Star Magic | Flowers | Ep# 713 (Part B)

  Рет қаралды 465,562

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 734
@premnathhpd2598
@premnathhpd2598 6 ай бұрын
ഒറിജിനൽ പാട്ട് തന്നെ പ്ലേ ചെയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട്
@ajikumarmaloor8542
@ajikumarmaloor8542 6 ай бұрын
അതെ!!പക്ഷേ അങ്ങനെ സംഭവിയ്ക്കാറില്ല. സംവിധായകനും അതിലെ ടീമിനും അബദ്ധം പറ്റിപ്പോയതാ😀😀
@premnathhpd2598
@premnathhpd2598 6 ай бұрын
@@ajikumarmaloor8542 👍
@nithinabraham7057
@nithinabraham7057 6 ай бұрын
​@@ajikumarmaloor8542 no
@ciniactioncomic1285
@ciniactioncomic1285 6 ай бұрын
പഴയത്പോലെ ഇത്പോലെ ഇടക്കൊക്കെ അനുവിന്റെയും ഡയാനയുടെയൊക്കെയായ ഓരോ ഡാൻസ് വേണം😊❤
@shihabputhanpurayil7416
@shihabputhanpurayil7416 6 ай бұрын
ഒരു പാട് നാളുകൾക്ക് ശേഷം വീണ്ടും ശശാങ്കനെ കണ്ടതിൽ ഒരു പാട് സന്തോഷം സ്റ്റാർ മാജിക് വീണ്ടും പഴയ ആ നല്ല കാലത്തിനലേക്ക്❤❤❤❤
@sreejiths3390
@sreejiths3390 6 ай бұрын
Shashankan തിരിച്ചു വന്നോ ഡാൻസ് എല്ലാം poli🔥❤
@aryasteevo3040
@aryasteevo3040 6 ай бұрын
എപ്പിസോഡ് നോക്കി ഇരിക്കാർന്നു....ഇന്ദ്രജിത് ചേട്ടൻ വന്നത് നല്ല സൂപ്പർ എപ്പിസോഡ്.... Star magic നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. എന്നെപോലെ ആഗ്രഹം ഉള്ളവർ ഉണ്ടോ??
@reniraju-qn4gr
@reniraju-qn4gr 6 ай бұрын
Und
@SajuAb-ji7il
@SajuAb-ji7il 6 ай бұрын
illa​@@reniraju-qn4gr
@chinnukarthu-wj4dj
@chinnukarthu-wj4dj 6 ай бұрын
Und
@RahmathPk-kk1rc
@RahmathPk-kk1rc 6 ай бұрын
Und
@RahmathPk-kk1rc
@RahmathPk-kk1rc 6 ай бұрын
Und
@ummuhasnathummu7173
@ummuhasnathummu7173 6 ай бұрын
Idrajith vanna episode ishtappettavar like adikk❤❤
@sartha123
@sartha123 6 ай бұрын
Super jadayillatha indhran.
@tokyt1190
@tokyt1190 6 ай бұрын
😊😊😊😊​@@sartha123
@suhailp2620
@suhailp2620 6 ай бұрын
Ishtayi but like illa
@adarshraj1401
@adarshraj1401 6 ай бұрын
Enthinnn😂
@kesiamerinrajan
@kesiamerinrajan 6 ай бұрын
ഇന്ദ്രജിത്തേട്ടനു ഒരു ജാഡയുമില്ലാത്ത down to earth person ആണ്… വളരെ നല്ല കഴിവുള്ള actor ആണ്… sociable… ഇനിയും നല്ല നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ….
@roselinpjoshua9722
@roselinpjoshua9722 6 ай бұрын
ആ തങ്കുവിന്റെ ചെറിയ ശരീരത്തിൽ ഉണ്ടാകുന്ന ഭാവഭേദങ്ങൾ എത്ര കണ്ടാലും മതിയാവില്ല, എനിക്ക് തങ്കുവിനെ ഒരുപാടു ഇഷ്ട്ടമാണ്,. അഖിലിനെയും ❤❤❤
@ajikumarmaloor8542
@ajikumarmaloor8542 6 ай бұрын
❤❤❤❤❤❤❤❤👍👍👍👍👍👍
@annamajerome4047
@annamajerome4047 3 ай бұрын
തങ്കച്ചനെ കുറിച്ചുപറഞ്ഞത് വളരെ ശരിയാണ്.
@pravasidevadas8612
@pravasidevadas8612 6 ай бұрын
അനു സുമ ഡാൻസ് കലക്കി ഗൈം അനു ഇങ്ങ് എടുത്തു ചിരിച്ച് ചത്തു
@arunkpy3513
@arunkpy3513 6 ай бұрын
Shashankan mayanadu super
@ApeXPredator8480
@ApeXPredator8480 6 ай бұрын
എടാ മോനേ...! 🥰👍🏼 ശശാങ്കൻ അല്ലേ അത് 😁👍🏼, വെൽക്കം ബാക്ക് 👍🏼👍🏼
@banunasi456
@banunasi456 6 ай бұрын
Star magic ❤ ഒരുപാടിഷ്ടം. Anu + suma dance കലക്കി. ഇന്ദ്രജിത്ത് super
@funtuber001
@funtuber001 6 ай бұрын
Sasankan chettane kandathil orupaad santhosham ❤ fans like👇
@ShinyCharlesShiny
@ShinyCharlesShiny 6 ай бұрын
ശശുഡാൻസ് ഒത്തിരി ഇഷ്ടം ഡയാന 👌👌👍എന്ത് സുന്ദരി ആണ് 😍❤️. അനു ❤️👌👌👌ഡാൻസ് ഉം കാണാനും സുന്ദരി 😍
@sagarmenon9456
@sagarmenon9456 6 ай бұрын
👍
@Yongbok0
@Yongbok0 6 ай бұрын
ചിങ്ങമാസം കളിച്ചപ്പോൾ മുമ്പ് തങ്കുവും അനുവും കളിച്ചത് ഓർമ്മ വന്നു…❤❤❤❤❤❤❤❤❤❤❤❤❤❤
@Ramshi.309
@Ramshi.309 6 ай бұрын
ശശാങ്കൻ ചേട്ടൻ❤❤❤❤
@Amjith-_-103
@Amjith-_-103 6 ай бұрын
Lakshmi paranja pole devi cute ayittundu...Look like Durga krishna....Expression queen devi❤❤❤ nalla avasarangal varate ....All d best
@shijianil3569
@shijianil3569 6 ай бұрын
Anu and suma combo is adipoli. Both danced well.
@sobhanat2812
@sobhanat2812 6 ай бұрын
അണിയറയിൽ മാത്രമാണോ ശശാങ്കൻ 🥰 എന്താണ് എപ്പിസോഡിൽ കൊണ്ടുവരാത്തത് കഷ്ട്ടം ആണ്. ആ കുട്ടി പാവം ആണ് 🙏🙏🙏🥰🥰
@mr_ghost_419
@mr_ghost_419 5 ай бұрын
Dance performance okke pre recorded aanu. Show shooting te annu shashankan vannu kaanilla. Athaavum
@pravasidevadas8612
@pravasidevadas8612 6 ай бұрын
എന്റെ അനു ഗൈം ഒന്നൊന്നര ഗൈമായി പൊളിച്ചടുക്കി ചിരിച്ച് ചത്തു മുത്തെ നീ വേറെ ലെവലാണ്
@Ianayc
@Ianayc 6 ай бұрын
Chettan oodi nadannu anuvine pukzhthunnundallo. Entha karyam😂
@pravasidevadas8612
@pravasidevadas8612 6 ай бұрын
@@Ianaycഅത് കമന്റിട്ടാ വീടും പറമ്പും എനിക്ക് എഴുതി തരാം എന്ന് അനു പറഞ്ഞ് അത് കൊണ്ടാ
@Ianayc
@Ianayc 6 ай бұрын
@@pravasidevadas8612 thonni
@a_t_cut_s
@a_t_cut_s 6 ай бұрын
പ്രീതിരാജ് വരണം എന്നുള്ളവർ ഉണ്ടോ 👍
@ramyaprabeesh2601
@ramyaprabeesh2601 6 ай бұрын
Entammo🙏🙏🙏🙏vendaye.... Lokothara jaada
@shamimansoo3276
@shamimansoo3276 6 ай бұрын
വേണം വേണം 💯💯💯💯 വേണം രാജു ഏട്ടൻ ഒരുപാട്
@shihabtm3438
@shihabtm3438 6 ай бұрын
❤❤
@nandakumarannair216
@nandakumarannair216 6 ай бұрын
പ്രീതിരാജ് അത് ആരാണ്
@Yodha278
@Yodha278 6 ай бұрын
പൃഥ്വിരാജ് chance kurava... പ്രീതിരാജ് വരും
@nishanthviru5360
@nishanthviru5360 6 ай бұрын
ഉർവശി ചേച്ചിക്കും ഇന്ദ്രജിത്തിനും തങ്കു ഇല്ലാത്തത് വമ്പൻ നഷ്ട്ടം ആണ് skit കണ്ട് ചിരിച്ചു മരിക്കായിരുന്നു 😁😌
@malluentertintment1960
@malluentertintment1960 6 ай бұрын
അനു ഡയാന ഡാൻസ് സൂപർ ഇനിയും ഉണ്ടാവണം👌💃💃❤️ ശശാങ്കൻ 👍
@jamshirajamshi4262
@jamshirajamshi4262 6 ай бұрын
Shashu evidayayirunnu
@leorazz2882
@leorazz2882 6 ай бұрын
തങ്കു എവിടാ 😢😢😢😢 ട്രിബ്യൂട്ട് തകർത്തു 😂😂😂😂😂 ബിനുന് ചളിയിൽ ഒരു മാറ്റവും ഇല്ല അയ്യേ 😢😢😢😢 പിള്ളേച്ചൻ ജഗതി ചേട്ടനെ കളിയാക്കിയത് പോലെ 😢😢😢 ശശു ചാന്ത് പൊട്ട് തകർത്തു❤❤❤❤❤
@shylajakrishna7783
@shylajakrishna7783 6 ай бұрын
അടിപൊളി ചിരിച്ചു വയ്യേ തങ്കു കുടി വേണമായിരുന്നു ❤❤love u all ഇന്ദ്രൻഅടിപൊളി ❤❤
@KeerthiDancer-hn7yt
@KeerthiDancer-hn7yt 6 ай бұрын
അനുവിന്റെയും ഡയാനയുടെയും ഡാൻസ് സൂപ്പർ ആയിരുന്നു❤❤ നമ്മുടെ എക്സ്പ്രഷൻ ക്യൂ ഇൻ കാര്യം പറയേണ്ടല്ലോ 👌👌👌 ദേവികുട്ടിയെ കാണാൻ ദുർഗ്ഗാ കൃഷ്ണയെ പോലെ ഉണ്ട് ❤️❤️❤️❤️
@sandhyadhanish2276
@sandhyadhanish2276 6 ай бұрын
ശശാങ്കനും ഡയാനയും സൂപ്പർ
@sunilnew-ox5ns
@sunilnew-ox5ns 6 ай бұрын
Skit king തങ്കു മിസ്സ്‌ u
@josepanjikaran5675
@josepanjikaran5675 6 ай бұрын
തങ്കുവിനെ മിസ്ചെയ്യുന്നു
@su84713
@su84713 6 ай бұрын
അനുക്കുട്ടി സൂപ്പർ👍👍😍😍😍
@rajasreelr5630
@rajasreelr5630 6 ай бұрын
Fans🎉 star magic🎉 odi vaa ❤ anu suma dance poli❤ sasu is back🥰Dayana dance🥰 poli
@user-richus
@user-richus 6 ай бұрын
ശശുനെ ഇടക്ക് ഇടക്ക് കണു ന്നുണ്ടല്ലോ ഫുൽ എപ്പിസോഡ് വരുമ്പോ കാണുന്നുമില്ല😢 മിന്നൽ ശശു ആയോ ശശു😊
@ansilayoosuf
@ansilayoosuf 6 ай бұрын
തങ്കു miss you 🥰
@silvybiju3445
@silvybiju3445 6 ай бұрын
Sasankanum binuchettanum super.sasannkane eni ella episodelum vilikanam .ourupadishttam....❤❤❤
@naseebsawaco340
@naseebsawaco340 6 ай бұрын
Anu Suma dance oru rakshayum Ella👌👌👌👌
@sameermp3206
@sameermp3206 6 ай бұрын
പ്രിത്വിരാജ് കൂടി വരണം ഇനി Star magickil♥️...
@ramyaprabeesh2601
@ramyaprabeesh2601 6 ай бұрын
Vidhuprathap.. Vere level aayirikkum..... Polichadakkum
@martinsam8787
@martinsam8787 6 ай бұрын
Prithviye kondu varan nalla paisa avvum. Mamokka laletan okke kondu varunna rangeil thanne expense avvum. Athava kondu vanal thanne 1 month star magic promiton cheyanam init onam timeil vallo mega event akki cheyanam
@Ianayc
@Ianayc 6 ай бұрын
പുള്ളി മസിൽ പിടിച്ചിരിക്കും ഇത്രയും രസം കാണില്ല
@aadhydev1658
@aadhydev1658 6 ай бұрын
ഇതുപോലെ frdly ആവില്ല 😊
@martinsam8787
@martinsam8787 6 ай бұрын
@@Ianayc pulli gan ak interview okke nalla chilla ayrnu
@minnusonu6838
@minnusonu6838 6 ай бұрын
🎉🎉 പ്രിത്വിരാജ്... Dq... ടോവിനോ....ഇവരെ കൊണ്ട് വരണം . ഈ എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ✨️✨️✨️✨️
@lizypaul7423
@lizypaul7423 6 ай бұрын
ഡയാന സുന്ദരി അടിപൊളി ഡാൻസ് ശശാങ്കൻ സൂപ്പർ 🥰🥰
@rehamanmgd8946
@rehamanmgd8946 6 ай бұрын
ശശാങ്കൻ എന്താ ഡാൻസ് കഴിഞ്ഞ് പോയത്..? ഒന്നും മിണ്ടാതെ...😂😂😂
@amanmohammeds4227
@amanmohammeds4227 6 ай бұрын
Athu dance video idunnathaanu
@rehamanmgd8946
@rehamanmgd8946 6 ай бұрын
@@amanmohammeds4227 😊
@alameen8212
@alameen8212 6 ай бұрын
ith pazhaya dance aanu
@muneerabasheer8289
@muneerabasheer8289 6 ай бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു വന്ന ഗസ്റ്റ്പിന്നെ എല്ലാവരും അടിപൊളി ആയിരുന്നുബിനുവിന്റെ ജഗതിചേട്ടൻ നന്നായി സൂപ്പർ 👍
@_j_i_s_h_n_u_222
@_j_i_s_h_n_u_222 6 ай бұрын
Anukutty&Suma Shashu&Dayyana Shashu&devikutty ഡാൻസ് പൊളിച്ചു 🔥Game അനുവിന്റെ ടീമും തോറ്റലും Game Anukutty അങ്ങ് തൂക്കി Anukutty🔥🔥🔥
@JOJOPranksters-o6p
@JOJOPranksters-o6p 6 ай бұрын
*anu+thangu=best combo ever💯🔥*
@asharaftp799
@asharaftp799 6 ай бұрын
Skit അഖിൽ &തങ്കു best combo
@AjithSarma-nj6iv
@AjithSarma-nj6iv 6 ай бұрын
I love you Anukutty Anukutty super fan's and Anukutty uyir supar and Star magic uyir supar good 🙋💘🔥🌹🤟💯💯💯💝❣️♥️💞😄🌠🥈🥉🏅🏆💫🎖️💪💜💙💚🙋
@rehamanmgd8946
@rehamanmgd8946 6 ай бұрын
Anu Suma dance ❤❤❤
@RamKrishna-vq8pg
@RamKrishna-vq8pg 6 ай бұрын
സ്റ്റാർ മാജിക് പഴയത് പോലെ സൂപ്പർ ആകുന്നുണ്ട് 😂❤ പേരെടുത്ത് പറയുന്നില്ല എല്ലാവരും നന്നായി ചെയ്യുന്നുണ്ട് ഇത്രയും എക്സ്പീരിയൻസ് ആയിട്ടുള്ള പേരുടെ ആ കൊച്ചു കുട്ടി പിടിച്ച് നിൽക്കുന്നില്ലേ 🙏🙏❤❤ 1:13
@abcd-jl2cm
@abcd-jl2cm 5 ай бұрын
Eathu kochu kutty ??
@ASDevu
@ASDevu 6 ай бұрын
Anu rocking....idrajith Super
@sujathab8165
@sujathab8165 6 ай бұрын
കോമഡി സ്റ്റാർ മാജിക്നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. നല്ല എപ്പിസോഡ് 👍♥️♥️♥️❤️♥️
@AnithaAnitha-wj8bz
@AnithaAnitha-wj8bz 5 ай бұрын
അനുന്റെയും വാവയുടെയും ഡാൻസ് കിടു അതുപോലെ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം അഖിലേട്ടന്റെ entry പൊളി ശശു ഡയാന ഡാൻസ് amazing sasunte വരവ് അറിയിച്ചു
@pmali1198
@pmali1198 6 ай бұрын
തങ്കു മിസ്സിംഗ്♥️
@GodUniverse111
@GodUniverse111 6 ай бұрын
അടുത്തത് നമ്മുടെ റിയാസ് ഖാൻ guest🔥.. അടിച്ചു കേറി വാ ❤️
@rahulvr5032
@rahulvr5032 6 ай бұрын
@@GodUniverse111 ശശാങ്കന്റെയാണ് സ്ക്രിപ്റ്റ്.. അതുകൊണ്ട് കാണാനും രസമുണ്ടായിരുന്നു 👍🏻
@irenesharon1695
@irenesharon1695 6 ай бұрын
Anukutty poli😂😂😂
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 6 ай бұрын
അനു ഡയാന ഐശ്വര്യ ദേവി ആരതി അടിപൊളി 🎉🎉🎉
@sunilrajan7802
@sunilrajan7802 6 ай бұрын
അനു,ഡയാന ❤ഡാൻസ്... Super... ❤❤
@JarshadAP
@JarshadAP 6 ай бұрын
തങ്കു വിന്റെ സ്കിറ്റിനെ മറികടക്കാൻ ആരും ഇല്ല സ്റ്റാർമാജിക്കിൽ
@SumeshS-q6i
@SumeshS-q6i 6 ай бұрын
Thang miss you
@nithinjacob3940
@nithinjacob3940 6 ай бұрын
Shashakan powlichulo❤
@sunilrajan7802
@sunilrajan7802 6 ай бұрын
Dayyana...❤❤❤ Love you.. So much.. !!! എന്ത് സുന്ദരിയാണ് ആ ഡാൻസിൽ....❤❤❤
@Am-ff55
@Am-ff55 6 ай бұрын
Missing തങ്കു ❤❤
@jibingeorge3398
@jibingeorge3398 6 ай бұрын
കാല് ഉളിക്കിയതിനു 3ആഴ്ച പഴയ കുടക്കരു 🤣
@nishads8593
@nishads8593 6 ай бұрын
ബിനു ഓവറാക്കി chalamakki
@nasirkh-fm8ur
@nasirkh-fm8ur 6 ай бұрын
കുഞ്ഞി കുനൻ ആയി 🤣
@shanivlogs5420
@shanivlogs5420 6 ай бұрын
നിന്റെ തോന്നൽ മാത്രം ഒരു ഓവറും ഇല്ല
@nishads8593
@nishads8593 6 ай бұрын
@@shanivlogs5420 Avante ചളി കുറെ നാൾ ഇല്ലാതിരുന്നപ്പോ ഷോ കാണാമായിരുന്നു.. ഇപ്പൊ വന്നു വീണ്ടും ചളി അടിയും over actingum.. അസഹനീയം
@nishads8593
@nishads8593 6 ай бұрын
@@shanivlogs5420 നിൻ്റെ ഒക്കെ ഒരു കോമഡി ലെവൽ മനസ്സിലായി 😀😀
@shanivlogs5420
@shanivlogs5420 6 ай бұрын
@@nishads8593 hamboo മനസ്സിലായോ അതിന് ഒന്ന് പോടാർക്ക
@Reema-zu1rg
@Reema-zu1rg 6 ай бұрын
Sasankan& devikutty supr ayirunnu....dayana anu powlichu .Devi kuttiye kanan durga krishna ye polundu
@chrispinbenny3525
@chrispinbenny3525 6 ай бұрын
Shashu and dayana dance sooper
@PeterKm-hb2nq
@PeterKm-hb2nq 6 ай бұрын
❤ സൂപ്പർ പക്ഷതങ്കു അണ്
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 6 ай бұрын
ഇന്ന് ഏറ്റവും കിടു ദേവി ❤️പൊളിച്ചു ഡാൻസ്
@lizypaul7423
@lizypaul7423 6 ай бұрын
അനു സുമ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@abhirupooasuresh4307
@abhirupooasuresh4307 6 ай бұрын
ഇന്ത്രജിത്തു. അമ്മ.സൂപ്പർ 👍🏽
@JOJOPranksters-o6p
@JOJOPranksters-o6p 6 ай бұрын
*indrajith is an underrated actor💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@YspPoppz
@YspPoppz 6 ай бұрын
Episode നോക്കി ഇരിക്കാർന്നു 😊😊😊❤️❤️❤️❤️❤️
@muhammedkuttyaripra9527
@muhammedkuttyaripra9527 5 ай бұрын
ഡയാനയുടെ ഡാൻസ് പൊളിയാ 👍👍🥰🥰ഭയങ്കര റിയാലിറ്റി ആണ് ❤
@empuran2582
@empuran2582 6 ай бұрын
Anu sumesh nice dance
@chrispinbenny3525
@chrispinbenny3525 6 ай бұрын
Akhil ettan polich ❤😂
@chrispinbenny3525
@chrispinbenny3525 6 ай бұрын
Devi nanada and shashu dance was classical
@karthiksudhi6503
@karthiksudhi6503 6 ай бұрын
Ethra naalayi nammade shashankan chettane kandittu.... evide aayirunn ethra naalum....usharaayi korachude...😊❤
@hnthreeidiots1112
@hnthreeidiots1112 4 ай бұрын
Indhrajith❤️Malu crct apct arnnh dayana🔥bakki ellarum orey poliw❤️
@saleempk8413
@saleempk8413 6 ай бұрын
Dayana ❤ fanc
@akhilcr7018
@akhilcr7018 6 ай бұрын
ഉമ്മ പൊളിച്ചു 🎉🎉🎉❤
@Cube-malayalam_tricks
@Cube-malayalam_tricks 6 ай бұрын
ദുൽകർ നെ കൊണ്ടുവന്നു,, മമ്മുക്കക് ഒരു സർപ്രൈസ് കൊടുത്താലോ
@abidaazees4337
@abidaazees4337 6 ай бұрын
തങ്കു missing chandpott 😢
@SareenaNoushad-gj4uz
@SareenaNoushad-gj4uz 6 ай бұрын
Anunte game teaminte mele train keriyarangiya poleyayi🤣🤣🤣 innathe episode adipoliyayirunn anu 🎉polich
@rashrashy
@rashrashy 6 ай бұрын
ശശാങ്കൻ ചേട്ടനും ഡയാനയും കൊണ്ടു പോയി 🥰✨✌️
@FasilBava-hk1mn
@FasilBava-hk1mn 6 ай бұрын
തങ്കു ചെയ്യേണ്ട റോൾ ആണ് മറ്റുള്ളവർ ചെയ്യുന്നത് തങ്കു ആണ് സൂപ്പർ തങ്കു എവിടെ ❤️
@Border995
@Border995 6 ай бұрын
Anuvinte overcomedy chaliya
@nithinabraham7057
@nithinabraham7057 6 ай бұрын
Get lost
@anumolanukuttyofficial
@anumolanukuttyofficial 6 ай бұрын
Ok
@pravasidevadas8612
@pravasidevadas8612 6 ай бұрын
എങ്കിൽ നീ കാണേണ്ട അനുവിന്റെ പെർഫോമൻസ് ഇഷ്ടപെട്ടത് കൊണ്ടാണ് കമന്റ് ബോക്സിൽ ഒരു പാട് പേർ അതിനെ പ്രശംസിച്ച് കമന്റിട്ടിരിക്കുന്നത് താങ്കൾക്ക് അനു സ്കോർ ചെയ്യുന്നത് കണ്ട് സഹിക്കുന്നില്ല അല്ലെ
@mercyjoseph4376
@mercyjoseph4376 6 ай бұрын
Hows Thankus health,is he getting better from injury?
@hi-hi27
@hi-hi27 6 ай бұрын
Dayana😍
@bigbgaming8787
@bigbgaming8787 6 ай бұрын
തങ്കു ഇവിടെ മിസ്
@chinnus288
@chinnus288 6 ай бұрын
ടോവിനോ വരണം and basil
@chrispinbenny3525
@chrispinbenny3525 6 ай бұрын
Shashu performance 😂😂😂
@aluvarajesh2934
@aluvarajesh2934 6 ай бұрын
അനു❤
@SeemasEntertainments
@SeemasEntertainments 6 ай бұрын
ഇന്ദ്രൻ ചേട്ടൻ 👌🏻👌🏻👌🏻👌🏻👌🏻
@Drgym-y6b
@Drgym-y6b 6 ай бұрын
ദേവികുട്ടി ഫാൻസ്‌ ആയിപോയി. എന്ത് രസം ആണ് മോളെ കാണാൻ
@khairuthayyil6446
@khairuthayyil6446 6 ай бұрын
Anu abs suma super dance
@zuh1062
@zuh1062 6 ай бұрын
Shiyas❤❤❤
@sunilrajan7802
@sunilrajan7802 6 ай бұрын
മലയാള സിനിമയിൽ ഏറ്റവും ഇഷ്ടം തോന്നുന്ന കലാകാരൻ❤ ഇന്ദ്രജിത്ത്...♥ Thanks Star magic Team..❤❤❤ Love you all...❤❤❤❤❤
@bijugeorge518
@bijugeorge518 6 ай бұрын
കുറെ നാളുകൾക്കു മുമ്പ് എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു ബിനു അടിമാലിയിയെ എന്തിനാണ് ആളുകൾ തെറി പറയുന്നത് എന്ന് ഈ സ്കിറ്റ് കണ്ടപ്പോൾ മനസ്സിലായി ഒരു സ്കിറ്റ് കളിക്കുമ്പോൾ തന്നെകൂടുതൽ ശ്രദ്ധിക്കപ്പെടണം എന്ന് വിചാരിച്ചിട്ടാണ് ഈ കോപ്രായം കാണിക്കുന്നതെങ്കിൽ ഭയങ്കര ബോർ ആയിട്ടുണ്ട്
@suneeshty
@suneeshty 6 ай бұрын
E nalla gustine konduvarumbo..aaa thankune venamarunnu..ithilum super ayenam..
@jishavarghese7788
@jishavarghese7788 6 ай бұрын
സുമേഷ് സ്റ്റാർ മാജിക്കിൽ വന്നതുകൊണ്ട്,,,, അദ്ദേഹത്തിന്റെ എല്ലാവിധ കഴിവുകളും കാണാൻ സാധിച്ചു.
@muhammedmuhammed1928
@muhammedmuhammed1928 6 ай бұрын
sasanga supr
@chrispinbenny3525
@chrispinbenny3525 6 ай бұрын
Sume and anukutty dance sooper
@rehamanmgd8946
@rehamanmgd8946 6 ай бұрын
Indrajith ❤
@bijuvettiyar9282
@bijuvettiyar9282 6 ай бұрын
ഓടിവായോ അടിപൊളി എപ്പിസോഡ് എത്തി 🥰🥰🥰🥰🥰🥰🥰
Star Magic | Flowers | Ep# 714
57:04
Flowers Comedy
Рет қаралды 654 М.
Star Magic | Flowers | Ep# 718 (Part B)
1:03:48
Flowers Comedy
Рет қаралды 401 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
Star Magic | Flowers | EP# 584
48:13
Flowers Comedy
Рет қаралды 1,9 МЛН
Star Magic | Flowers | Ep# 711
1:18:11
Flowers Comedy
Рет қаралды 760 М.
Star Magic | Flowers | Ep# 706
53:03
Flowers Comedy
Рет қаралды 431 М.
Star Magic Utsav Mega Event | Flowers | Ep# 05 (Part A)
1:25:21
Flowers Comedy
Рет қаралды 515 М.
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:56:37
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 823 М.
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:48:01
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН