എല്ലാവരും ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ ആണ് കുളം നിർമിക്കാൻ വേണ്ട പടുത എവിടെ കിട്ടും.. പടുത ഷീറ്റ് വില.. ഇതിനെക്കുറിച്ചു അറിയാൻ... Contact:- Binoj Philip Trade Enquiries:- +919846401000 പിന്നെ കുറെ പേര് ചോദിക്കുന്ന ചോദ്യം ആണ് കുഞ്ഞുങ്ങളെ എവിടെ കിട്ടും.. എന്ത് ഫുഡ് ആണ് കൊടുക്കുന്നെ... അതിന്റെ detailed വീഡിയോ മുന്നേ ചെയ്തിട്ടുണ്ട്.. കൂടുതൽ വീഡിയോസിനായി യൂട്യൂബിൽ ചാനൽ പേജിൽ പ്ലേലിസ്റ്റിൽ പച്ച യിൽ ഉണ്ട്.... പിന്നെ വീഡിയോസ് ഇഷ്ടപ്പെടുന്നവർ നമ്മുടെ ബാക്കി എല്ലാ വിഡിയോസും കാണാൻ ശ്രെമിക്കുമല്ലോ.. എല്ലാം പ്ലേലിസ്റ്റ് തിരിച്ചു വെച്ചിട്ടുണ്ട്... എല്ലാവർക്കും ഒരുപാടു നന്ദി.. 👍👍🤝😍
@moideenkutty7723 жыл бұрын
Ll
@minew54543 жыл бұрын
അഡി പൊളി
@issacmeppurathmathai88623 жыл бұрын
Chetta, padutha, nets labour charges...... and other investments. These are not accounted for. What was your initial investment?
@rahulp.a77953 жыл бұрын
Yes.... Vry niceeee..... 💕
@sugathansajan33963 жыл бұрын
Very useful and honest information
@manojbalan49283 жыл бұрын
ചേട്ടാ നിങ്ങളുടെ സംസാരം കേട്ടപ്പോൾ ലാഭം മുഴുവൻ എനിക്ക് കിട്ടിയ ഫീൽ ...🙏👍👍👍 GOD BLESS YOU 🙏🙏
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം ബ്രോ 👍🤝
@manojmadhav82732 жыл бұрын
സത്യം ആദ്യ കമന്റ് കെട്ട്റ്റപ്പൊൽ ലൈക് ആൻഡ് സബ്സ്ക്രൈബ് അടിച്ചു ഞാൻ വർഷങ്ങൾ പരിചയമുള്ള ഒരു അയലത്തെ ചേട്ടനോട് സംസരിക്ക്യുന്ന ഫീൽ
@sreegovind82962 жыл бұрын
എന്നാ ഒരു 1000 താ 😜😜
@KADUKUMANIONE2 жыл бұрын
@@sreegovind8296 🥰🥰
@KADUKUMANIONE2 жыл бұрын
@@manojmadhav8273 🥰🥰
@CarpeDiem.381-_2 жыл бұрын
യാദൃശ്ചികമായി കണ്ട ഒരു വീഡിയോ ആയിരുന്നു. പ്രസന്റേഷൻ വേറെ ലെവൽ. ഒരു നാടൻ നിഷ്കളങ്ക മനോഭാവം.... ചെയ്യാൻ പോകുന്ന എല്ലാ സംരംഭങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനയും ഉണ്ടായിരിക്കും........😍
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@rakhirenukan68063 жыл бұрын
വരാൽ മീൻ കാണാൻ വീഡിയോ കണ്ട ആളാണ് ഞാൻ നല്ല ഇഷ്ടമുള്ള മീൻ ആണ് പക്ഷെ ബിജോയ് ചേട്ടായി അവതരണത്തിലെ മികവ് കൊണ്ട് എന്റെ ശ്രദ്ധ മുഴുവൻ കൃഷി രീതികളിലേക്ക് തിരിച്ചു വിട്ടു 😊അത്രയും ഡീറ്റൈൽഡ് ആയി എന്തു മനോഹരമായ വിശദീകരണം ....മൽസ്യ കൃഷി അറിയുന്ന ആളുകൾക്ക് ഇത് എത്ര മാത്രം ഉപയോഗപ്രദം ആയിരിക്കും👏👏👏👏👏ചേട്ടായി പൊളിച്ചു ....ഇനിയും വിജയങ്ങൾ ദൈവം തരട്ടെ 🙏
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@ebanezargabriel36043 жыл бұрын
@@KADUKUMANIONE (
@neppakitchen68892 жыл бұрын
ഞാനും 👍🏻
@KADUKUMANIONE6 ай бұрын
@@neppakitchen6889 😍👍
@soans19723 жыл бұрын
ബിനോജ് ... വളരെ നല്ല അവതരണം !! സത്യസന്ധമായി ഉള്ള വിവരണം , അനുഭവത്തിന്റെ നേർക്കാഴ്ച പങ്കു വെച്ച വീഡിയോ !! താങ്കൾ ഇതുപോലെ കണക്കുകൾ സൂക്ഷിക്കും എന്നു ഞാൻ കരുതി യില്ല ... ഈ വീഡിയോ എല്ലാ കർഷകർക്കും ഒരു പാഠപുസ്തകം ആണ് ... അഭിനന്ദനങ്ങൾ !! 👏👏
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@jimmygeorge78213 жыл бұрын
ആർക്കും കൃഷിയിൽ താല്പര്യം ഉണ്ടാകുന്ന വിധത്തിൽ ഉള്ള രസകരമായ അവതരണം....👍👍👍👍👍
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@sreeneshpv123sree92 жыл бұрын
Yes
@VALLUVANADANDIARY3 жыл бұрын
വരൽ കൃഷിയുടെ അനുഭവ കാര്യങ്ങൾ ഒരു കോമഡി ഫിലിം കണുന്ന ലാഖവത്തോടെ അവതരിപ്പിച്ചു 🙏🏼 കണക്കുകൾ കണ്ടപ്പോ ബാലചന്ദ്രമേനോനെ ഓർമ്മ വന്നു 😂 ഒന്നുകൂടി വന്നതാണ് ട്ടോ All the best 🌹
@KADUKUMANIONE3 жыл бұрын
Thank you
@MrAnishsreedhar2 жыл бұрын
കൊറോണാ പിടിച്ചു കിടപ്പിലായിരുന്ന എനിക്ക് താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിന് സന്തോഷം.
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@vineedc19015 күн бұрын
Binoj.., നിങ്ങളെ പോലെ ഇത്ര സരസമായി മുഴുവൻ പറഞ്ഞ വേറെ ആൾ ഇല്ല. നമിച്ചു 🙏🏼 വളരെ നന്ദി.
@KADUKUMANIONE5 күн бұрын
Thank you🥰
@sudheerkl24502 жыл бұрын
ചേട്ടൻ തകർത്തൂട്ടോ ഒരു പാട് ലാഭം ഉണ്ടാകട്ടെ മററുള്ളവർക്ക് ചേട്ടൻ ഒരു മാതൃകയാണ്
@KADUKUMANIONE2 жыл бұрын
Thank you
@shahdheermediaShahinasudheer2 жыл бұрын
എന്ത് നിഷ്കളങ്കമായ മനസ് ആണ് ചേട്ടന് ഞാൻ ഇതുവരെ കണ്ട വിഡിയോസിൽ ഏത് കാര്യത്തെ പറ്റി ആയാലും ഇത്ര വിശദമായി പറഞ്ഞു തരുന്ന ഒരാളെ ഇപ്പോഴാ കാണുന്നെ ചേട്ടന് ഉപകാരപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരിലേക് എത്തിച്ചു കൊടുത്തതിന് ഒരു ബിഗ് താങ്ക്സ് അവസാനം ഇടക്ക് പറഞ്ഞത് നൂറ് ശതമാനം ശെരിയാണ് കേട്ടോ വില്പന എന്നത് ഒരു കഴിവാണ് ഏത് ബിസിനസ് ആയാലും അരമണിക്കൂർ നേരം ഒരുപാട് കാര്യങ്ങൾ ഈ വിഡിയോയിൽ കൂടി പഠിച്ചു. പിന്നെ കച്ചവടം അതിൽ ലാഭവും നഷ്ട്ടവും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@drmaniyogidasvlogs5633 жыл бұрын
ഞാൻ ഇന്ന് കാലത്ത് എണീറ്റപ്പോൾ മുഴുവനായി കണ്ടിരുന്നു. വളരെ നന്നായി ഇഷ്ടപ്പെട്ടു. ഉള്ളു തുറന്നുള്ള സംസാരവും പ്രസന്നതയോടെ കൂടിയ സംസാര രീതിയും വളരെ നന്നായിരുന്നു മഞ്ഞ ചക്രങ്ങൾ വളരെ രസമായിരുന്നു.
@KADUKUMANIONE3 жыл бұрын
ഒരുപാട് സന്തോഷം 🤝🤝
@byjulordon91022 жыл бұрын
ചേട്ടാ നിങ്ങൾ ഒരു മഖാ സംഭവമാ. സമ്മതിച്ചു !! വള്ളി പുള്ളി തെറ്റാതെ ഈ കൃഷിയും അതിന്റെ ഗുണദോഷങ്ങൾ വിവരിച്ചതിതിന് വളരെ നന്ദി, പിന്നെ നിങ്ങളെ പോലുള്ള ഒരാൾക്കേ പറ്റു ഇതുപോലെ കാര്യങ്ങൾ മുഴിപ്പിക്കാൻ.
@KADUKUMANIONE2 жыл бұрын
ഒരുപാടു സന്തോഷം 👍🤝
@joshynirappathu48882 жыл бұрын
👍👍
@KADUKUMANIONE2 жыл бұрын
@@joshynirappathu4888 😍👍
@unnikrishnan-ny6zp2 жыл бұрын
ഇതിലും നന്നായി, സത്യസന്ധമായി അവതരിപ്പിക്കാൻ കഴിയില്ല. ഇമ വെട്ടാതെ കണ്ടു. അഭിനന്ദങ്ങൾ 👍🙏🤝❤️
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@jeevanjohn29493 жыл бұрын
നല്ല അവതരണം, ഒരു കർഷകന് വേണ്ട എല്ലാ കാര്യങ്ങളും വ്യക്തമായി, സത്യസന്ധമായി പറഞ്ഞുതന്നതിനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@KADUKUMANIONE3 жыл бұрын
Thank you👍
@ebanezargabriel36043 жыл бұрын
Barmana
@KADUKUMANIONE2 жыл бұрын
@@ebanezargabriel3604 🥰🥰
@amalfisher3 жыл бұрын
ഫുൾ ഒരു 30 min വീഡിയോ കാണുന്നത് ആദ്യം. Very pefect intelligent man you are . ഇത്ര ഡീറ്റൈൽഡ് ആയിട് മനസിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞു മനസിലാക്കുന്ന വീഡിയോ വേറെ ഉണ്ടോ എന്ന് സംശയമാണ്.. സൂപ്പർ Sir.. Great Effort ✌️.
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@antonyk.r88673 жыл бұрын
ചേട്ടൻ ആള് സൂപ്പറാണ്. അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വളരെ നല്ല, ആർക്കും ഇഷ്ടപ്പെടുന്ന അവതരണം. 🙏🙏👍
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@AntonypThomas3 жыл бұрын
എന്തൊരു ഹൃദ്യമായ സംഭാഷണം ഒട്ടും ആളുകളെ ബോർ അടിപ്പിക്കാതെ പിടിച്ചിരുത്തുന്ന, ഒട്ടും ജാടയില്ലാത്ത സംഭാഷണവും, പ്രവർത്തികളും അതാണ് ചേട്ടാ ചേട്ടന്റെ ഓരോ വിജയത്തിന് പിന്നിലും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ, മീൻ കൃഷിയെപ്പറ്റി ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി ഈ ഒരു വിഡിയോയിൽ നിന്നും ഗ്രേറ്റ് ജോബ്, ഗുഡ് വീഡിയോ ❤❤❤
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം ബ്രോ 👍🤝
@gibinkg69913 жыл бұрын
ഇത്രയ്ക്കു കൃത്യമായ knowledge sharing ഇതിനു മുൻപ് കണ്ടിട്ടില്ല....Super and informative
@KADUKUMANIONE3 жыл бұрын
ഒരുപാട് സന്തോഷം 👍🤝
@stk007sss52 жыл бұрын
ചേട്ടൻ പോളിയാണ്....... ഒരു പൂഞ്ഞനെ പോലും ഞാൻ വളർത്തുന്നില്ലെങ്കിലും ചേട്ടന്റ video ഇഷ്ട്ടപെട്ടു
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@AnaEmirati20203 жыл бұрын
ഞാനെന്നും വന്നു നോക്കാറുണ്ട് ഈ വീഡിയോ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട്
@KADUKUMANIONE3 жыл бұрын
ഒന്ന് വീതം മൂന്നു നേരം വന്നോളൂ
@AnaEmirati20203 жыл бұрын
@@KADUKUMANIONE 😄😄😄
@shabashaba40153 жыл бұрын
ഒട്ടും ബോറിങ് ഇല്ലാതെ കണ്ടിരിക്കാവുന്ന ഉപകാരപ്രദമായ വളരെ നല്ല ഒരു വീഡിയോ....👌👍 ശുഭരാത്രി.......🤗🌹🌹
@KADUKUMANIONE3 жыл бұрын
Thank you
@karikkanpullitips77542 жыл бұрын
ഇത്രമാത്രം വിശദമായി പറഞ്ഞു തരുന്ന ആരും തന്നെയില്ല -സരസമായി വളരെഗൗരവമേറിയ വിഷയങ്ങൾ അവതരിപ്പിച്ചു - മികച്ച അവതരണം,വീഡിയോ ക്ലാരിറ്റി, സൗണ്ട്ക്ലാരിറ്റി, തമ്പ് നൈൽക്കൈ കോർത്തിണക്കി അതി മനോഹരമായ വീഡിയോ - ഒത്തിരി ഇഷ്ടമായി
@KADUKUMANIONE2 жыл бұрын
Thank you👍🤝
@SeemasCookingDiary3 жыл бұрын
ലൈക്ക് 196👍🏻 വരാൽ കൃഷി 👍🏻ഇത്ര വിശദമായി പറയുന്നത് പുതിയതായി വരാൽ കൃഷി തുടങ്ങുന്നവർക്ക് ഒരുപാട് ഉപകാരമാകും... വളരെ നന്നായിട്ടുണ്ട് വീഡിയോ 👍🏻
@KADUKUMANIONE3 жыл бұрын
Thank you seemachi 👍👍
@KadukuMedia2 жыл бұрын
എല്ലാം വളരെ വിശദമായി പറഞ്ഞു, മീൻ വളർത്തൽ തുടങ്ങുന്നവർക് ഉപകാരമായ വീഡിയോ
@KADUKUMANIONE2 жыл бұрын
Thank you
@vincentisaacfrancis48122 жыл бұрын
great*simply great.god bless.
@KADUKUMANIONE2 жыл бұрын
@@vincentisaacfrancis4812 വളരെ സന്തോഷം 😍
@creativelifeskills92493 жыл бұрын
Hi കടുക് 🥰🥰🥰🥰🥰... നല്ല വീഡിയോ.. വളരെ വിശദമായി എല്ലാം പറഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻രസകരമായ വീഡിയോ.. കണ്ടിരിക്കും 🥰🥰🥰
@KADUKUMANIONE3 жыл бұрын
Thank you 👍👍🤝
@faisalrahaman17142 жыл бұрын
വരാൽ കൃഷി വിപ്ലവം രചിച്ച് മുന്നോട്ടു പോകുന്ന അച്ഛായന് എല്ലാ വിത ആശ൦സകൾ
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@raphymadeena49882 жыл бұрын
തങ്കളെ സമ്മതിച്ചിരിക്കുന്നു താങ്കളെ പോലെ കൃഷി ചെയ്യുന്നവർക്ക് എന്നും നന്മകൾ നേർന്നുകൊള്ളുന്നു
@KADUKUMANIONE2 жыл бұрын
ഒരുപാട് സന്തോഷം 👍🤝
@manuppakthodi3 жыл бұрын
ഒരു ദിവസം അപ്രതീക്ഷിതമായാണ് നിങ്ങളുടെ വീഡിയോ കണ്ടത്. അന്ന് തന്നെ നിങ്ങളുടെ മുഴുവൻ വീഡിയോസും കണ്ടുത്തീർത്തു🥰 ബോറടിപ്പിക്കാതെ കൃത്യമായി കാര്യങ്ങൾ പറഞ്ഞുതരുന്ന നിങ്ങളെ ഒരുപാടിഷ്ടം. ❤️
@KADUKUMANIONE3 жыл бұрын
ഒരുപാടു സന്തോഷം 👍🤝
@FathimaHannath-rw9no8 ай бұрын
L Ll l😂
@HashimRubeena3 жыл бұрын
ഒട്ടും ബോറടിപ്പിക്കാതെ വളരെ വിശദമായി തന്നെ പറഞ്ഞു അവതരണം കണ്ടിരുന്നു പോയി👍 ഫുൾ കണ്ടു Good sharing bro🤝
@KADUKUMANIONE3 жыл бұрын
valare thanks ikka...
@prakashkuttan16533 жыл бұрын
ഒരു സാധാരണ മനുഷ്യന്റെ അറിവുകൾ പങ്കുവെക്കൽ
@KADUKUMANIONE3 жыл бұрын
@@prakashkuttan1653 thank you 👍🤝
@HashimRubeena3 жыл бұрын
@@prakashkuttan1653 🥰
@michus67643 жыл бұрын
🥰👍
@habeebkm67362 жыл бұрын
ഭൂഗോളത്തിലെ സ്പന്ദനം മാത്തമാറ്റിക്സ് ഒന്നും പറയാനില്ല അടിപൊളി👌🏻
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@fetstudiobarka86362 жыл бұрын
അടിപൊളി അവതരണം .. ഇതിനും അപ്പുറം മനസ്സിലാക്കാൻ കഴിയുന്ന അവതരണം സ്വപ്നങ്ങളിൽ മാത്രം .. അടിപൊളി ചേട്ടാ ..!!
@KADUKUMANIONE2 жыл бұрын
ഒരുപാടു സന്തോഷം 🥰
@abdulazeezm58802 жыл бұрын
മാസ്റ്ററേ താങ്കളുടെ അവതരണം മനസ്സിനെ വല്ലാതെ ആകർഷിച്ചു. കണ്ടിരുന്നു പോയി അഭിനന്ദങ്ങൾ
@KADUKUMANIONE2 жыл бұрын
ഒരുപാട് സന്തോഷം 👍🤝
@AngelVibess3 жыл бұрын
ചേട്ടാ ഞെട്ടിച്ചു കളഞ്ഞു കണക്കെല്ലാം കൃത്യമായി വിവരിച്ചു സാധാരണക്കാരന് മനസിലാകും രീതിയിൽ അടിപൊളി 😍
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം angel 👍🤝
@KLtraveller-v3e4 ай бұрын
ഫോൺ ചെയ്തു നോക്കൂ. ഇതിലും കൃത്യമായി പറഞ്ഞുതരും. നല്ല മനുഷ്യൻ❤❤❤
@AliyarPb3 ай бұрын
@@KADUKUMANIONE🎉🎉🎉🎉a 🎉🎉🎉🎉😢😢😢
@johnyma5572 Жыл бұрын
കഷ്ടപ്പാട് ഉണ്ട്. എങ്കിലും രസമുള്ള കൃഷിയാണ്. അഭിനഞനങ്ങൾ.!💖
@KADUKUMANIONE Жыл бұрын
Thank you😍
@nsdemon12373 жыл бұрын
എനിക്ക് കണ്ട് നല്ല പരീജയമുണ്ട് ഞാനും ചാലക്കുടിയാണ് ഇപ്പോൾ സൗദിയിൽ ആണ് എനിക്കും ചാലക്കുടിയിൽ മീൻ കച്ചവടമായിരുന്നു സ്റ്റാളിൽ
@KADUKUMANIONE3 жыл бұрын
👍🤝🤝
@UnitedKannurFromAmerica3 жыл бұрын
വരാൽ കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി ..നല്ലൊരു വീഡിയോ ..ഇങ്ങനെ ഉള്ള വീഡിയോ എത്ര കണ്ടാലും മതി ആവില്ല സൂപ്പർബ് ..എല്ലാരും ഇതൊരു മാതൃക ആയി എടുക്കട്ടെ 👌
@KADUKUMANIONE3 жыл бұрын
Thank you jishachi 🤝👍
@josekt873 ай бұрын
Thank you
@joyxavier69023 жыл бұрын
നല്ല അവതരണ ശൈലി. ചില സമയം ലാലു അലക്സ് സർ അഭിനയിക്കുന്നത് പോലെ തോന്നുന്നു. ഏതായാലും ഇനിയും പ്രതീക്ഷിക്കുന്നു.
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം.. മുന്നേ വേറെ വീഡിയോകളും ചെയ്തിട്ടുണ്ട് 🤝🤝👍
@vavisaamis35253 жыл бұрын
മത്സ്യ കൃഷിയിൽ താൽപര്യം ഉള്ളവർക്ക് പറ്റിയ വീഡിയോ. വളരെ നന്നായിരിക്കുന്നു വീഡിയോ കേട്ടോ. Thanks for sharing. Stay in touch ❤️❤️❤️
@KADUKUMANIONE3 жыл бұрын
Thank you👍🤝
@rajanp36943 жыл бұрын
സഹോദര ഇത്രയും വിളിച്ചു പറഞ്ഞത് മതി. ഈ ചിരി കറക്കും. " മൗനം വിദ്വാനു ഭൂഷണം".
@KADUKUMANIONE3 жыл бұрын
Valare സന്തോഷം 🤝👍
@sajusivadasan72365 ай бұрын
കഷ്ടം' നിങ്ങളെപ്പോലുള്ളവർ നാടിന് ആപത്ത്
@vismayacheppu84563 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു video. ഇത്രയും വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ നമുക്കു ചെയ്യാമെല്ലോ....👍👍 നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നു. good share👍🤝
@KADUKUMANIONE3 жыл бұрын
thank you
@sidheeqck51112 ай бұрын
ദൈവം നിങ്ങളെ കൂടെയുണ്ട് സത്യസന്ധമായ കണക്കുകൾ എല്ലാം തുറന്നു പറഞ്ഞതിന് നന്ദി
@georgecharvakancharvakan78513 жыл бұрын
താങ്കളുടെ അവതരണം വളരെ സരസമായി തോന്നുന്നു ,അഭിനന്ദനങ്ങൾ💖
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@naacha3 жыл бұрын
ബിനോജ് ചേട്ടായിടെ മനോഹരമായ സംസാര രീതിയും രസകരമായ അവതരണ രീതിയും ഈ കൃഷി ചെയ്യാൻ ഉദ്ദേശിക്കാത്തവരെയും പോലും പിടിച്ചിരിത്തുന്നതായി തോന്നി, കാരണം എനിക്കങ്ങനെ അനുഭവപ്പെട്ടു. നല്ല രസം ഉണ്ടായിരുന്നു, അര മണിക്കൂർ പോയതറിഞ്ഞില്ല, ഒത്തിരി വിവര പ്രദമായ വീഡിയോ.
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@SumeshkichuVlogs3 жыл бұрын
അടിപൊളി ചേട്ടാ ❤️ഇത്രേം detailed ആയിട്ട് ആരും പറഞ്ഞു തന്നു കാണൂല.. വളരെ നന്നായിട്ടുണ്ട്.. Nice sharing ❣️👌
@KADUKUMANIONE3 жыл бұрын
Thanks 👍👍
@aizakitchenworld88643 жыл бұрын
മീൻ വളർത്തുന്ന വർക്ക് നല്ലൊരു ഉപകാരമുള്ള ഒരു വീഡിയോ ആണ് മീൻ കൃഷി എനിക്ക് ഒരുപാട് ഇഷ്ടമാണ്
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@BINITHASCOOKING3 жыл бұрын
വളരെ ലളതമായിരുന്നു അവതരണം.മീൻ വളർത്തൽ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി.
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@Brimstone2313 ай бұрын
എൻ്റെ പൊന്നു ഇച്ചായോ ഇതോപോലൊരു vedieo ഞാൻ എന്ന് വരെ കണ്ടിട്ട് ഇല്ല നർമ്മത്തിൽ പൊതിഞ്ഞ അവതരണം ഫുൾ വിവരണം so സൂപ്പർ
@sujithsasi99062 жыл бұрын
നല്ല അവതരണം. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എല്ലാ കാര്യങ്ങളും വ്യക്തമായിതന്നെ പറഞ്ഞു 👍
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@muhammedkpkp64423 ай бұрын
ചേട്ടാ അടിപൊളി അവതരണം ചെയ്യാൻ തല്പരിം മുള്ളവർക്ക് ആദ്യം മുതൽ അവസാനം വരെ കളങ്കമില്ലാതെ പറഞ്ഞു മനസ്സിലാക്കി തന്ന ചേട്ടന് അഭിവാദ്യങ്ങൾ 🙏
@KADUKUMANIONE3 ай бұрын
Thank you
@rainbowmagicworld12583 жыл бұрын
Meen krishi ye kurichu ella karyangalum detailed ayi paranju thannu👍🏻👍🏻👍🏻
@KADUKUMANIONE3 жыл бұрын
Thank you 🤝
@deepakiyyani2 жыл бұрын
കൃഷിയുമായി എനിക്ക് നേരിട്ട് ബന്ധം ഇല്ലെങ്കിലും, ഒരു സംഭവം അതിന്റെ എല്ലാ രീതിയിലും വളരെ മനോഹരമായി അവതരിപ്പിച്ചു, ഒരുപാട് ആത്മവിശ്വാസം നൽകുന്ന വീഡിയോ
@KADUKUMANIONE2 жыл бұрын
ഒരുപാട് സന്തോഷം 👍🤝
@raheshr.s36342 жыл бұрын
Very much helpful and informative video. Normally business people won’t reveal the true story. But you are different. A very sincere , humble and honest farmer and business man. Hats off to you sir
@KADUKUMANIONE2 жыл бұрын
Thank you
@sreekumarannair37268 ай бұрын
നല്ല അവതരണം. ഒരു സിനിമ കാണുന്നപോലെ തോന്നി. ❤
@KADUKUMANIONE8 ай бұрын
Thank you kuttukarkum familykum share cheyamo
@JerishTraveller2 жыл бұрын
കൊള്ളാം എല്ലാം ലളിതമായി അവതരിപ്പിച്ചു സാധാരണ കാരന് മനസ്സിൽ ആകുന്ന രീതിയിൽ ഭാഷയിൽ വളരെ പ്രയോജനപ്രദം ആയ വീഡിയോ 👌
@KADUKUMANIONE2 жыл бұрын
Thank you
@prakashvellara82832 жыл бұрын
Adipoli
@KADUKUMANIONE2 жыл бұрын
@@prakashvellara8283 🥰🥰
@georgephilip68655 ай бұрын
വരാൽ കുഞ് എവിടെ കിട്ടും ? മല്ലപ്പള്ളി, റാന്നി, എവിടെന്കിലുമുണ്ടോ?
@JobyVithayathilVlogs3 жыл бұрын
ഇത് വേറെ ലെവൽ ചാനൽ ആണല്ലോ.... ഞാൻ ഇടുക്കിക്കാരനാണ്....
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 😍👍🤝
@athus78622 жыл бұрын
അവതരണം കൊള്ളാം ചേട്ടാ. ❤ ഞങ്ങളും ഇട്ടു 200വാരൽ കുഞ്ഞുങ്ങൾ
@KADUKUMANIONE2 жыл бұрын
ഒരുപാട് സന്തോഷം 👍🤝
@babuahamed47762 жыл бұрын
ഇത്ര രസകരമായ വിവരണം.. അടുത്തൊന്നും കണ്ടിട്ടില്ല
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 😍👍
@georgeps40923 жыл бұрын
അളിയാ അളിയൻ പൊളിയാണ് അടിപൊളി തകർപ്പൻ അവതരണം ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍
@veerankuttykuniyil76192 жыл бұрын
വീഡിയോ മുഴുവനും ശ്രദ്ധയോടെ കേട്ടതിൽ എനിക്ക് മനസ്സിലായത്, ചേട്ടനെപ്പോലെ ശ്രദ്ധാപൂർവ്വം കൈ കാര്യം ചെയ്യുന്ന ഒരാൾക്കേ ബ്രാ ൽ മത്സ്യ കൃഷി വിജയിപ്പിക്കാൻ സാധിക്കൂ എന്നാണ്. ഇത്ര മാത്രം റിസ്ക്കെടുത്ത് കൃഷി ചെയ്യാൻ ധാരാളം ക്ഷമയും അധ്വാനവും ആവശ്യമാണ്. ഒരു ദിവസം 4 നേരം സമയ കൃത്യതയോടെ മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്നത് തന്നെ നല്ല അധ്യാനം തന്നെ. ചേട്ടന്റെ സംഭാഷണം കേൾക്കാൻ തന്നെ നല്ല രസ മാണ്. ലാഭം മൂന്ന് ലക്ഷമാക്കിക്കിട്ടിയാൽ വലിയ നേട്ടമാണ്. അതിന്നായി ശ്രമിക്കണം. ചേട്ടന്ന് എല്ലാ ആശംസകളും നേരുന്നു.
@KADUKUMANIONE2 жыл бұрын
ഒരുപാടു സന്തോഷം 🥰
@ninnoosworld10863 жыл бұрын
വരാൽ കൃഷി ചെയ്യാ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് നല്ല അറിവുകൾ കിട്ടി. Nice sharing
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@razakvaniyambalam Жыл бұрын
ഇത്രയും നല്ലൊരു കർഷകരെ സത്യത്തിൽ ഞാൻ കണ്ടിട്ടില്ല പറയുമ്പോൾ തന്നെ ചിരി വരുന്നു സ്നേഹവും
@KADUKUMANIONE Жыл бұрын
Thanks🥰🥰🤝
@thomasmangalam18013 жыл бұрын
ബിനോയ്, താങ്കൾ അന്നും ഇന്നും സൂപ്പരാണ്!!! 👍👍
@KADUKUMANIONE3 жыл бұрын
ഒരുപാട് സന്തോഷം 👍🤝🤝
@Musthusframes2 жыл бұрын
Ente manassilundaayirunna chodyangalkkellam video kandappo utharangal kitti, valare nannayi paranju thannu...
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@jojimongeorge45222 жыл бұрын
എന്റെ ചേട്ടാ അടിപൊളി അവതരണം, സത്യത്തിൽ ചേട്ടന്റെ സംസാരത്തിൽ ഞാൻ ലയിച്ചു പോയി, ദൈവാനുഗ്രഹത്താൽ ചേട്ടൻ നടത്തുന്ന ഏതു സംഭമ്പരത്തിലും വിജയം കൈവരിക്കട്ടെന്ന് ആശംസിക്കുന്നു.....
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@Say-ru6wr3 ай бұрын
സത്യസന്ധമായ വിവരണം എൻജോയ് ചെയ്തു കണ്ടു ഒരുപാട് നന്ദി
@CrazyfoodNVlogwithsafi3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... മത്സ്യ കൃഷി ചെയ്യുന്നവർക്കും...ചെയ്യാൻ uddeshikkunnavavarkkum വളരെ പ്രയോചനമയിരിക്കും
@KADUKUMANIONE3 жыл бұрын
ഒരുപാട് സന്തോഷം 👍🤝
@ahamedkabeer764511 ай бұрын
ഞാൻ ആദ്യമായിട്ട്ടാണ് വീഡിയോ കാണുന്നത് വളരെ വിശദമായി പറഞ്ഞു 👍👍👍ഇനിയും കൃഷിയിൽ ഒരുപാട് മുന്നോട്ട് പോകാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ
@KADUKUMANIONE11 ай бұрын
Thank you😍
@nasilashaikworld85403 жыл бұрын
എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു തന്നു നല്ല അവതരണം👍👍
@KADUKUMANIONE3 жыл бұрын
Thank you dear
@shameerthekkan7435 ай бұрын
ഫിലിപ്പ് ചേട്ടൻ നല്ല സത്യസന്ധമായ അവതരണം ചോദിക്കാതെ തന്നെ വളരെ നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു. താങ്ക്സ് ചേട്ട 👏👏👏👏👏👏👏👏👏👏
@KADUKUMANIONE5 ай бұрын
Thank you😍🥰
@kl21family3 жыл бұрын
മീൻ കൃഷിയെക്കുറിച്ചു വളരെ വിശദമായിത്തന്നെ എല്ലാം പറഞ്ഞു തന്നു ചേട്ടൻറെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@KADUKUMANIONE3 жыл бұрын
Thank you
@SebeerAutocraft20243 жыл бұрын
വെറും 34 മിനിറ്റുകൊണ്ട് ആർക്കും ധൈര്യമായി വരാൽ കൃഷി തുടങ്ങാനുള്ള inspiration ആണ് ചേട്ടൻ പകർന്നുതരുന്നത്.... 😍👍 സംഭവം കേട്ടപ്പോൾ ഒരു മോഹമൊക്ക വന്നെങ്കിലും അതിന് പറ്റിയ സ്ഥലം ഇല്ലെന്ന് ഓർത്തപ്പോൾ ചെറുതായിട്ട് ഒരു വിഷമം😆 എന്നാലും സംഭവം കളർ ആണ് ഭാവിയിൽ അതിന് പറ്റിയ സാഹചര്യം ഉണ്ടാവാണേൽ മ്മള് പൊളിക്കും ട്ടാ 👍💪✌️ അപ്പൊ പോയേച്ചും വരാം 👋
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@Anithastastycorner3 жыл бұрын
പൊളി വീഡിയോ kaduke
@KADUKUMANIONE3 жыл бұрын
ഒരുപാട് നന്ദി 👍🤝
@jayachandrank66983 жыл бұрын
വളരെ വിശദമായി വിവരിച്ചിട്ടുണ്ട്, വിവരണം അതി ഗംഭീരം - അഭിനന്ദനങ്ങൾ
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@sunilmk9992 жыл бұрын
സത്യ സന്ധമായ കണക്ക്. താങ്ക്സ് brother
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 👍🤝
@ammunandusworld2 жыл бұрын
Wow very nice video and superb presentation ഡീറ്റൈൽഡ് എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു ❤❤❤
@KADUKUMANIONE2 жыл бұрын
Thank you👍🤝
@HariPrasad-gf9bm4 ай бұрын
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ അവതരണം
@KADUKUMANIONE4 ай бұрын
Thank you
@innooscreation37923 жыл бұрын
ഇനിയും ഇതുപോലെയുള്ള കിടിലൻ വീഡിയോക്കായി കാത്തിരിക്കുകയാണ് God bless you
@KADUKUMANIONE3 жыл бұрын
Thank you
@abinbaby4873 жыл бұрын
Oru minute polum skip cheythilla....kidu avatharanam
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@moinuworld55583 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു 👌👌കെട്ടിരിക്കാൻതോന്നും ❤️❤️
@KADUKUMANIONE3 жыл бұрын
ഒരുപാട് സന്തോഷം 👍👍
@ReshmasHappyLand3 жыл бұрын
വളരെ മനോഹരമായ വീഡിയോ ഒത്തിരി പേർക്ക് ഒരുപാടു ഉപകാരപ്പെടും
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@pat18393 жыл бұрын
A very honest man. I appreciate your openness and love your demeanor. A true nasrani farmer. Great job and wish you all the success. I live in Florida but I am from Kottayam originally.👍👍
@KADUKUMANIONE3 жыл бұрын
Thank you...
@joymathai86782 жыл бұрын
@@KADUKUMANIONE very good
@KADUKUMANIONE2 жыл бұрын
@@joymathai8678 thank you🤝
@alonerider55502 жыл бұрын
നല്ലൊരു മനുഷ്യൻ എല്ലാം നല്ല വ്യക്തമായി അവതരിപ്പിച്ചു , 💕👍
@KADUKUMANIONE2 жыл бұрын
Thank you🤝
@monai37593 жыл бұрын
വളരെ മനോഹരം ആയിട്ടുണ്ട് 👍❣️ എന്ത് ഭംഗി ആണ് കാണാൻ. അത് പോലെ ഇഷ്ടം പോലെ മീനുകൾ ഉണ്ടല്ലോ ഈ കുളത്തിൽ. നല്ലവരുമാനം ഉള്ള ബിസിനസ് ആണ് ഇത് 👍🥰
അടിപൊളി വീഡിയോ... കൃഷിയിലെ ലാഭംത്തേക്കാളും സംസാരo കൊണ്ട് നേട്ടം കൊയ്യും കേട്ടോ ചേട്ടാ.. 😂😂😂 വീഡിയോ ഇഷ്ടപ്പെട്ടു ❤
@KADUKUMANIONE2 жыл бұрын
Thank you .. Kuttukarkkum share cheyane...
@hashimshan89952 жыл бұрын
chettante samsaram ore poli 😍🤩 kiduve
@KADUKUMANIONE2 жыл бұрын
🥰🥰
@GodsGraceRuchikkoot3 жыл бұрын
Ethrayum വിശദമായി പറഞ്ഞു തരുന്നുണ്ട്
@KADUKUMANIONE3 жыл бұрын
Thank you
@swapnamk30152 жыл бұрын
കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയാണെങ്കിൽ ഇതുപോലെ,, പറഞ്ഞുകൊടുക്കണം..സൂപ്പർ ഏട്ടാ.....
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം 🤝👍
@nainasminiatures19493 жыл бұрын
Like 930 👍👍👍 മീൻ വളർത്തുന്നതിന് പറ്റി വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട് ഒരുപാട് ഇഷ്ടമായി ഈ വീഡിയോ മീനുകൾ തുള്ളി കളിക്കുന്ന കാണാൻ നല്ല രസമുണ്ട് 👍🤝❤🔔✅️👫🏃🏃🏃
@KADUKUMANIONE3 жыл бұрын
ഒരുപാട് സന്തോഷം 👍🤝
@muhammedalthaf1856 Жыл бұрын
ഒരുപാട് പേര് മീൻ വളർത്തുന്നത് കാണിച്ചു കറക്ടായിട്ട് പറയുന്ന ഒരാളെയും ഞാൻ കണ്ടില്ല ഇപ്പോഴാണ് ക്ലിയർ ആയിട്ട് പറഞ്ഞത് ഇങ്ങനെ പറഞ്ഞു കൊടുക്കണം ❤
@KADUKUMANIONE Жыл бұрын
Thank you😍
@paulosed46213 жыл бұрын
സത്യിവസ്ഥ.പറഞ്ഞതിന്100.thanks
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@KLtraveller-v3e4 ай бұрын
നല്ല തങ്കപ്പെട്ട മനുഷ്യൻ. വിളിച്ചാൽ എല്ലാം കൃത്യമായി പറഞ്ഞുതരും. ❤❤❤
@KADUKUMANIONE4 ай бұрын
Thanks😍👍
@sugathansajan33963 жыл бұрын
Very true , helpful and open. Thanks a lot . Very natural presentation .,,
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@Remyaslifestyle3 жыл бұрын
ഇത്രയും നല്ല ഒരു വീഡിയോ ഷെയർ ചെയ്തതിനു thanks, വളരെ ഡീറ്റെയിലായിട്ട് പറഞ്ഞു തന്നു
@KADUKUMANIONE3 жыл бұрын
Thank you
@rrcrafthub3 жыл бұрын
കൊള്ളാല്ലോ എല്ലാം നന്നായി വിശദീകരിച്ചു തന്നു വരാൽ എനിക്ക് വലിയ ഇഷ്ടമുള്ള മീനാണ്
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@rajendranb64722 жыл бұрын
അണ്ണാ എന്തര്.....വരാല്..... എന്തര്.....ലാഭം കിട്ടിയാലും ഇല്ലങ്കിലും ഒള്ളത് ഒള്ളത് പോലെ പറഞ്ഞ് ആൾകാർക്ക് ഒരു ധൈര്യം കൊടുത്തല്ല്.... ചിലരുടെ അവതരണം അങ്ങും ഇങ്ങും തൊടില്ല... ഇത് പൊളി.....
@KADUKUMANIONE2 жыл бұрын
വളരെ സന്തോഷം കൂട്ടുകാർക്കും അയച്ചു കൊടുക്കണേ 😍🥰
@JS-vm5ox3 жыл бұрын
30 min poyatharinjilla, super👍 ellam adipoliyayi explain cheythu. Appreciate your honesty.
@KADUKUMANIONE3 жыл бұрын
വളരെ സന്തോഷം 👍🤝
@aneeshrpillai3 жыл бұрын
നല്ല അടിപൊളി വീഡിയോ ചേട്ടാ മീൻ വളർത്തൽ അറിയാത്തവർക്ക് പോലും പ്രയോജനകരമായ വീഡിയോ ചേട്ടാ അവതരണം പോളി
@KADUKUMANIONE3 жыл бұрын
ഒരുപാട് സന്തോഷം 👍👍🤝
@jasmindiaries14262 жыл бұрын
എല്ലാർക്കും ഒരു മാതൃകയും.. Inspiration ഉം ഒക്കെയാണ് ഈ വീഡിയോ 🥰🥰👍🏻👍🏻👍🏻ഒരുപാട് പേർ ഈ മേഖലയിലോട്ട് വരട്ടെ.... 😊