കരിമീൻ പോളിയത്തിന് ഇത്ര സ്വാദോ ? എങ്ങനെ ചെയ്തു നോക്കു || Easy Karimeen Policahthu || Lekshmi Nair

  Рет қаралды 1,009,396

Lekshmi Nair

Lekshmi Nair

3 жыл бұрын

Hello dear friends, this is my 387th Vlog. In this video I have demonstrated how to make easy Karimeen Polichathu.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
Christmas Series 15
Making of Easy Karimeen (Pearl spot ) Pollichath
Kashmiri chilli powder - 3 tsp
Coriander Powder - 1/2 tsp
Pepper powder - 1 tbs
Salt( according to taste )
ginger - 1 Pieces
Garlic - 5 big flakes
Small onion - 20 nos
ginger - 1 Pieces
green chillies - 3 - 5 nos
Coconut oil( For Frying )
Curry Leaves
Coconut milk - 1 Cup
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 765
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
കരിമീൻ കഴിച്ചിട്ടുള്ളവർ 😛😋 👇👇👇ഇവിടെ ✌️✌️✌️👍👍
@deepavijayan7946
@deepavijayan7946 10 ай бұрын
Spr mam, നല്ല ടേസ്റ്റി ആയിരുന്നു. ഞാൻ two times ഉണ്ടാക്കി 🥰
@sandhyasajikumarsandhyasaj9668
@sandhyasajikumarsandhyasaj9668 3 жыл бұрын
New method of karimean pollichathu first time kanunnathu.superb❤👍
@shanthinishanthini8157
@shanthinishanthini8157 3 жыл бұрын
ചേച്ചി കരിമീൻ പൊളിച്ചത് അടിപൊളി എനിക്കി ഒരു പാട് ഇഷ്ടപ്പെട്ടു ചേച്ചി കഴിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്
@royvellanikaran1789
@royvellanikaran1789 3 жыл бұрын
Ò
@aswathisreedharan5692
@aswathisreedharan5692 3 жыл бұрын
ഇന്ന് കരിമീൻ കിട്ടി പൊള്ളിക്കലോ എന്ന് വിചാരിച്ചു യൂട്യൂബിൽ നോക്കി കണ്ടപ്പോൾ തന്നെ 👍👍
@reenajose5528
@reenajose5528 2 жыл бұрын
Suggippuchu alllea
@fazriii4567
@fazriii4567 5 ай бұрын
😢hkjh​@@reenajose5528
@najafathima2230
@najafathima2230 18 күн бұрын
Same
@sreejub8245
@sreejub8245 3 жыл бұрын
Chechi Karimeen Pollichathu Super,Ellavareyum Kothippichu,Orupadu Thanks
@sijibinu4035
@sijibinu4035 3 жыл бұрын
Ooh my God my favourite dish 🤤🤤🤤
@manojbeena11
@manojbeena11 3 жыл бұрын
എന്റെ മോൾക്ക് ചേച്ചിയുടെ കുക്കിംഗ്‌ കാണാൻ ഒത്തിരി ഇഷ്ടം ആണ്. മോൾ പറയും ആ ആന്റി കൊതിയാകും കഴിച്ചു കാണിക്കുന്നത്. 7 yrs ആയിട്ടുള്ളൂ. ചേച്ചിയുടെ വൈറ്റ് ഫോറെസ്റ്റ് ഇന്ന് ഇണ്ടാക്കി ഞാൻ ok ആയി വെരി ടേസ്റ്റി. Thankuu
@sandravallakalil4973
@sandravallakalil4973 4 ай бұрын
Ma'am njan try cheythu super aayirunu
@sameerbabu4159
@sameerbabu4159 3 жыл бұрын
ഞാൻ ഉണ്ടാക്കി. ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി 💝💝
@Hs-nf7mq
@Hs-nf7mq 2 жыл бұрын
ഇന്ന് ട്രൈ ചെയ്തു. പറയാതിരിക്കാൻ വയ്യ, അസാധ്യ ടേസ്റ്റ് ആയിരുന്നു. ലക്ഷ്മി മാമിന് ഒരുപാട് നന്ദി 🌹🌹
@jaseenavishnu9053
@jaseenavishnu9053 2 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് എല്ലാവർക്കും ഇഷ്ടമായി
@sindhukumarysb9603
@sindhukumarysb9603 3 жыл бұрын
Thanks a lot for this recipe mam
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 3 жыл бұрын
സത്യം പറഞ്ഞാൽ കൊതി തോന്നി.. എത്ര മനോഹരമായിട്ടാണ് ഉണ്ടാക്കുന്നത്. ചേച്ചി പാചകം ചെയ്യുന്നതായി തോന്നില്ല.. അത്രയ്ക്ക് ആസ്വദിച്ചു ചെയ്യുന്നത് കൊണ്ടാവും. 👍 Thank.. you.. ചേച്ചി.. 🙏😍
@LekshmiNair
@LekshmiNair 3 жыл бұрын
🙏❤🤗
@salisali9590
@salisali9590 3 жыл бұрын
കൊതി വരുന്നു next day endhaayaalum try cheyyum ennitt fetback tharaam 🤩🤩🤩🤗🤗🤗🤗👌👌👌👌👌☺️😍😍😍😍💝
@sindhukumarysb9603
@sindhukumarysb9603 3 жыл бұрын
I try it its super tasty Thank you so much mam☺☺😊😃😄
@ammuzzcreation2500
@ammuzzcreation2500 3 жыл бұрын
Superb chechi njn cheythu noki adipoli 👍👌👌
@ansojacob3511
@ansojacob3511 3 жыл бұрын
It was awesome..I have tried with indian salmon.
@remyaaneesh2691
@remyaaneesh2691 3 жыл бұрын
Ennu ഞാൻ ബട്ടൂരാ cheyathu superayittu വന്നു❤️❤️👍👍👍.....
@rekhajoy3705
@rekhajoy3705 3 жыл бұрын
ഞാനിന്ന് ഉണ്ടാക്കി.. Super.. O.. Supper👌👌👌👌❤❤❤❤
@jacobvarughese4462
@jacobvarughese4462 3 жыл бұрын
Lakshmi nair super sadahanam, Kalppakavadi toddy shopil kittum,every vacation I got there,it is super.
@aswathyl98
@aswathyl98 3 жыл бұрын
I,m a fan of you and tried so many receipies of you , what a sweet voice you have at this age ,everyday I watched your channel travel vlogs also
@sapnary
@sapnary Жыл бұрын
Made this today. Totally rocks! 👍
@jainjosephl690
@jainjosephl690 3 жыл бұрын
Thanks alot chechi ❤💝🙏
@anniesamuel3745
@anniesamuel3745 3 жыл бұрын
Wow!! Mouth is watering for karimeen Fry!! Excellent receipe
@marygracegrace5020
@marygracegrace5020 Жыл бұрын
Super ആണ് Maam ഈ റെസിപ്പി ഞാൻ ചെയ്തു Very tasty
@arjunnair4700
@arjunnair4700 3 жыл бұрын
സൂപ്പറായിട്ടുണ്ട് കരിമീൻ പൊള്ളിച്ചത്
@beenahar237
@beenahar237 3 жыл бұрын
Adipoli Keepit up thanku chechi...
@Millaalife
@Millaalife 3 жыл бұрын
സൂപ്പർ ഞാനും ഉണ്ടാകും താങ്ക്സ് ചേച്ചി 🌷🌷🌷🌷🌷
@fanishworld3292
@fanishworld3292 2 жыл бұрын
Adipwoli njn try cheythu ellaarkum ishttaayi
@apncrazyvlogs9810
@apncrazyvlogs9810 2 жыл бұрын
Prepare ചെയ്തു സൂപ്പർ രക്ഷയില്ല taste
@leela57
@leela57 Ай бұрын
Meen marichunnallaa paraunne. Simply chathu poy.. Nice meen pollichathu.
@princestephen346
@princestephen346 2 жыл бұрын
കണ്ടു ഇഷ്ടപ്പെട്ടു. ഇന്ന് തന്നെ ചെയ്തു നോക്കാൻ പോവുകയാണ്. 👍
@friendlyfairy
@friendlyfairy 11 ай бұрын
Chechi,tried this recipie today, , it was super delicious!!! ❤
@shylamohamed6561
@shylamohamed6561 3 жыл бұрын
My son's favourites .thank u verymuch
@ananyaathulyasvlogs9385
@ananyaathulyasvlogs9385 3 жыл бұрын
Mam, karimeen pollichathum, appam super combination ayirunnu saturday ente veetil. Thank you mam, ❤️❤️❤️❤️
@krishnapriyaj9b289
@krishnapriyaj9b289 3 жыл бұрын
Mam karimin kazhikkunath kanumbol kazhikan thonnunnu 😋😋
@arifapp1465
@arifapp1465 Ай бұрын
അടിപൊളി 🥰👌🏻ഒരു രക്ഷയും ഇല്ല ട്രൈ ചെയ്തു ❤️
@neethukadavath2967
@neethukadavath2967 2 жыл бұрын
ഉണ്ടാക്കി, കിക്കിടു 😍😍😍
@neymaaaaa5484
@neymaaaaa5484 Жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ ♥️
@seenajohn683
@seenajohn683 2 жыл бұрын
Chachi njan innu undakki ....super 👌👌👌aarunnu.. husband nu othiri ishtappettu..thanks chachi
@vaheedapm2569
@vaheedapm2569 3 жыл бұрын
Super, yummy and tasty adipoli thank you Mam love you
@geethajo1366
@geethajo1366 3 жыл бұрын
Kanumbol thanne ariyam super......🥰🥰🥰🥰
@meghamanoj.r6955
@meghamanoj.r6955 3 жыл бұрын
Adipoli
@simisujeesh7704
@simisujeesh7704 3 жыл бұрын
Mamഎനിക്കും ഇന്ന് കറി കരിമീൻ പൊള്ളിച്ചത് ആണ്. വേറെ രീതിയിൽ ആണ് വെച്ചത്. പക്ഷെ ഇത് കണ്ടതിന് ശേഷം ഞാൻ അതൊന്ന് ടെസ്റ്റ് ചെയ്തപ്പോൾ അതിന് രുചി പോര... ഈ വീഡിയോ കണ്ടപ്പോൾ തന്നെ അത് കഴിച്ച feeling .Super
@anjalipadmakumar7250
@anjalipadmakumar7250 3 жыл бұрын
മീൻ കഴിക്കില്ല എങ്കിലും മാം ചെയ്യുന്നത് കാണാൻ ഒരുപാട് ഇഷ്ടം.
@aparnasuresh9669
@aparnasuresh9669 3 жыл бұрын
Vegetarian ano
@sharadanavakumar6780
@sharadanavakumar6780 10 ай бұрын
Excellent preparation lied it very much
@_deva.nandana_.
@_deva.nandana_. 3 жыл бұрын
സൂപ്പർ റെസിപി മാം ❤❤❤❤
@aishabeevi1236
@aishabeevi1236 3 жыл бұрын
കരി മീൻ തിന്നുമ്പോൾ കാലൻ പിന്നിൽ എന്നാണ് ചൊല്ല്. കഴിക്കുമ്പോൾ അത്രയും സൂക്ഷിക്കണം.. കരി മീൻ പൊള്ളിച്ചത് സൂപ്പർ... !!
@fakebakers4599
@fakebakers4599 3 жыл бұрын
kzbin.info/www/bejne/ZmrPmqhsqdCsl9k Chocolate brownie recipe. Subscribe to our channel.
@happiestside2790
@happiestside2790 3 жыл бұрын
Super ayirikum enu kanikumbol thane ariyam😃
@aishuskitchenstories9701
@aishuskitchenstories9701 3 жыл бұрын
Madam njan try cheythu. Super tast ayirunnu
@silnalijesh1266
@silnalijesh1266 3 жыл бұрын
കൊതി ആവുന്നു കണ്ടപ്പോൾ തന്നെ. സൂപ്പർ mam
@saranyashyam4966
@saranyashyam4966 2 жыл бұрын
ഞൻ ഇന്ന് try ചെയ്തു ഒന്നും പറയാനില്ല സൂപ്പർ ടെസ്റ്റ്‌
@leelageorge9590
@leelageorge9590 3 жыл бұрын
Njan undaki... Nalla teste ayirunnu. Adi poli.
@SP-ql9xz
@SP-ql9xz 3 жыл бұрын
Came out sooper Chechy Thx🥰
@aswathyspillai
@aswathyspillai 3 жыл бұрын
very different recipe...Will try this...
@sheelaullas8191
@sheelaullas8191 3 жыл бұрын
Excellent recipe. Thank you mam.
@minsusaji79
@minsusaji79 3 жыл бұрын
കരിമീൻ പൊളിച്ചത് ഈ ക്രിസ്മസ് ഉറപ്പായിട്ടും ചെയ്തു നോക്കും 🥰🥰😋😋👌👌👍👍
@LekshmiNair
@LekshmiNair 3 жыл бұрын
👍🤩
@biyaantony1365
@biyaantony1365 3 жыл бұрын
Njanum
@padmajathankachi2854
@padmajathankachi2854 3 жыл бұрын
. മാഡം കരിമീൻ പൊള്ളിച്ചത് സൂപ്പർ ഞാനാദ്യമായി ചെയ്തു നോക്കിയതാണ്. എല്ലാർക്കും ഇഷ്ടമായി താങ്ക്യു മാം
@jasminepa607
@jasminepa607 Жыл бұрын
Super
@sameerasalim1558
@sameerasalim1558 3 жыл бұрын
ഞാൻ മാഡത്തിന്റെ റെസിപ്പിയാണ് ഫോളോ ചെയ്യാറ്. അടിപൊളി യാ. ഒന്നും പറയാനില്ല
@fakebakers4599
@fakebakers4599 3 жыл бұрын
kzbin.info/www/bejne/ZmrPmqhsqdCsl9k Chocolate brownie
@johnsonkjoseph3621
@johnsonkjoseph3621 3 жыл бұрын
വയനാട്ടിൽ കരിമീൻ കിട്ടാൻ പ്രയാസമാണ് കണ്ടിട്ട് കൊതിയാവുന്നു 👌👌
@rubayya3007
@rubayya3007 Жыл бұрын
Njanum try cheythu nokki.. Wow👌👌, thnk u very much mam, I am a big fan of u.. Njan cooking nte balapadam padichathu mam nte cooking kandittanu, oru 15 yrs aayittu mam ne follow cheyyunnundu...😍😍😍May god bless u nd ur family.. 🙏🙏
@nijijohnson7524
@nijijohnson7524 7 ай бұрын
Tried today.. Came out so well.. Thank u 🥰
@sreelusree
@sreelusree 3 жыл бұрын
Me too waiting fr this recipe...e 2020 le ente favourite recipe..kothitakunnu..
@resmips989
@resmips989 3 жыл бұрын
💕💕🥰🥰🥰ho.. Entha parayuka.... Superb madam..💕🥰🥰💕
@subhadat.v8280
@subhadat.v8280 3 жыл бұрын
Try cheyithitu parayam 😋
@junapk7159
@junapk7159 3 жыл бұрын
Variety way of karimeen pollichathu 👍....super ayitund chechi 👌👌😘😋....but ...Njangal Paravoorkarku kari meen oru regular item thanne ....meen chethiyeduthath kurach koodi seriyavanund 😜😜😎.
@abhilashmaladath4253
@abhilashmaladath4253 3 жыл бұрын
എൻ്റെ കരിമീനേ....... മരിക്കുകയാണെങ്കിലും നിന്നെ പോലെ രുചിയുടെ സുർഗത്തേരിൽ യാത്രയാകാൻ എത്ര കരിമീനിനുണ്ട് ഭാഗ്യം .... ഇതാ നിൻ്റെ ജീവിതം ധന്യമായി ......
@LekshmiNair
@LekshmiNair 3 жыл бұрын
🤩❤🙏
@aneeshpeter9470
@aneeshpeter9470 2 жыл бұрын
എന്ത് ഭംഗിയ എൻ്റെ ലക്ഷ്മി മാം നേ കാണാൻ... 💕💕💕💕💕💕💕💕💕💕My fav ..my love.... 💕💕💕
@liyanabu9647
@liyanabu9647 2 жыл бұрын
Mam try cheythu adipoli recipe Ann
@lubinasaddiq1991
@lubinasaddiq1991 3 жыл бұрын
This is a very different type of pollical You r superb
@Nzrpnd
@Nzrpnd 3 жыл бұрын
👌👌 Madam vallathe kithakkunnallo....
@kavithajose4717
@kavithajose4717 3 жыл бұрын
Lekshmi mam, super recipe👌👌👌👌
@radhikaar1973
@radhikaar1973 3 жыл бұрын
Enthayalum sangathi super
@farsanamuneer4430
@farsanamuneer4430 2 жыл бұрын
Ith ithta easy ayirunno nhan enthayalum try cheyyan povanee🤤🤤🤤🤤 kanditt vayil vellam varunnu
@chinchuchinchu7597
@chinchuchinchu7597 3 жыл бұрын
Try cheythu.supr chechi😋👌👌👍👍
@aryaar5994
@aryaar5994 3 жыл бұрын
Njan try cheythuu supper
@sunithabiren7918
@sunithabiren7918 Жыл бұрын
How blessed life you have...God gave everything to you ..
@zarahmehr1536
@zarahmehr1536 3 жыл бұрын
നാളെ നാനും ചൈയ്യുന്നുണ്ട് 👍👍👍 പുഴ യിലെ കരിമീൻ കൊണ്ട്
@dhanyathejus7890
@dhanyathejus7890 3 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്
@vivinsen3739
@vivinsen3739 Жыл бұрын
One question is this the traditional way of kareemeen pollichathu ? I don't think so
@zoyalshezmin9231
@zoyalshezmin9231 3 жыл бұрын
കരിമീൻ പൊള്ളിച്ചത് കഴിച്ചവർ ലൈക് 👍
@sureshkizhakedath5437
@sureshkizhakedath5437 3 жыл бұрын
🙏🙏🙏🙏👍👍 kzbin.info/www/bejne/gZrPfGiBa56ffac
@reshmackm1119
@reshmackm1119 3 жыл бұрын
Super taste njanum undaaki😋😋
@muhammedfaisal2370
@muhammedfaisal2370 3 жыл бұрын
എനിക്ക് കരിമീൻ പൊള്ളിച്ചത് വളരെ ഇഷ്ടമാണ് പക്ഷേ ഞങ്ങൾക്ക് ഈ മീൻ അങ്ങനെ കിട്ടാറില്ല കാണുമ്പോൾ തന്നെ കൊതിയാവുന്നു അതിലേറെ കഴിക്കാനും അടിപൊളി ചേച്ചി👍
@rfkray4105
@rfkray4105 3 жыл бұрын
സൂപ്പർ ❤️❤️❤️❤️🔥😘😘😘😘😘😘😘😘😘😘😘
@harishmasugathan3216
@harishmasugathan3216 3 жыл бұрын
അല്പം കുടംപുളി വെള്ളത്തിൽ ഇട്ടിട്ടു ആ വെള്ളം അൽപ്പം ചേർത്താൽ നന്നായിരിയ്ക്കും. Maminte recipe njan ithinumumbu try cheythittundu
@appuscrazyworld7711
@appuscrazyworld7711 2 жыл бұрын
Mam ,ithu njn innu undaakki nokki adipoliyaanu oru rakshayumilla ellaarkkum valiya ishttamaayi ... thank you thankyou so much 😍🥰
@shelgydeepu3132
@shelgydeepu3132 2 жыл бұрын
Wooow
@saudaaskitchen4051
@saudaaskitchen4051 3 жыл бұрын
Mam sherikkum kothippichu konnu.oru rakshayumilla 😂😫♥️njn undaakumpol ichiri tomato cherkkaarund.ini ingane onnu cheythokkanam 😍👌🏻
@lekhaks7102
@lekhaks7102 3 жыл бұрын
എന്റെ അമ്മോ........... കൊതി
@fathimanoor2034
@fathimanoor2034 3 жыл бұрын
കൊതിച്ചി ചേച്ചി ❤️
@sherlypramod787
@sherlypramod787 3 жыл бұрын
Karimeen super ayitundu
@ageenarajanrajan6579
@ageenarajanrajan6579 4 ай бұрын
Hi mam...Innanu karimeen pollichathu try cheythathu 😋oru rekshayumilla 🤩kidukkachi item....🥰 ❤
@suzanesara7604
@suzanesara7604 3 жыл бұрын
Adipoli 😍
@poyy791
@poyy791 3 жыл бұрын
Superb 👍🙏thnq mam
@anjaliarun4341
@anjaliarun4341 3 жыл бұрын
wow kidilan ma'am 😍❤💞 karimeen evide kittillaa..ennalum vere ethenklm fish try cheyyame 👍👍💞
@udayakumaris5556
@udayakumaris5556 3 жыл бұрын
Kothippikkalle 😋😋😋
@sreejasatheesh9571
@sreejasatheesh9571 3 жыл бұрын
ചേച്ചീ.... കൊതിയായി കണ്ടിട്ട്. ഇനി കരിമീൻ കിട്ടുമ്പോ എന്തായാലും ഉണ്ടാക്കി നോക്കും.
@sureshkizhakedath5437
@sureshkizhakedath5437 3 жыл бұрын
👍👍👍🤝🤝🤝 kzbin.info/www/bejne/gZrPfGiBa56ffac
@glorythomas4186
@glorythomas4186 Жыл бұрын
Thank you.worth trying.
@kunju4455
@kunju4455 Ай бұрын
Mam super taste aanu njan cook cheythu 😋
@vishnuunni6726
@vishnuunni6726 3 жыл бұрын
Thank you ma'am.... Enthaayalumtry cheyyum
@lakshmisreehari5022
@lakshmisreehari5022 3 жыл бұрын
ഞാൻ ഈ റെസിപി ചെയ്തു നോക്കി.. Kiduu 👌👌👌yummy😍
@arathiambikaarathiambika1921
@arathiambikaarathiambika1921 3 жыл бұрын
Oooooo ente madam super super vere onnum parayanilla
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 52 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 49 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 6 МЛН
Mouthwatering Pearl Spot fish spicy roasted delicious village food | Kerala Traditional Food
18:12
Star Magic | Flowers | Ep# 713 (Part B)
46:35
Flowers Comedy
Рет қаралды 215 М.
Pedro 😰😰😰😰😰
0:59
Jane & Sergio 🥰
Рет қаралды 69 МЛН
ГЕНДЕР-ПАТИ через ТАТУИРОВКУ
0:27
Виктор Лодин
Рет қаралды 11 МЛН
I Made a Seal from Space Kinetic Sand
0:28
Sand Movie Maker
Рет қаралды 33 МЛН
Переобулся в воздухе🙀
0:31
Алексей Корчун
Рет қаралды 1,6 МЛН
Невероятный талант😮
0:20
Лайтшортс
Рет қаралды 2,4 МЛН