കലക്കി 👏🏻👏🏻 കരിമീൻ ചെത്തി ചെത്തി ചൂടുവിരലിൽ രക്തപ്പുഴ കണ്ട് മടുത്ത ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു ❤️❤️👏🏻👏🏻💐💐
@praveendas94403 жыл бұрын
ഈ ട്രിക്ക് വീഡിയോ നിങ്ങളുടെ വീട്ടുകാർക്കും കൂട്ടുകാർക്കും കൂടി share ചെയ്തു കൊടുക്കു. കരിമീൻ വാങ്ങുബോൾ ക്ലീൻ ചെയ്യാൻ അറിയില്ലാത്തവർക്ക് എളുപ്പമാകും
@Jineshgayathriofficial3 жыл бұрын
Adipoli 🥰😱
@kcjinesh393 жыл бұрын
Easy way polichu ethu nerathe arinjathil 🤗
@zaraskalavara49512 жыл бұрын
Ithu kollallo 👌🏻👌🏻
@adhwaithtp547 Жыл бұрын
E puli pidichal maduram ako..
@muhammedashrefnp33992 жыл бұрын
Very Brilliant No.1 Top Quality Speech My Like 👍sister
@nithuandnami47072 жыл бұрын
Thank u..
@lachuzzz84362 жыл бұрын
അമ്പടി...ഞാൻ തിലോപ്പിയയും കരിമീനും ഓരോരുത്തർ കത്തി വച്ച് ചെത്തി എടുക്കുന്ന കണ്ടിട്ടുണ്ട് എത്ര try ചെയ്തിട്ടും എനിക്ക് ചെത്തി എടുക്കാൻ ഒക്കുന്നില്ല...ഞാൻ ചെയ്യുമ്പോ തൊലി ആണ് പോണത്...അപ്പോ എങ്ങനെ അത് ചെയ്യാം എന്ന് നോക്കാൻ വന്നതാ...അപ്പോ ദേ അതിനേക്കാൾ easy പരിപാടി....പൊളിച്ചു 😃😃😃
@nithuandnami47072 жыл бұрын
Thank u dear.. share with friends.. pls support
@rittymanu3816 ай бұрын
പേര് ഇടല്ലെ എന്റെ കരിമീൻ, തിലോപ്പി അങ്ങനെ ഉള്ള മീൻ മുളക് കറി ആണോ നല്ലത്, പച്ച അരച്ച് ആണോ നല്ലത്
@assinaunnikrishnan24892 жыл бұрын
Thanks for sharing the new trick. God bless 🙏
@nithuandnami47072 жыл бұрын
Keep support
@ajith17526 ай бұрын
Kollam chechiii.. Nalla samsaram koodi aane..
@dreamloverkochi787 Жыл бұрын
താങ്ക്സ് ചേച്ചി അടിപൊളി ട്രിക്
@akhilts3693 жыл бұрын
പുതിയ അറിവാണ്..👍 Thanks❤️
@nithuandnami47073 жыл бұрын
Keep support
@jeevanpj8446 Жыл бұрын
I Like this
@adhwaithtp547 Жыл бұрын
E video kandu..valan puli ennu kettillaa,,sradichilla .njn kudam puli ittu vech ..but same pole clean ayallo