തൃക്കുന്നപ്പുഴ എന്ന കൊച്ചുഗ്രാമത്തിൻ്റെ പൊതുബോധത്തിൽ മത്സ്യകൃഷിയിലൂടെ മാന്യമായ വരുമാനം നേടാമെന്ന് കാട്ടി കൊടുന്ന ഫക്രുദ്ദീൻ സർ😍 കടുക്മണി👍👍 പ്രിയപ്പെട്ടവർ എൻ്റെ നാട്ടിൽ വന്നിട്ട് വിളിച്ചില്ലാട്ടോ
@KADUKUMANIONE3 жыл бұрын
മച്ചാനെ നിങ്ങളുടെ നാട് ഇവിടെ ആയിരുന്നാലെ... ചേട്ടായിമാർ ആണ് shoot ചെയ്യാൻ വന്നത്... ഇനി അവിടെ വരുമ്പോൾ ഞാൻ ചേട്ടായിമാരോട് ബ്രോയെ വിളിക്കാൻ പറയാം👍👍
@manuppakthodi3 жыл бұрын
നിങ്ങളുടെ സംസാരശൈലിയും മീനുകളുടെ വിവരണങ്ങളും 👌🏻👌🏻 അതുതന്നെയാണ് ഞാൻ സബ്സ്ക്രൈബ് ചെയ്യാനുള്ള കാരണവും 🥰👍🏻
@KADUKUMANIONE3 жыл бұрын
Thank you🥰🥰
@B4AINUUS3 жыл бұрын
കരിമീൻ കൃഷിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.. പുള്ളി ആൾ ഒരു പുലി ആണലോ.. വളരെ നല്ല വീഡിയോ കോമഡി രൂപത്തിൽ നന്നായി അവതരിപ്പിച്ചു.. ഇനിയും വരാട്ടോ ചേട്ടാ .. ഒരുപാട് ഇഷ്ടായി..♥️♥️♥️
@KADUKUMANIONE3 жыл бұрын
Thank you🥰
@balannv97663 жыл бұрын
@@KADUKUMANIONE [
@KADUKUMANIONE3 жыл бұрын
@@balannv9766 😊😍
@raveendrank9999 Жыл бұрын
വീഡിയോ മുഴുവനായും കണ്ടപോലെ 2സെന്റലെ കരിമീൻ കൃഷി ചെയ്യണമെന്ന് തീരുമാനിച്ചുകഴിഞ്ഞു ഉഗ്രൻ 👌thanks
@Ullasjoy Жыл бұрын
Genuine ആയിട്ടുള്ള ഒരു മനുഷ്യൻ 👍
@KADUKUMANIONE Жыл бұрын
Thank you🥰🤝
@Avanikashi3 жыл бұрын
കരിമീൻ കൃഷിയെ കുറിച്ച് വളരെ നല്ല രീതിയിലാണ് പറഞ്ഞുതന്നത് ഒരുപാട് ഇഷ്ടമായി. നാച്ചുറൽ ബോണ്ട ഉണ്ടാക്കാൻ പറ്റുന്ന ഏതൊരാൾക്കും ട്രൈ ചെയ്യാവുന്ന ഒരിനം മീൻ തന്നെയാണ് ഇത് വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടമായി. നല്ല ഒരു അവതരണശൈലി തന്നെയായിരുന്നു വീഡിയോയിൽ ഉടനീളം കാണുവാൻ സാധിച്ചത്.ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകളും ആയി വീണ്ടും എത്തിച്ചേരണം
@KADUKUMANIONE3 жыл бұрын
Thank you🥰
@LIFEJOURNEYOFIM3 жыл бұрын
കരിമീൻ കഴിചിട്ടെ ഉള്ളു അതിന്റെ പുറകിൽ ഇത്രയും effort ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത് 😍👍🏻
@KADUKUMANIONE3 жыл бұрын
Thank you
@drmaniyogidasvlogs5633 жыл бұрын
എൻറെ വീട് തൃക്കുന്നപ്പുഴ അടുത്ത് ഹരിപ്പാട് മുട്ടം ആണ് എനിക്ക് ഈ ഫീൽഡില് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു മനോഹരമായ ഒരു വീഡിയോ ആയിരുന്നു. Good job
@KADUKUMANIONE3 жыл бұрын
Thank you 🤝👍
@AthulyasWorld3 жыл бұрын
ഓരോ തവണയും വ്യത്യസ്തമായ വീഡിയോകൾ ആണ് ഞങ്ങൾക്ക് സമ്മാനിക്കുന്നത്👌👌👌👌
@KADUKUMANIONE3 жыл бұрын
Thank you
@trivandrumlovelycouples62993 жыл бұрын
വളരെ നല്ലൊരു വീഡിയോ കരിമീനിനെ പറ്റി വിശദമായി പറഞ്ഞു തന്നു അവതരണം വീഡിയോ വളരെ നന്നായിട്ടുണ്ട് 👌👍❤️🥰
@KADUKUMANIONE3 жыл бұрын
Thank you👍🤝
@JilusVlog3 жыл бұрын
ആഹാ എത്തീലോ, കരിമീൻ ഇഷ്ട പ്പെടാത്തവർ ആരും തന്നെ ഇല്ലായെന്ന് പറയാം. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ. ഇന്നത്തെ വീഡിയോ കലക്കൻ ആയിട്ടുണ്ട്. കരിമീൻ കൃഷിയുടെ a to z പറഞ്ഞത് വളരെ ഇഷ്ടായി. അവതരണം സൂപ്പർ. ഫക്രുദീൻ ഇക്കയ്ക് ഒരു ബിഗ് സല്യൂട്ട്
@KADUKUMANIONE3 жыл бұрын
Thank you
@vahiskitchen21843 жыл бұрын
കടുകിന് മീൻ പെരുത്ത് ഇഷ്ട്ടം ആണെല്ലോ ബിനോജേട്ടൻ സൂപ്പർ ആണുട്ടോ
@KADUKUMANIONE3 жыл бұрын
Thank you🥰🥰
@EVAVLOGSEVAVLOGS3 жыл бұрын
കരിമീൻ കൃഷിയെക്കുറിച്ച് വളരെ നന്നായി അറിയാൻ കഴിഞ്ഞു
@KADUKUMANIONE3 жыл бұрын
Thank you
@rafeekcpr3 жыл бұрын
കരിമീൻ കൃഷിയെ കുറിച്ചുള്ള നല്ല വിവരണം .. ഫക്രുദീൻ ഇക്ക ഇഷ്‌ടം . മനോഹരമായ സ്ഥലങ്ങൾ വേറെ ലെവൽ തന്നെ .മത്സ്യ കൃഷിയെ കുറിച്ചുള്ള വിവരണവും പഠനവും നന്നായി ചെയ്തു കേട്ടോ
@KADUKUMANIONE3 жыл бұрын
Thank you🥰
@RouteTraveler3 жыл бұрын
അവതരണം എഡിറ്റിങ് എല്ലാം ഒന്നും പറയാനില്ല 😍😍
@KADUKUMANIONE3 жыл бұрын
Thank you🥰
@krishnakrishnakumar25872 жыл бұрын
ഒന്നുമിണ്ടണ്ട അതാ നല്ലത്
@AlmizTutorials3 жыл бұрын
അടിപൊളി വീഡിയോ നല്ല എഡിറ്റിംഗ് നല്ല അവതരണം സൂപ്പർ 👍🏻
@KADUKUMANIONE3 жыл бұрын
Thank you🥰
@zayanworld35413 жыл бұрын
Wow നല്ലൊരുവീഡിയോ ഒരുപാടുകാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@zayanworld35413 жыл бұрын
221
@KADUKUMANIONE3 жыл бұрын
Thank you🥰
@robinroy2k2 жыл бұрын
രാഷ്ട്രീയം ഒരു വരുമാന മാർഗ്ഗമായി ഉപയോഗിക്കുന്നില്ല! കേരളത്തിലെ എല്ലാ രാഷ്ട്രീയത്തൊഴിലാളികൾക്കും പഠിക്കാവുന്ന പാഠം.
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@radharamachandran5458 Жыл бұрын
😅
@unnikrishnanmenon41785 ай бұрын
But sometimes politics become hurdlefor farmers....
@unnikrishnanmenon41785 ай бұрын
Pearl spot is coming in three colours? White black &Red?
@WorldOfRumaiza3 жыл бұрын
ആഹാ.. കിടിലൻ വീഡിയോ 💚 കണ്ടിരിക്കാൻ സൂപ്പർ 👍
@KADUKUMANIONE3 жыл бұрын
Thank you🥰
@zanaah3 жыл бұрын
Aadyamayittanu vdo kanunne. Super aayittundu. Karimeen kurachu kittiyenkil kollamayirunnu
കരിമീൻ കൃഷിയെക്കുറിച്ചു വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു good share 👌
@KADUKUMANIONE3 жыл бұрын
Thank you🥰
@jayakumarvs38103 жыл бұрын
ഫക്രുദീൻ ഇക്കാടെ വീഡിയോയിൽ ചേട്ടന്റെ വീഡിയോ കൂടി എഡിറ്റ് ചെയ്തു കയറ്റിയ സിനിമ ഗംഭിരമായി പടുതകുളത്തിൽ വരാല് വളർത്തിയും kareemeem
@KADUKUMANIONE3 жыл бұрын
@@jayakumarvs3810 വളരെ സന്തോഷം 👍🤝
@AchachanteAdukkala3 жыл бұрын
First ചെയ്ത വിഡിയോയും കണ്ടിരുന്നു രണ്ടും ഒരുപാട് ഡൌട്ട് ക്ലിയർ ചെയ്തു തന്നു
@KADUKUMANIONE3 жыл бұрын
Thank you🥰
@GC-qp2cy3 жыл бұрын
Valare nalla video very useful
@KADUKUMANIONE3 жыл бұрын
Thank you🥰
@cheriankr65602 жыл бұрын
Very transparent person. Nice to see his interview
@Anithastastycorner3 жыл бұрын
വീഡിയോ പൊളിച്ചുട്ടോ ❤❤❤
@KADUKUMANIONE3 жыл бұрын
Thank you🥰
@thondiyilvibes57083 жыл бұрын
മീൻ വളർത്തുന്നവർക്ക് usefull ആയ വീഡിയോ
@KADUKUMANIONE3 жыл бұрын
Thank you
@Kunjoosvlog3 жыл бұрын
കരിമീൻ കൃഷിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ചേട്ടാ റിയാലിറ്റി show യിൽ വന്നത് മുതൽ ഞാൻ ചേട്ടന്റെ ഒരു ഫാൻ ആണ്. ചേട്ടന്റെ അവതരണശൈലി ഒരു രക്ഷയുമില്ലാട്ടോ
@KADUKUMANIONE3 жыл бұрын
Thank you👍🤝
@ranjithputhoor21333 жыл бұрын
Super.. തീർച്ചയായും താങ്കളെ കോണ്ടാക്റ്റ് ചെയ്യും ഞാൻ
@KADUKUMANIONE3 жыл бұрын
Thank you🥰
@NatureKit3 жыл бұрын
വളരെ ഇഷ്ടം ആയി
@KADUKUMANIONE3 жыл бұрын
Thank you🥰
@shyamvishnot3 жыл бұрын
Nice video.. Presentation is exceptional👍
@KADUKUMANIONE3 жыл бұрын
Thanks bro🥰
@ASOOSWorld3 жыл бұрын
കരിമീൻ കൃഷിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു..
@KADUKUMANIONE3 жыл бұрын
Thank you🥰
@TUTTOOSDIARYS3 жыл бұрын
വീഡിയോ കാണാൻ താമസിച്ചു വീഡിയോ പൊളിച്ചു 🔥ബിനോജ് അച്ചായൻ ഈ വാക്കുകൾ ഒക്കെ എവിടുന്നാ വരുന്നേ 🔥
@KADUKUMANIONE3 жыл бұрын
Thank you🥰
@JasFlavour3 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻nice share lk
@KADUKUMANIONE3 жыл бұрын
Thank you
@ArunkumarM_AKM3 жыл бұрын
കരിമീൻ കൃഷിയെപ്പറ്റി നന്നായി വിവരിച്ചു..
@KADUKUMANIONE3 жыл бұрын
Thank you🥰
@chettayeestech89563 жыл бұрын
Fishing enikku valya ishtam aanu
@KADUKUMANIONE3 жыл бұрын
Thank you 🥰🥰
@twowheels0023 жыл бұрын
ഗുഡ് മോർണിംഗ് 😍♥️
@KADUKUMANIONE3 жыл бұрын
Good mngg 👍❤❤
@journeywithsudheesh8433 жыл бұрын
Karimeen kaarynagla kaanichu thannathinu oru paadu thanks, presentation and editing adipoli
@KADUKUMANIONE3 жыл бұрын
Thank you🥰
@prosperityfoods92523 жыл бұрын
I got a valuable massage from Fakrudheen Sir.. I know he at least 5 years before..
@KADUKUMANIONE3 жыл бұрын
Thank you
@shabashaba40153 жыл бұрын
Gud Mrng Chettayii.....🌹🌹 വളരെ ഉപകാരപ്രദവും രസകരവുമായിട്ടുള്ള video...👌👍 എനക്ക് ഒത്തിരി ഇഷ്ട്ടമാണ് (fish farming, fish hunting) ഇതുപോലുള്ള videos കാണാൻ....😍 26:26ഉവ്വുവ്വേ....😃അത് കൊള്ളാം....🤭
@KADUKUMANIONE3 жыл бұрын
Thank you😄🥰
@SebeerAutocraft20243 жыл бұрын
ഒരു കരിമീൻ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു വീഡിയോ തുടക്കം മുതൽ അവസാനം വരെ കണ്ടു കഴിഞ്ഞാൽ തന്നെ മനസ്സിലാക്കാം അത്രയും നല്ല രീതിയിൽ ഗുണവും ദോഷവും എല്ലാം ഉൾപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട് fakrudheen ഇക്കാക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു.... 😍 കടുക്മണി ചാനലിനു ഒരു സ്പെഷ്യൽ thanks 😍👍🤝
@KADUKUMANIONE3 жыл бұрын
Thank you🥰
@RajasKingdom3 жыл бұрын
karimeen farming super
@KADUKUMANIONE3 жыл бұрын
Thank you🥰
@steephenp.m47673 жыл бұрын
Super, thanks for your good presentation
@KADUKUMANIONE3 жыл бұрын
Thank you
@mofasworld9203 жыл бұрын
കരിമീൻ കൃഷി നന്നായിരിക്കുന്ന 👌👌👌👌😋
@KADUKUMANIONE3 жыл бұрын
Thanks
@basheermuhammed8733 Жыл бұрын
Mashah. Allah
@KADUKUMANIONE Жыл бұрын
👍😍
@GodsGraceRuchikkoot3 жыл бұрын
Karimeen fry pandu kerala marriagesil ozhichu koodan pattatha oru item aayirunnu Very good video Karimeen krushiye patti oru valiya arivu thannu Thank you Njanum vicharichu evide poyirunnu ennu
@KADUKUMANIONE3 жыл бұрын
Thank you🥰
@nirmaldevmr56123 жыл бұрын
Ravile kanan nalla feel❤
@KADUKUMANIONE3 жыл бұрын
😊😊thank you
@dr.anjali93363 жыл бұрын
കരിമീൻ കൃഷിയെ കുറിച്ചു അറിയാൻ സാധിച്ചതിൽ സന്തോഷം....
@KADUKUMANIONE3 жыл бұрын
Thank you
@kadalkaatt44593 жыл бұрын
Nalla arivu👍
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@HashimRubeena3 жыл бұрын
Kollam കരിമീൻ കൃഷി👍🥰
@KADUKUMANIONE3 жыл бұрын
Thank you🥰
@InspireEnjoy3 жыл бұрын
കരിമീൻ കുറിച്ച് ഒരുപാട് അറിയാൻ കഴിഞ്ഞു.
@KADUKUMANIONE3 жыл бұрын
Thank you🥰
@MisriyafamilyVLOG3 жыл бұрын
Good sharing dear 💚💚💚
@KADUKUMANIONE3 жыл бұрын
Thank you
@jaseerkalpakanchery77512 жыл бұрын
സാഹിബ് 😍😍🥰🥰🥰
@abinrobert Жыл бұрын
Vaikom aqua farm il karimeen cage farmiling cheyunnund. 5X5X1.5 cagil 3000 karimeen . They are successfull
@KADUKUMANIONE Жыл бұрын
👍😍🤝
@brijeshkumar-yj8xd3 жыл бұрын
You Look like a Film star .... I am telling you your look and Appearance really Apt for a film STAR....Hope some directors may Approach you......Just keep my words in heart and my name also.....All the very best
@KADUKUMANIONE3 жыл бұрын
ഒരുപാട് സന്തോഷം 👍🤝
@husainbah3 жыл бұрын
Very good information
@KADUKUMANIONE3 жыл бұрын
Thank you
@shanimamu22263 жыл бұрын
ചേട്ടാ പൊളി ❤
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@maketimetoseetheworld3 жыл бұрын
Adipoly video
@KADUKUMANIONE3 жыл бұрын
Thank you bro🥰
@anascreations64663 жыл бұрын
Good video. Editing polichu tto
@KADUKUMANIONE3 жыл бұрын
Thank you🥰
@thansiyaaslam62393 жыл бұрын
പുള്ളി പുലിയാണ് ഞങ്ങടെ സ്വന്തം ആളാ 🤣🤣🥰🥰👍👍👍👍
@KADUKUMANIONE3 жыл бұрын
അതെ thank you🥰🥰
@RahmanDXB-q4o2 жыл бұрын
Well explained
@KADUKUMANIONE2 жыл бұрын
🥰🥰
@misnashefeeq3 жыл бұрын
ബിനോജേട്ടനെ കാണാനും മീനുകളെകുറിച്ച് അറിയാനും വരുന്നവർ ഇവിടെ ലൈക്ക് അടിക്ക് 👌😘📌👍
@KADUKUMANIONE3 жыл бұрын
ഒരുപാട് സന്തോഷം.. ലാസ്റ്റ് വരാൽ harvesting വീഡിയോ ഇട്ടിട്ടുണ്ട്.. അത് കേറുന്നുണ്ട്....
@vaisakhjayakumar63823 жыл бұрын
Good information...
@KADUKUMANIONE3 жыл бұрын
Thank you🥰
@livechanallive43762 жыл бұрын
കരിമീൻ ലൈവ് ഫുഡ് കഴിക്കുമോ മീൻ കുഞ്ഞുങ്ങളെ കഴിക്കുമോ? നാച്ചുറൽ പോണ്ടിൽവളർത്തുമ്പോൾതീറ്റയായി മീൻ കുഞ്ഞുങ്ങളെ കൊടുക്കാൻ കഴിയുമോ
ഫക്രുദ്ദീൻ സാർ ഞങ്ങളുടെ നാട്ടുകാരനാണെന്ന് പറയുന്നതിൽ ഏറെ അഭിമാനം❤️🥰👍, മത്സ്യ കൃഷി പഠിപ്പിക്കുന്ന ഒരു യൂണിവേഴ്സിറ്റി തന്നെ തുടങ്ങാനുള്ള അറിവ് അദ്ദേഹത്തിന് ഈ മേഖലയിൽ ഉണ്ടെന്ന് വീഡിയോ കണ്ട ഓരോരുത്തർക്കും ബോദ്ധ്യമായിക്കാണുമല്ലോ, തന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും കഠിനാദ്ധ്വാനവുമാണ് കേരളത്തിലെ അറിയപ്പെടുന്ന മുൻ നിര കർഷകരിൽ ഒരാളാക്കി അദ്ദേഹത്തെ മാറ്റിയതിന് പിന്നിൽ, പാരലൽ കോളേജ് അദ്ധ്യാപകനായിരുന്ന കാലത്തേ അദ്ദേഹം, ഗൗരവമുള്ള പല വിഷയങ്ങളും രസകരമായി അവതരിപ്പിക്കുമ്പോൾ ഏറെ ചിരിച്ചത് ഓർമ്മയിൽ വരുന്നു, നിലവിൽ മത്സ്യ കൃഷി ചെയ്യുന്നവർക്കും പുതുതായി ചെയ്യാനാഗ്രഹിക്കുന്നവർക്കും ഫക്രുദ്ദീൻ സാറിന്റെ മത്സ്യ കൃഷിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകൾ ഉപകാരപ്രദമായിരിക്കും, അദ്ദേഹത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ, ഒപ്പം അദ്ദേഹത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ കടുകുമണിയുടെ അവതാരകനും മറ്റ് അണിയറ പ്രവർത്തകർക്കും എല്ലാവിധ നന്ദിയും അറിയിക്കുന്നു.
@KADUKUMANIONE2 жыл бұрын
ഒരുപാടു സന്തോഷം 🥰👍
@sandeepbaby73143 жыл бұрын
Adipoli ❤️💖❤️
@KADUKUMANIONE3 жыл бұрын
Thank you🎉
@JerishTraveller3 жыл бұрын
കരിമീൻ കൃഷി തികച്ചും ലാഭ ദായകം തന്നെ ഈ കൃഷി യെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു
@KADUKUMANIONE3 жыл бұрын
Thank you🥰
@prosperityfoods92523 жыл бұрын
Sir... I give you a big salute... talking, introducing both all better👍
@KADUKUMANIONE3 жыл бұрын
Thank you
@dkifamily21573 жыл бұрын
Kidilan 😋
@KADUKUMANIONE3 жыл бұрын
Thank you
@abdulsalamp.m67682 жыл бұрын
Super video
@KADUKUMANIONE2 жыл бұрын
ഒരുപാടു സന്തോഷം.. കൂട്ടുകാർക്കും ഫാമിലിക്കും ഷെയർ ചെയ്യാമോ 😍
@sameesameena3246 Жыл бұрын
Supper supper
@KADUKUMANIONE Жыл бұрын
Thank you🥰
@sheenavision3 жыл бұрын
🥰
@KADUKUMANIONE3 жыл бұрын
🥰🥰🥰🥰
@CheriyaAdukkala3 жыл бұрын
Nice .
@KADUKUMANIONE3 жыл бұрын
Thank you🥰
@shigoosvolg68819 ай бұрын
🎉
@KADUKUMANIONE11 күн бұрын
😍👍
@shoukathzzz33603 жыл бұрын
Binojettaa...kakakki❤
@KADUKUMANIONE3 жыл бұрын
Thank you🥰
@mathewskoshy61523 жыл бұрын
13:25 ഞാൻ 100 കുഞ്ഞുങ്ങളെ വാങ്ങിയതിൽ 8-10 കുഞ്ഞുങ്ങൾ ചത്തുപോയി ചത്തതെല്ലാം കറുത്തത്, അപ്പോൾ ഞാൻ കരുതി എനിക്കു കളിപ്പ് പറ്റി, ചത്തതെല്ലാം കരിമീനും ബാക്കിയുള്ളതെല്ലാം തിലോപ്പിയയും ആയിരിക്കുമെന്നാണ്. എന്നാൽ ഇപ്പോൾ സംശയം മാറി. Thank you sir.
@KADUKUMANIONE3 жыл бұрын
Thank you
@himalayan16653 жыл бұрын
Bro,price എത്രയായി
@mathewskoshy61523 жыл бұрын
@@himalayan1665 സയിസ് ചെറുതും ചിലതു ഒരിഞ്ചിനു മുകളിലും ആയിരുന്നതിനാൽ Rs. 9 /no.
@KADUKUMANIONE2 жыл бұрын
@@mathewskoshy6152 🥰👍
@pathukutty73 Жыл бұрын
അവതാരകൻ ഒരു ഫിലിം ആക്ടർ അവാൻ സാധ്യത ഉണ്ട് പരിശ്രമിച്ചാൽ ശരിയാകും തലെകെട്ടുകാരൻ
@KADUKUMANIONE Жыл бұрын
Thank you🥰
@paruscraft49493 жыл бұрын
ശുഭദിനം റിബിൻ 🥰
@KADUKUMANIONE3 жыл бұрын
Good mngg👍❤❤🤝😍
@thakumittu88322 жыл бұрын
Adipoli
@KADUKUMANIONE2 жыл бұрын
ഒരുപാട് സന്തോഷം..
@myrecords64743 жыл бұрын
Super video dear friend ❤❤❤
@KADUKUMANIONE3 жыл бұрын
Thank you🥰
@johnvarghese51232 ай бұрын
നാച്ചുറൽ ഫുഡ് എന്താണ് കരിമീനിന്നു
@KADUKUMANIONE2 ай бұрын
Contact cheyamo
@aswathi17323 жыл бұрын
Nice videoo😍😍😌❤
@KADUKUMANIONE3 жыл бұрын
Thank you🥰
@sreerajd41753 жыл бұрын
Albino gaint gouramiyuda oru episode chyyu plz
@KADUKUMANIONE3 жыл бұрын
🥰🤝😍
@sreesflorets2 жыл бұрын
Good Video 👌👌
@KADUKUMANIONE2 жыл бұрын
Thank you
@krishnakrishnakumar25872 жыл бұрын
ഞാൻ ഇതു വരെ കരിമീൻ കഴിച്ചിട്ടില്ല.. 🥵😥
@nizark11603 жыл бұрын
Super
@KADUKUMANIONE3 жыл бұрын
Thank you
@Einasconcept3 жыл бұрын
Inspiration I felt here! You have strong dedication in what you do. I am moved to this! A gift in life is another stranger's support.Very Well.Friends to become! 💓. Stay connected friend
@KADUKUMANIONE3 жыл бұрын
Thank you🥰
@eurovlogs3 жыл бұрын
മത്സ്യ കൃഷിക്ക് നല്ല സാധ്യത ഉണ്ടല്ലേ
@KADUKUMANIONE3 жыл бұрын
Athe.. Thank you🥰
@AD-gx5hk3 жыл бұрын
Late ayi vannalum latest ayi varum 😂❤️
@KADUKUMANIONE3 жыл бұрын
Thank you🥰
@ratheeshammoos76982 жыл бұрын
👍
@KADUKUMANIONE2 жыл бұрын
Thank you👍
@363660482 жыл бұрын
🤝
@KADUKUMANIONE2 жыл бұрын
😊👍👍
@watchmore_jd3 жыл бұрын
😍
@KADUKUMANIONE3 жыл бұрын
Thank you🥰
@royvarughese74143 жыл бұрын
ആളുകൾ സർക്കാർ ജോലി ഉപേക്ഷിച്ച് പോകാൻ ഇത് ചിലപ്പോൾ ഉപകരിക്കും
@KADUKUMANIONE3 жыл бұрын
Thank you😊🥰
@nimmyjoseph2705 Жыл бұрын
ഹോ 50 കരിമീൻ കുഞ്ഞുങ്ങളെ എങ്കിലും വളർത്തണം
@KADUKUMANIONE Жыл бұрын
Thank you valarthu 👍
@charlieyt72282 жыл бұрын
Kinarintay ringil athrannam valartham
@KADUKUMANIONE2 жыл бұрын
Water anusarichu valartham
@joysmaleempowerment44632 жыл бұрын
🌹🙏
@KADUKUMANIONE2 жыл бұрын
🥰🥰
@madamma73442 жыл бұрын
Bio floc ഇൽ കരിമീൻ കൃഷി ചെയ്യാൻ പറ്റുമോ ?
@KADUKUMANIONE2 жыл бұрын
പറ്റും
@arjundas63133 жыл бұрын
😍❤🙌🏻
@KADUKUMANIONE3 жыл бұрын
😊❤❤
@mountellagalley3 жыл бұрын
Like 182 super
@KADUKUMANIONE3 жыл бұрын
Thank you🥰
@aromalajith16452 жыл бұрын
Sdha jala kulattill karimeen valarttamo?
@KADUKUMANIONE2 жыл бұрын
Yes 👍🤝
@Sreeswayofhappiness3 жыл бұрын
അമ്പോ ഇത്രേം കാര്യങ്ങൾ ഉണ്ടല്ലേ. കരിമീൻ കഴിക്കുബോൾ ഇത്തിരി റെസ്‌പെക്ട് ഒക്കെ ആവാം അല്ലെ.