുൽകണം❤️❤️❤️❤️
മാഷാ അള്ളാ അള്ളാഹുവേ അവിടെ എത്താൻ വിധിയേകണേ ആമീൻ ദുആ ചെയ്യണേ
@muhammadsharafas16092 жыл бұрын
@@shahinahashim3892 ആമീൻ
@basilzaman44702 жыл бұрын
മാഷാ അല്ലാഹ് 👍മദി നയിൽ എത്താൻ വിധി യാക്കണേ അല്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲
@lamiz25342 жыл бұрын
Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻
@murshidpoiloor53622 жыл бұрын
മദീനത്ത് പോകുന്നോരേ ഞാനും പോരുന്നുണ്ടേ ___✨️ മനം കവർന്ന വരികൾ നയനം നിറച്ച ആലാപനം ___✨️
@amanahammad75632 жыл бұрын
ആ മോനും നമ്മളും അവിടെ എത്തിച്ചേരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@minnalff0072 жыл бұрын
Aameen
@Fathimathulnafia9192 жыл бұрын
ആമീൻ
@muhamadshad73032 жыл бұрын
Aameen
@unaisnellikatta89802 жыл бұрын
Aameen
@jumailathjumi77782 жыл бұрын
ആമീൻ
@jumailathjumi77782 жыл бұрын
🤲🤲മരിക്കുന്നതിന്റെ മുമ്പ് എനിക്കും കുടുംബത്തിനും മക്ക മദീന യിൽ എത്താൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲😭😭
@maharoofvlog2 жыл бұрын
നടക്കും ഇന്ഷാ അല്ലാഹു
@quranandknowledgeworld90722 жыл бұрын
ഞങ്ങൾക്കും.. ആമീൻ
@abdulsatharkc27032 жыл бұрын
آمين
@shafibavu13492 жыл бұрын
ആമീൻ
@kadeejaabubacker73012 жыл бұрын
@@shafibavu1349 നമുക്ക് പോകാൻ നോക്ക്
@fathimathsuharam38492 жыл бұрын
മദീനത്ത്പോകുന്നോരേ ഞാനുംപോരുന്നുണ്ടേ ആ വരികൾ കേൾക്കാൻസാധിക്കുന്നില്ല ശരീരം കോരിത്തരി ക്കുന്നു അള്ളാഹു നമ്മേഎല്ലാവരേയും ഹബീബിന്റെ ചാരത്ത് ചെന്ന് നമ്മുടെഹബീബി നോട് സലാംപറയാൻ വിധിനൽക ണേഅല്ലാഹ് ആമീൻ
@jijasait94802 жыл бұрын
Nabi charria anusarichu jeevikkuvan Allahu anugrahikatte Aameen
@minnalff0072 жыл бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബഉൽ helameen
@hameedballari95572 жыл бұрын
Ameen
@hassanachu78222 жыл бұрын
😭😭
@munisha91772 жыл бұрын
അൽഹംദുലില്ലാഹ് ഞാനും മക്കളും പോയി മദീന കണ്ടു ഇനിയും കാണാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ
@haniydiya2 жыл бұрын
അള്ളാ എത്രയും പെട്ടെന്ന് ആ പുണ്യ മണ്ണിൽ എത്തിക്കണേ ഞങ്ങൾ എല്ലാവരേയും
@ahammedshaheem15692 жыл бұрын
Ameen
@noushadk62312 жыл бұрын
Ameen
@hafizanas17952 жыл бұрын
ആമീൻ 🤲🏼
@sidheequevp51842 жыл бұрын
ഈ പാട്ട് കേട്ടപ്പോൾ അല്ലാഹുവിന്റെ റസൂലിന്റെ ചാരത്തു ഒരിക്കലെങ്കിലും പോയ ഞാൻ എത്രയോ ഭാഗ്യവാൻ 😍😍😍
ഹബീബെ ﷺ അങ്ങേന്റെ കരളിൽ ഒരു പ്രണയമായ് വിടരണം.. അങ്ങേനിക്കെന്റെ പ്രിയനേക്കാൾ പ്രിയപ്പെട്ടതാവണം. നൊന്തുപെറ്റ മക്കളെക്കാൾ അങ്ങന്റെ ജീവനാവണം.. എങ്കിൽ ഈ മണ്ണിൽ ഇവളുടെ ജീവിതം സഫലം 🤲🏼
@mycanal55972 жыл бұрын
ഹബീബിന്റെ ചാരത്തെത്തിക്കണേ... നാഥാ... കൊച്ചു മോന്റെ അഭിലാഷം പൂവണിയിക്കണേ... നാഥാ...... ആമീൻ
ഞങ്ങളുടെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ റബ്ബേ ആമീൻ ആമീൻ ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲😭😭😭😭😭😭😭😭😭😭😭😭 ഞങ്ങൾക്ക് എല്ലാ വർക്കും പെട്ടെന്ന് തന്നെ മുത്ത് നബിയുടെ ചാരത്ത് എത്താൻ തൗഫീഖ് നൽകണേ റബ്ബേ നീ അനുഗ്രഹിക്കണം അള്ളാ ആമീൻ 🤲 ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲😭😭😭
@arshukuttippuram30672 жыл бұрын
Masha allah🌹അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് പാപികളായ ഞങ്ങളെയും ഒന്ന് ആ മുത്ത് റസൂലിന്റെ അടുത്ത് ഒന്ന് എത്തിച്ചു തരണമേ അള്ളാ😭അതിനുള്ള കഴിവ് ഞങ്ങൾക്ക് തരണമേ അള്ളാ.
@sulaikham6272 жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ൽആലമീൻ
@sulaikham6272 жыл бұрын
മാഷാഅളളാഹ്
@minnalff0072 жыл бұрын
Aameen
@raihanthvk38832 жыл бұрын
👍👍
@jamshiyae31862 жыл бұрын
Aameen Aameen yarabbal aalameen
@shereefu35322 жыл бұрын
മാഷാ അള്ളാ മോൻ ഉയരങ്ങളിൽ എത്തട്ടെ ഹബീബിനെ കുറച്ച് പാടാനും പറയാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@diyanadiya26962 жыл бұрын
Food
@hanana6922 жыл бұрын
Ameen
@salamsalam1512 жыл бұрын
Aameen
@minnalff0072 жыл бұрын
Aameen
@jumailathjumi77782 жыл бұрын
ആമീൻ
@fathimathsuharam38492 жыл бұрын
അൽഹംദുലില്ലാഹ് മോനെനിന്റെ സോങ്ങ്കേൾക്കുമ്പോൾ നബിയോട് ഇഷ്ക്ക് കൂടുന്നു നമുക്ക് എല്ലാവർക്കും നബിയുടെ ചാരത്ത് ചെന്ന് നമ്മുടെ മുത്തിനോട് സലാംപറയാൻ അള്ളാഹുനമുക്ക് വിധിനൽക്കട്ടെ മോന്റെ സോങ്സൂപ്പർ ഇനിയും ഇത്പോലെയുള്ളസോങ് പാടാനും ഞങ്ങൾക്ക്കേൾക്കാനും നാദൻ തുണക്കട്ടെ👍👍👍🌹🌹🌹🌹
@jasflower10412 жыл бұрын
Aameen...🤲🤲🤲
@arifasadeed32582 жыл бұрын
Ameen
@azinhadi96412 жыл бұрын
ഖൈസ് ഒരുപാട് സ്വലാത്ത് ചൊല്ലുന്ന ആളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.. ഉള്ള് കൊണ്ട് പാടുന്ന ഫീൽ കിട്ടുന്നുമുണ്ട് 😍
@ummuttyvk11062 жыл бұрын
മോൻ . പാടിയ പാട്ട് . വളരെ . ഇഷ്ടമായി. മാഷാ അള്ളാ - എനിയും . റസൂലുള്ളാഹി സല്ലള്ളാഹു അലൈഹി വസല്ലം . തങ്ങളെ . ക്കുറിച്ചുള്ള പ്പാട്ടുകൾ എനിയും പാടണം അള്ളാഹു ദ റജ ഉയർത്തി തരട്ടെ -
@shahanaharis18092 жыл бұрын
Aameen
@ismailkv6985 Жыл бұрын
ആമീൻ
@misiriyanaseer93192 жыл бұрын
കേൾക്കും തോറും കണ്ണ് നിറയുന്ന. മനസ്സ് മദീനയിൽ. എത്തിച്ചു ... നല്ല. അർത്ഥമുള്ള വരികൾ...ഓരോന്നും ഞാൻ ...നോട്ടിൽ. എഴുതി വെച്ചു.. 😭😭😭😭😭😭😭😭😭.....മനസ്സിൽ. വല്ലാതെ .... കയറിയ. സോങ്., എവിടെയും ഞാൻ കേട്ടിട്ടില്ല..😭😭😭😭❤️❤️❤️❤️❤️
@fathimahanna3689 Жыл бұрын
Masha Allah ❤❤❤
@musthumuthu40032 жыл бұрын
മരിക്കുന്നതിന് മുമ്പ് എനിക്കും എന്റെ കുടുംബത്തിനും മദീനത്തേക്ക് പോവണം തൗഫീഖ് താ alla🥺😔
@Irshad_Aakkode2 жыл бұрын
ഹൃദയ പിടക്കുന്ന വരികൾ🥺💔🤲 കേൾക്കുമ്പോ മനസ്സ് പിടക്കാറുണ്ട് യാ റബ്ബ്😭 മദീനയിൽ അണയാൻ തുണ നൽക് റബ്ബേ 😭
@banusalam55872 жыл бұрын
അല്ലാഹുവേ മദീനത് എത്താൻ തൗഫീഖ് ചെയ്യണേ നാ😢😢😗🤲🤲🤲
@shakkeela_muhammed2 жыл бұрын
അല്ലാഹുവേ എനിക്കും മദീന ത്ത് എത്താൻ തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@abdulsaleem43432 жыл бұрын
ഞങ്ങൾക്കെല്ലാവർക്കും അവസരം നൽകണേ یا رسول للہ
@mohammedashraf36642 жыл бұрын
Aameen
@FathimaSaeedakt Жыл бұрын
Aameen🤲🏻🤲🏻🤲🏻🤲🏻❤❤❤❤❤
@muhammadyahya32242 жыл бұрын
മദീനയിൽ എത്താൻ തൗഫീഖ് ഏകണേ അല്ലാഹ്
@boofiyaboofi43122 жыл бұрын
അല്ലാഹുവേ അവിടെ എത്താൻ കൊതിക്കുന്നഎല്ലാവര്ക്കും അവിയത്താൻ വിധിനൽകണേ.............
@fathimasuadha76192 жыл бұрын
മാഷാഅല്ലാഹ് 💖👌മോന്റെ പാട്ട് കേട്ട് വല്ലാതെ ഹബീബിനോടുള്ള ആ ഇഷ്‌ക്കിൽ ലയിച്ചു പോയി 💞ആപുണ്യ മദീനയിൽ അണയാൻ നമുക്ക് അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ 😭🤲🏻
@faiha_faizvlog2 жыл бұрын
Aameen🤲
@jlgamers23532 жыл бұрын
Aameen ya rabbal alameen
@muhammedkumbla25172 жыл бұрын
Aameen🤲🏻
@arifnesi79702 жыл бұрын
Aameen
@rimshamol53832 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@nafsiyamashhood12922 жыл бұрын
ma Sha Allah.... എനിക്ക് പറയാൻ വാക്കുകൾ ഇല്ല.... 💚💚💚💚💚💚സൂപ്പർബ് സോങ്... വോയിസ് മാഷാ അല്ലാഹ്.... 💚💚💚💚
@aysha87212 жыл бұрын
❤️❤️❤️❤️super... Song....
@askark82292 жыл бұрын
മാഷാഅല്ലാഹ് മദീനയിലേക്കെത്താൻ മനസ്സ് വെമ്പുന്നു
@suhurabeevia52452 жыл бұрын
പടച്ചവൻ ആ പുണ്യ rowlashareefil എത്താൻ നമുക്ക് അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ മോന്റെ പതുകെട്ടു kannum മനസും നൊന്തുപോയി ആഗ്രഹം റബ്ബ് നിറവേറ്റി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@sakeenashamz34052 жыл бұрын
മോനെ നിന്റെ പാട്ട് കേട്ട് മതീനയിൽ എത്താൻ ആഗ്രഹിക്കുന്നു 👍🏻👍🏻👍🏻
@rabiyahussain98832 жыл бұрын
അല്ലാഹുവേ മരിക്കുന്നതിന് മുൻപ് ആ മണ്ണിൽ കാല് കുത്താൻ മുഅമിനീങ്ങളായ എല്ലാർക്കും ഭാഗ്യം ഉണ്ടാവനെ നാഥാ.............
@Fathimathulnafia9192 жыл бұрын
ആമീൻ
@beema74582 жыл бұрын
@@Fathimathulnafia919 ujj h
@sinankc32672 жыл бұрын
ماشاء الله അളളാഹു ഇനിയും ഉയരങളിൽ എത്തിക്കട്ടെ
@fathimathusuharapalakkal53142 жыл бұрын
മാഷാഅല്ലാഹ് 👍ഹബീബി നോ ടുള്ള ഹുബ്ബ് വർധിപ്പി ക്ക nee
@soudahaneefa15542 жыл бұрын
Ameen
@muhammednishad.cvengara7862 жыл бұрын
മനസ്സിൽ ആഴ്നിറങ്ങുന്ന വരികൾ Mashaallah super👍👍👍👍
@sameera4688 Жыл бұрын
മദ്ഹാലെ എൻ മനം കുളിർന്ന് മദീനയിലെ മണൽത്തരിയിലൂടെ എൻ്റെ മുത്തിൻ്റെ صلى الله عليه وسلمചാരത്ത് എത്താൻ വിധിയെകൂലെ നാഥാ...🤲😥😭😭
@thenight53962 жыл бұрын
Lyrics മലയാളം ത്വാഹാ റസൂലെൻ്റെ കൽബിൽ നിറഞ്ഞു.... എന്നാലും സ്നേഹ സുഖം നേടീട്ടില്ലാ..... ത്വൈബാ മദീനത്തെ ചിത്രങ്ങൾ കണ്ടൂ..... അതല്ലാതെ ഞാനവിടെ പോയിട്ടില്ലാ......(2) എല്ലാരും പറയുന്നു പുന്നാര നബിയൊന്ന് കനിയുകിൽ ഇരുലോകംമികജീവിതം.... ഇല്ലാത്ത തെറ്റില്ല എല്ലാം നുണഞ്ഞിന്ന് ദുനിയാവിലലയുന്ന ദുരജീവിതം.... എന്നാലും അല്ലാഹുവിൻ്റെ റസൂലിൻ്റെ കാരുണ്യം തേടുന്നു എൻ്റെ മനം എല്ലാത്തിനേക്കാളും പുന്നാര നബിയുള്ള വലുതാണെന്നലറുന്ന സ്നേഹ മനം.... അല്ലാഹുവിൻ്റെ റസൂലേ.... അകിലാണ്ട ലോക നേതാവേ.... അല്ലാമുൽ ഗൈബായ നൂറേ എല്ലാത്തിനേക്കാളും ഖൈറേ (2) ത്വാഹാ റസൂലെൻ്റെ കൽബിൽ നിറഞ്ഞു.... എന്നാലും സ്നേഹ സുഖം നേടീട്ടില്ലാ..... ത്വൈബാ മദീനത്തെ ചിത്രങ്ങൾ കണ്ടൂ..... അതല്ലാതെ ഞാനവിടെ പോയിട്ടില്ലാ...... നബിയേ ഞാൻ മദീനയിലുണ്ട്.... നദീമായ ഹൃദയവും കൊണ്ട്.... അരികത്തു വരാൻ പേടിയുണ്ട്.... അളീമായ ഹള്റത്ത് കണ്ട്.... എന്നാണെൻ്റീ വരികൾ പുണ്യാ മദീനത്ത് പാടാൻ വിധിക്കുന്ന പെരുന്നാള്.... ഒന്നാ മദീന കണ്ട് കണ്ണീർ കണങ്ങൾ കൊണ്ട് നൂറെ പുണരുന്ന ഇഹനാള്.... നബിയേ ഞാൻ മദീനയിലുണ്ട്.... നദീമായ ഹൃദയവും കൊണ്ട്.... അരികത്തു വരാൻ പേടിയുണ്ട്.... അളീമായ ഹള്റത്ത് കണ്ട്.... മദീനത്ത് പോയിടുവാൻ പൂതിയാ.... മണി മുത്തിനിഷ്ടമായിടുമോ പേടിയാ.... മഹബ്ബത്ത് നാവിൽ മാത്രം ബാക്കിയാ.... മരണത്തിൻ മുമ്പേ വിളി വരില്ലേ ഹാദിയാ.... (2) ഇരുളാർന്ന ഹൃദയമൊന്ന് പ്രഭ തെളിഞ്ഞിടാൻ.... ഇടറാതെ ഖൈറിൽ ജീവിതം ചോദിക്കുവാൻ... ഇതിഹാസ നബി ശൗഖിലൊന്നലിഞ്ഞിടാൻ.... ഈമാൻ പുണർന്ന് മൗതിനെ യാജിക്കുവാൻ.... മദീനത്ത് പോകുന്നോരെ.... ഞാനും പോരുന്നുണ്ടേ.... മണിമുത്ത് നൂറിൻ ചാരേ.... പോകാൻ വെമ്പുന്നുണ്ടേ....(2) നബിയേ ഞാൻ മദീനയിലുണ്ട്.... നദീമായ ഹൃദയവും കൊണ്ട്.... അരികത്തു വരാൻ പേടിയുണ്ട്.... അളീമായ ഹള്റത്ത് കണ്ട്.... മലർ മുത്തിനിഷ്ടമുള്ള നാളതിൽ.... മദനീ സിയാറ വിധി തരണേ പാവമിൽ.... മദീനത്ത് ഞാൻ വരുന്ന നേരമിൽ.... മൗത്തേകിടാനസ്റാഈലണഞ്ഞുകിൽ....(2) മരണം മദീന മണ്ണിൽ വേണം കെഞ്ചുവാൻ.... മണി മുത്തിൻ നാട്ടിൽ ഖബറിനെ യാജിക്കുവാൻ.... മരണം പറഞ്ഞ് തങ്ങളിൽ വിതുമ്പുവാൻ.... മണ്ണിൽ കുഴിച്ചുമൂടും പേടി ചെല്ലുവാൻ.... മദീനത്ത് പോകുന്നോരെ.... ഞാനും പോരുന്നുണ്ടേ.... മണിമുത്ത് നൂറിൻ ചാരേ.... പോകാൻ വെമ്പുന്നുണ്ടേ....(2) എന്നാണെൻ്റീ വരികൾ പുണ്യാ മദീനത്ത് പാടാൻ വിധിക്കുന്ന പെരുന്നാള്.... ഒന്നാ മദീന കണ്ട് കണ്ണീർ കണങ്ങൾ കൊണ്ട് നൂറെ പുണരുന്ന ഇഹനാള്.... ഇന്നോളം എന്നിൽ വന്ന പാപം കരിച്ചിടുവാൻ ത്വാഹാവോട് അലറുന്ന സുഖനാള്.... നബിയേ ഞാൻ മദീനയിലുണ്ട്.... നദീമായ ഹൃദയവും കൊണ്ട്.... അരികത്തു വരാൻ പേടിയുണ്ട്.... അളീമായ ഹള്റത്ത് കണ്ട്.... ❤️❤️❤️ Subscribe and like 💥💥💥💥
@MuhsinPalazhi2 жыл бұрын
🤝
@ashiqashi33782 жыл бұрын
🥰
@Pathuponnu1072 жыл бұрын
Onnum parayan kittunnilla suuupar adipoli ethraum nalloru song aadhyamayitanu kekunnth
@muhammednizalnizal1222 жыл бұрын
ഇഹനാൾ അല്ല മികനാൾ,ഹാദിയ എന്നല്ല ആതിയാ എന്നും ആണ് എന്നാണ് എനിക്ക് തോന്നുന്നത്
@achugaming8640 Жыл бұрын
Fousiya vayanad
@sabeenasabi32 жыл бұрын
മാഷാ അള്ളാഹ് 🤲🏾🤲🏾 മദീനയിലേക് അടുക്കാൻ വല്ലാതെ പിടക്കുന്നു മനം വിധി ഏക് ഇലാഹി
@hameedk78132 жыл бұрын
മരിക്കുന്നതിന്റെ മുൻപ് എനിക്കും എന്റെ ഉമ്മാകും ഉപ്പാക്കും ഭർത്താവിനും ആങ്ങള മാർക്കും എല്ലാവർക്കും മക്കത്തും മദീനയിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ എല്ലാരും ദുആ ചെയാണെ 😭😭😭😭🤲
@umaivaumai94462 жыл бұрын
മാഷാ അള്ളാഹ്, എനിക്കും ഒരുപാട് മോഹമുണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@mkvlogs3192 жыл бұрын
മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം 👍🤲 മുനീർ വാഫി
@javadalhasani9365 Жыл бұрын
ഞാൻ എന്നാണ് എൻ്റെ മുത്തിൻ്റെ ചാരത്ത് എത്തുക😢, നാഥാ... വിധിയേകണെ...
@sachuschu68822 жыл бұрын
അല്ലാഹുവേ ഈ മോൻ എല്ലാ ബർകതും നൽകണേ 🤲🏻 ആ മദീനത് njamle എല്ലാവരെയും എത്തിക്കട്ടെ 🤲🏻😍
@madheena4069 ай бұрын
ഈ വോയ്‌സ് കേട്ടിട്ട് ഞാൻ മദീനയിൽ എത്തിയത് പോലെ.. 😔🤲🤲
@khaliduluvar42172 жыл бұрын
മരിക്കുന്നതിന് മുമ്പ് മക്ക, മദിനയിൽ എത്താൻ ഞങ്ങൾക് തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲
Masha allah 😍💚മൂഹിബ്ബീങ്ങളുടെ കണ്ണീരിൽ ആയിത്തുന്ന ഈ സോങ് masha allah ഇനിയും ഒരുപാട് ഹബീബിന്റെ മദ്ഹ് പാടാൻ അല്ലാഹു ഭാഗ്യം നൽകട്ടെ ആമീൻ 🤲🏻മരണം മദീനയിൽ ആകണം ഈ മദ്ഹ് ൽ പാടിയതു പോലെ insha allah 👍🏻ഹബീബിന്റെ വിളിക്ക് വേണ്ടി കാത്തിരിക്കുന്ന ഹത ഭാഗ്യ ദുആ ചെയ്യണം എന്ന വസ്വിയതോടെ
@banijamkutty97482 жыл бұрын
അല്ലാഹുവേഞങ്ങൾക്കും ആ ഭാഗ്യം നൽകണേ
@zkhd92492 жыл бұрын
أمين يا رب العالمين
@minnalff0072 жыл бұрын
Aameen
@rabeehafathima75712 жыл бұрын
മക്ക മദീനത് എത്താൻ ഞങ്ങളുടെ കുടുംബത്തിന് തൗഫീഖ് യെകനെ യാ അള്ളാഹ് 🤲🤲🤲
@harissameervm449710 ай бұрын
Alhamdulillah, ഒരു തവണ അവിടെ പോയി inshaallah, അവിടെക്ക് ഒരു പക്ഷിയെപ്പോലെ പറന്നു പോകണം അവിടെ ചിറകൊടിഞ്ഞു വീഴണം 💔 മുത്ത് നബി ishq💚💚 Alla ini enna avide kanuka Rabbe avide eththan thowfeeq eekanee Ameen ya Rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻❤💚💚
ما شاء اللّه🥰 പറയാൻ വാക്കുകളില്ല.... വരികളും ആലാപനവും..... 🥰🥰🥰🥰🥰
@chemmuchemmutty9666 Жыл бұрын
Aaww...Masha allah😣💞ariyathe kann niranju😭......اللهم بلغنا إلى المدينة
@indiaismycountry4492 жыл бұрын
സ്വാദിഖുസ്ഥാദിന്റെ ഹൃദയം പൊട്ടുന്ന ഇഷ്ഖുള്ള വരികൾ
@MuhsinPalazhi2 жыл бұрын
❤
@Suhail_Al_Azhary.Mulky7862 жыл бұрын
Idh nasif ne copy 😁😁
@ahmadjunaid69982 жыл бұрын
Naasifkkante athe reethiyum saoundum
@faslulabidvk31972 жыл бұрын
❤️🙌
@sulaipg1165 Жыл бұрын
masha allaha ഞാനും പോയി മുത്ത് നബിയുട ചാരെ ഇനിയും പോയവർക്കും പോകാത്തവർക്കും അവിടെ ചെന്ന് മുത്ത് നബിയോട് സലാം പറയാനും അവിടെ ചെന്ന് രണ്ട് റക്കഹത്ത് നിസ്കരിക്കാനും എല്ലാവർക്കും ഭാഗ്യം നൽകണേ ആമീൻ🤲🏻🤲🏻🤲🏻🤲🏻
@asiyaasiya7412 жыл бұрын
❤️ ഈ പാട്ടിന് ഞാൻ നാസിഫ് കാലിക്കറ്റ് പാടുമ്പോഴും......... 🥰💓
@ameermoideen5892 жыл бұрын
മാഷാ അള്ളാ(സല്ലള്ളാഹു അലാ മുഹമ്മദ് സല്ലള്ളാഹു അലൈഹി വസല്ലം )
കരയാതെ കേൾക്കാർ കഴിയുന്നില്ല അവിടെ എത്തി ചേർത്തട്ടെ ആമീൻ
@muhammedsanin33142 жыл бұрын
Masha allah....madeenayilethan duayil ulpeduthane
@arism763 Жыл бұрын
അല്ലാഹുവേ ഞങ്ങളേയും ഞങ്ങളുടെ മാതാപിതാക്കളേയും മക്കാ മദീനയിൽ എത്തിക്കണം നാഥാ. റൗളയഇൽ രണ്ട് റക്അത്ത് നിസ്കരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്.🤲🤲🤲
@bunnyff16422 жыл бұрын
ഈ പാട്ട് ഒന്ന് വാട്സാപ്പിൽ വിട്ടു തരുമോ നല്ല ഇഷ്ടം ആയി എന്റെ മോനെ കൊണ്ട് നബിദിനത്തിന് പഠിക്കാൻ ആണ് തരണം ട്ടോ എന്റെ മനസ്സിൽ ഞാൻ നബിയോട് പറഞ്ഞ എല്ലാ കാര്യവും ഇതിൽ ഉണ്ട് കേട്ടപ്പോൾ കരഞ്ഞു പോയി എനിക്കും കുടുംബത്തിനും മക്കയിലും മദീനയിലും പോകാൻ വിധി കിട്ടാൻ പ്രാർത്ഥിക്കണം 🤲😭😭
@sufyanvlog19152 жыл бұрын
C
@Aaaaaasassss Жыл бұрын
Masha allah🌹🌹🌹 വിധി ഏകണേ അല്ലാഹ്.... ഈ മോന്ക്കും ഞങ്ങൾക്കും 🤲🤲
@junaidjunu56412 жыл бұрын
Maashaallaah👍എന്ത് നല്ലവരികൾ
@liyamol94692 жыл бұрын
Masha Allah ❤️ ഞങ്ങളെ എല്ലാവരെയും etrayum പെട്ടെന്ന് madheenath ethikkane Allah 😭😭
@anuzworld46122 жыл бұрын
ആമീൻ
@hassusalvu73512 жыл бұрын
Heart touchg lines💔💔💔 صلى الله على محمد صلى الله عليه وسلم🌹🌹🤲🤲🤲
@firosamna77532 жыл бұрын
മാഷാ അല്ലാഹ് 😍മനോഹരമായ വരികൾ
@majida28662 жыл бұрын
Mashaallah
@fakrugamingyt20392 жыл бұрын
Allahuve safalamakkane njangale allareyum agraham
@ShibiliArt2 жыл бұрын
മാഷാഅല്ലാഹ്.. യാ rasoolallah
@Drkadheeja98 Жыл бұрын
അതി മനോഹരമായ ആലാപനം ദൈവം അനുഗ്രഹിക്കട്ടെ . ഞാൻ കരയാതെ കേട്ട് തീർത്തല്ലൊ🤔.