ചുമ്മാ വള വളാന്ന് കിടന്നു സംസാരിക്കാതെ ആവശ്യമുള്ള കാര്യം മാത്രം ചോദിച്ചു, super ആയി വീഡിയോ എടുത്തു. Pwolii. ആദ്യമായാണ് channel കാണുന്നത്. 👌❣️💞
@bsshjk16824 жыл бұрын
ചേട്ടാ ഇനിയും നല്ല നല്ല വീഡിയോകൾ ഇടണേ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് വളരെ അധികം നല്ലൊരു വീഡിയോ ആണ് ഞാൻ ചേട്ടന്റെ വളരെ വലിയൊരു ഫാനാണ്
@Shojir19864 жыл бұрын
ഇങ്ങനൊക്കെ ഉള്ള കമെന്റുകൾ ആണ് നമ്മുടെ ആവേശം
@keralakarshakan80914 жыл бұрын
കുറഞ്ഞ സ്ഥലത് വീട്ടിലേക്ക് ആവശ്യമായ മീൻ വളർത്തൽ kzbin.info/www/bejne/Y4u4dJKYgM9-rM0 Please watch Subscribe Support
@ameerck1414 жыл бұрын
Nalla avatharanam pwoli
@ffmalayalamchanel46194 жыл бұрын
പ്രീയ സോജി എനിക്ക് ഒരു കാര്യം അറിയുവാൻ താൽപര്യം ഉണ്ട് എന്നെപ്പോലെ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന അനേകം പേർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഒരു വീഡിയോ ചെയ്താൽ നല്ലത് ആയിരിക്കും കുടാതെ നാട്ടിൽ ഉള്ളവർക്കും.ചോദ്യം ഇതാണ്: ചെറിയ രീതിയിൽ ഒരു ഫാം തുടങ്ങുമ്പോൾ അതിന് ലൈസൻസ് എടുക്കണം എന്ന് ഉണ്ടോ. അതായത്.പ്രാവ് ,മുയൽ, ആട്, മറ്റ് ചില ഇനങ്ങൾ എല്ലാത്തിനും ലൈസൻസ് വേണോയെന്ന് അറിയാൻ താല്പര്യമുണ്ട് പണ്ട് എന്റെ ഒരു അനുഭവം ആണ് എനിക്ക് ഏകദേശം 55,60 കോഴി ,താറാവ് ഉണ്ടായിരുന്നു അന്ന് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഒരു ഇനത്തിൽ പെട്ട 100 എണ്ണം ഉണ്ടെങ്കിൽ ലൈസൻസ് വേണം എന്ന് പറഞ്ഞു .പുതിയ തുടക്കക്കാർക്ക് ഇതിനെ പറ്റി ഒരു അറിവ് കൊടുക്കുകയാണെങ്കിൽ നല്ലത് ആയിരിക്കും
Shoji chetta karimeen kunjineyum nutter te kunjineyum orumich oru tankil idan pattumo
@karthikasajai40374 жыл бұрын
Cheriya pondil valarthan pattumo
@clearthings92824 жыл бұрын
Adipoli chettaaa
@sidhanmoosa15494 жыл бұрын
നഫീസ് സർ അടിപൊളി ⚡️
@sandeepbaby73143 жыл бұрын
Good Information 👌👌👌
@kiranbinoy5782 ай бұрын
ഇത് delevery ind wholesale??
@safeerunni17603 жыл бұрын
Vedio cheyybo Chettan cheyyunna pole cheyyanam Thank uuu💂
@anzalrahman44524 жыл бұрын
Nafi.. sir. Nannayi paranju tharunnund
@anandhu_1x_editz3354 жыл бұрын
Super
@riyasalimecheri96174 жыл бұрын
Masha allha Nalla avatharanam
@bijunair86174 жыл бұрын
Da, video adipoli
@jaisonkurien47844 жыл бұрын
Plz reply bro 1,കരിമീൻ വളർത്തുന്ന കുളത്തിൽ കൂടെ താറാവ് വളർത്താമോ? 2, 10 സെന്റിൽ മാക്സിമം എത്ര കരിമീൻ ഇടാം? 3, കരിമീന്റെ കൂടെ ഏതേലും (നട്ടെർ, വാള )മീനെ ഇടാമോ? 4, ഒരു ദിവസം 1 OR 100 കരിമീന്റെ തീറ്റ ചിലവ്?
സിമെന്റ് ടാങ്കിൽ ടൈൽ ഒട്ടിച്ചിട്ടുണ്ട്. ഇതിൽ കരിമീൻ വളർത്താൻ പറ്റുമോ
@ssshorts27513 жыл бұрын
Enta channelil karimeen pair identification last partil ondu thalpariyam olavar keri kanaane please❤
@kolikolm19244 жыл бұрын
പ്രജനനം ഒരു episode ചെയ്യാമോ
@lesapphire95724 жыл бұрын
അനബസ് കരിമീനും ഒരുമിച്ച് ഒരു കുളത്തിൽ വളർത്താൻ സാദിക്കുമോ?
@godparticle40124 жыл бұрын
Seed idumbo same size seed idanam enkil kidannolum but karimeen breed aayalum kunjungale kittilla anabus tinnum itta karimeene kittum
@adarshprakash93602 жыл бұрын
🖤
@jithinpaul95474 жыл бұрын
Karimeen kunjugalla vagan ann
@alangeorge53154 жыл бұрын
Pwolich Monae ♥️🔥
@sibybaby75644 жыл бұрын
Shoji chettai....great video.....waiting next videosss
@cyruskay65324 жыл бұрын
കരിമീൻ ബയോഫ്‌ളോക്കിൽ ചെയ്യാൻ പറ്റുമോ ??
@mammadolimlechan4 жыл бұрын
യെസ്
@subins95433 жыл бұрын
Growth kurayum
@rajeevmp29082 жыл бұрын
Mobilnamar. Tharumo
@manjurani41344 жыл бұрын
Cement tank I karimeen valarthamo
@orumanushyan Жыл бұрын
Avidathe number kittan number vazhi undo?
@Miyakuttys4 жыл бұрын
Good video Shoji
@mme30234 жыл бұрын
ഞാനും വന്നു koottayi. തിരിച്ചും varane
@shafipuliyakkode14414 жыл бұрын
Mlp കുഞ്ഞുങ്ങളെ കിട്ടുന്ന നമ്പർ ഉണ്ടോ
@unnivgokuldas87084 жыл бұрын
Good
@minigeorge61904 жыл бұрын
ന്റെ പൊന്നു ഷോജി ചേട്ടാ ഇഗ്‌നാ ഉള്ള കൃഷി രീതി പ്രോത്സാഹയിപ്പിക്കല്ലേയ് ഈ ഫുഡ് കഴിച്ചോ വളരുന്ന കരിമീൻ അതിന്റെ ന്തെലം ഗുണം ണ്ടാവോ ഇതു kanunnavr davayu ചെയ്തു ഇഗ്‌നാ ഇതു തുടങ്ങി തോൽവി ആവാണടിരിക്കു നിങ്ങൾക് മീൻ കൃഷിയോട് അത്ര താല്പര്യം ആണേൽ ഒരു ചെറിയ ചെമ്മീൻ കെട്ടു വാങ്ങു അതു നല്ലോണം നോക്കിയാൽ നിങ്ങൾക് ഈ കാണുന്ന മീനുകളുടെ ഒറിജിനൽ ടേസ്റ്റ് ഉള്ളതതു വിളവെടുക്കാം🙏 please ignore these type of farming methods for our new generation😍
@Shojir19864 жыл бұрын
ബ്രോ തോട്ടിൽ വളരുന്ന കരിമീൻ എന്തൊക്ക ഭക്ഷിക്കും എന്ന് അറിയുമോ പാക്കറ്റ് ഫീഡിന്റെ ഘടകങ്ങൾ എന്തൊക്കെ ആണെന്ന് അറിയുമോ
@viralboxforpet3 жыл бұрын
കോഴി വേസ്റ്റ് കൊടുത്തുള്ള മത്സ്യ വളർത്തൽ നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്.
@tipsonts4 жыл бұрын
thanks Shoji.
@studentofthegr8art4 жыл бұрын
ഫാമിൽ വന്നാൽ ഹൈബ്രിഡ് അനബസ് കിട്ടുമോ? ഞാൻ ഒരു 5000 ലിറ്റർ കുളം നിർമിക്കുകയാണ്. ഒരു 75 കുഞ്ഞുങ്ങൾ എത്ര രൂപ ആകും? NB: VIDEO കാണുന്ന മാവേലിക്കര, പന്തളം, ചെങ്ങന്നൂർ, തിരുവല്ല പ്രദേശങ്ങളിൽ നിന്നുള്ളവർ കുളത്തിനു പറ്റിയ നല്ല 200 GSM പടുത കിട്ടുന്ന സ്ഥലങ്ങൾ നിർദേശിച്ചാൽ വളരെ ഉപകാരം ആയിരുന്നു.
@ajeshkumark19144 жыл бұрын
കായംകുളത്ത് അന്വേഷിച്ച് നോക്ക്,കാണും
@abinanthraveendran4213 жыл бұрын
Location?
@shafeeqshafeeq65924 жыл бұрын
Nuttar fish vido ceyyoo
@sunnumerology2574 жыл бұрын
Nice thanks
@askarkwt84714 жыл бұрын
M.r.ഷോജി. വാർപിന്റ. മുകളില്. മീൻ വളർതാൻ. പറ്റുമോ.മടിയനായ.എനിക് വീടാവശ്യതിന് . ഇതിൽ. ഒരു.കർഷകർ പറയാത്തകാര്യം പറഞ്ഞു. കോഴി. പാട്സ്.. എല്ലാരും. പറയും. കൈ.തീറ്റ.
@Shojir19864 жыл бұрын
Mr മടിയൻ നമ്മൾ എങ്ങനെ ലാഭം ഉണ്ടാക്കാമെന്ന് ചിന്തിക്കുന്ന ആളാണ് അതാണ് കോഴി ഒക്കെ സീനിൽ വന്നത് പിന്നെ വാർപ്പിന്റെ മുകളിൽ ടാർപോളിൻ ഇട്ടു ചെയ്യാം
ഒരു സെന്റിൽ എത്ര മീൻ കുഞ്ഞുങ്ങളെ ഇടാൻ പട്ടും ,ഒന്ന് പറയാമോ??
@jahfarkhan65784 жыл бұрын
Thalaaaaa nafiiidee kulM
@v.v.santhoshsandhu69034 жыл бұрын
Chicken waste? What a pity...
@aryavinod93924 жыл бұрын
🐡
@andharmugan4 жыл бұрын
karimeen ippo rate 150
@yoonusyoonus70404 жыл бұрын
😢
@syamilpsaseendran37914 жыл бұрын
Seeds rate athra aanu
@mammadolimlechan4 жыл бұрын
കോഴി വേസ്റ്റ് ആണ് മുഖ്യം
@PlugInCaroo4 жыл бұрын
*These kind of fish farmers we have to avoid completely.* They want to make profit from other farmers. Any farmer who buy fish from him will also have to buy his unnatural fishfeed else the fish will not live.
@dominicvincent90454 жыл бұрын
It's a dirty fish, it's favourite food is human shit.
@localstory66514 жыл бұрын
Evidathea contact number undoo
@renjiniajeesh6294 жыл бұрын
Potamaer
@Shojir19864 жыл бұрын
താങ്കളുടെ മാതാശ്രീയുടെ പതി
@binoybaby81504 жыл бұрын
Vila paranjillaa 😀
@Shojir19864 жыл бұрын
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കാം
@tilawatquranpak83153 жыл бұрын
I wanted to know the cost of this fish. Once I visited to kerla on that time I had this food ...now I would like to export this fish in Maharashtra....any wholesalers can contact me.