സമദ് ഭായി നല്ല വീഡിയോ. രതീഷ് എല്ലാം വിശദമായി പറഞ്ഞു. ആശംസകൾ നേരുന്നു.
@abdulsamadkuttur5 жыл бұрын
Thank u
@kabeerkmr33985 жыл бұрын
സൂപ്പർ. വ്‌ളോഗിംഗ് ആവുമ്പൊ ഇങ്ങനെ ആളുകൾക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യണം
@abdulsamadkuttur5 жыл бұрын
Thx bro for your support
@abuihan23434 жыл бұрын
ആ മഴയാണ് മുത്തേ പൊളി😍
@akhiljoseelamthuruthyil40754 жыл бұрын
Well explained .... good video hats off
@abusanamtr59814 жыл бұрын
ഇൗ കരി മീൻ വിത്ത് കണ്ണൂർ ജില്ലയിൽ കിട്ടുന്ന സ്ഥലം അറിയാമോ pls
@sajeevkumar66294 жыл бұрын
Nice
@abdulsamadkuttur4 жыл бұрын
Thx bro
@sidhiquema51655 жыл бұрын
Super 👌👍👏
@abdulsamadkuttur5 жыл бұрын
Thank u
@stephanphilip74045 жыл бұрын
Great job 👌
@prabhakarann9364 жыл бұрын
Audio good no problem
@B_r3344 жыл бұрын
Poli video
@gbfarmsthrissur24065 жыл бұрын
വളരെ നല്ല വീഡിയോ ..
@abdulsamadkuttur5 жыл бұрын
Thank u
@najmudheen42905 жыл бұрын
Sooper
@manuomkaram41024 жыл бұрын
താങ്ക്സ് broooooo
@mansoorkp58744 жыл бұрын
ഇത്രയും വലിയ വെള്ളക്കെട്ടിൽ നിന്ന് കരിമീനെ എങ്ങനെയാണ് അദ്ദേഹം വിളവെടുക്കുന്നത് എന്ന് പറഞ്ഞില്ല (കുഞ്ഞുങ്ങളുടെ കാര്യം പറഞ്ഞു). വെള്ളത്തിലിറങ്ങി ചെളി കലക്കരുതെന്നും മീനുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അദ്ദേഹം പറയുന്നുണ്ട്... അപ്പോൾ ഈ വലിയ കുളത്തിൽ നിന്നും പൂർണ്ണ വളർച്ചയെത്തിയ കരിമീനുകളെ പിടിക്കുന്നതെങ്ങനെ ? കൂടാതെ മീൻ കുഞ്ഞുങ്ങളുടെ വില എത്രയെന്നും പറയേണ്ടതുണ്ട് .., ബാക്കി എല്ലാ വിവരങ്ങളും ഉപകാരപ്രദമാണ് 👏🏻🤝
@PoultryMedia5 жыл бұрын
കരിമീനിന് വെള്ളം ആണ് പ്രധാന ഘടകം എന്നു മനസ്സിലായി.കേൾക്കുമ്പോൾ ഒ വെള്ളം അല്ലെ അത് കുഴപ്പമില്ല എന്നു കരുതും പക്ഷെ വെള്ളം നന്നായി വെക്കുക എന്നത് തന്നെയാണ് ബുദ്ധിമുട്ടുള്ള പണി
Samad bai njan Thirunavayanna nammak padath karimeen krishi cheyyan pattumoo
@abdulsamadkuttur5 жыл бұрын
ശ്രമിക്കാവുന്നതാണ്...
@mysticalplanet93635 жыл бұрын
Are they in brakish water or fresh water
@abdulsamadkuttur5 жыл бұрын
Brakish
@shibupeedikayil8605 жыл бұрын
സമദെ bioflock training ന്റെ C/N ratio വരെയെ കിട്ടിയുള്ള ,ബാക്കിയും കൂടി പ്രതീക്ഷിക്കുന്നു.
@abdulsamadkuttur5 жыл бұрын
Waite adheham തിരക്കിലായതുകൊണ്ട
@moviebassar38375 жыл бұрын
where we get financial help to start
@abdulsamadkuttur5 жыл бұрын
I am also trying to find
@ExploreToEternity5 жыл бұрын
Etre rs anu kujugalk
@abdulsamadkuttur5 жыл бұрын
Discriptionil numberund
@mansoorkp58744 жыл бұрын
👏🏻🤝
@joshuaantony4865 жыл бұрын
water changing etra diavasam koodumbo cheyyanam?
@abdulsamadkuttur5 жыл бұрын
Pls call
@jinugeorgemathew36745 жыл бұрын
Sir enikkoru farm und.. avde ethi ethu pole oru video cheyyumo.. ethinte cost egane anu?
@abdulsamadkuttur5 жыл бұрын
അത്യാവശ്യമുണ്ടേൽ വിളിക്കു 9037419465
@salmanulfaris72665 жыл бұрын
Jinu Mathew sir, ningalude phone number tharamo
@saransivans5 жыл бұрын
Karimeen kunjinu ethraya vila ??
@mujeebmajeed27654 жыл бұрын
Plz contact 8078751863
@Nowshadworld62644 жыл бұрын
തൃശ്ശൂർ ജില്ലയിൽ വില കുറവിൽ കരിമീൻ കുഞ്ഞുങ്ങൾ എവിടെ കിട്ടുക.
@സായിപ്പ്സമദ്4 жыл бұрын
ഞാൻ പടുത കുളം ഉണ്ടാക്കി കരിമീൻ കൃഷി തുടങ്ങാൻ നിൽക്കുന്നു. കരിമീൻ കൃഷി യെ കുറിച്ച് വലിയ വിവരo ഒന്നും ഇല്ല. വെള്ളം ശുദ്ധി ആവണം എന്ന് പറഞ്ഞു ഈ വീഡിയോ യിൽ. അപ്പോൾ ഞാൻ 2ആഴ്ച കൂടുമ്പോൾ വെള്ളo മാറ്റേണ്ടി വരുമോ. പടുതാ കുളത്തിൽ കരിമീൻ വളർത്തിയാൽ വല്ല ദോഷവും ഉണ്ടോ. പുതിയ ഒരു കർഷകൻ ആണ്. സഹായിക്കണം.