ഫെബ്രുവരി 02 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ 20 വർഷം.

  Рет қаралды 142,200

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400

Пікірлер: 5 300
@JBM575
@JBM575 6 күн бұрын
കൃപാസനം പ്രസാദവര മാതാവേ വിവാഹപ്രായമെത്തിനിൽക്കുന്ന എല്ലാ സഹോദരി സഹോദരന്മാരെയും പരിഗണിച്ചു അവർക്ക് അനുയോജ്യമായ ബന്ധം നീ കണ്ടെത്തി നൽകേണമേ അമ്മേ 🙏🏼
@KuriakosePm-r6z
@KuriakosePm-r6z 6 күн бұрын
Amme.nithinu.parishagal.pasakyi.jolliyil.pramoshan.nalgiinotby.graises.one.by.graises.jolliyilurapechu.salaryi.koudtyithannu.vevahame. kazyipechu.parishuthalmavine.koudaynalgi.kroupa.nalgi.anugrahekane.eshuoye.not.by.graise. one.by.grayisce.nithinu.nivinu.parisha.vejayame.nalgi.savoukame.tharane.krospa.nalkane.amme.
@sheelafrancis232
@sheelafrancis232 6 күн бұрын
Eeshoye njangalude makalkkum yojicha jeevithapankaliye nalki anugrahikkaname Amen
@neenumathew3208
@neenumathew3208 6 күн бұрын
Mathave nalloru partner nae May month nu munpayi enik thann anugrahikane🙏 vivaham nadakatha Ella makkalde meleyum karuna ayirikaname🙏
@deepajoy
@deepajoy 6 күн бұрын
Amen 🙏🙏🙏
@reenaroymusicalmix7752
@reenaroymusicalmix7752 6 күн бұрын
Amen
@BijySatheesh
@BijySatheesh 6 күн бұрын
അമ്മേ മാതാവേ... എന്റെ കടങ്ങൾ വീട്ടുവാനും, സാമ്പത്തിക പ്രശ്നങ്ങൾക്കും ഒരു പരിഹാരം കണ്ടെത്തി തരേണമേ.... എന്റെ വീട്ടിലുള്ള എല്ലാവരെയും കാത്തു കൊള്ളണമേ... മോൾടെ കാലിന്റെ അസുഖം മാറ്റിത്തരേണമേ..... 🙏🏽🙏🏽🙏🏽🙏🏽🙏🏽
@AthiraKrishnan-io4mp
@AthiraKrishnan-io4mp 6 күн бұрын
Ammayum eshoyum kudea undu😢😢
@ziriaktvla5812
@ziriaktvla5812 6 күн бұрын
Amme anugrahikkaname amen
@GeethaSunil-g2b
@GeethaSunil-g2b 6 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ🙏🙏
@mollypunnoor9312
@mollypunnoor9312 6 күн бұрын
🙏🙏🙏🙏🙏🙏
@alonaalu44
@alonaalu44 6 күн бұрын
മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@jacobmerlin-t5f
@jacobmerlin-t5f 6 күн бұрын
Amme Njan um husband um separate ayi jeevikkunnu Amma edapedane ennem ammede prethyaksheekaranathinte sakshy akki uyarthaname
@lillym1711
@lillym1711 6 күн бұрын
എൻ്റെ അമ്മെ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasadjose1113
@prasadjose1113 6 күн бұрын
അമ്മേ മാതാവേ മക്കളെ ഓർത്ത് വിഷമിക്കുന്ന എല്ലാ മത പിതാക്കൾക്കും ആശ്വാസം വാർത്ത ഈ ഫെബ്രുവരിയിൽ തന്നെ തന്ന് അനുഗ്രഹിക്കേണമേ.... ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@lekhalekhapg928
@lekhalekhapg928 6 күн бұрын
ആമേൻ 🙏🏻🙏🏻
@treasaflowerjose3040
@treasaflowerjose3040 6 күн бұрын
പരിശുദ്ധ അമ്മേ വിവാഹതടസങ്ങൾ നേരിടുന്ന മക്കളുടെ വിവാഹതടസങ്ങൾ മാറുന്നതിനു അമ്മേ ഈശോയോട് പ്രാർത്ഥിക്കണമേ .
@minijoy1012
@minijoy1012 6 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കൂടെയുണ്ടാവണം പരീക്ഷയ്ക്ക് ഒരുങ്ങുന്ന എല്ലാ മക്കളെയും പ്രത്യേകമായി വിദേശത്ത് ആയിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു അവർക്ക് നന്നായി പരീക്ഷ എഴുതുവാൻ ബുദ്ധിയും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കുകയും കാത്തു പരിപാലിക്കുകയും ചെയ്യേണമേ🎉🎉🎉🎉
@BabuKk-t1w
@BabuKk-t1w 6 күн бұрын
Ameen ❤❤❤
@ratheeshreji6059
@ratheeshreji6059 6 күн бұрын
അമ്മ മാതാവേ ഞങ്ങളെ കുടുംബങ്ങളെ അങ്ങയുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു ഈശോയെ നന്ദി ഈശോയെ മഹത്വം ഈശോയെ ആരാധന
@VijiVenu-i3x
@VijiVenu-i3x 6 күн бұрын
പരിശുദ്ധ അമ്മേ ജോസഫ് അച്ഛനെയും മറ്റു വൈദികരെയും സമർപ്പിക്കുന്ന ശുശ്രൂഷകരായിട്ടുള്ള മക്കളെയും കൃപാസനത്തിലെ ശുശ്രൂഷയും മാതാവേ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളെ അനുഗ്രഹിക്കണേ മാതാവേ പരിശുദ്ധ അമ്മേ ഉടമ്പടിയിൽ നിൽക്കുന്നവരുടെ നിയോഗങ്ങളെ അനുഗ്രഹിക്കണേ മാതാവേ പരിശുദ്ധ
@mithunseethal4672
@mithunseethal4672 6 күн бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
@salysathyalal4549
@salysathyalal4549 6 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ
@marymp9094
@marymp9094 6 күн бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@mollypunnoor9312
@mollypunnoor9312 6 күн бұрын
Amen.Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@bindhujoban3080
@bindhujoban3080 6 күн бұрын
Amen
@antovarghese4243
@antovarghese4243 6 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@jessykuttiachan5117
@jessykuttiachan5117 6 күн бұрын
അമ്മ മാതാവേ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ.യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🌹🙏🌹🙏
@lekhalekhapg928
@lekhalekhapg928 6 күн бұрын
ആമേൻ 🙏🏻
@marymp9094
@marymp9094 6 күн бұрын
*ജീവിത പ്രതിസന്ധികളിൽ തളർന്നു വീഴാതെ നിരാശരാകാതെ അവയെല്ലാം സന്തോഷപൂർവം നേരിടുവാനുള്ള വലിയ ശക്തി ഉന്നതത്തിൽ നിന്ന് പരിശുദ്ധത്മാവിലൂടെ ഞങ്ങൾക്ക് നൽകേണമേ*🙏ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@sumaraman7511
@sumaraman7511 6 күн бұрын
അമ്മേ മാതാവേ എല്ലാമക്കളെയും അമ്മയിൽ സമർപ്പിക്കുന്നു കാത്തോളണേ അമ്മേ എല്ലാ മക്കളിലും അമ്മയുടെ വിശ്വാസം നിറക്കണമേ 🙏🏻🙏🏻🙏🏻vi
@JancyRaju-zw2pr
@JancyRaju-zw2pr 6 күн бұрын
അമ്മേ മാതാവെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും തടസ്സങ്ങൾ മാറ്റി എല്ലാ മക്കളെയും അനുഗ്രഹിക്കണമെ. അങ്ങ് ഞങ്ങളെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷികളാക്കി ഉയർത്തുന്നമെ♥️🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sruthy-j9n
@Sruthy-j9n 6 күн бұрын
അമ്മേ ഈ സഹോദരിയുടെ പ്രാർത്ഥന കേൾക്കണമേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും അവുടുത്തെ കൃപയാൽ അനുയോജ്യമായ ജോലി നൽക്കി അനുഗ്രഹിക്കേണമേ. 🙏
@jomongeorgejomon5380
@jomongeorgejomon5380 6 күн бұрын
Please pery for my marriage and family and job and friends
@jomongeorgejomon5380
@jomongeorgejomon5380 6 күн бұрын
Please pery for my marriage
@bineeshgeorge7168
@bineeshgeorge7168 6 күн бұрын
Jj
@RajanipsRajanips
@RajanipsRajanips 6 күн бұрын
Ammen 🙏🙏
@BabyJohny-x9s
@BabyJohny-x9s 6 күн бұрын
അമ്മേ ദൈവ മാതാവേ എന്റെ യൂട്രെസ് സംബന്ധിച്ച എല്ലാ രോഗങ്ങളും സമർപ്പിക്കുന്നു, അമ്മേ സുഖ പെടുത്തണേ 🙏🙏🙏
@josmymaria9231
@josmymaria9231 6 күн бұрын
കൃപാസാനം മാതാവേ എന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും അമ്മയുടെ പ്രത്യക്ഷീകരണതിൻ്റെ സാക്ഷി യാക്കേണമ്മേ.ഫെബ്രുവരി ഏഴാം തീയതി ഉത്തരംനൽകണമേ ആമേൻ
@GeenaLouis
@GeenaLouis 6 күн бұрын
അമ്മേ വിവാഹ പ്രായം കഴിഞ്ഞ എല്ലാ മക്കൾക്കും അനുയോജ്യരായ ജീവിത പങ്കാളികളെ നൽകി അഗ്രഹിക്കെണ ജോലിയില്ലാത്ത മക്കൾക്ക് ജോലി നൽകണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കെണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ നൽകെണമേ🙏🙏🙏🙏
@melvinsthomas3386
@melvinsthomas3386 6 күн бұрын
എന്റെ സഹോദരന് ഒരു വിവാഹം നൽകി അനുഗ്രഹിക്കേണമേ 🙏
@shantysilvester1840
@shantysilvester1840 6 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@lovelyjose8021
@lovelyjose8021 6 күн бұрын
🙏🙏🙏
@reenaroymusicalmix7752
@reenaroymusicalmix7752 6 күн бұрын
Amen
@MerTho-uu2vw
@MerTho-uu2vw 5 күн бұрын
Amen 🙏
@anitharatheesh7631
@anitharatheesh7631 6 күн бұрын
അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാം വരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@Bindhu-r4t
@Bindhu-r4t 6 күн бұрын
അമ്മേ മാതാവേ എന്റെ വിഷമങ്ങൾ എല്ലാം അമ്മ കാണണമെ എന്നോട് കരുണ ആയിരിക്കണമേ എനിക്ക് മനസ് ഉരുകി പ്രാർത്ഥിക്കുവാൻ കൃപ തരേണമേ എന്റെ പെട്ടന്നുള്ള ദേഷ്യം എന്നിൽ നിന്ന് എടുത്തു മാറ്റി തരേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@annamariamalu2207
@annamariamalu2207 6 күн бұрын
Amme madhave.....sanchaari madhaveunadha vijayam thann anughrahikaname naadhe 🙏🙏🙏🙏✨
@RoyPeter-hp1oy
@RoyPeter-hp1oy 6 күн бұрын
ഈശോയെ ജോലിയിലെ എല്ലാ തടസ്സങ്ങളെയും, സാമ്പത്തിക ഭാരങ്ങളും നീക്കി തരേണമേ
@antovarghese4243
@antovarghese4243 6 күн бұрын
❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@renigeorge8017
@renigeorge8017 6 күн бұрын
പരിശുദ്ധ അമ്മേ ജപമാല മാതാവേ ദൈവമേ ഞങ്ങളെ കാത്തുകൊള്ളണമേ എല്ലാവിധ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ ഞങ്ങളുടെ ഈ ഭവനത്തിൽ സമാധാനവും സംരക്ഷണവും നൽകണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന തമ്പുരാനെ പരിശുദ്ധ അമ്മേ അമ്മയെ തിരു കുമാറിനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിച്ച സാധിച്ചു തരണമേ ദൈവകൃപയാൽ ഞങ്ങളെ നിറയ്ക്കണമേ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആമേൻ 🙏🙏🙏
@StancyYesudasan
@StancyYesudasan 6 күн бұрын
അമ്മേ എൻ്റ മക്കളെ അനുഗ്രഹിക്കണം മെ അമ്മയുടെ ദിനമായ ഇന്ന് എല്ലാവരെയും കേൾക്കണമെ🔥🔥🔥🔥🔥🌹🌹🌹
@preethathomas3471
@preethathomas3471 6 күн бұрын
അമ്മേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ❤❤❤
@Antosiah
@Antosiah 6 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@IreenDsouza-l1l
@IreenDsouza-l1l 5 күн бұрын
Praise the lord thank you Jesus Thank Ave Maria bless my family 🙏🙏🙏🙏
@ashamolka55Ashamolka
@ashamolka55Ashamolka 6 күн бұрын
എന്റെ അമ്മേ കൃപാസന മാതാവേ ലോകത്ത് എല്ലാം മനുഷ്യർക്കും ഒരു ആപത്തും അസുഖവും ഒന്നും ഒരിക്കലും വരുത്തല്ലേ മാതാവേ 🙏🙏🙏
@indirakannan54
@indirakannan54 6 күн бұрын
🙏🙏🙏🙏🌹🌹 അമ്മേ മാതാവേ അമ്മയുടെ പ്രതികരണത്തിന്റെ സാക്ഷിയാക്കി മാറ്റണം
@susysaji6546
@susysaji6546 6 күн бұрын
പരിശുദ്ധ അമ്മേ എന്റെ മോൾക്കു നല്ല ഒരു ജോലി ഒരുക്കി തരണമേ🙏🙏🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 6 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 6 күн бұрын
ആമേൻ 🙏🙏🙏
@prasadjose1113
@prasadjose1113 6 күн бұрын
അമ്മേ എന്റെ ജോലിയുടെ മേഖലയിലെ എല്ലാ അസ്വസ്ഥതകളും മാറ്റിത്തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@messinavarghese9920
@messinavarghese9920 6 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വാടക വിട് തരണേ 😢😢😢
@ashajinesh2148
@ashajinesh2148 6 күн бұрын
അമ്മേ മാതാവേ എന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏. കണ്ണ് സംബന്ധമായി അസുഖമുള്ള എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.🙏🌹🙏🌹🙏🌹
@philominanv1219
@philominanv1219 6 күн бұрын
ആമേൻ 🙏
@malukunhambu4220
@malukunhambu4220 6 күн бұрын
Ammea... prayers 🙏 kelkkaname karthavea hallaluya amen 🙏
@sajikb-dl3eh
@sajikb-dl3eh 6 күн бұрын
Amma mathave ente husbendinu kanninu kazhcha kittane 🙏🙏🙏🙏🙏🙏🙏🙏
@albinthomas3864
@albinthomas3864 6 күн бұрын
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന,ചുമ,കിഡ്നി സ്റ്റോൺ, ഹാർട്ടിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, വയറിന്റെ രോഗം,കൈവെള്ളയിലെ അലർജിയും വേദനയും, കൈയുടെയും കാലിന്റെയും വേദനയും എല്ലാം എടുത്ത് മാറ്റി രോഗസൗഖ്യം നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ, അമ്മേ മാതാവേ അനിയൻ ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ പാലക്കാട്‌ പോയിരിക്കുവാണ് സഞ്ചാരി മാതാവേ അവനെ അമ്മയുടെ സംരക്ഷണവലയത്താൽ സംരക്ഷിക്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, പുറം വേദന, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യം നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേപോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ കൊച്ചച്ചന്റെ കണ്ണിന്റെ സർജറി കഴിഞ്ഞ് പഴേപോലെയുള്ള കാഴ്ച്ച നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ എല്ലാം പൂർത്തിയാക്കുവാനും കടബാധ്യതകൾ എല്ലാം അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ എന്റെ കുടുംബത്തിന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെയും അമ്മയുടെ വത്സലപുത്രന്റെ മധ്യസ്ഥതയിൽ സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏❤ദൈവത്തിന് എല്ലാം സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️
@shinamathomas7326
@shinamathomas7326 6 күн бұрын
മാതാവേ ഈശോയെ അവിടുന്ന് നൽകിയ എല്ലാ കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു 🙏
@SandhyajJ-k4d
@SandhyajJ-k4d 6 күн бұрын
അമ്മേ മാതാവേ ബി എസ് സി നേഴ്സിംഗ് അവസാന വർഷം പഠിക്കുന്ന എന്റെ മോൾക്ക്‌ ഫീസ് അയക്കുന്നതിനു വേണ്ടി ഇന്ന് പൈസ കടം ചോദിക്കാൻ പോകുന്നമ്മേ ഞങ്ങൾക്ക് ചോദിക്കുന്ന പൈസ കിട്ടണേ മാതാവേ മോളുടെ പഠിത്തത്തിന് ഒരു തടസ്സവും ഉണ്ടാവാതെ അനുഗ്രഹിക്കണേ മാതാവേ ഇതുപോലെ ഫീസ് അടക്കാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന ഒരുപാട് കുഞ്ഞുങ്ങൾ അവളുടെ ഹോസ്റ്റലിൽ ഉണ്ട് മാതാവേ അവർക്കും ഫീസ് അടക്കാനുള്ള വഴി കാണിച്ചു കൊടുത്തു അനുഗ്രഹിക്കണേ മാതാവേ ബി എസ് സി അവസാനവർഷം പഠിക്കുന്ന എല്ലാം കുട്ടികളുടെയും ഒരു വഴിതിരിവാണ് മാതാവേ ഞങ്ങളോട് കരുണ kaatanne മാതാവേ 🙏🙏🙏🙏🙏
@sunilkumarm3363
@sunilkumarm3363 6 күн бұрын
അമ്മ, എല്ലാം ശരിയാക്കിതരും. ആമേൻ. 🙏🏼
@NijaSadheep
@NijaSadheep 6 күн бұрын
അമ്മേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ മാതാവേ 🕯️അമ്മേ ചൊവ്വാഴ്ച്ച മുതൽ തുടങ്ങുന്ന IT പരീക്ഷക്ക് എനിക്ക് A+ കിട്ടണേ മാതാവേ 🕯️അമ്മേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് അവനെ അമ്മ കാത്ത് രക്ഷിക്കണേ 🕯️എന്റെ അച്ഛന് ജോലി ഉണ്ടായി പണവും ഉണ്ടാകണേ മാതാവേ 🕯️അമ്മേ എന്റെ അമ്മയ്ക്കും ജോലി ഉണ്ടാകണേ മാതാവേ 🕯️അമ്മേ എന്റെ SSLC പരീക്ഷക്ക് മുമ്പായി ഞങ്ങൾക്ക് കൃപാസനത്തിൽ വരാൻ സാധിക്കണേ മാതാവേ 🕯️അമ്മേ മാതാവേ ഞങ്ങളുടെ ഇനി ബാക്കിയുള്ള കടങ്ങൾ എല്ലാം വീട്ടാൻ പറ്റണേ മാതാവേ 🕯️ഞങ്ങളെ കൈ വിടല്ലേ മാതാവേ 🕯️ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@aiswariyathomas9614
@aiswariyathomas9614 6 күн бұрын
Karunayaaayirikkane 🙏🙏🙏
@RigiSajan-zc4fe
@RigiSajan-zc4fe 6 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏
@ajithasree6337
@ajithasree6337 6 күн бұрын
അമ്മേ അനുഗ്രഹിക്കേണമേ🙏🙏🙏
@leenathomas4039
@leenathomas4039 6 күн бұрын
അമ്മേ എന്റെ മനസിന്റെ വേദന അമ്മ അറിയുന്നുവല്ലോ...തള്ളികളയല്ലേ.. പരിഹാസത്തിനു വിട്ട് കൊടുക്കല്ലേ... അമ്മ മാതാവേ...മക്കളെ സമർപ്പിക്കുന്നു
@jessydas6426
@jessydas6426 6 күн бұрын
അമ്മേ എന്റെ വീട്ടിലേക്ക് വരണമേ 🙏🌹
@ambilikp2133
@ambilikp2133 6 күн бұрын
കൃപാസനം അമ്മ മാതാ വേ🙏 എന്നെ കാത്തു കൊള്ളണമേ🙏. ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏 കോടതിയും കേസും ആണ്🙏 ഞാനും ജീവിത പങ്കാളിയും ഒരിക്കലും പിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏 ഞാനും ജീവിത പങ്കാളിയും കൃപാസനം അമ്മയുടെ ഈ വർഷത്തേ അഖണ്ഡ ജപമാല റാലിക്ക് മുൻ മ്പായി ഒന്നിക്കണമേ🙏ഒരുമിച്ച് ഒന്നായി ജീവിക്കണമേ🙏 കൃപാസനം അമ്മ മാതാവേ🙏 ഈശോയോടു പറഞ്ഞു മാദ്ധ്യസ്ഥം നേടീത്തരണമേ🙏 സാധിച്ചു ത്ത രണ മേ🙏 എന്നെകൈവിടല്ലേ🙏 കൃപാസനം അമ്മ മാതാവേ🙏 പരിശുദ്ധ അമ്മ മാതാവേ🙏 ദൈവമാതാവേ🙏 സഞ്ചാരി മാതാവേ🙏🙏🙏❤
@malukunhambu4220
@malukunhambu4220 6 күн бұрын
Prayers 🙏 kelkkaname karthavea hallaluya amen 🙏💕
@sreekuttyrk8346
@sreekuttyrk8346 6 күн бұрын
അമ്മേ നഴ്സിംഗ് ഫീ അടയ്ക്കാൻ ഉള്ള കൃപ തരണേ 🙏🙏🙏
@malukunhambu4220
@malukunhambu4220 6 күн бұрын
@sreekuttyrk8346 ammea Sree kuttykku oru vazhy kanichu kodukkanamea mathaveaaaa karthavea hallaluya amen 🙏🙏
@AthiraKrishnan-io4mp
@AthiraKrishnan-io4mp 6 күн бұрын
Ammayum eshoyum kudea undu😢😢😢
@francisxavier9433
@francisxavier9433 6 күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ കൃപാസനം നാഥേ പാപ്പികളായ ഞങ്ങളിൽ കനിഞ്ഞു കൃപയാൽ നിറയ്‌കേണമേ 🙏🏻🙏🏻🙏🏻അമ്മയും തിരുകുമാരനും ഞങ്ങളുടെ ആവശ്യങ്ങൾ കനിവാർന്നു സാധിച്ചു തന്നാരുളിടേണമേ 🙏🏻🙏🏻🙏🏻എല്ലാവരെയും ദൈവ വിശ്വസത്തിൽ വളരുവാൻ സഹായികേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
@antovarghese4243
@antovarghese4243 6 күн бұрын
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
@RincySimon-e6e
@RincySimon-e6e 6 күн бұрын
അമ്മേ മാതാവേ കുടുബത്തിന്റ എല്ലാം നിയോഗവും അങ്ങു സമർപ്പിക്കുന്നു 🙏🏻കുടുബത്തെ അനുഗ്രെഹിക്കണമേ 🙏🏻ഒരു വീട് തന്നു അനുഗ്രെഹിക്കണമേ 🙏🏻ജൈമോളെ,, സൈമൺ, ഇറ്റലി യ്ക്ക് കൊണ്ടുവരാൻ ഉള്ള തടസങ്ങൾ മാറ്റി തരണമേ 🙏🏻 സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏🏻ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻വിസതടസങ്ങൾ ഉള്ള മക്കളെ സമർപ്പിക്കുന്നു 🙏🏻 ദൈവ വിശാസം, തരണമേ കൃബ തരണമേ 🙏🏻മക്കളെ സമർപ്പിക്കുന്നു 🙏🏻ജോലി യെ സമർപ്പിക്കുന്നു 🙏🏻തലവേദന കണ്ണിന് വേദന, നടുവഇന്റെ വേദന ശരീരിക ബുദ്ധിമുട്ട് എല്ലാം മാറ്റി തന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻
@RohiniManoharan-k2h
@RohiniManoharan-k2h 6 күн бұрын
അമ്മ മാതാവേ എന്റെ മക്കളുടെ ജീവിതത്തിൽ ഇടപെടണമേ
@BindhuKumar-j4m
@BindhuKumar-j4m 6 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കളെ കാത്തുകൊള്ളനമേ അമ്മേ എൻ്റെ തലവേദനയും തലാപേരിപ്പും മാറ്റി തരണേ
@Meenu.G-t4n
@Meenu.G-t4n 6 күн бұрын
അമ്മേ മാതാവേ എന്റെ ജോലിയുടെ പേപ്പർ എത്രയും പെട്ടന്ന് കിടണമേ എന്റെ അനിയന്റയും അമ്മയുടെയും അച്ഛന്റെയും അസുഖo മാറ്റാണമേ ഞങ്ങളുടെ പ്രാർത്ഥന കൾക്കണമേ ഞാളെ എല്ലാവരും അനുഗ്രഹിക്കണമേ ആമേൻ ♥️♥️♥️🙏🏻🙏🏻🙏🏻
@priyankanoble8030
@priyankanoble8030 6 күн бұрын
ഈശോയേ. മാതാവേ. .സാമ്പത്തികമായി ബുദ്ധിമുട്ടുട്ടുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ. ..വിശുദ്ധിയിൽ വളരാൻ കൃപ ചെയ്യണമേ. ..പരിക്ഷ result കാത്തിരിക്കുന്ന എല്ലാവർക്കും ഉന്നത വിജയം നല്കണമേ
@betsybetlarsikera8793
@betsybetlarsikera8793 6 күн бұрын
അമ്മേ എന്റെ കടങ്ങൾ സമർപ്പിക്കുന്നു 🙏സമയത്തിന് കൊടുക്കാൻ എന്നെ സഹായിക്കേണമേ 🙏
@yamunasatheesh7561
@yamunasatheesh7561 6 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടകുരുക്കിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിക്കണേ അമ്മേ🙏, നല്ല ഒരു ജോലി തന്നു സഹായിക്കണേ അമ്മേ, 🙏എന്റെ മോനു പഠിക്കാനുള്ള ബുദ്ധി ശക്തിയും ഓർമ്മ ശക്തിയും നൽകണേ അമ്മേ 🙏❤️❤️❤️
@babukm5071
@babukm5071 6 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ .🙏🏻🙏🏻
@aansumeenu4163
@aansumeenu4163 6 күн бұрын
Amme mathavey anik oru joli thannu anugrahikana Amen 🙏
@geethuraja4816
@geethuraja4816 6 күн бұрын
അമ്മേ എന്താണ് ചോദിക്കേണ്ടത് ഇനി എങ്ങനെയാണു പ്രാർത്ഥിക്കേണ്ടത് എന്ന് അറിയാതെ മനസ് വിങ്ങി പൊട്ടി പോകുവാ ഇത് കാണാതെ എങ്ങനെയാ അമ്മ മുഖം മറയ്ക്കുന്നത് എന്റെ വേദങ്ങൾ എനിക്കു താങ്ങാൻ കഴിയുന്നതിനും അപ്പുറം ആണ് അമ്മേ നിന്റെ കൂടെ ഞൻ ഉണ്ട് എന്ന് പറയുന്നത് പോലെ ഒരേ ഒരു അടയാളത്തെ കാണിച്ചു താരേണ്ണുമെ ആമേൻ 🙏
@mr.buttler2222
@mr.buttler2222 6 күн бұрын
അമ്മ മുഖം മറയ്ക്കുവോന്നും അല്ല ട്ടോ...നമ്മൾ ഓരോരുത്തരും അമ്മേടെ പ്രിയ മക്കൾ തന്നെ അല്ലെ എന്നും? എനിക്ക് നിങ്ങളുടെ വേദനയുടെ ആഴം മനസിലാക്കാൻ പറ്റില്ല.പക്ഷെ അമ്മ അത് മനസ്സിലാക്കുന്നുണ്ട്...തീർച്ചയായും സമയം ആകുമ്പോൾ ഈശോയോട് പറഞ്ഞ് ഒരു പ്രതിവിധി കാണിച്ച് തരും ട്ടോ...എൻ്റെ മനസിൽ നിങ്ങളോട് പറയണമെന്ന് തോന്നിയ കാര്യമാണിത്🙏🤗❤❤
@Helnabenny-s8f
@Helnabenny-s8f 6 күн бұрын
ആമേൻ 🙏
@annmary821
@annmary821 6 күн бұрын
Raju Pathanapuram stroke vann treatmentil irikunnu rogasoukyam labhikkanum parishudhaathmaav nirayanm prarthikaname
@annmary821
@annmary821 6 күн бұрын
Raju Pathanapuram stroke vann treatmentil irikunnu rogasoukyam labhikkanum parishudhaathmaav nirayanm prarthikaname
@aswathysivaprasad
@aswathysivaprasad 6 күн бұрын
Amma koode undakum ❤kontha cholluu
@valsastanley5946
@valsastanley5946 6 күн бұрын
അമ്മെ മാതാവേ എൻ്റെ സഹോദരൻ്റെ സ്ഥലം എത്രയും പെട്ടന്ന് വിൽക്കുവാൻ കഴിയണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🙏
@AnieKuruvila-sh7pc
@AnieKuruvila-sh7pc 6 күн бұрын
അമ്മേ മാതാവേ എൻ്റെ കുടുബാംഗങ്ങളെ അമ്മയുടെ വിമലഹൃദയത്തോട് ചേർത്തുവെയ്ക്കണെ❤❤❤❤❤
@binirajesh18
@binirajesh18 6 күн бұрын
എന്റെ കൃപാസനം അമ്മേ എന്റെ മനസ്സിന്റെ ഭാരം അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ ജീവിത പങ്കാളിയെ, മക്കളെ സമർപ്പിക്കുന്നു പരിശുദ്ധ ആത്‍മവേ സഹായക്കണമേ ആമേൻ ഹാലേലുയ്യാ
@PrincyJayan-q5q
@PrincyJayan-q5q 6 күн бұрын
അമ്മേ മാതാവേ എന്നും എപ്പോളും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ 🙏🙏അമ്മയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും ചേർത്ത് പിടിക്കണമേ 🙏🙏എല്ലാവർക്കും കുടുംബത്തിൽ സമാധാനം ഉണ്ടാവണമേ അമ്മ മാതാവേ 🙏🙏എല്ലാ അപകടങ്ങളിൽ നിന്നും മാരക അസുഖങ്ങളിൽ നിന്നും കാത്തു പരിപാലിക്കണമേ 🙏🙏ഓരോരുത്തരും പ്രതീക്ഷയോടെ അമ്മയോട് ചോദിക്കുന്ന ആവശ്യങ്ങൾ അമ്മ നടത്തി കൊടുക്കണമേ 🙏🙏എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏
@sabugeorge1355
@sabugeorge1355 6 күн бұрын
മാതാവേ എന്നെ നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏
@jobiyasebastian2624
@jobiyasebastian2624 6 күн бұрын
കൃപാസനം മാതാവേ മനസിന്‌ സന്തോഷം നിറഞ്ഞ നല്ലൊരു ആഴ്ചയാരിക്കേണമേ 🙏🙏🙏🙏🙏
@anjuthomas6305
@anjuthomas6305 6 күн бұрын
പരിശുദ്ധ പരമപിതാവേ, പരിശുദ്ധ അമ്മ മാതാവേ എന്നെയും കുടുംബത്തെയും ഞങ്ങളുടെ ഇന്നത്തെ ദിവസത്തിൻ്റെ ജീവിതത്തെയും അങ്ങേ കരങ്ങളിൽ ഏൽപ്പിക്കുന്നു🙏🙏 അവിടുത്തെ നല്ല ആത്മാവാൽ ഞങ്ങളെ ഓരോരുത്തരെയും നിറച്ച് അവിടുത്തെ ഹിതം പോലെ നടത്തണമെ🙏 പരിശുദ്ധ അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ ഏറ്റവും വലിയ സാക്ഷികളാക്കി എന്നെയും കുടുംബത്തെയും ഉയർത്തണമെ🙏🙏🙏
@sindusabastian2876
@sindusabastian2876 6 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
@philominanv1219
@philominanv1219 6 күн бұрын
അനുഗ്രഹിക്കട്ടെ മാതാവ് 🙏
@leelagopalan6765
@leelagopalan6765 6 күн бұрын
എന്റെയമ്മ്പരിശുദ്ധ മാതാവേ അല്ലാമക്കളോടും കൃപയായിരിക്കണമേ 🙏🙏✝️✝️യേശുവേ ആരാധന ആരാധന ആരാധന 🙏🙏നന്ദി നന്ദി നന്ദി ആരാധന ആരാധന 🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️
@ammemathave25
@ammemathave25 6 күн бұрын
ദൈവമാതാവേ പ്രത്യക്ഷീകരണ സാക്ഷ്യയാക്കി എന്നെയും എന്റെ കുടുംബത്തേയും ഉയർത്തണമേ🙏🙏🙏🙏
@JenedaSudan-dl4gz
@JenedaSudan-dl4gz 6 күн бұрын
അമ്മേ മാതാവേ എന്റെ അമ്മേയെ സുഖപ്പെടുത്തണേ 🙏🙏🙏🙏🙏🙏
@marymp9094
@marymp9094 6 күн бұрын
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ. ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@alicebinu6290
@alicebinu6290 6 күн бұрын
അമ്മേ എന്റെ മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ നല്ല ഒരു ഡയറ്റ് തരേണമേ അമ്മേ എന്റ് മകളുടെ റിസൽട്ട് പാസാക്കി തരേണമേ അമ്മേ
@antovarghese4243
@antovarghese4243 6 күн бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@omanabalakrishnan763
@omanabalakrishnan763 6 күн бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ മകന് ഗൾഫിൽ ഒരു നല്ല ജോലി കിട്ടൻ വേണ്ടി സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ കുഞ്ഞിൻ്റെ മൂക്കില് വളരുന്ന ദശ വളരുന്നത് തടയാൻ സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ അസുഖ കാരണം വളെര വിഷമിക്കുന്നു സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ അമ്മേ മാതാവേ ഞാനും എന്നെയും കുടുംബത്തെയും അമ്മയുടെ അടുത്തേക്ക് സമർപ്പിക്കുന്നു സഹായിക്കണേ പ്രാർത്ഥിക്കണമേ എൻ്റെ അമ്മേ മാതാവേ എൻ്റെ മകളുടെ നിയോഗം സാധിച്ചു തന്നതിന് നന്ദി നന്ദി നന്ദി
@BinuBeena-w9v
@BinuBeena-w9v 6 күн бұрын
പരിശുദ്ധ അമ്മേ എന്റെ മാതാവേ അമ്മ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേഞങ്ങളുടെ ദാരിദ്ര്യ അവസ്ഥകളും രോഗങ്ങളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഇതുപോലെ വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കും അമ്മ തുണയും ആശ്രയവുമായി കടന്നുവരണമേ കൂടെയുണ്ടവണമേ അനുഗ്രഹിക്കണമേ ആമേൻ:
@sathyashibu7738
@sathyashibu7738 6 күн бұрын
അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷക്കണമേ 🙏ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാനുള്ള വഴി കാണിച്ചു തരണമേ 🙏എന്റെ ഭർത്താവിന് കൃത്യമായി സാലറി കിട്ടേണമേ 🙏അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏എന്റെ അച്ഛനെയും അമ്മയെയും അനുഗ്രഹിക്കേണമേ 🙏കടങ്ങൾ കൊണ്ട് വിഷമിക്കുന്നവരെയും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവരെയും അസുഖം മൂലം വിഷമിക്കുന്നവരെയും കാത്തു രക്ഷിക്കണമേ 🙏അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നേ സാക്ഷി ആകണമേ 🙏
@RakhiRakhi-fn8tm
@RakhiRakhi-fn8tm 6 күн бұрын
അമ്മേ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ തെറ്റിദ്ധാരണ കൊണ്ട് പല പ്രശ്നങ്ങളും നടക്കുന്നല്ലോ അമ്മേ. അമ്മേ കൈവെടിയല്ലേ 🙏🙏🙏🙏❤️❤️❤️
@s7efx752
@s7efx752 6 күн бұрын
എന്റെ മകളുടെ ജർമ്മൻ പഠനം ഒരുബുദ്ധിമുട്ടൂംകൂടാതെ പഠിച്ച് വിജയിക്കണേ മാതാവേ എൻ്റെ കടബാധ്യത എല്ലാംതന്നെ മാറ്റിത്തരണമേ ആമേൻ എന്റെ മകൻ രഞ്ജിത്തിന്റെ ആത്മാവ് സ്വർഗത്തിലേക്ക് പോകാൻ വേണ്ടി ഇശോയോട്അപേക്ഷിക്കണമേആമേൻ എന്റെ മകൻ സജിത്ത് ഒരു ചീത്ത കൂട്ടുകെട്ടിലുംപെടാതെകാത്തുകൊള്ളണമേ അവൻ ഏതെങ്കിലും ഒരു ജോലി സംബന്ധമായ ഒരു കോഴ്സ് ഏറ്റെടുത്ത് പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണമേആമേൻ 🙏🕯️❤️ ഞങ്ങൾക്ക് ഒരു വീടില്ലഞങ്ങളെകൈവിടല്ലേപിതാവേ ഞങ്ങളെ കാത്തുകൊള്ളണമേആമേൻ 🙏🙏🙏🙏🕯️🕯️🕯️🕯️
@antovarghese4243
@antovarghese4243 6 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും പ്രത്യേകമായി കിഡ്നി.. ലിവർ..ഹാർട്ട് അസുഖങ്ങൻലാൽ ഉള്ള വരെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@marymp9094
@marymp9094 6 күн бұрын
*സർപ്പത്തെ തോൽപ്പിച്ച് തിന്മകളിൽ നിന്നും സംരക്ഷണം നൽകിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയായ* *പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.* *ആമ്മേൻ*🙏🙇‍♀️
@beenaantony9131
@beenaantony9131 6 күн бұрын
Amen Ave Maria 🙏🌹🙏
@marymp9094
@marymp9094 6 күн бұрын
*അവിടുന്ന് പഠിപ്പിച്ച എളിമ വിശ്വസ്തത എല്ലാം അവിടുന്ന് ഞങ്ങൾക്ക് നൽകി ധാരാളമായി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. അവിടുത്തെ കൂടാതെ ഞങ്ങൾ ഒന്നുമല്ല അത് ഞങ്ങൾക്ക് അവിടുന്ന് പഠിപ്പിച്ചു തരേണമേ*.🙏🙇‍♀️
@sunithadivakar4703
@sunithadivakar4703 6 күн бұрын
അമ്മേ മാതാവേ അമ്മ അത്ഭുതം പ്രേവർത്തികേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rosybeena5337
@rosybeena5337 6 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ. ജപ്തി, നോട്ടീസ് ഒട്ടിക്കലും ഒഴിവാക്കി തരണമേ. എന്റെ കടങ്ങൾ പരിഹരിച്ചു തരണമേ. നാണം കെടുന്ന ഒരു അവസ്ഥ വരുത്തല്ലേ. മക്കൾക്കു ശാരീരിക സുഖം നല്കണമേ. അനുഗ്രഹിക്കേണമേ. ഭർത്താവിന്റെ മദ്യപാനശീലം മാറ്റണമേ. കുടിക്കാൻ തോന്നിക്കല്ലേ. സഹായിക്കണമേ അമ്മേ.
@SanthaChami-v9x
@SanthaChami-v9x 6 күн бұрын
ഈശോയെ എനിക്ക് ഈ മാസം തന്നെ വീട് കെട്ടാനുള്ള വഴികൾ തുറന്നു തുറന്നു തരണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ യേശു ശ്രുതി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@EdwinShiju-co6zw
@EdwinShiju-co6zw 6 күн бұрын
Ente Amme Mathave.... Karthaave.... Daivame.... Mattelaam Shudhimaanmaarum Shudhimathikalume❤
@baburajpantony4067
@baburajpantony4067 6 күн бұрын
കൃപാസനം മാതാവേകടബാധ്യതകൾ മൂലം വേദനിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ അനുഗ്രഹിക്കേണമേ മാതാവേ ഭവനം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ
@marysobha4029
@marysobha4029 6 күн бұрын
Amme mathave njangale prathysheekaranathinte sakshiyakkaname. Ave Maria🙏🙏🙏
@VipinsWoodturn
@VipinsWoodturn 6 күн бұрын
അമ്മേ, ഞാനും എന്റെ ഭാര്യയും അകന്ന് ആണ് ജീവിക്കുന്നത്. അമ്മേ, എനിക്ക് ഒന്നിച്ചു ജീവിക്കാൻ ആണ് ആഗ്രഹം... എന്റെ കുടുംബത്തെയും ഒന്നിപ്പിക്കണമേ... എന്റെ കുഞ്ഞിന് നല്ലൊരു അച്ഛനും അമ്മയും ആവാൻ ഞങ്ങൾക്ക് പറ്റണമേ... തെറ്റിദ്ധാരണകൾ ഒക്കെയും മാറ്റി പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും ഞങ്ങളുടെ മനസുകളെ നിറക്കേണമേ... ഞങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ദുഷ്ട്ട ശക്തികളുടെ എല്ലാം തല തകർക്കണമേ അമ്മ മാതാവേ... 2 മകബായർ 7:26 ലൂടെ അമ്മ ഇശോയോട് പറഞ്ഞു എന്റെയും എന്നെപോലെ വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും ഒന്നിപ്പിക്കണമേ അമ്മേ.... 🙏🙏🙏🙏
@GracyKuttySunny
@GracyKuttySunny 6 күн бұрын
✝️✝️✝️
@lismariya_2325
@lismariya_2325 6 күн бұрын
Daivame yojippichath manushyan verpeduthathirukkatte (mathayi 19:6) maathavu sahayikkum 💗🥹
@jossygeorge5659
@jossygeorge5659 6 күн бұрын
🙏
@ManjuThomas-y9p
@ManjuThomas-y9p 6 күн бұрын
🙏🙏🙏
@priyankaantony9710
@priyankaantony9710 6 күн бұрын
Sakshyam parayanam.. Udampadi eduku mathavu sahayikum
@lintosebastian424
@lintosebastian424 6 күн бұрын
അമ്മേ❤ പരിശുദ്ധ❤ അമ്മേ❤ ദൈവ❤ മാതാവേ❤ work visa pte exam residency വാഹനം കുഞ്ഞിന് അഡ്മിഷൻ full license cap refund തന്നതിന് നന്ദി അമ്മേ❤ ഞങ്ങൾക്ക് നല്ല ജോലി ഞങ്ങൾക്ക് residency full license വാഹനം അപകടം ellathe ഓടിക്കാന്‍ anugrahikane അമ്മേ❤ മാതാവേ❤ ave❤ മരിയ❤ അമ്മേ❤ നന്ദി❤❤❤❤❤
@sunithadivakar4703
@sunithadivakar4703 6 күн бұрын
അമ്മേ മാതാവേ ഇതളിൽ അമ്മ അത്ഭുതം പ്രേവർത്തികേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@lintosebastian424
@lintosebastian424 6 күн бұрын
അമ്മേ❤ പരിശുദ്ധ❤ അമ്മേ❤ ദൈവ❤ മാതാവേ❤ അങ്ങ് ഞങ്ങൾക്ക് നല്‍കിയ alla anugrahathinum നന്ദി അമ്മേ❤ മാതാവേ❤ ave❤ മരിയ❤ ഞങ്ങൾക്ക്❤ ഒരു ഭവനം നല്‍കി anugrahikane അമ്മേ❤ മാതാവേ❤ ഞങ്ങളുടെ കടബാദ്ധ്യത നീക്കം ചെയ്തു tharane അമ്മേ❤ മാതാവേ❤ daddy mummy sahodarangal allavareyum njangaleyum alla അപകടം രോഗം പെട്ടന്നുള്ള മരണം മാരകമായ രോഗം annuvayil നിന്നും rakshikanae അമ്മേ❤ മാതാവേ❤ ave❤ മരിയ❤ ഞങ്ങളുടെ നിയോഗം സ്വീകരിച്ചു ഞങ്ങളുടെ അപേക്ഷ നല്‍കി anugrahikane അമ്മേ❤ മാതാവേ❤ നടുവേദന kaimaravippu കണ്ണിന് കാഴ്ച ചെവിക്ക് കേള്‍വി ശക്തി നല്‍കി anugrahikane അമ്മേ❤ കുടുംബത്തില്‍ സമാധാനം സന്തോഷം നിറഞ്ഞു നില്‍കാണണമെന്ന് അങ്ങയുടെ കൃപ നല്‍കി anugrahikane അമ്മേ❤ മാതാവേ❤ ave❤ മരിയ❤❤❤❤❤❤❤
@shinamathomas7326
@shinamathomas7326 6 күн бұрын
മാതാവേ മൂത്ത മോൾക്ക് നേഴ്സ് ജോലിക്കുള്ള യോഗ്യത പരീക്ഷക്ക് അനുഗ്രഹിക്കപ്പെട്ട സെന്ററും കമ്പ്യൂട്ടറും എളുപ്പം ഉള്ള ചോദ്യങ്ങളും നൽകി മോൾക്ക് മുൻപിലുള്ള തടസ്സങ്ങൾ മാറ്റി പരീക്ഷ പാസ്സാകുവാൻ പ്രാർത്ഥിക്കണമേ 🙏
@philominanv1219
@philominanv1219 6 күн бұрын
അനുഗ്രഹിക്കട്ടെ ആമേൻ 🙏
@antovarghese4243
@antovarghese4243 6 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@paulosealias8246
@paulosealias8246 6 күн бұрын
Amme bless my children
@sarigajoseph4861
@sarigajoseph4861 6 күн бұрын
Maathaave ente varaan pokuna resultil enne vijayipikkaname
@daliyanamitajhala7228
@daliyanamitajhala7228 6 күн бұрын
ആമേൻ 🙏🏻
@prasadjose1113
@prasadjose1113 6 күн бұрын
സഞ്ചാരി മാതാവേ എന്റെ അമ്മേ എന്റെ മകന്റെ എല്ലാ അസ്വസ്ഥതകളും മാറ്റിക്കൊടുത്തു അവനായിരിക്കുന്ന കാനഡയിൽ യാതൊരു തടസ്സവുമില്ലാതെ ഊർജസ്വലനായി തുടരുവാനുള്ള കൃപ ചൊരിയേണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@jiyasanthosh2919
@jiyasanthosh2919 6 күн бұрын
My intentionsbless
@RagiR-bx7we
@RagiR-bx7we 6 күн бұрын
മാതാവേ IDCലോണിനും വേണ്ടയുള്ള അപേക്ഷ എല്ലാ തടസങ്ങളുo മാറി ഈയാഴ്ച അയക്കാനും ഈ മാസം തന്നെ ലോൺ Sanction തരണമേ മാതാ മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉
@elvajoseph4311
@elvajoseph4311 6 күн бұрын
Amma mathavee gnm 2 nd year exam nallonam ezhthi pass avan amma anugrahikaname
@justinrajg4602
@justinrajg4602 6 күн бұрын
Praise the lord
@ChinjuChinnu-bj5rq
@ChinjuChinnu-bj5rq 6 күн бұрын
അമ്മേ അനുഗ്രഹിക്കണേ പ്രാർഥനകൾക് ഫലം നൽകണേ.ഇന്ന് ഞങ്ങൾക്ക് നല്ലൊരു വാർത്ത kelpikane
@PriyaKrishnan-s8e
@PriyaKrishnan-s8e 6 күн бұрын
അമ്മേ എന്റെ ഭർത്താവിനെ അമ്മേടെ കരങ്ങളിൽ അർപ്പിക്കുന്നു എനിക്ക് സഹനം ആണ് അമ്മേ സഹായിക്കാൻ അവിടുന്ന് കരുണ തോന്നെണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@philominanv1219
@philominanv1219 6 күн бұрын
🙏🙏🙏
@pennamapaul1463
@pennamapaul1463 6 күн бұрын
അമ്മേ മാതാവേ എൻ്റെ സാനിമോളെ അനുഗ്രഹിക്കണെ അവളുടെ എല്ലാശാരിരിക അസ്വസ്ത്തതകളും എട മോറ്റേണമേ
@Saranya-8214
@Saranya-8214 6 күн бұрын
അമ്മേ എനിക്ക് പറ്റുന്നില്ല അമ്മേ പഠിക്കാൻ ഒന്നും മനസിലാകുന്നില്ല എക്സാം ആയി എനിക്ക് പേടിയാകുന്നു.. നിർത്തി പോകാം വരെ തോന്നുവാ അമ്മേ 😭😭എന്റെ കഴിവ് കൊണ്ട് ഇനി എനിക്ക് പറ്റില്ല അമ്മേ 😭🙏🙏
@bibledelightmalayalam2543
@bibledelightmalayalam2543 6 күн бұрын
അമ്മയെ കൃപാസനം മാതാവേ ഉറക്കമില്ലാത്ത എല്ലാ മക്കൾക്കും ഉറക്കം നൽകി അനുഗ്രഹിക്കണേ 1.എല്ലാം മാനസിക രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കണമേ രോഗസൗഖ്യം നൽകണമെന്ന് അമ്മ മാതാവേ 2.രാത്രിയിൽ ഉറക്കം വരാത്തവർക്ക് ഒറ്റ ഉറക്കം നൽകി അനുഗ്രഹിക്കണമേ 3.ADHA കുട്ടികളെ അനുഗ്രഹിക്കണമേ അവരുടെ കൂടെ ഇരുന്ന് അവരെ പ്രാർത്ഥിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്ന് 4. ഉടമ്പടിയിൽ വെച്ച് നടക്കാത്ത നിയോഗങ്ങൾ നടത്തി കൊടുക്കണം 5. Ester mam ഭർത്താവിന് മാനസാന്തരം നൽകി നല്ലൊരു കുടുംബ ജീവിതം നൽകി സന്തോഷ് നൽകി ആ mam ne അനുഗ്രഹിക്കണമേ 6. Esther mam n ഭാഗ്യം മാമനെയും പ്രതീക്ഷികരണത്തിന്റെ cതിര സാക്ഷിയാകണമേ ആകണമെന്ന് 7. SAC SISTERS Open their minds to understand scriptures 8. Sac naac accreditation മാതാവിൻറെ മധ്യസ്ഥത്തിൽ യേശുവിൻറെ വലിയ അത്ഭുതമാണെന്ന് വിശ്വസിക്കാനുള്ള കൃപl sisteഴ്സിന് കൊടുക്കണേ 9. എൻറെ അമ്മയുടെ സൂക്ഷിച്ചു പോയ കാലുകൾക്ക് ബലം നൽകി നടക്കാനുള്ള ശക്തി കൊടുക്കണം അവിടെ ആരുമില്ല അമ്മയുടെ സാന്നിധ്യം വെളിപ്പെടുത്ത സാക്ഷിയാക്കണം അമ്മ അവിടെ അത് എൻറെ ഉടമ്പടി നിയോഗമാണ് 10. എന്നെയും മറ്റെല്ലാ വാതരോഗികളെയും സുഖപ്പെടുത്തണമേ 11. പരസ്പര സ്നേഹവും ദൈവസ്നേഹവും ദൈവ വിശ്വാസവുംമില്ലാതെ ജീവിതപങ്കാളികളെ love കൊണ്ടും വിശ്വാസമുണ്ട് നിറയ് 12. അമ്മയെ എൻറെ പി എച്ച് ഡി 10 എനിക്കൊരു പോസിറ്റീവ് റിപ്ലൈ തരണേ 13. കൃപാസന പത്ര വിതരണം 14. സിലബസ് കംപ്ലീഷൻ kaർത്താവ് നിങ്ങടെ puദ്രtന്മാരെ പഠിപ്പിക്കുന്നു. അവർ sreyസ്സാജ്ജിക്കും Aന്ന് വചനപ്രകാരം എൻറെ മോൾക്കും എൻറെ കുട്ടികൾക്കും ക്ലാസിലെ student neyum laria മോളെയും പഠിപ്പിക്കണമേ 15. എല്ലാ മാനസിക രോഗികളെ സുഖപ്പെടുത്തണമേ 16. ഭർത്താവിൻറെ വീട്ടിലെ സ്വത്തു partition അമ്മ മാതാവ് ഏറ്റെടുത്തു നടത്തണം. ഇതുവരെ അമ്മായപ്പൻ വിറ്റ സ്വത്തിനെ onum ഞങ്ങൾക്ക് കിട്ടിയില്ല അതും അമ്മ മാതാവ് വാങ്ങിച്ചു തരണം ഞാനൊരു ചിട്ടി കൂടാൻ പോകുന്നുണ്ട് അത് അമ്മ വിളി നൽകി അനുഗ്രഹിക്കണം എൻറെ എജുക്കേഷൻ ലോൺ repay cheyan എന്ന അനുഗ്രഹിക്കണം 17. Anjali yude കയ്യിൽ നിന്നും അമ്മ മാതാവ് അത്ഭുതകരമായി 8 Lakhs എൻറെ ഭർത്താവ് കൊടുത്തത് തിരിച്ചു വാങ്ങി തരണം 18. ചുരുങ്ങിയ ചെലവിൽ എൻറെ ലാപ്ടോപ്പ് മികച്ച രീതിയിൽ അമ്മ മാതാവ് ശരിയാക്കി തരണം 19. എല്ലാദിവസവും കുർബാന മുടങ്ങാതെ കൂടാനുള്ള കൃപ നൽകണം 20. എന്നെ എൻറെ കുടുംബത്തെയും പ്രതീക്ഷിക്കുന്ന സ്ഥിര സാക്ഷിയാക്കണം 21. കൃപാസനത്തിലേക്ക് ഒരു ട്രിപ്പ് ഓർഗനൈസ് ചെയ്യാനുള്ള കൃപ നൽകണം 22. എല്ലാ കാര്യങ്ങളും അമ്മ മാതാവ് ഒരു കുറവും കൂടാതെ നടത്തി തരണം 23. Be with us heal us happy us hear us help us guide us 24. Dr.Agarwal sponsorship 25. Kerala tour 26. Ammea എൻറെ അമ്മയുടെ heart rate നോർമൽ ആകണമെന്ന് പ്രതികരണത്തിന് സാക്ഷിയാക്കി മാറ്റണമേ Crores of tnx അമ്മ മാതാവേ പത്താം ക്ലാസിൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നിൻറെ സാന്നിധ്യം അവർക്ക് കാണിച്ചുകൊടുക്കണം വളരെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണം സാക്ഷി ആകണമെന്ന് [10/01, 05:37] Asha Antony: അമ്മ മാതാവ് പത്താംക്ലാസിൽ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും അമ്മയുടെ സാന്നിധ്യം വെളിപ്പെടുത്തണമെന്ന് പഠിക്കാനും പ്രാർത്ഥിക്കാനും മിടുക്കന്മാർ ആക്കി മിടുക്കന്മാർ ആക്കി മാറ്റണമേ laria പ്രത്യേകമായി bless [12/01, 23:58] Asha Antony: ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്വരച്ചേർച്ച കെട്ട ഉള്ള കുടുംബങ്ങളെയും മാനസികരോഗികൾ ഉള്ള കുടുംബങ്ങളെയും അമ്മ സന്ധിച്ച് സൗഖ്യത്തിൽ കൊണ്ടുവരണം [13/01, 00:02] Asha Antony: പി എച്ച് ഡി യുടെ കേസ് ഇട്ടത് പത്താം തീയതി ഈ മാസം പത്താം തീയതി അമ്മ ഫയൽ സൈൻ ചെയ്ത് എന്നെ പ്രതീക്ഷിക്കാത്ത ശിര സാക്ഷി ആക്കണം 1.അമ്മ മാതാവ് എൻറെ അമ്മയും പള്ളി പോകാൻ ഒരാളെ നിയോഗിക്കണം പള്ളി പോകാൻ പറ്റാത്ത എല്ലാ അമ്മമാരെയും പള്ളിയിൽ കൊണ്ടുപോകാൻ ഒരാളെ നിയോഗിക്കുന്ന നരച്ച മുടിയെ ഞാൻ ഉപേക്ഷിക്കുകയില്ല എന്ന് നിൻറെ പുത്രൻ പറഞ്ഞിട്ടുണ്ട് അവരെ കാലുകൾക്ക് വൃദ്ധരുടെ കാലുകൾക്ക് ബലം മോശയുടെ കാലുകളുടെ ബലവും കണ്ണുകൾludev പ്രകാശം നൽകി അനുഗ്രഹിക്കണമേ കർത്താവേ വാവേ അനുഗ്രഹിക്കണമേ 2.Laria മോള് പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കണം 1 മണിക്കൂർ ഇടവിട്ട് kreupasanam അമ്മയോട് കൂടി 1 നന്മ നിറഞ്ഞ മറിയം എത്തിച്ചു പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ. ❤ എല്ലാം എല്ലാം Adha നീ കയ്യിലെടുക്കണം അനുഗ്രഹിക്കണം
@sajimonpv4442
@sajimonpv4442 6 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈയ്യിലെ മുഴമാറ്റി തരണമേ🙏 സൂര്യാ മോൾക്ക്എത്രയും പെട്ടന്ന ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 പഠിക്കുന്ന എല്ലാമക്കളുടെ കൂടെയും അമ്മ ഉണ്ടായിരിക്കണമേ ആമേൻ🙏 ആര്യാ മോടെ ശ്വാസം മുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ ചൊറിയും പാടും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ, ആമേൻ, ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@tessymaliekkel5882
@tessymaliekkel5882 6 күн бұрын
അമ്മേ എന്റെ ഹെർണിയ രോഗം ഓപ്പറേഷൻ കൂടാതെ മാറ്റി തരണേ അമ്മേ
SPIRITUAL WARFARE PRAYER | DAY 7 | EIJM TEAM
Pr Deepu Krishna
Рет қаралды 151
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന
5:13
Fr V.P Joseph Kreupasanam Official
Рет қаралды 5 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19