Рет қаралды 34,816
#kayalchantha #karimeen #Vettathukadavu
കരിമീൻ മത്സ്യലേലം | വെട്ടത്ത്കടവ് കായൽ ചന്ത |Village Fish Market | Vettathu kadavu Fish Auction
ആലപ്പുഴ ജില്ലയിൽ എൻ്റെ ജന്മനാടിനടുത്ത് ആറാട്ടുപ്പുഴയിലാണ് ഏറെ പ്രശസ്തമായ കായൽ മീൻ ലേലം വിളിച്ച് ലാഭകരമായി വാങ്ങാൻ കഴിയുന്ന വെട്ടത്ത് കടവ് കായൽ ചന്ത സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി 3ൽ കൂടുതൽ ചന്തയുണ്ടെങ്കിലും വെട്ടത്തുക്കടവിൻ്റെ പേര് വിലക്കുറവിൽ പ്രശസ്തമാണ് ഉൾനാടൻ മത്സ്യതൊഴിലാളികൾ കായൽ മത്സ്യങ്ങൾ ധാരാളമായി ലേലത്തിൽ വെക്കുന്ന ഇവിടെ നിന്നുമാണ് കച്ചവടക്കാർ വിൽപ്പന നടത്താനായി ധാരാളമായി മത്സ്യങ്ങൾ വാങ്ങുന്നത് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന
കായൽ മീൻ ലേലത്തിൽ കരിമീനും ഞണ്ടും കൊഞ്ചുമൊക്കെ സുലഭം.പകുതി വിലയിൽ മീൻ വാങ്ങാവുന്ന പ്രധാനയിടം
Fish Auction
Vettathukadavu - Thattarumukku Road, 690506
goo.gl/maps/M8...
#SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram: / sanismedia