No video

കരിമ്പൻ കുത്തിയ തോർത്തു മുണ്ട്, വസ്ത്രങ്ങൾ എങ്ങിനെ പെട്ടെന്ന് തൂവെള്ളയാക്കി എടുക്കാം

  Рет қаралды 219,547

Lahiz World

Lahiz World

Күн бұрын

കരിമ്പൻ കുത്തിയ തോർത്തു മുണ്ട്, വസ്ത്രങ്ങൾ എങ്ങിനെ പെട്ടെന്ന് തൂവെള്ളയാക്കി എടുക്കാം
#easytips #mildew #remove#simpletipsmalayalam #easyandsimple

Пікірлер: 166
@kkitchen4583
@kkitchen4583 2 жыл бұрын
Ethu kollamallo Molea Valarie upakarapradhamaya video aanu othiri eshttapettu njan engane thanne eni cheyyum Molea eniyum ethupole nalla video's cheyyan Molea daivam Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane
@LahizWorld
@LahizWorld 2 жыл бұрын
Thank you.... Theerchayayum support cheyyatoo ❤️❤️
@jayasreep5712
@jayasreep5712 2 жыл бұрын
👍🏻വളരെ നല്ല അറിവ് 🌹
@mollysabusabu7642
@mollysabusabu7642 2 жыл бұрын
@@LahizWorld aqqaqa a new a
@mollysabusabu7642
@mollysabusabu7642 2 жыл бұрын
Aaq
@karunakaranm8565
@karunakaranm8565 2 жыл бұрын
Karimban.pokilla
@vijayantp314
@vijayantp314 2 жыл бұрын
ഇതൊരു വലിയ സംഭവം പോലെയാണ് അവതരിപ്പിക്കുന്നത്. ഇത് കരിമ്പൻ പോവില്ല. തോർത്തിലെ ചെളി പോയി നന്നായി വെളുക്കും.
@LahizWorld
@LahizWorld 2 жыл бұрын
നിങ്ങളെ വിലയേറിയ അഭിപ്രായത്തിന് നന്ദി... ✌️
@maryamk1131
@maryamk1131 2 жыл бұрын
sheriyanu
@sujathakv3751
@sujathakv3751 2 жыл бұрын
തുണികൾ വേഗം ദ്രവിച്ചുപോവും
@sree1010
@sree1010 10 ай бұрын
True
@user-rs2mp4bg2v
@user-rs2mp4bg2v 6 ай бұрын
കാരവും സോപ്പു പൊടിയും അത്പം സോഡ പൗഡറും ചേർക്കണം . അതിന് ശേഷം അലക്കിയ തുണി ശുദ്ധമായ വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡർ കിഴി കെട്ടി 1മണിക്കൂർ ഇടുക ( പൗഡർ 1തുണിക്ക്50ഗ്രാം) വീണ്ടും വൃത്തിയായി അലക്കി അല്പം ഉജാല ചേർത്ത് ഉണക്കുക
@maheswaryg6063
@maheswaryg6063 2 жыл бұрын
ഇത് പണ്ടേ അമ്മമാർ ചെയ്തു കണ്ടിട്ടുള്ളതാണ്. ഇത്രയും വിശദീകരണം ആവശ്യം ഇല്ല. പഴങ്കഞ്ഞി വെള്ളത്തിൽ ഒരു രാത്രി മുക്കിവെച്ചാൽ അടിപൊളിയായി വെളുത്തുകിട്ടും
@dlflogs9739
@dlflogs9739 Жыл бұрын
Tnx mam🙏🏻🙏🏻❤️
@paule.l5878
@paule.l5878 2 жыл бұрын
നല്ലൊരു പുതിയ കണ്ടുപിടുത്തമായി .
@LahizWorld
@LahizWorld 2 жыл бұрын
Thank you ❤️
@jomol600
@jomol600 3 ай бұрын
താങ്ക്സ് ചേച്ചി 🥰👍🙏🏼🙏🏼🙏🏼
@kenzamalik4162
@kenzamalik4162 2 жыл бұрын
Da tips videos ellam adipoli aakunnund 👌👌👌
@ushashanavas9119
@ushashanavas9119 3 ай бұрын
നല്ല അറിവ് 👌👌ഞാനും കൂട്ടായി തിരിച്ചും വരണേ
@kashishpets3439
@kashishpets3439 2 жыл бұрын
Adipoli 👍🙏
@avtobs2784
@avtobs2784 2 жыл бұрын
പരിശ്രമിക്കാം Sir. വെള്ള തുണി പലപ്പോഴും കരിമ്പൻ കുത്തി അകത്തിരിപ്പാണ്. എന്തായാലും ഒന്ന് പരിശ്രമിക്കാം. നല്ല അറിവ് പങ്കു വെച്ചതിന് അഭിനന്ദനം Subscribed
@LahizWorld
@LahizWorld 2 жыл бұрын
Keep supporting 😍
@fathimamangalath0217
@fathimamangalath0217 2 жыл бұрын
ഞങ്ങൾ എത്രയോ വർഷം മുമ്പ് ചെയ്യുന്ന സംഭവം
@SudheerPm-ny4kv
@SudheerPm-ny4kv 14 күн бұрын
5:08 ചേച്ചി കരിമ്പ് പോകുന്നില്ല ചേച്ചി തോർത്ത് വെളുത്താലും കരിമ്പും പോകുന്നില്ല
@nehasworld861
@nehasworld861 2 жыл бұрын
Good video
@LahizWorld
@LahizWorld 2 жыл бұрын
Tq keep supporting dear 🥰
@chandrikaravindran6376
@chandrikaravindran6376 2 жыл бұрын
Good work
@sabirakp4859
@sabirakp4859 2 жыл бұрын
Nchan ട്രൈ ചെയ്യാറുണ്ട്. പക്ഷേ ഡ്രസ്സ്‌ വേഗം കേടു വന്നുപോകും
@knkkinii6833
@knkkinii6833 2 жыл бұрын
Soappodiyude koode kurachu sodapodi chertu vellam thilappichittu thuni athilittu thilappichal ithilum neat aakum.
@LahizWorld
@LahizWorld 2 жыл бұрын
Thank you for your valuable comment🥰🥰
@bijikb8912
@bijikb8912 2 жыл бұрын
ഞാൻ എല്ലാ ആഴ്ചയും തോർത്ത്‌ ഈ രീതിയിൽ ചെയ്യാറുണ്ട്. പക്ഷെ കരിമ്പൻ പോകാറില്ല. തോർത്ത്‌ നല്ല പോലെ വെളുക്കും
@mohammedkunju644
@mohammedkunju644 2 жыл бұрын
മഞ്ഞ ക്കറ എങ്ങനെ ക്കലായാം
@thomasretchanebaburetchane7667
@thomasretchanebaburetchane7667 2 жыл бұрын
ചുമ്മാ അഴുക്ക് പോകും കരിമ്പൻ ഒന്നും. പോകില്ല 100%ചുമ്മാ തള്ള്
@KUBAISWORLD
@KUBAISWORLD 2 жыл бұрын
സൂപ്പർ 👌👌👌
@LahizWorld
@LahizWorld 2 жыл бұрын
Thank you dear 😍❤️
@RedRose-tf8rb
@RedRose-tf8rb 2 жыл бұрын
പുതിയ അറിവാണ്...എന്നാൽ ഒന്ന് ട്രൈ ചെയ്ത് നോക്കണം
@LahizWorld
@LahizWorld 2 жыл бұрын
✌🏻
@harshanac4233
@harshanac4233 2 жыл бұрын
Karimban pokila cheli nannaypokum ith pande nammal cheyyunnathan karimban pokan
@LahizWorld
@LahizWorld 2 жыл бұрын
Thanks for your valuable comment ❤️👍🏻
@riyadkp5013
@riyadkp5013 2 жыл бұрын
👍👍👍
@athunya516
@athunya516 2 жыл бұрын
ഇതിന്റെ പേരാണ് തുണി പുഴുങ്ങി അലക്കൽ ഇതൊക്കെ പണ്ടേ നമ്മടെ അമ്മയും അമ്മമ്മമാരും ചെയ്ത് ചെയ്തു നമ്മളിലേക്ക് എത്തിയതാണ്. ഈ പുഴുങ്ങലിൽ സോപ് പൊടിയല്ല സോപ് കഷണങ്ങളോ സോഡാ കാരമോ ആണ് ഉപയോഗിക്കേണ്ടത്. എന്നാലും കരിമ്പൻ പോകുല്ല.
@sree1010
@sree1010 10 ай бұрын
👍
@tominmathew6419
@tominmathew6419 2 жыл бұрын
അഴുക്ക് പോകുന്നുണ്ട് ചേച്ചി പക്ഷേ കരിമ്പൻ പോയില്ല ചേച്ചി
@SanthoshKumar-rx7oc
@SanthoshKumar-rx7oc 2 жыл бұрын
ഞാനും ചെയ്തു. പക്ഷേ കരിമ്പൻ പോയില്ല
@malluvlogs9892
@malluvlogs9892 2 жыл бұрын
കൊള്ളാലോ വീഡിയോ ഉഷാർ ആക്കിന് ✌️
@shanushamnoon4905
@shanushamnoon4905 2 жыл бұрын
Karimban povilla Azuku povum thuvellayum Avilla
@LahizWorld
@LahizWorld 2 жыл бұрын
Try cheyth nokuuu 👍🏻
@aradyaimitationjewellery5442
@aradyaimitationjewellery5442 2 жыл бұрын
കരിബൻ പോകില്ല അതിന് ഇത് തിളപ്പിച്ച് കഴിഞ്ഞു കുറച്ചു ക്ലോറിൻ കൂടി ഒഴിച്ച് കുറച്ച് കഴിഞ്ഞ് നന്നായി വൃത്തിയാക്കി എടുക്കുക അതോടെ കരിബനും പോകും കുറെ കഴിഞ്ഞു തോർത്തും കീറും.. പിന്നെ പുതിയത് വാങ്ങമല്ലോ..
@LahizWorld
@LahizWorld 2 жыл бұрын
Thanks for ur valuable comment ❤️✌️
@pavis2668
@pavis2668 2 жыл бұрын
😄😄😄😂😂😂
@sandhyasanthosh7019
@sandhyasanthosh7019 2 жыл бұрын
😀😀😀🤣🤣🤣
@abdulkhaderts5521
@abdulkhaderts5521 2 жыл бұрын
കറക്റ്റ്. ക്ലോറിൻ വാട്ടർ തുണിയിൽ പുരട്ടുക.10-15 മിനിറ്റുനുള്ളിൽ കരിമ്പൻ മാറിക്കിട്ടും
@seablue4935
@seablue4935 2 жыл бұрын
🤣🤣🤣🤣
@shareefvayanadu6385
@shareefvayanadu6385 2 жыл бұрын
ഹായി
@LahizWorld
@LahizWorld 2 жыл бұрын
❤️👍🏻
@shareefvayanadu6385
@shareefvayanadu6385 2 жыл бұрын
@@LahizWorld ഹായി
@ummakitchenvlog2303
@ummakitchenvlog2303 2 жыл бұрын
അതൊന്ന് ചെയ്തു നോക്കട്ടെ
@LahizWorld
@LahizWorld 2 жыл бұрын
❤️👍🏻
@liyaat1266
@liyaat1266 2 жыл бұрын
മഞ്ഞൾ കറയൊക്കെ പോകുമോ ഇങ്ങനെ ചെയ്താൽ
@LahizWorld
@LahizWorld 2 жыл бұрын
Illa da athinte video njn cheyyatoo 👍🏻
@raindrops3947
@raindrops3947 2 жыл бұрын
Karimban ulla thorthu ittu ithupole kaniku chechi
@shafeelmohd115
@shafeelmohd115 2 жыл бұрын
അത് പറഞ്ഞത് ശെരിയാണ്😅
@najilavpnizam4198
@najilavpnizam4198 2 жыл бұрын
Inghine idakkokkee cheyyaarund karimbaladichath pokulaa but nannayi niram vekkaarund 😁😁
@LahizWorld
@LahizWorld 2 жыл бұрын
Try cheyth noku da... ❤️👍🏻
@nidasherin6024
@nidasherin6024 2 жыл бұрын
Very useful tip ✌🏻😍
@geethasasikumar6949
@geethasasikumar6949 2 жыл бұрын
അഴുക്ക് മാത്രം പോകും കരിമ്പൻ പോകില്ല
@omanakv2597
@omanakv2597 2 жыл бұрын
പണി അറിയാവുന്നവർ കമൻ്റിലൂടെ ശരിയായ രീതി പറഞ്ഞു തരുന്നത് കാത്തിരിക്കുന്നവരാ നിങ്ങളൊക്കെ എന്നു ഞാൻ പറഞ്ഞാൽ അതല്ലേ സത്യം. കഷ്ടം തന്നെയെന്ന് പറയാതിരിക്കാനാവില്ല.
@lissyisac1904
@lissyisac1904 2 жыл бұрын
സോപ്പ് പൊടിയെക്കാൾ നല്ലത് അലക്ക് കാരം ആണെന്ന് എനിക്ക് തോന്നു. ന്നു . എന്റെ കുട്ടിക്കാലത്ത് അമ്മ . ഇങ്ങനെ വല്ലാതെ മുഷിഞ്ഞ തുണിയൊക്കെ അലക്ക് കാരമിട്ട വെള്ളത്തിൽ പുഴുങ്ങി അലക്കും.. ആ തുണി ക്കൊരു നല്ല മണമുണ്ടാവും - ഇന്ന് അമ്മയുമില്ല. മണവുമില്ല.😔😔
@LahizWorld
@LahizWorld 2 жыл бұрын
നിങ്ങളെ വിലയേറിയ അഭിപ്രായത്തിന് നന്ദി ❤️...
@sindhyachattergi6328
@sindhyachattergi6328 2 жыл бұрын
കരിമ്പൻ പോകില്ല അഴുക്ക് പോകും ഇത് പുതിയ അറിവൊന്നും അല്ല
@LahizWorld
@LahizWorld 2 жыл бұрын
Try cheythu nokuuu ✌🏻Ariyathavark veandiyaa video share cheythath 😁
@josephineks9539
@josephineks9539 2 жыл бұрын
😀😀
@mariyakuttyplakal9028
@mariyakuttyplakal9028 2 жыл бұрын
ശെരിയാ
@user-vt6bh2gs8r
@user-vt6bh2gs8r 2 жыл бұрын
Pup
@lathakg5790
@lathakg5790 2 жыл бұрын
നല്ല പോലെ കല്ലിലടിച്ചു് സോപ്പോടുകൂടി ഉണക്കി ഒന്നും കൂടി അടിച്ചുണക്കു എന്നാലും കരിമ്പൻ കത്ത് പോകില്ല
@user-wx3mn3og8e
@user-wx3mn3og8e 2 ай бұрын
തോർത് പോയികിട്ടും
@elsyboby
@elsyboby 2 жыл бұрын
I cleaned my door mats well using salt and baking soda in hot water.
@aminshah435
@aminshah435 2 жыл бұрын
തോർത്ത് നിറം വെക്കും കരിമ്പൻ പോരൂല ഇത് പണ്ടേ നമ്മൾ ചെയ്യന്ന വിദ്യയാണിത്
@LahizWorld
@LahizWorld 2 жыл бұрын
Thanks for your valuable comment 😍
@user-zc6xu9kx6c
@user-zc6xu9kx6c 2 жыл бұрын
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
@lalykm2095
@lalykm2095 2 жыл бұрын
ഇതൊക്കെ അമ്മമാരുടെ കാലത്ത് തുടങ്ങി (50വർഷം മുൻപ് )ചെയ്യുന്നതാണ്
@LahizWorld
@LahizWorld 2 жыл бұрын
❤️👍🏻
@sherlyjoseph5550
@sherlyjoseph5550 2 жыл бұрын
exactly
@santhapc8889
@santhapc8889 2 жыл бұрын
എന്റെ അറിവിൽ 90വർഷം മുൻപ് ഉണ്ട് എന്റെ അച്ഛമ്മ യും അമ്മമ്മ യും ചെയ്യുന്നത് കണ്ടിരുന്നു പക്ഷെകരിമ്പൻ പോവില്ല
@safiyap5343
@safiyap5343 2 жыл бұрын
Ithellavarum,cheyunathan
@LahizWorld
@LahizWorld 2 жыл бұрын
Ariyathavarum undakille 😜Enthayalum ningle commentin Thanks ❤️👍🏻
@lathikanair3475
@lathikanair3475 2 жыл бұрын
It is old method, nothing new in this video, everyone know this.
@sulaimanahsani6824
@sulaimanahsani6824 2 жыл бұрын
👌👌👌👌👌o
@LahizWorld
@LahizWorld 2 жыл бұрын
Keep supporting dear ❤️
@susyivan3718
@susyivan3718 2 жыл бұрын
Maha sabhavam
@subaidayakoob2868
@subaidayakoob2868 2 жыл бұрын
Ith kond karimban povoola chechi
@manikutty3249
@manikutty3249 2 жыл бұрын
Karimpan pokilla
@cuteartandcrafts4175
@cuteartandcrafts4175 2 жыл бұрын
ഈ ടിപ്കൊണ്ടൊന്നും കരിമ്പൻ പോകൂല്ല.തോർത്ത് അല്പം നിറം കൂടു മെന്നു മാത്രം.
@LahizWorld
@LahizWorld 2 жыл бұрын
Pokunnundeda try cheythu nokuuu😍✌️
@vijiprakash1632
@vijiprakash1632 2 жыл бұрын
ഹൊ എന്തൊരു അലപ്പ് ആയിരുന്നൂ . പെരു മഴ തീർന്നത് പോലെ.
@HhHh-zb1dr
@HhHh-zb1dr 2 жыл бұрын
Very old method of cleaning
@sathiabhamam9831
@sathiabhamam9831 2 жыл бұрын
Karimpan പോവില്ല.വെറുതെയാണ്
@sushalatham2987
@sushalatham2987 2 жыл бұрын
ഇത് പണ്ട് കാലത്ത് ചെയ്യുന്നതാണ് അലകുകാരം കൂടെ ചേർത്താൽ ഇതിലും നന്നാകും കരിമ്പനൊന്നും പോകില്ല വെറുതെ പറയുന്നത്
@LahizWorld
@LahizWorld 2 жыл бұрын
നിങ്ങളെ വിലയേറിയ അഭിപ്രായത്തിന് നന്ദി ❤️👍🏻
@ponnumolu3573
@ponnumolu3573 2 жыл бұрын
ഇങ്ങനെ ചെയ്താൽ മുണ്ട് പെട്ടെന്ന് കീറി പോകും ഉറപ്പ് കുറവായിരിക്കും
@LahizWorld
@LahizWorld 2 жыл бұрын
Da ith daily onnum cheyyanda.. Masathil one time oke cheythal mathiii👍🏻
@aminshah435
@aminshah435 2 жыл бұрын
ആകെ 40 രൂപയുടെ തോർത്തല്ലെ എന്തിന സൈഡ് സ്റ്റിച്ച് ചെയ്യുന്നത്
@LahizWorld
@LahizWorld 2 жыл бұрын
നൂൽ വലിഞ്ഞു തോർത്തു പെട്ടെന്ന് കേടുവരാതെ കൂടുതൽ use ചെയ്യാനാ da 😜👍🏻
@seenaakku5525
@seenaakku5525 2 жыл бұрын
@@LahizWorld ഇത് ഇപ്പോൾ ജനിച്ച കുട്ടിക്ക് പോലും അറിയാം
@LahizWorld
@LahizWorld 2 жыл бұрын
@@seenaakku5525 അറിയാത്ത കുട്ടികളും ഉണ്ടാകില്ലേ അവറ് padikkate 😜✌️
@khaleelrahim9935
@khaleelrahim9935 2 жыл бұрын
Thanks, , ഒരു സംശയം, തോർത്തിന്റ വിലയേക്കാൾ ഗ്യാസ് ചെലവാകില്ലേ
@LahizWorld
@LahizWorld 2 жыл бұрын
Ith daily onnum cheyyanda 😜👍🏻
@minivr5555
@minivr5555 7 ай бұрын
Oho ethellarkkum ariyvunna karyamallay
@LahizWorld
@LahizWorld 7 ай бұрын
Ariyathavark vendi share cheythathanu... 😜👍🏻
@wolfgamingwg4788
@wolfgamingwg4788 2 жыл бұрын
തോർത്തുമുണ്ട കൂക് ചെയ്യാനോ എന്താണീ പറയുന്നേ .
@lathikanatesan4008
@lathikanatesan4008 2 жыл бұрын
കരിമ്പൻ പോവില്ല
@januvp9524
@januvp9524 2 ай бұрын
തോർത്ത് 10 മിനിറ്റ് washing powder ചേർത്ത് തിളപ്പിക്കുക. ഇത്രയും പറയണ്ട
@LahizWorld
@LahizWorld Ай бұрын
ശരി മുതലാളി.. 😇
@safiyahamza6028
@safiyahamza6028 2 жыл бұрын
@hafeelaismail6808
@hafeelaismail6808 2 жыл бұрын
😁
@user-wx3mn3og8e
@user-wx3mn3og8e 2 ай бұрын
ഇത് ചുമ്മാ shine ചെയ്യാൻ😂😂😂😂😂
@LahizWorld
@LahizWorld Ай бұрын
മനസിലാക്കി കളഞ്ഞല്ലേ... 😂
@vasudev9050
@vasudev9050 2 жыл бұрын
😪
@rejimolsam2162
@rejimolsam2162 2 ай бұрын
എന്റെ സഹോദരി നീട്ടി വലിച്ചു പറയാതെ കാര്യം പറയു
@LahizWorld
@LahizWorld Ай бұрын
എനിക്ക് പറയാൻ ഒന്നുമില്ല 😂
@miniskaiview8032
@miniskaiview8032 2 жыл бұрын
ഇയാൾ ഫ്ലാറ്റിൽ ആണോ താമസിക്കുന്നത്? ബക്കറ്റിൽ ഇട്ടു വാഷ് ചെയ്യുന്നത് കൊണ്ട് ചോദിച്ചതാണ്.
@comedyraja134
@comedyraja134 2 жыл бұрын
തോർത്ത്‌ മാത്രേ പരീക്ഷണം നടത്തി നോക്കാവൂ...വിലകൂടിയ തുണിത്തരങ്ങൾ പരീക്ഷണം നടത്തരുതു എന്നാ ടൈററിലും വേണമായിരുന്നു..😁😁..താങ്ക ൾക് അനുകൂലമായ ഒറ്റ കമൻറ് പോലും ഇല്ല കഷ്ം.മമദിൻറ തൂ..റാൻ എന്ന കൃതി പോലെ...കളിപീര്
@LahizWorld
@LahizWorld 2 жыл бұрын
😁
@sathikochukuttan2313
@sathikochukuttan2313 2 жыл бұрын
അഴുക്ക് പോയി കിട്ടും കരിമ്പൻ പോകില്ല
@LahizWorld
@LahizWorld 2 жыл бұрын
നിങ്ങളെ വിലയേറിയ അഭിപ്രയത്തിന് നന്ദി ❤️
@ktnchemmaniyod4104
@ktnchemmaniyod4104 2 жыл бұрын
അയ്യയ്യോമ ഹാൽഭുതം മഹാൽഭുതം - അപരിമേയം - അപ്രമേയം -ആരും ഇതുവരെ ചെയ്യാത്ത മഹാത്ഭുതം
@asifsr1237
@asifsr1237 2 жыл бұрын
ബ്ലിചിങ് പൗഡർ കൂടി ചേർത്ത് കഴുകി നോക്കു സൂപ്പർ ആകും ഏതു തുണിയും
@LahizWorld
@LahizWorld 2 жыл бұрын
Thanks ഫോർ ur valuable comment 🥰👍🏻
@jasmijasmi7199
@jasmijasmi7199 2 жыл бұрын
Dress podinj povum
@shivaraman5396
@shivaraman5396 2 жыл бұрын
Thlacha Vellam Ayallum Mathi
@LahizWorld
@LahizWorld 2 жыл бұрын
Thanks for ur valuable comment 👍🏻❤️
@marykuttythomas9568
@marykuttythomas9568 2 жыл бұрын
Very shame
@nisanisay.1417
@nisanisay.1417 2 жыл бұрын
അൽപം ബേക്കിംഗ് സോഡ ചേർക്കു കരിമ്പൻ പോകും
@jyothishgopi4007
@jyothishgopi4007 2 жыл бұрын
എന്തിനാ ഇവയ്യാവേലി യുട്യൂബ കാശല്ലേ ലക്ഷ്യം മതി മതി
@LahizWorld
@LahizWorld 2 жыл бұрын
നിങ്ങളെ വിലയേറിയ അഭിപ്രയത്തിന് ഒരുപാട് നന്ദി ❤️👍🏻
@lissy6435
@lissy6435 2 жыл бұрын
കര
@rameshkumarkn3912
@rameshkumarkn3912 2 жыл бұрын
വല്ല്യെ കാര്യം ആയിപ്പോയി.
@LahizWorld
@LahizWorld 2 жыл бұрын
Thank you Tq 😜👍🏻
@marykuttythomas9568
@marykuttythomas9568 2 жыл бұрын
Very shame vedeo
@AjithSurya-go7xi
@AjithSurya-go7xi Ай бұрын
ഓരോ ഉടായിപ്പു മായിട്ട് ഇറങ്ങി ക്കോളും .
@LahizWorld
@LahizWorld Ай бұрын
എന്തേലും പ്രശ്നം ഉണ്ട ചേച്ചി... 😂😂Cool down
@AjithSurya-go7xi
@AjithSurya-go7xi Ай бұрын
@@LahizWorld genuine ആയ കാര്യങ്ങൾ മാത്രം Post ചെയ്യുക ..
@pradeepvr9404
@pradeepvr9404 2 жыл бұрын
കഷ്ടം 😘😂😄🤣
@safiyahamza6028
@safiyahamza6028 2 жыл бұрын
കരിബൻപോവൂല
@jasminhamza4821
@jasminhamza4821 2 жыл бұрын
😂😂😂😂
@roycherian8514
@roycherian8514 2 жыл бұрын
😇😀😀😀😀😀😀😀😇👎👎
@LahizWorld
@LahizWorld 2 жыл бұрын
😜😂😄
@shanilshanu324
@shanilshanu324 2 жыл бұрын
Pinne
@geethagopakumar2088
@geethagopakumar2088 2 жыл бұрын
Ethu valiya sambavam onnum alla . Ethokke pandra ulla thanu
@LahizWorld
@LahizWorld 2 жыл бұрын
നിങ്ങളെ വിലയേറിയ അഭിപ്രായത്തിന് നന്ദി ❤️👍🏻
@mubeeiskitchen2050
@mubeeiskitchen2050 2 жыл бұрын
തോർത്ത് ചെളിയാണ് അല്ലാതെ കരിമ്പൻ ഇളകി പോയതല്ല ഞങ്ങൾ ഇങ്ങനെ ചെയ്യാറുണ്ട് അതിനു പറയുന്നത് പുഴുങ്ങി അലക്കുക എന്നാണ്
@LahizWorld
@LahizWorld 2 жыл бұрын
Thanks for the valuable comment 😍👍
@sheelavidyadharan8485
@sheelavidyadharan8485 2 жыл бұрын
സോപ്പ് മാത്രം ആയാൽ പോകില്ല കുറച്ചു ആലയും കൂടി ചേർത്ത് thilappichal വെളുക്കും
@LahizWorld
@LahizWorld 2 жыл бұрын
Thanks for your valuable comment 😍👍
@seenasubramanian190
@seenasubramanian190 2 жыл бұрын
ഇമ്മാതിരി വീഡിയോ ആയി വരരുത്. ഇതൊക്കെ ആർക്കും അറിയാത്തല്ല. പുതിയ ടിപ്സ് ആണെന്ന് കരുതി മുഴുവൻ കണ്ട് സമയം പോയി
@LahizWorld
@LahizWorld 2 жыл бұрын
Athyo... Ellarkum ee tips ariyanam ennillalo dear... New tips upload cheyyunnund 😍👍🏻
@jomol600
@jomol600 3 ай бұрын
താങ്ക്സ് ചേച്ചി 🥰👍🙏🏼🙏🏼🙏🏼
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 90 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН