"കരിങ്കാളിയല്ലേ" ചെയ്തപ്പോഴാണ് ആളുകൾ എന്നെ അറിഞ്ഞുതുടങ്ങിയത്|Soumya Mavelikkara Exclusive Interview|

  Рет қаралды 1,545,211

Saina South Plus

Saina South Plus

Күн бұрын

Soumya Mavelikkara is an instagram content creator from Kerala.
Creative Director & Program Producer : Arjun Zaq
Editor : Daniel John
Anchor : Ajin Kalabhavan
Camera: Ajeesh, Abu, Arjun
Production Controller : Sarath Kumar
#mimicry #mazhavilmanorama #manjuwarrier
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.

Пікірлер: 1 000
@MaheshMimics
@MaheshMimics Жыл бұрын
Soumya chechi thagarthu superb interview❤️👌👌👌 Ajine all the best wishes da
@sudhersinisudhersinirenjan9587
@sudhersinisudhersinirenjan9587 Жыл бұрын
Soumya super nannayi varatte 🔥
@soumyavt682
@soumyavt682 Жыл бұрын
👍👍👍 സൂപ്പർ
@jishadileep5485
@jishadileep5485 Жыл бұрын
Chechi super. Enikku chechiye orupadu ishtama.
@bindhuanto3760
@bindhuanto3760 Жыл бұрын
Soumya... Orupadu uyarangalil ethatte ennu asamsikkunnu.... ♥️
@krishnakumari-oy5xu
@krishnakumari-oy5xu Жыл бұрын
Blackine ellavarkum kaliyakum... Njanum orupad...pinne nannayi varatte..😊😊😊😊😊
@musicrelief6604
@musicrelief6604 Жыл бұрын
ഒരാളുടെ നിറത്തിലല്ല അയാളുടെ കഴിവിലാണ് കാര്യം..all the best 👍👍👍
@commentred6413
@commentred6413 Жыл бұрын
സ്വഭാവം തന്നെയാണ് സൗന്ദര്യം ഈ ലോകം സൗമ്യയെ ഏറ്റെടുക്കും നല്ല നിലയിൽ എത്തട്ടെ കറുപ്പിനഴക് അത് മറ്റൊന്നിനും കിട്ടില്ല 🙏 👍 ♥
@SuryaSurya-nl6nk
@SuryaSurya-nl6nk Жыл бұрын
കറുപ്പിന് 7 അഴക്. അതാണ് സൗമ്യയുടെ വിജയം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥിക്കാം.
@dinakarkottakkuzhi9217
@dinakarkottakkuzhi9217 Жыл бұрын
എന്താ ഇന്റർവ്യൂ. തനി നാടൻ സംസാരം. ജനമനസ്സുകളിൽ സൗമ്യ മാവേലിക്കരയ്ക്ക് നല്ലൊരു സ്പേസ് ലഭിച്ചിരിക്കുന്നു. കൂടുതൽ ഉയരങ്ങളിലേക്ക് ഇനിയും എത്താൻ സാധിക്കട്ടെ. എല്ലാ ഭാവുകങ്ങളും 👍
@ayishaliya9251
@ayishaliya9251 Жыл бұрын
എന്തോ ഒരു പ്രത്യേക സ്നേഹം തോന്നുന്നു. നല്ല അവസരങ്ങൾ ഒരു പാട് കിട്ടട്ടെ ചേച്ചിക്ക് 👍👍
@shylajakg3082
@shylajakg3082 Жыл бұрын
Soumya good 👍
@saheerakanampatta8165
@saheerakanampatta8165 Жыл бұрын
Enikum ❤️
@gourim6537
@gourim6537 Жыл бұрын
അനിയത്തിയെ ഇപ്പോഴാണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. എനിക്ക് വളരെ വളരെ ഇഷ്ടമായി. നല്ല ഉയരങ്ങളിൽ എത്തട്ടെ.
@jeeya8608
@jeeya8608 Жыл бұрын
നല്ല സംസാരം.. ഭംഗിയുള്ള ചിരി.. സൗമ്യമായ പെരുമാറ്റം.. നല്ലൊരു അഭിമുഖം.👌✨️super woman🌹
@ajithamh6682
@ajithamh6682 Жыл бұрын
നല്ല കഴിവുള്ള കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👍🏻👍🏻
@Rohith.-
@Rohith.- Жыл бұрын
കുട്ടിയല്ല അമ്മയാണെ 😂
@bhagyalakshmi5645
@bhagyalakshmi5645 Жыл бұрын
ഈയിടെയാണ് സൗമ്യയെ ശ്രദ്ധിച്ചു തുടങ്ങിയത്...അസ്സാദ്ധ്യ കുഴിവ്...വളർന്ന് വലിയൊരു കലാകാരിയാവട്ടെ.
@abhi-ne6zu
@abhi-ne6zu Жыл бұрын
Appo nte chodyam ithaane...evideyaane aa kuzhiv 🤣🤣🤣🤣🤣🤣🤣
@anilputhiyaparampil
@anilputhiyaparampil Жыл бұрын
അതെവിടാ കുഴിവ്?
@aswathyachu3371
@aswathyachu3371 Жыл бұрын
കഴിവ് എന്നാണോ
@jd7931
@jd7931 Жыл бұрын
അതെ നല്ല കുഴിവ് 🙂 (എവിടെ ആണെന്ന് പറഞ്ഞാൽ അറിയാരുന്നു🙂)
@sumakpsumakp8379
@sumakpsumakp8379 Жыл бұрын
സൗമ്യ 👍👍👌👌👌
@midlajiqbal2726
@midlajiqbal2726 Жыл бұрын
സഹോദരി പറഞ്ഞ പ്രവാസികൾ ഞാനും ഒരുവൻ ഏറ്റവും കൂടുതൽ എനിക്കിഷ്ടം വളരെ എളിമയുള്ള കലാകാരി
@shajikadavanad4952
@shajikadavanad4952 Жыл бұрын
സൗമ്യയുടെ ചെറിയ റീലുകൾ കണ്ടിരുന്നു അപ്പോഴൊന്നും, അറിയില്ലായിരുന്നു ഇത്ര കഴിവുള്ള ഒരു കലാകാരി കൂടിയാണെന്ന് തീർച്ചയായും സൗമ്യ വളരെ ഉയരങ്ങളിൽ എത്തും 🌹🌹🌹🌹
@snehashilpa2754
@snehashilpa2754 Жыл бұрын
എന്ത് മാത്രം കഴിവുകൾ ആണ്...ഇവരെയൊക്കെ ആണ് ശെരിക്കും അംഗീകരിക്കേണ്ടത് 👏👏
@sumapradeep3636
@sumapradeep3636 Жыл бұрын
വജ്രം എവിടെ ഒളിപ്പിച്ചാലും ഒടുവിൽ അതിൻ്റെ പ്രകാശം പുറത്ത് വരും അത് പോലെയാണ് സൗമ്യ : പ്രഭാവം കൂടുതൽ കൂടുതൽ പ്രകാശിച്ച് മുന്നേറട്ടെ - കലാകാരി ആവണമെന്നാഗ്രഹിച്ച് ആ വാതെ പോയ എനിക്ക് മറ്റുള്ളവർ ആ വഴി ഉയരങ്ങളിലെത്തുന്നത് കാണുമ്പം ഒരുപാട് സന്തോഷം.
@Radha-x7w4r
@Radha-x7w4r 7 ай бұрын
Natural acting andpresentation.
@radhasathyan9944
@radhasathyan9944 3 ай бұрын
സൗമ്യ സൂപ്പറാണ് അഭിനയം ..... ഇനിയും ഉയരങ്ങളിലെത്തട്ടെ 🧡
@shainasasi4547
@shainasasi4547 Жыл бұрын
സൗമ്യയെ സിനിമയിലെടുത്തുവല്ലേ. ഒരുപാടുസന്തോഷം. രണ്ടാളും തകർത്തുതിമിർത്തു. എത്ര ഉയരത്തിൽ എത്തിയാലും ഈ നിഷ്കളങ്കതയും ചിരിയും മാഞ്ഞുപോവരുത്. എന്നും നല്ലതുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏❤️❤️❤️
@snehalatham3255
@snehalatham3255 Жыл бұрын
Interviewer & Interviewee were most interesting characters. Soumia, you will get more more more high position.
@seenamadhu8455
@seenamadhu8455 Жыл бұрын
സൗമ്യയെ സിനിമയിൽ എടുത്തോ.... സത്യം ഒത്തിരി സന്തോഷം ആയി 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️പെർഫോമൻസ് കണ്ടപ്പോ അന്നേ കരുതിയിരുന്നു.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰🥰🥰🥰🥰
@indian936
@indian936 Жыл бұрын
Athe 🙌 Uyarangalil Ethatte❤️
@bichaamina4624
@bichaamina4624 Жыл бұрын
എടാ എൽദോ നിന്നെ സിനിമയിൽ എടുത്തു
@fathimahareef6546
@fathimahareef6546 Жыл бұрын
ഭയങ്കര ഇഷ്ടമാണുട്ടോ സൗമ്യാ... ആകർഷിച്ചത് നിങ്ങളുടെ സൗന്ദര്യത്തെ കൂസാതെ യുള്ള സൂപ്പർ പെർഫോമൻസ് ആണ്... മേക്കപ്പ് ഇല്ലാതെ തന്നെ ചെയ്യണം കേട്ടോ ❤നിറമാണ് നിങ്ങളുടെ സൗന്ദര്യം 👍
@soffyjoy4394
@soffyjoy4394 Жыл бұрын
അതെ 🥰
@johncyvick4941
@johncyvick4941 Жыл бұрын
സിനിമക്കായി....കാത്തിരിക്കുന്നു 🙏🙏🙏🙏
@leenab.s8080
@leenab.s8080 Жыл бұрын
സൗമ്യ അസൂയവഹമായ ആത്മവിശ്വാസം. എന്തൊരു positive energy. സൗമ്യയുടെ അച്ഛനും അമ്മക്കും ഒരു big salute. ഇത്ര ആത്മവിശ്വാസത്തോടെ ഒരു മകളെ വളർത്തി എടുത്തതിനു. ഒരു ബാഹ്യ ശക്തിക്കും സൗമ്യയെ തളർത്താൻ കഴിയില്ല. മിടുക്കി മിടുമിടുക്കി.
@shincesanish2755
@shincesanish2755 11 ай бұрын
Super.....
@padannakandi
@padannakandi 11 ай бұрын
@hakkimmampilly6376
@hakkimmampilly6376 Жыл бұрын
കറ തീർന്ന കലാകാരിയാണ് സൗമ്യ ❤ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 👍❤👍
@joshyjayarajan8217
@joshyjayarajan8217 Жыл бұрын
കഴിവുകൾ ഉള്ള ഒരുപാട് പേരുണ്ടാവും നമുക്ക് ചുറ്റും കൂടെ നിന്ന് കട്ടസപ്പോർട് തരാൻ ചേച്ചിയുടെ hus നെ പോലുള്ളവർ ഇല്ലാത്തതാണ് പലരെയും അടുക്കളയിൽ തളച്ചിടപ്പെടുന്നത് 🙏 സൗമ്യ ചേച്ചി ❤️ഒരുപാട് ഇഷ്ടം
@subairkarumalloor6254
@subairkarumalloor6254 Жыл бұрын
ഇനിയും ഒരുപാട് ഉയരത്തിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 എത്തും ഉറപ്പ് നല്ല കഴിവ് ഉള്ള കുട്ടി ആണ് 🥰🥰🥰🥰
@aseescka587
@aseescka587 Жыл бұрын
നല്ല അവതാരകൻ ഇങ്ങനെ വേണം ഇന്റെർവ്യൂ ചെയ്യേണ്ടത്.❤️ സൗമ്യ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️
@fathimavahab4562
@fathimavahab4562 Жыл бұрын
Ithupolulla interview nammal arum kandu kanillaaa. Chechyyude orupad video kanarund.....super. interview cheyyanam Vanna chettan super 👍👍👍👍👍👍👍🙏
@reenasuresh5924
@reenasuresh5924 Жыл бұрын
അതെ
@valsalab6819
@valsalab6819 Жыл бұрын
@@fathimavahab45628uh
@bindhutg1639
@bindhutg1639 Жыл бұрын
@LeelaThankachan-z7i
@LeelaThankachan-z7i Жыл бұрын
കുറച്ചു ദിവസങ്ങളായി സൗമ്യയെ ശ്രദ്ധിക്കുന്നു സൂപ്പർ കോമഡി ഒന്നും പറയാനില്ല നന്നായി ചെയ്യുന്നുണ്ട് എന്ത് രസമാണ് കേൾക്കാനും കാണാനും
@buildupvibes9604
@buildupvibes9604 Жыл бұрын
സൗമ്യക്കു എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏻👍🏻❤️❤️❤️❤️
@pkkamal866
@pkkamal866 Жыл бұрын
extra ordinary talent
@santhoshar6627
@santhoshar6627 Жыл бұрын
"എന്റെ നിറമാണ് എന്റെ വിജയ൦"..👍👍👍
@adithyanm.v.2281
@adithyanm.v.2281 Жыл бұрын
ചേട്ടന്റെ മിമിക്രിയും , ചേച്ചിയുടെ പാട്ടും പൊളിച്ചു❤️
@gourim6537
@gourim6537 Жыл бұрын
അനിയത്തിയെ ഈ അടുത്താണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് എനിക്ക് വളരെ വളരെ ഇഷ്ടമായി. ഇനിയും വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ .♥️
@shajahanshaja5837
@shajahanshaja5837 Жыл бұрын
നമസ്കാരം സൗമ്യ സിസ്റ്റർ 🙏🙏🙏🙏🌹🌹🌹🌹ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി അവർക്ക് ഏറ്റവും ഉണ്ടായിരിക്കേണ്ട ഒന്നാണ് എളിമ 👌👌👌👌👌👌തീർച്ചയായും ഇതുപോലെ തന്നെ മുന്നോട്ടു പോവുകയാണെങ്കിൽ താമസിയാതെ മാവേലിക്കരയിൽ ഒരു നാഷണൽ അവാർഡ് എത്തും അത് കൊണ്ടുവരുന്നത് സൗമ്യതയുള്ള ഈ സൗമ്യ എന്ന കലാകാരി ആയിരിക്കും ഉറപ്പ്‌ 🤝🤝🤝🤝🤝എല്ലാ ഭാവുകങ്ങളും നേരുന്നു 🤝🤝🤝🤝🤝വിദ്യാ സമ്പന്ന... കഴിവുറ്റ കലാകാരി... അതിലുപരി താഴാഴ്മയുള്ളവൾ... വിജയം സൗമ്യയോട് ഒപ്പം ഉണ്ട് 🌹🌹🌹🌹🌹🙏🙏🙏🙏🙏🥰🥰🥰🥰ഇന്റർവ്യൂ ചെയ്ത അവതാരാകൻ.... Very gentleman.... All the best 🤝🤝🤝🤝🥰🥰🥰🥰🌹🌹🌹🌹
@suhailapk3314
@suhailapk3314 Жыл бұрын
എല്ലാ കഴിവുകലുമുള്ള നല്ല കലാകാരിക് എല്ലാവിധ ആശംസകളും നേരുന്നു... അടിച്ചുപൊളിച്ചു മുന്നോട്ട് പോകു എന്നും കൂടെയുണ്ട് tto
@fazalpulikkal1717
@fazalpulikkal1717 Жыл бұрын
പ്രവാസികളെ എടുത്തു പറഞ്ഞു. നന്ദിയുള്ള ചേച്ചി.good luck🌹♥️💕
@jagguvijay3734
@jagguvijay3734 Жыл бұрын
ഒരുപാട് ഇഷ്ട്ടമായി ഈ മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏god bless u
@ajmalaju6303
@ajmalaju6303 Жыл бұрын
സൗമിയ ചേച്ചി സൂപ്പർ
@ayishathsaliha
@ayishathsaliha Жыл бұрын
നെഗറ്റീവ് കേൾക്കാത്ത കുട്ടി... എന്നും നന്നായിരിക്കട്ടെ 🥰🥰
@mini-u9j
@mini-u9j Жыл бұрын
സൗമ്യ.. ♥️♥️♥️expression queen.... എല്ലാ നന്മകളും നേരുന്നു..... സ്വപ്നങ്ങളെല്ലാം യാഥാർഥ്യം ആകട്ടെ......
@vijayakumargk8934
@vijayakumargk8934 3 ай бұрын
ഹോ അപാരം. ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ. എത്ര ഉയരങ്ങളിൽ എത്തിയാലും ഈ ചിരിയോടും സന്തോഷത്തോടുംകൂടി കാണണം. മിടുക്കി
@sajeevma1179
@sajeevma1179 Жыл бұрын
നിങ്ങൾ സൂപ്പർ ആണ്. ഫാമിലിയിൽ എല്ലാവർക്കും വളരെ ഇഷ്ടമാണ്. നല്ല അവസരങ്ങൾ സിനിമയിലും കിട്ടട്ടെ.കറുപ്പിലെന്തിരിക്കുന്നു. സൂപ്പർബ് 👍❤️
@rugminiamma6217
@rugminiamma6217 Жыл бұрын
God bless u molay
@nizanazir3982
@nizanazir3982 Жыл бұрын
രണ്ടു പേരും സൂപ്പർ.. ഒരുപാട് കഴിവുകളുള്ള മോൾക് നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ❤️അജിൻമോനും സകലകലാ വല്ലഭൻ ആണല്ലോ. ❤️ All the best both of you. God Bless you. 🙏🙏
@floryjoseph2943
@floryjoseph2943 Жыл бұрын
സൗമ്യ മാവേലിക്കര.... മോളുടെ Hard work, simplicity, humility, opens, determination, sincerity ഒക്കെ തീർച്ചയായും ഉയരങ്ങളിൽ എത്തിക്കും ❤❤❤🙏💐💐
@aanishani1512
@aanishani1512 Жыл бұрын
Appo ?
@thomaschacko5810
@thomaschacko5810 Жыл бұрын
Florikku engana sincerity manasilayathu? Chummathe thatty viduka alle
@Rohith.-
@Rohith.- Жыл бұрын
​@@thomaschacko5810😂
@nishasonu4489
@nishasonu4489 Жыл бұрын
കോമഡി ഉത്സവത്തിൽ കൊണ്ടു വരണം സൗമ്യ. നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടം ആണ് സൗമ്യയെ god bless you ♥️♥️♥️🙏🙏🙏👌👍👍👍
@sheebasasankan728
@sheebasasankan728 Жыл бұрын
എനിക്ക് രഞ്‌ജിനി യുടെ voice ആണ് ഇഷ്ടപ്പെട്ടത് , 👌👌👌👌👌👌🌹
@UshadeviMp
@UshadeviMp Жыл бұрын
All rounder ആണ് Soumya😍👍🏻👌🏻 ഉയരങ്ങളിലെത്തട്ടെ
@axiomservice
@axiomservice Жыл бұрын
dear...പരിഹാസം ഉണ്ടാവുന്നത് അസൂയയിൽ നിന്നാണ്...never mind...positive മാത്രം നോക്കുക .ദൈര്യമായി മുന്നോട്ട് പോകുക....സൗമ്യ ലോകം മുഴുവൻ അറിയുന്ന കലാകാരി ആകട്ടെ...എല്ലാവിധ ആശംസകളും..കറുപ്പോ veluppo അല്ല..കഴിവ്..അതാണ് പ്രധാനം... സീനത്ത് ബീവി ആലപ്പുഴ
@aylaaspen8798
@aylaaspen8798 Жыл бұрын
She is real.... real personality, like it🤩🤩🤩🤩🤩🤩🤩
@rejanimolk.j1699
@rejanimolk.j1699 Жыл бұрын
Mutheaaaa ninte kalamadi koche....nintekoode God undadai
@ranibaburajan823
@ranibaburajan823 Жыл бұрын
ഒരു അൽപ്പം പോലും ജാഡ ഇല്ലാത്ത നല്ല ഒരു കലാകാരി... വല്യ കലാകാരി... ഇപ്പോൾ ദാ സിനിമയിൽ.... മനസ്സ് നിറഞ്ഞ സന്തോഷം... ഒപ്പം അതിനേക്കാൾ കൂടുതൽ മനസ് നിറഞ്ഞു അനുഗ്രഹം🙏🙏🙏🙌🙌🙌🙌🙌ലവ് യു ഡിയർ 😘
@remapkremapk1643
@remapkremapk1643 Жыл бұрын
👍♥️♥️♥️♥️♥️
@bhanumathivijayan8206
@bhanumathivijayan8206 Жыл бұрын
മോളേ 🙏. നിന്റെ കഴിവുകൾക്ക് സർവ്വേശ്വ രൻ മിഴിവേകട്ടെ. വളരെ ഉയരങ്ങളിൽ എത്തട്ടെ. അഭിനന്ദനങ്ങൾ. 🙏🙏🙏🌹🌹🌹👌👌👌👏👏👏❤️
@bijusudarsanan7765
@bijusudarsanan7765 Жыл бұрын
പ്രവാസികളെ പറ്റി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. കാരണം അവരെ പറ്റി നല്ലത് പറയുന്നത് ഒരിടത്തും കേൾക്കാറില്ല... ഒത്തിരി ഉയരങ്ങളിൽ എത്തും... പ്രാർത്ഥനയോടെ...... ഒരു പാവം പ്രവാസി
@ranibaburajan823
@ranibaburajan823 Жыл бұрын
അത് സത്യം തന്നെ ആണ് ബ്രോ...
@ashavasudevan4451
@ashavasudevan4451 Жыл бұрын
പ്രവാസികളുടെ വിയർപ്പിലൂടെയാണ് ഈ കേരളം വളർന്നത് .അത് എപ്പോഴും നന്ദിയോടെ ഓർക്കുന്ന വലിയൊരു ശതമാനം ജനങ്ങൾ ഇവിടെയുണ്ട്.സഹോദരന് തെറ്റായ ധാരണ മനസിലുണ്ട്.നിങളുടെ കഷ്ടപ്പാടും , ദുഃഖങ്ങളും മനസ്സിലാക്കി സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്നു. 🙏🙏🙏
@safiyakhalid4338
@safiyakhalid4338 Жыл бұрын
Suomiya poli
@AnilKumar-xo2vs
@AnilKumar-xo2vs Жыл бұрын
സത്യം അവരാണ് എല്ലാം, ആരും അറിയുന്നില്ല എന്ന് മാത്രം 🙏
@vincylukose5905
@vincylukose5905 Жыл бұрын
​@@ashavasudevan44510
@jijisibu1962
@jijisibu1962 Жыл бұрын
സത്യം ആണ് സൗമ്യ പറഞ്ഞത്,,, ഞാൻ ആദ്യo,,,, ഏതോ ഒരു പെണ്ണ് എന്തോ പേക്കൂത്തു കാണിക്കുന്നു,,,, അങ്ങനെ കരുതി,,, ലൈക് ചെയ്തില്ല.... പിന്നേ പല വീഡിയോ കളും കാണാൻ തുടങ്ങിയപ്പോൾ,,, manass ഇഷ്ട്ടപ്പെട്ടു തുടങ്ങി .. അങ്ങനെ ലൈക് ചെയ്തു.. ഇപ്പോൾ ഞാൻ സൗമ്യയുടെ കട്ടഫാൻ ആണ് . 🥰❤️❤️
@sanasvlogsvarkalasibin1467
@sanasvlogsvarkalasibin1467 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹത്തിൽ soumya ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അവസരങ്ങൾ ചേച്ചിയെ ഇനിയും തേടി വരട്ടെ
@shihabudheenshibu2730
@shihabudheenshibu2730 Жыл бұрын
എന്റെ പൊന്നോ....അവതാരകൻ പൊളിച്ചു....ഒപ്പം സൗമ്യ ചേച്ചി.....❤❤❤❤
@devanandanp.m8748
@devanandanp.m8748 Жыл бұрын
സൗമ്യമായ സൗമ്യ ഇനിയും ഉയരങ്ങളിൽ എത്തും ഗോഡ് ബ്ലെസ് you
@sreekumarbhaskaran5268
@sreekumarbhaskaran5268 Жыл бұрын
Humble and simple. She will be considered as one in the family.
@mahesh-sn2bt
@mahesh-sn2bt Жыл бұрын
കഴിവിനെ അംഗീകരിയ്ക്കുക തന്നെ വേണം.......അറിയപ്പെടാതെ പോകുന്ന ഇത്തരക്കാരെ ലോകം അറിയുമ്പോൾ, അംഗീകരിയ്ക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു ❤️❤️.
@astrarector.9yearsago962
@astrarector.9yearsago962 Жыл бұрын
സൗമ്യ മുഖത്തു വരുത്തുന്ന ബ വ ങ്ങ ൾ ഇന്ന് മലയാളത്തിൽ ഉള്ള ഏതു നടിക്കു വരുത്താൻ കഴിയും? ഒക്കെ പൂട്ടിയിട്ടും ഡ്രസ്സ്‌ അഴിച്ചിട്ടും chance നേടുന്ന സൗമ്യ sister ഉയർന്ന നിലയിലെത്തട്ടെ
@idasunny9
@idasunny9 Жыл бұрын
ഒത്തിരി എന്റർവ്യു കണ്ടു ഏറ്റവും എൻജോയ് ചെയ്തു കണ്ടത് ഇതാണ്...... താങ്ക്സ് മോനെ 🥰🥰🥰❤️❤️❤️
@jollyjoseph2005
@jollyjoseph2005 Жыл бұрын
All the best 👍👌
@seenamadhu8455
@seenamadhu8455 Жыл бұрын
രണ്ട് പേരും മത്സരിച്ചുള്ള പെർഫോമൻസ് ആയിരുന്നു 🥰🥰🥰🥰🥰🥰😍😍😍😍👍👍👍👍👍
@FrithaWonderland
@FrithaWonderland Жыл бұрын
2പേരും തകർത്തു 😘🥳🥳
@premapp9606
@premapp9606 Жыл бұрын
മോഹം കൊണ്ട് എന്തൊരു ഫീലായിരുന്നു സോഷ്യൽ മീഡിയ ഉണ്ടായത് കൊണ്ട് ഇങ്ങനെയുള്ള കലാകാരികളെ അറിയാൽ കഴിഞ്ഞു
@Rohith.-
@Rohith.- Жыл бұрын
ചിലത് സഹിക്കാവുന്നതിലും അപ്പുറത്താണ് 😂
@binishmalloossery1
@binishmalloossery1 Жыл бұрын
സൗമ്യ ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ👍👍👍👥
@anishagopal748
@anishagopal748 Жыл бұрын
Nalla bold voice pinne sooo positive and confident ....
@sarithaashok2568
@sarithaashok2568 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്താനുള്ള caliber ഉണ്ട് ഈ സ്വന്തം മാവേലിക്കരക്കാരിക്ക്.എല്ലാ ഭാവുകങ്ങളും നേരുന്നു.❤
@redmiomw1922
@redmiomw1922 Жыл бұрын
വെർട്ടി,, ചരുംമൂട്, രാജേന്ദ്രൻ, ഒക്കെ, ok
@redmiomw1922
@redmiomw1922 Жыл бұрын
❤❤❤👍👍
@AnilKumar-xo2vs
@AnilKumar-xo2vs Жыл бұрын
ചങ്കുറ്റം, അതിലേറെ നിച്ഛയ ധാർടെം
@Yuvicraftz
@Yuvicraftz Жыл бұрын
ഈ interview aanu ആദ്യം കണ്ടത് കണ്ടതിനു ശേഷം എല്ല reelsum തെരഞ്ഞു പിടിച്ചു കണ്ട്.സൂപ്പർ.
@lathishnanjappankutty3155
@lathishnanjappankutty3155 Жыл бұрын
I Became A Very Big Fan Of Saumiya Mavelikkara...I Used to Watch the Vedios..When I am Free...After My Busy Work Schedule...She is Like a Stress Free Capsule...
@sindhupadayambeth8144
@sindhupadayambeth8144 Жыл бұрын
Seriously....she is superb
@shameershami7596
@shameershami7596 Жыл бұрын
ചേച്ചി പൊളി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲
@subhashh611
@subhashh611 Жыл бұрын
സൗമ്യചേച്ചി ഉയിർ 👍👍 കറുപ്പിലോ വെളുപ്പിലോ അല്ല കാര്യം കഴിവിലാണ്... ആ കഴിവാണ് എന്റെ ചേച്ചിയെ ഈ നിലയിൽ എത്തിച്ചത്... ഇനിയും ഒരുപാടു ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു... എല്ലാ ചോദ്യത്തിനും ചിരിക്കുന്ന മറുപടിയുമായി സൗമ്യമായി ഞങ്ങളുടെ സ്വന്തം സൗമ്യ ചേച്ചി.. ❤️🥰😘😘
@radhamonysuku9381
@radhamonysuku9381 Жыл бұрын
Soumya best wishes. Love you❤
@nallaiah1
@nallaiah1 Жыл бұрын
One of the best interviews I have ever seen...
@johnsarvome8789
@johnsarvome8789 Жыл бұрын
Her expression and speaking style are very attractive. Wishing her all the best in life
@surya-kv1dg
@surya-kv1dg Жыл бұрын
Congrats da. You’re going to rock this new job!🔥🔥🔥
@Shaiji1122
@Shaiji1122 Жыл бұрын
എന്നും ഈശ്വരന്റെ അനുഗ്രഹം കൂടെയുണ്ടാവട്ടെ,, നന്നായി വരട്ടെ 🙏🏼🙏🏼👍👍🌹🌹🥰🥰🥰
@JessyBiju-ob9ou
@JessyBiju-ob9ou Жыл бұрын
❤😊
@sreelekhas8979
@sreelekhas8979 Жыл бұрын
ഞാനും കൊച്ചാലുമൂട് (കല്ലിമേൽ ) കാരി ആണ്. വളരെ സന്തോഷം. ആത്മവിശ്വാസത്തോടെ മുന്നോട്ടെ പോകുക.നമ്മുടെ സ്ഥലപ്പേര് ഉയരട്ടെ
@kdcompany9975
@kdcompany9975 Жыл бұрын
ഞാനും
@Gincyabraham
@Gincyabraham Жыл бұрын
Nte husbandinte veed kollakadavu aanu.
@parvathysanthosh3904
@parvathysanthosh3904 Жыл бұрын
Njan chennithala
@susheelababu8717
@susheelababu8717 Жыл бұрын
Jnan arannuttimangalam 0k
@sandhyasasidharan1433
@sandhyasasidharan1433 Жыл бұрын
പൊന്നു ചങ്ങാതി..കഴിവ്,അത് സമ്മതിക്കാതെ തരമില്ല.. simplicity, മണി ചേട്ടനെ ഓർമ്മിപ്പിക്കുന്നു..ഞാൻ ഇപ്പഴാ ഒരു റീൽ കണ്ടത്.പിന്നെ അങ്ങോട്ട് തപ്പി പിടിച്ചു..ഉയരങ്ങളിൽ എത്തട്ടെ..മലയാളത്തിൻ്റെ അഭിമാനം ആവാൻ ഭാവുകങ്ങൾ..💕💞💓💖
@mathewkurian7521
@mathewkurian7521 Жыл бұрын
നിങ്ങൾ രണ്ടുപേർക്കും എല്ലാവിധമായ അനുഗ്രഹങ്ങളും ഈശ്വരൻ കൂടുതലായി നൽകട്ടെ 🙏 രണ്ടുപേരും നല്ല കഴിവുള്ളവർ ആണ് 👍🌹🌹
@kumariprakashan1221
@kumariprakashan1221 Жыл бұрын
സൗമ്യ നിങ്ങളുരു സംഭവ o തന്നെ കൽപ്പന ചേച്ചി ശേഷം ഒരു നടി വന്നിട്ടില്ല സൗമ്യ ഒരു പാട് ഉയരങ്ങളിൽ എത്തട്ടോ പഴയകാല നടി സൂര്യ ഓർക്കുക
@ameshami7063
@ameshami7063 Жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു god bless you Chechi🥰👍
@ammuT-lh7xo
@ammuT-lh7xo Жыл бұрын
Manichettanu pakaram etha puthiyoru karutha muth
@skmaniyur
@skmaniyur Жыл бұрын
നല്ല ക്ലാരിറ്റി യുള്ള ശബ്ദം, ഭഗവാന്‍ അനുഗ്രഹിക്കട്ടെ
@johncyvick4941
@johncyvick4941 Жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏
@santhoshr4030
@santhoshr4030 Жыл бұрын
സിനിമയിൽ തന്റെ തായ സ്ഥാനമുറപ്പിക്കും അത്രക്കും കഴിവുണ്ട് , എന്താ ഭാവാഭിനയം👏👏👏
@amskitchen887
@amskitchen887 Жыл бұрын
Nalla quetions .... good job👍 Nalla interview..കലക്കി👍👍
@shaharivision6455
@shaharivision6455 Жыл бұрын
Super interview and best wishes to Saumya kutty.God bless you mole
@shameenajaseer6854
@shameenajaseer6854 Жыл бұрын
Best interview.soumya's smile is very nice. Best of luck. 👍🏻
@lathikarajesh4377
@lathikarajesh4377 7 ай бұрын
സൗമ്യ ചേച്ചിയുടെ എല്ലാ റീലുകളും ഞാൻ കാണാറുണ്ട്, എത്ര കണ്ടാലും മതി ആവില്ല എനിക്ക് അത്രയും ഇഷ്ടമാണ് ചേച്ചിയെ ❤️❤️❤️❤️
@bijuninan190
@bijuninan190 Жыл бұрын
ആദ്യ ഇന്റർവ്യൂ ആണെങ്കിലും ഏതാണ്ട് ഭൂരിപക്ഷം സമയത്തും ഇരുത്തം വന്ന ഒരു പത്രപ്രവർത്തകനെപ്പോലെയാണ് അജിന്റെ പെർഫോമൻസ്
@പ്രഹ്ളാദൻ
@പ്രഹ്ളാദൻ Жыл бұрын
താൻ അജി അല്ലേ
@kannankannan-uy7me
@kannankannan-uy7me Жыл бұрын
@@പ്രഹ്ളാദൻ 😂😂😂
@suryakala4487
@suryakala4487 Жыл бұрын
നമ്മുടെ ഭാവിയിലെ കല്പന ചേച്ചി... Umma🥰🥰🥰🥰😘😘😘 ഒത്തിരി ഇഷ്ടം
@binaashok6395
@binaashok6395 Жыл бұрын
സൗമ്യയെ ഒരുപാട് ഇഷ്ടം ആണ്...🥰 നന്നായി വരട്ടെ 🙏
@aqsa4694
@aqsa4694 Жыл бұрын
ഹായ് സൗമ്യ, എനിക്ക് വളരെ ഇഷ്ടമാണ് മോളെ, നല്ല പാട്ട്, അഭിനയം, കോമഡി, എല്ലാം കൊണ്ടും അടിപൊളി തന്നെ ട്ടാ, ❤️❤️❤️
@nallaiah1
@nallaiah1 Жыл бұрын
A Royal Salute for your skills Sowmya - Krishnagiri, Tamilnadu
@kunjachant.k.1519
@kunjachant.k.1519 11 ай бұрын
ഈ സൗമ്യ മോൾക്ക് ഉയരങ്ങളിൽ എത്താനുള്ള ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു കലാഭവൻ മണിയെ സ്നേഹിക്കുന്നത് പോലെ സൗമ്യ മാവേലിക്കരയും ഉയരങ്ങളിൽ എത്തട്ടെ
@sumamole2459
@sumamole2459 Жыл бұрын
കറുത്ത മുത്തേ സൂപ്പർ. എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌿🌿🌿ചോദ്യകർത്താവ് സൂപ്പർ 🙏🙏🙏
@bindukv4203
@bindukv4203 Жыл бұрын
Suppar
@ബോധി-ഢ8ഝ
@ബോധി-ഢ8ഝ Жыл бұрын
നല്ലൊരു നിമിഷം ഒരുക്കിയ രണ്ടു പേർക്ക് ഒത്തിരി സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ രണ്ടു പേരും കൂടുതൽ കൂടുതൽ ശോഭിക്കട്ടെ ധാ രാളം അവസരങ്ങൾ ഉണ്ടാവട്ടെ നന്ദി
@vinugunan9135
@vinugunan9135 Жыл бұрын
സൗമ്യ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ജാടയില്ലഒന്നിലും. 👌👌🌹🌹
@chithrapadmanabhan5823
@chithrapadmanabhan5823 Жыл бұрын
എനിക്ക് സൗമ്യ യെ ഭയങ്കര ഇഷ്ടം ആണ്. കൽക്കണ്ടം ചുണ്ടിൽ ടിക്ക് ടോക്കിൽ ഒരാൾ ഡ്യൂയറ്റ് ചെയ്യ്ത വീഡിയോ ആണ് ആദ്യം കണ്ടത്.. ഇപ്പൊ ഒരുപാട് പേര് ഷെയർ ചെയ്യുന്നു ടിക്ക് ടോക്കിൽ സൗമ്യ യുടെ. വീഡിയോസ് 🥰🥰🥰🥰ഇഷ്ടം ഡാ 🥰🥰🥰🥰❤️❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ.. ഇനി ബിഗ് സ്‌ക്രീനിൽ കാണാല്ലോ ❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ 🥰🥰❤️❤️❤️❤️❤️❤️❤️❤️ഞാനും ഒരു പ്രവാസി ആണ്. ഈ പ്രവാസ ലോകത്തു എല്ലാവരും സൗമ്യ യെ എന്റടുത്തു 🥰🥰❤️❤️❤️❤️❤️❤️Ajin kalabavan പെർഫോമൻസ് കിടു. അവതരണം, ഇന്റർവ്യൂ എല്ലാം അടിപൊളി 🥰🥰❤️❤️❤️❤️
@bestinmonichan5819
@bestinmonichan5819 Жыл бұрын
Ajine.... Nalla thazhakkam Vanna interviewer de interview kanunna pole.... Keep going mahn...♥️
@mollyjose1212
@mollyjose1212 Жыл бұрын
ഒരു കോടി കണ്ടിട്ടാണ് ഞാൻ videos കാണാൻ തുടങ്ങിയത്. ഒത്തിരി videos ഞാനും കണ്ട്. സൂപ്പർ.
@friedafelix6099
@friedafelix6099 Жыл бұрын
Soumya....njaanum soumya pole thanneyane..🌼🌼chirippikkaan othiri eshttamane enikke🌼🌼paattu,mimicry,teaching,imitate,Sahacharyam anuvadhikkunilla ,teachers ne. Othiri chirippikkum🌼
@LeelaThankachan-z7i
@LeelaThankachan-z7i Жыл бұрын
ഒത്തിരി കഴിവുള്ള ആളാണ് സൗമ്യ ദൈവം അനുഗ്രഹിക്കട്ടെ
@anoopkb3406
@anoopkb3406 Жыл бұрын
അത്‌ മൊതല് വേറെയാ 💪💪💪
@Abdula-uj1zk
@Abdula-uj1zk 11 ай бұрын
കറുപ്പിന് ഏഴഴക്❤ കറുപ്പാണ് എന്റെ ജീവൻ കറുപ്പിനെ ഞാൻ ഭയങ്കരമായി പ്രണയിക്കുന്നു...❤
@vijayanthulasi1033
@vijayanthulasi1033 Жыл бұрын
സൗമ്യ God Bless you. I love you ❤️
@sudhantk6325
@sudhantk6325 Жыл бұрын
WoW Amazing Performance Congratulations
@asha4930
@asha4930 3 ай бұрын
ഞാൻ മിക്കവാറും വീഡിയോ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് 👍🏼👍🏼.
@sreekumarmallappally5251
@sreekumarmallappally5251 Жыл бұрын
അജിൻ മോനെ പൊളിച്ചെടാ ❤️😍🔥
@chandravallypv16
@chandravallypv16 Жыл бұрын
അസൂയപ്പെട്ടിട്ട് കാര്യമില്ല സൗമ്യ the great MSC very congratulation
@sujithasuji1581
@sujithasuji1581 Жыл бұрын
സൗമ്യ ഇനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്റെ അനിയത്തിയുടെ പേര് ആണ് 🥰🥰🥰🥰അഭിനയം പാട്ട് എല്ലാം ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰
@sindhusuresh3236
@sindhusuresh3236 Жыл бұрын
ജാനകി voice സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤
@Nandakumar_ck
@Nandakumar_ck 9 ай бұрын
ഇത് വേറെലെവൽ ജന്മസിദ്ധമായ കഴിവുള്ള കുട്ടി എന്നുതന്നെ മസ്സിലാകുന്നു ചമ്മൽഇല്ലാതെ വിഷയ०വേണ്ടവിധത്തിൽകൈകാര്യ०ചെയ്യുന്നു ഇനിയും ഉയരങ്ങളിൽഎത്തട്ടെ
@rejinijayaprakash3739
@rejinijayaprakash3739 Жыл бұрын
സൗമ്യാ സുന്ദരിക്കുട്ടിയാണ്‌ നീ .നിനക്ക് ഏഴഴകാണ്. ഒരുപാട് ഉയരങ്ങളിലെത്ത ട്ടെ. ഈശ്വരന്റെ എല്ലാ അനുഗ്രഹവും മോൾക്കുണ്ടാവട്ടെ.🤣🤣 എനിക്ക് നിന്നെ കാണുമ്പോൾ തന്നെ ചിരി വരും. കൽക്കണ്ടംവീഡിയോ എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല😂😂😂😂🤣🤣🤣🤣
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 40 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 21 МЛН
Best funny game 😂#shorts
0:28
Funny TV
Рет қаралды 753 М.
СОБРИМЕННЫЙ ТУАЛЕТ😂
0:31
ОТАНТАЙ
Рет қаралды 1,1 МЛН
Как нужно входить в клуб🤣 #фильм
1:00
VLAYMEER
Рет қаралды 3,3 МЛН
ОН СПРЫГНУЛ В ОКНО?
0:59
LavrenSem
Рет қаралды 1,8 МЛН
怎么会有两个小丑。#天使 #小丑 #超人不会飞
0:35
超人不会飞
Рет қаралды 6 МЛН