ഉണ്ണി ബ്രൊ മോൾ വേറെ ചാനൽ തുടങ്ങാതെ നോക്കിക്കോ 🥰🥰🥰❤️❤️❤️
@jithy48814 жыл бұрын
കണ്ടതിൽ വച്ഛ് എനിക്കിഷ്ടപ്പെട്ട അവതരണം 👌👌👌😍😍😍 ഇനിയും ഇതുപോലെ വരണട്ടോ 😍
@snowbeats93504 жыл бұрын
🦋ഇനി ഒന്നും നോക്കണ്ട.. 😍🖤മല്ലു ട്രാവലർ ശാക്കിർ ബ്രോ മകന് create ചെയ്തപോലെ ഒരു youtube അക്കൗണ്ട് അങ്ങോട്ട് വെച്ച് പിടിപ്പിക്ക് മാഷേ... കൊച്ഛ് അങ്ങോട്ട് കത്തികയറട്ടെ... 😘😘😘🤩
@renjith3374 жыл бұрын
കുഞ്ഞാവ പൊളിച്ചു... ♥️♥️♥️😘😘😘 ഒരാണിന്റെ വിജയമെന്ന് പറയുന്നത് എന്തിനും കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഒരു ഫാമിലി ഉണ്ടാകുക എന്നതാണ്... കുഞ്ഞാവയുടെ പൊളി കണ്ടപ്പോൾ നാട്ടിൽ പോകാൻ തോന്നുന്നു വീട്ടിലും ഉണ്ട് ഇതേ പ്രായത്തിൽ ഒരെണ്ണം.. 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
@OMKVFishingCooking4 жыл бұрын
😍😍😍
@jishnubiju64364 жыл бұрын
മോൾ:മീനിന്റെ കണ്ണിൽ ഒക്കെ നമ്മൾ തേക്കണം. ഉണ്ണി ചേട്ടൻ:മീനിന് എരിയില്ലേ? മോൾ:എരിയട്ടെ. സൈക്കോ മോൾ 😂😂😂
@sweetomathews11884 жыл бұрын
ചെറിയ vvavne അങ്ങനെ പറയല്ലേ bro
@jishnubiju64364 жыл бұрын
@@sweetomathews1188 parayum
@UAEROADTRIPS4 жыл бұрын
;;;;;;;;സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. '''' ';;;;
@Athira_Archana4 жыл бұрын
😀
@-90s564 жыл бұрын
അച്ഛന്റെ അതേ കൈപ്പുണ്യം മോൾക്കും കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു. കുഞ്ഞു മോളുടെ പാട്ട് പൊളിച്ചു. മോൾക്ക് ഒരു പ്രത്യേകം ചാനൽ തുടങ്ങി കൊടുക്ക് ഉണ്ണി ചേട്ടാ 😊🥰 ❣️
@OMKVFishingCooking4 жыл бұрын
Thank you 😊😍
@jeneeshr51564 жыл бұрын
@@OMKVFishingCooking ഇതെവിടെ ആയിരുന്നു എത്ര നാളായി കണ്ടിട്ടു
@najeebthrissur93724 жыл бұрын
Future vlogger poli ayindu
@lijojose69214 жыл бұрын
Koshyaliya
@Athira_Archana4 жыл бұрын
👏👏👏👏
@check4anoop4 жыл бұрын
ഉണ്ണിച്ചേട്ടൻ സ്റ്റെപ് ബാക്..... ഇനി മുതൽ ഞങ്ങൾക്ക് ഉണ്ണി പെണ്ണ് മതി 😍😍
@anithabennet19454 жыл бұрын
True.. I liked her presentation.. Just like unni
@aswinrajk29434 жыл бұрын
ഇടടാ ഉണ്ണി അത് പൊളിച്ചു ♥️ മോളൂസ് പൊളി ♥️
@earnestcruz85984 жыл бұрын
അപ്പനേക്കാൾ നല്ല പാചകമാണല്ലോ കുഞ്ഞു വാവക്ക് ഇന്നത്തെ ലൈക്ക് കുഞ്ഞു വാവക്കും ചേട്ടായിക്കും
@rubinbabu5904 жыл бұрын
ഇനീം കൊച്ചിനെ കൊണ്ട് വീഡിയോ ചൈയിപിച്ചൽ മതി..💖💖💖💖 ഒറ്റ വീഡിയോയിൽ 3 ഡ്രസ്സ് മാറി😀🤣🤣🤣
@യാത്രപ്രേമി-ഝ5ന4 жыл бұрын
കാശിലും ഒന്നിലും അല്ല കാര്യം ഇതേപോലെ ഒരു ഹാപ്പി ഫാമിലി ഉണ്ടോ അതാണ് ഏറ്റവും വലിയ ഭാഗ്യം 🥰
@libinmukkattugrorge82894 жыл бұрын
മോളെ ഇഷ്ടപെട്ടവർ ലൈക്.. കം ഓൺ
@rubingeorge984 жыл бұрын
🎶അയ്യയ്യോ പണി പാളിലോ... തുടക്കത്തിലേ സോങ്... വാവാച്ചി പൊളിച്ചു 😀😀😀😎😎കുഞ്ഞു പാചകക്കരികിരിക്കട്ടെ ഇന്നത്തെ ലൈക് മച്ചാന്മാരെ 💪💪💪💪💪
ആഹാ കുഞ്ഞു മോളൂസ് ഉണ്ടാക്കിയ ബിരിയാണി അടിപൊളി ആണല്ലോ .അച്ഛനെ പോലെ പാചകത്തിൽ മോളൂസും മിടുക്കി ആണല്ലോ ..... എല്ലാ വിധ നന്മകളും നേരുന്നു ഉണ്ണിയേട്ടാ...... AKCTA 😍
@DRKASSOCIATE4 жыл бұрын
Hi
@OMKVFishingCooking4 жыл бұрын
😍✌️✌️
@Athira_Archana4 жыл бұрын
👏👏👏
@ഷിയമുഫാസാ4 жыл бұрын
Masha hallah 😍 കുഞ്ഞിന്റെ സംസാര ഷൈലി പപ്പയുടെ തന്നെയാണ് 😍
@OMKVFishingCooking4 жыл бұрын
😍✌️
@asiframthan4 жыл бұрын
മോള് സൂപ്പർ❤️❤️..ഇത്രയും കാലം എവിടെയായിരുന്നു..ഉണ്ണി ചേട്ടാ ചാനൽ ഇപ്പോ 1M അടിക്കും...
@OMKVFishingCooking4 жыл бұрын
Thank you 😊
@aliali-dq6tx4 жыл бұрын
ചേട്ടന്റെയും അനുജത്തിയുടെയും അവതരണം പൊളിച്ചു. മോളുസ് വലിയ നടിയായി നല്ല ഒരു അവതരികയാകട്ടെ. ആശംസകൾ.....
@Linsonmathews4 жыл бұрын
ന്റെ പൊന്നോ അപ്പനെ കടത്തി വെട്ടുന്ന മക്കൾ 😍... അപ്പന് സ്വല്പം റസ്റ്റ് ആകാം ഇനി 😁 പൊളി ആയിട്ടുണ്ട് ബിരിയാണി ❣️AKCTA❣️
@OMKVFishingCooking4 жыл бұрын
✌️💥😍
@jomonjohn34114 жыл бұрын
ഉണ്ണിയേട്ടന്റെ ചാനലിൽ ഇത് വരെ കണ്ടതിൽ വച്ച് ഏറെ ഇഷ്ടപ്പെട്ട വീഡിയോ ....മോനും മോളും , മോളുന്റെ ഭാഷയിൽ പൊളി ആയിട്ടുണ്ട് 😍😍😍😍
@oruadaarpetsstory4 жыл бұрын
Kochinte panipali song Kidu✌️✌️✌️
@asifvlogs27824 жыл бұрын
മുത്തേ 😘
@oruadaarpetsstory4 жыл бұрын
@@asifvlogs2782 ✌️✌️✌️✌️
@OMKVFishingCooking4 жыл бұрын
Broiiiiii
@oruadaarpetsstory4 жыл бұрын
@@OMKVFishingCooking Unnichettaaaaa......
@DRKASSOCIATE4 жыл бұрын
Hi
@mobin68194 жыл бұрын
Unnichettaaa...വാവ മുത്താണ്.......ചക്കരെ....ഇനിയും വെത്യസ്തമായ വിഡിയോ കൊണ്ട് വരാൻ ദൈവം അനുഗ്രഹിക്കട്ടെ....god bless all family.......
@lindayz43314 жыл бұрын
അച്ചോടാ.... ഉണ്ണിയേട്ടൻ പ്ലീസ് step back. ഇനി മോൾ ഏറ്റെടുക്കട്ടെ നുമ്മടെ ചാനൽ 😂😂😂😂😂
@lishnulachu5394 жыл бұрын
കാണാൻ വന്നവര് ടിങ് ടിങ്ങ് അടിക്കാൻ മറക്കല്ലേ 🥰🥰🥰🥰 മോൾ കലക്കി ട്ടോ ഉണ്ണി ഏട്ടാ 💕💕💕💕
@leolawrance76814 жыл бұрын
3:33 കരിഞ്ഞു പോയീ ഗൈസ് മോളു പൊളി ആണ്
@praveenviswanath76404 жыл бұрын
Molu kudu anchoring superb... chakkare... Unniyetaa wow powli idea.... Iniyum Molude cooking vedios edanetoooo.... All the very best chanke ....
@arjunlakshman2664 жыл бұрын
ആഹാ സൂപ്പർ ബിരിയാണി 😍❤️😋😋😋🤤 ഒരുപാട് കുട്ടി യു ട്യൂബർമാർ വരുണ്ട്ട്ടാ 😍💪🏼❤️🔥🔥😂😂😝😝 മോളുസ് പൊളിയാട്ടോ 😍🥰😘😘❤️
@OMKVFishingCooking4 жыл бұрын
😍😍✌️
@ManojKumar-fb6in4 жыл бұрын
സൂപ്പർ, ഭാവിയിലെ ഷെഫ്, പിന്നെ വ്ലോഗെർ. എല്ലാ ഭാവുകങ്ങളും നേരുന്നു. നല്ല വിവരണം ആയിരുന്നു മോളുടെ. ഉണ്ണീടെ അല്ലെ മോൾ. കിടു
@വയനാടൻചെങ്ങായി4 жыл бұрын
അച്ഛൻ്റെ മോൾ കുക്കിംഗ് ഉഷാർ "കരിഞ്ഞു പോയി ഗയ്സ്" 😂
@statusoli-14 жыл бұрын
മോളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. ഇനിയും മോളുടെ വീഡിയോ പ്രീതിക്ഷിക്കുന്നു
@nizamudheenps65534 жыл бұрын
5:57 ഇടടാ ഉണ്ണി 🤣🤣🤣🤣🤣
@alfinalfy4 жыл бұрын
😂
@OMKVFishingCooking4 жыл бұрын
😂
@sajisasidharan86144 жыл бұрын
ഇനിയും പറ്റുന്നതിൽ മോളെ കൊണ്ട് തന്നെ പറയിപ്പിക്കണം അവൾക്കൊരു പ്രാക്റ്റീസും നമുക്ക് കാണാനും സന്തോഷം 💓💓💓💓
@shijopoulose11354 жыл бұрын
മോളൂസെ......അടിപൊളി അടിപൊളി ❤️❤️😋😋 മക്കളും ഒപ്പമുള്ള വിഡിയോ ഇനിയും പ്രതിഷിക്കുന്നു.
@georgegeorge61574 жыл бұрын
അപ്പനെ വെല്ലുന്ന മകൾ... സൂപ്പർ... മോള് നല്ല ഒരു ആംഗർ ആവും.... God bless you
@shintappen4 жыл бұрын
അടിപൊളി അവതാരിക മൂന്ന് പ്രാവിശ്യം ഡ്രസ്സ് മാറി.... ഉണ്ണിയ്ക്കൊരു ഭീക്ഷണിയായി പുതിയ ചാനൽ തുടങ്ങുമോ 👌👌👌❤️😄
@alpha13444 жыл бұрын
മോനും മോളും കലക്കി.അവർക്ക് cookingine പറ്റി നല്ല അറിവുണ്ടല്ലോ👍👍
@achayantetaste63514 жыл бұрын
മോളു മിടുക്കിയാണ് ഇന്നത്തെ കുക്കിംഗ് സൂപ്പർ❤️ ഫാമിലികാണു സല്യൂട്ട് 🥰🥰
@jomonjohnson82214 жыл бұрын
മക്കളുടെ കയ്യിൽ നിന്നും വാങ്ങി കഴിക്കുന്ന ഒരു ചെറിയ ഉരുളയിൽ ഉള്ള സ്നേഹവും സന്തോഷവും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... Keep it up unniyettaa... 😍😍😍
@OMKVFishingCooking4 жыл бұрын
😍😍😍😍✌️✌️✌️
@ameenshafidvellalassery89994 жыл бұрын
3:02 നമ്മക്ക് ഇനി മീനിനെ ഇടാം. എടുത്തിട്ട് പൊന്തുന്നില്ലല്ലോ മീൻ😄😍
@OMKVFishingCooking4 жыл бұрын
😂✌️✌️
@sas143sudheer4 жыл бұрын
കുഞ്ഞു മോളുടെ അവതരണം രസമായിട്ടുണ്ട് അച്ഛന്റെ കൈപ്പുണ്യം കിട്ടാതിരിയ്‌ക്കോ മോൾക്ക് 👏👏👏👍👍👍
@avtacl64494 жыл бұрын
ബെൽ ബട്ടണിൽ ടിങ് ടിങ് അടിച്ചിട്ടുണ്ട്.. 😉
@OMKVFishingCooking4 жыл бұрын
✌️😍
@Mallu_night_owl4 жыл бұрын
Ubaid Ilka effect 😂😂
@DRKASSOCIATE4 жыл бұрын
Hi
@ശിവപ്രസാദ്-ഘ1ഡ4 жыл бұрын
ഇനി താങ്കൾ വീഡിയോസ്.ചെയ്യണമെന്ന്,, ആവശ്യമില്ല താങ്കളുടെ പിള്ളേര് ചെയ്താൽ മതി😁😁😁😁😁😍😍😍😍😍👏👏👏
@akshaykumar68644 жыл бұрын
Love you ഉണ്ണിയേട്ടാ മോളുസ് നല്ലോണം പഠിപ്പിക്കുന്നുണ്ട് കണ്ണു പറ്റേണ്ട എല്ലാതും ഇതിലേക്ക് പോരട്ടെ 👹
@vishnuedappatt19544 жыл бұрын
മോള് കൊള്ളാം.... നല്ല അവതരണം... 🤩👌👌 മോൾക്ക് ഇരിക്കട്ടെ ഒരു like
എന്റെ പൊന്നോ നിങ്ങൾ സന്തോഷം തേടി ലോകത്തെവിടെയും പോണ്ട ഉണ്ണിച്ചേട്ടാ .. നിങ്ങടെ വേറെ ലെവൽ സ്വർഗം നിങ്ങടെ ഫാമിലി യാണ് ഉണ്ണിയേട്ടാ thanks for this video! നിങ്ങ വേറെ ലെവേലാണ്
@jasimniyaskb28314 жыл бұрын
Molk oru like❤️❤️❤️
@OMKVFishingCooking4 жыл бұрын
😍
@suneeshpr69374 жыл бұрын
പപ്പയും മോളും പൊളിയാ. Unni bro മോൾക്ക് എന്റെ all the best tta
@sreenivaskr91544 жыл бұрын
മോൾക്ക് ചക്കരയുമ്മ ❤️❤️❤️😍😍😍😍😍
@OMKVFishingCooking4 жыл бұрын
😍✌️
@aavniyamvlogs50504 жыл бұрын
Onnum parayanilla unnichetta molu polichu. Supper kidu inium predikshikkunnu molu de video
@thetycoon19474 жыл бұрын
കാന്താരിയുടെ കുക്കിംഗ് കിടു ആണ്... 😈😈😈 ചെക്കൻ പാവം ആണ് കേട്ടോ 😇😇😇