മനം നൊന്തു വിളിച്ചാൽ വിളി കേൾക്കും ദേവൻ. കുട്ടി ചാത്തൻ
@swaroop3896 Жыл бұрын
❤❤❤🙏🏻
@shinubombay4359 Жыл бұрын
🙏
@ShajiMp-l7s11 ай бұрын
എന്റെ വീട്ടിൽ ഉണ്ട്
@vlogofdisighner4889 Жыл бұрын
❤
@UmeshKKKumaran6 ай бұрын
കരിം കുട്ടി ചത്താൻ സാമി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാൻ പ്രാർത്ഥിക്കണം തിരുമേനി
@BabuK-pg1xj9 ай бұрын
ഈ മന്ത്രം. കല്ലിൽ കുടിയിരിക്കുന്ന. കരികുട്ടി ചാത്തന്റെ.. മുമ്പിൽ ഇരിന്നു ചൊല്ലാമോ. സ്വാമി.. എത്ര തവണ ചൊല്ലണം.. എന്റെ വീട്ടിൽ കരികുട്ടി.. കൽ ഉണ്ട്.. അതിന്നെ കോഴിഅറുത്ത്.. കല്ലിൽ ഊറ്റുന്ന.. കൗളം. കർമം ആണ്.. വീട്ടിൽ.. ഇതേ പോലെ.. മന്ത്രങ്ങൾ ചൊല്ലുന്നതിൽ. ദോഷം ഉണ്ടോ സ്വാമി.. പ്ലീസ് എനിക്കൊന്ന് പറഞ്ഞു തരുമോ.. അറിയാവുന്ന ത്
@RAHASYAMEDIA8 ай бұрын
മന്ത്രം ചൊല്ലുന്നതിൽ തെറ്റില്ല . പക്ഷെ സാധരണ നടക്കുന്ന രീതി മതി. ആ ചടങ്ങുമായി -അതുമായി ഈ മന്ത്രം ചേർക്കണ്ട അവിടെ ഇരുന്ന് ഉരുവിട്ടാ മതി
@Kanisethvishnumayamadom10 ай бұрын
അർക്ക ഋഷി: ആദി ജഗദീ ഛന്ദ: മഹാ കരിംകുട്ടീ ദേവതാ: ധ്യാനം : ഓം ശ്രീം ക്ലീം സൗ ഓം ഹും ഫൾ സ്വാഹാ: ഓം കൃഷ്ണായ കൃഷ്ണവർണ്ണായ ജനായ ജനവല്ലഭായ ഓം കൃഷ്ണവർണ്ണായെ സ്വാഹാ . ഓം കുട്ടി കുട്ടി കരിം കുട്ടി നിന്നെ ഞാൻ അറിഞ്ഞവണ്ണം പഠിച്ചു സേവിക്കുമ്പോൾ നീ എനിക്കു വശമായി എൻ വലം ചുമലിന്മേൽ കുടിയായിരിക്ക സ്വാഹ: മൂലം : ഓം ആദിമൂല ശ്രീ പരമ ഗുരുവേ ഹും ഫൾ സ്വാഹാ: