No video

കരിമംഗല്യം വരുന്നത് എങ്ങനെ?

  Рет қаралды 8,190

Pushpam Ann Maria

Pushpam Ann Maria

Күн бұрын

Пікірлер: 34
@Mgmg-zw2dw
@Mgmg-zw2dw Жыл бұрын
ചേച്ചി പറഞ്ഞ ഒരു കാര്യം ഒരിക്കലും ശരിയല്ല ഒത്തിരി നല്ല സ്ത്രീകൾക്ക് കരിമംഗല്യ ത്തിന്റെ പ്രശ്നം ഉണ്ട്.. അത് ദുഷ്ട ത ഉള്ളത് കൊണ്ട് അല്ല ഹോർമോൺ ചേഞ്ച് ആണ്.. വിറ്റാമിൻ പ്രശ്നം ഒക്കെ ഉണ്ട്.. ഞാൻ അറിയുന്ന ചില ദുഷ്ട ജനങ്ങൾക്ക് കരിമംഗല്യ പ്രശ്നം ഇല്ല അപ്പോൾ എങ്ങനെ ഇത് ശരിയാകും..
@PushpamAnnMaria
@PushpamAnnMaria Жыл бұрын
എന്റെ അനുഭവം പറഞ്ഞു
@ardra711
@ardra711 Жыл бұрын
Correct 👍👍
@user-vz6bn2tn7w
@user-vz6bn2tn7w 7 ай бұрын
Hahahahahahz. Skin. Dr. Kealkkanda❤
@marythomas45690
@marythomas45690 Жыл бұрын
കരിമഗല്യം വിറ്റാമിന്റെ കുറവ അത് ഒരു രോഗം അല്ലാതെ ദുഷ്ടത കൊണ്ടുണ്ടാവണ തല്ല ത്വക്ക് രോഗഡോക്ട് റോട് ചോദിച്ചാൽ പറയും. ഇത് വജനവുമായി ബന്ധമില്ല
@antopallinadayil4245
@antopallinadayil4245 Жыл бұрын
Correct
@Mgmg-zw2dw
@Mgmg-zw2dw Жыл бұрын
സത്യം...
@varshaalbert8787
@varshaalbert8787 Жыл бұрын
സത്യം, നന്നായി കേട്ടോണ്ട് ഇരുന്നത് ആണ്, അവസാനം കൊണ്ടു കുളമാക്കി
@ranikuttyvarghese6791
@ranikuttyvarghese6791 Жыл бұрын
കരിമംഗലും വരുന്നത് ദുഷ്ടർക്കു മാത്രമോ? മുഖം കറുത്ത പാടുകളില്ലാതെ സുന്ദരമായി ഇരിക്കുന്നവരെല്ലാം വിശുദ്ധരോ? വിഢിത്തമാണു കേട്ടോ Thyroid,liver, vitamins, hormones, ഇങ്ങനെ പല കാരണങ്ങൾ ഉണ്ട്. ചേച്ചി അറിയുന്ന ആരോ ദുഷ്ട ക്ക് കരിമംഗലും ഉണ്ട് അല്ലെ? എല്ലാം generalise ചെയ്യല്ലേ ചേച്ചീ🙏🙏
@kochumolbinoy5722
@kochumolbinoy5722 Жыл бұрын
ചേച്ചി പറയുന്ന ത് ഒത്തിരി സത്യം ആണ് 🙏
@betcypaulson8812
@betcypaulson8812 Жыл бұрын
Jeenakku nalki anugrahikkaname Amma mathave
@nainastephenfernandez6291
@nainastephenfernandez6291 Жыл бұрын
Raise the lord Amen
@ShinyTomy-dt5lu
@ShinyTomy-dt5lu Жыл бұрын
Thanks God thanks chechy
@bindubabu4106
@bindubabu4106 Жыл бұрын
യേശുവേ ആരാധന ♥️♥️🙏🙏
@mariyammajonh5704
@mariyammajonh5704 Жыл бұрын
Amen Amen Amen 🙏🙏🙏🙏🙏🙏🙏❤❤❤
@ThomasValiplackal
@ThomasValiplackal Жыл бұрын
😢😮😮🎉🎉kkk K ,,?
@daisykutty4713
@daisykutty4713 Жыл бұрын
Amen 🙏🙏🙏❤❤❤
@jaisystephen7356
@jaisystephen7356 Жыл бұрын
ആമേൻ 🙏
@shillumaniii6831
@shillumaniii6831 Жыл бұрын
എന്റെ അമ്മ എന്റെ കൂടെ ആണ് 27കൊല്ലം ആയി വേറെ ആരും നോക്കില്ല ഞാൻ വാടക വിട്ടിൽ ആണ് മറ്റു രണ്ടു മക്കൾ സ്വന്തം വീട് ഉണ്ട് വണ്ടി ഉണ്ട്. അമ്മക്ക് ആകെ കിട്ടുന്നത് സർക്കാർ തരുന്ന 1600രൂപയാണ് ആ മക്കൾ തിരിഞ്ഞു നോക്കില്ല പത്തു രൂപ കൊടുക്കില്ല. മാനസിക പ്രോബ്ലം ഉള്ള ആളാണ്.ഈ അമ്മ കാരണം ഞങ്ങൾ എത്ര വീട് മാറി ചിത്ത വിളിയാണ് എല്ലാവരെയും. എന്നെയും മക്കളെയും ഭർത്താവിനെയു എപ്പോഴു പ്രാക്‌ തന്നെ ആണ് രണ്ടാമത്തെ മോളെ ആണ് ഏറ്റവും കാര്യം പെൻഷൻ കിട്ടിയാൽ കുറച്ചു കുറച്ചു കുട്ടി വെച്ച് അവൾക് കൊണ്ടു കൊടുക്കും. ഇതാണ് എന്റെ അനുഭവം എനിക്ക് മൂന്നു പെണ്മക്കൾ ആണ് ഉപേക്ഷിച്ചു കളയാൻ എനിക്ക് പറ്റില്ല കാരണം എല്ലാം കാണുന്ന ഒരു. ശക്തി ഉണ്ട് എന്നാ അറിവ് തന്നെ അല്ല നമ്മൾ ചെയുന്നത് നമ്മിലേക്ക്‌ വരും എന്നാ പേടി കണ്ടു വളരുന്ന മക്കൾ ഉണ്ടല്ലോ ഇതിനെല്ലാം പുറമെ മനസ്ക്ഷി അതു പാപം ചെയ്യാൻ അനുവദിക്കുന്നില്ല... പിന്നെ ചേച്ചി ഒരു സംശയം ഞങ്ങൾ ഇന്നു വാടക വിട്ടിൽ ആണ് എന്റെ അപ്പനെയും മരിക്കുന്ന കാലം വരെ ഞങ്ങൾ ആണ് നോക്കിയതു. ഇപ്പോൾ അമ്മയും. എന്നിട്ട് ഇട്തൊന്നു ചെയ്യാത്ത അവർ രണ്ടുപേരും നല്ല നിലയിൽ ജീവിക്കുന്നു ഒള്ള വരുമാനത്തിൽ എല്ലാവരെയും നോക്കി ജീവിക്കുന്ന ഞങ്ങൾക് കഷ്ടം മാത്രം അതു കൊണ്ട് ഞാൻ ആകെ കൺഫ്യൂഷൻ ആണ് 🙏
@shineysabestian3311
@shineysabestian3311 6 ай бұрын
സ്വർണം ചുലയിൽ ശുദ്ധീകരിക്കുന്നു. ദുഃഖ വെല്ലിക്ക് ഉയർപ്പ് ഞായൽ ഉണ്ട്. ഇശോയുടെ കുറിഷിലേക്കൂ ചേർത്തു samarppikkuu. ദൈവം അനുഗ്രഹിക്കട്ടെ.
@user-vz6bn2tn7w
@user-vz6bn2tn7w 7 ай бұрын
Karthavinu. Mahathvam. Aaaauiram kody. Mahathvam. Samsarathil. Navinea. Pidichu. Niyandrikkan. Kripa. Kittanam
@sheenasuni7881
@sheenasuni7881 Жыл бұрын
Amen🙏🙏
@Our_nest
@Our_nest Жыл бұрын
God Bless You💕💕
@sallykurian7267
@sallykurian7267 Жыл бұрын
Amen
@jennyferraj1177
@jennyferraj1177 Жыл бұрын
🙏🏻🙏🏻
@user-yi4gr1zt8y
@user-yi4gr1zt8y Жыл бұрын
Amen Halleluya
@jithumonthomas7660
@jithumonthomas7660 9 ай бұрын
അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്റെ രൂപം മനുഷ്യന്റേതല്ല. ഏശയ്യാ 52 : 14
@jessypaulose1505
@jessypaulose1505 Жыл бұрын
🙏🙏🙏❤️❤️❤️
@ShaajithaSha-tl4xm
@ShaajithaSha-tl4xm Жыл бұрын
Amme,,,, prarthikanam,,, othiri,,, veshamikunnu,,, 🙏🏻🙏🏻😭😭😭
@kochumolbinoy5722
@kochumolbinoy5722 Жыл бұрын
ദൈവം നമ്മുടെ പക്ഷേ ത്തെ ങ്കി ൽ ആര് നമുക്ക് എതിരെ നിൽ ക്കും 🙏വചനം വായിച്ചാൽ നമ്മുടെ തല വര മാർ റു മ്
@ranipulikkal7787
@ranipulikkal7787 Жыл бұрын
പ്രഭാഷകൻ 25:17
@lissyjohnson4829
@lissyjohnson4829 7 күн бұрын
ചേച്ചി എന്റെ മുഖത്ത് കരിമഗലൃം. ഉണ്ടെങ്കിൽ അത് ദുഷ്ട ത എന്നാണേ പറയുന്നത് എല്ലാ ദിവസവും കൂർബാനയും ജപമാലയും. ഭർത്താവിനെ സ്നേഹികു കയും ചെയ്യുന്ന ഞാൻ ദുഷ്ട എന്ന് ഞാൻ വിശ്വസിക്കുന്നില്ല Message നല്ലത് പക്ഷേ കാട് അടച്ച് വെടി വയ്ക്കരുത് . ഇങ്ങനെ വേദനിപ്പിക്കരുത് please
@ayshaasif765
@ayshaasif765 Жыл бұрын
Chechi da number tharumo
@RajuRaju-oo8fd
@RajuRaju-oo8fd Ай бұрын
ചേച്ചിയുടെ നമ്പർ തരുമോ?.
UNO!
00:18
БРУНО
Рет қаралды 5 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН