കരിങ്കാളിയല്ലേ എന്ന ഗാനം പാടി സൂപ്പർഹിറ്റാക്കിയ അനൂപ് പുതിയേടത്ത്

  Рет қаралды 337,069

Aiswarya Gokul

Aiswarya Gokul

Күн бұрын

കരിങ്കാളിയല്ലേ എന്ന ഗാനം പാടി സൂപ്പർ ഹിറ്റാക്കിയ അനൂപ് പുതിയേടത്ത് #anoop_puthiyedath #Karimkaliyalle #kodughallur #vazhana #pennalu

Пікірлер: 329
@sureshthiruvabadi1410
@sureshthiruvabadi1410 Жыл бұрын
ഒരു മ്യൂസിക്കും ഇല്ലാതെ ഈ ഗാനം ആലപിച്ചതിന് ദേവിയുടെ കടാക്ഷം ഈ ഗായകന് ഉണ്ടാവും
@Aiswarya_Gokul
@Aiswarya_Gokul Жыл бұрын
ഈ ചേട്ടൻ ആണ് ശെരിക്കും ഈ ഗാനം പാടിയത് ❤️
@fgystu3853
@fgystu3853 Жыл бұрын
​...eyalano sarikkum padiyathu
@Aiswarya_Gokul
@Aiswarya_Gokul Жыл бұрын
@@fgystu3853 Athe.
@sudhantk6325
@sudhantk6325 Жыл бұрын
Fantastic Performance Congratulations Bro Stay Blessed 🙏🙏🙏
@princykitchen8565
@princykitchen8565 Жыл бұрын
God bless you
@shobhamohan6487
@shobhamohan6487 9 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണദേവിയുടെ അനുഗ്രഹം എന്നു ഉണ്ടാകും നല്ല സ്വരം
@shylajak9414
@shylajak9414 Жыл бұрын
മണിച്ചേട്ടൻ പോയതിന്റെ നഷ്ട്ടം ഈഗായകൻ നികത്തി 😍സൂപ്പർ ആയിട്ട് പാടി 🤝🤝
@azhakintedevathakumary9439
@azhakintedevathakumary9439 Жыл бұрын
എനിക്ക് വളരെയധികം ഇഷ്ടമാണ് ഈ പാട്ട്. സ്വരമാധുരിയും ശ്രുതിയും താളവും ഒന്നും ഇല്ലെങ്കിലും ഞാനിത് കാണാതെ പഠിച്ച് കൊടുങ്ങല്ലൂരമ്മയുടെ മുന്നിൽ മറ്റാരും കേൾക്കാതെ പാടി .
@manojt.k9359
@manojt.k9359 Жыл бұрын
Enikumnpoi padanam amma anugrahichalchellum amme narayana
@aneeshma4967
@aneeshma4967 Жыл бұрын
സ്വരമധുരി ഇല്ലെന്ന് ആര് പറഞ്ഞു. താളം അത് കേൾക്കുന്ന ആളുകളുടെ മനസ്സിൽ ഉണ്ടാവേണ്ടത് ആണ്
@nidheeshnidheeshpv125
@nidheeshnidheeshpv125 Жыл бұрын
നല്ലൊരു ഗാനം... നല്ല ആലാപനം...... ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ... എല്ലാവർക്കും 🙏
@anujashajikumar1510
@anujashajikumar1510 Жыл бұрын
അമ്മ ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടെ അനുഗ്രഹം ആണ് ഈ ശബ്ദം ❤❤
@selvisivakumar2846
@selvisivakumar2846 Жыл бұрын
😊
@Aiswarya_Gokul
@Aiswarya_Gokul Жыл бұрын
❤️
@sreejaks837
@sreejaks837 Жыл бұрын
നമ്മുടെ അമ്മ കൊടുങ്ങല്ലൂർ അമ്മ അമ്മയുടെ അനുഗ്രഹം ഉണ്ട് 🙏🙏❤❤❤❤
@rajannair8860
@rajannair8860 Жыл бұрын
ഈ പാട്ട് കേട്ടാൽ കേടുങ്ങലൂർ വരാത്തവരും വരും അമ്മയെ തേഴാൻ : അത്രക്ക് ഉണ്ട് ഈ പാട്ടിന്റെ ശക്തി ......എന്റെ ഹൃദയങ്കമായ ആശസകൾ ....
@keralapsctipsnew
@keralapsctipsnew 10 ай бұрын
Satyam. Nhan pokum kondungallur ammaye kaanan. Ee paattu kaaranan❤
@keralapsctipsnew
@keralapsctipsnew 10 ай бұрын
Nhan ammayude bhakthan aayi. Ini yenikku pokathirikkan pattilaa. Kurumbakkavil ammaye atrakku ishtam❤
@indirak6127
@indirak6127 Жыл бұрын
ഇതിൽ പരം ഭാഗ്യം അനുപിന് കിട്ടാൻ ഇല്ല അതു പോലെ ഇത് കേട്ട ഞങ്ങൾക്കും
@vijilal5670
@vijilal5670 Жыл бұрын
Anoop, My student😍Proud of you dear👍ഇനിയും ഒത്തിരി അവസരങ്ങൾ അമ്മയുടെ അനുഗ്രഹത്താൽ കിട്ടട്ടെ 🙏❤
@akhilkody4184
@akhilkody4184 Жыл бұрын
അമ്മേ കൊടുങ്ങല്ലൂരമ്മേ എല്ലാവരേയും കാത്തോളണേ🙏🙏🙏🙏🙏🙏🙏🙏
@supridurai8169
@supridurai8169 Жыл бұрын
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അറിയില്ല കണ്ണ് നിറഞ്ഞു പോയി അനൂപ് ചേട്ടനെ ദേവി അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു ദേവി ശരണം 🙏🙏❤❤
@mathewvarghese9036
@mathewvarghese9036 Жыл бұрын
Me tooooo
@Aiswarya_Gokul
@Aiswarya_Gokul Жыл бұрын
❤️
@remasindhu6840
@remasindhu6840 3 ай бұрын
സന്തോഷം കൊണ്ട് 🥰🥰🥰
@SamsungJplus-px7nj
@SamsungJplus-px7nj Жыл бұрын
മോനെ നിന്റെ മാതാപിതാക്കൾക്ക് bigസല്യൂട്ട്ഭാഗ്യം ചെയ്തവർ🙏🙏🙏🙏🙏
@anithavasudevan2316
@anithavasudevan2316 Жыл бұрын
അമ്മയുടെ അനുഗ്രഹഅല്ലേ പാടാൻ കഴിഞ്ഞത് 😊😊
@sheenasheena2393
@sheenasheena2393 Жыл бұрын
അനൂപിന് അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@jeejagopalan5255
@jeejagopalan5255 Жыл бұрын
ഒരുപാട് ഇഷ്ടം ഈ ഗാനം ❤ അമ്മയുടെ അനുഗ്രഹത്താൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@shaimakara1895
@shaimakara1895 Жыл бұрын
ഇ പാട്ട് എന്റെഅമ്മക്ക് ഒരുപാട് ഇഷ്ടമാണ് പല തവണ ഒന്ന് ഒന്നായി കേൾക്കും
@ഞാൻലതികആദ്യമായാണ്ലയിവിൽവീഡിയോഎ
@ഞാൻലതികആദ്യമായാണ്ലയിവിൽവീഡിയോഎ Жыл бұрын
എന്റെയും മക്കളുടെയും ഇഷ്ടഗാനം എപ്പോളും മൂളുന്നപട്ടു 👍👍
@reshmabinu7464
@reshmabinu7464 Жыл бұрын
കൊടുങ്ങല്ലൂരമ്മേ.... കാത്തോളണേ..... 🙏🙏🙏
@avp2726
@avp2726 Жыл бұрын
🙏🙏🙏🙏അമ്മ ദേവിയുടെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@viluvnkannur8962
@viluvnkannur8962 Жыл бұрын
ഈയൊരു പാട്ട് മതി അനൂപിനും ഗാനരചയിതാവിനും വിലാസമുണ്ടാക്കാനായി., ഒരു മ്യൂസിക് പോലുമില്ലാതെ... ഇപ്പൊ എല്ലാവർക്കും പാടാം , ആടാം തിമർത്താടാം... രചനയ്‌ക്കും ആലാപനത്തിനും, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ഒരു കലാകാരി കണ്ണൂർ
@PradeepKumar-tb4gx
@PradeepKumar-tb4gx Жыл бұрын
നീയായിട്ട് നിന്ന് ചൊല്ല് ഇതുവരെ ആരും ഇല്ലാത്ത ഒരു നിമിഷം കിട്ടുമോ നിനക്ക് വേഷം കെട്ടാൻ പോയിട്ട് വേഷത്തെ പോലും നിന്നെ കാണിക്കത്തില്ല ഇനി മേലിൽ ഇങ്ങനെയുള്ള പണി കാണിക്കുകയും ചെയ്തു ഹലോ സുഖ നോ ഭവന്തു
@nannimusicplus4818
@nannimusicplus4818 Жыл бұрын
ആറ് മാസം ആയപ്പോൾ thott എന്റെ മോന് ഇഷ്ട്ടുള്ള പാട്ട് ഇപ്പൊ ഒരു വയസ്സ് ആയി ഇൗ പാട്ട് കേൾക്കുമ്പോൾ ആടും...
@arunimapb7665
@arunimapb7665 Жыл бұрын
നന്നായിട്ടുണ്ട്..... ദേവി അനുഗ്രഹിക്കട്ടെ.... എന്നും....നന്നായി പാടിയിട്ടുണ്ട്...👍👍👍👍👍
@sivan259
@sivan259 Жыл бұрын
അമ്മേ കൊടുങ്ങല്ലൂരമ്മേ ഞങ്ങളെ കാത്തുരക്ഷിക്കണമേ
@remadevi9964
@remadevi9964 3 күн бұрын
നല്ല ശബ്ദം, നന്നായി പാടി , ഗംഭീര feel 🙏🙏🙏🙏
@babinababi9193
@babinababi9193 Жыл бұрын
ഒന്നര വയസായ എന്റെ മോൾക്ക്‌ ഭയങ്കര ഇഷ്ടമുള്ള song ആണ് ഇത്
@Aiswarya_Gokul
@Aiswarya_Gokul Жыл бұрын
🥰🙏❤️
@shabinjoseph3291
@shabinjoseph3291 Жыл бұрын
എനിക്കും 😀❤
@Aiswarya_Gokul
@Aiswarya_Gokul Жыл бұрын
@@shabinjoseph3291 ♥️
@dhanushadv8634
@dhanushadv8634 Жыл бұрын
സൂപ്പർ, വാക്കുകൾ ഇല്ല പറയാൻ ♥️
@shalibabu8790
@shalibabu8790 Жыл бұрын
അനൂപ് ഞങ്ങളുടെ മാളകാരനണ്😍👌👌
@KL50haridas
@KL50haridas Жыл бұрын
ഇതിനെന്താ പറയുക വാക്കുകളില്ല.. അമ്മേ ശരണം 🙏🙏🙏
@athiraradhu8938
@athiraradhu8938 Жыл бұрын
♥️👍സൂപ്പർ
@beenabinesh589
@beenabinesh589 3 ай бұрын
🫀❤️🏆💯👍👏👏👏👏👏👏👏 ചാല കുടിക്കാരൻ ചങ്ങാതി❤ പാടുന്നതു പോലെ തന്നെ👍🏆💯
@sreelakshmigirish356
@sreelakshmigirish356 2 ай бұрын
ENTE AMME DEVI SARANAM ENTE AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA
@remiraj2718
@remiraj2718 5 ай бұрын
അടുത്തിടെയാണ് ഈ ഗാനം ആദ്യമായി കേട്ടത്. പിന്നെ നിത്യവും പലപ്രാവശ്യം കേൾക്കും.. ദേവി സന്നിധിയിൽ പാടിയത് കണ്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞുപോയി.. അമ്മയുടെ അനുഗ്രഹം സദാ സർവ്വഥാ മോന് ലഭിക്കട്ടെ 🙏🙏🙏🙏 ❤❤❤❤
@RATHEESH.ASWATHY-u6l
@RATHEESH.ASWATHY-u6l 5 ай бұрын
❤️ ഒരുപാട് ഇഷ്ടമായി പാട്ട് ഞാനും കൊടുങ്ങല്ലൂർക്കാരനാണ് ഈ നല്ല ശബ്ദത്തിന് അമ്മ ഉയരങ്ങളിൽ എത്തിക്കട്ടെ🙏❤️❤️❤️ ഞാൻ ഒരു ദിവസം പോലും കേൾക്കാതിരിക്കാറില്ല അത്രമേൽ ഇഷ്ടമാണ് 👍♥️♥️♥️ ഇനിയും അമ്മയുടെ പാട്ട് കേൾക്കാൻ ഞങ്ങൾ കാത്തിരിക്കും
@jayaprakashgopinathan5345
@jayaprakashgopinathan5345 Жыл бұрын
Blessed 👌Kai adichu ethu nashipikaan nokkiyavarku nalla namaskaram.
@surendrankr2382
@surendrankr2382 Жыл бұрын
വളരെ മനോഹരമായി പാടി സോദര.ദേവി അനുഗ്രഹിക്കട്ടെ🙏👌👏🌿🌺.
@radhaviswam3679
@radhaviswam3679 Жыл бұрын
അമ്മേ കൊടുങ്ങല്ലൂരമ്മേ കാത്തോളണേ.
@saliniajayan3412
@saliniajayan3412 Жыл бұрын
കൊടുങ്ങല്ലൂർ വന്ന് പാടി ട്ടുണ്ടോ ഞാൻ കൊടുങ്ങല്ലൂർ ആണ് സൂപ്പർ ആണ് പാട്ട് 👏👏👏
@bijupadmanabhan4668
@bijupadmanabhan4668 Жыл бұрын
അമ്മയെ.. കാണിച്ചു തന്നു.. 🙏🙏🙏
@abhiabhilash-wd2lo
@abhiabhilash-wd2lo Жыл бұрын
Chettane kaanan kazhinjathu bagyam Pattu ente deivame thangal super
@SachuSSmile
@SachuSSmile Жыл бұрын
അമ്മേ ദേവീ നിയേ ശരണം തായേ ശരണം 🙏❤️🙏🪔🔯🕉️🔯🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔
@archanaarchanahemjith5456
@archanaarchanahemjith5456 Жыл бұрын
Enik orupad ishttamulla songaanith.... Nalla shabtham👌👌👌👌👌God bless you
@Mayoori..
@Mayoori.. Жыл бұрын
Kelkumbool mansil oru vigglaa😢😢😢😢😢😢😢....🙏🙏🙏🙏🙏🙏deviii ...
@prakashshini5594
@prakashshini5594 3 ай бұрын
ഈ പാട്ട്,,,തെറ്റ്,,,,.അമ്മയെ പെണ്ണേ. എന്ന് വിശേഷിപ്പിക്കുന്നു
@Aiswarya_Gokul
@Aiswarya_Gokul 3 ай бұрын
👎
@akshayakshay6486
@akshayakshay6486 Жыл бұрын
ഒരു പാട് ഉയരങ്ങളിൽ എത്തട്ടേ എന്നല്ല. കൈ എത്തി പിടിക്കാൻ പറ്റാത്ത ഉയരങ്ങളിൽ എത്തും അത് ഉറപ്പാണ്
@ranjinirameshranjiniramesh8856
@ranjinirameshranjiniramesh8856 Жыл бұрын
അമ്മ അനുഗ്രഹിച്ച ശബ്ദം
@soorajkrishnankrishnan2046
@soorajkrishnankrishnan2046 Жыл бұрын
എന്റെ ബ്രദർ ഞാനും ഇതുപോലെ പാടി എന്റെ ദേവിയുടെ തിരുനടയിൽ🙏🙏🙏😘🥰❤
@soorajkrishnankrishnan2046
@soorajkrishnankrishnan2046 Жыл бұрын
ദേവി അനുഗ്രഹികട്ടെ🙏🙏😘🥰❤
@smithasanthosh5957
@smithasanthosh5957 Жыл бұрын
I like this song without any devotional feelings. Last lines superb. ❤
@Aiswarya_Gokul
@Aiswarya_Gokul Жыл бұрын
♥️♥️
@pkvs14
@pkvs14 Жыл бұрын
പാട്ട് കേട്ടു കരയാൻ മാത്രമേ സാധിക്കൂ, അതിമനോഹരമായി പാടി , മഹാ ഗായകന്മാർ പോലും ഒന്നുമല്ല ഈ ആലപനതിന് മുൻപിൽ ,ദേവി എന്നും എന്നും അനുഗ്രഹിക്കും , , കേൾക്കും തോറും, അതി മധുരം. അമ്മെ ദേവി, എല്ലാ നന്മകളും ഈ പാട്ടുകരനും, ഇതിൻ്റെ അണിയറ shilpikalukkum ഉണ്ടാകട്ടെ. ഓം kodungalluramme നമഹ.
@Aiswarya_Gokul
@Aiswarya_Gokul Жыл бұрын
♥️♥️♥️
@Krishna-dx9vh
@Krishna-dx9vh Жыл бұрын
കുറേനാളായി ചേട്ടനെ തപ്പിനടക്കുന്നെ..... സൂപ്പർ ചേട്ടാ കിടു
@jijiviswanathan
@jijiviswanathan Жыл бұрын
അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകും അനൂപ് ഒരുപാട്‌ ഇഷ്ട്ടം ആണ് ഈ പാട്ട്
@ramyasreek-jm6yd
@ramyasreek-jm6yd Жыл бұрын
ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദം
@joshiemallik5139
@joshiemallik5139 Жыл бұрын
Devi badre amme kaathu rakshikkane
@jayakumarraghav5402
@jayakumarraghav5402 Жыл бұрын
Wonderful sound keep practicing
@asokannk8089
@asokannk8089 3 ай бұрын
മനസ്സിലൂടെ എന്തോ അരിച്ചിറങ്ങുന്ന പോലെ ലയിച്ചു പോകുന്ന ഒരു മെസ് മറിസം ആ സ്വരത്തിൻ്റെ ചലനം സ്വാധീനിക്കുന്ന പോലെ -
@shy384
@shy384 4 ай бұрын
ദേവി അനുഗ്രഹിക്കട്ടെ
@raveenavr1328
@raveenavr1328 Жыл бұрын
ഒരുപാട് ഇഷ്ടം അമ്മേടെ ഈ പാട്ട് 🥰
@AjayanAjayKrishnan
@AjayanAjayKrishnan 4 ай бұрын
സൂപ്പർ അനൂപ് ആരു തള്ളിയാലും അമ്മ അനുഗ്രഹിച്ചു ♥️♥️♥️♥️❤️❤️❤️❤️👍👍👌👌🌹🌹🌹
@thankamanimp9586
@thankamanimp9586 Жыл бұрын
AmmeSaranam 🌹🌹🌹🪔🪔🪔🙏
@thilakkammedia
@thilakkammedia 10 күн бұрын
എന്താ സുഖം❤🙏👌🌼
@aamyshouse1749
@aamyshouse1749 Жыл бұрын
Wow..kettiirikkan enth rasama
@sreelakshmigirish356
@sreelakshmigirish356 4 ай бұрын
ENTE AMME DEVI SARANAM
@shruthicena1459
@shruthicena1459 Жыл бұрын
Super voice❤....God bless you❤❤❤
@renjithbhaskar2313
@renjithbhaskar2313 Жыл бұрын
Bhagavathi Angugrahichirikunuu iniyum padan Avasaram kittatee
@siva_krishna_p
@siva_krishna_p 3 ай бұрын
❤❤without music….his voice❤❤
@Aiswarya_Gokul
@Aiswarya_Gokul 3 ай бұрын
♥️🙏
@ShineyJacob-h3m
@ShineyJacob-h3m 4 ай бұрын
Sooper
@advvarshaskumar4095
@advvarshaskumar4095 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vinidina7540
@vinidina7540 4 ай бұрын
ഇപ്പോൾ ഇദ്ദേഹത്തെ എല്ലാരും കൂടെ ഒഴിവാക്കി
@devmini656
@devmini656 Жыл бұрын
Big salute ❤❤❤ God bless you 🙏🙏🙏🙏💞💞 uyarngalil ethum ❤❤❤
@deepukm1739
@deepukm1739 Жыл бұрын
എന്റെ മോനും ഇഷ്ടാ ഈ പാട്ട് അവൻ പാടും 3വയസ്സ്. കിടു song
@premakumariprema7510
@premakumariprema7510 Жыл бұрын
ഒരുപാട് ഇഷ്ടാ ഈ പാട്ട് മനസ്സിൽ വിഷമം വരുമ്പോ ഈ പാട്ട് കണ്ണടച്ചു കേൾക്കും 🙏🙏🙏🙏
@D3kJunior
@D3kJunior Жыл бұрын
🙏
@truth6074
@truth6074 4 ай бұрын
No autotune needed
@babithababu7657
@babithababu7657 Жыл бұрын
E പാട്ടു കേൾക്കുബോൾ തന്നെ manasil ഒരു sathosham
@sheebak9657
@sheebak9657 Жыл бұрын
Super👍👍👍👍👍
@krishnaprasadmuralidharann2351
@krishnaprasadmuralidharann2351 Жыл бұрын
🥹🥹🥹🥹🥹🥹🧡🧡🧡🧡🧡🧡
@sasikalap541
@sasikalap541 3 ай бұрын
Anoop super
@anishkumara9575
@anishkumara9575 Жыл бұрын
അമ്മയുടെ അനുഗ്രഹം ഉണ്ടാകും 👍🙏🙏
@gopakumars6908
@gopakumars6908 Жыл бұрын
Ithu ezhuthiya alinum ente ....full credit
@jinumonjinumon9338
@jinumonjinumon9338 3 ай бұрын
Very good
@krishnanaruketty9346
@krishnanaruketty9346 4 ай бұрын
Excellent
@manjushamanick6885
@manjushamanick6885 Жыл бұрын
ഒരു രക്ഷയും ഇല്ല 👌👌👌👌👍👍👍👍
@Sunitha-lm9gf
@Sunitha-lm9gf Жыл бұрын
Super song God bless You
@shaheenshaikh5745
@shaheenshaikh5745 Жыл бұрын
Suuuperb. Mind blowing. No words...
@aneeshmattakara2749
@aneeshmattakara2749 11 ай бұрын
🙏🙏. 🙏🙏🙏.....
@lalithaayyappan7000
@lalithaayyappan7000 11 ай бұрын
❤❤❤❤❤❤🙏🙏🙏🙏🙏
@ushak3061
@ushak3061 Жыл бұрын
Ee..pattu kelkumbol aryadhe kannu neranju povum...padya gayaganu bagavadhyude ..anugraham undavatte..🙏🙏🙏🙏🙏
@Aiswarya_Gokul
@Aiswarya_Gokul Жыл бұрын
❤️👍🏼
@anandhua963
@anandhua963 8 ай бұрын
Amme🙏🏾
@sobhanap8099
@sobhanap8099 Жыл бұрын
സുപ്പർ...... അടിപ്പൊളി......❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌
@Aiswarya_Gokul
@Aiswarya_Gokul Жыл бұрын
🙏
@akashsuryan688
@akashsuryan688 Жыл бұрын
❤️
@sudheesh.sudi9018
@sudheesh.sudi9018 4 ай бұрын
❤️❤️❤️
@athira7584
@athira7584 Жыл бұрын
Chetta polichu soram supera ketto eni sog cheyanm 💞😍🥰
@indulekha9781
@indulekha9781 Жыл бұрын
🙏🙏🙏🙏
@muralirs1469
@muralirs1469 Жыл бұрын
🙏🙏👌👍
@anuyesoda
@anuyesoda Жыл бұрын
❤❤❤❤❤❤❤❤❤
@NathanR-g3y
@NathanR-g3y Жыл бұрын
🙏🙏🙏
@anila.p.4527
@anila.p.4527 Жыл бұрын
🙏🙏🙏
@dhanyas6348
@dhanyas6348 Жыл бұрын
🙏🙏🙏
@lathap5839
@lathap5839 Жыл бұрын
🙏🙏
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Karinkaliyalle
4:51
Shaiju Avaran - Topic
Рет қаралды 1,8 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН