ഇതുപാടിയ ആളെ ഇപ്പോഴാണ് നേരിൽ കാണാൻ ഭാഗ്യം ഉണ്ടായത്.. അനൂപ് താങ്കൾ നല്ലൊരു കലാകാരനാണ്.. ഈ പാട്ട് കേൾക്കുമ്പോൾ ശരീരം കോരിത്തരിക്കും.. ഒരുപാടു ഗാനങ്ങൾ താങ്കളുടെ ശബ്ദത്തിൽ ഇനിയും കേൾക്കാൻ എല്ലാവർക്കും ഭാഗ്യമുണ്ടക്കട്ടെ 🙏🙏🙏❤❤❤🌹🌹🌹
@sumathisoman6305 Жыл бұрын
Sure 🥰💯
@jishashinoj587 Жыл бұрын
Sariyaaa
@rajanm6835 Жыл бұрын
ഈ സ്തുതി ഗീതം കൊടുങ്ങല്ലൂർ അമ്മയുടെ ദേശീയ സ്തുതിഗീത മായിഅറിയപെടും (അമ്മ യിലുള്ള ഭക്തി തന്നെ ഈ എഴുത്തുകാരന്റപുണ്യ൦ അമ്മയെ കുറിച്ച് അറിയാത്തവർക്ക് പോലും ഭക്തി അറിയാതെ നിറഞ്ഞ ആടി പോകു൦ ഭക്തി യുടെ ഈസാമർത്യത്തിന് അഭിനന്ദനങ്ങൾ )
@kunjuwandoor8158 Жыл бұрын
നല്ല ശബ്ദം, നല്ല ആലാപനം, നല്ല വരികൾ,നല്ല ഈണം, ഭക്തി സാന്ദ്രമായ ഒരു ഗാനം. ദേവീ സാന്നിധ്യം നിറഞ്ഞു തുളുമ്പുന്ന ഒരു മനോഹര ഗാനം . വണ്ടൂർ പുനർജ്ജനി നാടൻപാട്ട് സംഘത്തിൻ്റെ അഭിനന്ദനങ്ങൾ
@antonybrobarlovolgs9997 Жыл бұрын
സത്യത്തിൽ അനൂപേ ഞാൻ ഈ ഗാനം പാടിയ ആളെയും അന്വേഷിച്ചു നടക്കുകയായിരുന്നു എത്ര കൃത്യമായി ആണ് അങ്ങ് ഈ ഗാനം ആലപിച്ചിരിക്കുന്നു കാളിയെ ഇത്രയും മനോഹരമായി വർണ്ണിക്കാൻ ആ കവിക്കും സാധിച്ചു പാട്ടിലൂടെ അത് ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കാൻ അങ്ങേക്കും സാധിച്ചു എന്റെ ചക്കര ഉമ്മ ഞാൻ തരുന്നു 💋💋💋💋💋💋❤️❤️❤️❤️❤️❤️❤️😊😊😊😊😊🙏😘😘😘😘😘😘😘😘🥰🥰🥰🥰