നല്ല മനുഷ്യൻ എല്ലാം നന്നയി പറഞ്ഞു തരുന്നുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ❤️👌
@chandrikashoba45423 жыл бұрын
സാധാരണക്കാർക്ക് കൃത്യമായി മനസ്സിലാവുന്ന മത്സ്യ കൃഷിയെ കുറിച്ച് വിവരിക്കുന്ന ഈ വീഡിയോയിലെ കാര്യങ്ങൾ തീർച്ചയായും ഉപകാരപ്രദം തന്നെയാണ് ഹാജിക്ക. അഭിനന്ദനങ്ങൾ
@SAKALAM3 жыл бұрын
Thanks
@vinodchodon72433 жыл бұрын
അവതാരകനും, ഇക്കയു൦ പറഞ്ഞ പോലെ 90% ആൾക്കാരും ഇതിന്റെ നല്ല വശവു൦,ആയിരത്തിൻ്റെയു൦, ലക്ഷത്തിന്റെയു൦ ലാഭം കൊയ്യുന്നതു൦ അതിന്റെ ചെറിയ ഒരു ഭാഗത്ത് ദോഷവശങ്ങൾ വളരെ നിസ്സാരമാക്കി പറയുകയും ചെയ്യുന്നു, ഇതിൽ ദോഷവശങ്ങൾക്ക് മുൻതൂക്കം കൊടുത്ത് പരിഹാരം പറഞ്ഞു തന്നു. അതാണ് ശരിയായ രീതിയു൦.പ്രശ്നങ്ങൾ കാട്ടി പരിഹാരം ഉണ്ടാക്കുക എന്നത്. ചിലർ പല ടെക്കിനിക്കു൦ വിട്ടു പറയാതെ പേറ്റന്റ് പോലെ വെക്കുന്നവരു൦ ഉണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തനായ ഇക്ക അതു൦ സ്വന്തമായി കണ്ടെത്തലുകൾ സർക്കാർ കാര്യം ഒക്കെയും നന്നായി ഒരു പാട് നന്ദി നമസ്കാരം.
@MuhammadAli-rg1re4 жыл бұрын
ഹാജിക്കെൻ്റ അവതരണം ഇതിൽ താൽപര്യം ഉള്ള എല്ലാവർക്കും ഉപകാരപ്പെടും വളരെ നന്നായി
@saraswathyvijayan734 жыл бұрын
ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല രീതിയിൽ bioflocine കുറിച്ച് അറിവ് തരുന്ന വീഡിയോ, ഹാജിക്കും അവതാരകനും അഭിനന്ദനങ്ങൾ
@SAKALAM4 жыл бұрын
Thanks
@AnilKumar-wv3ut Жыл бұрын
ഒരു വിധത്തിലും കൊള്ളില്ല ,പൈസ.പോകും അരും തുടങ്ങരുത്
@jijeeshkodakkaran48114 жыл бұрын
വരെ ലളിത മായി കാര്യങ്ങൾ മനസിലാക്കിത്തന്നതിന് ബിഗ് സല്യൂട്ട് ഇക്കാ...
@6syam4 жыл бұрын
✌️😘😘😘😘😘👍 കിടിലൻ വീഡിയോ ചെയ്‌ത ബ്ലോഗർക്ക് ആദ്യം നന്ദി പിന്നെ ഇത്രയും വിശദമായി മറ്റെവിടെയും പറഞ്ഞുപോലും കേൾക്കാത്ത പലതും ഉൾകൊള്ളിച്ചു വിവരങ്ങൾ കൈമാറിയ മുഹമ്മദ് ചേട്ടനും നന്ദി നന്ദി നന്ദി
@100bismillah4 жыл бұрын
ഹാജിക്കയുടെ വിശദീകരണം വളരെ ഉപകാരപ്രദമാണ്.വളരെ ലളിതമായി അവതരിപ്പിച്ചു.
@abdulazeezmannaruthodi47144 жыл бұрын
വളരേ നല്ല രീതിയിൽ മുഹമ്മദ് കുട്ടി ഹാജി വിശദീകരിച്ചു താങ്ക്സ്
@താരദാസ്3 жыл бұрын
Yevide anu eth
@venugopalan29214 жыл бұрын
ഹാജിക്ക , നല്ല വിവരണം , വിജ്ഞാനപ്രദം.
@Soulfulbiologyclass2 жыл бұрын
T HANK U HAJI SIR FOR A VERY CLEAR EXPLANATION OF THE TECHNIQUES AND VARIOUS TIPS.....MAY GOD BLESS U AND UR FAMILY
@archananair31063 жыл бұрын
Nalla video...very useful.pulli ella karyangalum nannayi paranju thannu...ithvare arumenda ithinu like adikathe...endayalum i became the first one to like.
@SAKALAM3 жыл бұрын
Thanks
@AnilKumar-wv3ut Жыл бұрын
പൈസ പോയോ ആവോ ഉടായിപ്പ് പരിപാടി അണല്ലെ
@rajanpaniker55453 жыл бұрын
ഒരു science ക്ളാസ്സ് സാറ് പറഞ്ഞു തരും പോലെ , അത്ര നന്നായി പറഞ്ഞു തന്നു.
@MuthuKumar-SPRM4 жыл бұрын
well, clear explanation, very helpful to new comers.. did u help to others know....just an idea....
@nizarshah97714 жыл бұрын
നല്ല മനുഷ്നു സത്യസന്തമാക്കി വിവരിച്ച് ഇപ്പോൾ മനസിലായി തിന്നുന്ന അത്ര എള്പ്പമല്ല' ഈ പരിപാടി
@jameskuriakose66974 жыл бұрын
Thank you ..Sincere explanation
@georgepk32734 жыл бұрын
ഇത്രയും ടെക്‌നിക്കലായി പരിപാലിക്കുന്ന മറ്റൊരു പ്രൊജക്റ്റ് വീഡിയോ ഇതുവരെ വേറെ കണ്ടിട്ടില്ല.
@sweetpappy32504 жыл бұрын
Very good viedio we really lot enjoy it sir thanks for the viedio
@naturalrelaxationmusic8444 жыл бұрын
Very good presentation thankuu
@sanjais28842 жыл бұрын
Very good explain 🙏
@SAKALAM2 жыл бұрын
Thanks
@krishnanmash75453 жыл бұрын
Ulladu.ulladhupoley paranjadinu thanks!
@sureshkt143 жыл бұрын
നന്നായിരുന്നു, അഭിനന്ദനങ്ങൾ
@abdhullakutty62484 жыл бұрын
നന്നായിട്ടുണ്ട് thank you
@joseprasad57984 жыл бұрын
Thanks Haji.U are great
@soumyacn97644 жыл бұрын
Nalla arivu pakarunna vedio .... Good
@jameskuriakose66974 жыл бұрын
മുഹമ്മദ്കുട്ടി ഹാജിക്ക് അഭിനൻദനം
@augustineka41703 жыл бұрын
Augustinnee
@junrahman4 жыл бұрын
Very informative video, many thanks
@nasirelvee71034 жыл бұрын
വളരെ ലളിതമായി വിവരിച്ചു വളരെ സന്തോഷം Thank you so much
@bejoyxavierjohnn8844 жыл бұрын
Very good information and advise 👍
@muhammedalikorenbeth26744 жыл бұрын
Verygoodvthangs
@krishnadalvi16503 жыл бұрын
Sir please inform me about filtering the water and using the same water again.thanks
@SAKALAM3 жыл бұрын
Yes....
@krishnadalvi16503 жыл бұрын
Sir can you tell me how
@SAKALAM3 жыл бұрын
ഒരിക്കൽ നിറച്ച വെള്ളം പിന്നെ മാറ്റില്ല... അടിഞ്ഞു കൂടുന്ന വേസ്റ്റ് ഒഴിവാക്കുമ്പോൾ കുറയുന്ന വെള്ളത്തിനു പകരം പുതിയ വെള്ളം ചേർക്കും....
@Ullasjoy3 жыл бұрын
മൂപ്പര് റിട്ടയർ ചെയ്ത മാഷ് അല്ലേ? കൃത്യമായി വിവരിച്ചു തരുന്നു 👌
@balakrishnan36914 жыл бұрын
Super informations
@nizammudheen20744 жыл бұрын
അല്ലാഹു ബിസിനസ്സിൽ ബറക്കത്ത് ചെയ്യട്ടേ
@asharafkaradpulikkalakath93394 жыл бұрын
Ameen
@mammadolimlechan4 жыл бұрын
@@asharafkaradpulikkalakath9339 ആ 🐠
@abinas96124 жыл бұрын
Ameen
@somjiths48903 жыл бұрын
Enikkum thudangan agraham und areyanu contact cheyyendathu