വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ക്ലോറിൻ ഒന്നും ഉപയോഗിക്കാതെ കഞ്ഞിവെള്ളം കൊണ്ട് ഇതുപോലെ ചെയ്യാം എന്ന് കാണിച്ചു തന്ന കൂട്ടുകാർക്ക് ഒരായിരം നന്ദി
@ahalffahalff5637 Жыл бұрын
😊qqqq😊😊😊q
@ramachandrank.t519 Жыл бұрын
ഒരുമിനുറ്റ് കൊണ്ട് പറഞ്ഞു തീർക്കാവുന്ന കാര്യം
@chandru-k3o Жыл бұрын
@@ramachandrank.t519enna iyal oru minute kond oru video idu support akkam
@roshlh2071 Жыл бұрын
Dress le Karumban kalayanulla tip adipoli. Dress ellam nalla neat n clean ayi. Thanks for sharing.
@shinav4589 Жыл бұрын
തുണികളുടെ കരിമ്പൻ എല്ലാവർക്കും ഒരു പ്രശ്നമാണ് ഇനി വരുന്ന ഈ മഴക്കാലത്ത് തീർച്ചയായിട്ടും ഇതൊരു പ്രശ്നമാണ് തുണികൾ സാധാരണഗതിയിൽ ഉണങ്ങി കിട്ടുകയില്ല അപ്പോൾ തീർച്ചയായിട്ടും കരിമ്പനടിക്കും ഇപ്പോൾ ഈ മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റിയ നല്ല അടിപൊളി ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് വളരെ നല്ല രീതിയിൽ തന്നെ മനസ്സിലാക്കുകയും ഇത്രയും ഈസിയാണ് കരിമ്പൻ കളയാൻ എന്ന് അറിയുകയും ഇല്ലായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ResmeesCurryWorld Жыл бұрын
ഒത്തിരി സ്നേഹം ❤️❤️
@alee3174 Жыл бұрын
ഇത് കൊള്ളാം ശെരിക്കും ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ ഡിയർ tnks
@ridwan1176 Жыл бұрын
പറഞ്ഞത് വളരെ ശരിയാണ് പണ്ടുകാലങ്ങളിൽ ഇതുപോലെയാണ് തുണി കഴുകി കൊണ്ടിരുന്നത് അതും തുണക്കുന്നു ഒരു കുഴപ്പവും ഉണ്ടാവില്ല നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള നല്ല വീഡിയോയുമായി ഇനിയും വരുക
@rubynoonu8265 Жыл бұрын
കരിമ്പൻ കളയാൻ ഇത്രയും ഈസിയാണ് നീ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമാകുന്ന രീതിയിലാണ് പറഞ്ഞു മനസ്സിലാക്കി തന്നത് വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി ഒരു വീഡിയോ ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായി വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു
@valsalavijayan6693 Жыл бұрын
നൈറ്റി ബനിയൻ ക്ലോത്താണൊ . കളർ പോയതായി കാണുന്നണ്ട് തോർത്തിനു പ്രശ്നമല്ല എങ്കിലും സൂപ്പറാ👌👌
@ResmeesCurryWorld Жыл бұрын
അത് ബനിയൻ ക്ലോത്താണ്, കളർ ചെറുതായി പോയെങ്കിലും കുഴപ്പമില്ല 🙏🙏