ഡോക്ടർ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല അറിവുകൾ. എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവുകൾ. ഇനി സ്കൂളിൽ ആരോഗ്യ വിദ്യാഭ്യാസം ആണ് വേണ്ടത്, 👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@girijakumari59174 жыл бұрын
O Oooolll
@ashrafm53082 жыл бұрын
കൃത്യമായ വിവരം ജനങ്ങളിൽ എത്തിച്ചതിൽ അതിയായ സന്തോഷം - അഭിനന്തനാർഹം
@healthaddsbeauty2 жыл бұрын
Thanks
@sakkeerhussain601111 ай бұрын
വളരെ നന്ദി ഡോക്ടർ ഒരുപാട് യൂസ് ഫുൾ ആയ ഒരു വീഡിയോ ആണ് വളരെ നന്ദി അധികം ബോറടിപ്പിക്കാത്ത രീതിയിൽ ഡോക്ടർ എല്ലാം വിശദീകരിച്ചു പറഞ്ഞു വളരെ നന്ദി ഡോക്ടർ വളരെ നന്ദി താങ്ക്യൂ
@healthaddsbeauty11 ай бұрын
Thanks
@UnniKrishna-nc4tg8 ай бұрын
ഇത്രയും നല്ല രീതിയിൽ അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി 🎉🎉🎉
@ajitmadhav25222 жыл бұрын
ഡോക്ടർ വളരേ ലളിതവും മനോഹരവുമായ അവതരണം. വ്യക്തതയാണ് മുഖമുദ്ര ഇവിടെ നൽകുന്ന സൂചന പിന്നെ ഉപയോഗങ്ങൾ
@healthaddsbeauty2 жыл бұрын
Thanks
@njangandharvan.3 жыл бұрын
ഡോക്ടർ ... താങ്കളുടെ വളരെ പക്വതയോടെയും പ്രാധാന്യത്തോടെ യ്യുള്ള വിവരണം ശ്രേഷ്ഠമാണ്.... ... കുറെയേറെ പേർക്ക് ഇത് ഉപകാരപ്രദമാകും ..വളരെ വിലപ്പെട്ട അറിവുകളാണ് . ഡോക്ടർക്ക് നന്ദി : അഭിനന്ദനങ്ങൾ
@healthaddsbeauty3 жыл бұрын
Nanni
@sobhanakumarsobhi15484 жыл бұрын
എന്തൊരു ആഡ്‌ഢിത്യo നിറഞ്ഞ അവതരണം.ത്രിഫലയെ കുറിച്ച് ഇത്രയും വിശദീകരണം ആദ്യം. Thank u so much Doctor.
@healthaddsbeauty4 жыл бұрын
Thanks
@Gopi-k3j27 күн бұрын
ഡോക്ടറുടെ എല്ലാ വീഡീയോസും വളരെ വളരെ ഉപകാരപ്രദമാണ് 🙏🙏🙏🙏🙏🙏👌👌👌👌
@creed2b-hm4ko9 ай бұрын
Voice of Queen 👑 അക്ഷര സ്ഫുടത ബ്യൂട്ടിഫുൾ
@tiababy8173 жыл бұрын
നല്ല എളിമയോടെ ഉള്ള സംസാരം ❤️❤️.. thank you doctor wonder full information ❤️❤️
@healthaddsbeauty3 жыл бұрын
Thanks
@aneeshbhaskar16934 жыл бұрын
Triphala is a priceless gift of God Dhanwanthari ... keep up the great work thanks
@eapenthomas73592 жыл бұрын
keep up the excellent work thanks
@64media44 жыл бұрын
നമസ്കാരം ഡോക്ടർ ! എന്റെ ഫാമിലിയിൽ വളരെ വൈദ്യന്മാർ ഉണ്ടായിരുന്നതാണ് . രഹസ്യമരുന്നുകൾ അറിയുന്നവർ . വൈദ്യവും , മാന്ത്രികവും , ഉപയോഗിക്കുന്നവർ . ആ തലമുറ പോയി . വളരെ വിലപ്പെട്ട അറിവുകൾ തരുന്ന ഡോക്ടർക്ക് എന്റെ അഭിനന്ദങ്ങൾ .
@healthaddsbeauty4 жыл бұрын
Thanks
@thressiammatomy5286 Жыл бұрын
@@healthaddsbeauty ഡോക്ടറേറ്റ് എനിക്ക് ഐ എൻ ആർ വളരെ കുറവാണ് ഡോക്ടറെ കണ്ട് മരുന്നു അതു കൂടുവാൻ എന്ത് ഭക്ഷണമാണ് കഴിക്കാൻ പാടില്ലാത്തത് എന്താണ് കഴിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ
@basheercbasheer18973 ай бұрын
ഒരു രോഗി ആഗ്രഹിച്ചത് കൃത്യമായി പറഞ്ഞുതന്ന ഡോക്ടർ ക്ക് നന്ദി ❤❤❤❤
@yousufthiruvallam4217 Жыл бұрын
വലിച്ചു നീട്ടാതെ നല്ല അവതരണം.കേട്ടിരിക്കാൻ നല്ല രസം. വിഞ്ജാനപ്രദം. താങ്ക്യൂ ഡോക്ടർ
@healthaddsbeauty Жыл бұрын
Thanks 😊
@aboobakerpp14824 жыл бұрын
ത്രിഫല എണ്ണ തലയിൽ തേച്ചു കുളിക്കാറുണ്ട് കണ്ണിനു നല്ലതാണെന്നു Vdr പറഞ്ഞു ബോറടിപ്പിക്കാത്ത അവതരണം നന്ദി
@healthaddsbeauty4 жыл бұрын
കണ്ണിനു നല്ലതാണ്. കണ്ണിന്റെ ഞരമ്പുകളെ ബലപ്പെടുത്തും. കണ്ണിനു കുളിർമ്മ നൽകും ഉറക്കം ലഭിക്കും' മുടിക്കും നല്ലതാണ്.
@aboobakerpp14824 жыл бұрын
@@healthaddsbeauty ഉപദേശങ്ങൾക് Thanks
@shahulshahul79093 жыл бұрын
@@healthaddsbeauty നന്ദി
@adhithyavamadev46954 жыл бұрын
വലിയ ഫോമാക്കലോ ജാഢയോ ശരീരമാസകലം വെച്ചു കെട്ടലോ അംഗലാട്ടിക്കളിയൊന്നുമില്ലാതെ തികഞ്ഞ കുലീനത്വത്തോടെയുള്ള അവതരണം തികച്ചും അഭിനന്ദനാർഹം തന്നെ
DrJaaqilin " നീണാൾ വാഴട്ടെ 🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪💪💪💪💪.സധൈര്യം തുടരുക. വേണ്ട അറിവുകൾ അറിയിക്കുന്നതിൽ അസംഘ്യം നന്ദി.
@rishikeshmt19992 жыл бұрын
ത്രിഫലയെപറ്റിപറയുമ്പോൾ ഡോക്ടർക്ക് ശ്വാസം വരെ മുട്ടിപോകുമോ എന്ന് വരെ ചിന്തിച്ചു പോകും, ഇത്രയും വേഗത്തിൽ അക്ഷരസ്പുടതയോടെ ഇത്രയും അറിവുകൾ വിവരിച്ചുതന്ന ഡോക്ടർക്ക് അനേകായിരം നന്ദി.
@healthaddsbeauty2 жыл бұрын
😃nanni
@vaidyasala4 жыл бұрын
വിലപ്പെട്ട അറിവുകൾ ജനങ്ങളിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ അഭിനന്ദനീയം
@mohanant32624 жыл бұрын
Thanks
@roshnishyju11114 жыл бұрын
9000000ⁿ99000000000ⁿ
@AbdulRahman-gq4ft4 жыл бұрын
@@roshnishyju1111 😘
@sajiabhijithsajiabhijith88603 жыл бұрын
ഇന്നത്തെ Dr ടെ അവതരണം വളര ഹൃദ്യവും ലളിതവും മായിരുന്നു ... അതേ പോലെ ഇന്ന് കോസ്റ്റ്യൂമും വളരെ simple ഉം മനോഹരവും ആണ് ... എല്ലാം കൊണ്ടും Dr. സാദാരണക്കാരോട് കൂടുതൽ ഇഴുകി ചേരുന്നു... അഭിനന്ദനങ്ങൾ... Drക്കും കുടുംബത്തിനും ജഗദീശൻ നൻമകൾ ചൊരിയട്ടെ ... ദീർഘായുസും ...... സസ്നേഹം ....
@SREEREKHA-qk4ow2 жыл бұрын
ഹായ് മാം സൂപ്പർ നല്ല ഒരു അറിവാണ് താങ്ക്സ്
@raveendranmadhavan1763 жыл бұрын
വളരെ ഉപകാര പ്രദമായ ഉപദേശങ്ങൾ. നന്ദി പ്രിയപ്പെട്ട ഡോക്ടർ
@healthaddsbeauty3 жыл бұрын
Thanks
@kalarcodevenugopalanvenuka637 ай бұрын
നന്നായി പഠിച്ചിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറയുന്നത് എന്ന് വളരെ വ്യക്തം ❤🙏🌹
@lyju.k.m.kanothmullora70044 жыл бұрын
നിങ്ങളുടേത് നല്ല അവതരണമാണ് മാഡം💖
@healthaddsbeauty4 жыл бұрын
Valare nanni
@krishnakrishnaunni59904 жыл бұрын
എങ്ങനെയാണ് upayogikendath ennu kude parayo
@pmmohanan9864 Жыл бұрын
Thank you very much Doctor Jaquline for the valuable informations of trifala.
@healthaddsbeauty Жыл бұрын
You're most welcome!
@sreenick8468 Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നി നന്ദി മാഡം🙏🏻🙏🏻🙏🏻🙏🏻
@healthaddsbeauty Жыл бұрын
Thanks 😊
@sasindranmavullaparambath86355 ай бұрын
Admire your way of presentation.no unnecessary explanation quick easy to grasp. Keep it up madam. Further why dont you clarify if there is any side effects or can we use long-term. Great👌👌👌👌👌
@anilcp86523 жыл бұрын
വളരെ വളരെ ഉപയോഗ പ്രദമായ വിഡീയോ. നന്ദി എത്ര പറഞ്ഞാലും മതിയാകുകയില്ല. 🙏ഡോക്ടർക്കു എല്ലാ വിധ ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ യെന്നു പ്രാർത്ഥിക്കുന്നു. 🙏. BP യുടെ ഏതു type മരുന്നിന്റെ കൂടെ മുരിങ്ങയില ഉപയോഗിക്കാം. ഇംഗ്ലീഷ് മരുന്നിന്റെ കൂടെ പറ്റുമോ?
@healthaddsbeauty3 жыл бұрын
Yes pattum
@sathyravi53643 жыл бұрын
ത്രിഫല നല്ല ആയുർവേദ മരുന്ന് ആണ്. ആരോഗ്യം നിലനിർത്താൻ, എല്ലാവരുംഎന്നും ഉപയോഗിയ്ക്കേണ്ട ഒന്നാണ്, 🙏🙏
@healthaddsbeauty3 жыл бұрын
Thanks
@mollystanly40172 жыл бұрын
Engane ഉപയോഗിക്കേണ്ടത് പറയാമോ?
@SMCFINANCIALCONSULTANCY3 жыл бұрын
Thanks for explaining to us clearly thru this video !
@healthaddsbeauty3 жыл бұрын
Thanks
@raghavankk1133 Жыл бұрын
Tripala ഇടക്ക് കഴിക്കാറുണ്ട്. നല്ല ഔഷധമാണ്. ഔഷധ മല്ല ഒരു ആയുർവേദ ടോണിക്ക് എന്ന് പറയാം വിവരണത്തിന് നന്ദി
@healthaddsbeauty Жыл бұрын
Thanks 😊
@prnprn72584 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്ന് തന്നതിന് വലിയ നന്ദി 10.k
@healthaddsbeauty4 жыл бұрын
Thanks
@n.gopalakrishnasarma89304 жыл бұрын
I AM INTERESTED TO UNDERSTAND THE USE OF SEVERAL AYURVEDIC MEDICINE.THANK YOU VERY MUCH MADOM FOR VALUABLE VIDEOS POSTINGS.
@healthaddsbeauty4 жыл бұрын
നന്ദി
@narayananthayyil Жыл бұрын
😮😮😅❤😊xy ikh tb t😮😊
@mohandasthampi45334 жыл бұрын
ഞാൻ രണ്ട് വർഷമായി ത്രിഫല മുടങ്ങാതെ കഴിക്കുന്നു. എനിക്ക് ഒരു തലവേദന പോലും ഇന്നേവരെ വന്നിട്ടില്ല. വയറിനു ഒരു പ്രോബ്ലെവും ഉണ്ടാവാതെ ഇത്രയും നാൾ കഴിഞ്ഞു. ഷുഗർ ലെവൽ നോർമൽ ആയി.
Doctor can we take triphala churnam for constipation at night on daily basis 5gm in lukewarm water
@jeffyfrancis18784 жыл бұрын
Thank you for the good information.
@healthaddsbeauty4 жыл бұрын
നന്ദി
@r.venkitachalampillay8310 Жыл бұрын
Dr. Please advise when to use, before or after food in the morning or night.
@healthaddsbeauty Жыл бұрын
Night after food
@sreekuttyami609810 ай бұрын
Hi Doctor. Is this choorna good for an allergic cough? If so, what is the dose, and how should children take it?
@Ayurvedictipsforall4 жыл бұрын
Hii nice video. Iam also an Ayurveda doctor.
@syamalababubabu62064 жыл бұрын
Thank u Dr.for this useful and valuable information
@healthaddsbeauty4 жыл бұрын
നന്ദി
@elsyjohnson91374 жыл бұрын
Madam good information thanks
@healthaddsbeauty4 жыл бұрын
നന്ദി എൽ സി ജോൺസൻ
@kondu62053 ай бұрын
Dr. Can auto immune patients, who are taking allopathy medicines, eat Triphala.
@jayankkrishnan80972 жыл бұрын
മേഡം/ ദഹന പ്രശ്നങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ . ദഹനം കൂട്ടാൻ എന്തെല്ലാം കഴിക്കാം എന്തെല്ലാം കഴിക്കുത്. മധുരം ദഹനം കുറയ്ക്ക മോ ????
@janardhananpanicker69074 жыл бұрын
Dear Dr. Jaquline Have been watching yr videos regularly and found them informative and useful. Many thanks. My daughter aged about 30 suffers PMT (PMS) ALMOST every month. She becomes either aggressive or depressed. Kindly suggest a remedy.
@healthaddsbeauty4 жыл бұрын
Pms needs internal medicines as wellas counseling
@shylajaudayan83992 жыл бұрын
Gulika ethrayannam kazhikanam
@ambikam7671 Жыл бұрын
😊
@sriyaartworld14184 жыл бұрын
Doctor hair narakkunnathinu enthanu cheyyenttathu?
@akhilayana2923 ай бұрын
ഡൈ ചെയ്താൽ മതി
@themystvlogsАй бұрын
@@akhilayana292😂😂😂ഡെയ്
@shirlyk94364 жыл бұрын
Thank you doctor👏👏
@healthaddsbeauty4 жыл бұрын
Thanks
@pmj55534 жыл бұрын
അലോപ്പതിയുടെ ആദിപത്യം ആയുർവേദ ചികിത്സകൾ ദുർബല്മാക്കപ്പെട്ടു... ആരോഗ്യം നില നിർത്താൻ ആയുർവേദഎം. ഉത്തമം..
@healthaddsbeauty4 жыл бұрын
Athe
@kalarcodevenugopalanvenuka63 Жыл бұрын
നന്നായിട്ടുണ്ട് ഡോക്ടർ വളരെ ലളിതമായ വിവരണം.
@healthaddsbeauty Жыл бұрын
Thanks
@shinysaji88224 жыл бұрын
Is there any treatment for urticaria or hives please advise
ഡോക്ടർ, ത്രിഫല ചൂർണം മലബന്ധം ഉള്ളവർക്ക് എത്ര കാലം തുടർച്ചയായി കഴിക്കാം. കൂടുതൽ കാലം കഴിക്കുന്നതുകൊണ്ടു എന്തെങ്കിലും ദോഷമുണ്ടോ? Madam, your videos are highly informative . Thank you.
@healthaddsbeauty4 жыл бұрын
ദോഷം ഒന്നും ഇല്ല 3 മാസം വരെ തുടർച്ചയായി കഴിച്ചോളൂ
@ambrostephen14 жыл бұрын
Thanks Doctor. God bless you.
@mehaboobaramzan78984 жыл бұрын
Healthy one
@alexabraham55643 жыл бұрын
എന്താണ് ത്രിഫല 4:58
@devadasamrithdevadas99874 жыл бұрын
നല്ല അവതരണം കാര്യങ്ങൾ വളരെ വ്യക്തമാണ് നന്ദി സ്ഥിരമായി കഴിക്കാമോ അളവ് എന്താണ്.
@healthaddsbeauty4 жыл бұрын
ഒരു teaspoon വീതം
@devadasamrithdevadas99874 жыл бұрын
ടാബ് ലറ്റ് ആണങ്കിൽ എത്ര എണ്ണം കഴിക്കണം സ്ഥിരമായി കഴിക്കാമോ എത്ര നാൾ കഴിക്കാം
മേം, ഒരുപാട് കാര്യങ്ങൾ പല വീഡിയോ സിലും പറയുന്നുണ്ട്... നല്ല കാര്യം.. പക്ഷെ, മാഡം ഓരോന്നിന്റെ ഗുണം പറയുമ്പോൾ ദോഷം കൂടി പറയണമല്ലോ..... എല്ലാത്തിനും ഗുണവും ദോഷവും ഉണ്ടല്ലോ.... വിമർശനം അല്ല.... അറിയാൻ വേണ്ടിയാണ്
@fahadmuneerkm88774 жыл бұрын
തടി കുറക്കാൻ
@magicrings40864 жыл бұрын
കൊളസ്ട്രോളിനും ഷുഗറിനും ഇംഗ്ലീഷ് മരുന്നു കുടിക്കുന്നവർക്ക് ത്രിഫലചൂർണ്ണം കഴിക്കാമോ..? പ്ലീസ് റിബ്ലൈ..
@healthaddsbeauty4 жыл бұрын
Kazhikkam
@aameenc2962 жыл бұрын
അതിമനോഹരമായ അവതരണം!!!
@healthaddsbeauty2 жыл бұрын
Thanks
@santhinikumar99214 ай бұрын
Doctor daily oru tablet kashichal nallathano .Bp cholesterol num medicine adukkunnude.ethe daily kashichal weight kurayumo
@GeethaR-i1j6 ай бұрын
സ്കൂൾത്തലത്തിൽ ഇതുപോലുള്ള ക്ലാസുകൾ നൽകുന്നത് പുതിയ തലമുറയെ അറിവുള്ളവരാക്കും
@rajendrans37773 жыл бұрын
Madam njangal ellam arivu pakarnnu tarunna dr enta asamsakal thankyou
@healthaddsbeauty3 жыл бұрын
Thanks
@gireeshpoothat48024 жыл бұрын
Whatever doctor told is correct.My digestive problem is improved.
@healthaddsbeauty4 жыл бұрын
Thanks
@siddikhtm9542 Жыл бұрын
വളരെ ലളിതമായ അവതരണം 👌🏻👍🏻 കടുക്ക തൊലി ആണോ ഉണക്കേണ്ടത് അതോ സമൂലം ആണോ
@healthaddsbeauty Жыл бұрын
Kadukka tholi
@sathyanraman644611 ай бұрын
Avp Triphala churna powder ന്റെ link തരാമോ doctor triphaladi മാത്രമാണ് കാണുന്നത്.