Dr.മാഡം, കൃത്യവും, വ്യക്തവും ആയ, കാര്യങ്ങൾ വിട്ടുകളയാതേയുള്ള അവിടുത്തെ വിശദീകരണം വളരെ ഇഷ്ടം ആയ ഒരു subscriber ആണ് ഞാൻ. വളരെ നന്ദി. ഇനിയും ഇതുപോലെയുള്ള വിഡിയോകൾ ഇടുമെന്നു കരുതുന്നു.
@healthaddsbeauty2 жыл бұрын
Valare nanni
@amaanadonai71843 жыл бұрын
200 രൂ consultation fee കൊടുത്താലും ഇത്രയും ആത്മാർത്ഥമായി ആരും പറഞ്ഞു തരില്ല. ഒത്തിരി നന്ദി ഉണ്ടുട്ടോ.
@healthaddsbeauty3 жыл бұрын
Nanni
@homelander720Ай бұрын
😅😅😅😅😅😅⁷😊😊😊😊😊😊😊😊😊😊😊😊@@healthaddsbeauty
@jaseenarasheed359 Жыл бұрын
Nammude nabi (s)ye Patti paranja mamin big salute❤
വളരെ ഉപകാരപ്രദമായ ഒരു അറിവാണ് നൽകിയത് നന്നായി മനസ്സിലാക്കുന്നതിന് സാധിച്ചു. നന്ദി അറിയിക്കുന്നു.
@healthaddsbeauty3 жыл бұрын
Thanks
@abdullamattanchery8 ай бұрын
വളരെ ലളിതമായി പറഞ്ഞു. നല്ല അറിവ്
@asokkumar3658 Жыл бұрын
അയൂസോ വേദഹ ആയുർ വേദക. നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന ഡോക്ടർ ആയുർ ആരോഗ്യത്തോടെ ഇരിക്കട്ടെ.
@healthaddsbeauty Жыл бұрын
Thanks 😊
@Azeezvlog063 жыл бұрын
ഒരു പാടു് നന്ദി പിന്നെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി മുപടി തരുന്ന ഒരു ഡോക്ടറെ ആദ്യമായാണ് ഞാൻ കാണുന്നത്
@healthaddsbeauty3 жыл бұрын
Thank you so much
@AmjadAli-tr3sl3 жыл бұрын
33ß H 1 I
@f_rifa.c98493 жыл бұрын
x
@f_rifa.c98493 жыл бұрын
thought
@madukrishnan53093 жыл бұрын
അതെ dr തരുന്ന മറുപിടി വളെരെ പ്രോൽസാഹനo തരുന്നു. Dr ഉടെ എല്ലാ വീഡിയോകളും കാണാൻ എനിക്ക് ഇതുകൊണ്ട് വളെരെ ആവേശം ആണ് എല്ലാവർക്കും വളരെ ഉപകാരം ആണ് വളെരെ വളെരെ നന്ദി.
@e.k.mohananelery76102 жыл бұрын
നല്ല അവതരണം. കാര്യമാത്ര പ്രസക്തം. ഒരുബോറടിക്കുന്ന നിമിഷം പോലും ഇല്ല. കുട്ടികളെപ്പോലെ സംസാരിക്കുന്നു.കലക്കി.
@healthaddsbeauty2 жыл бұрын
Thanks Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother kzbin.info/door/t097ds7X7OKjiYaJJuOrjA ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക kzbin.info/door/t097ds7X7OKjiYaJJuOrjA Plz Subscribe and Share
@sebastianmichael48422 жыл бұрын
Thanks dr. വളരെ ഉപകാര പ്രദമായ വീഡിയോ ഡോക്ടറുടെ നല്ല മനസ്സിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകി ഡോക്ടറെ അനുഗ്രഹിക്കട്ടെ.
@healthaddsbeauty2 жыл бұрын
Nanni
@MrAnt52043 жыл бұрын
കരിഞ്ചീരക ത്തിന്റെ ഇത്രയധികം ഗുണങ്ങളും അതുപോലെ തന്നെ ചില ദോഷങ്ങളും ഉണ്ട് എന്ന് എനിക്കറിയില്ല ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.... അതിനു നന്ദി പറയുന്നു...🙏
@healthaddsbeauty3 жыл бұрын
Thanks
@somantr77913 жыл бұрын
ഉപകാരപ്രദമായ വിവരം. വളരെ നന്ദി.
@haneefaishq97243 жыл бұрын
@@healthaddsbeauty Hi
@BushraSavad-hv8gg3 ай бұрын
വളരെ ലളിതവും വ്യക്തവും ആയ അറിവാണ് ❤thanks madam🙏🙏🙏
@ravimangalath4283 жыл бұрын
ജനങ്ങൾക്ക് വളരെ ഉപകാരപ്രധമായ കാര്യങ്ങൾ ആണ് dr:നൽകുന്നത്...!നല്ല മനസ്സുള്ള dr:ക്ക് ഒരുപാട് നന്ദി
@healthaddsbeauty3 жыл бұрын
Thanks
@ASHRAFMK1233 жыл бұрын
വളരേ ഉപകാരപ്രദമായ വിവരണം. വിവരിക്കുന്ന രീതി ഏറെ ഇഷ്ട്ടപ്പെട്ടു. ഇനിയും പലതിനെപ്പറ്റിയും അറിയാൻ ആഗ്രഹമുണ്ട്...! പ്രതീക്ഷയോടെ 👍🤚
@healthaddsbeauty3 жыл бұрын
Thanks
@sajiabhijithsajiabhijith88603 жыл бұрын
സാദാരണക്കാർക്കു വേണ്ടി ഇത്രയധികം സമയം കണ്ട ഞാൻ Dr. ക്കെങ്ങനെ സാധിക്കുന്നു... Dr: ആന്റിക്ക് എല്ലാ നൻമകളും നേരുന്നു.'' ദീർഘായുസിനായി പ്രാർത്ഥിക്കുന്നു..
@vazhipokkaN13 жыл бұрын
Allahu is just the fake id Of Muhammed to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH'', If not u may show atleast one mentioning of the exact word ALLAH before Muhammed
@surasura23162 жыл бұрын
@@sajiabhijithsajiabhijith8860 ' '.
@sumayyamm58933 жыл бұрын
Thakyou docter പറഞ്ഞതിൽ ഒരുപാട് അസുഖങ്ങൾ എനിക്കുണ്ട് എന്താ യാലും ഞാൻ ഇത് ഉഭയോഗിക്കും ഡോക്ടർ പകർനുതന്ന അറിവിന് നന്ദി 👍👍👍👍 ഉപയോഗിക്കേണ്ട രീതി പറഞ്ഞു തന്നു നന്ദി ഡോക്ടർ........
@healthaddsbeauty3 жыл бұрын
Thanks 😊
@vijayankrishnan17172 жыл бұрын
D. R. 🙏നല്ല വാക്കുകൾ ആക്ടർ അന്തരീച്ച ജയൻ സാർ അത് പോലെ Dr. മുക്ക്. സൂപ്പർ അവതരണം ഓൾ ടൈം ബ്ലസിങ് 🙏👍👌❤
@healthaddsbeauty2 жыл бұрын
Thanks 😊
@vasanthivk59943 жыл бұрын
Doctor വളരെ നല്ല അവതരണം വളരെ കൃത്യമായി എല്ലാവർക്കും മനസ്സിലാവുംവിധം അവതരിപ്പിച്ചു. വളരെ നന്ദി
@healthaddsbeauty3 жыл бұрын
Thanks
@beautyofalain2661 Жыл бұрын
Ellaavarkkum reply kodukkunna docterkk oru big like👍👍👍👍👍👍👍👍
@healthaddsbeauty Жыл бұрын
Thanks 😊
@manojpr46383 жыл бұрын
നമസക്കാരം , ഡോക്ടർ ഈ വിലപ്പെട്ട ഒരു അറിവ് സമർപ്പിച്ചതിന് ഞാൻ നന്ദി പറയുന്നു.
@healthaddsbeauty3 жыл бұрын
Thanks
@naseerkottikkal67153 жыл бұрын
ഇതുപോലെയുള്ള നല്ല നല്ല അറിവുകൾ ഇനിയും ഞങ്ങൾക്ക് പകർന്നുതരാൻ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@healthaddsbeauty3 жыл бұрын
Thanks
@sreekalak49535 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി 🙏🏻❤
@vijayaravindran8363 жыл бұрын
ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു വീഡിയോ വേറെ കണ്ടിട്ടില്ല. ഡോക്ടർക്കു ഹൃദയ പൂർവം നന്ദി.
@healthaddsbeauty3 жыл бұрын
Nanni
@ayshabeevi61912 жыл бұрын
L
@ayshabeevi61912 жыл бұрын
@@healthaddsbeauty m n
@NOOR-vc2rt3 жыл бұрын
Dr.. നിങ്ങൾക്ക് ദൈവം സമാധാനവും ആരോഗ്യവും ദീർഘായുസ്സും നൽകി 🌹🌹🌹🌹🌹അനുഗ്രഹിക്കട്ടെ മുഹമ്മദ് നബിയെ (സ ) ഇവിടെ പ്രതിപാദിച്ചത് കൊണ്ടാണ് കമന്റ് ചെയ്യാൻ പ്രേരിപ്പിച്ചത്.🌹🌹🌹🌹
@healthaddsbeauty3 жыл бұрын
Thanks
@maryjoseph38465 ай бұрын
വളരെ നന്ദിയുണ്ട് സാർ ഞാൻ കരിംജീരകം ഗ്യാസിന് തിളപ്പിച്ച് കുടിക്കാറുണ്ട് ഒരു സ്പൂൺ
@raveendranmadhavan1763 жыл бұрын
ഈ വലിയ മനസ്സിന് ഒത്തിരി ഒത്തിരി നന്ദി. ആയുരാരോഗ്യ സൗഖ്യം ഭവിക്കട്ടെ!
@healthaddsbeauty3 жыл бұрын
Thanks
@MahmudMahmudkunnumel5 ай бұрын
ഇത് പോലുള്ള അറിവുകൾ നൽകാൻപടച്ചവൻ അനുഗ്രഹിക്കട്ടെ
@lazarushm5831 Жыл бұрын
ഞാൻ സ്ഥിരമായി കാണുന്നു. God bless you. Dr.
@healthaddsbeauty Жыл бұрын
Thanks
@anithathekkayil77743 жыл бұрын
ഞങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ പര്യാപ്തമായ ഒരു നല്ല വീഡിയോയാണിത്
@healthaddsbeauty3 жыл бұрын
Thanks
@haneefaishq97243 жыл бұрын
@@healthaddsbeauty Hi
@radhapv37853 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ നമ്മളിലേക്ക് എത്തിച്ച ഡോക്ടർ നെ ദൈവം അനുഗ്രഹിക്കട്ടെ
@healthaddsbeauty3 жыл бұрын
Thanks
@pcnairnair539 ай бұрын
Dr താങ്ക്സ് വളരെ നല്ല അറിവ് ആണ് തന്നത് vericose tyroid ഒക്കെ ഉള്ളവർ ഇത് upayogikamo
@vijayalakshmi55873 жыл бұрын
ഞാൻ പുതിയ ആളാണ് നല്ല സന്ദേശം അവതരണം വളരെ നന്നായി രിക്കുന്നു
@healthaddsbeauty3 жыл бұрын
Thanks
@nationalmukkam14023 жыл бұрын
S👍👍
@ashokchandran17193 жыл бұрын
വളരെ വളരെ ഉപയോഗപ്പെടുന്ന ഒരു അറിവ് ..Thank you very much Doctor..
@healthaddsbeauty3 жыл бұрын
Thanks Ashok Chandran
@saidhalavikoya95163 жыл бұрын
ഒരുപാട് പുതിയ അറിവുകൾ കൂടി കിട്ടി, വളരെ നല്ല വീഡിയോ...dr...അഭിനന്ദനങ്ങൾ
@healthaddsbeauty3 жыл бұрын
Thanks
@കേരളീയൻകേരളീയൻ3 жыл бұрын
നല്ല ഡോക്ടർ. നന്മ വരട്ടെ. വീണ്ടും കാത്തിരിക്കുന്നു
@healthaddsbeauty3 жыл бұрын
Thanks
@rockrock19343 жыл бұрын
Thank you doctor,😍
@hussainbapputty298327 күн бұрын
Thank you dear Dr. Very nice and clear presentation on the use benifit of black seeds which said by profet like our veg ചുരവയ്ക്ക is a very important to cure many deceases from stomach ❤
@abdulnaser25733 жыл бұрын
ഡൊക്ടർക്ക് എപ്പോഴും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@healthaddsbeauty3 жыл бұрын
Valare nanni
@VijayKumar-mt5to3 жыл бұрын
Thank you doctor for sharing very valuable information. May God bless you a happy and healthy long life.
@healthaddsbeauty3 жыл бұрын
Thanks
@kaliankandath6982 жыл бұрын
Thanyou dr ..Dr.. can you give a talk on the use of karimjeerkam oil for diabetic patients and dose 0f this oil.
@healthaddsbeauty2 жыл бұрын
Okay
@rayeesrasheed8753 Жыл бұрын
കരിജീരകവും ഉണക്കമുന്തിരി അത്തിപ്പഴം ഈത്തപ്പഴം തേൻ കക്കിരിക്കയും ഇതാണ് നബി പറഞ്ഞ ഏറ്റവും നല്ല ഭക്ഷണങ്ങൾ
@healthaddsbeauty Жыл бұрын
Thanks for sharing Ethu puthiya arivanu enikku
@kamarudheenvk1814Ай бұрын
@@healthaddsbeauty എന്തെല്ലാം അറിയാൻ കിടക്കുന്നു പരിജയം കുറവാണു 😋
ഡോക്ടറുടെ തൂവൽ സ്പർശം മറുപടി മതി പകുതി അസുഖം മാറാൻ God bless u Dr
@healthaddsbeauty3 жыл бұрын
Thanks
@sachu9833 Жыл бұрын
സംശയം ചോദിച്ച എല്ലാ കമൻന്റ് ബോക്സിലുള്ളവർക്കും .തിരകെ റിപ്ലേ കൊടുത്ത ഡോക്ടറുടെ മനസ്സിനു മുൻപിൽ നമിക്കുന്നു. എല്ലാ കമന്റുകളും വായിച്ച എന്റെ കണ്ണുകൾ തന്നെ കെഴച്ചു. ഇത്രേയും കമന്റിനു റിപ്ലേയും അറിവും കൊടുത്ത ഡോക്ടറുടെ മനസ്സിനു നന്ദി🙏🥰
@healthaddsbeauty Жыл бұрын
Thanks 😊
@sumeshps14615 ай бұрын
👌👌@@healthaddsbeauty
@fousiyaharis96473 жыл бұрын
Nalla avathranam ellam manasilakki thannu Tankyou
@healthaddsbeauty3 жыл бұрын
Thanks
@abidu23413 жыл бұрын
🌹വളരെ ഉഭകാര പ്രധമായ അറിവ് പറഞ്ഞ് തന്നതിന്ന് നന്ദി Thanks🌹
@healthaddsbeauty3 жыл бұрын
Thanks
@vazhipokkaN13 жыл бұрын
Allahu is just the fake id Of Muhammed to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH'', If not u may show atleast one mentioning of the exact word ALLAH before Muhammed
@shymashyma18929 ай бұрын
ഡോ: കരിംജീരകം എന്ന ഔഷധത്തെ കുറിച്ച് അറിവ് നൽകിയതിൽ വളരെ സന്തോഷം അതിൽ ഒരു ചോദ്യം ശരീരത്തിൽ ത്വക്കിന്റെ പുറത്ത് ചൊറിഞ്ഞ് തടിക്കുകയും പൊട്ടുകയും ചെയ്യാറുണ്ട് അതിന് ഈ മരുന്ന് കഴിക്കാമോ ? മറുപടി തന്ന് സഹായിക്കണം
Hai dear Doctor.. Your simple way of explanation is much attractive. Easy to understand about the subject you are handling. Be frank I am a practicing Muslim, I have also heard about black cumin seeds and its various usages in islamic lectures. There is a separate style of treatment introduced by Prophet Muhammed(pbuh)- thibbunnabi - of which the black cumin is an essential part.. All the very best dear doctor.
@healthaddsbeauty2 жыл бұрын
Thank you so much
@rajagopal24382 жыл бұрын
@@healthaddsbeauty വെരി informative
@dr.nishas5616 Жыл бұрын
Hi
@dr.nishas5616 Жыл бұрын
LP
@aneeshkuncherimanappatti6762 Жыл бұрын
Well explained by touching almost areas.. Thanks Lot
@healthaddsbeauty Жыл бұрын
So nice of you
@abdulmuthalibabdulmuthalib64643 жыл бұрын
ഇത്രയും നല്ല വീഡിയോ കണ്ടപ്പോൾ സുബ്ക്രൈബ് ചെയ്യാതിരിക്കാൻ തോന്നിയില്ല , ഞാനും സുബ്ക്രൈബ് ചെയ്തു 👍😁
@healthaddsbeauty3 жыл бұрын
Thanks
@vipinv30253 жыл бұрын
ഏറ്റവും നല്ല അറിവ് താങ്ക്യൂ ഡോക്ടർ
@healthaddsbeauty3 жыл бұрын
Thanks
@pappanabraham67559 ай бұрын
Thank you Doctor for valuable information about black cumin
@scariavarghese50423 жыл бұрын
Excellent explanation.It is very important and useful video.Thank you so much.
@healthaddsbeauty3 жыл бұрын
Thanks
@santossanto4072 жыл бұрын
Thank you Doctor, the effort you take, for reply all comments and giving valuable information. God bless you
@healthaddsbeauty2 жыл бұрын
Thanks Santos
@muhammedumaire.v1163 Жыл бұрын
നല്ല സന്ദേശങ്ങൾ നന്നായി സമർപ്പിച്ച സൻ മനസ്സിന് സമാധാനം ഉണ്ടാവട്ടെ
@healthaddsbeauty Жыл бұрын
Nanni
@mh01363 жыл бұрын
Dear Doc. Appreciate you for you always respond to the viewers querries👌
@healthaddsbeauty3 жыл бұрын
Thanks
@jayakumar22113 жыл бұрын
നന്ദി ഡോക്ടർ പുതുവർഷ ആശംസകൾ
@healthaddsbeauty3 жыл бұрын
Valare nanni Aasamsakal
@ambujamnair93614 ай бұрын
Thank you mam for your Valuable information. God bless you good health and happniness always.
@shafeequethayyil72013 жыл бұрын
Thanks for the information... Do you normally treat Eczema patients...or having itchy skin sensation
@healthaddsbeauty3 жыл бұрын
Yes
@dasankozhissery40393 жыл бұрын
Very good vedeo thankyou
@vazhipokkaN13 жыл бұрын
*Allahu is just the fake id Of Muhammed* to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH''
@nelsoncyril3463 жыл бұрын
Very nicely explained,covering many doubts on the use of black seeds. Thanks.
@healthaddsbeauty3 жыл бұрын
Thanks
@georgepj52832 жыл бұрын
നല്ല നിർദേശം ഡോക്ട്ടറുടെ സംസാരം എനിക്ക് വലിയ ഇഷ്ട്ടമാണ ഞാൻ എല്ലാ o ശ്രദ്ധിക്കാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@healthaddsbeauty2 жыл бұрын
Nanni
@unnigopal3 жыл бұрын
Very good description of Black Seed. Thank you Dr.
@healthaddsbeauty3 жыл бұрын
Thanks
@sherlyrobert26592 жыл бұрын
Sherlyrobert
@sherlyrobert26592 жыл бұрын
Thank,you,dr
@hamsatb88698 ай бұрын
@@healthaddsbeautyk9
@davidshaji36623 жыл бұрын
കരിഞ്ജീരകത്തെ കുറിച്ചുള്ള നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
@healthaddsbeauty3 жыл бұрын
Thanks
@mercymary10043 жыл бұрын
How to calculate 3 grams of this seed. Approximately how many seeds will be there in 3 gram black cumin seeds. People who do not have weighing machine, this count will help. 05 ml 10 ml measurement caps are available. But this is gram calculation. Hence I asked. This information will be useful for many other people
@healthaddsbeauty3 жыл бұрын
Ok Approximately one full teaspoon
@muhammmedbava67793 жыл бұрын
Very useful video, the quoting from the prophet s words is also an addition to the video.thank you so much
@healthaddsbeauty3 жыл бұрын
Thanks 😊
@vazhipokkaN13 жыл бұрын
*Allahu is just the fake id Of Muhammed* to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH'', If not u may show *atleast one mentioning of the exact word ALLAH before Muhammed*
@latheefibrahim47666 ай бұрын
ഡോക്ടർ. കരിഞ്ജീരകം.. തിളപ്പിച്ചവെള്ളത്തിൽ. ഇട്ടു കുത്തി chathachu❤️കുടിക്കുന്നത്. നല്ലതാണോ 🌹👍
@janardhanankk15636 ай бұрын
ഞാൻ കരിംജീരകം പെരുംജീരകം നല്ലജീരകം മല്ലി എന്നിവ ചേർത്ത് ചായ കുടിക്കാറുണ്ട്.
@abdulhameedhameed54352 жыл бұрын
Dr's every classes are very useful to us. Thank you Ma'm❤
@healthaddsbeauty2 жыл бұрын
Thanks 😊
@philominakottayiljames79333 жыл бұрын
Thanks doctor for the valuable informations about karimjeerakam!!!!!! God bless you always.
@healthaddsbeauty3 жыл бұрын
Thanks
@nirmalamercy41153 жыл бұрын
Dr noni fruit ine kurichu oru video tharamo
@ushavijayakumar69622 жыл бұрын
Thanks Dr for the useful information. Karimjeeraka enna enganeya undakkunnath ennu paranju tharamo Dr.
@healthaddsbeauty2 жыл бұрын
K
@VJ383 жыл бұрын
Thank you for your impressive details as always.
@healthaddsbeauty3 жыл бұрын
Thanks
@balakrishnanc.p.56513 жыл бұрын
Thanks v much for yr valuable info..I am using since last 1 wk
@healthaddsbeauty3 жыл бұрын
Ok
@nasrabikc23833 ай бұрын
കൊളസ്ട്രോൾ ഉള്ളവർക്കു black seed oil കുടിക്കാൻ പറ്റുമോ
@aruna.c5803 жыл бұрын
Dr.. diabetic patients ഇത് കഴിച്ചാൽ diabetic കൺട്രോളിൽ വരുമോ?? BP യും ഉള്ളതാണ്..
@indujoy64903 жыл бұрын
Thanks Doc for this useful video. Can you please do one about basil seeds. Thanks
@healthaddsbeauty3 жыл бұрын
Sure Thanks
@BushraMt-zz5px8 ай бұрын
No MP😮@@healthaddsbeauty
@ZulfiquarHussainI3 ай бұрын
ആമുഖം ദീർഘിപ്പിക്കാതെ അത്യാവശ്യ വിവരണം. 👍
@hagnoh30783 жыл бұрын
The best thing about you is you respond to each n every Comment🙏👌👏♥️
@healthaddsbeauty3 жыл бұрын
Thanks
@georgepaul1052 жыл бұрын
1 teaspoon is 4 to 5 gm. Black seed with honey can be used at any time once in a day.
@healthaddsbeauty2 жыл бұрын
Yes
@josephcorreyo9627 Жыл бұрын
Dr Jaquline നിങ്ങൾ സൂപ്പർ ആണ്
@healthaddsbeauty Жыл бұрын
Thanks 👍
@arun45572 жыл бұрын
സുന്ദരി ഡോക്ടർ ❤😊
@healthaddsbeauty2 жыл бұрын
Thanks
@radhaknarayanalayam7397 Жыл бұрын
ഹിന്ദു സ നാ ത ന ദേവി ദേ വ താ ധർമ്മമാണ്
@nimmy77443 жыл бұрын
Valarea useful video Thank You Dr ❤️👍 God Bless You 🙏
@healthaddsbeauty3 жыл бұрын
Thanks
@pmmohanan98648 ай бұрын
Madam sundariyayirikkunnu. Nannayittumundu.good.
@rejiantony45293 жыл бұрын
Than you Dr. Madam for such informative vdo advices. And I have seen that you reply to every question asked. Congratulations and keep it up. May god bless you with abundance of happiness joy health wealth and prosperity. Keep the good work going all the best.
@healthaddsbeauty3 жыл бұрын
Thanks Reji Antony
@chandrashekar99132 жыл бұрын
ഇതുപോലെ വിശദമായി ഒരു ഡോക്ടർ പോലും പറയാറില്ല വളരെ നന്ദി...
@healthaddsbeauty2 жыл бұрын
Thanks
@VJ383 жыл бұрын
Wishing you and family a very prosperous year ahead
@healthaddsbeauty3 жыл бұрын
Thanks happy new year
@cochingd4053Ай бұрын
Creatinine level കുറക്കാൻ ഇത് നല്ലതാണോ?
@matthewsabraham80463 жыл бұрын
Very useful video. Well presented. Thank you Dr
@healthaddsbeauty3 жыл бұрын
Thanks
@josephcc97493 жыл бұрын
Oil ഉണ്ടാക്കുന്ന വിധം അറിയാൻ ആകാംഷയുണ്ട്. ഒന്നു അറിയിക്കുക. Please.
@healthaddsbeauty3 жыл бұрын
K
@mariammajohney57063 жыл бұрын
Mom
@vimalanair60756 ай бұрын
Good presentation and quite informative....Thanks Dr.
@Kim_ivy3 жыл бұрын
Hai Dr.. it's first time I have seen that a Dr..responded to each and every comment and quiries...thanks a lot for this attitude..Also very detailed explanations of many health issues...Keep continueing....
@healthaddsbeauty3 жыл бұрын
Thanks
@AjeeshPR-q1rАй бұрын
കരി ജീരക എണ്ണ ഏതു കമ്പനിയുടെതാണ് നല്ലത്
@kaliankandath6983 жыл бұрын
Thank you dr. For your valuable information
@healthaddsbeauty3 жыл бұрын
Thanks
@LPSR-c2z3 жыл бұрын
Thank you very much Doctor ..May God Bless you & your Family🙏♥️
@healthaddsbeauty3 жыл бұрын
Thanks
@mrx80512 жыл бұрын
ഉള്ളത് പറയാലോ ഡോക്ടറെ നോക്കി നിന്ന് വീഡിയോ തീർന്നത് അറിഞ്ഞില്ല ഡോക്ടർ ഒരു സുന്ദരി തന്നെ നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@healthaddsbeauty2 жыл бұрын
Nanni 😅
@sureshbabut41143 жыл бұрын
This is the best video have seen about black cumin You explained everything Thanks Doctor
@healthaddsbeauty3 жыл бұрын
Thanks
@lakshmirathinaswamy37513 жыл бұрын
Karinjeergam..is black cumin seed. Then kolanji and the black jeersgam r one right?
@ahmmedbc7070 Жыл бұрын
Karmgeerkammiieiaattyu pyokekkamo
@AbdulRahman-kn3ub2 жыл бұрын
വളരെയധികം ഇഷ്ടപെട്ട vdo
@healthaddsbeauty2 жыл бұрын
Thanks
@akbara56573 жыл бұрын
Video nannayirunnu sisse ❤ orupaadu karyangal valare vishadamayi paranju😄😍 God bless you doctor 😍❤👍
@hesshaalrameez86293 жыл бұрын
Nalloru medicine anu pravajahan paranjathumanu
@healthaddsbeauty3 жыл бұрын
Athe
@healthaddsbeauty3 жыл бұрын
Thanks
@vazhipokkaN13 жыл бұрын
Allahu is just the fake id Of Muhammed to issue his on the spot sexual laws n personal needs.. No prophets before Muhammed had ever said the word ALLAH they all taught the loving father God YAHWEH'', If not u may show atleast one mentioning of the exact word ALLAH before Muhammed
@sindhunair27892 жыл бұрын
Hi Doctor, thank you for sharing all these valuable information. My son is 6 yrs old. He had some severe colic symptoms and which has been started from 15 days. Then my sister sent me Ayurvedic medicine (Ora Marunnu)from India. It was like small black tablet. I gave him and after he stopped drinking milk and still he is eating very less amount of food. Is there any way to cure these issues?