ഞങ്ങൾ ഈ ചാനെൽ കാണുന്നത് ഇന്നലെയാണ്..... പക്ഷെ നിങ്ങളുടെ വീഡിയോസ് കുറെ കണ്ടു..... എത്ര മനസിന് സന്തോഷം തരുന്ന വീഡിയോസ്.... അതുപോലെ നാച്ചുറൽ ആയ അവതരണം.... ശരിക്കും നിങ്ങളുടെ നാട് പൊളിയാ.... ഹോം. സ്റ്റേ ആകുമ്പോൾ അറിയിക്കു.... എന്തായായാലും.... ആ നാടൊന്നു കാണണം..... ശരിക്കും നിങ്ങൾ തന്നെയാണ് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവർ.... പച്ചമണ്ണിൽ ചവിട്ടി.... പ്രകൃതിയെ അറിഞ്ഞു.... പറയാൻ വാക്കുകളില്ലാ....കുട്ടനാടൻ കർഷകന്റെ നെല്ല് ഉത്പാധനം എല്ലാം കാണാൻ കഴിഞ്ഞു.... ഒരു ചിത്രം വരക്കുന്നതുപോലെ പ്രകൃതിയെ കാണാൻ കഴിഞ്ഞു...
@Earthloversmedia2 жыл бұрын
Tq dear
@manilancyb2498 Жыл бұрын
Ithu ethu laayak aanu?
@gramadeepam64635 ай бұрын
അതെ ഞാൻ ഇന്നാണ് ഇവരുടെ ചാനൽ കാണുന്നത്. ഗൾഫിലായതുകൊണ്ട് നാട് വല്ലാതെ മിസ്സ് ചെയുന്നു
@babusubrahmanian36812 жыл бұрын
ഇതാണ് മോനെ മീൻ പിടുത്തം എന്ന് പറഞ്ഞാൽ ഇതാണ് 👍👍കൊതിയാകുന്നു കണ്ടിട്ട് 🙏
@prajithaajay24392 жыл бұрын
നിങ്ങളുടെ വീട് കാണാൻ എന്ത് ഭംഗിയാണ് പിന്നെ കിലുക്കം പെട്ടികൾ ഞാൻ നാട്ടിൽ വരുമ്പോൾ തീർച്ചയായും അവിടെ വരും🥰🥰👌
@muhammednoufal38862 жыл бұрын
ഞാനും പോകുന്നുണ്ട് after 2months
@ബിലാൽ-മ7റ2 жыл бұрын
ഞാനും വരും 🌹🌹🌹🤍
@saleemklr2 жыл бұрын
എന്നെയും കൊണ്ടുപോകുമോ 😢
@vineeth70872 жыл бұрын
വാള എന്നും ചേട്ടൻ്റെ ഒരു വീക്ക്നെസ് ആണ് അല്ലേ😀😲🤗👍
@rejimolsijo92702 жыл бұрын
സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ. എന്നും ഇങ്ങനെ നിറയെ മീൻ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🥰🥰💞❣️💕
@shajahantp93292 жыл бұрын
😍
@Anilkumar.K-ge5gl3 ай бұрын
ആഗസ്റ്റ് 7 -2024 നാണ് ഈ ചാനൽ കാണുന്നത്. അതിനുശേഷം കുറെ വീഡിയോകൾ കണ്ടു. എല്ലാം അടിപൊളി. പ്രകൃതിസൗഹാർദ വീഡിയോകൾ. എല്ലാ ആശംസകളും...
@usha34082 жыл бұрын
വാള ജാഥ പൊളിച്ചു❤️ Happy ആയല്ലോ❤️
@prasadklrprasadklr64452 жыл бұрын
വാള പിടുത്തം പൊളിച്ചു ഇത്രയും വാള കിട്ടിയിട്ട് എന്താ ഒരു സന്തോഷം ഇല്ലാത്തത് 🤔🤔 പൊളിച്ചു പൊളിച്ചു സൂപ്പർ 👍👍👍👍
@deshinganadan12042 жыл бұрын
അപ്രതീക്ഷിതമായി കിട്ടിയ ഒരു വമ്പൻ ചാകര.... 👌
@vinodhinivino8528 Жыл бұрын
Mackalevidaypoyijinu
@binubindumon2 жыл бұрын
26 എണ്ണം വരെ ഞാൻ എണ്ണി... എണ്ണൽ കൂലി ആയിട്ട് എങ്കിലും ഒരു വാള താ ജിനു മോനേ... ശോ കൊതി ആയിട്ട് വയ്യാ 😉😉😉😉👍👍👍😄😄
@DeepakRaj-rm8bx2 жыл бұрын
മീന്‍ പിടുത്തം കാണുമ്പോ മനസ്സിന് ഒരു സുഖം ആണ് 😍🥰
@pamshareefvlogs48292 жыл бұрын
വാള കൂട്ടുകുടുംബമായി ഒരു യാത്ര പോയതായിരുന്നു. പക്ഷെ വന്നു ചാടിയത് ജിനോയുടെ കുടുംബത്തിലേക്കായിരുന്നു.
@vishakb9012 жыл бұрын
😁😁😂😂
@abdulbasith33292 жыл бұрын
🤣🤣
@jagadeepbalan35122 жыл бұрын
SUPER
@deepubr_182 жыл бұрын
pode🥴🥴🥴
@kandamarunanekarath93112 жыл бұрын
@@vishakb901 aaaaqqqa
@sangeethasangee55212 жыл бұрын
ഞാൻ രണ്ടുമൂന്നു ദിവസമേആയുള്ളു ഈ vdo കാണാൻ തുടങ്ങിയിട്ട്... കുട്ടനാട്ടിൽ (മങ്കോമ്പ് )കിടക്കുന്ന എനിക്കുതന്നെ നിങ്ങളുടെ എല്ലാ വീഡിയോയും കാണുമ്പോൾ അത്ഭുതം കൗതുകം ഒക്കെ തോന്നുന്നു....ഇനിയും ഒരുപാട് പേര് കാണട്ടെ... ഈശ്വരൻന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും 😊😊
@Earthloversmedia2 жыл бұрын
Tq saho
@maneeshm29142 жыл бұрын
അമ്മച്ചി നല്ല സുപ്പെർ വിഡിയോ ഗ്രാഫർ ആണല്ലോ 🥰🥰🥰
@sebilthurakkal65312 жыл бұрын
എന്റെ പൊന്നു ചേട്ടാ കണ്ടിട്ട് കൊതിയാവുന്നു നേരിട്ട് കാണാൻ തീർച്ചയായും ഞാൻ ഒരു ദിവസം വരും
@sharonbabu66042 жыл бұрын
ഇത്രയ്ക്കു വാള യോ ഒരു വാള ഞങ്ങൾക്കും തരു കണ്ടിട്ടു കൊതി ആകുന്നു ഈ മീൻ കുട്ടിയ നാൾ മറന്നു ചെറുപ്പത്തിൽ(നിരണം) ഇപ്പോൾ മാര്യേജ് കഴിഞ്ഞു വെണ്ണികുളം വന്നു വാള കുട്ടിയ കാലം മറന്നു കുടുംബമായി ജിനു കാവാല ത്തി നെ കാണാൻ വന്നതാ👌👌👌👌❤️❤️❤️😁😁
@timsm.i.85382 жыл бұрын
പൊന്നേ വാള ബംബർ അടിച്ചു 🔥🔥ഒരേ POWLIII👏👏👏
@vilasinikn97895 ай бұрын
ഞാൻ കണ്ട ഇവരുടെ ആദ്യ വീഡിയോ പിന്നെ സ്ഥിരം കാഴ്ചക്കാരി പഴയതും പുതിയതുമായി ഒന്നര വർഷമായി കാണുന്നു
@Earthloversmedia5 ай бұрын
Tq
@sunilkk94592 жыл бұрын
പൊളിച്ചു വീണ്ടും വാള ചാകര ഇങ്ങനെ മീൻ കിട്ടുന്നത് കാണുന്പോൾ ഒത്തിരി സന്തോഷം ജിനു ചേട്ടനൊക്കെ ഒരു വരുമാന മാർഗം കൂടി ആകുമല്ലോ ഒത്തിരി സന്തോഷം 👍👍👍👍❤❤❤❤
@bindusaleesh63492 жыл бұрын
ഇന്ന് പൊളിച്ചു ബ്രോ....അടിപൊളി വാള ചാകര..
@baijujose92532 жыл бұрын
കണ്ടപ്പോൾ തന്നെ മനസിന് കുളിർമ. കഴിച്ചാലോ 🥰. Super jinu
@valsalaaravindan95142 жыл бұрын
എന്റമ്മോ എന്താ മീൻ... എനിക്ക് അതിശയം ആവുന്നു കേട്ടോ.. ഞാൻ ഇത് വരെ ഇത്രയും മീനുകളെ ജീവനോടെ കണ്ടിട്ടില്ല 😳😳😍😍😍😍
@ShiJoGeorGeDaviD2 жыл бұрын
അപ്പയെയും അമ്മയെയും കാണാൻ പറ്റിയതിൽ സന്തോഷം... ഇത്രയും വാള മീനെ ഒരുമിച്ചു കാണുന്നത് ഇത് ആദ്യം 😍😍
@rajeshckchathalloor9112 жыл бұрын
ആ ചെറിയ മീനുകളെ . എടുക്കാമായിരുന്നു. അല്ലെങ്കിൽ അതിനെ തിരികെ വിടാമായിരുന്നു
@rajendrannair68042 жыл бұрын
താറാവിന് തീറ്റ
@A4Anglers2 жыл бұрын
എന്റെ പൊന്നോ.. വാള ചാകര.. അടിപൊളി വീഡിയോ ബ്രോ ..!!🥰👍
@jileshjile15642 жыл бұрын
ഒന്നും പറയാനില്ല 👍കലക്കി കിടുക്കി തിമിർത്തു. ❤❤❤👍❤❤❤
ആ താറാവിന് കൊടുത്ത പൊടിമീൻ കിട്ടിയാൽ മതിയായിരന്നു....😋😋
@jovlogseara28882 жыл бұрын
അടിപൊളി.... ജിനു..... സൂപ്പർ 👍
@elizabethmathewgodbless45192 жыл бұрын
Superb, എന്തായാലും കാവാലത്ത് വരണം. മീൻ കഴിക്കണം
@lallalsreelal1092 жыл бұрын
വാള തന്നെയാണോ ഈ ആഫ്രിക്കൻ മുഷി.... എന്താണേലും കൊള്ളാം 👍
@deepudas9802 жыл бұрын
കുക്കിംഗ് കൂടെ ഉണ്ടേൽ 😍😍😍😍
@mathewoommen77242 жыл бұрын
Jinu ഇതുപോലെ വാളപ്പിടുത്തം ഞാൻ ആദ്യംമായി കാണുവാ. വല വീശി രാവെളുക്കോലോളം ഊത്ത പിടിക്കാൻ നിന്നിട്ടുണ്ട്. ഇതുപോലെ ആദ്യമായി കാണുവാ. ആദ്യം ചാക്ക് ഇട്ടിട്ടു വന്നപ്പോൾ കുറ്റി കാലിൽ കൊള്ളരുത് അമ്മയുടെ കരുതൽ അതും ഇഷ്ട്ടപെട്ടു. ഇനിയും വീഡിയോ പ്രേതിഷിക്കുന്നു. പ്രവാസികൾക്കായി
@sharonsunny5768 Жыл бұрын
Bro u r blessed with a a amazing father, please never betray them
@indiravijayan53562 жыл бұрын
🙄🙄🙄കണ്ടിട്ട് കൊതി യാവുന്നു 😋😋😋😋😋😍😍😍😍😍😍
@pattathvsiddiqe8222 жыл бұрын
അടിപൊളി ബ്രോ.... കുറച്ചു വാള പാർസലായി അയച്ചു തരുമോ? കണ്ടിട്ട് കൊതിയാക്കുന്നു,...
@mallujocker28202 жыл бұрын
അച്ഛൻ പൊളിയാ 👌👌👌
@sajansb55772 жыл бұрын
വളരെ നല്ല വീഡിയോ ജിനു ബ്രോ......
@Earthloversmedia2 жыл бұрын
Tq
@marimmathomas26472 жыл бұрын
അടിച്ചു മക്കളെ ബംബർ 🙏🙏🙏🙏👍👍
@radhakrishnanpnthiruvalla27752 жыл бұрын
വിഷു ബമ്പർ അടിച്ചു. അടിപൊളി ചാകര
@koyakkoya52715 ай бұрын
Kunjumeenukale vittukoodayirunno
@Mkuwai2 жыл бұрын
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വാളകൾ കാണുന്നത് ബോസ് പെരുത്ത്ഷ്ടായി താങ്കളുടെ വീഡിയോ
@simnasimna76382 жыл бұрын
അടിപൊളി... സൂപ്പർ....
@marimmathomas26472 жыл бұрын
തിരുവല്ല താലൂക്കിൽ othera എന്നുപറയുന്ന orukochu gramum.എൻ്റെ പേര് തോമസ് ഞാനാണ് കമൻറ് ഇട്ടത്👍👍
@WEassy7772 жыл бұрын
നല്ല കുടുബം all the best bro 😀😀
@lalithapc27782 жыл бұрын
കൊതി യാവുന്നു 😄
@shijinshiji36432 жыл бұрын
ഇന്നത്തെ വിഡിയോ സൂപ്പർ 👍
@Rറബീഹ്2 жыл бұрын
ക്യാമറ അമ്മ പിടിച്ചപ്പോൾ ആണ് അടിപൊളി
@santhoshng18032 жыл бұрын
കൂട്ടുകാരാ ഇന്ന് ഒരു ചെറിയ ലോട്ടറി അടിച്ചു അല്ലേ ഭാഗ്യം. നല്ല തുവരടെ.
👌😍 Chettaai ningalkk vaala meenum Va va Suresh ni. King kobraum
@MRMRSTALKS2 жыл бұрын
Enta ponnu jinu bhai vala ithuvare kootatha ennodo balaaaaa😃😃😃😃
@sinajseenu67022 жыл бұрын
Avide athra roopayaakum fishin
@Earthloversmedia2 жыл бұрын
350/kg
@2000arunnair2 жыл бұрын
Fisherees officil poi meen vangiyittu vellathil vdunna video koode Idanam
@Earthloversmedia2 жыл бұрын
Angane cheyyam
@terror55352 жыл бұрын
njgalk fish kada ahnu vala choichu othiri peru varunund ningalk thran patumo
@Earthloversmedia2 жыл бұрын
Manasilayilla
@mahesh-qp9hp2 жыл бұрын
നാട്ടുകാരെ ഓടി വരണേ ഇവിടെ വാളയുടെ ചാകരയാണ്
@SelvaRaj-cs1io Жыл бұрын
എനിയ്ക്ക് ഇഷ്ട ആയി ബ്രോ 🙏😄😍
@biju-cheloor2 жыл бұрын
എത്ര കണ്ടാലും ഇനിയും കാണണം എന്നേ എനിക്കിക്കാര്യത്തിൽ തോന്നുകയുള്ളൂ ജിനൂ.. കാണാനും വേണ്ടേ ഒരു ഭാഗ്യം, ജിനു അത് സാധിച്ചുതരുന്നുണ്ടല്ലോ..?! അച്ഛനോടും , അമ്മയോടും എന്റെ നന്ദി അറിയിക്കൂ... 💖💖💖🙏 താറാവുകൾക്ക് കൊടുത്തത് എനിക്ക് കിട്ടണമെങ്കിൽ 2000 ₹ ആകും, അതിൽ കൂടാനേ തരമുള്ളൂ...!💓
@dileepdileep69382 жыл бұрын
അടിപൊളി ചങ്ങായി കാവാലത്ത് വരാൻ ഏത് വഴി വരണം തിരുവനന്തപുരത്ത് നിന്നും വരുമ്പോൾ
@prathapana31042 жыл бұрын
പൊടിമീനെയൊക്കെ ജീവിക്കാൻ വേണ്ടി പറഞ്ഞ് വിട് 👌
@simmychenaugustine6262 жыл бұрын
Cherya kannulla vala ketti meene nashippikaruthu
@KimSeokjin-wb6jd Жыл бұрын
ഞാൻ കണ്ട ഇവരുടെ ആദ്യ വിഡിയോ ഇതാണ് ഉറക്കപ്പായെന്ന് എഴുന്നേററ് പോണ ഇവനാരാന്ന് തോന്നി അപ്പോ പിന്നീട് സ്ഥിരം പ്രേക്ഷക
@binoychacko46742 жыл бұрын
Jinu.... Kalakki
@Koolgreenart2 жыл бұрын
പൊളിയെ ❤🙏🙏❤❤
@Earthloversmedia2 жыл бұрын
Tq chetta
@thomasmathe12562 жыл бұрын
ചേട്ടാ സൂപ്പർ♥️❤️
@afrinshanu41894 ай бұрын
നിങ്ങൾ താറാവിന് കൊടുക്കുന്ന മീൻ മതി ഞങ്ങളുടെ കൊതിക്ക്. ഒരു മീൻ കിട്ടാനും വഴി ഇല്ലാത്ത ഇ ഞാൻ 😭
@sajadpandalam60212 жыл бұрын
ജിനു മുത്തേ 🥰🥰🥰🥰വീഡിയോ സൂപ്പർ 🌹🌹🌹🌹
@Earthloversmedia2 жыл бұрын
Tq
@mathewzacharia40352 жыл бұрын
Pwolichu Broo...Binu Edathua
@radhamanigovindhan6142Ай бұрын
വാള ചാകര മത്സ്യം പിടിക്കാൻ കുടുംബമായി പോയത് ഭാഗ്വംതന്നെ